ഉടമ്പടി എടുത്ത അന്ന് രാത്രി പരിശുദ്ധ അമ്മ നാല് എന്ന് സ്വപ്നത്തിൽ കാണിച്ചു പിന്നെ ഞങ്ങളുടെ വീട്

Поділитися
Вставка
  • Опубліковано 24 тра 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 294

  • @SandhyaVijayakumar-tx6jf
    @SandhyaVijayakumar-tx6jf Місяць тому +105

    അമ്മേ മാതാവേ 3പ്രാവശ്യം ഉടമ്പടി പുതുക്കിട്ടും എന്റെ നിയോഗങ്ങൾ ഒന്നും സാധിക്കുന്നില്ല... അമ്മേ എന്റെ കുറവുകളാണ് എല്ലാത്തിനും കാരണം എങ്കിൽ അവ അമ്മയുടെ കരുണയിൽ നിറവുകളാക്കി തരേണമേ 🙏🙏🙏

  • @rejimohan7634
    @rejimohan7634 Місяць тому +52

    അമ്മ മാതാവേ കടം ബാധ്യത യീൽ കഴിയുന്ന എല്ലാവരെയും കടബാധ്യത വീട്ടാൻ ഒരു വഴി കാണിച്ചു തരണമേ ഈശോയെ

  • @sanilas6118
    @sanilas6118 Місяць тому +17

    അമ്മ മാതാവേ വീട് ഇല്ലാത്ത എല്ലാവരേയും സമർപ്പിക്കുന്നു കൊച്ചിച്ചനു വീട് നൽകി അനുഗ്രഹിക്കേണമേ

  • @user-mw7pw2hu2s
    @user-mw7pw2hu2s Місяць тому +12

    അമ്മേ എന്റെ കൃപാസന മാതാവേ എത്രയും പെട്ടന്ന് തന്നെ അമ്മേ എനിക്ക് പിരീഡ്സ് ആക്കി തരണേ അമ്മേ അനുഗ്രഹിക്കേണമേ അമ്മേ

  • @user-mh6bd2yu3u
    @user-mh6bd2yu3u Місяць тому +1

    അമ്മേ എന്നെയും എന്റെ ഫാമിലിയെയും. കാൻസർ ആയിട്ട് ബുദ്ധിമുട്ടുന്ന എല്ലാരേയും കാത്തോളണേ.
    അമ്മ മാതാവേ......

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 Місяць тому +16

    അമ്മേ ഞങ്ങള്ൾക്കും ഒരു ഭവനം തെങണ പള്ളിക്ക് അടുത്ത് നിർമ്മിക്കാൻ ഉള്ള കൃപാ തരണമേ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റി തരണമേ ഞങ്ങള്ൾ 3 പേരും ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ ഞങ്ങള്ൾ സന്താന ഭാഗ്യത്തിന് ഉള്ള കൃപാ തരണമേ

  • @annmariaalex9944
    @annmariaalex9944 Місяць тому +16

    കൃപാസനം മാതാവേ അങ്ങയോട് കൂടുതൽ ചേർന്നുനിൽകാൻ ഞങ്ങളെ അനുഗ്രഹികണമേ🙏🙏🙏

  • @antorajjl9288
    @antorajjl9288 Місяць тому +6

    അമ്മ മാതാവേ കൃപാസന പ്രസാദവര മാതാവേ 25ആം വയസ്സിനുള്ളിൽ ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @JancyGeorge-jt6by
    @JancyGeorge-jt6by Місяць тому +11

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മകന് ജർമ്മനിയിൽ വർക്ക് വിസ നൽകി അനുഗ്രഹിക്കണമേ സഞ്ചാരി മാതാവേ അവനെ അമ്മയുടെ നീല കാപ്പയിൽ പൊതിഞ്ഞ് സംരക്ഷിച്ചു അനുഗ്രഹിക്കണമേ

