മലപ്പുറത്ത് ഉസ്താദിന്റെ പേരിൽ ചികിത്സാ തട്ടിപ്പ്; ഉസ്താദുമാർ കയ്യോടെ പിടികൂടി | malappuram thattippu

Поділитися
Вставка
  • Опубліковано 7 лют 2025
  • മലപ്പുറത്തു ഉസ്താദുമാരുടെ വ്യാജ പേരിൽ ചികിത്സ ധന സഹായ തട്ടിപ്പ് നടത്താൻ ശ്രമം, ഉസ്താദുമാർ തന്നെ കയ്യോടെ പിടികൂടി
    malappuram ahsani usthad fake news
    fake usthad thattipp malappuram
    #malappuram_ahsani_fake news

КОМЕНТАРІ • 138

  • @abhasabhas9399
    @abhasabhas9399 4 роки тому +26

    ഇന്റ പടച്ചോനെ. എന്താ ഇപ്പോ ഈ കേൾക്കുന്നേ.ഈ പോസ്റ്റ് ഞങ്ങളെ വാട്സ് ആപ്പിലും വന്നീ നൂ പിന്നെയാണ് ഞങ്ങൾ അറിഞ്ഞത്.അങ്ങനെ ഒരു ന്യൂസ് ഇല്ലാ എന്നും അത് ഫേക്ക് ആണെന്നും. ലോകം എങ്ങോട്ടാ പടച്ചോനെ പോകുന്നേ. ഞാൻ ഇത് കണ്ടപ്പോൾ ശരിക്കും ശരിയാണെന്നും ഇങ്ങനെ ഇയാൾക്ക് ഉണ്ടെന്നും ഒക്കെ വിചാരിച്ചും.😧😞😟

    • @musilandislamicchannelnewi3826
      @musilandislamicchannelnewi3826  4 роки тому +1

      ഇനിയും പലരും ഈ ചതി അറിയാത്തവരുണ്ടാകാം... പരമാവധി ഈ വീഡിയോ ഷെയർ ചെയ്ത് എത്തിച്ചാലും...

  • @faslumon12
    @faslumon12 4 роки тому +49

    ഇതിൻ്റെ സത്യാവസ്ഥ പൊതുജന മധ്യത്തിൽ കൊണ്ടുവന്ന Musiland Islamic Channel ന് അഭിനന്ദനങ്ങൾ

  • @alimancherym1376
    @alimancherym1376 4 роки тому +7

    ഇത്രം വിഷയങ്ങൾപൊറത്ത് കൊണ്ട് വന്ന എല്ലാവർക്കും. അഭിനന്തനങ്ങൾ. ജാഗ്രത പാലിക്കണം

  • @dreamgraphics3763
    @dreamgraphics3763 4 роки тому +8

    മാഷാ അല്ലാഹ്
    പ്രിയ ഉസ്താദ് മുനീർ അഹ്സനി ❣️❣️❣️❣️

  • @asainarpunkuzhi4205
    @asainarpunkuzhi4205 4 роки тому +2

    ഇത് ഇത്തരത്തിൽ പുറത്ത് കൊണ്ടുവരാൻ സഹായിച്ച എല്ലാ ഉസ്താതുമാർക്കും അഭിനന്ദനങ്ങൾ

  • @pskabeer9495
    @pskabeer9495 4 роки тому +6

    ഇവിടെ വന്നത് ഉദാരമതിയായ ഉസ്താദിൻ്റെ മനസ്സാണ്
    സഹായിക്കാനായി ഗ്രൂപ്പിൽ ഇട്ടതും
    അതിനെ കുറിച്ച് അന്വേഷിക്കട്ടെ എന്ന് പറഞ്ഞതും
    ആ വലിയൊരു മനസ്സ്

  • @padayottam1199
    @padayottam1199 4 роки тому +20

    *ഞാനുമൊരു* *അഹ്സനിയാണ്....* *ഞങ്ങളെ* *പറയിപ്പിക്കുവാൻ* *ഓരോ* *ജാദികൾ* *അങ്ങിറങ്ങും.....*

