ശ്രീ മഹാദേവൻറ്റെ ശ്രീകുടം | Navooru Pattu | Traditional Songs Malayalam | Sree Mahadevantte Song

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 121

  • @zenestiloable
    @zenestiloable 9 місяців тому +8

    കാലത്തിൻ്റെ കുത്തൊഴുക്കിൽ പിടിച്ചുനിൽക്കാനാവാതെ പിന്നോട്ട് പോയി ഈ നല്ല നല്ല folk songs, പ്രത്യേകിച്ച് നാഗപ്പാട്ടുകളും നാവേറു പാട്ടുകളും,
    തുയിലുണർത്തു പാട്ടുകളും.തീരാ നഷ്ടങ്ങൾ.😢

  • @lachu_s2808
    @lachu_s2808 2 роки тому +72

    ശ്രീമഹാദേവന്റെ ശ്രീകുടം കൊണ്ടു ഞാൻ
    ഓമന ഉണ്ണീടെ നവോറു പാടുന്ന നേരത്ത്
    നാഗശാപങ്ങളും പക്ഷിദോഷങ്ങളും
    പറവദോഷങ്ങളും കണ്ണേറും കരിനാക്കും തീർത്ത് ഇല്ലത്തുണ്ണികൾക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നേ
    ആ ആ..............................................
    ശ്രീമഹാദേവന്റെ ശ്രീകുടം കൊണ്ടു ഞാൻ
    ഓമന ഉണ്ണീടെ നവോറു പാടുന്നേ
    മിറ്റത്തൊരുണ്ണീടെ മിറ്റത്തൊരുണ്ണീടെ പറ്റടി കാണാനും
    കാലേ ചെറുപ്പത്തിൽ കാണാൻ കൊതിച്ചമ്മ (ശ്രീമഹാ..)
    പെറ്റൊരു നാൾ തൊട്ടേ(2) ആറാംമാസത്തിങ്കൽ ഇട്ടൊരു പേരാണ് ശ്രീലക്ഷ്മിയെന്ന്...
    തിരുവാതിര നക്ഷത്രത്തിൽ(2)
    തീണ്ടിപ്പിറന്നൊരു ശ്രീലക്ഷ്മി ഉണ്ണീടെ
    നവോറു പാടുന്നേ...
    അമ്മയ്ക്ക് ഉയിരാണ്(2)
    അച്ഛന് മുത്താണ് മുത്തശ്ശി വീട്ടോർക്കും
    അരുമക്കിടാവാണ്...
    നവോറു പാടുന്ന(2)
    നേരത്ത് നാഗങ്ങളും ദേവകുലങ്ങളും
    ഉണര്... ഉണര്.....
    പക്ഷിദോഷങ്ങളും പറവദോഷങ്ങളും
    പിള്ളോർപിടകളും പാടി ഒളിക്കുന്നേ...
    നാഗശാപങ്ങളും കണ്ണേറും കരിനാക്കും
    നീചദോഷങ്ങളും പാടി ഒളിക്കുന്നേ...
    ആദ്യത്തെ ഉണ്ണീ...........(2)
    ഭഗവതി പോലാണ്
    ആയുസ്സും അഴകേറി നീണാൽ വാഴേണം(2)
    കണ്ണേറും കരിനാക്കും തട്ടാതെ
    നീചദോഷം തട്ടാതെ
    നാഗശാപങ്ങളും തീർന്ന്
    ഒരു നാക്കു വിളക്ക് തൂക്ക് വിളക്ക്
    നാലു തിരിയിട്ട് വാഴ്ത്തുന്നനേരം
    താനും തറവാടും സന്തതിയും
    കുന്നത്തുവെച്ച വിളക്കുപോലെ വാഴ്ക നാഗരാജാക്കളേ...... നാഗകന്യാക്കളേ.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    Enthenkilum thettukal undenkil shamikane🙏 crct aano ennu ariyilla🥰