  • @carlomon9884
    @carlomon9884 Місяць тому +18

    അമ്മേ റിസൾട്ട്‌ വരുബോൾ എന്നെ എല്ലാ സബ്ജെക്ടിനും പാസ്‌ ആക്കേണമേ 🙏🏻🙏🏻🙏🏻

  • @rosemaryp.s1117
    @rosemaryp.s1117 Місяць тому +17

    അമ്മേ 5 തവണ ഉടമ്പടി പുതുക്കിയിട്ടും എന്റെ പ്രധാന ആഗ്രഹം സാധിക്കുന്നില്ല. എന്റെ കുറവ്കൊണ്ടാണോ? അമ്മേ സാക്ഷ്യം പറഞ്ഞുകൊള്ളാം ആഗ്രഹം സാധിച്ചു തരണമേ. 🙏🙏🙏

  • @dishadinesh9306
    @dishadinesh9306 Місяць тому +5

    അമ്മേ മാതാവേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @sini8410
    @sini8410 Місяць тому +11

    മാതാവേ എന്റെ എല്ലാ niyoganglum നടത്തി തരണേ 🙏🙏🙏🙏

  • @sarithasaritha649
    @sarithasaritha649 Місяць тому +19

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ക്യാൻസർ രോഗം കരൾ രോഗം കിഡ്നി രോഗം ഹാർട്ട്‌ രോഗം pcod സ്ട്രോക്ക് എല്ലാം അസുഖം കൊണ്ട് ബുദ്ധിമുട്ട് എല്ലാം വരെയും അമ്മേ മാതാവ് അമ്മയുടെ ഇടപെടലുകൾ കൊണ്ട് എല്ലാം അസുഖം മാറ്റി അമ്മയുടെ സാക്ഷി ആക്കി മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @SandhyaVijayakumar-tx6jf
    @SandhyaVijayakumar-tx6jf Місяць тому +25

    അമ്മേ മാതാവേ കരുണയായിരിക്കണമേ 🙏🙏🙏

  • @user-uk6sn2di1z
    @user-uk6sn2di1z Місяць тому +2

    കൃപാസന മാതാവേ ഈശോയെ അമ്മേ ഞങ്ങൾക്ക് ഒരു വീട് നമുക്ക് ഒരു വീട് തന്നു സഹായിക്കുമോ

  • @valsammamathew9876
    @valsammamathew9876 Місяць тому +5

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും അൻസിക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും അൻസിക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @NishaBinoy-fo7zx
    @NishaBinoy-fo7zx Місяць тому +1

    അമ്മേ ഉടബടി യിൽ വെച്ച 3നിയോഗം സാധിച്ചു അതെല്ലാം എന്റെ സഹോദരന് വേണ്ടി വെച്ചതാണ് അമ്മ അവനെ നോക്കിക്കോളണേ എന്റെ ബാക്കി എല്ലാ നിയോഗവും അങ്ങേക്ക് സമർപ്പിക്കുന്നു അങ്ങ് തിരുസന്നിധിയിൽ വന്ന ഉടമ്പടി പുതുക്കുവാൻ എന്നെ അനുഗ്രഹിക്കണമേ

  • @nandinivenugopal4840
    @nandinivenugopal4840 Місяць тому +19

    അമ്മമാതാവേ, സഹനങ്ങൾക് ഉത്തരം നൽകേണമേ. ആമ്മേൻ. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @carlomon9884
    @carlomon9884 Місяць тому +9

