Google pay വഴി LIC പ്രീമിയം അടക്കാം|| How to pay LIC premium through Google pay||

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 94

  • @SharasFoodHub
    @SharasFoodHub 8 місяців тому +1

    Sir.. Gpay vazhi pay cheyyan nokkiyit expired kaanikkunnu... But date iniyum und... Ath enth kondan sir

    • @renjiththoikkattu
      @renjiththoikkattu  8 місяців тому

      Policy date kazhinjathu kondavum
      Check chythale parayan kazhiyu

  • @MychaelMychael-r7k
    @MychaelMychael-r7k 28 днів тому +1

    പ്ലീസ് കോൺടാക്ട് വടക്കാഞ്ചേരി ഫോൺ നമ്പർ

  • @StatusCreation04
    @StatusCreation04 Рік тому +1

    egane adacha payment nte reciept lic online payment le recipt vazhi edukkan ptumo?

    • @renjiththoikkattu
      @renjiththoikkattu  Рік тому +1

      Receipt ആരാണോ അടയ്ക്കുന്നത് എങ്കിൽ mail id ചോദിക്കും ആ mail id യിലേക്ക് receipt വരും ഓക്കേ receipt print എടുക്കാനും പറ്റും

    • @StatusCreation04
      @StatusCreation04 Рік тому +1

      @@renjiththoikkattu ahhh recpt kity custor parayunnath lic yude slip venam ennanu apol ntha cheeyyndeth ?

    • @renjiththoikkattu
      @renjiththoikkattu  Рік тому +1

      @@StatusCreation04 😂😂 അപ്പോൾ lic ബ്രാഞ്ചിൽ poyi premium paid certificate ചോദിച്ചാൽ kittum 😀 ഇത്ര വിശ്വാസം ഇല്ലാത്ത ആൾ ആണോ costomer 😁 അവരെ കാര്യം പറഞ്ഞു മനസിലാക്കുക അവർക്കു മനസിലാവുന്നില്ലെകിൽ lic ബ്രാഞ്ചിന്റെ ഫോൺ നമ്പർ കൊടുക്കുക നേരിട്ട് അന്നോഷിച്ചു നോക്കാൻ പറയുക 😁

    • @StatusCreation04
      @StatusCreation04 Рік тому

      😅😅😅😅@@renjiththoikkattu

  • @sreenathmra4676
    @sreenathmra4676 9 місяців тому +3

    മുമ്പ് ഗൂഗിൾ പേ വഴിയും ഫോൺ പേ വഴിയും പ്രീമിയം അടച്ചു. ഈ പ്പോൾ പറ്റുന്നില്ല. DOB ചോദിക്കുന്നു.ENTER ചെയ്യുമ്പോൾ INVALID കാണിക്കുന്നു

    • @renjiththoikkattu
      @renjiththoikkattu  9 місяців тому +1

      സെക്യൂരിറ്റി റീസൺ ആണ്

    • @sreenathmra4676
      @sreenathmra4676 9 місяців тому +1

      ഇനി എന്താണ് ചെയ്യേണ്ടത്

    • @renjiththoikkattu
      @renjiththoikkattu  9 місяців тому +1

      @@sreenathmra4676 കുറച്ചു ദിവസം കഴിഞ്ഞാൽ ശരിയാവും അപ്പോൾ പോളിസി ഡോക്യൂമെന്റിൽ ഉള്ള date of birth കൊടുക്കുക

    • @sreenathmra4676
      @sreenathmra4676 9 місяців тому +1

      എൻ്റെ DOB പകരം wifente DOB ആണ് തെറ്റായി enter ചെയ്തത്.അതുകൊണ്ടാണ് ഇപ്പൊൾ ഓൺലൈൻ വഴി അടക്കാൻ പറ്റാത്തത്. ഇനി ready akiyittu പറയാം പറഞ്ഞു

    • @renjiththoikkattu
      @renjiththoikkattu  9 місяців тому

      @@sreenathmra4676 ok

  • @kunhiramankp978
    @kunhiramankp978 8 місяців тому +2

    ഇതിന്നു മുൻപ് അടിച്ചിരുന്നു ഇപ്പോൾ പറ്റുന്നില്ല

  • @user-zs5ko2gz1y
    @user-zs5ko2gz1y Рік тому +2

    Ok

  • @jometjoseph69
    @jometjoseph69 Рік тому +1

    ഗൂഗിൾ പേ വഴി ബൈക്ക് ഇൻഷുറൻസ് അടക്കാൻ പറ്റുമോ അതിൻ്റെ വീഡിയോ ഇടുമോ

    • @renjiththoikkattu
      @renjiththoikkattu  Рік тому

      വാഹന ഇൻഷുറൻസ് agent വഴി നേരിട്ട് അടക്കുക അല്ലെകിൽ ക്ലെയിം issue ഉണ്ടായാൽ സർവീസ് കിട്ടില്ല 🥰

  • @Dftguff
    @Dftguff Місяць тому +1

    👍👍👍👍

  • @akashkorani5624
    @akashkorani5624 2 місяці тому +1

    2 installment adaykkan und...1 matram ippom adaykkan gpay vazhi pattumo?athengnayenn parayumo?