    • @anvarsharafudeens666
      @anvarsharafudeens666 4 роки тому

      😁😁🤗🤗

    • @Sajidibnumoosa
      @Sajidibnumoosa 4 роки тому

      സന്ഘികൾ ആകും

    • @MujeebRahman-qs6qc
      @MujeebRahman-qs6qc 4 роки тому

      @@Sajidibnumoosa അല്ല.
      റഫീഖ് എന്ന മൂർക്കനാട് സ്വദേശി ആണ്

  • @sharafuddeenmuttikkalshara9805
    @sharafuddeenmuttikkalshara9805 4 роки тому +26

    ഇക്കാര്യത്തിൽ എനിക്ക് പറയാനുള്ളത് - ബിരുദധാരികളായ എല്ലാ ഉസ്താദുമാർക്കും അവരുടെ വാട്സപ്പ് ഗ്രൂപ്പ് അത്യാവശ്യമാണ്. എന്നാലെ ഉസ്താദുമാരുടെ ഫേക്കൻമാരെ തിരിച്ചറിയാനാകൂ..

    • @musilandislamicchannelnewi3826
      @musilandislamicchannelnewi3826  4 роки тому +3

      തീർച്ചയായും...
      പക്ഷെ, അത് എല്ലാ ബിരുദ ധാരികളായ ഉസ്താദുമാർക്കും ഉണ്ടെന്നാണ് അറിവ്. അതുകൊണ്ടാണല്ലോ ഈ തട്ടിപ്പ് മറ നീക്കി പുറത്തു വന്നത്

    • @islamicstudio8656
      @islamicstudio8656 4 роки тому

      Ath illangilum oroo kollam irangiya birudha darikalkkum undakum habibi

    • @ahammedshakirmahirivengara2172
      @ahammedshakirmahirivengara2172 4 роки тому

      Correct

  • @sjmedia4311
    @sjmedia4311 4 роки тому +12

    റഫീഖിന്റെ ഫോട്ടോ എന്ത്കൊണ്ട് പുറത്ത് വിട്ടില്ല..ഇത്തരക്കാരെ പൊതു സമൂഹത്തിൽ കാണിക്കണം മൂടി വെക്കുന്നത് ശരിയല്ല..

  • @abdurahimedathadathil1078
    @abdurahimedathadathil1078 4 роки тому +6

    കപ്പ വിൽക്കുന്നത് ദുരവസ്ഥയല്ല നല്ലൊരു അവസ്ഥയാണ്

  • @ibrahimkmuhammed5225
    @ibrahimkmuhammed5225 4 роки тому +14

    ഇതിന്റെ പിന്നിൽ ആരാണെങ്കിലും അവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണം

  • @asharafkacheriparambu2471
    @asharafkacheriparambu2471 4 роки тому +22

    അള്ളാഹു കാക്കട്ടെ

  • @shakirshakir8075
    @shakirshakir8075 4 роки тому

    ഉസ്താദുമാർക്കും. ദീനി കാര്യങ്ങൾകും സപ്പോർട് ചെയ്യുത് സത്യം തുറന്നു kanikkunna ഖാദർക്കാ നിങ്ങൾക്കും നിങ്ങളുടെ ചാനലിനും അഭിനന്ദനങ്ങൾ.. അല്ലാഹു അനുഗ്രഹിക്കട്ടെ

  • @hannamedia522
    @hannamedia522 4 роки тому +3

    മുസ്‌ലിയാർ എന്ന പേര് വെച്ചാലും പിടിക്കപ്പെടും
    പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ
    ഇതെല്ലാം അന്വേഷണം നടത്താൻ ഇപ്പോഴത്തെ സാഹചര്യത്തിൽ വളരെ എളുപ്പമാണ്
    സ്റ്റേറ്റ്, ജില്ലാ, സോൺ, സർക്കിൾ, യൂണിറ്റുകൾ പ്രവർത്തിക്കുന്നത് വളരെ സുശക്തമായ രൂപത്തിൽ തന്നെ