    അമ്മേ ഒരു അനാർദ്ദവും വരുത്താതെ എന്നെ പാസ്‌ ആക്കേണമേ എല്ലാ വിഷയങ്ങളിലും പാസ്‌ ആക്കേണമേ എന്നെയും എന്റെ കൂട്ടുകാരെയും എല്ലാ വിഷയങ്ങളിലും പാസ്‌ ആക്കേണമേ അമ്മേ കാത്തോണേ അമ്മേ കൂടെ ഉണ്ടന്ന് ഞാൻ വിശ്വസിക്കുന്നു അമ്മേ കൂടെ ഉണ്ടാകണേ ആമേൻ അപ്പ അമ്മേ എല്ലാരേയും കാതോണമേ 🙏🏻🙏🏻🙏🏻 അമ്മച്ചിയെഉം അപ്പച്ചൻയെഉം കാത്തോണേ അമ്മേ ചേച്ചിയെ ഓർത്തു പ്രാർത്ഥിക്കുന്നു അമ്മേയെയും അപ്പോനെയും കാത്തോണേ ആമേൻ 🙏🏻🙏🏻🙏🏻✝️✝️✝️

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 Місяць тому +7

    അമ്മേ എൻ്റ സഹോദരന്മാരെ വിശ്വാസത്തിലേക്ക് കൊണ്ട് വരണമേ അനിയൻ മാരാരുടെ വിവാഹ തടസ്സം എല്ലാം മാറ്റി തരണമേ

  • @MariaJose-je7tx
    @MariaJose-je7tx Місяць тому +3

    സ്വന്തം വീട് എന്നെ സ്വപ്നം സാധിച്ചു തരണമേ 🙏🙏🙏

  • @DonVD-jx3sj
    @DonVD-jx3sj Місяць тому

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവരമാതാവേ എന്റെ മൂത്ത മകന് നാളെ UK യിൽ നടക്കുന്ന ഇന്റർവ്യൂവിൽ വിജയം നൽകി വർക്ക് പെർമിറ്റ് നൽകി അനുഗ്രഹിക്കണമേ അമ്മേ 😭😭😭😭🙏🙏🙏🙏🙏

  • @MariaJose-je7tx
    @MariaJose-je7tx Місяць тому +5

    അമ്മേ മാതാവേ എന്റെ കൂടെ ഉണ്ട് avannae 🙏🙏🙏 എന്റെ എല്ലാം നിയോഗം സാധിച്ചു തരണമേ 🙏🙏

  • @greeshmaaneesh007
    @greeshmaaneesh007 Місяць тому +1

    അമ്മേ മാതാവേ ആമേൻ🙏🙏🙏💚💚💚💚💚💙💙💙💙💙🙏🙏💚

  • @omanajhonkurishingal6063
    @omanajhonkurishingal6063 Місяць тому

    അമ്മേ മാതാവേ മൂന്ന് പ്രാവശ്യം ഉടമ്പടി പുതുക്കി പിന്നെ നിർത്തേണ്ടി വന്നു എൻെറ ശാരീരിക ബുദ്ധിമുട്ട് കാരണം ഇപ്പോൾ വീട്ടിൽ ഇരുന്ന് പ്രാർത്ഥിക്കുന്നു അമ്മേ എൻെറ ആവിശൃം എല്ലാം നടത്തി തരണമേ ആമ്മേൻ

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 Місяць тому +5

    അമ്മേ എനിക്ക് കിട്ടാനുള്ള പൈസ യുടെ തടസ്സം എല്ലാം പെട്ടന്ന് മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ സമയത്തിൻ്റെ മേൽ അധികാരം ഉള്ള അമ്മേ ഞങ്ങള്ൾളുടെ കരുണ കാണിക്കനമ്മെ

  • @user-gy2nw9df7l
    @user-gy2nw9df7l Місяць тому +3

    അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏❤️🙏❤️🙏❤️🙏❤️🙏

  • @nithinkochuzz5917
    @nithinkochuzz5917 Місяць тому +2

    അമ്മേ എനിയ്ക്ക് ഒരു വീട് നൽകി തരേണമേ amme🙏🏻🙏🏻

  • @SandhyaVijayakumar-tx6jf
    @SandhyaVijayakumar-tx6jf Місяць тому +12

    അമ്മേ മാതാവേ 30ആം തിയതി എനിക്ക് ലോൺതുക അടച്ച്ആധാരം തിരിച്ചെടുക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @Blessanbaiju
    @Blessanbaiju Місяць тому +8

