Rev. Dr. M A Varughese || After the Rapture, Part-2 || 2.9.2018

Поділитися
Вставка
  • Опубліковано 16 жов 2024

КОМЕНТАРІ • 42

  • @aaronvarghesethomas4840
    @aaronvarghesethomas4840 6 років тому +16

    ഈകാലഘട്ടത്തിനു ആവശ്യമായ വളരെ ശക്തമായ സന്ദേശം .
    യേശു കർത്താവു പാസ്റ്റർ അങ്കിൾനെ ദീർഘായുസ്സ് കൊടുത്തു അനുഗ്രഹിക്കുകയും ചെയ്യട്ടെ എന്ന് ഞാൻ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു .

  • @manjutmanjut86
    @manjutmanjut86 7 місяців тому

    Hallelujah Amen Sthothram

  • @snehamolshijoy1085
    @snehamolshijoy1085 Рік тому

    Amen Glory to God

  • @sumithrasanthan4430
    @sumithrasanthan4430 4 роки тому

    Praise the lord

  • @aaronvarghesethomas4840
    @aaronvarghesethomas4840 6 років тому +2

    Very Powerful message

  • @GPSam
    @GPSam 6 років тому +1

    When People stop reading and understanding their bibles they will be taken for a ride by preachers like this.

  • @mistafamd2407
    @mistafamd2407 6 років тому +1

    Praise the LORD

  • @susanabey6954
    @susanabey6954 6 років тому +2

    Super msg

  • @idmidhun
    @idmidhun 6 років тому +3

    Amen.

  • @aaronvarghesethomas4840
    @aaronvarghesethomas4840 6 років тому +2

    Amen

  • @ajistephen1119
    @ajistephen1119 6 років тому

    Gud msg

  • @kuruvillamc6689
    @kuruvillamc6689 4 роки тому +1

    എഫേസിയർ 2:7ൽ ക്രിസ്തുവിനോടുകൂടെ മരിച്ചുയർത്തെഴുന്നേറ്റു സ്വർഗ്ഗത്തിൽ ഇരുത്തുകയും ചെയ്തു. സെബദിമക്കളെ കൂടെ ഇരുത്തിയില്ല..."തന്റെ പുത്രൻ ആദ്യജാതൻ ആകേണ്ടതിന്,അനേക സഹോദരന്മാരെ, തന്റെ സ്വരൂപത്തോട് അനുപരാക്കി (റോമ.8:29-30)...തേജസ്കരിച്ചിരിക്കുന്നു.യേശു ഏകജാതനല്ല എന്നു നേരെ ചൊവ്വെ പറയാൻ ആണത്തം വേണം.ഹവ്വയെ ദൈവത്തെപോലെ ആക്കാമെന്നു വ്യാമോഹിപ്പിച്ചത് പഴയപാമ്പ്.അവനെതള്ളി,താഴയിട്ടു.ഭൂലോകത്തെ മുഴുവൻ തെറ്റിച്ചു കഴിഞ്ഞു.താഴെയിട്ടതുകൊണ്ട്,കോപിച്ച്,ദൈവകല്പന പ്രമാണിക്കുന്നവരേയും യേശുവിന്റെ സാക്ഷ്യമുള്ളവരേയും ഉപദ്രവിച്ചവൻ,ശൗൽ.!.. ദൈവത്തോട്(അത്യുന്നതനോടു സമനാക്കി എന്നല്ലേ.!.

  • @samsonjoseph9305
    @samsonjoseph9305 6 років тому

    greate

  • @martinjyjy4389
    @martinjyjy4389 6 років тому +2

    സർ,ദൂതൻമാർക്ക് നിർദ്ദേശം നല്കുന്ന ത് നാം ആണോ? പ്റാർത്ഥനക്കു അല്പം മാറ്റു കൂടി ശക്തമായതായീ നാംആശ്വാസംകൊള്ളാം.പോലീസ് സ്റ്റേഷനിൽ അപേക്ഷ നല്കേണ്ടത് ഇൻസപെക്ടർക്കേല്ലേ?
    അദ്ദേഹം ഇല്ല എന്കിൽ പോരെ പോലീസീനു

    • @SMS69229
      @SMS69229 6 років тому +1

      Heb 1:14 അവർ ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ?
      1 Cori 6:3 നാം ദൂതന്മാരെ വിധിക്കും എന്നു നിങ്ങൾ അറിയുന്നില്ലയോ?

