ഏതൊരു സാധാരണക്കാരനും താങ്ങാവുന്ന ചിലവേ ഹെയർ ട്രാൻസ്‌പ്ലാന്റഷന് വരുന്നൊള്ളു..! @ Hair O Craft

Поділитися
Вставка
  • Опубліковано 19 жов 2024
  • Mr.Afsal , a Designer residing at Thrissur shares his experience with hair transplantation which he had done at Hair O Craft clinic Thrissur . For more details visit www.harocraft.com or call 9143434300
    #hairtransplant #Bangalore #Koramangala #Kochi #Kozhikode #Trivandrum #Manjeri #Thrissur #Coimbatore #Kottayam #Kannur #HairTransplant #Kerala #Malayalam

КОМЕНТАРІ • 378

  • @sajanhareendran7808
    @sajanhareendran7808 3 роки тому +257

    ഒരുത്തനും കൃത്യമായ തുക പറയില്ല. അവിടെയും, ഇവിടെയും തൊടാതെ പറയും

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому +17

      ഹായ്, പരിരക്ഷിക്കേണ്ട പ്രദേശം, മുടിയുടെ സ്വഭാവം, ഗ്രാഫ്റ്റുകളുടെ ഗുണനിലവാരം എന്നിവയെ ആശ്രയിച്ച് ചികിത്സയുടെ നിരക്ക് വ്യത്യാസപ്പെടാം. സാധാരണക്കാരന് താങ്ങവുന്ന കാശേ ഹെയർ ട്രാൻസ്പ്ലാന്റിനു വരുന്നൊള്ളു.
      കൂടുതൽ വിവരങ്ങൾക്കായി ദയവായി തങ്ങളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ 9143434300 എന്ന നമ്പറിൽ ബന്ധപെടുക.

    • @fathimamehrinksfathimamehr7863
      @fathimamehrinksfathimamehr7863 3 роки тому

      @@hairocrafthairtransplanthai

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому +2

      @@sudheeshkumar2977 Thank you for providing your contact number, we will contact you soon.

    • @nazinazir5289
      @nazinazir5289 3 роки тому +2

      @@hairocrafthairtransplant per graft how much

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому

      @@nazinazir5289 Hi, The rate of the treatment may vary depending upon the area to be covered, the nature of your hair, the quality of your grafts etc. Better you have to come for consultation directly.
      please call us at 9143434300 or provide your contact number , we will call you and give more details.

  • @satheeshs928
    @satheeshs928 3 роки тому +12

    ആണോ നന്നായി. Rate പറയണ്ട് ലാസ്റ്റ് വരെ കോസ്റ്റ് പറഞ്ഞു പോയ ആ വല്യ മനസിന്‌ വളരെ നന്ദി.. കോസ്റ്റ് അറിയാൻ പറ്റിയത്കൊണ്ട് വേറെ എവിടേം പോകണ്ട ആരും.. നേരെ അങ്ങോട്ട് വരാം.

  • @KLMalluGaming
    @KLMalluGaming 2 роки тому +1

    ആലപ്പുഴയിൽ ഈ ക്ലിനിക് ഉണ്ടോ dr..?പ്ലീസ് റിപ്ലേ തരണേ..

    • @hairocrafthairtransplant
      @hairocrafthairtransplant  2 роки тому

      Alappuzha Clinic Address: -
      1st floor, Avenue center
      Passport Seva Kendra Near Kannan Varkey bridge,
      Alappuzha, Kerala 688001
      കൂടുതൽ വിവരങ്ങൾക്ക് താങ്കളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ ഞങ്ങളെ 91 43 43 43 00 or +919895706765 എന്ന നമ്പറിൽ വിളിക്കുക.

  • @dineshanea205
    @dineshanea205 3 роки тому +8

    എന്താണ് സഹോദര ചക്രത്തെ പറ്റി പറയാഞ്ഞത്

  • @ROOPESHM-j3v
    @ROOPESHM-j3v 9 місяців тому

    we can not say the exact cost because it depends on the extend of baldness. for some people it may only cost 40000, for some more than 1 lakh.

  • @manumohan4173
    @manumohan4173 3 роки тому +2

    കോട്ടയത്തു എവിടെയാണ് ബ്രാഞ്ച് ഉള്ളത്? 🙄

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому

      Hi, Our kottayam clinic address: : 1st floor, Cherupallil Building, muttambalam, Village, Kanjikuzhi, Kottayam, Kerala 686004 ദയവായി നിങ്ങളുടെ കോൺ‌ടാക്റ്റ് നമ്പർ നൽകുക അല്ലെങ്കിൽ കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ 91 43 43 43 00 എന്ന നമ്പറിൽ വിളിക്കുക.

    • @weapon-X007
      @weapon-X007 Рік тому

      Bro cheytho?

  • @naveennath9959
    @naveennath9959 3 роки тому +1

    Etra rupa ayi

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому

      Hi, കൂടുതൽ വിവരങ്ങൾക്ക് താങ്കളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ ഞങ്ങളെ 98957 06765 ഓർ 91 43 43 43 00 എന്ന നമ്പറിൽ വിളിക്കുക

  • @arunka5849
    @arunka5849 3 роки тому +1

    Kochi l evdeya

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому

      Hi, our kochi clinic address: Hair O Craft
      27/311 B, 1st floor, GCDA shopping complex, Panampilly Nagar, Kochi, Kerala please call us at +91 80788 37891
      /9143434300 or provide your contact number , we will call you and give more details.

  • @sibynsr5718
    @sibynsr5718 2 роки тому +1

    കോട്ടയത്ത് ഉണ്ടോ

    • @hairocrafthairtransplant
      @hairocrafthairtransplant  2 роки тому

      ഞങ്ങൾക്ക് കോട്ടയത്തു ക്ലിനിക് ഉണ്ട് ഇതാണ് ഞങ്ങളുടെ അഡ്രസ്സ് , Hair O Craft
      Door No. 76B1, First Floor, Cherupallil building,
      Above Bata showroom, Muttambalam P. O,
      Kanjikuzhi, Kottayam, Pin: 686004 , കൂടുതൽ വിവരങ്ങൾക്ക് താങ്കളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ ഞങ്ങളെ 91 43 43 43 00 or +919895706765 എന്ന നമ്പറിൽ വിളിക്കുക

  • @mmmm-sg2gt
    @mmmm-sg2gt 3 роки тому +10

    താങ്ങാവുന്ന ചിലവ് എന്ന് പറയുമ്പോൾ അതിന് എത്രെയായി എന്ന് എന്ന് വാ തുറന്നു പറയാനുള്ള മനസ്സ് കാണിക്കണം bro

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому +1

      ഹായ്, പരിരക്ഷിക്കേണ്ട പ്രദേശം, മുടിയുടെ സ്വഭാവം, ഗ്രാഫ്റ്റുകളുടെ ഗുണനിലവാരം എന്നിവയെ ആശ്രയിച്ച് ചികിത്സയുടെ നിരക്ക് വ്യത്യാസപ്പെടാം.
      കൂടുതൽ വിവരങ്ങൾക്കായി ദയവായി തങ്ങളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ 9143434300 എന്ന നമ്പറിൽ ബന്ധപെടുക.

    • @arjunms9502
      @arjunms9502 10 місяців тому

      ​@@hairocrafthairtransplantഅതൊക്കെ സമ്മതിക്കുന്നു... എന്നാലും അദ്ദേഹത്തിനു ചിലവായ തുക എങ്കിലും പറയാമായിരുന്നു 🤦🏻‍♂️

  • @noushiuae
    @noushiuae 2 роки тому

    Proptulla coast parayu bro ennalallea ore njamalkum ore budgat chyan pattum

    • @hairocrafthairtransplant
      @hairocrafthairtransplant  2 роки тому

      ഹായ്, പരിരക്ഷിക്കേണ്ട പ്രദേശം, മുടിയുടെ സ്വഭാവം, ഗ്രാഫ്റ്റുകളുടെ ഗുണനിലവാരം എന്നിവയെ ആശ്രയിച്ച് ചികിത്സയുടെ നിരക്ക് വ്യത്യാസപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് താങ്കളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ ഞങ്ങളെ 91 43 43 43 00 or +919895706765 എന്ന നമ്പറിൽ വിളിക്കുക.

