New Bajaj Dominar 400 with BS6 Engine and Aesthetic changes | Review by Baiju N Nair

Поділитися
Вставка
  • Опубліковано 19 жов 2024
  • ബജാജ് ഡോമിനാർ 400 ന്റെ ഏറ്റവും പുതിയ ബി എസ് 6 മോഡൽ വന്നിരിക്കുന്നത് ചെറിയ ചില സൗന്ദര്യപരമായ മാറ്റങ്ങളോടെയാണ്.ടെസ്റ്റ് റൈഡ് റിപ്പോർട്ട്.
    Follow me on Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #BaijuNNair #AutoVlogMalayalam #BajajDominar400BS6 #PremiumCruiserBikeIndia#400CCBike

КОМЕНТАРІ • 591

  • @chrisvarghese4979
    @chrisvarghese4979 3 роки тому +251

    യൂട്യൂബ്യിൽ പുതിയ വീഡിയോസ് ഒകെ നോക്കുന്ന strell bro: ഓ മൈ ഗോഡ് ബൈജു ചേട്ടൻ...

  • @ഡിങ്കൻ-ഫ1ഛ
    @ഡിങ്കൻ-ഫ1ഛ 3 роки тому +270

    ഇതിൽമേൽ ഇത് വരെ നിതംബം പതിപ്പിക്കാത്ത ഞാൻ😭😭
    Domi ഇഷ്ടം💞💞💞

    • @naveen.845
      @naveen.845 3 роки тому +19

      നിതംബം.... STRELL😂❣️

    • @arjunpv2360
      @arjunpv2360 3 роки тому +3

      Poli vandi an

    • @kudariii
      @kudariii 3 роки тому

      Nalla sugam aanu 😌❤️

    • @malappuramkaka
      @malappuramkaka 3 роки тому

      എന്റെ അടുത്തേക്ക് വാ ഞാൻ തരാം

    • @ഡിങ്കൻ-ഫ1ഛ
      @ഡിങ്കൻ-ഫ1ഛ 3 роки тому +1

      @@malappuramkaka നിങ്ങൾ വലിയവനാണ്, ഞാനും ഒരു മലപ്പുറം കാരൻ🙏

  • @devnarayan5458
    @devnarayan5458 3 роки тому +24

    3.5 years of love🥰 Ee kanda kaalam muzhuvan enne chathikkathe koode ninna ore oru sadhanam,ente cherukkan💥

    • @domrider6301
      @domrider6301 3 роки тому

      ua-cam.com/video/i397u-Fu-zA/v-deo.html.

