Njan veettil car stereo anu use cheyyunnath.. Old hifi Panasonic speakers.. Super anu.. Veed motham kulungum.. Correct working kittunnath Audio cd il anu.. I mean punching bass...
Bro.phone ill ninnu kanact chaiyumbol sub fillter out match akathathu kondane bass kuravayi thonnunnath.Bro sterio connection chithappol work akathath pioneer stereo ill sub filter out on akkanulla function on akkathathu kondayirikkam. Athonnu check chaithu nokkamo?
@@hobbytronix ini oru sterio okke vanginnathanoooo athooo oru home aplifier vaangunnathanoo nallath...oru 1500-2000 rupakk okke anplifiers kittanilleeee....
Bhai two 9'' 500W sony speaker and one 12'' sony sub woofer ko sony ka stereo chla payega?? Full volume krne pr awaz fategi toh nhi?? Base kaisi rahegi ??
Enthaanu car amblifier nu ulla role bro. Sub woofer nu ambilfer engana connect chaiunnathu.entellu car ambilfierum undu and njan car battery aanu use chaiunnathu direct .athu ok aano .?
ബ്രോ ഇ വീഡിയോ കൊണ്ട് പുതിയ ഒരെണ്ണം വാങ്ങുന്ന അല്ല ഉദ്ദേശിക്കുന്നത്. നിങ്ങളുടെ കയ്യിൽ കാറിൽ നിന്നും മറ്റും മാറ്റിയത് ഉണ്ടങ്കിൽ അത് വീട്ടിൽ സെറ്റ് ചെയ്യുന്നത് ആണ്. വാങ്ങാൻ ആണെങ്കിൽ ആംപ്ലിഫയർ ആണ് നല്ലത്.
ബ്രോ എന്റെ കയ്യിലുള്ള pioneer avh 2750bt മോഡൽ സ്റ്റീരിയോയിൽ വിഡിയോയിൽ പറഞ്ഞിരിക്കുന്ന രീതിയിൽ 12v 10A LED driver ഉപയോഗിച്ച് വയറിങ് ചെയ്തു, സംഗതി പാട്ടൊക്കെ നല്ല ക്വാളിറ്റിയിൽ കേൾക്കാൻ കഴിയുന്നു പക്ഷേ ഓരോ തവണ സ്വിച്ച് ഓഫ് ആക്കി on ആകുമ്പോൾ സ്റ്റീരിയോ reset ആവുകെയാണ്.. ഇതിനെ എങ്ങനെ പരിഹരികാം. അത് കൂടാതെ ബ്ലൂടൂത്ത് ഉള്ള മോഡൽ ആണ് എന്നിട്ടും bluetooth മെമ്മറി ഫുൾ എന്നാണ് കാണിക്കുന്നത് പക്ഷേ ഫോൺ ഒന്നും add ചെയ്തില്ല താനും, അപ്പോൾ ഫോൺ കണക്ട് ചെയ്യാനുള്ള ഐഡിയ കൂടി പറഞ്ഞ് തരാമോ
Bro. Sterio കണക്ട് ചെയ്യുമ്പോൾ yellow wire ഇന്റെ സപ്പ്ലൈ ഓഫ് ആക്കുമ്പോൾ sterio reset akkum. അത് മെമ്മറി സപ്പ്ലൈ ആണ്. ബ്ലൂട്ടൂത് പ്രെശ്നം എന്തെന്ന് മനസിലായില്ല.
@@hobbytronix ഓക്കെ പക്ഷേ നമുക്ക് continous സപ്ലൈ കിട്ടാൻ എന്ത് മാർഗ്ഗമാണുള്ളത്.. ബാറ്ററി അങ്ങനെയെന്തെങ്കിലും.. bluetooth മറ്റ് പ്രശനമൊന്നുമില്ല അതിലേക്കു കണക്ട് ആവുകയില്ല കാരണം അതിന്റെ wire ഹാൻഡ് ബ്രേക്കിനോട് connected ആണ് പക്ഷേ വീട്ടിൽ വെക്കുമ്പോൾ ആ wire എവിടെ കണക്ട് ചെയ്യും എന്നതാണ് ഡൌട്ട്
@@anvarmk15 10v battery supplay മെമ്മറി ക്ക് കൊടുക്കണം. അതോടൊപ്പം led ഡ്രൈവറിന്റ ഔട്ട് ഇഗ്നിഷ്യൻ wire ലും കൊടുക്കണം. Led ഡ്രൈവർ ഓൺ ആക്കുമ്പോൾ battery ചാർജ് ആക്കുന്നരീതിയിൽ കണക്ഷൻ ചെയ്താൽ പ്രെശ്നം സോൾവ് ചെയ്യാം.