  • @shameert5140
    @shameert5140 3 роки тому +26

    ഒരു ഗ്രാഫ്റ്റിന് ഏകദേശം ഇരുപതു രൂപ വരെ ചെലവ് വരും ഒരാൾക്ക് നെറ്റി കയറിയതാണെങ്കിൽ 2500 3000 ഗാഫ്റ്റ് വേണ്ടി വരും കഷണ്ടിയാണെങ്കിൽ 5000 മുതൽ 7000 ഗ്രാഫ്റ്റ് വേണ്ടി വന്നേക്കാം

    • @sudheesh30
      @sudheesh30 3 роки тому +2

      15 rs muthal keralathil undalo

    • @sijocj2779
      @sijocj2779 3 роки тому

      🏃🏃🏃🏃🏃

    • @sijocj2779
      @sijocj2779 3 роки тому

      😯

    • @abdukota25
      @abdukota25 2 роки тому

      20*5000=100000😮

    • @sanusilvester8136
      @sanusilvester8136 Рік тому

      ഓരോ ക്ളിനിക്കിലും വത്യസ്തമാണ് .. സർജറി കഴിഞ്ഞും ചിലവുകൾ ഉണ്ട്

  • @latheeshkunju1808
    @latheeshkunju1808 3 роки тому +40

    ഇത്രയും പറഞ്ഞ നിനക്ക് എത്ര പൈസ ആയി എന്ന് കൂടി പറയാമായിരുന്നു . അത് ഒരുത്തനും പറയില്ല

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому +4

      ഹായ്, പരിരക്ഷിക്കേണ്ട പ്രദേശം, മുടിയുടെ സ്വഭാവം, ഗ്രാഫ്റ്റുകളുടെ ഗുണനിലവാരം എന്നിവയെ ആശ്രയിച്ച് ചികിത്സയുടെ നിരക്ക് വ്യത്യാസപ്പെടാം. സാധാരണക്കാരന് താങ്ങവുന്ന കാശേ ഹെയർ ട്രാൻസ്പ്ലാന്റിനു വരുന്നൊള്ളു . കൂടുതൽ വിവരങ്ങൾക്കായി ദയവായി തങ്ങളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ 9143434300 എന്ന നമ്പറിൽ ബന്ധപെടുക.
      .

    • @latheeshkunju1808
      @latheeshkunju1808 3 роки тому +1

      @@hairocrafthairtransplant ok. ബോസ്

    • @BinsDavisMaliyakkal
      @BinsDavisMaliyakkal 3 роки тому

      @@hairocrafthairtransplant wrong avanu etra chikavayennu avanu parayaam allathe avan baakiyullavarde estimate edukandallo

    • @Salimtalks
      @Salimtalks 3 роки тому +2

      @@hairocrafthairtransplant അയാൾക്ക് ചിലവായത് പറയാല്ലോ

    • @antonysaimon1288
      @antonysaimon1288 2 роки тому

      2800 graft
      Needle method approximately 70000
      Pen method approximately 90000

  • @subeenbabu6354
    @subeenbabu6354 3 роки тому +18

    ഞാൻ hair transplant ചെയിതിട്ടുണ്ട് hair o craft Trivandrum. 8 month ആയപ്പോൾ തന്നെ നല്ല result കിട്ടി ഇപ്പോൾ 3 years കഴിഞ്ഞു കുഴപ്പമൊന്നുമില്ല .

    • @soorajrajk7959
      @soorajrajk7959 3 роки тому

      Amount ethraya broi

    • @sabulawrance7909
      @sabulawrance7909 3 роки тому

      Tvm avide

    • @subeenbabu6354
      @subeenbabu6354 2 роки тому +1

      @@soorajrajk7959almost 70000
      including 4 month medicine

    • @akhilmgm
      @akhilmgm 2 роки тому

      @@subeenbabu6354 ethra grafta

    • @hairocrafthairtransplant
      @hairocrafthairtransplant  2 роки тому +1

      Thank you,
      Subeen Babu for choosing Hair O Craft and reviewing our clinic! We are very happy to hear that you are fully satisfied with all our services. Your appreciation has always been our motivation. We thank you for recommending us.
      -Team Hair O Craft

  • @firozahmed9547
    @firozahmed9547 3 роки тому +22

    Photoyil ullathu vere aalanu

  • @dinken7949
    @dinken7949 3 роки тому

    Calicut evida?

    • @hairocrafthairtransplant
      @hairocrafthairtransplant  2 роки тому

      Our Kozhikode Clinic Address: -
      1st Floor, Empora Aster Building, Malaparambu Junction, Kozhikode
      For more details kindly please share your contact number, we will assist you as soon as we get your contact. Or please contact us on +91 9143 43 43 00
      -Team Hair O Craft

  • @mangalathil6193
    @mangalathil6193 3 роки тому +2

    oru graft nu Rs/_15 yennu kellunnu graft ennal thala yude pinnil ninnum yedukunna mudi nalla graft yengil oru graftil 2 to5 mudi naarukal kannum full kashandike 5000-7000 grafts vendivarum 15×5000=1500000

    • @Aashique96
      @Aashique96 2 роки тому +4

      Nii evideyadaa kanakku padichadhu 15×5000=150000...😂😂..75k...

    • @farsinroshan3452
      @farsinroshan3452 2 роки тому +2

      കണക്കിന് നോബൽ സമ്മാനം ഉണ്ടായിരുന്നേ ഒന്നു നിനക്ക് തന്നെ കിട്ടിയെനെ. അതില്ലാത്ത സ്ഥിതിക്ക് ഒരു ഫീൽഡ്‌സ് മെഡൽ തരട്ടെ?

    • @sinushabicreationzz6318
      @sinushabicreationzz6318 2 роки тому +1

      Randaalkkundo

    • @Aashique96
      @Aashique96 2 роки тому

      @@farsinroshan3452 .😂😂

    • @midhunlal6136
      @midhunlal6136 2 роки тому

      @@Aashique96 😂😂

  • @prasanthfrancis3048
    @prasanthfrancis3048 3 роки тому +11

    തുക പറയാത്തതുകൊണ്ട് മനസിലായി ഒടുക്കത്തെ റേറ്റ് ആയെന്ന്.

    • @akhilvp8845
      @akhilvp8845 3 роки тому

      Oru sathrana karanu patunna write mathrame ullu only 1 lack

    • @dewdropzzz3719
      @dewdropzzz3719 2 роки тому

      @@akhilvp8845 😁

  • @crazycrafts.5049
    @crazycrafts.5049 3 роки тому +1

    Cost parayado

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому

      ഹായ്, പരിരക്ഷിക്കേണ്ട പ്രദേശം, മുടിയുടെ സ്വഭാവം, ഗ്രാഫ്റ്റുകളുടെ ഗുണനിലവാരം എന്നിവയെ ആശ്രയിച്ച് ചികിത്സയുടെ നിരക്ക് വ്യത്യാസപ്പെടാം. സാധാരണക്കാരന് താങ്ങവുന്ന കാശേ ഹെയർ ട്രാൻസ്പ്ലാന്റിനു വരുന്നൊള്ളു.
      കൂടുതൽ വിവരങ്ങൾക്കായി ദയവായി തങ്ങളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ 9143434300 എന്ന നമ്പറിൽ ബന്ധപെടുക.

  • @hrnsna6393
    @hrnsna6393 3 роки тому +3

    PRP treatment rate??????

    • @badgermamba4374
      @badgermamba4374 3 роки тому

      3500rs

    • @hairocrafthairtransplant
      @hairocrafthairtransplant  2 роки тому

      PRP and mesotherapy treatments are available in all our clinics. Kindly please share your contact number, we will assist you as soon as we get your contact. Or please contact us on +91 9143 43 43 00
      -Team Hair O Craft

  • @അർജുൻ
    @അർജുൻ 3 роки тому +38

    Amount എത്രയാണെന്ന് പറ ഭായി.. ഇതൊരുമാതിരി പിള്ളേരെ പോലെ

  • @aruns9165
    @aruns9165 3 роки тому +1

    Total amount parayu...

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому

      Hair O Craft Hair Transplant and Restoration
      6 months ago
      ഹായ്, പരിരക്ഷിക്കേണ്ട പ്രദേശം, മുടിയുടെ സ്വഭാവം, ഗ്രാഫ്റ്റുകളുടെ ഗുണനിലവാരം എന്നിവയെ ആശ്രയിച്ച് ചികിത്സയുടെ നിരക്ക് വ്യത്യാസപ്പെടാം. കൂടുതൽ വിവരങ്ങൾക്കായി ദയവായി തങ്ങളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ 9143434300 എന്ന നമ്പറിൽ ബന്ധപെടുക.
      .

  • @sujinpsamuel5589
    @sujinpsamuel5589 3 роки тому +1

    Kottayath undoo

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому

      Hi, kottayam njagalkku clinic und. Address: : 1st floor, Cherupallil Building, muttambalam, Village, Kanjikuzhi, Kottayam, Kerala 686004 കൂടുതൽ വിവരങ്ങൾക്കായി ദയവായി തങ്ങളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ 9143434300 എന്ന നമ്പറിൽ ബന്ധപെടുക.