  • @dileepmk4675
    @dileepmk4675 3 роки тому +41

    എനിക്ക് ഏറ്റവും ഇഷ്ടം ഇങ്ങനെത്തെ പാട്ടാണ് 🙏🙏🙏🙏🙏🙏ഓം മഹാ ദേവാ 🙏🙏🙏🙏🙏

  • @ManmadhanPm
    @ManmadhanPm 3 місяці тому +1

    പാട്ട് കേട്ട് മതിമറന്നിരിരുന്നു പോയി
    നല്ല ഈണം മനോഹരം

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 5 місяців тому +1

    🙏🏼🙏🏼🙏🏼😊😊😊എന്താ രസം കേൾക്കാൻ ഞാൻ കുഞ്ഞായിരിക്കുമ്പോ ഇടയ്ക്കിടെ വീട്ടിൽ വരുമായിരുന്നു നാവെറു പാടാൻ 🥰🥰🥰

  • @remanykumaran7011
    @remanykumaran7011 7 місяців тому +2

    Mahadevaa🙏🙏🙏അതിമനോഹരം മോനു 😊😊

  • @muralimekm8019
    @muralimekm8019 2 роки тому +3

    Valare nannaayi paati. Aayiram abhinandanangal!

  • @sumithp4573
    @sumithp4573 Рік тому +2

    എനിക്ക് ഇത്തിരി ഇഷ്ടമാണ്

  • @ShyamSanthu-st6yq
    @ShyamSanthu-st6yq 9 місяців тому +2

    എന്നും മഹാദേവൻ 🪱🪱🪱കൂടുണ്ടാവും

  • @ramachaurasia2757
    @ramachaurasia2757 9 місяців тому +1

    Out standing superb

  • @sharmakmanojkm4455
    @sharmakmanojkm4455 3 роки тому +7

    ശ്രീ മഹാദേവന്റെ ശ്രീ കുടം കൊണ്ട് ഞാൻ.........
    ഓമന ഉണ്ണീടെ നാവോറു പാടുനേ.....

  • @rajeeshkarolil5747
    @rajeeshkarolil5747 5 місяців тому +2

    ഓം നമഃശിവായ 🙏🏻

  • @jithumonjithu1113
    @jithumonjithu1113 2 роки тому +3

    ഓം നമ: ശിവായ💕💕💕
    സൂപ്പർ😍

  • @appuchithra1479
    @appuchithra1479 2 роки тому +2

    അടിപൊളി സൂപ്പർ

  • @raveendranravi1213
    @raveendranravi1213 2 роки тому +5

    Outstanding performance..... Namasthe Namasthe Namasthe

  • @paraman3699
    @paraman3699 2 роки тому +6

    ഇനിയും ഒരു പാട് സോങ്. കാത്തിരിക്കുന്നു 🙏🙏🙏🙏🙏🙏🙏

  • @INDIAN-ce6oo
    @INDIAN-ce6oo 2 роки тому +2

    ഭഗവാനേ...... 🙏🙏

  • @parameswaran4716
    @parameswaran4716 3 роки тому +6

    മഹാദേവൻ അനുഗ്രഹം ചൊരിഞ്ഞ് തരണം

  • @artist_ajay_acharya
    @artist_ajay_acharya 2 роки тому +2

    Enthokke pattu puthiyathayi vannalum inganathe pattu kelkkumbam kittunna feel onn vereya😇❤

  • @sumithp4573
    @sumithp4573 Рік тому +2

    മഹാദേവന്റെ പാട്ടുകൾ

  • @susmithpv8905
    @susmithpv8905 3 роки тому +2

    First comment ,I love this channel

  • @ashasuwi6835
    @ashasuwi6835 2 роки тому +1

    Simply gr8... Watching 4m Africa.🥰

  • @vishnuchandrababu4293
    @vishnuchandrababu4293 2 роки тому +3

    ബിനീഷ് മാഷ്❤️

  • @M12-n3s
    @M12-n3s 2 роки тому +1

    എനിക്ക് വള്ളരെ ഇഷ്ടം ആയി ❤️

  • @NishadgKaata-i5s
    @NishadgKaata-i5s 12 днів тому

    👌👌👌👌👌

  • @ArulPrakash-wr6yw
    @ArulPrakash-wr6yw 6 місяців тому +1

    Ee song nadanpaatu catagory yill koottan pattuoo plss Aswer me😢

  • @arathisworld5253
    @arathisworld5253 2 роки тому

    ഒരു പാടിഷ്ട്ടമായി ❤❤❤❤❤❤👏👏👏👏👏👏👏👏

  • @akhilsl9135
    @akhilsl9135 3 роки тому +53

    ഡിസ്‌ലൈക് അടിച്ചവർക്ക് എന്റെ വക നടുവിരൽ നമസ്ക്കാരം...