  • @jeffinmani
    @jeffinmani 3 роки тому +255

    *Dominar ആൾ ഒരു കില്ലാടി തന്നെ*

    • @rahulrajeev6896
      @rahulrajeev6896 3 роки тому +6

      Pinnallah 💚

    • @thelastsonofkrypton
      @thelastsonofkrypton 3 роки тому +11

      ആരും എടുക്കരുത് dominar 400 3000 km ആയപ്പോഴേക്കും engine നുള്ളിൽ പണി തന്നു... ഷിം നോയ്‌സ് എന്ന് സംഭവം...അതിന്റെ കൂടെ കാം ഷഫ്റ്റ് തേഞ്ഞു പോയെന്നു.... പുതിയ വണ്ടി loan എടുത്താണ് മേടിച്ചത്.. ഷോറൂമിൽ ആദ്യം പറഞ്ഞപ്പോൾ അവർ പറഞ്ഞു പുതിയ വണ്ടി കുറച്ചു ഓടിക്കഴിയുമ്പോൾ റെഡി ആകുമെന്ന്...2 സർവീസ്ഇനും പറഞ്ഞു... അവർ റെഡിയാക്കിയില്ല.... വണ്ടി ഓടിക്കുമ്പോൾ കിറ്റ് കിറ്റ് സൗണ്ട് കേട്ട് മടുത്തു അങ്ങനെ 3rd സർവീസ്ഇന് വേറേ ഷോറൂമിൽ കാണിച്ചു അവർ പറഞ്ഞു 2 days അവരുടെ ഷോറൂമിൽ വെച്ചാൽ റെഡിയാക്കാമെന്നു... ഞാൻ വണ്ടി മേടിച്ച ഷോറൂമിൽ അതായത് (തിരുവല്ല Chetak bajaj muthoor )പിന്നെയും അവരോട് കാര്യം പറഞ്ഞു ഈ problem UA-camIL കുറേ ആൾക്കാർ പറഞ്ഞിട്ടുണ്ട് നിങ്ങൾ ഒന്ന് കയറി നോക്കാൻ പറഞ്ഞു ഷിം നോയ്‌സ് ഒരു കംപ്ലയിന്റ് തന്നെയാണ്, അത് head മാറ്റിയില്ലേൽ വീണ്ടും വീണ്ടും ഈ സൗണ്ട് കേൾക്കും പിന്നെ തുരു തുരാ പണി വരുമെന്നും അവരോട് ഞാൻ കടുപ്പിച്ചു പറഞ്ഞു. അപ്പോൾ അവർ പറഞ്ഞു ഞങ്ങൾ നോക്കിയിട്ട് പറയാം എന്ന് പറഞ്ഞു വണ്ടി ഡിസംബർ 15 ന് തിരുവല്ല CHETAK KADUVETTOOR മുത്തൂർ ഉള്ള ഷോറൂമിൽ കയറ്റി... നിരന്തരം അവരെ ഞാൻ വിളിച്ച്..വിളിച്ചു വണ്ടി കയറ്റി 11 ദിവസം കഴിഞ്ഞ് അവർ പറഞ്ഞു ക്യാം ഷഫ്റ്റ് പ്രോബ്ലം ഉണ്ട്. അത് തേഞ്ഞിരിക്കുന്നു എന്ന്... പുതിയ വണ്ടി ഈ ജൂണിൽ 26th എടുത്ത BS6 വണ്ടി... Proper ആയി അവരുടെ അടുത്ത് തന്നെ സർവീസ് ചെയ്യിപ്പിച്ച വണ്ടിയുടെ ക്യാം ഷാഫ്റ്റ് തേഞ്ഞു പോയെന്നു...എത്ര ആലോചിട്ടും മനസിലാകുന്നില്ല.. .2 weeks എന്നോട് wait ചെയ്യാൻ പറഞ്ഞു. ഞാൻ അപ്പോൾ പറഞ്ഞു എന്റെ മേജർ problem ready ആക്കി തരാൻ... Shim noise.. അപ്പോൾ പറഞ്ഞു അവർ നോക്കാമെന്നു... അങ്ങനെ നിരന്തരം വീണ്ടും വിളിച്ച് വിളിച്ച് january 2ണ്ട്ന് വണ്ടി ready ആയെന്ന് പറഞ്ഞു വിളിച്ചു... ചെന്ന് നോക്കിയപ്പോൾ ആ കിറ്റ് കിറ്റ് സൗണ്ട് അതേപടി ഉണ്ട്... ഞാൻ പറഞ്ഞു എനിക്കു ഇത് മാറ്റി തരാൻ പറഞ്ഞിട്ട് നിങ്ങൾ എന്താ ചെയ്‌തെന്ന് ചോദിച്ചു... അപ്പോൾ പമ്പരം പോലെ ഉള്ള ഒരു ചക്രം കാണിച്ചിട്ട് പറഞ്ഞു ദേ ഇത് മാറ്റിയിട്ടുണ്ട് വാറന്റയിൽ....🙄 ഞാൻ ചോദിച്ചു ഈ കിറ്റ് കിറ്റ് സൗണ്ട് shim noise മാറ്റാൻ പറഞ്ഞിട്ട്... അപ്പോൾ ennodu പറയുവാണ് 75000 KM അല്ലെങ്കിൽ 5 yr warranty ഉണ്ട്.. അപ്പോൾ ഇനിയും കൊണ്ടുടുവന്നാൽ മതിയെന്ന്.... ബാങ്കിൽ നിന്ന് loan എടുത്താണ് ഈ വണ്ടി ആഗ്രഹിച്ചു മേടിച്ചത്... Loan അടച്ചു മുടിയുവാണ്.. അവർ എന്നോട് പറഞ്ഞ പിന്നേം വണ്ടി ഷോറൂമിൽ കൊണ്ടുവന്നാൽ മതിയെന്ന്...ഇപ്പഴും വണ്ടിയിൽ നിന്ന് കിറ്റ് കിറ്റ് സൗണ്ട് ആണ്...ഇത്രേയും irresponsible Showroom ആൾക്കാരെ വേറേ ഒരിടത്തും കണ്ടിട്ടില്ല..... ഇത്രയും പൈസ കൊടുത്ത് babjajinte premium bike മേടിച്ചിട്ട്....തിരുവല്ല ചേതക് ബജാജ് showroom ഒരാളും അവിടെ പോയി വഞ്ചിതർ ആകരുത്......🙏😕