  • @worlddream9810
    @worlddream9810 3 роки тому +6

    ഫോട്ടോ യിൽ കാണുന്ന ആളും, വീഡിയോ യിൽ കാണുന്ന ആളും diffrent ആണല്ലോ? മൂക്ക് ശ്രദിച്ചാൽ മതി

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому

      Hi, ഫോട്ടോയിൽ ഉള്ള ആളും വിഡിയോയിൽ ഉള്ള ആളും ഒന്നാണ് ..
      കൂടുതൽ വിവരങ്ങൾക്കായി ദയവായി തങ്ങളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ 9143434300 എന്ന നമ്പറിൽ ബന്ധപെടുക.

    • @worlddream9810
      @worlddream9810 3 роки тому +3

      @@hairocrafthairtransplant ആ മൂക്ക് ശ്രദികുക ബ്രോ... മൂക്കിന്റെ shape നോക്ക്....

    • @ratheeshreghunadhan9273
      @ratheeshreghunadhan9273 3 роки тому

      Yes

    • @MKkb-os4jp
      @MKkb-os4jp 3 роки тому

      Yas

    • @MKkb-os4jp
      @MKkb-os4jp 3 роки тому

      Yas

  • @jashidkalladath2456
    @jashidkalladath2456 3 роки тому +1

    Teatment cheythu theeran etra month vendi verum

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому

      ഹായ്, എത്ര ഗ്രാഫ്ട് ആണ് ട്രാൻസ്‌പ്ലാന്റ് ചെയ്യുന്നത് അതിനനുസരിച്ചാണ് സമയം എടുക്കുന്നത്. 2500 ഗ്രാഫ്ട് വരെ ഒരു ദിവസം കൊണ്ട് ഇമ്പ്ലാൻറ് ചെയ്യും അതിൽ കൂടുതൽ ആണെകിൽ 2 ദിവസം എടുത്താണ് ചെയ്യുന്നത്.
      സാധാരണയായി FUE ഹെയർ ട്രാൻസ്‌പ്ലാന്റ് കഴിഞ്ഞു തലയോട്ടി 3-4 ദിവസത്തിനുള്ളിൽ സുഖപ്പെടും. ശസ്‌ത്രക്രിയ കഴിഞ്ഞ്‌ ഒരാഴ്‌ചയ്‌ക്കുള്ളിൽ‌, ഞങ്ങൾ‌ മുടി എടുക്കുന്ന സ്ഥലങ്ങൾ‌ മറയ്‌ക്കാൻ‌ കഴിയുന്നത്ര മുടി വളരും. അതിനാൽ മൂന്ന് ദിവസത്തെ വിശ്രമത്തിനായി ഉപദേശിക്കുന്നു, 7 ദിവസത്തിന് ശേഷം ദിവസേനയുള്ള ദിനചര്യകളുമായി പോകാം, പക്ഷേ അവർ കഠിനമായ വ്യായാമങ്ങൾ ഒഴിവാക്കണം
      കൂടുതൽ വിവരങ്ങൾക്കായി ദയവായി താങ്കളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ 9143434300 എന്ന നമ്പറിൽ ബന്ധപെടുക.

  • @usmanmattummal4074
    @usmanmattummal4074 2 роки тому

    കഷ് എത്രയായി നിങ്ങൾ ഗ്രഫ് കുടു തൽ ഉള്ള ആളാണ് നിങ്ങൾ എത്ര കാഷ് ആയി യണ് പറ

  • @ajmal7366
    @ajmal7366 3 роки тому +3

    Ne coast parayy allathe vala vala parayanda

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому

      ഹായ്, പരിരക്ഷിക്കേണ്ട പ്രദേശം, മുടിയുടെ സ്വഭാവം, ഗ്രാഫ്റ്റുകളുടെ ഗുണനിലവാരം എന്നിവയെ ആശ്രയിച്ച് ചികിത്സയുടെ നിരക്ക് വ്യത്യാസപ്പെടാം. കൂടുതൽ വിവരങ്ങൾക്കായി ദയവായി തങ്ങളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ 9143434300 എന്ന നമ്പറിൽ ബന്ധപെടുക.

    • @ajmal7366
      @ajmal7366 3 роки тому

      @@hairocrafthairtransplant നിങ്ങൾ അതല്ലാലോ thumbnail എഴുതിയേക്കുന്നെ സാധാരകർക്ക് തകങ്ങാവുന്നത് എന്ന് പറഞ്ഞാൽ നിങ്ങൾക്ക് എത്ര ആയി എന്നതാണ് ചോദ്യം??

  • @ajay1816
    @ajay1816 3 роки тому

    Evida cheithu yethu hospital yethra cost ayi ithekka parayu bro allathe ithu koraya video varinnu

    • @hairocrafthairtransplant
      @hairocrafthairtransplant  2 роки тому

      For more details kindly please share your contact number, we will assist you as soon as we get your contact. Or please contact us on +91 9143 43 43 00
      -Team Hair O Craft

  • @hashikhashikpk3819
    @hashikhashikpk3819 3 роки тому +3

    Hair transplant ചെയ്യുമ്പോൾ ഫുൾ ഹെയർ ട്രിമ് ചെയ്യോ, plz reply anyone

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому

      Hi Hashik, Hair transplant cheyyumbol zero level trim cheyyum. കൂടുതൽ വിവരങ്ങൾക്ക് താങ്കളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ ഞങ്ങളെ 91 43 43 43 00 എന്ന നമ്പറിൽ വിളിക്കുക

  • @akhilcs1818
    @akhilcs1818 3 роки тому +1

    Prp rate ytra ?

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому

      Hi, PRP costs Rs. 5000 / session. Please provide your contact number or call us +91 94479 03344 or 91 43 43 43 00 for more details.

    • @akhilcs1818
      @akhilcs1818 3 роки тому +1

      @@hairocrafthairtransplant final amount ano 5000

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому

      @@akhilcs1818 Hi, package aayanu kodkunnath.
      ദയവായി തങ്ങളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ 9143434300 എന്ന നമ്പറിൽ ബന്ധപെടുക.

  • @amuthanr4257
    @amuthanr4257 2 роки тому +1

    EMI உண்டா sir

    • @hairocrafthairtransplant
      @hairocrafthairtransplant  2 роки тому

      EMI options are available. Kindly please share your contact number, we will assist you as soon as we get your contact. Or please contact us on +91 9143 43 43 00
      -Team Hair O Craft

  • @shineshaijurich7226
    @shineshaijurich7226 3 роки тому +1

    Machana amount parayee

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому

      ഹായ്, പരിരക്ഷിക്കേണ്ട പ്രദേശം, മുടിയുടെ സ്വഭാവം, ഗ്രാഫ്റ്റുകളുടെ ഗുണനിലവാരം എന്നിവയെ ആശ്രയിച്ച് ചികിത്സയുടെ നിരക്ക് വ്യത്യാസപ്പെടാം. സാധാരണക്കാരന് താങ്ങവുന്ന കാശേ ഹെയർ ട്രാൻസ്പ്ലാന്റിനു വരുന്നൊള്ളു.
      കൂടുതൽ വിവരങ്ങൾക്കായി ദയവായി തങ്ങളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ 9143434300 എന്ന നമ്പറിൽ ബന്ധപെടുക.

  • @greatsea606
    @greatsea606 3 роки тому +21

    Mugam kandit confidence kaanunnillalo

    • @arunsurya2383
      @arunsurya2383 3 роки тому +2

      Athe bro. Nirbandhich parayunna pole

  • @mangalathil6193
    @mangalathil6193 3 роки тому +1

    meesa(moustache) kkine treatment undo?😎

    • @hairocrafthairtransplant
      @hairocrafthairtransplant  2 роки тому

      For more details kindly please share your contact number, we will assist you as soon as we get your contact. Or please contact us on +91 9143 43 43 00
      -Team Hair O Craft

  • @gokulgogu9530
    @gokulgogu9530 3 роки тому +1

    Ivade pakage ayitalle start cheyyunath?

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому

      Hi Gokul, അതെ സർ, പാക്കേജ് ആയാണ് ട്രീത്മെന്റ്റ് നൽകുന്നത്. ഈ പാക്കേജിൽ ഹെയർ ട്രാൻസ്‌പ്ലാന്റ് , PRP , മരുന്നുകൾ ഉൾപെടും. കൂടുതൽ വിവരങ്ങൾക്കായി ദയവായി താങ്കളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ 9143434300 എന്ന നമ്പറിൽ ബന്ധപെടുക.

