Musical Wife Mega Finale | | EP# 01 (PART C)

Поділитися
Вставка
  • Опубліковано 30 тра 2024
  • Musical Wife Mega Finale | | EP# 01 (PART C)
    മ്യൂസിക്കൽ വൈഫ് ഗ്രാൻഡ് ഫിനാലെ | Musical Wife Grand Finale
    #MusicalWifeGrandFinale #MusicalEvent #Flowers #Promo

КОМЕНТАРІ • 34

  • @nithinprasad864
    @nithinprasad864 25 днів тому +8

    Madhu chettan fans adich keri vaaaa😂

  • @ajeshmatheri7472
    @ajeshmatheri7472 25 днів тому +5

    Adipoli Songs Singing.
    God Bless You.
    Beautiful Dance Performance.
    Super Anchoring.
    By.
    Ajesh.Harbour Loading.Thottappally

  • @seemam7178
    @seemam7178 20 днів тому +2

    Super ❤

  • @Vijayalakshmi-mb7ri
    @Vijayalakshmi-mb7ri 25 днів тому +22

    ഈ chapteronnum മുഴുവൻ കാണിച്ചില്ലല്ലോ ഞങ്ങളെ.ഞാൻ യൂട്യൂബിൽ മാത്രം കാണുന്ന ആളാണ്.chapter 4 incomplete and chapter 5 onnum കാണിച്ചില്ല.അതുകൊണ്ട് അതിലെ winnersine പരിചയം തോന്നുന്നില്ല.അതുകൂടെ കാണിച്ചിട്ട് മെഗാ ഫൈനൽ കാണിക്കാമായിരുന്നു.😊 ഗുജറാത്തിൽ നിന്ന്

    • @Ponnus000
      @Ponnus000 25 днів тому +1

      Crct

    • @americanachaayan
      @americanachaayan 23 дні тому +2

      ഞാനും ഇതേ അഭിപ്രായം ,ഖത്തറിൽ നിന്നും

    • @afinjoy6290
      @afinjoy6290 21 день тому +1

      Vere soure ondo kannan like any app like hotstar angane okke ?

    • @basiljavadkk
      @basiljavadkk 3 дні тому

      Same
      പ്രതിഷേധം അറിയിക്കുന്നു.
      😢😢😢😡😡😡😡

  • @mahendranvarkala519
    @mahendranvarkala519 25 днів тому +3

    മ്യൂസിക് വൈഫ്‌ മെഗാ ഫൈനൽ സൂപ്പർ 👍👌🤩

  • @sadasivanpillai3724
    @sadasivanpillai3724 11 днів тому +3

    ഫെർഫോമൻസ് റവുണ്ട് എല്ലാരും സേഫ് ആയി. മേല്ലടി പാടിയവർ എല്ലാം ഡെയ്ഞ്ചർ സോണിൽ ആയി. എന്താ കഥ. ഇതിൽ നിന്ന് ഒന്ന് മനസ്സിൽ ആയി ഫെർഫോമൻസിൽ ജെഡ്ജ് അവർക്കൊപ്പം തുള്ളി കളിച്ചു പാട്ട് ശ്രെദ്ധിച്ചില്ല. പല കുട്ടികളും നല്ല പാട്ട് പാടിയട്ടുണ്ട് മധു ഉള്ളപ്പോൾ കുറച്ചു നല്ലത് ആവും എന്ന് കരുതി. കൃഷ്ണ ശ്രീ നല്ല പാട്ടുകാരി ആണ് ശെരിക്കും പറഞ്ഞാൽ മഞ്ജരിയേക്കാൾ കുറച്ചുകൂടി മുന്നിൽ. ഇത് എന്റെ അഭിപ്രായം