  • @kmhvly1576
    @kmhvly1576 4 роки тому +4

    അഹ്സനി കളെ പറയിപ്പിക്കാൻ അല്ലാഹു രക്ഷ നൽകട്ടെ

  • @AbdulRahman-xq4ml
    @AbdulRahman-xq4ml 4 роки тому +13

    ദാനധർമ്മം ഇസ്ലാമിക മുഖമുദ്ര യാണ് അതിനെ മുതലാ ക്കാൻ കള്ളനാണയങ്ങൾ വരും മനസ്സിലാക്കി സഹായം എത്തി ക്കൂ. അള്ളാഹു കാക്കെട്ടെ

    • @musilandislamicchannelnewi3826
      @musilandislamicchannelnewi3826  4 роки тому +3

      ആമീൻ...
      തീർച്ചയായും... സ്വദഖ ചെയ്യുന്നവർക്ക് വലിയ പ്രതിഫലം അള്ളാഹു വാഗ്ദാനം ചെയ്തിട്ടുണ്ട്... പക്ഷെ, വിശ്വാസ്യത ഉറപ്പ് വരുത്തപ്പെട്ട വാർത്തകൾക്ക് മാത്രമേ സഹായം ചെയ്യാവൂ....

    • @abdulnisarnisar5761
      @abdulnisarnisar5761 4 роки тому

      H

  • @nizamudheenb1516
    @nizamudheenb1516 4 роки тому +1

    അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുക

  • @muhammedashrafetp6450
    @muhammedashrafetp6450 4 роки тому +2

    കള്ള നാണയങ്ങൾ ശിക്ഷിക്കപ്പെടണം, ഇല്ലെങ്കിൽ അര്ഹതപെട്ടവർക് കിട്ടാതെ പോകും. അവന് മാതൃക പരമായ ശിക്ഷ ലഭിക്കണം, മറ്റൊരുത്തൻ ഇനി ഈ പണിക്ക് നില്കാൻ പാടില്ല.

  • @നജീബ്M
    @നജീബ്M 4 роки тому +19

    ഉസ്താദ് ആണ് എന്ന് പറഞ്ഞാൽ MSR number ചോദിക്കുക. എല്ലാ വിവരങ്ങളും കിട്ടു०

    • @musilandislamicchannelnewi3826
      @musilandislamicchannelnewi3826  4 роки тому +2

      Masha allah,...

    • @anvarsharafudeens666
      @anvarsharafudeens666 4 роки тому +1

      MSR എന്താ ഒന്നു പറഞ്ഞു തരുമോ

    • @hassainarahsani9165
      @hassainarahsani9165 4 роки тому +2

      മുദരീസ്മാർക്കൊന്നും ഈ MSR ഒന്നും ഉണ്ടാവൂല മുത്തെ

    • @hassainarahsani9165
      @hassainarahsani9165 4 роки тому +2

      @@anvarsharafudeens666 മുഅല്ലിം സർവീസ് രെജിസ്റ്റർ

    • @madani8908
      @madani8908 4 роки тому

      😁😁😁

  • @junaidptjunu6996
    @junaidptjunu6996 4 роки тому +1

    നിർഭാഗ്യവശാൽ ഈ റഫീഖ് എന്റെ നാട്ടുകാരൻ ആണ് എന്റെ വീടിന്റെ വളരെ അടുത്ത് ആണ് ഈ സംഭവം ഞാൻ ഇന്നാണ് അറിയുന്നത്

    • @MuhammedMuhammed-os1lp
      @MuhammedMuhammed-os1lp 4 роки тому

      ഇപ്പോള്‍ ആണോ നീ അറിയുന്നത്, നീ എന്ത് നാട്ടുകാരനാ

    • @junaidptjunu6996
      @junaidptjunu6996 4 роки тому

      @@MuhammedMuhammed-os1lp ഞാൻ സോഷ്യൽ മീഡിയയിൽ അത്ര ആക്റ്റീവ് അല്ല . പിന്നെ ഇവന്റെ പോലെ കണ്ടവന്റെ മുതൽ കട്ട് ജീവിക്കാൻ ഞാൻ പഠിച്ചിട്ടില്ല . എനിക്ക് വേറെ പണിയുണ്ട് അത് കൊണ്ട് ഇജ്ജാതി വാർത്ത ഞാൻ അറിയൂല