    • @advaito-jz4jg
      @advaito-jz4jg 3 роки тому

      @@hairocrafthairtransplant please send more details, my num 7561037708,

  • @amalbabuji6605
    @amalbabuji6605 3 роки тому

    Prp rate etra

    • @hairocrafthairtransplant
      @hairocrafthairtransplant  2 роки тому

      For more details kindly please share your contact number, we will assist you as soon as we get your contact. Or please contact us on +91 9143 43 43 00
      -Team Hair O Craft

  • @adarshmk4314
    @adarshmk4314 3 роки тому +1

    Bro etra R's aaavum

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому

      ഹായ്, പരിരക്ഷിക്കേണ്ട പ്രദേശം, മുടിയുടെ സ്വഭാവം, ഗ്രാഫ്റ്റുകളുടെ ഗുണനിലവാരം എന്നിവയെ ആശ്രയിച്ച് ചികിത്സയുടെ നിരക്ക് വ്യത്യാസപ്പെടാം. സാധാരണക്കാരന് താങ്ങവുന്ന കാശേ ഹെയർ ട്രാൻസ്പ്ലാന്റിനു വരുന്നൊള്ളു.
      കൂടുതൽ വിവരങ്ങൾക്കായി ദയവായി തങ്ങളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ 9143434300 എന്ന നമ്പറിൽ ബന്ധപെടുക.

    • @Aestholyric
      @Aestholyric 2 роки тому

      @@hairocrafthairtransplant ingane എല്ലാർക്കും same reply kodukkan vendi munpe ready aakki vacha Kopp message ayakkathe chothichathinulla reply cheyyan pattumenkil cheyyi

  • @masalacoffee4547
    @masalacoffee4547 3 роки тому +1

    Volume kuravanu ennal cheyyan kazhiyoo atho fully pokano cheyyan

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому

      Hai, dayavayi consultationu varu. കൂടുതൽ വിവരങ്ങൾക്കായി ദയവായി താങ്കളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ 9143434300 എന്ന നമ്പറിൽ ബന്ധപെടുക.

    • @pandalamvinod
      @pandalamvinod 3 роки тому

      @@hairocrafthairtransplant 7592989300

  • @deepukurian2864
    @deepukurian2864 2 роки тому

    തുക എത്ര അത് പറ

    • @hairocrafthairtransplant
      @hairocrafthairtransplant  2 роки тому

      ഹായ്, പരിരക്ഷിക്കേണ്ട പ്രദേശം, മുടിയുടെ സ്വഭാവം, ഗ്രാഫ്റ്റുകളുടെ ഗുണനിലവാരം എന്നിവയെ ആശ്രയിച്ച് ചികിത്സയുടെ നിരക്ക് വ്യത്യാസപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് താങ്കളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ ഞങ്ങളെ 91 43 43 43 00 or +919895706765 എന്ന നമ്പറിൽ വിളിക്കുക.

  • @prafullajyothi181
    @prafullajyothi181 2 роки тому +1

    ചങ്ങാതി ഇത് Hair ഠ Craft ന്റെ പരസ്യമല്ലെ?: അതല്ലെങ്കിൽ നിങ്ങളുടെ Caption explain ചെയ്യുകയല്ലെ വേണ്ടത്. നിങ്ങൾ എന്താണ് നിങ്ങൾക്ക് ചിലവായ തുക പറയാതിരിക്കുന്നത്. ഇതിലും പൈസ കുറഞ്ഞ് ചെയ്യുന്ന സ്ഥലങ്ങളുണ്ടാവും അതൊന്നും കൊള്ളില്ല എന്ന് എന്തിനാണ് നിങ്ങൾ പറയുന്നത് നിങ്ങൾ Hair O Craft ൽ മാത്രമല്ലെ ചെയ്തുള്ളു. മറ്റുള്ളവ കൊള്ളില്ല എന്ന് പറയാനുള്ള നിങ്ങളുടെ അനുഭവം എന്താണ് ?

  • @pandavanvs520
    @pandavanvs520 3 роки тому +2

    എത്ര രൂപ ആയെന്ന് പറഞ്ഞില്ല

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому

      ഹായ്, പരിരക്ഷിക്കേണ്ട പ്രദേശം, മുടിയുടെ സ്വഭാവം, ഗ്രാഫ്റ്റുകളുടെ ഗുണനിലവാരം എന്നിവയെ ആശ്രയിച്ച് ചികിത്സയുടെ നിരക്ക് വ്യത്യാസപ്പെടാം. സാധാരണക്കാരന് താങ്ങവുന്ന കാശേ ഹെയർ ട്രാൻസ്പ്ലാന്റിനു വരുന്നൊള്ളു . കൂടുതൽ വിവരങ്ങൾക്കായി ദയവായി തങ്ങളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ 9143434300 എന്ന നമ്പറിൽ ബന്ധപെടുക.

  • @sarathchandran5913
    @sarathchandran5913 3 роки тому +1

    Cost first Para Pina parajame bakkei

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому

      Hair O Craft Hair Transplant and Restoration
      6 months ago
      ഹായ്, പരിരക്ഷിക്കേണ്ട പ്രദേശം, മുടിയുടെ സ്വഭാവം, ഗ്രാഫ്റ്റുകളുടെ ഗുണനിലവാരം എന്നിവയെ ആശ്രയിച്ച് ചികിത്സയുടെ നിരക്ക് വ്യത്യാസപ്പെടാം. സാധാരണക്കാരന് താങ്ങവുന്ന കാശേ ഹെയർ ട്രാൻസ്പ്ലാന്റിനു വരുന്നൊള്ളു . കൂടുതൽ വിവരങ്ങൾക്കായി ദയവായി തങ്ങളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ 9143434300 എന്ന നമ്പറിൽ ബന്ധപെടുക.

  • @Naturalbeauty-zei
    @Naturalbeauty-zei 3 роки тому +2

    1000graft oru divasam kond cheyytg theerko

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому

      Yes, കൂടുതൽ വിവരങ്ങൾക്കായി ദയവായി തങ്ങളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ 9143434300 എന്ന നമ്പറിൽ ബന്ധപെടുക.

    • @abuthahirkarulayi1862
      @abuthahirkarulayi1862 3 роки тому

      @@hairocrafthairtransplant 9539877432

  • @noufalzahra313
    @noufalzahra313 3 роки тому +6

    ഇയാൾക്കു ഒരു രണ്ടു ലക്ഷം രൂപ ആയിട്ടുണ്ട്... അയാളുടെ മുഖം കണ്ടാലറിയാ.. അല്ലെങ്കി എന്താ പറഞ്ഞാൽ എമൗണ്ട്..

  • @davoodp.k2267
    @davoodp.k2267 3 роки тому +1

    Kannur branchundo

    • @entertainmentvibes8920
      @entertainmentvibes8920 3 роки тому

      No

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому +1

      Yes, our new clinic work is going on there. will open next month. please provide your contact number, we will call you and give more details.

    • @dhanoojck4911
      @dhanoojck4911 3 роки тому +2

      Kannur undakil pls msg my number 6235171418

    • @rashidvk6690
      @rashidvk6690 3 роки тому +1

      @@hairocrafthairtransplant 9895633213 @kannur

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому

      @@rashidvk6690 Thank you for providing your contact number, we will contact you soon.

  • @jobingeorge7853
    @jobingeorge7853 3 роки тому

    ഫോട്ടോയിൽ കാണുന്ന കഷണ്ടി ചേട്ടൻ. ആരാണ്.. ???????

  • @arjunbs4188
    @arjunbs4188 3 роки тому +1

    Trivandrathu evideyaanu?

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому

      Hi,Trivandrum clinic address: Hair O Craft
      1'st Floor, Shine Towers, T.C. 16/2190,Pattom Medical College Road(Pazhaya Road),Murinjapalam, Thiruvananthapuram 695004 please call us at +91 80788 37891
      /9143434300 or provide your contact number , we will call you and give more details.

    • @risneezzz7742
      @risneezzz7742 3 роки тому +1

      കേരളത്തിൽ വേറെ എവിടെങ്കിലും ഉണ്ടോ

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому

      @@risneezzz7742 Hi, ഞങ്ങൾക്ക് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, മഞ്ചേരി, കോയമ്പത്തൂർ, ബാംഗ്ലൂർ ഇവിടങ്ങളിൽ ക്ലിനിക് ഉണ്ട്. എവിടെ വരാനാണ് താങ്കൾക്കു സൗകര്യം?
      കൂടുതൽ വിവരങ്ങൾക്കായി ദയവായി തങ്ങളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ 9143434300 എന്ന നമ്പറിൽ ബന്ധപെടുക.