    • @kuruvillamc6689
      @kuruvillamc6689 4 роки тому +1

      "നാം ദൂതന്മാരെ വിധിക്കു''ന്നതു പൗലോസും വിശുദ്ധന്മരും..ലോക ത്തെവിധിക്കും.!!!!1.കോരി.6:2,3ഉം കാണുക.എന്നാൽ,സങ്കീ.9:7,8 അനുസരിച്ച്,"
      യഹോവ... ന്യായവിധിക്കായി സിംഹാസനം ഒരുക്കിയിരിക്കുന്നു;അവൻ,ലോകത്തെ. .ജാതികളെ നേരോടെ വിധിക്കും
      "അത്യുന്നതനോടു സമനാകും"ന്യായവിധിയിൽ. അവനാണ് എതിർ ക്രിസ്തു.!.ഭൂലോകത്തെ മുഴുവൻ തെറ്റിച്ചുകളയുവാൻ ഇനി ഒരുത്തനും വരാനില്ല."തന്നെ ഭൂമിയിലേക്കു തള്ളിയിട്ടു എന്നു മഹാസർപം കണ്ടിട്ട്,(കുഞ്ഞാടിന്റെ)യേശുവിൽ വിശ്വസിക്കുന്നവരെ ഉപദ്രവിച്ചുതുടങ്ങി...വെളിപ്പാട്.12:13,17..ആരാണ് സഭയെ ഉപദ്രവിക്കാൻ തുടങ്ങിയത്?.!!!!.പഴയപാമ്പിന്റെ തന്ത്രം 'ദൈവത്തെപ്പോലെ ആകും' വിണ്മയന്റെ പ്രതിമ ധരിക്കും"പൗലോസിന്റെ വാഗ്ദാനം.!

  • @martinjyjy4389
    @martinjyjy4389 6 років тому +1

    ഗ്യാസ് ചേംബർ റാഹേലിനെയും ഒഴിവാക്കിയില്ല.
    മക്കളോടു കൂടെ
    റാഹേലുമാരും
    കൊല്ലപ്പെട്ടില്ലേ
    പി ന്നെ റാഹേൽ കരയുന്ന തെങ്ങനെ.

  • @geo33138
    @geo33138 6 років тому +1

    Babylon can not be America. Read Revelation 18: 24

    • @sachinsales165
      @sachinsales165 4 роки тому

      America will be destroyed by an EMP nuetron bomb.

  • @martinjyjy4389
    @martinjyjy4389 6 років тому +1

    അവന്റ്റെ മോന്തക്കു ഷെയ്പുകൊടുത്തതു മറ്റാരും അല്ലല്ലോ, നമുക്ക് ഇഷ്ടം ഇല്ലാത്തവർക്കൊക്കെ നാംകൊടുക്കുന്ന ഷേയ്പ് മറ്റൊന്നല്ലല്ലോ

  • @geo33138
    @geo33138 6 років тому +1

    ഇന്ത്യയും മറ്റുപല രാജ്യങ്ങളും വെള്ളക്കാരുടെ അധീനതയിൽ ആയിരുന്നു. അവർ നമ്മെ സുവിശേഷവും പഠിപ്പിച്ചു. എന്നാൽ അവരുടെ പഠിപ്പിക്കലുകളിൽ പല തെറ്റുകളും ഉണ്ട്. നമ്മളിൽ ഭൂരിഭാഗം പേരും തെറ്റാണ് എന്നു അറിയാതെ അത് പിന്തുടരുവാൻ ആഗ്രഹിക്കുന്നു. ഈ രീതി മാറേണ്ട സമയം അധികരിച്ചിരിക്കുന്നു. അന്തിക്രിസ്തുവിന്റെ വരവിനു മുൻപേ സഭയെ കർത്താവ് രഹസ്യമായി വന്നു എടുക്കുമെന്നുള്ള പഠിപ്പിക്കൽ അങ്ങനെ ഉള്ള ഒരു കാര്യമാണ്. ബൈബിൾ അങ്ങനെ പറയുന്നില്ല.
    ബൈബിളിൽ ആശയപരമായ വൈരുദ്ദ്യങ്ങൾ ഇല്ല എന്നു ആദ്യം തന്നെ മനസിയിലാക്കണം. എന്നാൽ ഭാഷാപരമായ മൂലഭാഷയിൽ നിന്നുമുള്ള തർജുമയിൽ വന്നിട്ടുള്ള വ്യതിയാനങ്ങൾ ഉണ്ട്.

