കൊച്ചിയിൽ സ്ത്രീധന പീഡനത്തിൽ യുവതി ആത്മഹത്യ ചെയ്തു | Kochi

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 1,5 тис.

  • @babythomas942
    @babythomas942 2 роки тому +761

    തകർന്ന ഹൃദയങ്ങൾ, ചങ്കു പൊട്ടുന്ന കരച്ചിലുകൾ, ആർക്കും സഹിക്കാൻ കഴിയില്ല, അവനെ വിടരുത് 🙏🙏🙏

    • @panyalmeer5047
      @panyalmeer5047 2 роки тому +4

      അവരവരുടെ നിലയ്ക്കും വിലയ്ക്കും ചേര്‍ന്നുള്ള ബന്ധം മാത്രം നടത്തുക, ഇല്ല എങ്കില്‍ ഇങ്ങനെ ഒക്കെ സംഭവിക്കും അത് ഉറപ്പാ, എറണാകുളതുള്ള ഈഴവ സമുദായത്തില്‍ പെട്ട ആൾക്കാർ സ്വയം നമ്പൂതിരിമാര്‍ ആണ്‌ എന്ന ഒരു വിവരക്കേട് തോന്നൽ അവര്‍ക്ക്‌ ഉണ്ട് അത് അവരുടെ അറിവ് ഇല്ലാമ ആണ്‌ അവര്‍ നാലാം കിട ചോവന്‍ മ്മാര്‍ ആണ്‌ എന്ന് ഇനി എങ്കിലും സ്വയം മനസിലാക്കാന്‍ ശ്രമികൂ 🤣👈

    • @Hitman-055
      @Hitman-055 2 роки тому +7

      പ്രശനം തൊലിയുടെ നിറമാണ്!എല്ലാവരും ചരിത്രമൊന്നു പിറകോട്ട് പഠിക്കുന്നത് ഉപകാരപ്രദമാണ്! എങ്ങിനെ തൊലി വെളുത്തു എന്നെങ്കിലും പഠിക്കണം!90% പ്രശ്നങ്ങൾ അപ്പോൾ തീരും!

    • @raghavankuttykv1343
      @raghavankuttykv1343 2 роки тому +3

      Peedippichathu aranu? Avano atho avaro?

    • @IamSunil017
      @IamSunil017 2 роки тому +1

      👳മക്കളെ കൂട്ടു പ്രതിയായിട്ടു ഈ സ്ത്രീയെയും അറസ്റ്റ് ചെയ്യുക , ഇവരുടെ മൊഴി ഈ വിഡിയോയിൽ ഉണ്ട് , ആത്മഹത്യാ ചെയ്യും എന്ന് പറഞ്ഞ സഹോദരിയെ ഒറ്റയ്ക്ക് ആക്കിയിട്ടു അമ്മയെയും കൊണ്ട് പോയി എന്ന് , അറിഞ്ഞോണ്ട് ആത്മഹത്യക്കു സഹോദരിയെ വിട്ടു കൊടുത്തു എന്ന് , പോരാത്തതിന് ഇവരുടെ അസൂയ തന്നെ ആവും ആ ബുദ്ധികെട്ട കോച്ചഇന്റെ ഭർത്താവിനോടുള്ള വിടവ് വർധിപ്പിച്ചത് , എല്ലാം അതിന്റെ തലയിയിൽ കെട്ടി വെച്ച് ഈ സഹോദരി പുണ്യവതി കളിക്കേണ്ട , അവളുടെ ഭർത്താവു കൈ ഓളം വലുപ്പമുള്ള മീൻ കഴിച്ച കഥ ഒക്കെ പറയുമ്പോൾ ഒരക്ണം കോടതിയിൽ ഇതൊക്കെ ഒന്ന് പരിശോധിക്കുമെന്നു 👳

    • @babythomas942
      @babythomas942 2 роки тому

      @@IamSunil017 ❤

  • @karishmadhanesh6501
    @karishmadhanesh6501 2 роки тому +57

    ഈൗ ചേച്ചി പറഞ്ഞ കാര്യം സത്യം ആണ് എവിടെയും മുൻഗണന മുൻഗണന എന്ന് പറയുമ്പോഴും സത്യത്തിൽ അനുഭവിക്കുന്നത് അവഗണന തന്നെ ആണ്..... 😔😔😔😔

  • @sujaachenkunju23
    @sujaachenkunju23 2 роки тому +890

    ഇത് എനിക്ക് അറിയാവുന്ന കുടുബം ആണ് എന്റെ കുടുംബത്തിലെ ഒരു വലിയ വിഷമമായീ ഞാൻ ഇതിനെ കാണുന്നു ഇവനും ഇവന്റെ കുടുംബത്തിനും തക്കതായ ശി ക്ഷ കൊടുക്കണമെന്ന് കേരളത്തിലെ ഓരോ ജെനങ്ങളോടും ആവശ്യപ്പെടുകയാണ് 😭

    • @footballskills516
      @footballskills516 2 роки тому +2

      1

    • @easowmathai7625
      @easowmathai7625 2 роки тому +3

      Why did they get her married to him? They should have got some written document from him that he doesn't want any dowry. What is the point in crying after her death?

    • @bindusivadas8042
      @bindusivadas8042 2 роки тому

      👌

    • @athirabnair7055
      @athirabnair7055 2 роки тому +9

      അവന് ശിക്ഷ കൊടുക്കണം

    • @shimlajaleel3990
      @shimlajaleel3990 2 роки тому

      1

  • @chinjumanu8284
    @chinjumanu8284 2 роки тому +753

    ആ ചേച്ചിയുടെ സംസാരത്തിൽ നിന്നറിയാം അവര് പറയുന്നത് മുഴുവൻ സത്യം ആണെന്ന്. ആ കുടുംബത്തിന് നീതി കിട്ടട്ടെ. 😔😔😔

    • @sabuvarghese5040
      @sabuvarghese5040 2 роки тому +1

      Pennugal parayunnathu 90 prcntum poornna sathyagal aakuvan sathyatha illa

    • @chinjumanu8284
      @chinjumanu8284 2 роки тому +24

      @@sabuvarghese5040 അവർ സ്വന്തം ഭാഗത്തു നിന്ന് വന്ന വീഴ്ചകളും തുറന്നു പറയുണ്ടല്ലോ... അതിൽ നിന്ന് മനസിലാകും ഇതൊരു കരുതികൂട്ടിയുള്ള കുറ്റപ്പെടുത്തൽ അല്ലെന്ന്

    • @sjk....
      @sjk.... 2 роки тому +2

      @@chinjumanu8284 99% പെണ്ണുങ്ങൾ പറയുന്നത് 99 ശതമാനവും നുണ .
      അതിനിടയ്ക്ക് ചില കുറ്റസമ്മതങ്ങൾ നടത്തും അത് കേൾക്കുമ്പോൾ എല്ലാവരും സ്വാഭാവികമായിട്ടും അവർ പറയുന്നത് ന്യായമാണെന്ന് ചിന്തിക്കും

    • @thefighter37
      @thefighter37 2 роки тому +9

      @@sjk.... ചുമ്മാ ഒരു കുട്ടി ആത്മഹത്യ ചെയ്യുമോ

    • @sjk....
      @sjk.... 2 роки тому

      @@thefighter37 ചിലർ ചെയ്യും ....
      ഒരുതരം മാനസിക പ്രശ്നം

  • @chikkuuuuuuuuuuuuu
    @chikkuuuuuuuuuuuuu 2 роки тому +496

    😢😢😢ആ ചേച്ചിയുടെ കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല 😢😢😢😢😢😢😢പടച്ചോനെ ഇങ്ങനെയും മനുഷ്യൻമാരുണ്ടോ 😢😢😢😢പാവം ഒരുപാട് അനുഭവിച്ചു 😢😢😢😢😢കരഞ്ഞു പോയ്‌ കേട്ടിട്ട് 😔😔😔😔😔

    • @IamSunil017
      @IamSunil017 2 роки тому +1

      സംഭവം സ്ത്രീധനത്തിന്റെ പേരിൽ ആത്മത്യ ആവാം , പക്ഷെ മറ്റേതൊക്കെ പൊരുത്തക്കേടുകൾ ആണല്ലോ parayunathu, അവൻ ആതിയയെ മുൻകൈ എടുത്തു, അവന്റെ 'അമ്മ ആതിയയെ നല്ലതായിരുന്നു എന്ന് പറഞ്ഞിട്ട് പിന്നെ പീഡിപ്പിച്ചു എന്ന് വ്യാജം പറയുന്നു
      പെങ്കോയ്യ്മ ഉള്ള വീട്ടിലെ കുട്ടി ബുത്തികേട്‌ കാണിച്ചു , അത് പൊലിപ്പിച്ചു കട്ടൻ ശ്രമിക്കുന്നത് പോലെ , ചെലപ്പോ ആ വീട്ടിലെ ഗൾഫ് സഹോദരി മാത്രം ആവും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചത് , എന്ന് പറഞ്ഞോണ്ട് ഒരു വീട് മുഴുവൻ വന്യ മൃഗങ്ങളാണ് എന്ന് പറയുന്നപോലെ

    • @girijamd6496
      @girijamd6496 2 роки тому

      സാധുക്കൾ അശ്ടി പുഷ്‌ടി ജീവിക്കുന്നിടത്ത നിന്ന് പ്രേമിച്ച് പെണ്ണും കെട്ടി തള്ളയുടെ വാക്കും കേട്ട് കെട്ടിയ പെണ്ണിനെ മാനസികമായി പീഡിപ്പിക്കുന്ന ഇവനൊക്കെ മനുഷ്യനാന്നോ നീയും നിൻ്റെ കുടുംബക്കാരും അനുഭവിക്കും യക്ഷി തള്ള കരുണ ഇല്ലത്ത lady 😲🤭😯😳😬😰😨😢😱

  • @sindhujoseph882
    @sindhujoseph882 2 роки тому +402

    തീർച്ചയായും ശിക്ഷ കൊടുക്കണം ഈശ്വരാ ആ ചേച്ചിമാരുടെ കരച്ചിൽ സഹിക്കാൻ വയ്യ .....
    നീതി കിട്ടട്ടെ 😢

  • @happytobeahousewife3958
    @happytobeahousewife3958 2 роки тому +412

    എത്ര കുട്ടികളുടെ ഭാവി ആണ് ഇങ്ങനെ തീരുന്നത്... പെൺകുട്ടികൾ ദയവു ചെയ്തു നിങ്ങളെ വേണ്ടാത്തവരുടെ പിറകെ പോകരുത്. പോകുന്നവർ പോകട്ടെ. നമുക്ക് ഒരു life ആണ് ഉള്ളത്...നമ്മുടെ വീട്ടുകാർക്കു മാത്രം ആണ് നഷ്ടം

    • @1969R
      @1969R 2 роки тому +3

      👌👌👌👍

    • @raghavankuttykv1343
      @raghavankuttykv1343 2 роки тому

      Ithu Prema vivahamalle?

    • @Alps_1111
      @Alps_1111 2 роки тому +8

      @@raghavankuttykv1343 അതുകൊണ്ട് എന്താണ്.. അവനേ വേണ്ടാ എന്നു വയ്ക്കരുതോ.