  • @muneermp7166
    @muneermp7166 3 роки тому +6

    ഞാനൊരു പ്രവാസിയാണ് എൻറെ ഫ്രണ്ട് ഭാഗം ഏകദേശം മുക്കാൽഭാഗം കൊഴിഞ്ഞുപോയി എനിക്ക് ചെയ്യാൻ ഏകദേശം എത്ര രൂപ വരും എന്ന് പറയാൻ പറ്റുമോ

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому

      Hi,
      നിങ്ങളുടെ തലയുടെ മുൻ‌ഭാഗം, പുറം, മുകൾ‌ഭാഗം, മുകളിൽ‌, വലത്, ഇടത് വശങ്ങളിലെ ചിത്രങ്ങൾ‌ വാട്‌സ്ആപ്പിലേക്ക് പങ്കിടുക (91 80788 37891). നിങ്ങളുടെ ചിത്രങ്ങൾ ലഭിച്ച ശേഷം ഞങ്ങൾക്ക് ഏകദേശം ചിലവ് പറയാൻ കഴിയും. എവിടെയാണ് താങ്കളുടെ സ്ഥലം?
      കൂടുതൽ വിവരങ്ങൾക്കായി ദയവായി താങ്കളുടെ മൊബൈൽ നമ്പർ നൽകുക

    • @ridersali8509
      @ridersali8509 3 роки тому +1

      @@hairocrafthairtransplant hi

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому

      @@ridersali8509 Hi, കൂടുതൽ വിവരങ്ങൾക്കായി ദയവായി തങ്ങളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ 9143434300 എന്ന നമ്പറിൽ ബന്ധപെടുക.

    • @jobinkkjobinkk373
      @jobinkkjobinkk373 3 роки тому +1

      Thanks photos ayachal rate ഏകദേശം പറയുമല്ലോ അല്ലെ

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому

      @@jobinkkjobinkk373 Theerchayayum. please share you pictures of front, back , upper back side, top, right and left sides of your head to whatsapp (80788 37891). After receiving your pictures we can tell approx cost.

  • @sameerkt1399
    @sameerkt1399 5 місяців тому

    കേരളത്തിന് പുറത്ത് per graft ചെയ്യുന്നത് 10 രൂപ ബാംഗ്ലൂർ കോയമ്പത്തൂർ 5000 രൂപ ഉണ്ടെങ്കിൽ വൃത്തി ആയി ചെയ്യാം 👌🏻

  • @vinuvinu-un3zf
    @vinuvinu-un3zf 3 роки тому +1

    Price parnjilla

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому

      ഹായ്, പരിരക്ഷിക്കേണ്ട പ്രദേശം, മുടിയുടെ സ്വഭാവം, ഗ്രാഫ്റ്റുകളുടെ ഗുണനിലവാരം എന്നിവയെ ആശ്രയിച്ച് ചികിത്സയുടെ നിരക്ക് വ്യത്യാസപ്പെടാം. സാധാരണക്കാരന് താങ്ങവുന്ന കാശേ ഹെയർ ട്രാൻസ്പ്ലാന്റിനു വരുന്നൊള്ളു.
      കൂടുതൽ വിവരങ്ങൾക്കായി ദയവായി തങ്ങളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ 9143434300 എന്ന നമ്പറിൽ ബന്ധപെടുക.

  • @manumonkrkr7085
    @manumonkrkr7085 3 роки тому +4

    Cost ആണ് അറിയേണ്ടത്

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому

      ഹായ്, പരിരക്ഷിക്കേണ്ട പ്രദേശം, മുടിയുടെ സ്വഭാവം, ഗ്രാഫ്റ്റുകളുടെ ഗുണനിലവാരം എന്നിവയെ ആശ്രയിച്ച് ചികിത്സയുടെ നിരക്ക് വ്യത്യാസപ്പെടാം. സാധാരണക്കാരന് താങ്ങവുന്ന കാശേ ഹെയർ ട്രാൻസ്പ്ലാന്റിനു വരുന്നൊള്ളു.
      കൂടുതൽ വിവരങ്ങൾക്കായി ദയവായി തങ്ങളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ 9143434300 എന്ന നമ്പറിൽ ബന്ധപെടുക.

    • @nachuaydin5371
      @nachuaydin5371 3 роки тому

      @@hairocrafthairtransplant ബ്രോ ഈ വിഡിയോയിൽ കാണിച്ച വ്യക്തിക്ക് എത്ര ആയി എന്നറിഞ്ഞാൽ തന്നെ നമ്മുക്ക് ഒരു ഐഡിയ കിട്ടും ഇത് ഇവ8ടെയും തോടണ്ടേ പറയുമ്പോൾ നമ്മൾ മനസിലാക്കുന്നത് സാധാരണക്കാരന് താങ്ങാൻവില്ല എന്ന് തന്നെ ആണ്

  • @renzil8888
    @renzil8888 3 роки тому +8

    Cheidha rate parayan endhinaavum ithra Madi..🤔

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому +1

      ഹായ്, പരിരക്ഷിക്കേണ്ട പ്രദേശം, മുടിയുടെ സ്വഭാവം, ഗ്രാഫ്റ്റുകളുടെ ഗുണനിലവാരം എന്നിവയെ ആശ്രയിച്ച് ചികിത്സയുടെ നിരക്ക് വ്യത്യാസപ്പെടാം. കൂടുതൽ വിവരങ്ങൾക്കായി ദയവായി താങ്കളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ 9143434300 എന്ന നമ്പറിൽ ബന്ധപെടുക.

    • @mansooralimanu4332
      @mansooralimanu4332 3 роки тому +1

      @@hairocrafthairtransplant 9074863658

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому

      @@mansooralimanu4332 Thank you for providing your contact number, we will contact you soon.

  • @arunms5020
    @arunms5020 3 роки тому +3

    ഏതൊരു സാധാരണ കാരനും താങാവുന്ന ചെലവെന്നു പറഞ്ഞിട്ട്, നീ നിനക്ക് ചിലവായ തുകയെ പറ്റി പറയുന്നില്ല🙄
    നീ കൊള്ളാടാ മോനെ..
    നിന്നെ ഞാൻ നിരുത്സാഹ പെടുത്തുന്നില്ല🥱🥴
    Videoയുടെ description വേറെ, videoയുടെ content അതിലും വേറെ ലെവൽ🙄

  • @Roadbuyrestoration
    @Roadbuyrestoration 2 роки тому

    Both are different people shown

  • @razinrahman1345
    @razinrahman1345 Рік тому +1

    ചിരിക്കട്ടെ ബ്രോ 😂😂

  • @pscquizm4038
    @pscquizm4038 3 роки тому +4

    Ethra hair vechu?
    Price nthayi?

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому +1

      Hi, 3600 ഗ്രാഫ്ട് ആണ് ചെയ്തിരിക്കുന്നത് . പരിരക്ഷിക്കേണ്ട പ്രദേശം, മുടിയുടെ സ്വഭാവം, ഗ്രാഫ്റ്റുകളുടെ ഗുണനിലവാരം എന്നിവയെ ആശ്രയിച്ച് ചികിത്സയുടെ നിരക്ക് വ്യത്യാസപ്പെടാം. സാധാരണക്കാരന് താങ്ങവുന്ന കാശേ ഹെയർ ട്രാൻസ്പ്ലാന്റിനു വരുന്നൊള്ളു. കൂടുതൽ വിവരങ്ങൾക്കായി ദയവായി താങ്കളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ 9143434300 എന്ന നമ്പറിൽ ബന്ധപെടുക.

    • @jaseer09
      @jaseer09 3 роки тому +1

      @@hairocrafthairtransplant whatsapp number

    • @entertainmentvibes8920
      @entertainmentvibes8920 3 роки тому +1

      Branch kottayam undo . I dont see this

    • @visakhvijayan5098
      @visakhvijayan5098 3 роки тому

      @@hairocrafthairtransplant
      Per graft ethra cost വരുന്നുണ്ട്
      3600 graft ചെയ്യാൻ എത്ര ആവും

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому

      @@jaseer09 Please whatsapp us at +91 98957 06765

  • @jipsonjosephjoseph2119
    @jipsonjosephjoseph2119 3 роки тому +4

    മേലാൽ നിന്നെ ഈ പരിപാടിയായിട്ട് കാണല്ല് കേട്ടോ. അംഗനവാടിയിൽ പോയി 1.2 പടിക്ക്. അപ്പോൾ പറയും തുക എന്തായെന്ന്

  • @niranjan7161
    @niranjan7161 3 роки тому +7

    20 വയസ്സിൽ ചെയ്യാൻ പറ്റുമോ

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому +1

      Hi, Hair Transplant is ideally done after the hair loss pattern has been fully established. It is advisable that we do a hair transplant after 25 years.
      please provide your contact number, we will call you and give more details.

    • @shahidbankroad4646
      @shahidbankroad4646 3 роки тому +1

      @@hairocrafthairtransplant +96879374303 pls contact whatsp

  • @abbash8767
    @abbash8767 3 роки тому +2

    Craft rate?

