യൂണിഫോം കോട്ട് സ്റ്റിച്ചിങ് /uniform coat stiching malayalam /coat stiching malayalam/coatcutting

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 37

  • @shajuathira4338
    @shajuathira4338 2 роки тому +4

    വളരെ ഉപകാരപ്രദം,,, വളരെ നല്ല വീഡിയോ... 👍👍👍👍

  • @muneervk7854
    @muneervk7854 Рік тому

    വളരെ. ഉപകാരം. സാർ
    എനിക്ക് ഈ നക്ക് എങ്ങനെ അടിക്കണം. എന്ന് അറിയില്ലായിരുന്നു thangal വളരെ. നല്ല രീതിയിൽ. മനസ്സിലാക്കി തന്നു 👍🏻👍🏻👍🏻

  • @haimavathyl4415
    @haimavathyl4415 4 місяці тому +2

    കോട്ടിന്റെ തയ്യൽ കൂലി എത്രയാ, പാന്റ്, ഷർട്ട്‌ 3ഉം കൂടി എത്രആണ്, Others umbrella top, പാന്റെ, കോട്ടേ ഇവക്കും എത്ര ആണ് കൂലി

  • @priyamurali5241
    @priyamurali5241 2 роки тому +2

    Nice 👍 sir pls show how to cut Deepika Padukone close neck princess cut blouse for size 36

  • @sunithasaravankumar1179
    @sunithasaravankumar1179 2 роки тому

    നന്നായി മനസ്സിലാവുന്നുണ്ട്... Thank you

  • @SafanaSafu
    @SafanaSafu 4 місяці тому

    എനിക്ക് നന്നയി ഉപകരപ്പെടു 👍🏻👍🏻👍🏻👍🏻👍🏻

  • @ReejaA.k
    @ReejaA.k 3 місяці тому

    Colour skach link kittunnill

    • @MIRACLEBRO
      @MIRACLEBRO  3 місяці тому

      ua-cam.com/video/mNiuRDgzsvU/v-deo.html

  • @neon-gamer150
    @neon-gamer150 6 місяців тому

    Sleeves ഉള്ള coat ന്റെ വീഡിയോ ചെയ്യാമോ. അതുപോലെ lining ഉള്ളത്

  • @fousiyamujeeb6290
    @fousiyamujeeb6290 5 місяців тому

    പോക്കറ്റ് കട്ടിംഗ് സ്റ്റിച്ചിംഗ് വീഡിയോ ചെയ്യാമോ

    • @MIRACLEBRO
      @MIRACLEBRO  5 місяців тому +1

      ചാനലിൽ ഉണ്ട്

  • @rajisabu5797
    @rajisabu5797 Рік тому

    Coller. Cut. Cheyuna. Vidhum. Kanikamo

  • @mamanam2038
    @mamanam2038 2 роки тому

    Super sir

  • @syamalakk4341
    @syamalakk4341 2 роки тому

    Super അവതരണം

  • @aaziaadi7544
    @aaziaadi7544 Рік тому +1

    പോക്കറ്റ് കട്ടിങ് കാണിക്കാമോ

    • @MIRACLEBRO
      @MIRACLEBRO  Рік тому

      സ്റ്റിച്ചിങ് ആണോ

    • @aaziaadi7544
      @aaziaadi7544 Рік тому

      അല്ല പോക്കറ്റിന്റെ അളവ് പറഞ്ഞു കട്ട്‌ ചെയ്യുന്നത്

  • @laliapalathingal6690
    @laliapalathingal6690 2 роки тому +1

    👌👌

  • @santhoshkumareg4848
    @santhoshkumareg4848 Рік тому

    Tku

  • @ambilisujesh8016
    @ambilisujesh8016 Рік тому

    കൈക്കുഴി തൈക്കുമ്പോൾ വ്യത്യാസം വരുന്നുണ്ടല്ലോ അപ്പോൾഎന്തുചെയ്യും

    • @MIRACLEBRO
      @MIRACLEBRO  Рік тому

      എന്താ പ്രശ്നം

    • @Shamna221
      @Shamna221 Рік тому

      2 ഇഞ്ച് മുകളിലോട്ട് വെച്ച് ബാക്ക് പീസ് കട്ടിങ് ചെയ്തത് അതിനാൽ കൈക്കുഴി വ്യത്യാസം വരുന്നു അതിന് എന്ത് ചെയ്യണം

    • @Shamna221
      @Shamna221 Рік тому

      ​@@MIRACLEBRO please reply

    • @MIRACLEBRO
      @MIRACLEBRO  Рік тому

      എല്ലാവർക്കും ഒരേ അളവിൽ കൈകുയി എടുക്കാൻ പാടില്ല വീഡിയോയിൽ കാണുന്ന ചെസ്റ്റ് അളവിന് ഇത് കൊടുക്കാം ചെസ്റ്റ് അളവ് കൂടുകയോ കുറയുകയോ ആണെങ്കിൽ കൈകുഴി ഇറക്കം വ്യത്യാസം വരുത്തണം

    • @Shamna221
      @Shamna221 Рік тому

      @@MIRACLEBRO Thanks to reply