  • @geo33138
    @geo33138 6 років тому +1

    എതിർക്രിസ്തു വരുന്നതിന് മുൻപ് സഭയും പാസ്റ്ററും ഭൂമിയിൽ നിന്നും മാറ്റപ്പെടും. പിന്നെ അന്തിക്രിസ്തുവിന്റെ കാലത്തെകുറിച്ച് സംസാരിക്കുന്നതിൽ അർഥം ഇല്ല

    • @biniettan
      @biniettan 6 років тому

      Aha athuseri..ennitt

    • @sijimolalex623
      @sijimolalex623 5 років тому

      Artham ond.... karanam...namal oru thettu chuythal athinne bhowshath parajaal mathrame...manasilavooo

  • @martinjyjy4389
    @martinjyjy4389 6 років тому

    കാലം തെളിയിച്ചു കൊണ്ടിരിക്കുന്നതുനാംനമ്മുടെ സഭകളിലെ പ്റസംഗപീഠത്തിൽ തെളിയിക്കുതു നാംതന്നെ ഉറക്കാനും വിശ്വസിക്കാനുംആണോ.നാം ഉറപ്പും വിശ്വാസവുംഉള്ളവരല്ലേ.
    യെരുശലേമിൽമാത്റം ഇതൊക്കെ മതിയോ. ശിഷ്യൻമാരും ഇങ്ങനെ ആയിരുന്നു. ഉപദ്രവത്തിനു ശേഷമാണ് ദേശങ്ങളിൽ ചിതറി പോയത്.(പ്റവർത്തികൾ 8: 1)
    വാർത്തകൾ വർത്തമാനപത്റങ്ങളിൽ വായിക്കണം.
    ലോക സംഭവങ്ങൾ ബൈബിളുമായി ബന്ധപ്പെട്ട് ആണ് എന്ന് ഉറപ്പ് ഉണ്ടെങ്കിൽ ഒരു ദിനപത്രം തുടങ്ങി ഇവലോകത്തോടു, ലോക മനുഷ്യർ അറിയുവാൻ അവസരം ഉണ്ടാക്കുക.

  • @martinjyjy4389
    @martinjyjy4389 6 років тому

    അച്ഛായൻ ക്റിസ്തീയൻ ഡെയ്‌ലി തുടങ്ങി സ്ററാളുകളിൽ വിതരണം ചെയ്ക,
    സത്യം എന്ന് വിശ്വസിക്കുന്നെക്നിൽ

  • @wwjinni
    @wwjinni 5 років тому

    എന്തൊക്കെ നുണകളാണ് ഇയാൾ പറയുന്നത്. Tutankhamun ന്റെ കത്തിയെ കുറിച്ചറിയാൻ ഈ ലിങ്ക് തുറക്കുക.
    www.bbc.co.uk/news/world-middle-east-36432635
    en.wikipedia.org/wiki/Tutankhamun%27s_meteoric_iron_dagger
    en.wikipedia.org/wiki/Tutankhamun

  • @suriyanikkaran
    @suriyanikkaran 6 років тому +5

    Pacha kallam. Historical facts are wrong. The Babylonian empire was the first, not Mitzraim. And many many mistakes. God gave it to Adam and his sons. Period. Noach was Adam's son, all others too were.
    Confident speaking may make you think things are true but not always correct.

    • @Christianvideosand
      @Christianvideosand 6 років тому

      Nathaniel Sam George
      I don’t know what’s your intention by posting the above comment.
      If you are trying to correct him ,you could always send personal messages to him as he is such a gentleman who give enough respect for the response.
      These messages are very informative for many people like me to prepare ourselves and also come close to our God and to boost our faith .
      God is using him as His ambassador to save many.
      Fear God .Respect Others.
      സദൃശ്യവാക്യങ്ങൾ 27 : 19. വെള്ളത്തിൽ മുഖത്തിന്നൊത്തവണ്ണം മുഖത്തെ കാണുന്നു; മനുഷ്യൻ തന്റെ ഹൃദയത്തിന്നൊത്തവണ്ണം മനുഷ്യനെ കാണുന്നു.
      May our God purify our heart to see every one as how He see others .
      Have a blessed day!!!

    • @suriyanikkaran
      @suriyanikkaran 6 років тому

      @@Christianvideosand Intention is that our people must search than mug up. Information and knowledge are at our fingertips. Such faulty infos makes others think we are unlearned.
      To enter His Kingdom, there is only one way, obey His Torah.

    • @Christianvideosand
      @Christianvideosand 6 років тому

      Nathaniel Sam George
      As I mentioned earlier if you think he is wrong,you could ask clarification from him .
      Do something for God as he is doing,rather than doing like this.
      Saving soul for God is a biggest thing and pastor uncle is doing his best.May God bless you for it.
      Count all Christian’s as your brothers and sisters.How can you publicly insult someone who is preaching in the name of “Holy Trinity “.
      May God bless you with enough wisdom and knowledge to correct your mistakes.