    • @rahulrajeev6896
      @rahulrajeev6896 3 роки тому +2

      Vandiye kuttam paranjit entha karyam
      Vandi edukkanda paranjit entha karyam
      Showroom service correct alla athaanu scn avar correct cheyythakond alle

    • @thelastsonofkrypton
      @thelastsonofkrypton 3 роки тому +7

      വണ്ടിയെ ഒരു കുറ്റവും പറഞ്ഞിട്ടില്ല...ഒരുപാട് ആശിച്ചു മോഹിച്ചു ലോക്ക് ഡൗണും വെയിറ്റ് ചെയ്തു paisa koodiya ടൈമിൽ ആണ് എടുത്തത്... ഞാൻ വണ്ടിയെ ഒരു കുറ്റവും പറഞ്ഞിട്ടില്ല... അവരുടെ കാര്യമാണ് പറഞ്ഞത്... അതുകൊണ്ട് വണ്ടി എടുക്കരുതെന്നു പറഞ്ഞത്.... ഇന്നത്തെ ഒരു ന്യൂസ്‌ കണ്ടായിരുന്നോ... Mahindra company വിറ്റ 2019 3 മാസത്തിലെ 1530 താർ അവർ തിരിച്ചു വിളിക്കുന്നു എന്ന്... Customers യാതൊരു complaint ഇല്ലാഞ്ഞിട്ടും കൂടി ഇത്രയും വിറ്റ വണ്ടികൾ അവർ തിരിച്ചു വിളിക്കുന്നു എന്ന് എന്തോ Engine തകരാർ ഫ്രീയായി 1530 താറിന്റെയും company തന്നെ മാറ്റി കൊടുക്കാമെന്ന് എന്ന്... ഇതാണ് ഇങ്ങനെ വേണം കസ്റ്റമേഴ്സിനെ king ആയി കാണുന്നവർ... ഇത് ഇത്രയും കാശു മുടക്കി മേടിച്ച വണ്ടിയെ സർവീസ് periodil പോലും പുതിയ വണ്ടി complaint ready ആക്കാത്തവർ.

    • @thelastsonofkrypton
      @thelastsonofkrypton 3 роки тому +5

      സ്വന്തം കയ്യിൽ നിന്ന് കാശുമുടക്കി ലോൺ അടച്ചു മേടിച്ചതാണ് dominar, ഇപ്പഴും അടക്കുവാണ്... നാളെ കൊണ്ടുപോയി അടക്കണം ഫെബ്രുവരി മാസത്തിലെ... നല്ലപോലെ കഷ്ട്ടപെട്ടു സ്വന്തം കയ്യിൽ നിന്ന് കാശ് കാലിയാകുമ്പോൾ അതിന്റെ ദണ്ണം മനസ്സിലാവും...ഇവിടെ ഇങ്ങനെ ഇപ്പോൾ പറയുന്നത് ഇനി ഒരുപക്ഷെ ഇതൊന്നും അറിയാതെ, കാര്യം അറിയാതെ തെറി വിളിക്കാൻ വരുന്ന സുഹൃത്തുക്കളോടാണ് പറയുന്നേ... ഓക്കേ... 😕