ഞാനും ഇതുപോലെ സെറ്റ് ചെയ്തു വച്ചിരുന്നു പക്ഷെ കമ്പ്യൂട്ടർ SMPS ആണ് ഉപയോഗിക്കുന്നത് കാരണം അതിനു 30Ampere ഉണ്ട് എന്നാലും 2 subwoofer ഉള്ളത് കാരണം ഫുൾ volume വയ്ക്കാൻ പറ്റില്ല അത്രക് പവർ എത്തുന്നില്ല.
മഞ്ഞ വയർ മെമ്മോറി ബാക്ക് അപ്പ് ഇന് ഉള്ള പവർ സപ്പ്ലൈ ആണ്. സാദാരണ വാഹനങ്ങളിൽ സ്റ്റീരിയോ വെക്കുമ്പോൾ ഇ വയർ ഡയറക്റ്റ് ബാറ്ററി യുമായി കണക്ഷൻ ചെയ്യും. ബാറ്ററി നല്ലതാണോ?
കുറച്ചു നാളു കൊണ്ട് തപ്പി നടന്ന ഒന്ന് ബ്രോ.. ഒരുപാട് നന്ദി...
Tnxxx broo kurachu nalukond thappi nadakkuvaarnnu...thank you so much..🤗❤
Njan veettil car stereo anu use cheyyunnath.. Old hifi Panasonic speakers.. Super anu.. Veed motham kulungum.. Correct working kittunnath Audio cd il anu.. I mean punching bass...
Subeesh, can you please share your contact number?
😄
Njan vtl pioneer set anu vechakkunath kidilan sound quality athu polle bass powli pentreve cd use chayynna set anu 🥰
@@anandhukl8158off ayal memory poville 🥲
Bro 12 v adaptor il connection cheyyth ചെയ്യുമ്പോൾ subwoofer connect ചെയ്യാൻ pattumo
Ampear ellengil off ayi kelkum bro sub
Bro smps use chayan pattumoo smpsil 10 ampiar kittumo
Minimum randinumkoodi oru 12V 15/20A kodukkanam!!!
Ethu companiyude tube anu nallathu...please reply
Pover suply kodukkumbo carrent kodukkunna pin vechu kodutha seeen undo
No problam bro. But Loose contact undakaruth. Damage akum.
Hlo 40w subwoofer 4.1channel hometheateril connect cheyyamo??
Thanks from tamilnadu
Bro computer SMPS use cheyyan pattumo athu ampire kooduthalalle ,ente bass tube 20 ampirinteya athu kizhappamumdo,athupole stereo 24,30 ampiril use cheyyan pattumo
No problem.
Ente bass tube 6500 wattinteya athu ithupole cheythal bass kanumo
Ys. Bro
@@hobbytronix bro number onnu tharuvo
Bro.,Honda amaze ൽ connect ചെയത mitsubishi stereo ഉൺടായിരുനനു.back ലെ wire ഉൾകൊളളുനന socket ഇലല.ംഇത് എവിടെ കിട്ടും പറയാമോ ?.
Place avidaya?
2 rca pin ullu enkil amplifier kodukkan patumo
Out alla?
എല്ലാ പ്രാവശ്യവും ഓൺ ഓഫ് ആക്കി ഓൺ ആക്കുമ്പോൾ സ്റ്റീരിയോ reset ആവുലെ 🤔⁉️
atheaaa athaanu nteayum dbt.. athil set cheythea allaaam apolum cheyandi varumm...allaaam video kaathum athinea patti parayanillaa
Atinnu oru bike battery koduth ittirunnal matthi njan aganna use chayyunna on akkumbol battery charge akkum 🥰
5v 60 ആമ്പിയർ പറ്റുമോ
എന്റടുത് smps ആണ് ഉള്ളത്
12v veanam.
Bro jbl home theatre aayit connet cheyyamo
Ys. Bro connect chaiyam. But 4 chanel 2d audio mathrama labikkukayullu.
@@hobbytronix thanks bro
Tv yum aay idd connect cheyan sadhikumbooo....onn parayo kore aay anvesikunnu
Ys. Aux use ചെയ്താൽ മതി....