    • @suriyanikkaran
      @suriyanikkaran 6 років тому

      @@Christianvideosandമത്തായി
      23:14...... നിങ്ങൾ ഒരുത്തനെ മതത്തിൽ ചേർക്കുവാൻ കടലും കരയും ചുറ്റിനടക്കുന്നു;
      23:15 ചേർന്നശേഷം അവനെ നിങ്ങളെക്കാൾ ഇരട്ടിച്ച നരകയോഗ്യൻ ആക്കുന്നു.
      So our goal is to perfect everyman in Christ than to make a person come to this religion. Not criticizing the preacher in this but the mentality of the public.
      As I said my intention is for the public. I am exhorting people to be like Baroans they must do their part in confirming things that simple believe in everything everyone says.

    • @anjususanjacob9917
      @anjususanjacob9917 5 років тому

      No Egypt was the first world empire

  • @redsea2635
    @redsea2635 6 років тому

    pastor Jesus was a rich jew not a poor indian. Dont call him Thachan(carpenter). He will throw you into hell. behave well you beast. calling GOD a Thachan(carpenter). Rapture already happend Mary is in heaven with GOD. MARY and John was raptured from ephesus. I went to her house. His Name is Yeshua not yesu krishna

  • @geo33138
    @geo33138 6 років тому

    അന്തിക്രിസ്തുവിന്റെ കാലത്തു സഭ ഭൂമിയിൽ ഉണ്ടായിരിക്കുമെന്ന് ബൈബിൾ നമ്മെ പഠിപ്പിക്കുന്നു. മറിച്ചുള്ള പഠിപ്പിക്കൽ എല്ലാം തെറ്റാണ്.
    അന്തിക്രിസ്തു വരുന്നത് പാരമ്പര്യപെന്തകൊസ്തു രീതി അനുസരിച്ചു വെളിപ്പാട് 6 -1 ൽ പറയുന്നതു പോലെ വെള്ളക്കുതിരയുടെ പുറത്തു വരുന്നവൻ ആയിട്ടാണ്. ഇത് ശരിയല്ല.
    എന്നാൽ വെളിപ്പാട് 11 -3 ൽ പറയുന്നതുപോലെ 2 സാക്ഷികൾ 1260 ദിവസം (3 1/ 2 വർഷം) പ്രവചിക്കുന്ന സമയത്താകുന്നു അന്തിക്രിസ്തു വരുന്നത്. വെളിപ്പാട് 11 -7 ൽ ഈ 2 സാക്ഷികളും ആഴത്തിൽ നിന്നും കയറിവരുന്ന മൃഗത്താൽ (അന്തിക്രിസ്തു) കൊന്നുകളയപ്പെടും . ഇത് അന്തിക്രിസ്തുവിന്റെ ആദ്യത്തെ 3 1/ 2 വർഷം ആണ്. വെളിപ്പാട് 13 -5 ൽ (42 മാസം=3 1/ 2 വർഷം) പ്രവർത്തിക്കാൻ അധികാരം ലഭിച്ചു എന്നു പറയുന്നു. ഇത് അന്തിക്രിസ്തുവിന്റെ അവസാനത്തെ 3 1/ 2 വർഷം ആണെന്ന് മനസ്സിലാക്കാം. വെളിപ്പാട് 13 -2 ൽ ആണ് അന്തിക്രിസ്തുവിന് പിശാചിന്റെ അഭിഷേകം ലഭിക്കുന്നതായി പറയുന്നത്. അതിനു ശേഷം മേല്പറഞ്ഞപോലെ 3 1/ 2 വർഷം പൂർണശക്തിയോടെ അന്തിക്രിസ്തു ഭരണം നടത്തുമെന്ന് മനസ്സിലാക്കാവുന്നത്താണ്‌.
    വെളിപ്പാട് 11 ലെ കാര്യങ്ങൾ 7 മുദ്രകൾ തുറക്കുകയും 6 കാഹളങ്ങൾ ഊതുകയും ചെയ്തതിനു ശേഷം ആണ് സംഭവിക്കുന്നത്.

    • @martinjyjy4389
      @martinjyjy4389 6 років тому

      സഭയിൽനാം ഉണ്ട്എന്ന്ഉറപ്പ്രുവരുത്തിയാൽ പോരെ.
      എപ്പോൾ വരുംഎന്നതു ദൈവം തീരുമാനീച്ചുകൊള്ളും.

  • @bijubiju1814
    @bijubiju1814 6 років тому +1

    Praise the lord

  • @rosammajoseph3967
    @rosammajoseph3967 Рік тому

    Praise the Lord