  • @Anandhu00000
    @Anandhu00000 3 роки тому +51

    ഇതിന്റെ sound എന്റെ മോനെ 💥💥

    • @domrider6301
      @domrider6301 3 роки тому

      ua-cam.com/video/i397u-Fu-zA/v-deo.html ഡോമിനാർ 400 1000 km മൈലേജ് ടെസ്റ്റ്

  • @Malayalam_news_Express
    @Malayalam_news_Express 3 роки тому +206

    ബജാജിന്റെ ബൈക്ക് ശ്രേണിയിലെ ഏറ്റവും വിലക്കൂടുതൽ ഉള്ള മോഡൽ ആണ് ഡോമിനാർ.....ഒരിക്കല്‍ ഡോമിനോര്‍ 400 ഓടിച്ചുനോക്കിയപ്പോള്‍ തന്നെ അറിഞ്ഞതാണ് അതിന്‍റെ പെര്‍ഫെക്ഷനും ഫീലും

    • @jubin2611
      @jubin2611 3 роки тому +13

      Puthiya bajaj vandi odikumbol ennum anganeyanu

    • @shafentertainment1317
      @shafentertainment1317 3 роки тому +1

      @@jubin2611 ha ha

    • @jubin2611
      @jubin2611 3 роки тому

      @@shafentertainment1317 😂

    • @sujith9435
      @sujith9435 3 роки тому +1

      @@jubin2611 😂😂😂🔥

    • @jubin2611
      @jubin2611 3 роки тому

      @@sujith9435
      ❤️❤️

  • @advsharathnair3244
    @advsharathnair3244 3 роки тому +77

    Ende bike um.dominar 400🔥❤️❤️

  • @prabhathk6175
    @prabhathk6175 3 роки тому +67

    3:41 ചെറിയൊരു കറക്ഷൻ ഗ്രൗണ്ട് ക്ലിയറൻസ് 220mm അല്ല 157mm ആണ്. അതെ പോലെ ഭാരം 194 കിലോ അല്ല 187 കിലോ ആണ്

    • @jimshadtheboss
      @jimshadtheboss 3 роки тому +3

      Waight 184

    • @Asishh_
      @Asishh_ 3 роки тому +1

      Njaan we cmt kuree mumbee ittalloo.....copy

    • @prabhathk6175
      @prabhathk6175 3 роки тому +7

      @@jimshadtheboss bs4 ഡോമിനാർ ആയിരുന്നു 184. Bs6 ഡോമിനാറിന്റെ ഭാരം 187 കിലോയാണ്

    • @prabhathk6175
      @prabhathk6175 3 роки тому +2

      @@Asishh_ ഞാൻ നിങ്ങളുടെ കമന്റ് കണ്ടിട്ടില്ല

    • @harikrishnankavungal7619
      @harikrishnankavungal7619 3 роки тому

      ഒന്നു കൂടി... അത് gear selector അല്ല... gear positition indicator ആണ്

  • @MalayaliSultan
    @MalayaliSultan 3 роки тому +55

    ഡോമിനർ ഇഷ്ട്ടം 🔥❤️🔥

    • @domrider6301
      @domrider6301 3 роки тому

      ua-cam.com/video/i397u-Fu-zA/v-deo.html .

  • @rajnair8397
    @rajnair8397 3 роки тому +74

    Dominar lovers ഇവിടെ come on!