Bro car sterio board ethara avum, 2amp 12v transformer use cheythall power kittumo
Bro 2amp power kuravayirikkum 5amp munimum vanam. Board etha vandath?
Very useful brooii😍🤩🤩👏
Bro subwoofer home theatre connect chayuna oru video edu please
Ok bro
Ee SMPS kond car sterio , Sub woofer ethu randum orumichu pravarthikan pattumo?
Pattum bro
@@hobbytronix 👍
Smps vachu cheyyunna Oru video cheyyaamo
Smps undakki athil connection chaiyunna vedio undallo!
Bro 1 car stereo and 1 jbl amp kodukan 12 v 50 ampere kuzhappam undo
ഇല്ല ബ്രോ പക്ക സൂപ്പർ ആയിരിക്കും
Chetta ithylu FM engane kelkum. Antena engane kodukune
Radio memory ill stor avilla. Athu konde radio kittan padane.
@@hobbytronix ok
Broo ente kayyil oru 1200w subwoofer um oru pioneer car amplifierum und....njaan aplo yoitube nokki computer smps vach onn connect cheyth nokki.....car sterio illathe neritt phonilekk connect cheyth...appol work aavunnund pakshe soundum bassum valare kuravaaaan...ethenthaa brooo karanam...sterio illathath kondanoooo.....onn detail aayi replay tharooo please....
Bro.phone ill ninnu kanact chaiyumbol sub fillter out match akathathu kondane bass kuravayi thonnunnath.Bro sterio connection chithappol work akathath pioneer stereo ill sub filter out on akkanulla function on akkathathu kondayirikkam. Athonnu check chaithu nokkamo?
@@hobbytronix appo oru sterio koodi vangi vachaal sett aakumoo
@@hobbytronix ini oru sterio okke vanginnathanoooo athooo oru home aplifier vaangunnathanoo nallath...oru 1500-2000 rupakk okke anplifiers kittanilleeee....
bro home theatre amplifier eduth nerit ethil koutha work akumo?
Br evide ......
How much amp required for both car sterio & Subwoofer
7 min
വളരെ ഉപകാരം ബ്രോ.50w pioneer car stereo ക്ക് എത്ര w speaker വേണം
Side ചാനൽ വാട്ട്സ് ആണോ ബ്രോ 50?
@@hobbytronixbro Ente car stereoil 60w×4 Ennanu kodutirikunath Appol Etra w speaker kodukkaam
Eppol enghilum avasham varum🤘
Thanks for the information bro
Bro. Njan car stereo I'll aux kodukumbol subwoofer bass kuravanu but USB kodukumbol nall sub and enthu kondanu plz reply
Sub 8ohms ano atho 4ohms ano nalla working kituka
Bro. Ippo market ill kittunna almost allam amp board okka 4 homs ill maximum op kittunnathane.
ഈ സ്റ്റീരിയോ യിൽ എത്ര watt subwoofer കൊടുക്കാം ഡിഷ് ടീവി സൗണ്ട് കൊടുക്കാൻ പറ്റുമോ
Yes kodukkallo.
@@hobbytronix സ്റ്റീരിയോ ബാക്കിൽ L R അതിൽ അല്ലെ
😃nice video broo😍... car amplifier using in home ...pattii oru details video idavoo broo😃
Bro എൻ്റെ കൈയ്യിൽ സബ് ഇല്ലാത്ത ഒരു Amp ഉണ്ട് ഇതിൽ സബ്വൂഫർ കണ്ടക്ട്ട് ചെയ്യാൻ പറ്റുമോ
Bro car stereo will of suddenly why 12v 1.5 amp adapter I connect but I will off means all reset like bassfull00 trefull00 Lou of like that pls help
Bro. For memory function give yellow wire to 12v continuously.
@@hobbytronix bro I connect red yellow both I joined sapreate I give black wire -
Car stereo well quality set akkan almost coast ethra avm?
Car stereo extra kiyil undangil mathram veetil vakkuka. illangil amp ane nallath.
@@hobbytronix ayyo bro oru amp maker ennod ithanu nallath class b audio aanu enn paranju build thudangi
Bro inn contact cheyyan vella vazhi indo oru dought ind
Car stereo ethra ayyi enn koodi parayavo bro
Contact me on watsapp 9633998998
Bro എന്റെ കയ്യിൽ Sony xplod ന്റ system ആണ്, അതുകൊണ്ട് amplifier വേണോ
ബ്രോ ഇൻബിൽഡ് amp ഉള്ള താണോ?