    എന്റൈ പരിശുദ്ധ അമ്മേ എനിക്ക് ഒരു ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ എംബിബിസ് അഡ്മിഷൻ നൽകി അനുഗ്രഹിക്കണം 🙏🙏

  • @sumijohnson5531
    @sumijohnson5531 Місяць тому +1

    അമ്മേ മാതാവേ എനിക്ക് പ്രാർഥനയിൽ കൂടുതൽ സമയം തരേണമേ 🙏🙏🙏

  • @user-gk3yc4fw7b
    @user-gk3yc4fw7b Місяць тому +1

    അമ്മേ സഞ്ചാരി അമ്മേ സ്വസ്തി അപ്പാ🙏🙏🙏🙏🌹🌹🌹💚

  • @mollychacko6119
    @mollychacko6119 Місяць тому

    അമ്മേ എൻ്റെ മക്കടെ വിവാഹം കഴിഞ്ഞിട്ട് 4 വർഷമായി ഇപ്പോൾ അമ്മ മക്കൾക്ക് നൽകിയ വലിയ സമ്മാനത്തിന് ഒരായിരം കോടി നന്ദി❤❤❤❤❤❤

  • @clarammasimon1112
    @clarammasimon1112 Місяць тому +4

    അമ്മേ മാതാവേ എന്റെ പങ്കാളി ടെ സഹോദരൻ ന് 24വർഷം ആയി വാടക വീട് ആണ്.. അമ്മ മാതാവ് അവർക്ക് 2025nu😊 ഒരു സ്വന്തം വീട് നല്കി അനുഗ്രഹം കൊടുക്കണേ ആമേൻ 🙏🙏😊

  • @sandrabijoy7694
    @sandrabijoy7694 Місяць тому +2

    kreupasana madhave njangale oet exam pass aki tharaname🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jissvarghese6cjisamaryvarg222
    @jissvarghese6cjisamaryvarg222 29 днів тому

    അമ്മയുടെ അനുഗ്രഹത്തിന് സാക്ഷികൾ ആക്കാൻ ഞങ്ങളെ ഒരുക്കെണ്ണമേ

  • @swapnamanu6436
    @swapnamanu6436 Місяць тому +4

    അമ്മ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼

  • @Sinsu520
    @Sinsu520 Місяць тому +2

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @neethusandeep7644
    @neethusandeep7644 Місяць тому +1

    അമ്മേ ഞങ്ങളും 9 വർഷമായി വാടകയ്ക്കു താമസിക്കുന്നു. എനിക്ക്കും ഒരു വീടും സ്ഥലം തരണമേ 🙏🙏🙏🏠

  • @akhilasinoj8557
    @akhilasinoj8557 Місяць тому

    അമ്മേ മാതാവേ എന്റെ മക്കൾക്ക്‌ പഠിക്കാനുള്ള ബുദ്ധി കൊടുത്ത് അനുഗ്രഹിക്കേണമേ അമ്മേ ആമേൻ 🙏🙏🙏

  • @user-os2tf8lt1k
    @user-os2tf8lt1k 24 дні тому

    അമ്മേ ഇതുപോലൊരു സാക്ഷിയാക്കി എന്റെ അമ്മയെയും എന്നെയും ഉയർത്തേണമേ

  • @preethas7619
    @preethas7619 29 днів тому +1

    അമ്മേ എന്റെ മോൾക് ഒരു ജോലി കൊടുക്കണേ 🙏🙏🙏🙏🙏

  • @tessj265
    @tessj265 Місяць тому +1

    Thank you Jesus, praise you Jesus, hallelujah Jesus, praise the Lord. THANK YOU KREUPASANAM AMMA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mollychacko6119
    @mollychacko6119 Місяць тому