    • @renjiththoikkattu
      @renjiththoikkattu  2 місяці тому

      @@akashkorani5624 google pay vazhi adakkan pattilla official adakkananam

    • @akashkorani5624
      @akashkorani5624 2 місяці тому

      @@renjiththoikkattu ok

  • @manojnamboodirim4021
    @manojnamboodirim4021 Рік тому +1

    Sir i have two bima sree 10 lk 13 next shiromani think

    • @renjiththoikkattu
      @renjiththoikkattu  Рік тому

      Good 👍 sir any doubt please call me phone 9447239106 ഇനിയുള്ള പോളിസികൾ നമ്മൾ വഴി ആകട്ടെ 🥰❤️

  • @lekshmisivaraman5807
    @lekshmisivaraman5807 Рік тому +2

  • @liccheruthuruthy7478
    @liccheruthuruthy7478 Рік тому +1

    google pay vazhi njan ente premiunm adachu

  • @rajanvarkey8522
    @rajanvarkey8522 10 місяців тому +1

    Date of birth ചോദിക്കുന്നുണ്ട്

  • @preethaprabhakar1985
    @preethaprabhakar1985 Рік тому +1

    👍🏻👍🏻👍🏻

  • @Basheer1976
    @Basheer1976 Рік тому +1

    Sr enik oru lic insurance undayirunnu kure kalam aayi adav thetti yirikukayaa ath eny renew chayth edukan pattumo

  • @Amzzjish
    @Amzzjish 2 місяці тому +1

    പൈസ അടച്ചു ബട്ട് ബില്ല് എടുക്കാനുള്ള ഓപ്ഷൻ എവിടെയാ ഉള്ളത്

    • @renjiththoikkattu
      @renjiththoikkattu  2 місяці тому

      @@Amzzjish bill mail id yilekku varum pedikkanda 👍

    • @renjiththoikkattu
      @renjiththoikkattu  2 місяці тому +1

      ബിൽ നിങ്ങൾ പൈസ അടക്കുമ്പോൾ കൊടുത്ത mail id യിലേക്ക് വരും പേടിക്കണ്ട ok

    • @Amzzjish
      @Amzzjish 2 місяці тому +1

      @@renjiththoikkattu tnq vannitund🥰ariyillayrnu enik thanks

    • @renjiththoikkattu
      @renjiththoikkattu  2 місяці тому

      @Amzzjish Thanks 🥰

  • @kishorkishor4634
    @kishorkishor4634 9 місяців тому +1

    ഈ രീതിയിൽ ഫസ്റ്റ് പ്രീമിയം അടക്കാൻ കഴിയുമോ

    • @renjiththoikkattu
      @renjiththoikkattu  9 місяців тому

      ഇല്ല first പ്രീമിയം licyil മാത്രമേ അടക്കാൻ കഴിയൂ

    • @kishorkishor4634
      @kishorkishor4634 9 місяців тому

      @@renjiththoikkattu 🙏

  • @manesht-p9i
    @manesht-p9i Рік тому +1

    Adipoli❤

  • @jayan.goldjayankk
    @jayan.goldjayankk Рік тому +1

    wow

  • @nadeerasidhiq2035
    @nadeerasidhiq2035 2 місяці тому

    Neritt poyi policy adakumbhol Google pay or debit card vazhi policy adakamo ??