    • @domrider6301
      @domrider6301 3 роки тому

      ua-cam.com/video/i397u-Fu-zA/v-deo.html ഡോമിനാർ 400 1000 km മൈലേജ് ടെസ്റ്റ്

    • @anurajanu3195
      @anurajanu3195 2 роки тому

      250 എടുത്തു കൊതിച്ചിട്ട് പക്ഷെ 😔😔😔 ഇപ്പൊ വിൽക്കേണ്ടി വരുവാ 😔

  • @vishnudas_a
    @vishnudas_a 3 роки тому +17

    80 കിലോമീറ്റർ കഴിയുമ്പോൾ സകല വൈബ്രേഷനും ഇല്ലാതാകുന്ന ഒരു വണ്ടി ഉണ്ട്.
    Mahindra Mojo , BS6
    അതൊന്നു review ചെയ്യാമോ?

    • @weatherwizard7637
      @weatherwizard7637 3 роки тому

      Company polum promote cheyathe oru vandi 😁. Mojo uyir😍

    • @rejiththekkembadan4702
      @rejiththekkembadan4702 3 роки тому +3

      Cbr250r.. The zero vibration machine 👌

    • @domrider6301
      @domrider6301 3 роки тому +1

      ഈ രണ്ടു വണ്ടികളിലും compression ratio വളരെ കുറവാണ് cc വെച്ച് നോക്കുമ്പോൾ പവറും അപ്പൊ വൈബ്രേഷൻ കുറയും അത്രയേ ഉള്ളു.ഡൊമിനാറും ഡ്യുക്കുമൊക്കെ higly tuned engines ആണ് maximum പവറിനായിട്ട് അപ്പൊ ചെറിയ വൈബറേഷൻ കാണും.. ഡോമിനാർ 90 to 120 വരെ വൈബ്രേഷൻ വളരെ കുറവാണ്

    • @motopsy7188
      @motopsy7188 3 роки тому

      120 to 150 aanu D400 cruise speed with no vibration tamil nadu karnata road highwayile angane povan pattu nammade naatil 🥴patilla

  • @akshayajay6795
    @akshayajay6795 3 роки тому +8

    Proud to be a KB 100 owner 🤩😍🥰

  • @shafimorya6603
    @shafimorya6603 3 роки тому +5

    Ground ക്ലീറൻസ് 157mm ആണ് വൈറ്റ് bs6 187kg ആണ് .. ടാങ്ക് പാട് bs4 മുതൽ ആണ് മാറിയത് സീറ്റ്‌ ബാഡ്ജ് bs4ലും ഉണ്ട്..

  • @abhijithmp9862
    @abhijithmp9862 3 роки тому +22

    ബൈജു ഏട്ടാ നന്നായിട്ടുണ്ട് ഇതുപോലെ ബൈക്കുകളുടെ വിഡിയോ ഇടുന്നത് വളരെ നല്ലതാണ്

  • @amalpeter3863
    @amalpeter3863 3 роки тому +2

    Njn 30k km vandi oodichu ithvare oru complaint um enik vannittila..1day 700+km njn ride cheithu..no body pain..ithrayum nannait long ride cheyyan pattiya bike ee segment il illa..👍

  • @jaganmk3443
    @jaganmk3443 3 роки тому +30

    Njan yesturday erakki💞💞 Domi❤

  • @MalluFamilySujin
    @MalluFamilySujin 3 роки тому +16

    💪💪❤️

  • @MalankaraMedia
    @MalankaraMedia 3 роки тому +4

    Safety.. Main karyam anu... Tata&Bajaj Ishttam❤️

    • @domrider6301
      @domrider6301 3 роки тому

      ua-cam.com/video/i397u-Fu-zA/v-deo.html.

  • @GINFINITY
    @GINFINITY 3 роки тому +4

    Top gear idunath anusarich speedil ponam bro.. Alle clutch box complaint verum as you know that.. Pinne inganathe vandi okke athyavasham speedil maintain cheyanullatha.