    അമ്മേ എൻ്റെ മോളെ അമ്മയുടെ പ്രത്യക്ഷീകരണത്തിന് റസാക്ഷിയാക്കണെ/ അമ്മേ വിശ്വാസത്തോടെ പ്രാർഥിക്കാൻ അഭിഷേകം മോൾക്ക് നൽകണെ❤ അമ്മേ മോടെ മുഖത്തെ കുരുവും പാടും പൂർണമായും മാറ്റി / മോടെ വിശ്വാസത്തെ ആഴപ്പെടുത്തണമെ❤❤❤❤ അമ്മേ മോളെ ചങ്കോടു ചേർത്തു പിടിക്കണെ❤❤❤❤

  • @rimnaelsa599
    @rimnaelsa599 Місяць тому +2

    അമ്മ മാതാവേ കാവലായിരിക്കണമേ 🙏🙏

  • @jojigeorge8683
    @jojigeorge8683 Місяць тому +7

    നീ അവരെ ഭയപ്പെടേണ്ടാ, നിന്റെ രക്‌ഷയ്‌ക്കു നിന്നോടുകൂടെ ഞാനുണ്ട്‌; 🙏🙏🙏🙏🙏🙏🙏🙏🙏🙏
    ജറെമിയാ 1 : 8

  • @user-yk5jt1nr2v
    @user-yk5jt1nr2v Місяць тому

    അമ്മേ പരിശുദ്ധ അമ്മേ എൻറെ മകൾക്ക് പഠിക്കാൻ നല്ല ഒരു കേഴസ്സ് തരണമേ

  • @mathewregi1549
    @mathewregi1549 Місяць тому

    അമ്മേ ക്യ പാസന മാതാവേ റോഷന് ഈ മാസം തന്നെ ജോലി വാങ്ങി കൊടുക്കണെ.അമ്മേ സമയത്തിന്മേലുള്ള അമ്മയുടെ മാദ്ധ്യസ്ഥ ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു❤

  • @user-rq4tz5co8v
    @user-rq4tz5co8v Місяць тому +7

    അമ്മേ മാതാവേ വരുന്ന ആറാം തീയതി എന്റെ സഹോദരൻ ഗൾഫിൽ പോകുകയാണ്. ലീവിന് നാട്ടിൽ വന്നതാണ്. പോയിട്ട് ഒരു മെച്ചവും ഇല്ല. ദൈവീക പദ്ധതിയിലൂടെ അവനെ നയിക്കണമേ. മൂന്ന് മക്കളാണ്. അവൻ തികഞ്ഞ ഒരു മദ്യപാനിയാണ്. തിരു ഹിതം ഇല്ലാതെ ഗൾഫിലേക്ക് അയക്കരുതേ. സഞ്ചാരി മാതാവേ അവിടന്ന് ഇടപെടണമേ. ആവേ മരിയ. 🙏

  • @merinjojo2293
    @merinjojo2293 Місяць тому +2

    അമ്മേ മറ്റുള്ളവരുടെ മുൻപിൽ എന്നെ ഒരു സാക്ഷി ആകേണമേ പരിഗസത്തിന്റെ മുൻപിൽ വിട്ടുകൊടുക്കല്ലേ അമ്മേ 🙏🙏🙏

  • @bindu5158
    @bindu5158 Місяць тому +3

    അമ്മേ എന്റെ കടങ്ങൾ വീട്ടനുള്ള പൈസ ഇന്ന് തന്നെ അമ്മ ശരിയാക്കി തരണേ എന്റെ അവസ്ഥ അമ്മക്ക് അറിയാല്ലോ