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому

      ഹായ്, പരിരക്ഷിക്കേണ്ട പ്രദേശം, മുടിയുടെ സ്വഭാവം, ഗ്രാഫ്റ്റുകളുടെ ഗുണനിലവാരം എന്നിവയെ ആശ്രയിച്ച് ചികിത്സയുടെ നിരക്ക് വ്യത്യാസപ്പെടാം. സാധാരണക്കാരന് താങ്ങവുന്ന കാശേ ഹെയർ ട്രാൻസ്പ്ലാന്റിനു വരുന്നൊള്ളു.
      കൂടുതൽ വിവരങ്ങൾക്കായി ദയവായി താങ്കളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ 9143434300 എന്ന നമ്പറിൽ ബന്ധപെടുക.

  • @sanoopbava
    @sanoopbava 3 роки тому +1

    Photo iyaaalalla....

  • @vipindevanvipindeva
    @vipindevanvipindeva 3 роки тому +3

    ബ ബ ബ ബാ 😁😂
    എന്തായാലും ചുള്ളനായിട്ടുണ്ട്

  • @syamprasad5933
    @syamprasad5933 3 роки тому +7

    ശരിയടപ്പാ സമ്മതിച്ചു.. എത്ര ചിലവായി പറ

  • @favassb8777
    @favassb8777 2 роки тому +1

    എത്രെ രൂബ ചിലവായി എന്ന് പറയി നിങ്ങളെ കഥ പിന്നെ പറയാം

    • @hairocrafthairtransplant
      @hairocrafthairtransplant  2 роки тому

      ഹായ്, പരിരക്ഷിക്കേണ്ട പ്രദേശം, മുടിയുടെ സ്വഭാവം, ഗ്രാഫ്റ്റുകളുടെ ഗുണനിലവാരം എന്നിവയെ ആശ്രയിച്ച് ചികിത്സയുടെ നിരക്ക് വ്യത്യാസപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് താങ്കളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ ഞങ്ങളെ 91 43 43 43 00 or +919895706765 എന്ന നമ്പറിൽ വിളിക്കുക.

  • @shanavascs7984
    @shanavascs7984 3 роки тому +1

    എന്റെ അനിയനാണ്

  • @muheeshawwa7881
    @muheeshawwa7881 2 роки тому +1

    Frontil മാത്രം hair വരുകയുള്ളു സെന്റർ varukayilla

  • @user-Adc
    @user-Adc 3 роки тому +4

    തെറ്റായ രീതിയിൽ video ചെയ്ത് പറ്റിക്കുന്നവരെ Report അടിച്ചു വിടണം എന്നാ എന്റെ ഒരിത്... ഹല്ല.. പിന്നെ 🖕😏

  • @abbabas9984
    @abbabas9984 3 роки тому

    How much

    • @hairocrafthairtransplant
      @hairocrafthairtransplant  2 роки тому

      For more details kindly please share your contact number, we will assist you as soon as we get your contact. Or please contact us on +91 9143 43 43 00
      -Team Hair O Craft

  • @RahuL-nm9cr
    @RahuL-nm9cr 2 роки тому

    Evan cost parayunnillallo

    • @hairocrafthairtransplant
      @hairocrafthairtransplant  2 роки тому

      ഹായ്, പരിരക്ഷിക്കേണ്ട പ്രദേശം, മുടിയുടെ സ്വഭാവം, ഗ്രാഫ്റ്റുകളുടെ ഗുണനിലവാരം എന്നിവയെ ആശ്രയിച്ച് ചികിത്സയുടെ നിരക്ക് വ്യത്യാസപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് താങ്കളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ ഞങ്ങളെ 91 43 43 43 00 or +919895706765 എന്ന നമ്പറിൽ വിളിക്കുക.

  • @DWARAKA555
    @DWARAKA555 2 роки тому

    Before ennu paranjit vere aalude photo aanallo 😁😁onnil mook valiya mookkum matethil cheriya mookkum. Kannum purikavum ellam mattam undallo

  • @TheVp4u
    @TheVp4u 3 роки тому

    Nee enthonnedey parayunnThu oru graft nu ethra aayi ennu para

  • @aboozaabhi5975
    @aboozaabhi5975 3 роки тому +5

    സാധരണക്കാരന് ചെയ്യാൻ പറ്റുന്നതാണ് എന്നൊക്കെ ആദ്യം പറയും ഇതിൽ കൂറേ ഉടായിപ്പ് ഉണ്ട്. ഇതിൽ തന്നെ പൈസ പറയുന്നില്ല. അതിനു മറ്റൊരു കരണവും അവർ പറയുന്നുണ്ട് .ഒരു തരം ഉടായിപ്പാണ്.1000 ഹെയർ റൂട്ട് എന്നു പറയും 1000 വെക്കില്ല 600 വെക്കുകയുള്ളു.ചെയ്യുന്ന ഡോക്ടർക്കു 600 റൂട്ടിന്റെ ന്റെ പൈസകൊടുത്താൽ പോരെ' നമ്മുടെ മുടി നമുക്ക് എണ്ണിനോക്കാൻ പറ്റത്തില്ലലോ അവര്പറയുന്നത് വിശ്വസിക്കുക അത്രതന്നെ 😜PRP ചെയുമ്പോൾ അതിലും ഉടായിപ്പ് കാണിക്കും ഇതു പോലെത്തെ ക്ലിനിക്കുകളിൽ ഡോക്ടർമാർ മാറി കൊണ്ടേഇരിക്കും സ്ഥിരമായി ഒരുത്തനും ഉണ്ടാകില്ല.. PWD കോൺട്രക്റ്ററെ പോലെയാ മുഴുവൻ കോൺട്രാക്ട് എടുത്തിട്ട് ചെറിയ പൈസക് വേറെ ആൾക്ക് sub കൊടുക്കും അതിൽ അവൻ അവന്റെ ജോലിയുടെ ലാഭത്തിനും എളുപ്പത്തിനും വേണ്ടി തരികിട നടത്തും അതിൽ നഷ്ടംവരുന്നത് ഇതേ സാധരണക്കാരനാണ് പൈസ നഷ്ട്ടം മാത്രമല്ല പ്രതീക്ഷയും ആത്മവിശ്വാസവുമാണ് നഷ്ടമാവുന്നത്. അവർക്ക് പൈസ മാത്രേ വേണ്ടു..നമ്മൾ വഞ്ചിക്കപ്പെടുന്നത് നമ്മൾ അറിയില്ല തെളിവുകളും ഉണ്ടാകില്ല അതുകൊണ്ട് സൂക്ഷിക്കുക ആരും ചതിക്കപ്പെടരുത്..ഒരു മുടിക്ക് 10 നും 15നും ഇടയിലാണ് റേറ്റ് എങ്കിൽ വലീയ കുഴപ്പമില്ല എന്നു വിചാരിക്കുന്നു. ഒരു ഹെയർ റൂട്ടിനു 10രൂപ വെച്ച് കൊടുത്താൽ തന്നെ അവർക്ക് വലിയ ലാഭമാണ്..സൂക്ഷിക്കുക ആരും ചതിക്കപ്പെടരുത്.....

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому

      ഹായ് അബൂസ്, പരിരക്ഷിക്കേണ്ട പ്രദേശം, മുടിയുടെ സ്വഭാവം, ഗ്രാഫ്റ്റുകളുടെ ഗുണനിലവാരം എന്നിവയെ ആശ്രയിച്ച് ചികിത്സയുടെ നിരക്ക് വ്യത്യാസപ്പെടാം. ഹെയർ ഓ ക്രാഫ്റ്റിൽ ട്രാൻസ്‌പ്ലാന്റ് ചെയ്യുബോൾ ഗ്രാഫ്ട് കൗണ്ടിംഗ് ഫെസിലിറ്റി ഉണ്ട്. എത്ര ഗ്രാഫ്ട് എടുത്തു, എത്ര ഡാമേജ് ആയി, എത്ര വെച്ചു എന്ന് കൃത്യമായി അറിയാൻ സാധിക്കും. അത് ഹെയർ ട്രാൻസ്പ്ലാന്റിനു വിദേയം ആകുന്നവർക്ക് പരിശോധിച്ചു ഉറപ്പു വരുത്താം. ഹെയർ ഓ ക്രാഫ്റ്റിൽ ഞങ്ങൾക്ക് ഒരു 30 + ഡോക്ടർമാരുടെ പാനൽ ഉണ്ട്. അവർ മാത്രമേ ട്രാൻസ്‌പ്ലാന്റ് ചെയ്യുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്കായി ദയവായി താങ്കളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ 9143434300 എന്ന നമ്പറിൽ ബന്ധപെടുക.

    • @DrNandankrishnan
      @DrNandankrishnan 3 роки тому +2

      Hair o craft namuk graft etra eduth ennu kanich
      Tharum nammude doubt clear akki tharum
      Graft nte pics polm print eduth tharum.