  • @sam58999
    @sam58999 3 роки тому +14

    250 ന്റെ റെഡ് കളർ 400 ന് ഉണ്ടായിരുന്നെങ്കില്‍ കൊള്ളാമായിരുന്നു 😊❤

  • @sreerajvg175
    @sreerajvg175 3 роки тому +9

    Next level Biju chettan 🔥
    Dominar ഇഷ്ടം❤️

  • @gopukumar5215
    @gopukumar5215 3 роки тому +15

    Hamara Bajaj ❤❤

  • @jobymon4356
    @jobymon4356 3 роки тому +7

    മഹിന്ദ്ര മോജോയുടെ കൂടി ടെസ്റ്റ്‌ റൈഡ് വീഡിയോ ചെയ്യണേ ചേട്ടാ.

  • @surajbalakrishnan3850
    @surajbalakrishnan3850 3 роки тому +1

    ഡോമി ഉയിർ 😍 പൊളി സാധനം, ഇവന്റെ ലുക്ക്‌ ഒരു രക്ഷയില്ല പിന്നെ Sound♥️

  • @vineeths2673
    @vineeths2673 3 роки тому +2

    15 വർഷം മുൻപ് ചേട്ടൻ കേരള കൗമുദിയിൽ റിവ്യൂ എഴുതുമ്പോൾ മുതൽ ഞാൻ നിങ്ങളുടെ ഫാൻ ആണ്‌.. അതുകൊണ്ട് തന്നെ ഒരു കാര്യം പറഞ്ഞോട്ടെ... Meteor ന്റെ റിവ്യൂ എടുത്തപ്പോൾ അതിന്റെ switches നെ പറ്റി ഒന്നും പറഞ്ഞില്ല.. Because it's one of a kind, തീർച്ചയായും പറയേണ്ട ഒരു കാര്യം.. അതുപോലെ തന്നെ mustang ന്റെ റിവ്യൂ, ഗംഭീരം ആയ voice note എന്നു പറഞ്ഞതല്ലാതെ അതു കേൾപ്പിച്ചില്ല.. ചേട്ടൻ അങ്ങനെ ഉള്ള കാര്യങ്ങൾ ഇനി ശ്രെദ്ധിക്കും എന്നുള്ള വിശ്വാസത്തിൽ ഒരു fan.. 😉

  • @abdurasik7004
    @abdurasik7004 3 роки тому +1

    രണ്ടാഴ്ചയായി എടുത്തിട്ട്‌... പൊളി സാധനം 😎

    • @quinn9409
      @quinn9409 3 роки тому

      Waiting period etraya

  • @munavirudheenmannil7179
    @munavirudheenmannil7179 3 роки тому +39

    Dominar oru sambavam thamne❤️

    • @domrider6301
      @domrider6301 3 роки тому

      ua-cam.com/video/i397u-Fu-zA/v-deo.html.

  • @fuzrohdah
    @fuzrohdah 3 роки тому +6

    Mojo BS6 onn review cheythal kollarnu 🙂. Mojo k mahindra polum support illa. Its a request Baiju cheta.

  • @babeel1141
    @babeel1141 3 роки тому +17

    Dominar fans💥

    • @domrider6301
      @domrider6301 3 роки тому

      ua-cam.com/video/i397u-Fu-zA/v-deo.html .

  • @browaterboy7968
    @browaterboy7968 3 роки тому

    I am a dominar 400 owner, there some issues face that tall person leg joint get stress while long ride. So dont ride above 300km in a single struch. Second exhaust pipe colour change after 5000km m contact service center they said add coating. 3rd after 8000km exhaust sound getting wooble noise need to do service and change parts. Amazing bull is dominar i like the awesome ride experience...

