നല്ല സ്റ്റോറി ആയിരുന്നു പക്ഷേ ക്ലൈമാക്സ് ലക്ഷ്മിയുടെ മരണം വേണ്ടായിരുന്നു അതു അത്രയേറെ സങ്കടം ആയി.. വിക്രം ജെഗിലെ വെള്ളം കുടിക്കുമ്പോഴല്ലേ ചെറിയച്ഛൻ വന്നത് അപ്പോൾ ആ വെള്ളം അവരുടെ കൈ കൊണ്ട് തട്ടി ജെഗും വെള്ളവും താഴെ മറിയുകയാണെകിൽ ഇത്രയും സങ്കടം ഉണ്ടാവില്ലായിരുന്നു..
ഇഷ്ടം എന്ന കഥയെ ചേർത്തുപിടിച്ച നിങ്ങൾക്കും അത് എഴുതിയ പ്രിയ സഹോദരിയ്ക്കും ഒത്തിരി നന്ദി ♥️♥️♥️♥️ ഇനിയും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു 🥰🥰
വളരെ മനോഹരമായ ഈ കഥ ഇങ്ങനെ അവസാനിപ്പിക്കേണ്ടായിരുന്നു
ഇതിൽ ആവശ്യമില്ലാത്ത ചില ആളുകൾ ഉണ്ടായിരുന്നു അവർ മരിച്ചേങ്കിൽ കുഴപ്പമില്ല യിരുന്നു എന്നാൽ ലക്ഷ്മി ഒരു നല്ല വ്യക്തി ആയിട്ടു കൂടി മരിക്കേണ്ടതായിരുന്നില്ല
ലക്ഷ്മി മരിച്ചുപോകണ്ടായിരുന്നു സങ്കടായി അവസാനം 💞💞💞💞💞
നല്ല സ്റ്റോറി ആയിരുന്നു പക്ഷേ ക്ലൈമാക്സ് ലക്ഷ്മിയുടെ മരണം വേണ്ടായിരുന്നു അതു അത്രയേറെ സങ്കടം ആയി.. വിക്രം ജെഗിലെ വെള്ളം കുടിക്കുമ്പോഴല്ലേ ചെറിയച്ഛൻ വന്നത് അപ്പോൾ ആ വെള്ളം അവരുടെ കൈ കൊണ്ട് തട്ടി ജെഗും വെള്ളവും താഴെ മറിയുകയാണെകിൽ ഇത്രയും സങ്കടം ഉണ്ടാവില്ലായിരുന്നു..
Super story ❤
Ingane theerkandayirunnu entho last angu shariyayilla
ഇത്രയും പെട്ടെന്ന് തീർക്കട്ടായിരുന്നു
സൂപ്പർ സ്റ്റോറി ആയിരുന്നു Thankyou💞💞💞💞💞💞❤️❤️
കഷ്ടം കഥയാണ് എന്നാലും ലക്ഷ്മിയെ
കൊല്ലണ്ടായിരുന്നു. അവസാനഭാഗം നശിപ്പിച്ചു കളഞ്ഞു. ഭയങ്കര സങ്കടം തോന്നി പോയി
സൂപ്പർ സ്റ്റോറി പെട്ടെന്ന് തീർന്നു
Lakshmi marikandayirunnu aaa jug vellam thatti poyaal mathiyayirunnu alle ennalum kollaaam
അവസാനം ഒത്തിരി വിഷമം ആയി ലക്ഷ്മി മറിക്കരുതായിരുന്നൂ
മരണം വേണ്ടായിരുന്നു
Lakshmi marikkandaayirunnu
Paathiyude baakkibhaagam idaathath entha
Climax not good
Koodum thedi ille inn
Lekshmi marikkandarunnu 😢
🖤🖤🖤🖤
ഇന്ന് വേറെ സ്റ്റോറി ille
👍👍