    • @ShyamSanthu-st6yq
      @ShyamSanthu-st6yq 9 місяців тому

      അവർ വിവരം ഇല്ലാതെ ചെയ്തതാകാം.......താങ്കൾ . നടുവിരൽ..... പാടില്ല

  • @aswathibhama1996
    @aswathibhama1996 11 місяців тому

    ഈശ്വരാനുഗ്രഹം കിട്ടിയ ശബ്ദം പാട്ട് ❤❤❤🙏🙏🙏🙏

  • @meghamegha4810
    @meghamegha4810 2 роки тому +1

    Ohm Nama Shivaya🙏🙏🙏❤❤❤❤

  • @__ammuzzz__
    @__ammuzzz__ Рік тому +1

    Vineeshettan🥰❤💫

  • @sunilsivaraman9193
    @sunilsivaraman9193 Рік тому

    ❤❤❤❤😍😍😍😍😍

  • @പുളളുവപാട്ട്

    സൂപ്പർ

  • @vipinvipin2348
    @vipinvipin2348 11 місяців тому

    👌👌👌👌👌❤

    • @mcaudiosnadanpattukal
      @mcaudiosnadanpattukal  11 місяців тому

      Thanks for the support.Please share to all friends and family💗

  • @vithunrk3049
    @vithunrk3049 3 роки тому +3

    👌👌👌

  • @shajuvaliyaveettil676
    @shajuvaliyaveettil676 8 місяців тому

    🙏🙏🙏... 🥰

  • @varnavaigasentertains9759
    @varnavaigasentertains9759 3 роки тому

    Adipoli.. ❤eare eshtam

  • @msdj7349
    @msdj7349 3 роки тому +2

    🙏🙏🙏

  • @renjininair4121
    @renjininair4121 3 роки тому +1

    Superb 👌👌👌

  • @muralidharanpillai7628
    @muralidharanpillai7628 3 роки тому +1

    Om namah shivaya 🙏🙏🙏

  • @umasasi9606
    @umasasi9606 3 роки тому

    Good

  • @manojazhikkattil2124
    @manojazhikkattil2124 2 роки тому

    കുടത്തിന്റെ വാറു പൊട്ടാതെ പാട്ട് അവസാനിപ്പിച്ചത് മാനം പോകാതെ ദൈയ്‌വം കാത്തു

  • @ponnuzzworld4046
    @ponnuzzworld4046 2 роки тому +1

    🙏🙏🙏🙏🙏❤🙏🙏🙏🙏

  • @nandakumarp.c322
    @nandakumarp.c322 3 роки тому

    Sippar🙏🙏

  • @nandhhnaaa
    @nandhhnaaa 2 роки тому

    😍😍🙏🙏🙏🙏🙏❤❤

  • @indhumk4704
    @indhumk4704 3 роки тому

    Super ❤😘

  • @bettakids5263
    @bettakids5263 3 роки тому +1

    Super

  • @sumamohandas2580
    @sumamohandas2580 8 місяців тому

    3:03

  • @chandraprasadap9790
    @chandraprasadap9790 3 роки тому +2

    Sooperb......

