തിരിഞ്ഞുനോക്കാൻ ഇല്ലാതെ മരണത്തോടും മല്ലടിക്കുന്ന ദേവയാനി

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 25

  • @sisily7818
    @sisily7818 23 години тому +21

    ദേവയിക്കുകിട്ടിയത്കുറഞ്ഞു പോയി,Anamikaiyiya.പിടിച്ച് കുട്ടത്തിൽ കിടത്തി ഇത്തിരി അമ്മിഞ്ഞ പാല്.കൊടുക്കുവാൻ ദേവയാനിക്ക് പടില്ലയായിരുന്നോ? അതു വല്ലാത്ത ഒരു കുറവെല്ലേ? അതുകൂടി ചെയ്യുവാൻ പറയുക.

  • @SailaUdayabhanu
    @SailaUdayabhanu День тому +5

    Sooper aayind tto🥰

  • @ShimnaKv-e6q
    @ShimnaKv-e6q День тому +3

    Sariyaanu..
    dheyvamnnu paranja oru sambhavameee illaathathaanu😂👍

  • @Baby-x1i6h
    @Baby-x1i6h 22 години тому +13

    പത്തരമാറ്റ് സീരിയൽ ഇപ്പോൾകാണാൻ തോന്നുന്നില്ല കാരണം കൃമിനൽസൊഭാവമുള്ള എപ്പിസോഡുകളാണ് ......

  • @jojimonkp7343
    @jojimonkp7343 19 годин тому +1

    സീരിയൽ തുടങ്ങിയ കാലം തൊട്ട് കണ്ടുവരുന്ന ഒരു പ്രവണതയാണ്.ഗർഭം കലക്കൽ
    സീരിയൽ സെൻസർ ചെയ്യുമ്പോൾ ആദ്യം നിർത്തലാക്കേണ്ടത് അത്
    ആണ്

  • @Mejo-zb9rc
    @Mejo-zb9rc 21 годину тому +5

    അത് എന്തായാലും നന്നായി ഇത് കുറഞ്ഞു പോയി എന്നാ ഞാൻ പറയു. പക്ഷെ എന്തോരം കിട്ടിയാലും പഠിക്കില്ലല്ലോ

  • @sisily7818
    @sisily7818 23 години тому +6

    ജലജ എന്ന അത്തിയഗ്രഹിയ പെടുിച്ച് പുറത്താക്കാൻ ടൈം ആയില്ലെ?

  • @padmanabhanm1171
    @padmanabhanm1171 17 годин тому +2

    ഇതിനെ ക്ലാമെക്സ് വരെ ഇങ്ങനെ കിടത്തണം ,അത്രക്ക് വിഷമാണ്

  • @AnushkaJ-ne4jp
    @AnushkaJ-ne4jp 21 годину тому +3

    Super avatharanam

  • @sheelammathomas2101
    @sheelammathomas2101 23 години тому +7

    സത്യത്തിൽ ഒരു റിയാലിറ്റിയും ഇല്ലാത്ത സീരിയൽ,, കാണാനേ തോന്നാറില്ല,

  • @jayaanish2616
    @jayaanish2616 22 години тому +4

    വല്ലാത്ത ഒരു സീരിയൽ ആണ് ഇഷ്ടം അല്ല കാണാൻ അനാമിക, ദേവയാനി, ജലജ, ജാനകി എല്ലാർക്കും പണി കിട്ടണം

  • @sabumd4230
    @sabumd4230 22 години тому +4

    ഒരു ലോജിക്ക് ഇല്ലാത്ത കഥ ഇതിന്റെ പേര് പാരവെപ്പ് എന്നാക്കണം

  • @elizabethjose2918
    @elizabethjose2918 20 годин тому +3

    നാണമില്ലേ ഇത്ര വലിയൊരു വീട്ടിൽ ഇതുപോലൊരു പ്രോടുകൾക്ക് ഇത്രയ്ക്കും വിളഞ്ഞടൻ അവസരം കൊടുക്കുകയും ഇതുപോലൊരു വീട്ടിലെ സ്ത്രീകൾ ഇത്രയ്ക്കു താരം. താഴാനും ഒപ്പം വിവരവും വിദ്യാഭ്യാസവുമുള്ള ആണുങ്ങളും കഷ്ടം ഇതൊക്കെ അവതരിപ്പിക്കാൻ chanalukarum

  • @Manorajthekkuttuparakkal
    @Manorajthekkuttuparakkal 21 годину тому +1

    Hello

  • @praveenpillai2365
    @praveenpillai2365 День тому +3

    Ishvaran undennu ullathu oru prapancha sathyam
    Pala perukalil vilikkunnu ennu mathram

    • @anukasuseelan5887
      @anukasuseelan5887 22 години тому

      ഇനി ഈ കുറ്റവും നയനയുടെ തലയിൽ വച്ചുകെട്ടും. അതാണല്ലോ രീതി.അനന്തപുരിയിൽ എവിടെയൊക്കെ ആണാവോ ക്യാമറയുള്ളത് ചിലതൊക്കെ കാണും ചിലതൊന്നും കാണില്ല. പ്രത്യേകിച്ചും അനാമികയും അമ്മയും ചെയ്യുന്നതൊന്നും കാണില്ല. പ്രേക്ഷകരെ പൊട്ടന്മാരാക്കുന്ന സീരിയൽ

  • @sajeenaanees7207
    @sajeenaanees7207 19 годин тому +1

    ചേച്ചിക് എന്തുപറ്റി കരഞ്ഞ മുഖമായാണല്ലോ ഇന്ന് വന്നത്

  • @safiyaismail7946
    @safiyaismail7946 13 годин тому +1

    നയനയെ അമ്മായിയമ്മക്ക് പറയാം കുറ്റങ്ങൾ പക്ഷേ അനാമിക യും അമ്മയും അച്ഛനും എന്ത് അധികാരത്തിന് പേരിൽ നയനയെ നയനയെ കുറ്റം പറയുന്നു അതുതന്നെ മോശമല്ലേ ഈ സീരിയലിൽ ഇത് പ്രേക്ഷകരുടെ കുടുംബങ്ങൾ കലക്കാൻ ഉള്ള സീരിയൽ ആണ്

  • @leba2.0
    @leba2.0 21 годину тому +2

    സത്യങ്ങൾ എല്ലാവരും അറിയണം

  • @rinakamath5973
    @rinakamath5973 21 годину тому +2

    Still she will not change.good going

  • @ElizabethMichael-mi4yg
    @ElizabethMichael-mi4yg День тому +3

    കഥയാണ് എന്ന് ഞങ്ങൾക്ക് അറിയാം ഒരുപാട് സംസാരം വേണ്ടല്ലോ കഥപറഞ്ഞാൽ പോരേ അതില് വെറുതേ ദൈവത്തിനേ കൊണ്ടുവരണ്ടല്ലോ