  • @carlomon9884
    @carlomon9884 Місяць тому +3

    എന്നെയും എന്റെ കൂട്ടുകാരെയും എല്ലാ വിഷയത്തിലും പാസ്‌ ആക്കേണമേ 🙏🏻🙏🏻🙏🏻

  • @user-rg9ll3wu1z
    @user-rg9ll3wu1z Місяць тому +1

    അമ്മ മാതാവേ എന്റെ തെറ്റുകൾ ക്ഷമിക്കണമേ

  • @sallymanoj1335
    @sallymanoj1335 Місяць тому +1

    Amen 🙏 Hallelujah 🙏

  • @user-mh6bd2yu3u
    @user-mh6bd2yu3u Місяць тому

    ഞാനും മക്കളും ഒരു വാടക വീട്ടിൽ താമസിക്കുന്നു. എനിക്കും ഒരു വീട് സ്വൊന്തം ആയിട്ട് വേണം മാതാവേ നമുക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @rejinthomas9214
    @rejinthomas9214 Місяць тому +1

    Mathave yeshoye samadanam sandhosham tarane karthve yeshuappachaaa 😭🙏😭😭😭😭

  • @josephrudolf2092
    @josephrudolf2092 Місяць тому +2

    ആവേ മരിയ ❤യേശുവേ നന്ദി ❤ഹല്ലേലുയ ❤

  • @sophiageorge4992
    @sophiageorge4992 Місяць тому +5

    അമ്മേ
    ജോർജിൻറ്റെ പൂർണ്ണമായ വിശുദ്‌ധീകരണം അമ്മ ഏറ്റെടുക്കേണമേ
    31-5-2024

  • @UshaGeorge-rv1ye
    @UshaGeorge-rv1ye Місяць тому +2

    അമ്മേ എന്റെ ഉടമ്പടി ഒരു തവണ പുതുക്കി. ഇതുവരെ ഒരു നിയോഗം പോലും നടത്തി കിട്ടുന്ന ഇല്ല അമ്മേ എന്റെ കുറവ് അമ്മ niravu ആക്കി തരണമെന്ന് പ്രാര്‍ത്ഥിക്കുന്നു

  • @BabyPulikkal
    @BabyPulikkal Місяць тому

    അമ്മേ മാതാവേ എൻ്റെ ഉടമ്പടി നിയോഗമായ സ്ഥലം വില്പന അമ്മ നടത്തിത്തന്ന് അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ഉയർത്തു ണമേ👏🌹🌹🌹🌹🌹🌹🌹💙💚

  • @elnarose989
    @elnarose989 Місяць тому

    അമ്മെ മാതാവേ ഞങ്ങൾക് കുഞ്ഞിനെ നൽക്കി അനുഗ്രഹിക്കണമേ

  • @amminipushparaj6995
    @amminipushparaj6995 Місяць тому +2

    കൃപാസനമാതാവേ 🙏🙏🙏❤️🌹

  • @alinababy9247
    @alinababy9247 Місяць тому

    കുടുംബങ്ങളിലെ തൊഴിലില്ലായ്മയ്ക്കും സാമ്പത്തിക പ്രതിസന്ധിക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻

  • @annmaryyohannan8308
    @annmaryyohannan8308 Місяць тому +1

    Amen Jesus hallelujah praise the Lord

  • @alinababy9247
    @alinababy9247 Місяць тому

    വന്ധ്യതയുള്ള മാതാപിതാക്കൾക്കായി പ്രാർത്ഥിക്കുന്നു, അവർക്ക് ഒരു കുട്ടിയെ നൽകി അനുഗ്രഹിക്കേണമേ ✝️🕊വിവാഹത്തിൻ്റെ എല്ലാ തടസ്സങ്ങളും നീക്കാൻ പ്രാർത്ഥിക്കുന്നു🕊🫂

  • @user-yl3dt8pz2s
    @user-yl3dt8pz2s Місяць тому +2

    അമ്മേ മാതാവേ, അമ്മയുടെ സാക്ഷിയാക്കി എന്നെ മാറ്റേണമേ

  • @sabrinaking3959
    @sabrinaking3959 Місяць тому +2

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ വരണേ, ഞങ്ങളെ ഓരോരുത്തരെയും തൊടണേ ഞങ്ങളെ രക്ഷിക്കണേ 🙏🙏🙏🙏