@@hobbytronix അല്ല
അപ്പോൾ amp വേണം bro
Thanks bro
@@hobbytronix bro sony ടെ woofer മാത്രം ആയിട്ടാണ് കിട്ടിയത് , പിന്നിട് ഞാൻ box ഉം ആയി fit ചെയ്തു ,box ൽ car subwoofer board connect ചെയ്താൽ മതിയോ
19 v 3.42A pattumo
12v ane vendath bro
Ok
@@hobbytronix 12 v 2A pattumo
@@mahmoodkc688 Ella minimum 10 ampear car stero use chayyan
എന്റ്റെ subilrem connect illa bro oru +- wire mathram ollu appo enthu cheyyanm
Rem connection illatha stereoyil sub kodukkumbol acc connection koduthal mathiyo?
Ys.Mathi but add a ON/OFF switch.
Eth computeril.conect cheyan pattuvo rply plz
Compter speaker ano bro?
കമ്പ്യൂട്ടർ smps ലെ yellow 12volt ആണ്. Black ground or -വേറെ ആണ് 10/15 ampere വരെ ഉണ്ടാവും
Macha home theater sub nte 4ohm speaker stereo yude sub outil kodukunathil prblm indo
Pls help
ഹി. ഹി. ഹി നന്ദി സഹോദരാ
Car ampil engana 2 sub kodukkunne bride
Bro. 2 ennam kodukkam. Wats kudaruth.
Bhai two 9'' 500W sony speaker and one 12'' sony sub woofer ko sony ka
stereo chla payega?? Full volume krne pr awaz fategi toh nhi?? Base kaisi rahegi ??
Bai malayalam
Ninde sound Adam ok aaaaeee
Totally price
Ente subbil lpf fuse enn prajh oru switch und ethilane itendhath
Sunil ninne noise varunnu Jane set cheyithappo
Chetta best amplifier medikan annekil price ethra varum
2.1 amp - 200 watt sub + 100 watt x 2 side chanel around 10000/-
Include 10" Argox sub with square box
8" side speakers with box
Sony 12 inch subwooferil ethra power aamb cheyanam??
500
Online medicha device link tharumooo??
350w rms kittunna subwoofer board nu computer power supply (12v 30amp) kodukkamo? reply plz..
Koduthu nokku. Amp pora engill two computer smps parnell chithu nokku.
@@hobbytronix computer power supply yude +12v -12v koode orumichu koduthal 24 v kittumo?
Bro circuit modifications chaiyanam.current same ayirikkum
Smps ഇല്ലാതെ transformer use ചെയ്തുടെ
SMPS 12v 25A 450/-
Transformer 12v 25A 2800/-
@@hobbytronix haii bro smps ഓൺലൈനിൽ കിട്ടുമോ
Brrooo appo computer smps upayogikkan pattilllee.....mente edth oru pioneer car ampum 1250w jbl wooferum und....smps vach ath work cheyhippikkan pattilleeeee.....30a poreeee
Ath mathi bro. But oro thavana off akkumbolum stereo reset akkum. A oru kuzhappam mathrama ullu.
@@hobbytronix ooh ath kozhappallya brrooooo
Enthaanu car amblifier nu ulla role bro. Sub woofer nu ambilfer engana connect chaiunnathu.entellu car ambilfierum undu and njan car battery aanu use chaiunnathu direct .athu ok aano .?
ബ്രോ താങ്കൾ ഉദ്ദശിച്ചത് ക്ലിയർ ആയില്ല?
Brooo car stereo illathe subwooferilekk phonil ninn direct unput kodthal enthenkilum kuzhappam undooo....
Bro appol bass mathramalla kittu
@@hobbytronix alla brooo ampliyil on rand speakersum kodth koode enteth 4channel amplifier aaaan
Polichu my dear
Thank 🙏 you
ബ്രോ. എനിക്ക് ഹോം തിയേറ്റർ ആയിട്ട് set ചെയ്യാൻ പറ്റുമോ
Kenwood car stereo aanu kayyil ullathu
Bro car stereo 2d audio ane. Home theatre ill 3d audio ane. Car stereo set chaithal audio 2d ayirikkum.
Poli bro❤
Power saplay smps mathiyo
Ys. Bro 12v 5A power supplay minimum.
Very useful vedio
Bro smps link iduvo
Bro online alla shop purchase ane nallath.
Bro smps vechu set cheyyamo
Smps ampere ethraya bro?
