എനിക്കൊരുപാട് helpful ആയിട്ടോ നിങ്ങളുടെ pudding recipe ….ആദ്യമായി carrot pudding order എടുത്തു അതും 400 പേർക്ക് 😊you tube search ചെയ്തപ്പോ നിങ്ങളുടെ recipe കണ്ട് അത്ചെയ്തു നോക്കി അത് super ആയി , അത് വെച്ച് order ചെയ്തു കൊടുത്തു നല്ല അഭിപ്രായം ആയിരുന്നു customer പറഞ്ഞത് … tender coconut pudding ചെയ്തു കൊടുത്തു അതും നല്ലതായിരുന്നു … ഇനി ധൈര്യമായി puddings order edukam .... You are doing a great job 🥰👍👍 Thanks A lot🙏🙏
Nannai manassilaki thank tagu
Thank you 🙏🥰
എനിക്കൊരുപാട് helpful ആയിട്ടോ നിങ്ങളുടെ pudding recipe ….ആദ്യമായി carrot pudding order എടുത്തു അതും 400 പേർക്ക് 😊you tube search ചെയ്തപ്പോ നിങ്ങളുടെ recipe കണ്ട് അത്ചെയ്തു നോക്കി അത് super ആയി , അത് വെച്ച് order ചെയ്തു കൊടുത്തു നല്ല അഭിപ്രായം ആയിരുന്നു customer പറഞ്ഞത് … tender coconut pudding ചെയ്തു കൊടുത്തു അതും നല്ലതായിരുന്നു … ഇനി ധൈര്യമായി puddings order edukam .... You are doing a great job 🥰👍👍
Thanks A lot🙏🙏
Thank you dear🥰❤️ ഒരുപാട് സന്തോഷം 🙏😍
@@thamiskitchen3578 🥰
Ningalde nalla manassanu ithok share cheyyunnath
🙏🥰❤️
Ee tray size entha
Nice
Very good person❤
🙏🥰❤️
Super
പുഡ്ഡിംഗ് ഓർഡർ എങ്ങിനെയാണ് കിട്ടുക pls ഒന്നു പറയാമോ
👌👌👌
സൂപ്പർ
🥰
❤️❤️👌
🥰❤️
👍
🥰
❤❤
🥰❤️
Tender coconut ethra edukkanam
1litre milknu 2 tender coconut
എനിക്കും pudding ഉണ്ടാക്കാൻ അറിയാം.പക്ഷേ അത് sale എങ്ങനെ ചെയ്യണം yennarilla.നിങ്ങളുടെ വീഡിയോ എനിക്ക് വളരെ ഉപകാരമായി.
Thank you dear🥰❤️
ഒരു try ക്ക് വെച്ചിട്ടാണോ 200 വാങ്ങുന്നത്.
എങ്ങനെ യെന്ന് പറയാമോ❤
Milky mist condensed milk nallathanoo…
ഞാൻ ആദ്യായിട്ടാണ് ഉപയോഗിക്കുന്നത്. നല്ലതാണ് 👍🏻
ഈ ട്രേ തിരിച്ചു വാങ്ങാൻ വീണ്ടും പോകേണ്ടിവരൂല്ലേ അവർ കൊണ്ട് തരുമോ
വീടുകളിൽ എത്തിച്ചു കൊടുക്കണോ ഡെലിവറി ചാർച്ച് എക്സ്ട്രാ വാങ്ങുമോ
Oru trey ethra perku serve cheyyam
25 perkk👍🏻
Ith half litter vech sale cheyyumpol engane pack cheyyum....athinulla box tray angane vallathum unto....veedukalilk kurech venam enn parayumpol...
ഒന്നല്ലെങ്കിൽ glass tray ചെറുതുണ്ടെങ്കിൽ അതിൽ സെറ്റ് ചെയ്തു കൊടുക്കാം. അല്ലെങ്കിൽ disposable tray വാങ്ങാൻ കിട്ടും അതിൽ സെറ്റ് ചെയ്തു കൊടുക്കാം 👍🏻
👍🏻👍🏻
🥰🙏
Pudding ethra dhivasam vare kedu koodathe irikum.
3-4 divasam vare
നിങ്ങളുടെ സ്ഥലം എവിടെ ആണ്
❤
🥰❤️
Ee Tray Pudding etra perkk kazhikkam??pls reply
25 perkk👍🏻
Pudding ഉണ്ടാകാൻ അറിയാം പക്ഷെ sale ചെയുന്നത് എങ്ങിനെ എന്നറിയില്ല
China grassin rate ethre aan
ഏകദേശം 47 രൂപയാണ് വരുന്നത് 👍🏻
Ee pudding nte rate ethraya ningal vangiche??
Elaneer ee oru traykk 750
Butterscotch 750
E try avinna vagunnath ethra inch
ഞാൻ പാത്രകടയിൽ നിന്നാണ് വാങ്ങിയത് 13.5 × 10.5
പുഡിംഗ് sale ചെയ്യാൻ ട്രെ എങ്ങ നെ പാക്ക് ചെയ്യാ
Cling film roll വെച്ച് pack ചെയ്യാം അല്ലെങ്കിൽ aluminium foil paper വെച്ച് കവർ ചെയ്തെടുക്കാം. ഞാൻ അങ്ങനെയാണ് പാക്ക് ചെയ്യാറ് 👍🏻
1 packe milkin 10 g veno
500 milkin
എന്തുകൊണ്ടാണ് 1pack milkinu 10g chinagrass എടുക്കുന്നതെന്നു detailed ആയി വിഡിയോയിൽ പറയുന്നുണ്ട് വീഡിയോ മുഴുവനായി ഒന്നു കണ്ടു നോക്കൂ 😊🙏
Cash sale cheyditaano aadyamaano vaagykuka
സംസാരം കൂടുതൽ
ഇളനീർ പുഡ്ഡിംഗ് ഉണ്ടാക്കുമ്പോൾ പിരിഞ്ഞു പോവുന്നദ് എന്തു കൊണ്ടാ ണ്
ഇതിനു പല കാരണങ്ങളുണ്ട്. അതിനെ പറ്റി detailed ആയി പുഡ്ഡിംഗ് വീഡിയോയിൽ പറയുന്നുണ്ട്. ഒന്നു കണ്ടു നോക്കൂട്ടോ 👍🏻😊
Oru trey ethra perku serve cheyyam
❤👌
Oru trey ethra perku serve cheyyam
Oru trey ethra perku serve cheyyam
Oru trey ethra perk serve cheyyam
25 perkk👍🏻
Oru trey ethra perk serve cheyyam
25 perkk