  • @jeesvarghese9898
    @jeesvarghese9898 Місяць тому +1

    Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😇

  • @anuantony9990
    @anuantony9990 Місяць тому

    അമ്മേ മാതാവേ അലൻ കല്യാണത്തിന് സമ്മതം പറയണമേ

  • @user-rg9ll3wu1z
    @user-rg9ll3wu1z Місяць тому +1

    അമ്മ മാതാവേ എന്റെ കടബാധ്യതയിൽ നിന്ന് രക്ഷിക്കണമേ

  • @user-rg9ll3wu1z
    @user-rg9ll3wu1z Місяць тому +1

    അമ്മേ എന്റെ ഉടമ്പടി സാധിച്ചു തരണമേ 🙏🙏🙏🙏🙏

  • @sherlyrajan6812
    @sherlyrajan6812 Місяць тому +2

    എന്റെ അമ്മേ മകൻ വീട്ടിൽ വഴക്കിടാതെ, മനസമാധാനം, കുടുംബ സമാധാനം നൽകി ദൈവ സ്നേഹം നിരക്കണേ അമ്മേ

  • @maryantony3967
    @maryantony3967 Місяць тому

    Ammemathave nanni karunayundakene Ella anugrahanghalkum nanni yesuve nanni

  • @Avemariya07
    @Avemariya07 28 днів тому

    ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mollychacko6119
    @mollychacko6119 Місяць тому

    അമ്മേ മോൾക്ക് പല്ലുവേദനയാണ് മക്കൾ തനിച്ചേ താമസിക്കുന്ന സ്ഥലത്തുള്ളു അമ്മേ മോടെ വേദന ഇപ്പോൾ തന്നെ മാറ്റി / സാക്ഷിയാക്കണെ അമ്മ എപ്പോഴും മക്കടെ കൂടെ ഉണ്ടാവണമെ❤❤❤❤

  • @mithuvlog4350
    @mithuvlog4350 Місяць тому

    അമ്മ മാതാവ് ഞങ്ങൾക്ക് ഒരു ഭവനം തരണം ചെയ്ത്

  • @annmaryyohannan8308
    @annmaryyohannan8308 Місяць тому +1

    Amen mother Mary

  • @plittylukose5519
    @plittylukose5519 28 днів тому

    Amme mathave ente kudumbathine Anugrahikane 🙏🙏🙏🙏

  • @kanakaraj1471
    @kanakaraj1471 Місяць тому

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @lathikaanil9557
    @lathikaanil9557 Місяць тому