    • @MuhammedMuhammed-os1lp
      @MuhammedMuhammed-os1lp 4 роки тому

      നിങ്ങളുടെ പേര് എന്താണ്, അവന്‍റെ വീടിന്‍റെ അടുത്താണോ, നിങ്ങളെ നമ്പര്‍ തരുമോ

  • @mammymammy9834
    @mammymammy9834 4 роки тому +5

    ഒരാൾ വെളവനാകുന്നത് കുറച്ചു പേർ വി ഡികളാകുമ്പോഴാണ് / അപ്പോൾ നമുക്ക് ഒരു സാമാന്യം ബുദ്ധി വേണം എന്ന് മാത്രം/നമുക്ക് സഹായിക്കാൻ താൽപര്യമുണ്ടങ്കിൽ ഓരോ പ്രദേശത്തും ഉള്ള പാവട്ടവരെ കണ്ട് മനസ്സിലാക്കി ഒരു കുട്ടായ്മയിലുടെ ഓരോരുത്തരുടെയും മഹലീ നോ പ്രദേശത്തിനോകണക്കാക്കി ആ പ്രദേശത്ത് ഉള്ളവർ തന്നെ ഇറങ്ങിയാൽ മതിയല്ലോത്ത ങ്ങീനെ ഓരോ പ്രദേശങ്ങളിലും ഉണ്ടായാൽ മതി/നമൾ അറിയാത്ത രാജ്യങ്ങളിലേക്ക് അറിയാത്ത ചാരിറ്റി പ്രവർത്തവർക്ക് തട്ടിപ്പ് നടത്തി മൽസരിക്കാൻ ഉള്ള വഴി ഉണ്ടാക്കി കൊടുക്കണ്ട ആവശ്യം ഇല്ല

  • @mariyakuttyv.m4273
    @mariyakuttyv.m4273 4 роки тому +1

    Assalamu Alaikum Wa Rahmathullah
    Subuhanallah Alhamdulillah
    Usthadamare nigal Alparijayamulla
    Group urgent make please.........

  • @musthafat2729
    @musthafat2729 4 роки тому +7

    വളരെ നന്നായി🤝👌
    വിടരുത് അവനെ

  • @pananilathsaleena4596
    @pananilathsaleena4596 4 роки тому

    ഇയാൾ എവിടുത്തെ കാരനാണ് ഞാനും ഒരു വെള്ളാഞ്ചേരി ആണ് എന്റെ ഉപ്പയും അവിടെയാണ് എല്ലാം ചിറ ഫൈസൽ ബാബു എന്നാണ് എന്റെ ഉപ്പാന്റെ പേര് ഇത് കണ്ടപ്പോൾ വല്ലാത്ത നാണക്കേട് തോന്നി എന്താ മനുഷ്യ ജീവിതം വേറൊന്നുമില്ല ആകെ കൊണ്ടാണ് ഈ ഗാനം കൂടുന്നത്

  • @sulimanclt8657
    @sulimanclt8657 4 роки тому +9

    അൽ ഹംദുലില്ലാഹ് ആ കള്ളനെ
    പിടിച്ചത് നന്നായി ഹിമാർ
    ആൾക്കാരെ പറയിപ്പിക്കാൻ ഓന്ക്ക്
    ചാണം വരാൻ പോയാൽ 1000
    കിട്ടും ഏതായാലും പടച്ചോൻ കാത്തു

  • @rahiyairikkur5560
    @rahiyairikkur5560 4 роки тому

    അള്ളാഹു. റബ്ബിന്റെ മാർഗത്തിൽ പഠിച്ചിറങ്ങുന്ന പണ്ഡിതൻ മാരുടെ പേരിലും ഫെയ്‌ക്കോ... അല്ലാഹുവേ... എന്താ ഈ കേൾക്കുന്നത്.
    8വർഷം രാവും പകലും, ഹദീസും, ഖുർആനും , ഓതി പഠിക്കുന്നത്തിലൂടെ നേടിയെടുക്കുന്ന താണ് ഓരോ പേരിന്റെയും അവസാനത്തിൽ വരുന്ന സ്ഥാനം. അതിനെ ഇങ്ങനെ കചോടമാക്കാൻ എങ്ങനെ മനസ് വരുന്നു. കപ്പ വിറ്റാലും വസ്ത്രം മാറൂല എന്നത് അവരുടെ ഇസ്സത്താണ്. ഇതിന്റെ പേരിൽ കൊഞ്ഞനം കുത്തൻ മാർ ഇറങ്ങാതിരുന്നാൽ മതി