    • @shamnahussain8296
      @shamnahussain8296 2 роки тому

      So true

    • @shahananiyu7797
      @shahananiyu7797 2 роки тому

      yes coorct 👍👍

  • @ponnu-1234
    @ponnu-1234 2 роки тому +68

    വിസ്മയക്കും ഉത്രക്കും നീതി കിട്ടിയിട്ടുണ്ടെങ്കിൽ അവരുടെ ഫാമിലിക്ക് നല്ല പണവും സ്വാധീനവും ഉള്ളത് കൊണ്ടായിരുന്നു.. ഇത് പോലെയുള്ള പാവങ്ങളുടെ കേസ് ഒക്കെ തേഞ്ഞു മാഞ്ഞു പോവും അല്ലെങ്കിൽ നോക്കിക്കോ 🥺🥺എന്റെ ഫ്രണ്ട്‌നും ഇതേ അനുഭവം ഉണ്ടായതാണ് 😔😔

  • @mahimaamma1662
    @mahimaamma1662 2 роки тому +250

    ഈ കുടുംബത്തിന് നീതി കിട്ടാൻ എല്ലാവരും പ്രാർത്ഥിക്കും

    • @irfanamkd2082
      @irfanamkd2082 2 роки тому +4

      എന്തിനു ഇങ്ങനെ തന്നെ അല്ലെ ആത്മഹത്യാ ന്യൂസ്‌ വന്നാൽ പറയുന്നെ ... എത്രപെണ്ണ് കുട്ടികൾ നഷ്ടം ആവുന്നു.. നീതി കിട്ടിയാൽ ഇവർ തിരിച്ചു വരുമോ....???? 😡😡😡ഏറി വന്നാൽ 3മാസം വരെ കേസ് പോകും... ശ്രീത നം സ്വർണം ഇതൊക്കെ ഇല്ലാതാവണം... അല്ലെക്കിൽ വില കുറച്ചു കളയണം.... പാവങ്ങൾക്ക് തങ്ങില്ല... കാണണം...കമെന്റ് 😔പാവങ്ങൾ....

  • @chandranathiyadkam9471
    @chandranathiyadkam9471 2 роки тому +135

    അവനെ വിടരുത്.. സംഗീതയുടെ വീട്ടുകാർക്ക് നീതി കിട്ടണം.. ഇത്തരം ക്രൂരത ചെയ്തവർക്കു നേരെ ജനങ്ങൾ ഒറ്റ കെട്ടായി നിൽക്കണം.

    • @priyamathan4674
      @priyamathan4674 2 роки тому +2

      ഈ ചേച്ചി പറയുന്നത് കേട്ട് കരയാതിരിക്കാൻ പറ്റുന്നില്ല, ഇവരെ സഹായിക്കാൻ പറ്റുന്നവർ ഏത് കഴിക്കണേലും സഹായിക്കണം.... ഞാനും ഒരു പിന്നോക്കസമുദായക്കാരിയാണ്

    • @anoushkalechu9428
      @anoushkalechu9428 2 роки тому +2

      Nmk ethinethire enth cheyyn pattum😟

  • @rockscissors6822
    @rockscissors6822 2 роки тому +207

    ഇവിടെ കണ്ണൂരിൽ എന്റെ ഫ്രണ്ടിന്റെ സിസ്റ്ററെ കല്യാണം കഴിച്ച ആൾ. വൈഫിന്റെ ഇളയ രണ്ട് അനിയത്തിമാരുടെ കല്യാണം നടത്തി. ഫ്രണ്ടിന് ഗൾഫിൽ നല്ല കമ്പനിയിൽ ജോലി സെറ്റ് ആക്കി കൊടുത്തു. സ്വന്തം ഉമ്മയുടെയും ബാപ്പയുടെയും കൂടെ വൈഫിന്റെ പേരെന്റ്സിനെയും ഹജ്ജിന് കൊണ്ട് പോയി.. അതൊക്കെ ആണ്.. ആണുങ്ങൾ.. 👍🏻

    • @1969R
      @1969R 2 роки тому +2

      👍

    • @sindusindu5884
      @sindusindu5884 2 роки тому +2

      👍

    • @korea.n_kimchi
      @korea.n_kimchi 2 роки тому +1

      The real life heros✨️🙌🏼✨️

    • @Aadhi284
      @Aadhi284 2 роки тому

      Oru vibagathine matrem pariganikunnathum sahayikunnathum aanunglku chernnathalla..

    • @rockscissors6822
      @rockscissors6822 2 роки тому

      @@Aadhi284 നീ എന്ത് തേങ്ങയാ പറയുന്നെ.. കമെന്റിന്റെ കണ്ടന്റ് നോക്ക്..

  • @welkinmedia4813
    @welkinmedia4813 2 роки тому +115

    ഇനിയും ഒരു പ്രളയം കൂടി വരട്ടെ.. ഒരു ജാതിയും ഉണ്ടാവില്ല.. ഒരു പാത്രത്തിൽ ഉണ്ടും ഒരു പായയിൽ ഉറങ്ങിയും കഴിയേണ്ടിവരും.. ഞങ്ങളിലില്ല ജാതിമതങ്ങൾ... ഞങ്ങളുടെ ചോരക്ക് ഒരേ നിറം എന്നൊക്കെ പാടി നടക്കാൻ മാത്രം... മാറ്റത്തിന്റെ വെളിച്ചം ഇനിയും ദൂരത്താവരുതേ 😭

    • @premaleela6695
      @premaleela6695 2 роки тому +1

      7

    • @kichus82
      @kichus82 2 роки тому

      Ini ethra pralayam vannalum inganathe vrithiketta manushyanmaru marilla

  • @lovelybenny8518
    @lovelybenny8518 2 роки тому +210

    21 വയസ്സ് 22 വയസ്സ്.. ഈ പെൺകുട്ടികൾ കുറച്ചു കൂടി പക്വത ആയിട്ട് ഒരു തൊഴിൽ കണ്ടെത്തിയിട്ടു കല്യാണം കഴിക്കാൻ തീരുമാനിക്ക്. Plz

    • @jobinapjoseph1081
      @jobinapjoseph1081 2 роки тому +1

      Athe

    • @salmac2305
      @salmac2305 2 роки тому +1

      Korchum koodi kodkk

    • @divyasajeev7310
      @divyasajeev7310 2 роки тому +2

      അതെ ഒരു സ്ത്രീ എപ്പോഴും സ്വയം പര്യാപ്ത നേടണം.

    • @sks9096
      @sks9096 2 роки тому

      Crcttt

  • @rathishtnair2494
    @rathishtnair2494 2 роки тому +64

    ഞങ്ങളെ ആരെങ്കിലും ഒന്ന് സപ്പോർട്ട് ചെയ്യൂ, ഞങ്ങൾ പാവങ്ങളാ... നെഞ്ചു പൊള്ളിക്കുന്ന വാക്കുകൾ..
    ഇവിടത്തെ നീതിപീഠങ്ങൾ ഈ കണ്ണ് നീർ കാണുന്നില്ലേ 😢

  • @Mandrek789
    @Mandrek789 2 роки тому +197

    ഹിന്ദു ഇനിയെങ്കിലും ജാതീയത ഉപേക്ഷിക്കൂ...pls it's a request... 🙏🙏🙏

    • @IamSunil017
      @IamSunil017 2 роки тому

      സംഭവം സ്ത്രീധനത്തിന്റെ പേരിൽ ആത്മത്യ ആവാം , പക്ഷെ മറ്റേതൊക്കെ പൊരുത്തക്കേടുകൾ ആണല്ലോ parayunathu, അവൻ ആതിയയെ മുൻകൈ എടുത്തു, അവന്റെ 'അമ്മ ആതിയയെ നല്ലതായിരുന്നു എന്ന് പറഞ്ഞിട്ട് പിന്നെ പീഡിപ്പിച്ചു എന്ന് വ്യാജം പറയുന്നു
      പെങ്കോയ്യ്മ ഉള്ള വീട്ടിലെ കുട്ടി ബുത്തികേട്‌ കാണിച്ചു , അത് പൊലിപ്പിച്ചു കട്ടൻ ശ്രമിക്കുന്നത് പോലെ , ചെലപ്പോ ആ വീട്ടിലെ ഗൾഫ് സഹോദരി മാത്രം ആവും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചത് , എന്ന് പറഞ്ഞോണ്ട് ഒരു വീട് മുഴുവൻ വന്യ മൃഗങ്ങളാണ് എന്ന് പറയുന്നപോലെ

    • @മാരണംമാരണം
      @മാരണംമാരണം 2 роки тому +1

      പട്ടീടെ വാല് കുഴലിൽ ഇട്ടാൽ

    • @Mandrek789
      @Mandrek789 2 роки тому +1

      @Reshma Krishnan yahh true

    • @premaa5446
      @premaa5446 2 роки тому +2

      പേരിനു പിന്നിൽ വാലില്ലത്തവർ ആണല്ലോ ഇപ്പൊൾ ഈ വൃത്തികേട് ചെയ്തത്. എന്നിട്ടും തക്കം കിട്ടുമ്പോൾ ഒന്ന് കുത്തുന്നു. അല്ലെ. ആദ്യം ഈ സ്വഭാവം മാറണം
      ആദ്യം മനുഷ്യൻ ആകാൻ ശ്രമിക്കൂ.

    • @krishnapriyal5118
      @krishnapriyal5118 2 роки тому

      @@premaa5446 adeda valillatta alu

  • @minikombath3650
    @minikombath3650 2 роки тому +245

    സ്നേഹം പിടിച്ചു വാങ്ങാൻ പറ്റുന്നതല്ല. നമ്മളെ വേണ്ടാത്തവരെ ഇട്ടിട്ടുപോരണം

    • @sandhya9964
      @sandhya9964 2 роки тому

      Y

    • @archithaarchi8339
      @archithaarchi8339 2 роки тому

      Marriage kazhinju ooo?

    • @anumol97
      @anumol97 2 роки тому +7

      @@archithaarchi8339 pinne avarde chavittum kond kidakkuo🧐

    • @archithaarchi8339
      @archithaarchi8339 2 роки тому +1

      @@anumol97 yes agane kidakanam reason love marriage arunnu .ee parayunne avalde veedukar nattukar ethum paranju kondu eriqum athu avalku ariyam .avane avalku eshttam aa orikalum divorce chayilla aval. Atha dead ayathu .love or arranged Athum ayyikottu problem s varumpol apol vanda annu vakkanam.marriage kazhinju vanda annu vachittu nthu Kariyam agane vachal ee society I'll avalku jeevikan pattumo.?

    • @archithaarchi8339
      @archithaarchi8339 2 роки тому

      Nammale Vandathe vare ettittu poganam annu evar paranju . oru marriage kazhinja oru girlku athu pattumo ? Aval agane jeevikum .? Happiness kittumo ?

  • @shebaabraham687
    @shebaabraham687 2 роки тому +398

    എന്റെ മകന് 37 വയസ്സായി ഇതുവരെ കല്യാണം നടന്നില്ല കുടിക്കുകയില്ല വലിക്കുക യില്ല ഒരു ഡിമാൻഡും ഇല്ല വലിയ പഠിത്തവും സർക്കാർ ജോലിയും ഇല്ല അതുകൊണ്ട് പെൺകുട്ടികൾ സമ്മതിക്കുന്നില്ല അത്യാവശ്യം സാമ്പത്തികം ഉണ്ട് നാൽപതു വയസ്സായിട്ടും കല്യാണം കഴിക്കാൻ സാധിക്കാത്ത ഒരുപാട് നല്ല ആൺകുട്ടികൾ ഉണ്ട് പക്ഷേ അവരെ ഒന്നും ആർക്കും വേണ്ട അതാണ് ദുഃഖകരം

    • @smithaallet2540
      @smithaallet2540 2 роки тому +21

      Philokaliya matramony yil edu.oru paisa venda

    • @IamSunil017
      @IamSunil017 2 роки тому +3

      സംഭവം സ്ത്രീധനത്തിന്റെ പേരിൽ ആത്മത്യ ആവാം , പക്ഷെ മറ്റേതൊക്കെ പൊരുത്തക്കേടുകൾ ആണല്ലോ parayunathu, അവൻ ആതിയയെ മുൻകൈ എടുത്തു, അവന്റെ 'അമ്മ ആതിയയെ നല്ലതായിരുന്നു എന്ന് പറഞ്ഞിട്ട് പിന്നെ പീഡിപ്പിച്ചു എന്ന് വ്യാജം പറയുന്നു
      പെങ്കോയ്യ്മ ഉള്ള വീട്ടിലെ കുട്ടി ബുത്തികേട്‌ കാണിച്ചു , അത് പൊലിപ്പിച്ചു കട്ടൻ ശ്രമിക്കുന്നത് പോലെ , ചെലപ്പോ ആ വീട്ടിലെ ഗൾഫ് സഹോദരി മാത്രം ആവും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചത് , എന്ന് പറഞ്ഞോണ്ട് ഒരു വീട് മുഴുവൻ വന്യ മൃഗങ്ങളാണ് എന്ന് പറയുന്നപോലെ

    • @IamSunil017
      @IamSunil017 2 роки тому

      Sheeba , you are right, we have a culture with bad women running the show and teching children like this currently...
      ua-cam.com/video/xOrp9Y5U5-4/v-deo.html

    • @IamSunil017
      @IamSunil017 2 роки тому +1

      @@smithaallet2540 ....good.