  • @നാഗകാളികാളി

    🙏🏼💞🙏🏼

  • @sijonv9400
    @sijonv9400 3 роки тому

    Vineeshetta namasthe

  • @prasadparameswaran1122
    @prasadparameswaran1122 3 роки тому

    Super 👍🏻❤️

  • @anandupn1762
    @anandupn1762 3 роки тому

    അടിപൊളി പാട്ട്

  • @deepakpradeep2049
    @deepakpradeep2049 3 роки тому

    🙏🙏🙏🙏🙏

  • @amalkv549
    @amalkv549 3 роки тому +1

    Nice

  • @soorajpt007kids5
    @soorajpt007kids5 Рік тому +2

    ,,🧡🧡💛💛💛❤️

  • @adhitfc3532
    @adhitfc3532 3 роки тому +2

    ❤️❤️

  • @balanbalan759
    @balanbalan759 3 роки тому

    Nalla swaram kunjava suuuper

  • @shalinipraveen2525
    @shalinipraveen2525 3 роки тому +2

    Maha deva 🙏

  • @rajivramakrishnan5878
    @rajivramakrishnan5878 2 роки тому

    ശ്രീകുടം എന്നാണ് ഇതിൽ പാടുന്നത്, എന്നാൽ ഈ പാട്ട് തന്നെ വേറെ ആൾ പാടുന്നതിൽ ശ്രീകൂടം എന്നാണ് പാടുന്നത്. ഏതാണ് ശരി.?

  • @vishnumpvishnump8390
    @vishnumpvishnump8390 3 роки тому +1

    🎶🎶🎶🎶🎶🎤🎤🎤😘😘

  • @തോയൻ
    @തോയൻ 3 роки тому +5

    ഇടതു കൈ കൊണ്ട് കുടം മുറുക്കി പിടിച്ചോ അല്ലെങ്കിൽ കാലിൽ നിന്ന് വീണ് പോവും. വായണം കൊണ്ട് താല്ലി വാറ് മുറിക്കണ്ട ഇനിയും ഈ സമൂഹത്തിന് അവഹേളിക്കാൻ ഉള്ളതെല്ലേ ?

    • @milorogelio4556
      @milorogelio4556 3 роки тому

      You probably dont care but if you're stoned like me during the covid times then you can stream pretty much all the latest movies on InstaFlixxer. Been binge watching with my brother these days =)

    • @daltonalfonso534
      @daltonalfonso534 3 роки тому

      @Milo Rogelio Yup, have been watching on Instaflixxer for months myself :)

  • @ranjithperimpulavil2950
    @ranjithperimpulavil2950 Рік тому +1

    ഇത് തെക്കൻ സ്റ്റൈൽ പുള്ളുവൻ പാട്ട് ആണെന്ന് തോന്നുന്നു. മലബാറിൽ സ്റ്റൈൽ വ്യത്യാസം ഉണ്ട്‌.

  • @sudhisree64
    @sudhisree64 3 роки тому

    പാട്ട് സൂപ്പർ.... കുടം വായന പോരാ..... പിടിച്ചിരിക്കുന്ന രീതി കണ്ടാൽ മനസിലാകും.. പരിചയം ഇല്ലെന്ന്

  • @santharajan5890
    @santharajan5890 3 роки тому

    സരോജിനി പുള്ളോത്തിയുടെ പാട്ടൊന്ന് കേൾക്കൂ....യൂറ്റ്യൂബിൽ ഉണ്ട് . കുടം പിടിച്ചിരിയ്ക്കുന്നതിന്നും ഒരു കുലത്തനിമയുണ്ട് . അറിയില്ലെങ്കിലും നശിപ്പിയ്ക്കരുത് . കലമാത്രമല്ല വിശ്വാസവും കൂടിയാണ്

  • @oldisgold3448
    @oldisgold3448 3 роки тому +3

    അറിയുന്ന വല്ലപ്പണിയും ചെയ്താൽ പോരെ മോനെ.അറിയാത്ത പണിചെയ്ത് ഒരു അനുഷ്ഠാനകർമ്മത്തെ.ഇങ്ങനെ നശിപ്പിക്കണോ. മോൻ ഈ നാവേറു പാട്ടും, സർപ്പം പാട്ടും ഒന്നും കേട്ടിട്ടില്ലേ. അവർ ഈ രീതിയിലാണ് ചെയ്യുന്നത്. അല്ലെന്നു എനിക്ക് തോന്നുന്നത്. ഇങ്ങനെയുള്ള കലയെ ഉയർത്തിക്കൊണ്ടു വരിക എന്നു പറഞ്ഞു ഇതു നശിപ്പിക്കുകയാണ് നിങ്ങൾ ചെയ്യുന്നത്. ആദ്യം നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഇത് ഒരിക്കലും ഒരു കലയല്ല ഇതൊരു അനുഷ്ഠാനകർമ്മമാണ് അത് നിങ്ങൾ ആദ്യം മനസ്സിലാക്കണം. വേലി ചാടുന്ന പശുവിനു കോലുകൊണ്ട് മരണം🙏.......