  • @vijaykumarnv7776
    @vijaykumarnv7776 24 дні тому +3

    കൃഷ്ണ ശ്രീ ഡോണ്ട് worry u r a good singer

  • @2012abhijith
    @2012abhijith 25 днів тому +3

    31:08 മിടുക്കിയാണ്

  • @afinjoy6290
    @afinjoy6290 7 днів тому +3

    Adutha epsiodes entiye

  • @geethajecco5592
    @geethajecco5592 25 днів тому +3

    ആശ ശരത് ഉള്ളതുകൊണ്ടാകാം വേഗം മെഗാ ഫിനാലെ പ്രക്ഷേപണം ചെയ്യാൻ തീരുമാനിച്ചത് 😇

  • @sunnyphilipphilip3875
    @sunnyphilipphilip3875 25 днів тому +7

    ഇങ്ങനെ ഓരോ എപ്പിസോഡ് കാണിക്കാതെ ഇടക്ക് ഇടക്ക് കാനിക്കുവാണേൽ.... ഇങ്ങനെ കാണിക്കാതെ ഇരിക്കുന്നത് ആണ് നല്ലത്....

  • @muhammedmuhammed1928
    @muhammedmuhammed1928 4 дні тому +1

    karaipikanda

  • @danielnelson7258
    @danielnelson7258 25 днів тому +7

    യൂട്യൂബിൽ കൂടി കാണുന്ന ഞങ്ങളെ പോലുള്ളവരെ നിങ്ങൾ വിഢികൾ ആക്കുന്നു. കാരണം എല്ലാ ചാപ്റ്ററും സംപ്രേഷണം ചെയ്യാതെ പോകുന്നു, േഖ ദകരം

  • @basheernaseera8913
    @basheernaseera8913 25 днів тому +4

    Mega finalil chilarude perfomens kandilla

  • @afinjoy6290
    @afinjoy6290 21 день тому +2

    Ithu vere ethenkilum source vazhi kanan pattumo ..anyone pls comment

  • @sheebam3182
    @sheebam3182 25 днів тому +5

    Order ഇല്ലാത്ത എപ്പിസോഡുകൾ... ഒരു flow കിട്ടുന്നില്ല

  • @muhammedkunhi3078
    @muhammedkunhi3078 25 днів тому +1

    👍🏽

  • @ushabiju6434
    @ushabiju6434 25 днів тому +2

    Musical wife 4sisen, 5sisen you tubil idane 🙏

  • @philominageorge6023
    @philominageorge6023 25 днів тому +1

    ❤❤❤❤❤

  • @vijaykumarnv7776
    @vijaykumarnv7776 24 дні тому +2

    കൃഷ്ണ ശ്രീ ബിസ്മില്ല ഹി റഹീം

  • @gowrimohan6816
    @gowrimohan6816 25 днів тому +2

    ഇതിനൊക്കെ. എന്തിന്റെ. Keda

  • @vijaykumarnv7776
    @vijaykumarnv7776 24 дні тому +1

    U like actress jomol

  • @basheernaseera8913
    @basheernaseera8913 11 днів тому +3

    Entha adutha episodes evide?

  • @user-oh1ck5jr9j
    @user-oh1ck5jr9j 25 днів тому +2

    Ethu sariyalla Palace episodukalum kanikkathe meghalaya finale akkiyathu

  • @basiljavadkk
    @basiljavadkk 3 дні тому +1

    ശ്രുതി S ബാബു
    സൗമ്യ
    ഇവരുടെ Song ഒന്നും കണ്ടില്ല
    പിന്നെ Chapter 5 ലെ winners ൻ്റെ Songs ഉം കണ്ടില്ല. അവരുടെ പാട്ടൊക്കെ എന്താ വിഴുങ്ങിയതാണോ ??
    കടുത്ത അമർശം അറിയിക്കുന്നു Uploader ക്കെതിരിൽ
    എല്ലാ Winners ഉം പാടിയില്ല

  • @b.augustine5475
    @b.augustine5475 19 днів тому +2

    Tooooo much dragging . Just come to the judgement. Don't drag, it's boring

  • @americanachaayan
    @americanachaayan 25 днів тому +3

    ഇതേത് ചാപ്റ്റർ 🤷