    • @sanjeevmithra6355
      @sanjeevmithra6355 2 роки тому

      Ennik venam

  • @ratheeshbabu78
    @ratheeshbabu78 2 роки тому +324

    ഏത് ജാതിയിൽപെട്ടതാണെങ്കിലും പ്രേമിച്ചു കല്ല്യാണം കഴിക്കുന്നതിൽ തെറ്റില്ല പക്ഷെ സ്നേഹം ആത്മാർത്ഥമായിരിക്കണം കപട സ്നേഹമായിരിക്കരുത് ഒന്നും ഒരു സ്ത്രീധനം വേണ്ടെന്നും പറഞ്ഞാണ് അവൻ ഈ കുട്ടിയെ വിവാഹം ചെയ്തത് ആ കുട്ടിയുടെ വീട്ടിലെ സ്ഥിതി അറിഞ്ഞു കൊണ്ട് എനിക്ക് സ്ത്രീധനം ഒന്നും വേണ്ടെന്നു പറഞ്ഞ് വിവാഹം ചെയ്തിട്ട് ആ കുട്ടിയെ മാനസീകമായി പീഡിപ്പിച്ചു ആത്മഹത്യയുടെ വക്കിലെത്തിച്ച ആ കുട്ടിയുടെ ഭർത്താവിനേയും അമ്മായി അമ്മയേയും ചേടത്തിയമ്മയേയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ പോലീസിന് കഴിയണം. ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ കുടുംബത്തിന് എല്ലാ സഹായവും ഓൺലൈൻ ചാനലായ മറുനാടൻ ചെയ്തു കൊടുക്കണമെന്ന് ഒരു അപേക്ഷയുണ്ട്. താഴ്ന്ന ജാതിയിൽപ്പെട്ട കുടുംബത്തിലെ പെൺകുട്ടിയാണെങ്കിലും അവർക്കും അഭിമാന കുടുംബമല്ലെ പണം ഇല്ലെന്നുള്ള കുറവ് മാത്രമെയുള്ളു എന്ന് നാം മനസ്സിലാക്കണം. ഒരു പെണ്ണിനെ പ്രേമിച്ചു വിവാഹം കഴിച്ചാൽ മാത്രം പോരാ ആ പെൺകുട്ടിയെ പോറ്റാനുള്ള മനസ്സും കെട്ടുന്നവൻ കാണിക്കണം അതാണ് ഒരു നട്ടെല്ലുള്ള ആണൊരുത്തന്റെ കടമ. ആ നട്ടെല്ല് അവന് ഇല്ലാതായി പോയി.ഞാനും പ്രേമിച്ചു വിവാഹം കഴിച്ചവനാണ് 35 വർഷത്തോളമായി നല്ല ഇണക്കത്തോടെ ജീവിക്കുന്നു അങ്ങിനെയായിരിക്കണം ജീവിതം. എന്തോ ഈ വീഡിയൊ കണ്ടപ്പോൾ വളരെയേറെ വേദന തോന്നി അവരുടെ വേദനയിൽ ആ കുടുംബത്തോടൊപ്പം ഞാനും പങ്കു ചേരുന്നു. ആ കുട്ടിയുടെ വേർപാടിൽ വളരെ ദുഃഖിക്കുന്നു

    • @1969R
      @1969R 2 роки тому +2

      👌👌👌👍

    • @babyaswathy607
      @babyaswathy607 2 роки тому +6

      Well said pavapetta e veetukar ku neethi kittanam..

    • @shebaabraham687
      @shebaabraham687 2 роки тому +6

      അതൊക്കെ ഒരു ഭാഗ്യമാണ് അന്തരിച്ച പിടി തോമസും ഉമാ തോമസും ജീവിതം കണ്ടില്ലേ എത്ര നല്ല കുടുംബം പരസ്പര സ്നേഹം വിശ്വാസം സഹകരണം ഇതൊക്കെ ഉണ്ടെങ്കിൽ ജാതിയോ മതമോ പണമോ സൗന്ദര്യമോ ഒന്നും പ്രശ്നമല്ല

    • @ajithabinojbinuajitha
      @ajithabinojbinuajitha 2 роки тому +6

      Athe Ente hus enne snehichu kettiyathaanu onnum vaanghiyittilla ponnupole nokkunnu

    • @aswathycorrect1299
      @aswathycorrect1299 2 роки тому

      👍👍

  • @nandininair1588
    @nandininair1588 2 роки тому +225

    അയ്യോ ആ അമ്മയുടേയും സഹോദരിമാരുടെയും കരച്ചിൽ...... ഇവരെ വെറുതെ വിടരുത്.'' ' പീയൂഷേട്ടാ ''...❤️

    • @alinprasanth
      @alinprasanth 2 роки тому +2

      പീയുഷേട്ടനാ അതാര്?

    • @ഭദ്രഭാവയാമി
      @ഭദ്രഭാവയാമി 2 роки тому +3

      @@alinprasanth റിപ്പോർട്ടർ

    • @IamSunil017
      @IamSunil017 2 роки тому

      സംഭവം സ്ത്രീധനത്തിന്റെ പേരിൽ ആത്മത്യ ആവാം , പക്ഷെ മറ്റേതൊക്കെ പൊരുത്തക്കേടുകൾ ആണല്ലോ parayunathu, അവൻ ആതിയയെ മുൻകൈ എടുത്തു, അവന്റെ 'അമ്മ ആതിയയെ നല്ലതായിരുന്നു എന്ന് പറഞ്ഞിട്ട് പിന്നെ പീഡിപ്പിച്ചു എന്ന് വ്യാജം പറയുന്നു
      പെങ്കോയ്യ്മ ഉള്ള വീട്ടിലെ കുട്ടി ബുത്തികേട്‌ കാണിച്ചു , അത് പൊലിപ്പിച്ചു കട്ടൻ ശ്രമിക്കുന്നത് പോലെ , ചെലപ്പോ ആ വീട്ടിലെ ഗൾഫ് സഹോദരി മാത്രം ആവും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചത് , എന്ന് പറഞ്ഞോണ്ട് ഒരു വീട് മുഴുവൻ വന്യ മൃഗങ്ങളാണ് എന്ന് പറയുന്നപോലെ

    • @kesiyakesiya7735
      @kesiyakesiya7735 2 роки тому +4

      @@IamSunil017 കമന്റ് കോപ്പി പേസ്റ്റ് ആണല്ലോ 🤔

    • @IamSunil017
      @IamSunil017 2 роки тому +2

      @@kesiyakesiya7735 why did you withdraw your comment, see ഞാൻ നേര്ച്ച നേർന്നിട്ടൊന്നുമില്ല എല്ലാവരെയും നന്നാകുമെന്ന്, if you want original , go there and check, i do my responsblity, thats all.

  • @fanooscurryworld7645
    @fanooscurryworld7645 2 роки тому +106

    ആ കുടുംബത്തിന്റെ സങ്കടം കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.കപട സ്നേഹത്തിനു മുൻപിലും,സ്ത്രീധന മോഹികളുടെ ചതിയിലും ഇനിയെങ്കിലും നമ്മുടെ സമൂഹം പെട്ടുപോവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😭🙏🙏🙏🙏

  • @silpasoman97
    @silpasoman97 2 роки тому +19

    Tips on how not to get killed:
    1. സ്വന്തം കാലിൽ നിൽക്കാതെ...സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാതെ വിവാഹം കഴിക്കാതെ ഇരിക്കുക
    2. പഠിക്കാൻ സാധിക്കില്ലെ എങ്കിൽ ഒരു കൈത്തൊഴിൽ എങ്കിലും പഠിക്കുക
    3. നട്ടെല്ലില്ലാത്ത അഭിപ്രായം ഇല്ലാത്ത കഴിവുകെട്ട ഒരുത്തനേം കെട്ടത്തിരിക്കുക
    4. 18, 20 ഒന്നും ഒരു വിവാഹപ്രായം അല്ലെന്ന് മനസ്സിലാക്കുക... പക്വത അവുന്ന പ്രായം വരെ കാത്തിരിക്കുക ആരു എന്ത് പറഞ്ഞാലും
    5. നിങ്ങളെ ഉപദ്രവിക്കാൻ കെട്ടിയവനോ അവന്റെ വീട്ടുകാർക്ക് യാതൊരു അധികാരവും ഇല്ല..അങ്ങനെ സംഭവിച്ചാൽ നിയമ സഹായം തേടുക.. നിയമം ഇരക്കൊപ്പം ആണ്
    6. നിങ്ങളുടെ അനുഭവം തെളിവ് സഹിതം വേണ്ടപെട്ടവരെ അറിയിക്കുക..തുറന്നു സംസാരിക്കുക
    7. അവസാനമായി ഇതുപോലെ ഉള്ള ശവങ്ങൾക് വേണ്ടി ജീവിതം അവസാനിപ്പിക്കാതെ ഇരിക്കുക... ഭൂമിക്ക് ഭാരം നിങ്ങള് അല്ല.. അവരാണ് എന്ന് തിരിച്ചറിയുക.
    8. മനസ്സ് കൈവിട്ടു പൊവുന്നതയി തോന്നിയാൽ സഹായം തേടുക
    9. നാട്ടുകാർ എന്തുപറയും എന്നോർത്ത് കഷ്ടപ്പെട്ട് സഹിക്കാതെ ഇരിക്കുക... അവരല്ല നമുക്ക് ചിലവിനു തരുന്നത്
    10. അഭിപ്രായം ഉള്ളവൾ ആവുക..ശക്ത ആവുക..തന്റെടി ആവുക.. അതിനെ ആളുകൾ അഹങ്കാരം ആയി കാണുന്നു എങ്കിൽ.. അഹങ്കാരി ആവുക..

  • @sherlimathew8137
    @sherlimathew8137 2 роки тому +102

    ജാതി ഏത് ആയാലും ഓരോ മക്കളും ഒരു വീടിൻ്റെ നിധിയും സ്നേഹ വും ആണ്

  • @sangeetharaveendran9883
    @sangeetharaveendran9883 2 роки тому +310

    വിസ്മയയ്ക്കു കിട്ടിയ അതെ നീതി ഈ കൊച്ചിനും വാങ്ങി കൊടുക്കണം.. പട്ടികജാതിക്കാരെ വോട്ടിനു മാത്രേ എല്ലാരും കാണാൻ വരു എന്നറിയാം എങ്കിലും എങ്കിലും അപേക്ഷിക്കുന്നു..... സാധാരണക്കാർക്കു വേറെ നീതി പണക്കാർക്ക് വേറെ നീതി ആക്കരുത് 🙏🙏🙏🙏🙏

    • @anithakrishnan2948
      @anithakrishnan2948 2 роки тому +10

      ഏതു ജാതിയിലും പണക്കാരും പാവപെട്ടവരും ഉണ്ട്. ഈ വിഷയത്തിന് ജാതിയില്ല, പുരുഷൻ (എല്ലാരേം അല്ല )എന്ന ഒറ്റ ജാതി മാത്രെ ഉള്ളു.