    • @seenasonu4249
      @seenasonu4249 3 роки тому

      '

    • @sureshkp6407
      @sureshkp6407 2 роки тому

      I am also love like this song ❤️

    • @prarthanachandra4773
      @prarthanachandra4773 7 місяців тому

      Man.. ആദ്യം തനിക് അത് പറയാൻ ഒള്ള അർഹത ഉണ്ടോ എന്ന് നോക്കു എന്നിട്ട് പറയ് ഇവടെ ആരും ഒന്നിനെയും ഒരു രീതിയിലും അഭാമാനിച്ചട്ടില്യ 👍🏻കേൾക്കാൻ താല്പര്യം ഇല്ല്യാത്തവരോട് കേൾക്കാൻ ആരും നിർബന്ധിച്ചട്ടില്യ ഇവടെ

  • @bineeshms77
    @bineeshms77 2 роки тому

    അടിപൊളി

  • @yamuna661
    @yamuna661 3 місяці тому

    🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻

  • @sreekutty8436
    @sreekutty8436 2 роки тому

    🙏🙏🙏🙏🙏🙏

  • @sreejimasreedharan968
    @sreejimasreedharan968 3 роки тому

    🙏🙏

  • @jyothipradeesh5282
    @jyothipradeesh5282 3 роки тому

    Super

  • @rnkmedia456
    @rnkmedia456 3 роки тому

    ❤❤❤❤❤

  • @rnkmedia456
    @rnkmedia456 3 роки тому

  • @ratnakumarn4749
    @ratnakumarn4749 Рік тому +1

    ❤❤❤❤❤❤❤

  • @sivasankaranp2514
    @sivasankaranp2514 3 роки тому

    Super

  • @ajithac2945
    @ajithac2945 3 роки тому

    🙏🙏🙏

  • @prarthanachandra4773
    @prarthanachandra4773 Рік тому +3

  • @janizz4315
    @janizz4315 Рік тому

    Super

  • @shineeshk5297
    @shineeshk5297 Рік тому

    ❤❤❤❤

  • @sajithasuresh5008
    @sajithasuresh5008 2 роки тому

    🙏🙏

  • @aneeshmk5833
    @aneeshmk5833 10 місяців тому

    Super

  • @pushpalathakannan1167
    @pushpalathakannan1167 Рік тому +1

    ❤❤❤❤

  • @SandeepSandu-e6d
    @SandeepSandu-e6d 5 місяців тому

    🙏🙏🙏🙏🙏

  • @sajeevkv7584
    @sajeevkv7584 2 роки тому

    🙏🙏🙏

  • @subrahmanniank-j3c
    @subrahmanniank-j3c 10 місяців тому +1

    Super

  • @SunilMP-p9m
    @SunilMP-p9m 3 місяці тому

    🙏🏻🙏🏻🙏🏻

  • @sreesreejiworld
    @sreesreejiworld 10 місяців тому

    • @mcaudiosnadanpattukal
      @mcaudiosnadanpattukal  10 місяців тому

      💗 Thanks for the support.Please share to all friends and family

  • @paruparvathi7804
    @paruparvathi7804 Рік тому +1

    🙏🙏

  • @MY_ART756
    @MY_ART756 10 місяців тому

  • @SoorajThayyil-fs4je
    @SoorajThayyil-fs4je Рік тому

    🙏🙏🙏🙏

  • @Shalu.Akw5oy
    @Shalu.Akw5oy 10 місяців тому

    ❤❤

  • @sijibijoy4539
    @sijibijoy4539 10 місяців тому

  • @GirijaSasidharan-tl7wz
    @GirijaSasidharan-tl7wz Рік тому

    🙏🙏🙏🙏

  • @sajeevkodugallursajeevkodu2328
    @sajeevkodugallursajeevkodu2328 Місяць тому

    🙏🙏