  • @സുബൈദാർസുധാകരൻ

    എന്തോ ഇഷ്ട്ടമാണ് ഇതിനെ 💚💚💚

  • @amalnath3167
    @amalnath3167 3 роки тому +14

    THE BEST VALUE FOR MONEY PRODUCT🔥💯

  • @xavier3133
    @xavier3133 3 роки тому +46

    ബൂട്ട് സ്പേസ് തീരെ ഇല്ല എന്ന് പറയാതിരിക്കാനാവില്ല 😴

  • @amarnath_0
    @amarnath_0 3 роки тому +10

    Candidalouis 🖤

  • @EveryhingTY
    @EveryhingTY 3 роки тому +10

    Dominar beast ♥️♥️♥️♥️
    Dominar ♥️♥️♥️♥️♥️♥️

  • @densil6676
    @densil6676 3 роки тому +1

    Bijuchetta ചെറിയ ഒരു മിസ്റ്റക് ഉണ്ടേ (3:41) Ground Clearance 220mm അല്ലട്ടോ 157mm

  • @alexalexander9482
    @alexalexander9482 3 роки тому

    A Question :
    Baleno yude build quality ആൾകാർ പറയുന്ന അത്രക്ക് മോശം ആണോ. ചെറിയ ഒരു തട്ടലോ മുട്ടലോ വന്നാൽ വണ്ടിക്ക് കാര്യം ആയിട്ടുള്ള damage പറ്റുമോ. ഓടിച്ചു നോക്കി. യാത്ര ചെയ്ത് നോക്കി. വണ്ടി ഇഷ്ടമായി. എടുക്കാൻ plan ഉണ്ട്. പക്ഷേ baleno ye പറ്റിയുള്ള വിമർശനങ്ങൾ കേട്ടപ്പോ oru confusion. 9-10 ലക്ഷം കൊടുത്ത് ഈ വണ്ടി വാങ്ങിക്കുന്നത് worth aano?

  • @muhammedkaif6857
    @muhammedkaif6857 3 роки тому +6

    Dominar polichhu🔥😍

  • @RufusRojesh
    @RufusRojesh 3 роки тому

    New 2021 Fortuner and Innova cheyymo pls ?!?!?!?!?!?

  • @pradeepkumar-xq5sj
    @pradeepkumar-xq5sj 3 роки тому +6

    Bajaj fam❤️❤️❤️

    • @domrider6301
      @domrider6301 3 роки тому

      ua-cam.com/video/i397u-Fu-zA/v-deo.html .

  • @achuzzworld6079
    @achuzzworld6079 2 роки тому

    യൂസ് ഫുൾ vidwos ❤️❤️✨️naturwl speaking 😘😘✨️😘😘✨️😘😘✨️✨️😘

  • @jojithjohns
    @jojithjohns 3 роки тому +3

    Pewer💥💥🔥

    • @domrider6301
      @domrider6301 3 роки тому

      ua-cam.com/video/i397u-Fu-zA/v-deo.html .

  • @arjavmanuisaac4958
    @arjavmanuisaac4958 3 роки тому +1

    Pillion seat inn comfort undo . Seems too small in terms of width

  • @bijithbn
    @bijithbn 3 роки тому +1

    ഹോ എന്തൊരു ടൈമിംഗ്, ഞാൻ ഇന്നലെ ആലോചിച്ചതേ ഉള്ളു ബൈജുച്ചേട്ടൻ ഇനി ഡോമിനോർ റിവ്യൂ ചെയ്യോ എന്ന് .

  • @vishnuvishnukottakkal9630
    @vishnuvishnukottakkal9630 3 роки тому +1

    I have 2018 model domi, domi lover 💝

  • @souravsatheesh913
    @souravsatheesh913 3 роки тому +1

    Proud Owner ❤️😍

  • @riyazriy6977
    @riyazriy6977 3 роки тому +2

    Domi ishtam 😘😘😘😘sound pwoli 👌👌👌

  • @bijoyj6439
    @bijoyj6439 3 роки тому +3

    Mahindra mojo review cheyumo.....

  • @mediatek8505
    @mediatek8505 3 роки тому +1

    Bajaj triuph മായി colabarate ആയിട്ടുണ്ടോ ഒരു news kelkunnu

  • @2475manoj
    @2475manoj 3 роки тому

    Could you please please please review these vehicles
    1)force motors trax cruiser deluxe 9+D
    2) new winger 9+D
    We are 10 member family, thinking to buy any one of these, can I make these vehicles to a family vehicle.. what is the nhv level, can we listen music inside trax ? Is the trax bench seat useable with out any problems?