    • @sangeetharaveendran9883
      @sangeetharaveendran9883 2 роки тому +16

      @@anithakrishnan2948 ജാതി ഇല്ലെന്നു വാക്ക് കൊണ്ടു പറയാം അതൊക്കെ അനുഭവിച്ചവർക്ക് മാത്രേ അറിയാൻ പറ്റൂ.

    • @akhilchacko4982
      @akhilchacko4982 2 роки тому +4

      നീതി കിട്ടുമോ എന്ന് കണ്ട് അറിയാം

    • @bindhuhari621
      @bindhuhari621 2 роки тому +2

      Athe

    • @sangeetharaveendran9883
      @sangeetharaveendran9883 2 роки тому +9

      @@akhilchacko4982 ഈ ന്യൂസ്‌ ഈ ചാനലിൽ അല്ലാതെ വേറെ എങ്ങും കണ്ടില്ല അതാണ്‌ ഏറെ വിഷമം

  • @kavithagokul5
    @kavithagokul5 2 роки тому +73

    പെണ്‍കുട്ടികളെ പഠിപ്പിക്കുക... വിവാഹം പിന്നീട്... നാട്ടിൽ കുറെ ആണുങ്ങളും കുടുംബവും പെണ്‍കുട്ടി യുടെ അച്ഛനെ oottan irikkunnavar ആണ്.. എല്ലാവരും അങ്ങനെ അല്ല.. ❤️✌️പെണ്‍കുട്ടികളുടെ ജീവിതം സുരക്ഷിതം ആക്കുക, വിദ്യാഭ്യാസ വും തൊഴിലും ആണ് വലുത്. കല്യാണം പടുകുഴി ആണ് നമ്മുടെ നാട്ടിന്‍....

    • @muhammadadam6369
      @muhammadadam6369 2 роки тому +2

      വിദ്യാഭ്യാസം ഉള്ളവരും mrginu ശേഷം ആത്മഹത്യാ ചെയുന്നുണ്ടല്ലോ

    • @Here_we_go..557
      @Here_we_go..557 2 роки тому +1

      @@muhammadadam6369 arrange marriage il aan ethokke kooduthal nadakunnath. Ee system onn maatiya theeravunna prsnme ullu 🤙

  • @ajayanomana9658
    @ajayanomana9658 2 роки тому +54

    ആരെയും ആത്മാർത്ഥമായി സ്നേഹിക്കരുത്. മനുഷ്യൻ അവന്റെ സ്വഭാവം എപ്പോഴും മാറി കൊണ്ട് ഇരിക്കൂ പുറമെ കാണുന്ന ത് അഭിനയം മാത്രമാണ്. അവൻ പോയ് എങ്കിൽ പോട്ടെ വേറെ നല്ല ആണുങ്ങളെ നോക്കി കല്യാണം കഴിച്ച് ജീവിക്കാൻ ശ്രമിക്കണം. നിങ്ങൾ സ്നേഹിക്കേണ്ടത് മനുഷ്യനെ അല്ല മൃഗങ്ങളെ സ്നേഹികുക അവർ നിങ്ങൾക്ക് ആത്മാർത്ഥ സ്നേഹം തരു അവർക്ക് ജാതിയോ മതമോ നിറമോ ഇല്ല. ആര് കൊടുത്താലും വാങ്ങിച്ചു തിന്നും

  • @salwanoufel490
    @salwanoufel490 2 роки тому +13

    25 പവൻ കൊണ്ട് കയറി വന്ന ഇവൾക് ഇത്രേം അഹങ്കാരം എങ്കിൽ 100 പവൻ ഒക്കെ കൊണ്ട് കയറി വരുവയിരുന്നേലോ 😲 പാവം ഈ പെൺകുട്ടിക്ക് നീതി കിട്ടണം 🙏🙏

  • @vikraazmedia2
    @vikraazmedia2 2 роки тому +273

    എത്രയോ കുടുംബങ്ങളുടെ കണ്ണുനീർ ദിവസവും കാണുന്നു എന്നിട്ടും നിയമം എന്താ മാറാതെ കടുത്ത നിയമം എന്താ കൊണ്ടുവരത്തെ

    • @xxx-cj9iu
      @xxx-cj9iu 2 роки тому +8

      Nariya niyamam

    • @ss-mq2fr
      @ss-mq2fr 2 роки тому

      Vannal dhushtanmar kurayule paavangal ennum kashtapednm ath kanan ayirikm ishtam

  • @commentred6413
    @commentred6413 2 роки тому +158

    പാവങ്ങൾ സത്യവും നീതിയും ഈ ലോകത്ത് എന്തെങ്കിലും വിലയുണ്ടെങ്കിൽ ഇവർക്കു നീതി ഉണ്ടാകണം

  • @chikkuuuuuuuuuuuuu
    @chikkuuuuuuuuuuuuu 2 роки тому +76

    😢😢😢😢 പടച്ചോനെ ഈ കണ്ണീരിന് വില കൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sobhanad6942
    @sobhanad6942 2 роки тому +87

    വെറുതെ ആ പെൺകുട്ടിയുടെ ജീവനെടുത്തു. കുടുംബം മുഴുവനും സങ്കടത്തിലും😭 പാവം🙏🙏

  • @lijorachelgeorge5016
    @lijorachelgeorge5016 2 роки тому +80

    ജോലിയും വരുമാനവും ഒന്നും ഇല്ലാതെ പെൺകുട്ടികൾ ദയവ് ചെയ്തു കല്യാണം കഴിക്കരുത്. പിന്നെ ഓൺലൈനിൽ ഒക്കെ കണ്ടു പരിചയപ്പെടുന്ന ചെറുക്കന്മാരുടെ പിറകെ പോകാതിരിയ്ക്കുക. നട്ടെല്ലും അഭിപ്രായവും ഇല്ലാത്ത ആണിനെ കെട്ടാതിരിയ്ക്കുക.പെണ്ണിന് സ്വന്തമായി അഭിപ്രായവും വരുമാനവും വേണം.ഇതൊന്നും നല്ല രീതിയിൽ അല്ലെങ്കിലും ശരി, case കൊടുത്തു പൊരുതി നില്ക്കുക,അല്ലാതെ മരിയ്ക്കാൻ നിന്നാൽ വേറെ ആർക്കും ഒന്നും സംഭവിയ്ക്കില്ല. അത്ര തന്നെ.

  • @pattathanammega5828
    @pattathanammega5828 2 роки тому +73

    ഹിന്ദു എന്ന ജന്തുവിന്റെ ജാതിചിന്തകൾ ബ്രാഹ്മണൻ പിന്നെ നൂറ് മറ്റുള്ളവർ പിന്നെ നായർ ഈഴവർ പുലയർ പറയർ പിന്നെയും കുറെ ജന്മങ്ങൾ ഈ ചിന്തകൾ കൊണ്ടാണ് നന്നാകാതെ ക്ഷമിക്കു സഹോദരി നീ അവരുടെ കാലിൽ വീണത് തെറ്റ് നിന്റെ കാലിലാണ് അവർ പിടിക്കേണ്ടത് ജാതിയും മതവും ഇല്ലാത്ത ലോകത്തു നീ മനുഷ്യനായി ജീവിക്കു (ഇനി അവിടെ മനുഷ്യൻ എല്ലായായെങ്കിൽ നീയും നിന്നെപ്പോലെ പിന്നീട് വരുന്നവരും തുല്യതയോടെ ജീവിക്കു )

    • @subhadrav4773
      @subhadrav4773 2 роки тому +4

      ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ഇതൊക്കെ ആര് പറഞ്ഞതാടാ വെളിച്ചപ്പാടേ?!. സ്ത്രീ ധന നിരോധന നിയമം കാറ്റിൽ പറന്നോ?!. അഗതികൾക്ക് നീതി കിട്ടണം.

  • @amblieamnile8981
    @amblieamnile8981 2 роки тому +106

    പെൺകുട്ടികൾ മനസിലാക്കുക, ചതിയന്മാർ വിവാഹം എന്നപേരും പറഞ്ഞും എത്തും അത് അടവുകളിൽ ഒന്ന് മാത്രം. ജോലി അതിന് പ്രാധാനൃം കൊടുക്കുക.ഒരുത്തന്റെ കൂട്ടിനെക്കാൾ നല്ലത് അതാണ്
    IPC 498 വച്ച് തന്നെ case കൊടുക്കൂ.

  • @muhammedarif8201
    @muhammedarif8201 2 роки тому +30

    അല്ലാഹ് ആ കടുംബത്തിന് നിന്റെ കാവൽ നൽഗണേ നീതി കിട്ടണേ റബ്ബേ

  • @heenameharin9335
    @heenameharin9335 2 роки тому +47

    മരണശേഷം നീതി ലഭിക്കുന്നതിനെകാൽ ജീവനോടെ ഉള്ളപ്പോൾ കിട്ടണം നിയമം അങ്ങനെ ആവണം... നല്ലൊരു കുട്ടി 😔കേട്ടിട്ട് സഹിക്കണില്ല...

  • @shinbet6385
    @shinbet6385 2 роки тому +20

    ദയവ് ചെയ്ത് ദലിതർ അവരുടെ മക്കളെ ദലിതരിൽ ജാതി നോക്കാതെ വിവാഹം കഴിക്കുക ... ഈ ഒരു കാരണം പറഞ്ഞു കൊല്ലില്ല ഒരു ദലിതനും ...ദലിതർ വിവാഹം കഴിച്ച ഇതര സമുദായ പെൺകുട്ടികൾക്ക് ഈ അവസ്ഥ ഉണ്ടാകാറില്ല.. ദയവ് ചെയ്ത് മനസ്സിലാക്കുക.,,, ജാതി ഒരു മാനസിക രോഗമാണ് അത് കൊണ്ട് ജാതി ഉള്ളവരെ അകറ്റി നിർത്തുക.. അത് അപകടമാണ്.. ഇല്ലെങ്കിൽ നഷ്ട്ടം സ്വന്തം മാതാപിതാക്കൾക്ക് ആയിരിക്കും..

