എൻ്റെ കുടുംബ ദേവത കരിംകുട്ടി, വീരബദ്രൻ, പുള്ളിയാം പുള്ളി നമ്പൂതിരി ( നമ്പൂരിച്ചൻ ), പിന്നെ കാർണവർ ആയിട്ട് നാട്ട് വിച്ചാരിപ്പ് കാരൻ ആണ് (മുതുമുതച്ചൻ). വാള്, വടി ചിലമ്പ്, കല്ല്, ചൂരൽ ( എല്ലാവർക്കും മരത്തിൻ്റെ പീടങ്ങള്ളും ഉണ്ട്) എന്നിവ ആണ് പ്രതിഷ്ഠ, പണ്ട് നിത്യം വിളക്ക് വയ്പ് കലശം ഒക്കെ ഉണ്ടായിരുന്നു. ഇപ്പൊ മാസിൽ ഒരിക്യൽ മാത്രം ഒള്ളു. പക്ഷേ മുടകാർ ഇല്ല. 🙏
വിഷ്ണുമായ ചാത്തൻ സ്വാമിയേ കുറിച്ചറിയാൻ അടുത്ത വീഡിയോയിൽ കൂടുതൽ വിശേഷങ്ങളുമായി മാന്ത്രിക ആചാര്യൻ പ്രഭാത് സ്വാമി വരുന്നതായിരിക്കും നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയൂ മാന്ത്രിക കർമ്മങ്ങൾ ചെയ്യുവാനും,പ്രശ്നം നോക്കുന്നതിനും പ്രഭാത് സ്വാമി (പൂയണി ദേവസ്ഥാനം ) 📳+91 79024 88078
ശാസ്തവ് അയ്യപ്പന്റെ വേറെ ഒരു അവതാരം ആണ് പൂർണ്ണ പുഷ്കാല എന്നി ഭാര്യ മാരും ഉണ്ട് എന്നാൽ ചാത്തൻ മായകുളിവകആയ്യി പാർവതി ദേവിക്കും ശിവനും ഉണ്ടായ പുത്രൻ ആണ് 390 ചാത്തൻ മാർ ഉണ്ട് അതിൽ ഓടിക്കുട്ടി ചാത്തൻ പുക്കുട്ടി ചാത്തൻ ഓലചാത്തൻ പറകുട്ടിചാത്തൻ കരിംകുട്ടി ചാത്തൻ അവസാനം ആണ് പൊന്നു ഉണ്ണി വിഷ്ണുമായ ചാത്തൻ വിഷ്‌ണുവിന്റെ രൂപം എടുത്തു കൈലാസത്തിൽ ചെന്നത് കൊണ്ട് ആണ് ആ പേര് വന്നത്
ശരിക്കും പറഞ്ഞാല് ശാസ്താവും, അയ്യപ്പനും രണ്ടാണ്. ശാസ്താവ് ആണ് പന്തളം കൊട്ടാരത്തിൽ എടുത്തു വളർത്തിയ മകൻ. പൂർണ്ണ, പുഷ്കല എന്നീ രണ്ടു ഭാര്മാരോടും, മകൻ സത്യകനോടും ഒപ്പം അച്ഛൻ കോവിലിൽ ഉള്ളത്. അയ്യപ്പൻ ശരിക്കും ഒരു ഋഷിയാണ്.ശാസ്താവിന്റെ ഗുരു. ശാസ്താവ് അവസാനം ഗുരുവിൽ ലയിച്ച് അയ്യപ്പപ്തിഷ്ഠയായി ശബരിമല ഉണ്ടായി എന്നതാണ് സങ്കൽപം.ഇന്നത്തെ രീതിയിലുള്ള വ്ഗ്രഹമേ ആയിരുന്നില്ല അവിടെ. മാപ്പിളലഹളയാലും, അഗ്നിക്കിരയായും രണ്ടു തവണ നശിക്കപ്പെട്ടതിനുശേഷം... മൂന്നാമത് പ്രതിഷ്ഠിച്ചവിഗ്രഹമാണ് ഇന്ന് നാം ശബരിമലയിൽ കാണുന്നത്.
എത്ര ചാത്തൻ സ്വാമിമാരുണ്ട്? വിഷ്ണുമായ സ്വാമിയുമായുള്ള ബന്ധം എന്താണ്? സഹോദര തുല്യനാണ് കരിംകുട്ടി സ്വാമി എന്നുപറഞ്ഞു അതുപോലെയാണോ അവർ എല്ലാവരും.. കൂളിവാകയ്ക്കുണ്ടായവരല്ലേ ചാത്തന്മാർ മുഴുവൻ? ഒന്ന് വിശദീകരിക്കാമോ?