  • @AlAhad_thesoleone
    @AlAhad_thesoleone 4 роки тому

    "അള്ളാഹു സ്ത്രീകളോട് പറയുന്നത്"
    watch👈👈👈👈👈
    May Allah guide us to the right path
    Aameen🤲🤲🤲🤲🤲🤲🤲🤲

  • @sulaimansulai4095
    @sulaimansulai4095 4 роки тому +6

    ഈ കേസ് കൊടുത്തിരിക്കുന്ന ഉസ്താദന്മാരോട് എനിക്ക് പറയാനുള്ളത് കേസ് കൊടുത്തത് സംഘടനപ്പരമായത് കൊണ്ട് അവനിൽ നിന്ന് പരമാവധി സംഘടനയെ അപകീർത്തി പെടുത്തിയതിന്റെ പേരിൽ നഷ്‌ടപരിഹാരം വേടിക്കുകയും മേലിൽ ഇങ്ങനെയുള്ള പ്രവർത്തി ചെയ്യാതിരിക്കാനുള്ള താക്കീതും നൽകുക. ഇവന്മാരെ കാരണം യഥാർത്ഥ കഷ്ടം അനുഭവിക്കുന്നവർക്ക് ഒന്നും കിട്ടാതെ വരികയും ചെയ്യും അള്ളാഹു അർഹത പെട്ടവരെയും കള്ളന്മാരെയും തിരിച്ചറിയാൻ സഹായിക്കട്ടെ.

  • @anvarsharafudeens666
    @anvarsharafudeens666 4 роки тому +2

    എന്തായാലും fake freekkane പൊക്കിയത്തിനു അഭിനന്ദനങ്ങൾ

  • @anilkodak3546
    @anilkodak3546 4 роки тому +2

    Ustadee super ayettund ..👍👍

  • @pskabeer9495
    @pskabeer9495 4 роки тому +3

    പേര് ശരിയായില്ലെങ്കിൽ അക്കൗണ്ടിൽ പണം പോകുമോ.?

  • @giftofallahchannel4098
    @giftofallahchannel4098 4 роки тому

    നല്ല പ്രവർത്തനം... الحمد لله 👌

  • @nizarm.anizarm.a8267
    @nizarm.anizarm.a8267 4 роки тому +4

    Allahuakber

  • @ahammedkoya7526
    @ahammedkoya7526 4 роки тому +3

    നല്ല പോലെ ശ്രദ്ധിയ്ക്കണം. ആളുകളുടെ മനുഷ്യത്വവും സഹതാപവും ചൂഷണം ചെയ്ത് കൊണ്ട് പാവപ്പെട്ട ഉസ്താദ് മാരെ കുടുതൽ ദുരി്തത്തിലേക്ക് തള്ളി നീക്കാനുള്ള ഒരു ക കുതന്ത്രമാണിത്

  • @ummurishadummurishadh8039
    @ummurishadummurishadh8039 4 роки тому

    allahu akbar

  • @mylifetube2387
    @mylifetube2387 4 роки тому +5

    Iyaalde അക്കൗണ്ട് നമ്പറിൽ കുറെ ക്യാഷ് വന്നിട്ട് ഉണ്ടാവില്ലേ..
    ഇങ്ങനെ ഉള്ള കള്ളന്മാർ ഇറങ്ങിയാൽ അർഹതപ്പെട്ടവർക്ക് പണം കിട്ടാതെ വരും

    • @pskabeer9495
      @pskabeer9495 4 роки тому +2

      അവിടെ തന്നെയാണ് ചിലർ വിശ്വാസതയുള്ള ആൾക്ക് മാത്രം അയച്ച് കൊടുക്കുന്നത്

  • @live2livemedia341
    @live2livemedia341 4 роки тому +4

    Best

  • @shihabm9380
    @shihabm9380 4 роки тому +3

    ഇനിയിപ്പോ മുസ്‌ലിയാർ എന്ന ടൈറ്റിൽ വരും.