  • @sifanasifana1196
    @sifanasifana1196 2 роки тому +165

    ആത്മഹത്യ ഒന്നിനും പരഹാരമല്ല
    പക്ഷെ ജീവിതം തകർന്നു പോവുമ്പോൾ ഇനി ഒരു പരിഹാരം ഇല്ല എന്ന് സ്വയം തോന്നുമ്പോൾ
    മരണം ആണ് തിരഞ്ഞെടുക്കുക
    ആ അവസ്ഥ അനുഭവിക്കുമ്പോൾ അല്ലെ അറിയൂ 😭😭😭😭

    • @divya7578
      @divya7578 2 роки тому +14

      ആത്മഹത്യ ചെയ്തത് കൊണ്ടല്ലേ എല്ലാരും അറിഞ്ഞത് 😔😔അല്ലേൽ പെൺ കുട്ടിയോട് സഹിച്ചോളാൻ പറയും, അനുഭവം ഗുരു 😔😔😔😔

    • @mayamaya-cl7rb
      @mayamaya-cl7rb 2 роки тому

      Seriyanu 😖😖

    • @sooryabhavadas
      @sooryabhavadas 2 роки тому +2

      njnanum cheythu enne rekshapeduthi veedum avide thanne nilkkendi vannu innum thora dhukkamayi

    • @sifanasifana1196
      @sifanasifana1196 2 роки тому

      @@sooryabhavadas 😭😭😭

  • @kudumon8564
    @kudumon8564 2 роки тому +38

    നമ്മുടെ നിയമം മാറാത്തിടത്തോളം കാലം ഓരോ ദിവസവും ഇതുപോലെ നമ്മൾ കേൾക്കേണ്ടി വരും. ദൈവമേ അവരുടെ സങ്കടം കണ്ട് സഹിക്കാൻ കഴിയുന്നില്ല 😭

  • @sweetfood6086
    @sweetfood6086 2 роки тому +95

    പോലീസ് കേസ് എടുക്കട്ടെ ഈ കുടുംബത്തിന് നീതി കിട്ടട്ടെ പാവങ്ങൾ. സത്യം തെളിയട്ടെ ഈശ്വരാ

    • @shanushanuks8525
      @shanushanuks8525 2 роки тому +2

      നീതി കിട്ടും ഉറപ്പ്

  • @praseethap3330
    @praseethap3330 2 роки тому +38

    എന്തൊരു കഷ്ടമാണ്.....ഈ അവസ്ഥ എന്നു ശരിയാവും ദൈവമേ......?
    പെൺകുട്ടികൾ കുറച്ചു ബോൾഡ് ആവണം. ഇനിയൊരു പെണ്ണും തോറ്റുപോകരുത്......😓🙏😓

  • @adhinisha2064
    @adhinisha2064 2 роки тому +75

    ആ. തള്ളയേയും. മോനെയും... വെറുതെ. വിടരുത് 🙏🙏🙏

  • @movietechmusicbuzz9328
    @movietechmusicbuzz9328 2 роки тому +13

    സംവരണം എന്തിനാ എന്ന് ചോദിക്കുന്നവർക്ക്
    ഈ വീഡിയോ സമർപ്പിക്കുന്നു. ഇന്നും ദളിത് വിഭാഗത്തോട് കാണിക്കുന്ന വിഭാഗീയത വളരെ അധികം ആണ്

  • @shinymp8464
    @shinymp8464 2 роки тому +178

    നിയമം മാറണം .. അല്ലതെ ഇങ്ങനെ ഉള്ള കരച്ചിൽ നിൽക്കില്ല... 😭😭😭😭

    • @IamSunil017
      @IamSunil017 2 роки тому

      സംഭവം സ്ത്രീധനത്തിന്റെ പേരിൽ ആത്മത്യ ആവാം , പക്ഷെ മറ്റേതൊക്കെ പൊരുത്തക്കേടുകൾ ആണല്ലോ parayunathu, അവൻ ആതിയയെ മുൻകൈ എടുത്തു, അവന്റെ 'അമ്മ ആതിയയെ നല്ലതായിരുന്നു എന്ന് പറഞ്ഞിട്ട് പിന്നെ പീഡിപ്പിച്ചു എന്ന് വ്യാജം പറയുന്നു
      പെങ്കോയ്യ്മ ഉള്ള വീട്ടിലെ കുട്ടി ബുത്തികേട്‌ കാണിച്ചു , അത് പൊലിപ്പിച്ചു കട്ടൻ ശ്രമിക്കുന്നത് പോലെ , ചെലപ്പോ ആ വീട്ടിലെ ഗൾഫ് സഹോദരി മാത്രം ആവും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചത് , എന്ന് പറഞ്ഞോണ്ട് ഒരു വീട് മുഴുവൻ വന്യ മൃഗങ്ങളാണ് എന്ന് പറയുന്നപോലെ

    • @IamSunil017
      @IamSunil017 2 роки тому

      Yes

    • @athiravinu499
      @athiravinu499 2 роки тому +1

      @@indirakeecheril9068 ആരെ കൊണ്ട് അവൾ ജീവിക്കണം, അവളെ വേണ്ട പറയുന്നവനെ കൊണ്ട് ജീവിച്ചു കാണിക്കേ, ചേച്ചി ന്തൊക്കെ വിളിച്ചു പറയണേ ആദ്യം വീഡിയോ കാണു എന്നിട്ട് പറ

    • @aromaaroma5598
      @aromaaroma5598 2 роки тому

      @@IamSunil017 video kandittu parayu thangal..

  • @nandhuash1286
    @nandhuash1286 2 роки тому +7

    പെൺകുട്ടികളോട് : ഞാനും ഒരു പെണ്ണാണ്. ഞാനും ഒരാളെ സ്നേഹിക്കുന്നുണ്ട്. 2 പേരുടെയും വീട്ടിൽ അറിയാം. ആളടെ സ്നേഹം കപടം ആണെന്ന് എനിക്ക് തോന്നിട്ടില്ല. എന്നാലും ജീവിതമാണ് മനുഷ്യരാണ് ഏതെങ്കിലും സാഹചര്യത്തിൽ നമുക്ക് പരാജയം വന്നാൽ. നമ്മളെ വേണ്ടന്ന് തോന്നിയാൽ ഇട്ടറിഞ്ഞിട് പോണം. അതിനു ആദ്യം വേണ്ടത് നമുക്ക് ഒരു ജോലി ആണ്. പഠിക്കുക. പരമാവധി . നമുക്ക് ഒരു ജോലി ഉണ്ടങ്കിൽ നമുക്ക് പിനെ പേടിക്കണ്ട കാര്യം ഇല്ല. നമ്മുടെ ജീവനും കളയണ്ട കാര്യമില്ല. നമ്മളെ വേണ്ടാത്തവര നമുക്കും വേണ്ട. വിഷമം ഉണ്ടാകും ഉറപ്പ് നമ്മൾ അർമാർഥമായി സ്നേഹിക്കുന്നതതാണ്.
    പിനെ ഇനി ഇവിടുത്തെ നിയമം മാറ്റണം ശ്രീധാനം കൊടുക്കുന്നത് അറിഞ്ഞാൽ കേസ് എടുക്കുക. ഇല്ലങ്കിൽ ആണിന്റെ വീട്ടിൽ നിന്ന് ശ്രീധാനം നൽകി പെണ്ണിനെ കെട്ടികൊണ്ട് പോട്ടെ അപ്പൊ അറിയാം എന്ത് ബുദ്ധിമുട്ടി ആണ് പെൺകുട്ടികളെ കെട്ടിച്ചു അയകണ തെന്നു. 😭😭😭😭 rip💐🌹

  • @lalimmarajeeve6047
    @lalimmarajeeve6047 2 роки тому +123

    അവനെ ആണ് അടിക്കേണ്ടത്.ഇഷ്ടപ്പെട്ടു കെട്ടുന്നവൻ പെൺകുട്ടിയെ നോക്കിയിരിക്കണം. അല്ലെങ്കിൽ അവനെ സൈസ് ആക്കി ഒരു മൂലക്കിരുത്തണം.

  • @nibinjoseph3406
    @nibinjoseph3406 2 роки тому +71

    ദൈവമേ ഈ കുടുംബത്തിന് നീതി ലഭിക്കട്ടെ 🙏🙏

  • @Janyamol_123
    @Janyamol_123 2 роки тому +173

    പാവം ആ കൊച്ച്..... അവനൊക്കെ എന്തിന് വേണ്ടി കല്യാണം കഴിക്കാൻ നിൽക്കുന്നത്.....rip sister

    • @IamSunil017
      @IamSunil017 2 роки тому

      സംഭവം സ്ത്രീധനത്തിന്റെ പേരിൽ ആത്മത്യ ആവാം , പക്ഷെ മറ്റേതൊക്കെ പൊരുത്തക്കേടുകൾ ആണല്ലോ parayunathu, അവൻ ആതിയയെ മുൻകൈ എടുത്തു, അവന്റെ 'അമ്മ ആതിയയെ നല്ലതായിരുന്നു എന്ന് പറഞ്ഞിട്ട് പിന്നെ പീഡിപ്പിച്ചു എന്ന് വ്യാജം പറയുന്നു
      പെങ്കോയ്യ്മ ഉള്ള വീട്ടിലെ കുട്ടി ബുത്തികേട്‌ കാണിച്ചു , അത് പൊലിപ്പിച്ചു കട്ടൻ ശ്രമിക്കുന്നത് പോലെ , ചെലപ്പോ ആ വീട്ടിലെ ഗൾഫ് സഹോദരി മാത്രം ആവും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചത് , എന്ന് പറഞ്ഞോണ്ട് ഒരു വീട് മുഴുവൻ വന്യ മൃഗങ്ങളാണ് എന്ന് പറയുന്നപോലെ

    • @bindunair2242
      @bindunair2242 2 роки тому

      ആകും

    • @RENJINI98
      @RENJINI98 2 роки тому

      @@IamSunil017 ningal cherukkante veettukaaraanalle

  • @usermanojmanoj
    @usermanojmanoj 2 роки тому +24

    സാജൻ സാർ ഉത്ര കേസ്സ് തെളിയിച്ചത് പോലെ ഈ കേസ്സും തെളിയാനുള്ള വഴിയുണ്ടാക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏കൈയൊഴിയല്ലേ 🙏🙏🙏🙏🙏🙏🙏🙏

  • @jagadammapk5823
    @jagadammapk5823 2 роки тому +66

    ആ പറഞ്ഞത് സത്യം എല്ലായിടത്തും അവഗണന മാത്രം

  • @tampabay2888
    @tampabay2888 2 роки тому +85

    പല പെൺകുട്ടികളും suicide ചെയ്യുന്നത് പ്രതികാരം ചെയ്യാൻ ണ് ,my der girls പ്രതികാരം ചെയ്യേണ്ടത് തല ഉയർത്തിയണ് അല്ലതെ കയറിൽ തൂങ്ങി തല തായ്ത്തിയല്ല...

    • @merinvarghese5786
      @merinvarghese5786 2 роки тому +3

      It's not Revenge an escape from all sorrows and lonely ness and hopeless

    • @tampabay2888
      @tampabay2888 2 роки тому +3

      @@merinvarghese5786 Queen എന്ന ഒരു ഹിന്ദി സിനിമയുണ്ട് ന്യൂജെൻ സിനിമയണ് ,ഒരു motivtion ഫിലിം ണ് പെൺകുട്ടികൾ കാണണം , കല്യണo ,love, job these r not life but just part of life.

  • @shylajashylajaraghavan3558
    @shylajashylajaraghavan3558 2 роки тому +39

    ഇത് ജീവിതമാണ് ആരുടെ മുന്നിലും തോൽക്കരുത് ജീവിച്ചു കാണിക്കണം 🙏

    • @bincysam1581
      @bincysam1581 2 роки тому

      👍👍👍👍👍👍👍👍

  • @lekhalekha3310
    @lekhalekha3310 2 роки тому +53

    ദൈവമേ ജാതി പറഞ്ഞു അടി കൂടുന്നു ജാതി മനുഷ്യർ ഉണ്ടാക്കിയത് ആണ് മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി 🙏🏾🙏🏾🙏🏾🙏🏾🙏🏾എന്റെ ദൈവമേ ഇതെന്തു ലോകം 😭😭😭😭

    • @archanapc2430
      @archanapc2430 2 роки тому +1

      sree narayanana guru vinte vachanam pranjum prarthichum nadakkunna ezhava kudubam thanne anne ee dushtatharam cheythirikkunnath

    • @archanapc2430
      @archanapc2430 2 роки тому +1

      Ath kond ith ivide parayunnathil presakthi yilla

    • @sangeethasangee5521
      @sangeethasangee5521 2 роки тому

      ഇതൊക്കെ പറഞ്ഞു പ്രെചരിപ്പിക്കുന്നവർ തന്നെയാണ് ഈ ജാതിയത കൂടുതൽ കാട്ടുന്നത്

  • @radhikasunil9280
    @radhikasunil9280 2 роки тому +43

    ആത്മഹത്യ ചെയ്തവരെ ഓർത്ത് പുച്ഛം ..... തന്നെ കഷ്ടപ്പെടുത്തിയവരെ കൊന്നിട്ട് ചെയ്യത് യെങ്കിൽ .... ഇത്ര ബുദ്ധിയില്ലേ .....