    അമ്മേ ഞങ്ങൾക്കും ഒരു കുഴൽ കിണർ കുഴിക്കാൻ കനിയണമേ 🙏🏼🙏🏼🙏🏼🙏🏼🌹🌹🌹

  • @minimathew1332
    @minimathew1332 Місяць тому +1

    amme vineethak vasayovyamaya nalloru veedu nalki anugrahikane

  • @bijuthoppil1474
    @bijuthoppil1474 Місяць тому +1

    Amen amen amen amen amen 30 5 2024

  • @sindhu7472
    @sindhu7472 Місяць тому

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen namen amen🙏🙏🙏🙏🌹🌹🌹🌹🎁

  • @suryamg2407
    @suryamg2407 Місяць тому +1

    Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏❤❤❤❤❤

  • @annmaryyohannan8308
    @annmaryyohannan8308 Місяць тому +1

    Amen amme

  • @patrickjoseph519
    @patrickjoseph519 Місяць тому

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏 🙏

  • @bindud3715
    @bindud3715 19 днів тому

    അമ്മേ എല്ലാ കുഞ്ഞുമക്കൾ മിണ്ടപ്രാണികൾ പ്രകൃതിയെ സമർപ്പിക്കുന്നു അമ്മേ മനുഷ്യർ ഇവരോട് ദയ കരുണ കാണിക്കണേ അമ്മേ ലിജി ലിസ ഷിനി റിനി അനീന അനുഷ നീഷ്‌മ നീതു സാജു ലിൻസൺ നയന ലിസി ആന്റി ജോണി അങ്കിൾ ജോളി അങ്കിൾ ജയ്മി അങ്കിൾ എബി ഫെബി അപ്പച്ചൻ സേവ്യർ ഫ്രാങ്ക്‌ളിൻ ലൂസി ചേച്ചി പ്രസന്ന ചേച്ചി ദിലീപ് ജയൻ അമ്മ ഗിരിജ കൃപലക്ഷ്മി കിരൺ എന്നെയും സമർപ്പിക്കുന്നു 🙏

  • @alinababy9247
    @alinababy9247 Місяць тому +1

    Luke 18:27
    "The things which are IMPOSSIBLE with MEN are POSSIBLE with GOD ... ✝️🙏🏻"

  • @manojkumarcvUnni
    @manojkumarcvUnni Місяць тому

    അമ്മേ 🕯️🙏🏻🙏🏻🙏🏻

  • @jainjosephl690
    @jainjosephl690 Місяць тому +2

    Parisudha amme mathave ente amme ente asrayame amen 🙏

  • @renjithavk4090
    @renjithavk4090 Місяць тому +1

    Amen

  • @sajithkumarsahadevan1987
    @sajithkumarsahadevan1987 Місяць тому +1

    3. എൻറെ ഭാര്യക്ക് ദൈവവിശ്വാസം ഉണ്ടായിരിക്കണം അവൾക്ക് മാനസാന്തരപ്പെട്ട് ദൈവത്തോട് സ്നേഹം ഉണ്ടായിരിക്കണം

  • @beenamolmathews4255
    @beenamolmathews4255 Місяць тому

    Hallelujah thank you Jesus

  • @anusreesadanandan2363
    @anusreesadanandan2363 27 днів тому +1

    2024 I'll thanna nte life ettom mikacha reethiyil settle akaan anugrahikana mathava🙏

  • @gismful
    @gismful Місяць тому +1

    Amen 🙏

  • @chinjuc526
    @chinjuc526 Місяць тому +1

    Eshoyae ente papagal ellam kshemikkanae kreupasanam mathavae ente fatherine samarppich pratthikkunnu ee nimisham sowghyappeduthanae eni orikalum oru rogagalum varan edayakathe hospital il pokan edayakathe ee nimisham sowghyappeduthanae mathavae 🙏🙏🙏🙏😭😭😭

  • @SabuKm-cr7iw
    @SabuKm-cr7iw 26 днів тому

    എന്നെസുഖപ്പെടുത്തണേ. Mathave

  • @jancyvarghese2851
    @jancyvarghese2851 Місяць тому +3

    അമ്മേ എ൯െറ ഭ൪ത്താവ് വ൪ഗീസി൯െറ സ൦സാരശേഷി തിരിച്ചു തരണേ 🙏 എ൯െറ ഗീതു മോളുടെ ഉട൦ബടി കാശുരൂപ൦ തിരിച്ചു കൊടുക്കണേ 🙏 എ൯െറ നീതു മോളുടെ വിസ വേഗ൦ വരണേ 🙏

    • @SandhyaVijayakumar-tx6jf
      @SandhyaVijayakumar-tx6jf Місяць тому

      അമ്മേ മാതാവേ കരുണയായിരിക്കണമേ 🙏🙏🙏

  • @alinababy9247
    @alinababy9247 Місяць тому

    kreupasanam മദർ മേരി... എനിക്കും എൻ്റെ 3 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS പഠിക്കുന്നു .. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക (അറിവും ജ്ഞാനവും)🙏🏻✝️