12 volt 5 amo adapter use chyn ptmo
Bro minimum 12 v 5A veanam. Ampere kudunnathine anusarich power kuduthal kittum.
@@hobbytronix thanks bro
Tanku muthaa
ബ്രോ. നമുക്ക് കാർ സ്പീക്കർ വീട്ടിൽ ഉപയോഗിക്കാമോ? വീട്ടിൽ ഹോം തീയേറ്ററിൽ ഉപയോഗിച്ചാൽ പെട്ടെന്ന് പോകും എന്ന് പറയുന്നു.
Car spekar power kooduthal anu home teateril boadil koduthal ic heat ayi boad damage avum
total expence ethra?
ബ്രോ ഇ വീഡിയോ കൊണ്ട് പുതിയ ഒരെണ്ണം വാങ്ങുന്ന അല്ല ഉദ്ദേശിക്കുന്നത്. നിങ്ങളുടെ കയ്യിൽ കാറിൽ നിന്നും മറ്റും മാറ്റിയത് ഉണ്ടങ്കിൽ അത് വീട്ടിൽ സെറ്റ് ചെയ്യുന്നത് ആണ്. വാങ്ങാൻ ആണെങ്കിൽ ആംപ്ലിഫയർ ആണ് നല്ലത്.
Bro. Appol amplifier vech subwoofer stereoil work cheyyikkan pattumo. Pattumenkil athinte video idaamo
What about the price frnx
ബ്രോ എന്റെ കയ്യിലുള്ള pioneer avh 2750bt മോഡൽ സ്റ്റീരിയോയിൽ വിഡിയോയിൽ പറഞ്ഞിരിക്കുന്ന രീതിയിൽ 12v 10A LED driver ഉപയോഗിച്ച് വയറിങ് ചെയ്തു, സംഗതി പാട്ടൊക്കെ നല്ല ക്വാളിറ്റിയിൽ കേൾക്കാൻ കഴിയുന്നു പക്ഷേ ഓരോ തവണ സ്വിച്ച് ഓഫ് ആക്കി on ആകുമ്പോൾ സ്റ്റീരിയോ reset ആവുകെയാണ്.. ഇതിനെ എങ്ങനെ പരിഹരികാം.
അത് കൂടാതെ ബ്ലൂടൂത്ത് ഉള്ള മോഡൽ ആണ് എന്നിട്ടും bluetooth മെമ്മറി ഫുൾ എന്നാണ് കാണിക്കുന്നത് പക്ഷേ ഫോൺ ഒന്നും add ചെയ്തില്ല താനും, അപ്പോൾ ഫോൺ കണക്ട് ചെയ്യാനുള്ള ഐഡിയ കൂടി പറഞ്ഞ് തരാമോ
Bro. Sterio കണക്ട് ചെയ്യുമ്പോൾ yellow wire ഇന്റെ സപ്പ്ലൈ ഓഫ് ആക്കുമ്പോൾ sterio reset akkum. അത് മെമ്മറി സപ്പ്ലൈ ആണ്. ബ്ലൂട്ടൂത് പ്രെശ്നം എന്തെന്ന് മനസിലായില്ല.
@@hobbytronix ഓക്കെ പക്ഷേ നമുക്ക് continous സപ്ലൈ കിട്ടാൻ എന്ത് മാർഗ്ഗമാണുള്ളത്.. ബാറ്ററി അങ്ങനെയെന്തെങ്കിലും.. bluetooth മറ്റ് പ്രശനമൊന്നുമില്ല അതിലേക്കു കണക്ട് ആവുകയില്ല കാരണം അതിന്റെ wire ഹാൻഡ് ബ്രേക്കിനോട് connected ആണ് പക്ഷേ വീട്ടിൽ വെക്കുമ്പോൾ ആ wire എവിടെ കണക്ട് ചെയ്യും എന്നതാണ് ഡൌട്ട്
@@anvarmk15
10v battery supplay മെമ്മറി ക്ക് കൊടുക്കണം. അതോടൊപ്പം led ഡ്രൈവറിന്റ ഔട്ട് ഇഗ്നിഷ്യൻ wire ലും കൊടുക്കണം. Led ഡ്രൈവർ ഓൺ ആക്കുമ്പോൾ battery ചാർജ് ആക്കുന്നരീതിയിൽ കണക്ഷൻ ചെയ്താൽ പ്രെശ്നം സോൾവ് ചെയ്യാം.