  • @360freehandart6
    @360freehandart6 2 роки тому

    പ്രിയ സുഹൃത്തേ . ഒരു കാര്യം പറഞ്ഞാൽ വിഷമം തോന്നരുത് . ഈ കാര്യങ്ങൾ പറയാൻ ഹോസ്പിറ്റൽ ടീം പോക്കറ്റ് മണി എത്ര തന്നു . അല്ലയെങ്കിൽ താങ്കൾ പറയു എത്ര രൂപയായെന്ന് . ഈ സമൂഹത്തോട് താങ്കൾക്ക് എന്തെങ്കിലും മനസാക്ഷിയുണ്ടെങ്കിൽ . ഞാൻ അന്വേഷിച്ചപ്പോൾ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ ആകുമെന്ന് അറിഞ്ഞു. ശരിയാണോ ?

    • @hairocrafthairtransplant
      @hairocrafthairtransplant  2 роки тому

      ഹായ്, പരിരക്ഷിക്കേണ്ട പ്രദേശം, മുടിയുടെ സ്വഭാവം, ഗ്രാഫ്റ്റുകളുടെ ഗുണനിലവാരം എന്നിവയെ ആശ്രയിച്ച് ചികിത്സയുടെ നിരക്ക് വ്യത്യാസപ്പെടാം.കൂടുതൽ വിവരങ്ങൾക്ക് താങ്കളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ ഞങ്ങളെ 91 43 43 43 00 or +919895706765 എന്ന നമ്പറിൽ വിളിക്കുക.

    • @vijayasuresh4036
      @vijayasuresh4036 Рік тому

      അത്ര ഒക്കെ ആവും....

  • @lifeisspecial7664
    @lifeisspecial7664 3 роки тому +4

    ഒരു സംശയം ആ ഫോട്ടോയിൽ കാണുന്ന ബിഫോർ ആഫ്റ്റർ അത് താങ്കൾ തന്നെയാണോ എന്ന്.. കാരണം എനിക്കും ചെയ്യണമെന്നുണ്ട് ഞാൻ കോഴിക്കോട് ആണ് എൻറെ ഫ്രണ്ട് ഏരിയയും ക്രൗൺ ഏരിയയും നല്ലോണം പോയിട്ടുണ്ട്.

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому

      Hi, അതെ, കൂടുതൽ വിവരങ്ങൾക്കായി ദയവായി തങ്ങളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ 9143434300 എന്ന നമ്പറിൽ ബന്ധപെടുക.

  • @visakhvijayan5098
    @visakhvijayan5098 3 роки тому +8

    എങ്ങനെ ആയാലും 70000-100000 ആവില്ലേ 3500 graft ചെയ്യാൻ

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому

      ഹായ്, പരിരക്ഷിക്കേണ്ട പ്രദേശം, മുടിയുടെ സ്വഭാവം, ഗ്രാഫ്റ്റുകളുടെ ഗുണനിലവാരം എന്നിവയെ ആശ്രയിച്ച് ചികിത്സയുടെ നിരക്ക് വ്യത്യാസപ്പെടാം. കൂടുതൽ വിവരങ്ങൾക്കായി ദയവായി തങ്ങളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ 9143434300 എന്ന നമ്പറിൽ ബന്ധപെടുക. .

    • @haffeesn6377
      @haffeesn6377 3 роки тому

      yes..1,00,000 akum....full treatment

    • @rakeshpr5624
      @rakeshpr5624 3 роки тому +1

      ചണ്ഡീഗഡ് ആണ് ഏറ്റവും വില കുറവ് എന്ന് തോന്നുന്നു.ഒരു graft ന് 10 രൂപ. വച്ചു വരെ ഉണ്ട്.enqury സ്വയം ചെയ്തു ഉറപ്പ് വരുത്തുക.

    • @visakhvijayan5098
      @visakhvijayan5098 3 роки тому +2

      @@rakeshpr5624 HSN Bangalore.....

    • @ULA-UVAISCP
      @ULA-UVAISCP 3 роки тому

      @@visakhvijayan5098 Bangalore ndaa

  • @ironman-ch4vv
    @ironman-ch4vv 3 роки тому

    Ithil fibre undallo

  • @streetview2492
    @streetview2492 3 роки тому +1

    Hi🤗🤗😊😍😍

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому

      Hi, please call us at 9143434300 or provide your contact number , we will call you and give more details.

  • @akshayap6587
    @akshayap6587 3 роки тому +5

    ഇത് പെണ്ണുകൾക് ചെയ്യാൻ പറ്റുമോ?

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому

      Hi, തീർച്ചയയും, ലേഡീസിന് ഹെയർ ട്രാൻസ്‌പ്ലാന്റ് ചെയ്യാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്കായി ദയവായി തങ്ങളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ 9143434300 എന്ന നമ്പറിൽ ബന്ധപെടുക.

  • @ranjuvarghese1313
    @ranjuvarghese1313 3 роки тому +4

    No one will ever say the rate .. its gonna costly then .. at least he should tell the price cost him for one graft ..wats the big deal in it .. 🤦‍♂️

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому

      The rate of the treatment may vary depending upon the area to be covered, the nature of your hair, the quality of your grafts etc. We provide the treatment as a package, which includes post-surgical care like clot removal, PRP, and medicines. And package varies on the method you choose for the procedure.Please provide your contact number or call us at 91 43 43 43 00 for more details.

  • @anishthankappan3682
    @anishthankappan3682 2 роки тому +1

    ഏറ്റവും കുറഞ്ഞത് 135000 രൂപയെങ്കിലുമാകു൦

    • @rasheedporakka3691
      @rasheedporakka3691 2 роки тому +1

      ഓഹോ അത് തീർച്ചയായും സാധാരണ ക്കാർക്ക് കഴിയുന്ന തുകയേയുള്ളു .

    • @hairocrafthairtransplant
      @hairocrafthairtransplant  2 роки тому

      ഹായ്, പരിരക്ഷിക്കേണ്ട പ്രദേശം, മുടിയുടെ സ്വഭാവം, ഗ്രാഫ്റ്റുകളുടെ ഗുണനിലവാരം എന്നിവയെ ആശ്രയിച്ച് ചികിത്സയുടെ നിരക്ക് വ്യത്യാസപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് താങ്കളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ ഞങ്ങളെ 91 43 43 43 00 or +919895706765 എന്ന നമ്പറിൽ വിളിക്കുക.

  • @pavithranak3543
    @pavithranak3543 2 роки тому

    .maxim.60.000Rs.

  • @ഷിയാസ്വയനാട്

    ഒരുത്തനും തുക പറയില്ല

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому

      ഹായ്, പരിരക്ഷിക്കേണ്ട പ്രദേശം, മുടിയുടെ സ്വഭാവം, ഗ്രാഫ്റ്റുകളുടെ ഗുണനിലവാരം എന്നിവയെ ആശ്രയിച്ച് ചികിത്സയുടെ നിരക്ക് വ്യത്യാസപ്പെടാം. സാധാരണക്കാരന് താങ്ങവുന്ന കാശേ ഹെയർ ട്രാൻസ്പ്ലാന്റിനു വരുന്നൊള്ളു.കൂടുതൽ വിവരങ്ങൾക്കായി ദയവായി താങ്കളുടെ മൊബൈൽ നമ്പർ നൽകുക

    • @മനോജ്അയത്തിൽ
      @മനോജ്അയത്തിൽ 3 роки тому +1

      00966564634722

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому

      @@മനോജ്അയത്തിൽ Thank you for providing your contact number, we will contact you soon.

  • @iamanindian5790
    @iamanindian5790 3 роки тому +1

    Age 25 Alla

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому

      Hi, 25 വയസിനു ശേഷം മുടി മാറ്റിവയ്ക്കുന്നത് നല്ലതാണ്.
      മുടി മാറ്റിവയ്‌ക്കുന്നതിന് ഉയർന്ന പ്രായപരിധിയില്ല. ശാരീരികമായി ആരോഗ്യവാനാണെങ്കിൽ ഏത് പ്രായത്തിലും മുടി മാറ്റിവയ്ക്കൽ നടത്താം.കൂടുതൽ വിവരങ്ങൾക്കായി ദയവായി തങ്ങളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ 9143434300 എന്ന നമ്പറിൽ ബന്ധപെടുക.

    • @iamanindian5790
      @iamanindian5790 3 роки тому +1

      @@hairocrafthairtransplant okey

  • @ubaidubaid9825
    @ubaidubaid9825 3 роки тому +1

    EMI unddo bro...