  • @Muhammadshabeel-vm9of
    @Muhammadshabeel-vm9of 10 місяців тому +1

    Date birth okke chodikunnu

    • @renjiththoikkattu
      @renjiththoikkattu  10 місяців тому

      Policy document il ulla date of birth kodukkuka

  • @sidheekhavm7962
    @sidheekhavm7962 Рік тому +1

    എന്റെ പോളിസി 28 തിയ്യതി ആണ് ഞാൻ 27 ന് ഗൂഗിൾ പേ വഴി അടച്ചു പക്ഷെ ഒരു മെസ്സേജും വന്നില്ല മെയിലിൽ റെസിപ്റ്റ് വന്നില്ല, ഒരു ദിവസം മുമ്പ് അടച്ചത് കൊണ്ടാണോ അങ്ങനെയായത്

    • @renjiththoikkattu
      @renjiththoikkattu  Рік тому

      പണം lic yil എത്തിയാൽ പ്രീമിയം അടച്ച receipt ഇമെയിൽ id correct ayi കൊടുത്താൽ അതിലേക്കു receipt ഉറപ്പായും വന്നിരിക്കും 🥰

    • @sidheekhavm7962
      @sidheekhavm7962 Рік тому +1

      @@renjiththoikkattu ഇന്ന് അടിച്ചതാണ്
      Primium ചെക്ക് ചെയ്തപ്പോൾ പഴയ ഡേറ്റ് aanu കാണിക്കുന്നത്

    • @renjiththoikkattu
      @renjiththoikkattu  Рік тому

      പണം lic yil എത്തിയിട്ടുണ്ടാവില്ല account check cheythu നൊക്കു

    • @sidheekhavm7962
      @sidheekhavm7962 Рік тому +1

      അക്കൗണ്ടിൽ നിന്ന് ക്യാഷ് ഡെബിറ്റ് ആയിട്ടുണ്ട്
      ഗൂഗിൾ പേ യിൽ നോക്കിയപ്പോൾ പേയ്‌മെന്റ് succesfull ആണ്

    • @renjiththoikkattu
      @renjiththoikkattu  Рік тому

      ok പേടിക്കണ്ട ചില സാങ്കേതിക തടസം മാത്രം ആയിരിക്കും 24hrs കഴിഞ്ഞാൽ ശരിയാകും 🥰

  • @m.a.l9648
    @m.a.l9648 10 місяців тому +1

    പ്രീമിയം അടയ്ക്കാനുള്ള lic യുടെ ഒഫീഷ്യൽ app ഏതാണെന്ന് പറയാമോ

    • @renjiththoikkattu
      @renjiththoikkattu  10 місяців тому +1

      In countries where LIC customer portal cannot be accessed directly, the following link can be used:
      nriebiz.licindia.in/D2CPM/#Login
      In addition please refer to the 2 screenshots shown below 👇

    • @KumarankKumaran-hi8cz
      @KumarankKumaran-hi8cz 9 місяців тому +1

      എനിക്ക് മെയിൽ ലിലേക്ക്. റസീപ്റ്റന്നില്ല സാർPaid 15, dsamber 2023

    • @renjiththoikkattu
      @renjiththoikkattu  9 місяців тому

      @KumarankKumaran-hi8cz mail id correct anegil varum

    • @aneeshjose1616
      @aneeshjose1616 8 місяців тому +1

      ​@@renjiththoikkattunjan UK ninnu try cheythu but blocked ennaund kanikkunne

    • @renjiththoikkattu
      @renjiththoikkattu  8 місяців тому +1

      A appil NRI status eduthu pay chethal shariyavum

  • @saranyais9091
    @saranyais9091 Місяць тому +1

    Google policy number okee adich koduthuu but link account kanikunilaaa... continue ane kanikunath

  • @ajinrajnk8751
    @ajinrajnk8751 7 місяців тому +1

    Credit card use cheyyavo

  • @ZeenathVp-t2y
    @ZeenathVp-t2y Місяць тому +1

    പോളിസി കാലാവധി കഴിഞ്ഞു. എന്തെല്ലാം ഡോകുമെൻസ് കൊടുക്കണം.. ഓഫീസിൽ..

    • @renjiththoikkattu
      @renjiththoikkattu  Місяць тому +1

      Lic documents, id proof, discharge form, PAN Card copy, bank account copy 👍

    • @ZeenathVp-t2y
      @ZeenathVp-t2y Місяць тому

      @@renjiththoikkattu ബാങ്ക് അക്കൗണ്ടിൽ പേരിൽ ചെറിയൊരു സ്പെല്ലിങ് misttekku ണ്ട് പ്രശ്നമാകുമോ

  • @rajukuttan9623
    @rajukuttan9623 Рік тому +1

    അടവ് തെറ്റി കെടുക്കുന്ന പ്രിമിയം അടക്കാൻ പറ്റുമോ?