Direct yellow line oru bike battery vech connect chayyth power supply koduthal matthi set on akkumbol battery charging avum memory poovulla
Poliyanu
Good sir
Good video
Bro ee same sterio ane nte kayilum ithupole vtl vechekune bt volume 40mookalil kotiyalo sound kittunollu athenna
Bro vechappol muthal ingana ano?
good..
Sub പ്രേവര്തിക്കാൻ 12v10A മതിയാകുമോ
കമ്പ്യൂട്ടർ പവർ സപ്പ്ലൈ ഓക്കേ ആണ് 12v 25A
12v 2AAdapter patumo fast replay
Subwoofer ne minimum 12v 5A vanam. Car sterio 12v 2A ill work chaiyum.
12v1.5A അഡാപ്റ്ററിൽ ഒന്നാവുമോ സൗണ്ട് കിട്ടുമോ
Connector evidekittum
Which connector?
Sterio price
Useful..
Bro
Ys. Bro
ഞാനും ഇതുപോലെ സെറ്റ് ചെയ്തു വച്ചിരുന്നു പക്ഷെ കമ്പ്യൂട്ടർ SMPS ആണ് ഉപയോഗിക്കുന്നത് കാരണം അതിനു 30Ampere ഉണ്ട് എന്നാലും 2 subwoofer ഉള്ളത് കാരണം ഫുൾ volume വയ്ക്കാൻ പറ്റില്ല അത്രക് പവർ എത്തുന്നില്ല.
രണ്ട് smps പാരലൽ ചെയ്തു നോക്കാമോ? 60A കിട്ടും.
Tq g
പ്ലീസ് മൊബൈൽ നബ്ബർ
Bro. ഇത് ടീവിയിൽ കണക്ട് ചെയ്യാൻ പറ്റുമോ
Ys. Bro പറ്റും...
@@hobbytronix egane
Smps nerite sply kodukkamo...??
Ys
മഞ്ഞ വയറ് കൊടുക്കുമ്പൊ ബാറ്ററി ഡൗൺ ആകുന്നു ' ഇത് സ്റ്റീരിയോ യുടെ കേട് ആണോ?
മഞ്ഞ വയർ മെമ്മോറി ബാക്ക് അപ്പ് ഇന് ഉള്ള പവർ സപ്പ്ലൈ ആണ്. സാദാരണ വാഹനങ്ങളിൽ സ്റ്റീരിയോ വെക്കുമ്പോൾ ഇ വയർ ഡയറക്റ്റ് ബാറ്ററി യുമായി കണക്ഷൻ ചെയ്യും. ബാറ്ററി നല്ലതാണോ?
Yellow wayar Oppam power supply oru wir battery kodukkanam appol namala set on abumbal battery charge avum
സുഹൃത്തെ, ഓൺലൈ നിൽ നിന്നും വാങ്ങിച്ച സാധനത്തിനെ കൊണ്ട് എങ്ങനെ സബ്ബ് പ്രവർത്തിപ്പിക്കാം, അതിനെ കുറിച്ച് പറഞ്ഞിലല്ലോ
മനസിലായില്ല ബ്രോ?
Audio clear annu pakshe bass illa
ബാസ്സ് ഉണ്ട് ബ്രോ. മൈക്രോ ഫോൺഇൽ കിട്ടാഞ്ഞതാണേ...
വീട്ടിൽ ഇങ്ങനെ കണക്ട് ചെയ്ത് ഉപയോഗിക്കുമ്പോൾ റീസെറ്റ് ആവാതിരിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ വണ്ടിയിൽ കിട്ടും പോലെ
വൂഫർ ആവശ്യം ഇല്ല ശരിക്കും.. നോർമൽ സ്പീക്കറിൽ സൗണ്ട് കാണുമല്ലോ
Ys
Volume kootumbol working stop aagunnu..plz help..
Bro ath power supplay ampere kurayumbol ane off akunnath. Specification engana?
Flipkart ൽ smps എന്നു search ചെയ്യു. 12v 30ampire smps നു 1300 രൂപയോള० വരു०. ഞാൻ ഇതാണ് വാങ്ങിയത്. Sony 500w car amplifier നു.
Bass koravaanu
Bro bass sub amp inta power pola irikkum.
Nee smps ill connect cheyydh kaanikk
Athe nan athu nokki erikkuvarunnu
Sorry bro njan pineed ningalude videos check cheyydhapozhann smps ill connect cheyydha video kandadh
Computer smps yellow and black wire 12 volt green and black smps on
Bgmi background music 😂