  • @suajith6247
    @suajith6247 2 роки тому +44

    ഈശ്വരാ സഹിക്കാൻ വയ്യാ.
    അവനും കുടുംബത്തിനും തക്കതായ ശിക്ഷ കിട്ടട്ടെ

  • @Snehitha143
    @Snehitha143 2 роки тому +40

    ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ ജാതിപറഞ്ഞ് മനുഷ്യനെ തരം തിരിക്കുന്നത് ശരിയാണോ?
    (കണ്ണുതുറക്കാത്ത ദൈവങ്ങളേ.... എന്ന പാട്ട് ഓർത്തു പോയി )😢😢😢

    • @shreyaranasajeesh
      @shreyaranasajeesh 2 роки тому +4

      കേരളത്തിൽ ജാതീയത ഇല്ല വർഗീയത ഇല്ല എന്ന് പറയുന്നത് മാത്രമേ ഉള്ളൂ
      ഒരുപക്ഷേ സമൂഹത്തിൽ പ്രത്യക്ഷമായി അത് കാണിക്കുന്നില്ല എന്നേയുള്ളൂ
      എല്ലാവരുടെ ഉള്ളിലും ജാതിയുണ്ട് മതവുo ഉണ്ട്
      അത് കാര്യത്തോട് അടുക്കുമ്പോൾ ആണ് ഏറ്റവും കൂടുതൽ പുറത്തുവരുന്നത്
      ഉത്തരേന്ത്യയെ അപേക്ഷിച്ച് കേരളത്തിലെ ജനങ്ങൾക്ക് കുറച്ച് വിദ്യാഭ്യാസം ഉള്ളതുകൊണ്ട്
      അവർ അത് പ്രത്യക്ഷത്തിൽ കാണിക്കുന്നില്ല എന്ന് മാത്രം
      ... ഒന്നോ രണ്ടോ ആളുകൾ ജാതി മാറി സ്നേഹിച്ചു കെട്ടി എന്ന് വെച്ചു കൊണ്ട് ഇവിടുത്തെ ജാതീയത ഒന്നും അവസാനിക്കാൻ പോകുന്നില്ല
      പ്രേമിക്കുമ്പോൾ ജാതിയും മതവും ഒന്നും കാണില്ല
      ജീവിതത്തിലേക്ക് കടക്കുമ്പോൾ ജാതിയും മതവും ഒക്കെ പതുക്കെ പതുക്കെ പൊങ്ങി വരാൻ തുടങ്ങും..
      എനിക്ക് എന്റെ ജാതിയിൽ പെട്ട ഒരു പെണ്ണിനെ/ചെറുക്കനെ തന്നെ കിട്ടുമല്ലോ എന്ന ചിന്ത
      ഉയർന്നുവരാൻ തുടങ്ങും..
      ബുദ്ധിയും വിവരവും ഉള്ളവർ ഇത് ചിന്തിച്ച് വിവേചന ബുദ്ധിയോടെ ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കുന്നു
      അല്ലാത്തവരുടെ ജീവിതം ഇങ്ങനെയൊക്കെ ആയി പോകും
      ജാതിയും മതവും ഒന്നും ഇല്ലാത്ത ഒരു ലോകo സ്വപ്നം കാണുന്നഒരാൾ ആണ് ഞാൻ.. പക്ഷേ അത് ഒരിക്കലും നടക്കുന്ന ഒരു കാര്യം ആയിട്ട് എനിക്ക് തോന്നുന്നില്ല
      എന്റെ വളരെ ചെറുപ്പത്തിലെ എന്റെ അച്ഛൻ എന്നോട് പറഞ്ഞ ഒരു കാര്യം എന്റെ മനസ്സിൽ ഇന്നുമുണ്ട്
      അച്ഛൻ എന്നോട് തീരെ കുഞ്ഞിലെ പറഞ്ഞു മോളെ നീ വലുതാകുമ്പോൾ ഒരുപക്ഷേ പ്രേമിച്ച് കല്യാണം കഴിക്കാം
      പക്ഷേ ആരെ പ്രേമിച്ചാലും ശരി സ്വന്തം ജാതിയിൽ പെട്ടവരെ മാത്രമേ കല്യാണം കഴിക്കാവൂ എന്ന് അച്ഛനോട് പറഞ്ഞു
      അന്ന് അതിന്റെ അർത്ഥം എനിക്ക് ശരിക്കും മനസ്സിലായില്ലെങ്കിലും അച്ഛനെ എത്ര ദീർഘവീക്ഷണത്തോടെ ആണ് അത് പറഞ്ഞത് എന്ന് എനിക്ക് ഇന്ന് പല ജീവിതങ്ങളിൽ നിന്നും വ്യക്തമാണ് 👍

  • @mmsashh6129
    @mmsashh6129 2 роки тому +101

    കരഞ്ഞുപോയി.. 🥺😢😥
    ആ ചേച്ചി പറയണതു കേട്ടിട്ട്....

  • @dayasudeep5648
    @dayasudeep5648 2 роки тому +18

    ഇനി എങ്കിലും ജാതിയും മതവും നോക്കുന്നവരുടെ ഇടയിലേക്ക് പെൺമക്കളെ വിടരുത് കേട്ടിട്ട് ഒരുപാട് വിഷമം വന്നു 😭

  • @parvathy.539
    @parvathy.539 2 роки тому +17

    ഒരു രൂപ സ്ത്രീ ധനമോ സ്വര്ണ്ണമോ കൊടുക്കില്ല എന്നു എല്ലാ പെണ്കുട്ടികളും തീരുമാനിക്കണം.. കല്യാണം നമ്മുടെ മാത്രം ആവശ്യം അല്ല. Govt job അല്ല ഒരു ചെറുക്കന്റെ quality അളക്കുന്നത് എന്ന് പെണ്കുട്ടികളും മനസ്സിലാക്കണം..മാന്യമായി പോറ്റാൻ കഴിവുണ്ടോ ജീവിതത്തിൽ ഒപ്പം നിൽക്കുമോ എന്നു മാത്രം നോക്കുക.

  • @jyothimaniwayanad
    @jyothimaniwayanad 2 роки тому +15

    എത്ര അനുഭവിച്ചിട്ടാകും ആ കുട്ടി ജീവനൊടുക്കിയത്.....
    അയ്യോ ഓർക്കാൻ കൂടി വയ്യാ 😢😢😢😢

  • @KL-bj4le
    @KL-bj4le 2 роки тому +54

    പാവം: ഏന്ത് ചെയ്യാനാ
    ചേച്ചിയുടെ വർത്തമാനം കേൾക്കുംപോൾ: ആ നായെ
    കൈയ്യിൽ കിട്ടിയിരുന്നങ്കിൽ: അവൻ്റെ ശരവണ ഏടുത്ത് പുറത്ത് ഇട്ടേനെ

  • @Jake_asthetix127
    @Jake_asthetix127 2 роки тому +63

    ഇത് ഇപ്പോൾ എത്രാമത്തെ സംഭവമാണ് ഇവന്മാരെയൊക്കെ കൈയോടെ വധിച്ചുകൂടെ എന്തിനു കൊലയാളികക്ക് വേണ്ടി നിയമം..... എന്തിന് ഈ കോടതി....

  • @sebastianeravelil9874
    @sebastianeravelil9874 2 роки тому +81

    Three things out ladies needed before marriage. 1.self confidence, emotional stability and a job to stand on their feet. There is no love where there is no freedom.

  • @sreekalamadhu154
    @sreekalamadhu154 2 роки тому +71

    ഇവനൊക്കെ എന്തിനു കെട്ടിച്ചു കൊടുക്കുന്നു 😢😢പാവം മോൾ.. 😡😡വെറുതെ വിടല്ലേ അവനെയും അവന്റെ ഒടുക്കലത്തെ കുടുംബത്തെയും 🙏🙏

    • @IamSunil017
      @IamSunil017 2 роки тому

      സംഭവം സ്ത്രീധനത്തിന്റെ പേരിൽ ആത്മത്യ ആവാം , പക്ഷെ മറ്റേതൊക്കെ പൊരുത്തക്കേടുകൾ ആണല്ലോ parayunathu, അവൻ ആതിയയെ മുൻകൈ എടുത്തു, അവന്റെ 'അമ്മ ആതിയയെ നല്ലതായിരുന്നു എന്ന് പറഞ്ഞിട്ട് പിന്നെ പീഡിപ്പിച്ചു എന്ന് വ്യാജം പറയുന്നു
      പെങ്കോയ്യ്മ ഉള്ള വീട്ടിലെ കുട്ടി ബുത്തികേട്‌ കാണിച്ചു , അത് പൊലിപ്പിച്ചു കട്ടൻ ശ്രമിക്കുന്നത് പോലെ , ചെലപ്പോ ആ വീട്ടിലെ ഗൾഫ് സഹോദരി മാത്രം ആവും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചത് , എന്ന് പറഞ്ഞോണ്ട് ഒരു വീട് മുഴുവൻ വന്യ മൃഗങ്ങളാണ് എന്ന് പറയുന്നപോലെ , ആ ബുദ്ധികെട്ട അനിയത്തിയെ പറഞ്ഞു തീ കയറ്റി ആത്മഹത്യ ചെയ്യിച്ചതിനു ഈ പറയുന്ന ബുദ്ധിയുള്ള സ്വന്ധം സഹോദരിയും കാരനാരിയാണെന്നു ഞാൻ വാദിച്ചാൽ

  • @1969R
    @1969R 2 роки тому +15

    girls സ്വന്തം കാലിൽ നിന്ന ശേഷം മാത്രം വിവാഹം നടത്തുക. വിവാഹം കഴിഞ്ഞാൽ പിന്നെ യോജിക്കാൻ കഴിഞ്ഞില്ലെങ്കിൽ No പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി പോരാനുള്ള ധൈര്യം girls കാണിക്കണം. അല്ലാതെ ആത്മഹത്യ ഒന്നിനും പരിഹാരമല്ല...എന്ത് പീഡനം ഉണ്ടായാലും അത് നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് അവർക്ക് നല്ല ശിക്ഷ കൊടുക്കാനും girls തയ്യാറാവണം. വിവാഹ പ്രായമായ ജോലിയുള്ള ഒരു മോളുടെ അമ്മയാണ് ഞാനും.

  • @മുള്ളൻചന്ദ്രപ്പൻ-ല2ശ

    ചാച്ചരത കേരളം... പ്രബുദ്ധ മലയാളി...
    ഒരു സുനാമി വന്നു ലോകം മുഴുവൻ ഒറ്റയടിക്ക് തീരണം... എല്ലാരും ചാവണം... ഒറ്റ ഒരെണ്ണത്തിനെ ബാക്കിവയ്ക്കാതെ എല്ലാത്തിനെയും കൊണ്ട് പോണം... എല്ലാം ചത്താലേ ലോകം നന്നാവുള്ളു... 🥲🥲🥲

  • @sangeethaanil5213
    @sangeethaanil5213 2 роки тому +31

    ഇങ്ങനെയുള്ള സ്ത്രീധന പീഡനങ്ങൾക്കെതിരെ കർശന നടപടികളും, ശിക്ഷയും സ്വീകരിക്കാൻ ഇനിയെങ്കിലും സർക്കാർ മുൻകൈ എടുക്കണം.. ഒരു പെൺകുട്ടികളും ഇനിയൊരിക്കലും ഇത് പോലുള്ള പീഡനങ്ങൾ അനുഭവിച്ചു ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കരുത്.