  • @hamzakoya7535
    @hamzakoya7535 4 роки тому

    അല്ലാഹുവിന്റെ ശിക്ഷ യെ പറ്റി ഓർക്കുക

  • @suharaskitchen4595
    @suharaskitchen4595 4 роки тому

    Alhamdullillah

  • @azadeazadiazade108
    @azadeazadiazade108 4 роки тому +1

    Velliyaazhcha jumuakk Ee vishayam peru parayaathe Oru nalla upadesham koduppichaal mathiyaayirunnu. Aa sahodaranu ningal maapp kodukkukayum upadeshikkukayumaanu vendiyirunnath... AAREYUM parasyamaayi nindikkalleee... Ellaarum Rabbine pedikkaneeee

  • @junu7256
    @junu7256 4 роки тому +3

    MSR വേണം

  • @MuhammedMuhammed-os1lp
    @MuhammedMuhammed-os1lp 4 роки тому +3

    റഫീക്കിന്‍റെ വീഡിയോ വാട്സപ്പ്‌ ചെയ്യുമോ

  • @pjsalmanz8349
    @pjsalmanz8349 4 роки тому +1

    പടച്ചവൻ കാക്കട്ടെ

  • @sdsaleem1653
    @sdsaleem1653 4 роки тому

    Waalaikumsalam

  • @plusmedia8010
    @plusmedia8010 4 роки тому +2

    Good

  • @shihabdarimi728
    @shihabdarimi728 4 роки тому

    അൽഹംദുലില്ലാഹ്. കള്ളൻപിടിയിലായല്ലോ
    ഇനിഉസ്താദുമാർശ്രദ്ധിക്കുമല്ലോ

  • @abbasorangekaippuram7043
    @abbasorangekaippuram7043 4 роки тому

    ഈ ഓപ്പറേഷൻ നാളെ സത്യമായും അവന് വേണ്ടി വന്നാലോ ?
    കഷ്ടം..
    അവന്റെ വീട്ടുകാരുടെ അവസ്ഥകൾ..
    പാവം.

  • @mskolathur3757
    @mskolathur3757 4 роки тому +1

    റഫീഖ് എന്നയാൾ ഇന്ന് ഒരു വീഡിയോ ഇറക്കിയിട്ടുണ്ട് എന്റെ നാട്ടുകാരൻ ആണ്... അവൻ ഓൺലൈൻ തട്ടിപ് പുറത്ത് കൊണ്ടുവരാൻ ചെയ്തതാണത്രേ ചെറ്റ

    • @MuhammedMuhammed-os1lp
      @MuhammedMuhammed-os1lp 4 роки тому

      വീഡിയോ വാട്സപ്പ്‌ ചെയ്യുമോ

  • @pmhktkl4734
    @pmhktkl4734 4 роки тому +2

    അഹ്സനി എന്ന് കൊടുത്ത് കുടുങ്ങി. ബല്ല്യ മുസ്ലിയാർ എന്നാണെങ്കിൽ ഈ തട്ടിപ്പ് ആരറിയാനാ..
    പറയിപ്പിക്കാൻ ഓരോന്നു

  • @muhammedashraf651
    @muhammedashraf651 4 роки тому +2

    അവനെ pitichalo
    അൽഹംദുലില്ലിഹ്

  • @shehimolshehimol8028
    @shehimolshehimol8028 4 роки тому

    ഇങ്ങനെ ഒക്കെ കേൾക്കുമ്പോൾ മന്ദബുദ്ധി കാശ് അയച്ചു കൊടുക്കുന്നല്ലോ

  • @mohadali5283
    @mohadali5283 4 роки тому

    الحمدلله

  • @qamarolimedia
    @qamarolimedia 4 роки тому

    Musliyar enn kodthal thattipp vijayippikkam alle..