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому +1

      Hi, EMI available aanu. കൂടുതൽ വിവരങ്ങൾക്ക് താങ്കളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ ഞങ്ങളെ +91 94479 03344 or 91 43 43 43 00 എന്ന നമ്പറിൽ വിളിക്കുക

  • @anianuanil3687
    @anianuanil3687 3 роки тому

    Mm

  • @anilktp1980
    @anilktp1980 2 роки тому

    ചിലവ് പറയെടോ

    • @hairocrafthairtransplant
      @hairocrafthairtransplant  2 роки тому

      കൂടുതൽ വിവരങ്ങൾക്ക് താങ്കളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ ഞങ്ങളെ 91 43 43 43 00 or +919895706765 എന്ന നമ്പറിൽ വിളിക്കുക.

  • @nithingopi4027
    @nithingopi4027 2 роки тому +2

    Thickness illalo...

  • @m4malayalam329
    @m4malayalam329 3 роки тому +2

    ഒരു ഗ്രാഫറ്റിന് എത്ര രൂപയാകും??

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому

      ഹായ്, പരിരക്ഷിക്കേണ്ട പ്രദേശം, മുടിയുടെ സ്വഭാവം, ഗ്രാഫ്റ്റുകളുടെ ഗുണനിലവാരം എന്നിവയെ ആശ്രയിച്ച് ചികിത്സയുടെ നിരക്ക് വ്യത്യാസപ്പെടാം. സാധാരണക്കാരന് താങ്ങവുന്ന കാശേ ഹെയർ ട്രാൻസ്പ്ലാന്റിനു വരുന്നൊള്ളു.
      കൂടുതൽ വിവരങ്ങൾക്കായി ദയവായി തങ്ങളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ 9143434300 എന്ന നമ്പറിൽ ബന്ധപെടുക.

    • @m4malayalam329
      @m4malayalam329 3 роки тому +3

      @@hairocrafthairtransplant മൊത്തം എത്രയാകും എന്ന് ചോദിച്ചില്ലല്ലോ ഒരു ഗ്രാഫറ്റിന് എത്രയാകും എന്നല്ലേ ചോദിച്ചത്. അതിന് പോലും വ്യക്തമായ മറുപടി ഇല്ലെങ്കിൽ പിന്നേ നിങ്ങളുടെ വാക്കുകൾ എങ്ങനെ വിശ്വാസത്തിലെടുക്കും.

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому

      @@m4malayalam329Hi, we are not charging per graft, we are providing treatment as a package. it contains Hair transplant, PRP sessions and medicines
      please call us at 9143434300 or provide your contact number , we will call you and give more details.

    • @m4malayalam329
      @m4malayalam329 3 роки тому

      @@hairocrafthairtransplant നിങ്ങളുടെ whatsapp number തരൂ

  • @nithyant7506
    @nithyant7506 3 роки тому

    👍

  • @AnOnYmOuS-ri2hq
    @AnOnYmOuS-ri2hq 2 роки тому

    Genuine ആണെങ്കിൽ Front hair line okke ഒന്നു ചീകി കാണിച്ചുകൂടെ ?..

  • @abrahamm.v7450
    @abrahamm.v7450 9 місяців тому

    ഇത്രയേറെ വലിച്ചു നീട്ടിയിട്ടും ചിലവിന്റെ കാര്യം മാത്രം പറയുന്നില്ല. അതു പറയരുത് എന്നാ ണോ നിങ്ങൾ ക്ക് കിട്ടിയിരിക്കുന്ന നിർദ്ദേശം?

  • @stephinantony3116
    @stephinantony3116 Рік тому +1

    ഞാനും ചെയ്തു ട്രാൻസ്‌പ്ലാന്റ് ആലപ്പുഴയിൽ

    • @abuanees8304
      @abuanees8304 Рік тому

      എങ്ങനെ ഉണ്ട് റിസൾട്ട്‌ ഞാൻ അവിടെ ചെയ്യാൻ ആണ് തീരുമാനിച്ചത് പക്ഷെ ഹെയർ ഓ ക്രാഫ്റ്റ് മോശം ആണ്. എന്ന് കേൾക്കുന്നു ശരി ആണോ

  • @princyfrancis6588
    @princyfrancis6588 2 роки тому

    Cost patayathe ninn kadha prasngam nadathuva avan

    • @hairocrafthairtransplant
      @hairocrafthairtransplant  2 роки тому

      ഹായ്, പരിരക്ഷിക്കേണ്ട പ്രദേശം, മുടിയുടെ സ്വഭാവം, ഗ്രാഫ്റ്റുകളുടെ ഗുണനിലവാരം എന്നിവയെ ആശ്രയിച്ച് ചികിത്സയുടെ നിരക്ക് വ്യത്യാസപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് താങ്കളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ ഞങ്ങളെ 91 43 43 43 00 or +919895706765 എന്ന നമ്പറിൽ വിളിക്കുക.

  • @aswinprasanth710
    @aswinprasanth710 3 роки тому +1

    Fake.....

  • @sharanyamrithupal4211
    @sharanyamrithupal4211 3 роки тому +6

    കഷ്ടം ഞാൻ ഉള്ളത് കൊണ്ട് ജീവിക്കും അതാണ് ത്രില്ല് ചെല്ലെൻജ് ഇത് ഒരുമാതിരി ട്രീറ്റ്മെന്റ് ഒക്കെ എടുത്ത് എന്തിനാ... നമ്മൾക്കു ഉള്ളത് ആണ് ഏറ്റോം നല്ലത്...

  • @amalcr8649
    @amalcr8649 2 роки тому

    Per graft എത്രയാ കോസ്റ്റ്?

    • @hairocrafthairtransplant
      @hairocrafthairtransplant  2 роки тому

      നിങ്ങളുടെ നിലവിലെ മുടിയുടെ അവസ്ഥ, മൂടേണ്ട പ്രദേശം, ഗ്രാഫ്റ്റുകളുടെ ഗുണനിലവാരം തിരഞ്ഞെടുക്കുന്ന രീതി എന്നിവയെ ആശ്രയിച്ചിരിക്കുന്നു ചികിത്സയുടെ നിരക്ക്. കൂടുതൽ വിശദാംശങ്ങൾക്കായി ഈ നമ്പറിൽ ബന്ധപെടുക +91 43 43 43 00

  • @anumadhu2797
    @anumadhu2797 3 роки тому +1

    chettante number tharavo njanum hair transplant cheyyan aagrahikkunnu

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому

      Hai, കൂടുതൽ വിവരങ്ങൾക്കായി ദയവായി തങ്ങളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ 9143434300 എന്ന നമ്പറിൽ ബന്ധപെടുക.

  • @sreekumar05asok84
    @sreekumar05asok84 3 роки тому +2

    Etra cost aayi ennu parrayu bro...chumma confidence kitty ennu parrayathe, baaki ullavarku kooday arriyanday.

    • @hairocrafthairtransplant
      @hairocrafthairtransplant  3 роки тому +1

      ഹായ്, പരിരക്ഷിക്കേണ്ട പ്രദേശം, മുടിയുടെ സ്വഭാവം, ഗ്രാഫ്റ്റുകളുടെ ഗുണനിലവാരം എന്നിവയെ ആശ്രയിച്ച് ചികിത്സയുടെ നിരക്ക് വ്യത്യാസപ്പെടാംകൂടുതൽ വിവരങ്ങൾക്കായി ദയവായി തങ്ങളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ 9143434300 എന്ന നമ്പറിൽ ബന്ധപെടുക.

  • @sreerajkp5419
    @sreerajkp5419 2 роки тому +1

    നിന്നെ കണ്ടാൽ 25 വയസ്സ് ഉള്ളു എന്ന് പറയില്ല 🤣🤣

  • @mkpvanimelmkpvanimel7467
    @mkpvanimelmkpvanimel7467 3 роки тому

    ഇത് തരികിടയാണന്ന് തോനുന്നു rate പറയാൻ വല്ലാത്ത വിഷമം എന്താ നിന്റെ വാചകമടി കേൾക്കാൻ ഇപ്പോൾ മനസ്സില്ല ഒന്ന് നിർത്തു

  • @prasadkayamkulamprasad2563
    @prasadkayamkulamprasad2563 3 роки тому

    എന്തോന്നടെയ് ഇത്...😏😏😏 സാധാരണക്കാർക്ക് ഒതകുന്നതാണെന്ന് പറയുന്നതല്ലാതെ അതിന്റെ കോസ്റ്റ് എത്രയാണെന്ന് പറയുവാൻ താനെന്തിനാണ് മടിക്കുന്നത്. വെറുതേ മനുഷ്യന്റെ വിലപ്പെട്ട സമയം കളയുവാനായി ഇതുപോലെയുള്ള വീഡിയോയുമായി ബാക്കിയുള്ളവരെ ബുദ്ധിമുട്ടിക്കല്ലേ... പ്ലീസ് 🙏