@@maheshv9790 എല്ലാവരും തുല്യം ആണ് എന്നാലും കരിം കുട്ടി ആണ് ഉഗ്രകോപം ഉള്ളത് അതു കൊണ്ട് സൂക്ഷിച്ചു വേണം ഉപസന വിഷ്ണു മായ ക്ഷമിക്കും കരിംകുട്ടി ഉടൻ തിരിച്ചു അടിക്കും
എൻ്റെ കുടുംബ ദേവത കരിംകുട്ടി, വീരബദ്രൻ, പുള്ളിയാം പുള്ളി നമ്പൂതിരി ( നമ്പൂരിച്ചൻ ), പിന്നെ കാർണവർ ആയിട്ട് നാട്ട് വിച്ചാരിപ്പ് കാരൻ ആണ് (മുതുമുതച്ചൻ). വാള്, വടി ചിലമ്പ്, കല്ല്, ചൂരൽ ( എല്ലാവർക്കും മരത്തിൻ്റെ പീടങ്ങള്ളും ഉണ്ട്) എന്നിവ ആണ് പ്രതിഷ്ഠ, പണ്ട് നിത്യം വിളക്ക് വയ്പ് കലശം ഒക്കെ ഉണ്ടായിരുന്നു. ഇപ്പൊ മാസിൽ ഒരിക്യൽ മാത്രം ഒള്ളു. പക്ഷേ മുടകാർ ഇല്ല. 🙏
നന്ദി
സ്വാമി ശരണം 🙏
Karinkutty moola mantram paranju tharumo etta
ente kaiyinu oral paisa,chathichond poyi ,ath thirich kittan ethanu cheyuka ?pls reply 🙏
കേരളതിലേ കരീം കുട്ടീ തമിഴ് നാട്ടിൽ കറുപസാമീ....രണ്ടും ഒന്നാണ് ...
കരിങ്കുട്ടി ചാത്തൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️♥️♥️e🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
Haven't heard such a clear picture of Karimkutty chathan swamy before.
Enikum anubhavam und.
Ettaa എനിക്ക് കരിംകുട്ടി സ്വാമി യുടെ മൂല മന്ത്രം പറഞ്ഞു തരുമോ
Balakrishnan
അദ്ദേഹത്തിന്റെ നക്ഷത്രം ഏതാണ്
Karikuttiyum kaaliyumayi kattumadathil vach fight nadana charithram ariyo
ഇല്ല പറയുമോ
Vishnu maya or karmkutty who is more powerfull
Saami saranam🙏🏼🙏🏼🙏🏼
❤❤❤❤
ഭഗവാനെ 🙏
Thank you Sir .
Swamiyude sthalam evide anu.... Vannu kanaan
❤️🙏❤️🙏❤️🙏
Nice
സാമി ശരണം
സ്വാമിയുടെ സേവായുട കുറിച്ചു പറയാമോ
വിഷ്ണുമായ ചാത്തൻ സ്വാമിയേ കുറിച്ചറിയാൻ അടുത്ത വീഡിയോയിൽ കൂടുതൽ വിശേഷങ്ങളുമായി മാന്ത്രിക ആചാര്യൻ പ്രഭാത് സ്വാമി വരുന്നതായിരിക്കും
നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയൂ
മാന്ത്രിക കർമ്മങ്ങൾ ചെയ്യുവാനും,പ്രശ്നം നോക്കുന്നതിനും
പ്രഭാത് സ്വാമി (പൂയണി ദേവസ്ഥാനം )
📳+91 79024 88078
👌🌹
🙏🙏🙏
Good video
ജി നമ്പർ തരാവോ 🙏🙏🙏🙏
7902488078
🥰
പറകുട്ടി ചാത്തൻ സ്വാമി ശരീരത്തിൽ വരുമോ
Varum
🙏🙏🙏🙏🙏🙏
Number tharamo thirumeny
Good
🙏
🙏🙏 ente barthav enne vittupoy. Thireke varan vedi prarthikkan vishnu maya swamiude mandram parajutharumo swami
Om shri vishnumaye Namah
Nomber please
ചാത്തനും ശാസ്താവും ഒന്നു തന്നെയാണോ? ശാസ്താവിന്റെ പുരാണത്തിലെ കഥ പറയാമോ?