  • @hubburasoolmavoor6705
    @hubburasoolmavoor6705 4 роки тому

    وعلىكم السلامعليكم

  • @juru-ramly-jt
    @juru-ramly-jt 4 роки тому

    Adipoli

  • @makkumkb3889
    @makkumkb3889 4 роки тому

    അബ്ദുൽ ഖാദർ കാക്കനാട് എന്ന ഫോട്ടോ ആദ്യം ഞാൻ ഇതിൽ കണ്ടപ്പോൾ
    ആാാ കള്ളൻ ആയാൾ ആണെന്ന് കരുതി 😝😝😝

  • @nisarph8343
    @nisarph8343 4 роки тому

    കഷ്ടം

  • @abdulaliap4108
    @abdulaliap4108 4 роки тому +1

    ഏതായാലും പിടിക്കപ്പെട്ടല്ലോ...

    • @Bathooluuu
      @Bathooluuu 4 роки тому

      ഉസ്താദ് മാരുടെ പേരും പറഞ്ഞു വ്യാജ തട്ടിപ്പ് നടത്തിയവനെ റബ്ബ് വെറുതെ വിടില്ല അത് ഉറപ്പാണ്.

  • @ashrafsha4276
    @ashrafsha4276 4 роки тому +1

    Asslamu alaikkum e abdul kadar kaakanad nte no. Tarumo pls

  • @hidayathullapk4211
    @hidayathullapk4211 4 роки тому

    Bankil poyi ee account block cheyyanam

  • @nowfalm3046
    @nowfalm3046 4 роки тому +1

    Ohh 😡

  • @abdullapv855
    @abdullapv855 4 роки тому +1

    Vyajane ശിക്ഷിക്കനം.

  • @mtv3307
    @mtv3307 4 роки тому

    ചാനലിന്റ കോൺടാക്ട് നമ്പർ pls

  • @saifuop7962
    @saifuop7962 4 роки тому

    Endh vannalum adhinteyokke perilum thattipp nadathunna oru koottar iranghunnad endh udheshichanavo ??

  • @hibasherin5527
    @hibasherin5527 4 роки тому +2

    Padachonee😔lokkam egotta ponne🤲🤲🤲

  • @najeem465
    @najeem465 4 роки тому

    Enthaanu case kodukkaathirunnathu?

  • @sdsaleem1653
    @sdsaleem1653 4 роки тому

    😃👍

  • @noufanoufinoufi7649
    @noufanoufinoufi7649 4 роки тому

    ഉടലിൽ തല വെക്കരുത്

  • @suharaashraf1187
    @suharaashraf1187 4 роки тому

    പടച്ചോനെ

  • @harispalliyalil.3569
    @harispalliyalil.3569 4 роки тому +1

    പണ്ടിതന് ഒരു വേശമുണ്ടൊ?😂

    • @fazpa8963
      @fazpa8963 4 роки тому

      Und... samshayam undo..?

    • @okinawa9965
      @okinawa9965 4 роки тому

      യൂണിഫോം ആണ്

  • @rasaludheensyed1006
    @rasaludheensyed1006 4 роки тому

    Idhu pole madrassayilum kutikale lainkikamayi peedippikkunna musliar mareyum ningal kaikaryyam cheyyanam Appole keralathil musliarmarude nallaper nelanilkukayullu!

  • @hameedabdulkader4994
    @hameedabdulkader4994 4 роки тому

    In

  • @moosaparakkal9073
    @moosaparakkal9073 4 роки тому

    Msr. എന്നാൽ എന്ത്????

    • @fazpa8963
      @fazpa8963 4 роки тому

      Moulavi (musliyar) Service Rejister...

    • @ROULATULELM
      @ROULATULELM 4 роки тому

      Muallim Service Register
      ഉസ്താദുമാരുടെ സേവന വിവരങ്ങൾ രേഖപ്പെടുത്തുന്ന പുസ്തകം

  • @vox_blend
    @vox_blend 4 роки тому

    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.

  • @pjsalmanz8349
    @pjsalmanz8349 4 роки тому +1

    പടച്ചവൻ കാക്കട്ടെ

  • @ubaidbakkad9451
    @ubaidbakkad9451 4 роки тому

    Good

  • @latheefqatar1469
    @latheefqatar1469 4 роки тому

    Best