    • @renjiththoikkattu
      @renjiththoikkattu  Рік тому

      Policy lapse ആയിട്ടുണ്ടെകിൽ അടക്കാൻ പറ്റില്ല അപ്പോൾ ബ്രാഞ്ചിൽ പോയി പോളിസി revaive ചെയ്യണം ok 🥰

  • @krishnakumarik3334
    @krishnakumarik3334 3 місяці тому +1

    Dob ചോദിക്കുന്നു ഡേറ്റ് കൊടുത്തിട്ടു ശരിയാവുന്നില്ല

  • @anoopksd
    @anoopksd Рік тому +1

    Loan eduthathinu shesham enganeyannu adakkendath..

    • @renjiththoikkattu
      @renjiththoikkattu  Рік тому

      പോളിസിയുടെ പ്രീമിയം കറക്റ്റ് അയി അടക്കണം അതുപോലെ ലോൺ എടുത്ത അമൗണ്ടിന്റെ interest 6 മാസം കൂടുമ്പോൾ അടക്കണം ലോൺ എടുത്ത amount നിങ്ങൾക്ക് ഇഷ്ട്ടം ഉള്ള പോലെ അടക്കാം പോളിസി കാലാവധിക്കുള്ളിൽ അടച്ചു തീർത്താൽ മതി 🥰

    • @anoopksd
      @anoopksd Рік тому +1

      @@renjiththoikkattu ok... premium adakkenda amount 9057 aanu... interestum loan amountum koodi aake motham 20 k adakkananu udheshikkunnath... ath engane online aayi cheyyan pattum... (app option? )

    • @renjiththoikkattu
      @renjiththoikkattu  Рік тому

      @@anoopksd onlinil option undu nokiyal manasilakum

  • @Falconz.
    @Falconz. Рік тому +1

    E nach undu…online aayi payment cheythal..e nach cash debit aaavo double payment aaavo??

    • @renjiththoikkattu
      @renjiththoikkattu  Рік тому +1

      E nach payment avavnesadyatha illa ini payment ayalum pedikkanda lic adutha premiyathi varavu vaykkum 🥰

    • @Falconz.
      @Falconz. Рік тому +1

      @@renjiththoikkattu online aayi payment ചെയ്തു കഴിഞ്ഞാല്‍ accountil നിന്ന് വേറെയും കട്ട് aaavo

    • @renjiththoikkattu
      @renjiththoikkattu  Рік тому +2

      സാധാരണ നിലയിൽ അക്കൗണ്ടിൽ നിന്നും lic പ്രീമിയം അടക്കാനുള്ള ഫോം ഒപ്പിട്ടു കൊടുത്താൽ അക്കൗണ്ടിൽ നിന്നും lic പ്രീമിയം കട്ട് ചെയ്യൽ തുടങ്ങിക്കഴിഞ്ഞാൽ എല്ലാ പ്രീമിയം അടക്കേണ്ട സമയത്തും ലിസി പ്രീമിയം കട്ട് ചെയ്തിരിക്കും പിന്നെ അക്കൗണ്ടിൽ ക്യാഷ് ഇല്ലാത്ത പക്ഷം lic ക്ക് പ്രീമിയം കട്ട് ചെയ്യാൻ പറ്റില്ല അതുകൊണ്ടു lic ബ്രാഞ്ചുമായി ബന്ധപെട്ടു വീണ്ടും ഫോം submit ചെയ്യണം

    • @renjiththoikkattu
      @renjiththoikkattu  Рік тому +2

      ഇനി payment ഓൺലൈൻ വഴി അടച്ചു കഴിഞ്ഞാൽ ആ മാസത്തെ പ്രീമിയത്തിലേക്കു lic payment സ്വീകരിക്കില്ല അതുകൊണ്ടു രണ്ടുവട്ടം payment അടക്കാൻ പറ്റില്ല ക്ലിയർ അയി എന്ന് കരുതുന്നു 🤩

    • @Falconz.
      @Falconz. Рік тому +1

      @@renjiththoikkattu tq u

  • @bijinkuttappan7723
    @bijinkuttappan7723 9 місяців тому +1

    Sir njan gpay vazhi premium adachukondirunnatanu nta family membersinteyum adachukondirunnu eppo email chodikunnundu email id ellata alkaranu achanum ammayum munpu ethu chodikillayirunnu eppo pay chaiyan pattunnilla

    • @renjiththoikkattu
      @renjiththoikkattu  9 місяців тому

      Security problem anu email id ningaludr koduthal mathi

  • @AbdurahmanCadakara-js9ji
    @AbdurahmanCadakara-js9ji 9 місяців тому +1

    Lone.aduttathe.adakkamo

    • @renjiththoikkattu
      @renjiththoikkattu  9 місяців тому

      ഇല്ല ലോൺ interest അടക്കാം