ശാസ്തവ് അയ്യപ്പന്റെ വേറെ ഒരു അവതാരം ആണ് പൂർണ്ണ പുഷ്കാല എന്നി ഭാര്യ മാരും ഉണ്ട് എന്നാൽ ചാത്തൻ മായകുളിവകആയ്യി പാർവതി ദേവിക്കും ശിവനും ഉണ്ടായ പുത്രൻ ആണ് 390 ചാത്തൻ മാർ ഉണ്ട് അതിൽ ഓടിക്കുട്ടി ചാത്തൻ പുക്കുട്ടി ചാത്തൻ ഓലചാത്തൻ പറകുട്ടിചാത്തൻ കരിംകുട്ടി ചാത്തൻ
അവസാനം ആണ് പൊന്നു ഉണ്ണി വിഷ്ണുമായ ചാത്തൻ വിഷ്‌ണുവിന്റെ രൂപം എടുത്തു കൈലാസത്തിൽ ചെന്നത് കൊണ്ട് ആണ് ആ പേര് വന്നത്
@@maneshkumarmaneesh ശാസ്താവിന്റെ അവതാരമാണ് അയ്യപ്പൻ എന്നാണ് ഞാൻ കേട്ടിട്ടുള്ളത്
ശരിക്കും പറഞ്ഞാല് ശാസ്താവും, അയ്യപ്പനും രണ്ടാണ്. ശാസ്താവ് ആണ് പന്തളം കൊട്ടാരത്തിൽ എടുത്തു വളർത്തിയ മകൻ. പൂർണ്ണ, പുഷ്കല എന്നീ രണ്ടു ഭാര്മാരോടും, മകൻ സത്യകനോടും ഒപ്പം അച്ഛൻ കോവിലിൽ ഉള്ളത്.
അയ്യപ്പൻ ശരിക്കും ഒരു ഋഷിയാണ്.ശാസ്താവിന്റെ ഗുരു. ശാസ്താവ് അവസാനം ഗുരുവിൽ ലയിച്ച് അയ്യപ്പപ്തിഷ്ഠയായി ശബരിമല ഉണ്ടായി എന്നതാണ് സങ്കൽപം.ഇന്നത്തെ രീതിയിലുള്ള വ്ഗ്രഹമേ ആയിരുന്നില്ല അവിടെ. മാപ്പിളലഹളയാലും, അഗ്നിക്കിരയായും രണ്ടു തവണ നശിക്കപ്പെട്ടതിനുശേഷം... മൂന്നാമത് പ്രതിഷ്ഠിച്ചവിഗ്രഹമാണ് ഇന്ന് നാം ശബരിമലയിൽ കാണുന്നത്.
നബ്ബർ തരുമോ
എത്ര ചാത്തൻ സ്വാമിമാരുണ്ട്? വിഷ്ണുമായ സ്വാമിയുമായുള്ള ബന്ധം എന്താണ്? സഹോദര തുല്യനാണ് കരിംകുട്ടി സ്വാമി എന്നുപറഞ്ഞു അതുപോലെയാണോ അവർ എല്ലാവരും.. കൂളിവാകയ്ക്കുണ്ടായവരല്ലേ ചാത്തന്മാർ മുഴുവൻ? ഒന്ന് വിശദീകരിക്കാമോ?
108 chaathanmar und
390 അല്ലേ..108 ആണോ
390 chathamar ind athil ettavum avasanatha chathan ann ponn unni vishnu maya swami
@@maneshkumarmaneesh aranu more powerfull vishnu maya or karim kutty
@@maheshv9790 എല്ലാവരും തുല്യം ആണ് എന്നാലും കരിം കുട്ടി ആണ് ഉഗ്രകോപം ഉള്ളത് അതു കൊണ്ട് സൂക്ഷിച്ചു വേണം ഉപസന വിഷ്ണു മായ ക്ഷമിക്കും കരിംകുട്ടി ഉടൻ തിരിച്ചു അടിക്കും
Eniku durdaiva seva und ,karim kuty swami kshobikkumo
വളരെ മോശമായ വിവരണം ഒരു കാര്യത്തെക്കുറിച്ച് അറിയാതെയും അതിനെക്കുറിച്ച് പഠിക്കാതെയും നിങ്ങൾ ഇരുന്നു പറയുന്നത് വളരെ മോശമാണ് ഭായ്
Paadhala Kappiri Aaranu
உங்க போன் நம்பர் போடுங்க
7902488078
എന്താണീ അധമൻ പറയുന്നത്? വെള്ള പോത്തോ . .
No Mone cala white cala Ariyille
വെള്ള പോത്ത് ന്ന് ആരാ പറഞ്ഞത് കൃഷ്ണ കുമാര? വെള്ളകാള എന്നാണ് പറഞ്ഞത്.. ഒരു വ്യക്തിയെ അങ്ങോട്ട് അധമൻ എന്ന് വിളിക്കാൻ താങ്കൾ ആരാണ് ഹേ?
🙏🏻