  • @tricksandtipsbyjaz5238
    @tricksandtipsbyjaz5238 2 роки тому +6

    ഇതു പോലെ ഉള്ള അമ്മായിയമ്മ മാരെ വേണം ആദ്യം നിയമത്തിന്റെ മുന്നിൽ കൊണ്ട് വന്ന് തക്കതായ ശിക്ഷ കൊടുക്കാൻ

  • @sajnashaukath1684
    @sajnashaukath1684 2 роки тому +36

    ഈ കുടുംബത്തിന്റെ തീരാവേദന,കണ്ണീരോടെയല്ലാതെ ഈ വാർത്ത കാണുവാനും കേൾകുവാനും കഴിയുന്നില്ല. ഇതിനു കാരണക്കാ രായ ഒന്നിനെയും നിയമം വെറുതെ വിടരുത്.

  • @aadhillatheef106
    @aadhillatheef106 2 роки тому +26

    സ്നേഹിച്ചു പ്രണയിച്ചു കെട്ടിയപ്പോൾ ആ കുട്ടിക്ക് പണവും, നിറവും ഒക്കെ കുറവാണ് എന്നറിഞ്ഞിട്ടായിരുന്നല്ലോ..പിന്നീട് വീട്ടുകാർ എതിർത്തപ്പോൾ നട്ടെല്ല് ഇല്ലാത്ത ഭർത്താവ് ആ കുട്ടിയെ നല്ല പോലെ മാനസികമായും ഒ‌ക്കെ പീഡിപ്പിച്ചു കൊന്നു തിന്നല്ലോ..പാവം കുട്ടി..

  • @mayansbudha4317
    @mayansbudha4317 2 роки тому +26

    😭😭😭🙏🙏🙏
    പെൺകുട്ടികൾ ജോലി കിട്ടിയിട്ടു മാത്രമേ കല്യാണം കഴിക്കുക, ഇങ്ങിനെയുള്ള ഭർത്താവിനെ കാലു മടക്കി അടിച്ച് ഓടി രക്ഷപ്പെടുക

  • @tonpaduva2217
    @tonpaduva2217 2 роки тому +43

    സ്ത്രീ ധനം കൊടുത്താലും പ്രശ്നം... കൊടുത്തിലേലും പ്രശ്നം... എന്താ ചെയുക... പെണ്ണ് വിട്ടുകാരും ചെറുക്കൻ വിട്ടുകാരും എല്ലാം കൊള്ളാം... പെൺപിള്ളേർ ബോൾഡ് ആവാതെ ഇനി ഒരു മാറ്റം ഉണ്ടാവില്ല.. കല്യാണം ജീവിതത്തിന്റെ അവസാന വാക്കല്ല ന് മനസിലാക്കി ജീവിക്കാൻ പെൺപിള്ളേർ പഠിക്കുക

  • @girijasekhar3091
    @girijasekhar3091 2 роки тому +19

    എന്തിനാണ് അയാൾ ആ പാവം കുട്ടിയെ ഇങ്ങനെ വിവാഹം കഴിച്ചത്??? എല്ലാ അവസ്ഥയും അറിഞ്ഞിട്ട്... കല്യാണം കഴിച്ചപ്പോൾ ആ കുട്ടിയെ സംരക്ഷിക്കേണ്ടത് അയാളുടെ കടമ അല്ലേ?? കല്യാണം വരെ ഒക്കെയേ സ്നേഹം ഉണ്ടാകൂ... അതിന് ശേഷം ജീവിതം തുടങ്ങുമ്പോൾ ആണ് സത്യം അറിയുന്നത്....

  • @sajithasaji200
    @sajithasaji200 2 роки тому +69

    ഇനിയെങ്കിലും കണ്ണ് തുറക്കൂ. സഹോദരിമാരെ ഇതുപോലുള്ള കാടന്മാരെ സ്നേഹിച്ചു കല്യാണം കഴിക്കരുത്. സ്നേഹിക്കാൻ അറിയാവുന്ന എത്രയോ നല്ല ചെറുപ്പക്കാറുണ്ട്. ജോലി ചെയ്തു ജീവിക്കുന്നവർ. അങ്ങനെയുള്ളവർക് ആരും പെണ്ണ് കൊടുക്കില്ല. ദിവസവും ഇത് പോലുള്ള ന്യൂസ്‌ ആണല്ലോ കേൾക്കുന്നത്. ഇതിനെന്തെകിലും പരിഹാരം കാണൂ. ഓരോ കുടുംബത്തിന്റെയും കരച്ചിൽ കേൾക്കാൻ പറ്റുന്നില്ല.

  • @bijeshbijesh6273
    @bijeshbijesh6273 2 роки тому +18

    ജാതിപറഞ്ഞുള്ള അതിഷേപം ഒരിക്കലും സഹിക്കാൻ പറ്റില്ല.. ആ അച്ഛന്റെ വേദന ഓർക്കുമ്പോൾ പാവം മോള് ചോദിച്ചിട്ട് ഒന്നും കൊടുക്കാൻ പറ്റാതെ പോറ്റിവളർത്തിയ മോള് മരിച്ചു എങ്ങനെ സഹിക്കും. മനസാക്ഷിയില്ലാത്ത വർഗ്ഗങ്ങൾ

  • @Namosthuthe
    @Namosthuthe 2 роки тому +34

    മരിക്കാനുള്ള ധൈര്യം വേണ്ടായിരുന്നല്ലോ case കൊടുക്കാൻ. അല്ലെങ്കിൽ ഒരു ചാനലിൽ എങ്കിലും ഒന്നു റിപ്പോർട്ട്‌ ചെയ്തെങ്കിൽ..

    • @lijorachelgeorge5016
      @lijorachelgeorge5016 2 роки тому

      സത്യം

    • @lissydavid700
      @lissydavid700 2 роки тому

      സത്യം

    • @arnavsdream2983
      @arnavsdream2983 2 роки тому +2

      Case koduthittu enthu kaaryam njan onnu koduthatha

    • @shinu7606
      @shinu7606 2 роки тому

      Ottak enthenkilum Joli chyth swantham vtl nilkaarunnu.ithupole support Ulla Chechi ille..njaanum enne vndatha aale upekshichu.joli und.samadhanamayi jeevikunnu.

  • @Passionateresearcher
    @Passionateresearcher 2 роки тому +15

    മരണപ്പെട്ട പെൺകുട്ടി മുന്തിയ ജാതി അല്ല.
    നിറമില്ല, പണം ഇല്ല
    നീതി ലഭിക്കുമോ നീതിപീഡമേ. ആർക്കറിയാം

  • @krishnamehar8084
    @krishnamehar8084 2 роки тому +24

    കല്യാണം കഴിപ്പിച്ചു വിട്ട പെൺകുട്ടി തിരിച്ചു വരേണ്ടിവന്നാൽ അവരെ അകോമഡേറ്റ് ചെയ്യാൻ പെൺ വീട്ടുകാർക്ക് പലപ്പോഴും കഴിയാറില്ല കാരണം അത്രയും കടത്തിലായിരിക്കും വീട്ടുകാർ. ഇന്ന് കേരളത്തിലെ വീട്ടുകാർ അഭിമുഖികരിക്കുന്ന ഒരു വലിയ പ്രശ്നം ആണിത്.

    • @Aadhi284
      @Aadhi284 2 роки тому

      Kidakunna room vare arelum adichumatti kanum... Penninte veetil bro nte wife nanu stanam.... Avde penninu pressures anuuuu .... Arum purath parayanjitta...

  • @abdullausman5436
    @abdullausman5436 2 роки тому +17

    ഇതിനുത്തരം ദൈവം തരും സുമേഷേ നീ കാത്തിരുന്നോ നിന്നെ ഒരുപാട് സ്നേഹിച്ചതിന്നു നീ കൊടുത്തസമ്മാനം മരണമാണ് നിന്നെ കാത്തിരിക്കുന്നശിക്ഷ എന്താണെന്ന് ദൈവതിന് മാത്രമേ അറിയൂ

    • @1969R
      @1969R 2 роки тому +1

      God is great. തീർച്ചയായും ദൈവം കടുത്ത ജീവിതാനുഭവങ്ങളിലൂടെ ശിക്ഷ കൊടുത്തിരിക്കും....

    • @Harkon-i4r
      @Harkon-i4r Рік тому

      ദൈവം ഇനി ശിക്ഷിച്ചിട് എന്താ കാര്യം
      മരിച്ച ചേച്ചി തിരിച് വരില്ലലോ?

  • @soumyalathap6945
    @soumyalathap6945 2 роки тому +243

    അത്യാഗ്രഹികളുടെ സ്വന്തം നാടായി മാറിയ കേരളത്തിന്റെ അവസ്ഥ ഇന്ന് ഭ്രാന്താലയത്തേക്കാൾ ശോചനീയമായിമാറിയിരിക്കുന്നു

    • @bindumanoj4339
      @bindumanoj4339 2 роки тому +6

      Very true. This is all for the love of money.

    • @IamSunil017
      @IamSunil017 2 роки тому +2

      സംഭവം സ്ത്രീധനത്തിന്റെ പേരിൽ ആത്മത്യ ആവാം , പക്ഷെ മറ്റേതൊക്കെ പൊരുത്തക്കേടുകൾ ആണല്ലോ parayunathu, അവൻ ആതിയയെ മുൻകൈ എടുത്തു, അവന്റെ 'അമ്മ ആതിയയെ നല്ലതായിരുന്നു എന്ന് പറഞ്ഞിട്ട് പിന്നെ പീഡിപ്പിച്ചു എന്ന് വ്യാജം പറയുന്നു
      പെങ്കോയ്യ്മ ഉള്ള വീട്ടിലെ കുട്ടി ബുത്തികേട്‌ കാണിച്ചു , അത് പൊലിപ്പിച്ചു കട്ടൻ ശ്രമിക്കുന്നത് പോലെ , ചെലപ്പോ ആ വീട്ടിലെ ഗൾഫ് സഹോദരി മാത്രം ആവും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചത് , എന്ന് പറഞ്ഞോണ്ട് ഒരു വീട് മുഴുവൻ വന്യ മൃഗങ്ങളാണ് എന്ന് പറയുന്നപോലെ

    • @IamSunil017
      @IamSunil017 2 роки тому +2

      Soumyalatha, you are correct 😓

  • @sherlimathew8137
    @sherlimathew8137 2 роки тому +34

    ഒരു സുന്ദരി മകൾ

  • @renju9915
    @renju9915 2 роки тому +9

    ഇനിയും ഇത് പോലെ സഹിക്കുന്ന ഒരു പാട് ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട് സഹിച്ചും പൊറുത്തും പ്രാർത്ഥിച്ചും കുടുംബംത്തിനു വേണ്ടി ഉരുകുന്ന ആളുകൾ 🙏🏻....

  • @johncyshinoj9955
    @johncyshinoj9955 2 роки тому +17

    ആൺമക്കൾ ഉള്ള അമ്മമാർ അവരെ സാരിത്തുമ്പിൽ കെട്ടിയിട്ട് വളർത്താൻ പാടില്ല ആൺമക്കൾ വിവാഹം കഴിഞ്ഞാൽ അവരുടെ പുറകെ അമ്മമാർ നടക്കരുത് അവരെ അവരുടെ ജീവിതത്തിന് വിട്ടയക്കണം

  • @premaa5446
    @premaa5446 2 роки тому +25

    ഈഴവർ പുലയ സമുദായത്തിൽ പെട്ട പെണ്ണിനെ വിവാഹം കഴിച്ചു അധിഷേപിച്ച് കു റ്റ പെടുതി ആത്മഹത്യ ചെയ്യിച്ചു. ജാതി മതം ഇല്ല എന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിൻ്റെ ആൾകാർ തന്നെ ഇങ്ങനെ ആയാൽ പിന്നെ മറ്റുള്ളവരെ കുറ്റം പറയാൻ പറ്റുമോ.
    ഇത് ചിന്തിക്കേണ്ട കാര്യം ആണ്. ആദ്യം സ്വയം നന്നാകണം എന്നിട്ട് വേണം മറ്റുള്ളവരെ കുറ്റം പറയാൻ.
    എന്തായാലും വളരെ കഷ്ടം ആയി പോയി.
    RIP sister 🙏🙏🙏

    • @vanajabharathi2624
      @vanajabharathi2624 2 роки тому +3

      Ezhavar aranannariyanamengil charithram ariyanam avarude thozhilentha averengana veluthanirathil undayath avarude sthreekal enth thozhila cheythethennu

    • @premaa5446
      @premaa5446 2 роки тому +1

      @@vanajabharathi2624 അറിയാമെങ്കിൽ ദയവായി പറയണം. Ok

    • @krishnapriyal5118
      @krishnapriyal5118 2 роки тому

      @@vanajabharathi2624 entha

  • @irfanamkd2082
    @irfanamkd2082 2 роки тому +8

    നമ്മുടെ ഈ ലോകത്തു സ്വർണം തന്നെ ഇല്ലാതാവണം..... സ്വർണം ത്തിനു ഒരു വിലയും നൽക്കാത്ത കാലം എന്ന് വരും. അന്ന് മുതൽ ഇങ്ങനത്തെ ന്യൂസിൽ നിന്നു രക്ഷ നോടം 👍.... കുടുബത്തിനും സമാദാനം നൽകട്ടെ.... 😭🤲

  • @minigamoens4192
    @minigamoens4192 2 роки тому +82

    പാവം ആ മാതാപിതാക്കൾ 😥

  • @mattgamixmatgamix7114
    @mattgamixmatgamix7114 2 роки тому +18

    അവനെ വിടരുത് പാവങ്ങൾ അവർക്ക് നിങ്ങളൊക്കെ ഉള്ളു സപ്പോർട്ട് ചെയ്യാൻ..

  • @deeparajeneran9090
    @deeparajeneran9090 2 роки тому +8

    ഇങ്ങനെ പലതരം പ്രശ്നങ്ങളും ഉണ്ടായിട്ടും കോടതി അവർക്ക് 10വർഷം തടവ് ശിക്ഷ.അത് ഇങ്ങിനെ ഉള്ള ആളുകൾ ക്ക് അറിയാം ഇനിയും ഇതുപോലുള്ള പ്രോബ്ലം ഉണ്ടാവും .ഇവർക്ക് മരണം വരെ പുറലോകം കാണരുത് .മോൾക്ക്‌ നീതി ലഭിക്കട്ടെ .

  • @trinitymedia7023
    @trinitymedia7023 2 роки тому +10

    ജാതി അതിക്ഷേപത്തിനും ,കൊലപാതകത്തിനും കേസ് എടുത്ത്‌ ,കനത്ത ശിക്ഷ നൽകണം

  • @lalimmarajeeve6047
    @lalimmarajeeve6047 2 роки тому +45

    ഈ കരച്ചിൽ മതി അവർ ഭസ്മം ആകാൻ 😌😌😌😌

    • @zk7944
      @zk7944 2 роки тому +2

      ദുഃഖങ്ങൾ വേദനകൾ വെറും പാവപ്പെട്ടവർക്കും , നല്ല മനസുള്ളവർക്കും വിധിക്ക്യപെട്ടത് . നമ്മൾ പ്രാകിയാലും ദൈവം അവരെ രക്ഷിക്കും

  • @merrylissy2294
    @merrylissy2294 2 роки тому +18

    കേരളത്തിൽ മൊത്തത്തിൽ സ്ത്രീധനം നിർത്തലാക്കണം. അടുത്ത കുറെ ജീവനുകളെ ഓർത്തിട്ടാ, ഇതു അപേക്ഷയാണ്.🙏🙏

  • @sanjanasaji1673
    @sanjanasaji1673 2 роки тому +9

    കേൾക്കുമ്പോൾ തന്നെ കരച്ചില് വരണ് ദൈവം നേരുകാരൻ ആണെങ്കിൽ അവനുള്ളത് ആ ദൈവം കൊടുക്കും ആ ചേച്ചി അവന്റെ വീട്ടിൽ കെടന്ന് അനുഭവിച്ചതിലും അപ്പുറം അവൻ അനുഭവിക്കും 🥺

  • @vahidasakariya7197
    @vahidasakariya7197 2 роки тому +4

    ഇങ്ങനെ ഭർത്താവിനെ സ്നേഹിക്കുന്ന പെൺകുട്ടികൾക്കൊന്നും nalla ഭർത്താക്കന്മാരെ കിട്ടില്ല 🥺

  • @prakashbhadkamkar926
    @prakashbhadkamkar926 2 роки тому +52

    എത്ര ആത്മഹത്യ യാണ് നടക്കുന്നത്. നമ്പർ one കേരളം

  • @devidevika6637
    @devidevika6637 2 роки тому +7

    ബഹുമാനപെട്ട കോടതി , നീതിപീഠം ഇതൊന്നും കാണുന്നില്ലേ ഇതിനൊരു അവസാനം ഇല്ലേ.

  • @namonews7069
    @namonews7069 2 роки тому +36

    ഹൈ കോടതി യുടെ വായിൽ നടന്നിട്ടും... സ്വമേധയ കേസ് എടുത്തില്ലേ ആരും?

    • @krishnamehar8084
      @krishnamehar8084 2 роки тому +3

      സ്വമേധയാ കേസ് എടുപ്പ് ഉണ്ടായിരുന്നു എങ്കിൽ 7കൊല്ലത്തിനു മേലേ സെക്രട്ടേറിയേറ്റ് മുന്നിൽ സത്യാഗ്രഹം കിടക്കുന്ന ആ പയ്യന്റെ കേസ് എന്നേ പരിഹരിക്കപ്പെട്ടേനെ.

  • @user-pw2hp2sy4u
    @user-pw2hp2sy4u 2 роки тому +50

    ഹിന്ദു സമൂഹത്തിന് ഉള്ളിൽ ജാതി പ്രശ്നം ഒത്തിരി നടക്കുന്നുണ്ട്. അവരുടെ ശബ്ദം ആരും കേൾക്കുന്നില്ല. ഉയർന്നവർ അവരെ അടിച്ചമർത്തുന്നുണ്ട്. ഇതിനൊക്കെ ശക്തമായി പ്രതികരിക്കണം. അവർക്കും നീതി കിട്ടണം

    • @premaa5446
      @premaa5446 2 роки тому +1

      christian സമൂഹത്തിലും ഉണ്ടു. പള്ളിക്കര മതം മാറ്റി കഴിഞ്ഞു അവരുടെ പള്ളിയിൽ കേട്ട ത്തില്ല. പുലയൻ്റെ കൂടെ ഞങ്ങടെ ശവം പോകും ഇടതില്ല. വേറെ പള്ളി ഉണ്ടാക്കി പോകാൻ പറഞ്ഞു separate പള്ളി ഉണ്ടാക്കി പോകേണ്ടി വന്നു. മുസ്ലിംസ് പുത്തൻ കൂട്ടർ എന്നും വിളിച്ചു കളിയാക്കും.
      രണ്ടു വർഷം മുൻപ് ഒരൂ മൂസ്ലിം പെണ്ണിനെ വിവാഹം കഴിച്ച പുലയ സമുദായത്തിൽ പെട്ട പയ്യനെ രണ്ടാം കെട്ടുകാരി ആയ അ മുസ്ലിം പെണ്ണിൻ്റെ അമ്മ നടു റോഡിൽ ഇട്ടു അതി ഭീകരം ആയി മർദ്ദിച്ച് അവശനാക്കി മൂഖത് തുപ്പിയത്ത് ആരും മറന്നിട്ടില്ല.
      ഒരു പെലചേരുക്കനെ വിവാഹം കഴിക്കുന്നതിലും നല്ല്‌ത് ട്രെയിൻ തല വെക്കുന്നത് ആണ് എന്ന് പറഞ്ഞു അ പെണ്ണിനെ വിളിച്ചു കൊണ്ട് പോയി.
      ആരും മോശം അല്ല. ഇനിയും കഥകൾ ഉണ്ടു.

    • @shilpanair1997
      @shilpanair1997 2 роки тому +6

      Govt പട്ടിക ജാതിക്കാണ് പരിഗണന നൽകുന്നത്.. ജാതി എടുത്തു കളഞ്ഞിട്ട് സമ്പത്തികം നോക്കി വേണം reservation കൊടുക്കാൻ.. അത് മാറ്റാൻ പറ്റുമോ

    • @premaa5446
      @premaa5446 2 роки тому

      @@shilpanair1997 അങ്ങനെ കമ്മ്യൂണിസ്റ്റ് govt..aanu ചെയ്യേണ്ടത്. അവർ കാലങ്ങൾ ആയി ജാതി പറയരുത് ചോദിക്കരുത് എന്നു പറയുന്നുണ്ട്. മതം and jathi തിരിച്ചുള്ള benifits and reservation നിർത്തലാക്കിയാൽ , സ്കൂളിൽ ജാതി ചോദിച്ചു admission കൊടുക്കത്തിരുന്നാൽ annu തീരും ഇവിടുത്തെ ജാതി കളികളും ജാതി വിളിക്കുന്നതും ജാതി കൊലപാതകങ്ങളും. പക്ഷേ പാവങ്ങളെ ജാതി പറഞ്ഞു കളിപ്പിച്ചു അവരെ കുരങ്ങ് കളിപ്പിക്കുന്ന ഈ സര്ക്കാര് അതൊന്നും ചെയ്യില്ല. കാരണം ഈ ജാതി കൂത്ത് കഴിഞ്ഞാൽ പിന്നെ കമ്മ്യൂണിസ്റ്റ് govt..nu പാവങ്ങളെ ഉഞ്ഞാൽ ആടിക്കൻ വേറെ ഒന്നും ഇല്ല. പാവങ്ങളെ
      തൂള്ളിപ്പിച്ച് അവന്മാർ pocket വീർപ്പിക്കുന്ന് Kastam തന്നെ. .

    • @akhilchacko4982
      @akhilchacko4982 2 роки тому +1

      Reservation chart nokku psc de..
      Appo manasilavum ark anu kooduthal reservation enn..

    • @premaa5446
      @premaa5446 2 роки тому

      @@akhilchacko4982 ആർക്ക് ആണ്?

  • @sanilkumara6048
    @sanilkumara6048 2 роки тому +70

    പിന്നെന്തിനാടാ ചെളിയിൽ. കിടന്ന ഇവളെ കെട്ടിയത്? റാസ്കൽ

  • @manjusabu9169
    @manjusabu9169 2 роки тому +30

    ഇങ്ങനെയുള്ളവരെ ഒന്നും വെറുതെ വിടരുത്

  • @Paathu322
    @Paathu322 2 роки тому +17

    അല്ലാഹ് 🤲ഇതൊന്നും ആരും കാണുന്നില്ലേ കരച്ചിൽ കാണാൻ പറ്റുന്നില്ല ഈ പാവങ്ങളുടെ 😭നീതി കൊടുക്കണേ തമ്പുരാനേ നല്ല മോൾ 😪

  • @abvknam1416
    @abvknam1416 2 роки тому +3

    സഹോദരിക്ക് നീതി കിട്ടണേ 🙏🙏ആ അമ്മായിയമ്മയെയു൦ ഭർത്താവിനെയും ചേടത്തിയെയു൦ എല്ലാത്തിനും ശിക്ഷ കിട്ടണം.... നരകിക്കണ൦ അവര് 😬😬😬പാവ൦ സഹോദരി 😭😭😭😭