  • @basidhsajan2398
    @basidhsajan2398 3 роки тому +2

    8:24 chetto 3000RPMil thazhe odikkan ith car alla . Continuous aay 3000 rpmil thazhe odikkan padilla. Minimum 4K rpm engilum keep cheyyanam.
    Ningal odikkumbol nannayi engine knock cheyyunna sound kekkunnund.
    Car pole alla bike shift cheyyan ullath

    • @domrider6301
      @domrider6301 3 роки тому +1

      Seriya bro nannai adippichanu ivar odikkunnath.pinne dominarinu 80+ povumbo vibration undenna avaru parayyunne sathythil.oru 90 120 vareyokkayanu dominarinu ettavum vibrations kuravullath

    • @sangeethks6519
      @sangeethks6519 2 роки тому +1

      Speed കൂടുംതോറും vibrations കുറയുന്നു എന്നാണ് എനിക്ക് തോന്നിയത്

    • @basidhsajan2398
      @basidhsajan2398 2 роки тому

      @@sangeethks6519 pathukke pokukayanengil gear down cheyyanam... apol vibrations undavilla... dominar okke 70kmph mukalil keriyale 6th gear idan padullu

    • @sangeethks6519
      @sangeethks6519 2 роки тому

      @@basidhsajan2398 ഞാൻ ഉദ്ദേശിച്ചത് അതല്ല. First 3 gears il ആണ് vibrations ഉള്ളത്. 4 gear മുതൽ correct speed ആണെങ്കിൽ vibrations ഇല്ല. ചെറിയ vibrations ridind gears ഉപയോഗിച്ചാൽ മാറും

    • @basidhsajan2398
      @basidhsajan2398 2 роки тому

      @@sangeethks6519 ooh ok

  • @santhoshkumarunnikrishnank3439
    @santhoshkumarunnikrishnank3439 3 роки тому +1

    ഇപ്രാവശ്യം Like👍 അഖിൽ Bro ക്ക് ഇരിക്കട്ടെ

  • @ARUNMOBILEDOCTOR
    @ARUNMOBILEDOCTOR 3 роки тому

    ഇനിയും കൂടുതൽ bike വിഡിയോകൾ ചെയ്യണം

  • @firosa8576
    @firosa8576 3 роки тому +3

    Switchable abs available aanallo new dominar

  • @karmaldp1687
    @karmaldp1687 3 роки тому +3

    mahindra mojo onn review cheyamo??

  • @അയ്യപ്പൻനായർ90s-d5t

    D. O. M. I. N. A. R. LIKE THATU

  • @akkiibacker
    @akkiibacker 3 роки тому +5

    Poveerrrr,....dominar...😀👍🏻👌🏼🔥

    • @domrider6301
      @domrider6301 3 роки тому

      ua-cam.com/video/i397u-Fu-zA/v-deo.html .

  • @FIREONWHEELSINDIA
    @FIREONWHEELSINDIA 3 роки тому +1

    ലെ അരുൺ സ്മോകി and strell
    ബൈജു ചേട്ടൻ ഒരു വെല്ലുവിളി ആകുമോ

  • @jobinkvarghese4785
    @jobinkvarghese4785 3 роки тому +2

    Ethill average mileage kanekyumo

  • @hrithikvishnu8929
    @hrithikvishnu8929 3 роки тому +1

    80kmhr il vibration ond enn pala reviews lum kettu.
    Ethra mathram aa vibration ond enn Owners aarelum reply tharumo. As a mechanical moving part enoru reethiyil varunna vibration mathramano ullath . Mirror il back il varunna vandi kaanatha thakka vibration ondo?
    Vibration ondenn ollond Mojo edukano ith edukkano enna confusion il aahnu. D400 Owners pls reply

    • @mrpowercruiser5695
      @mrpowercruiser5695 3 роки тому +1

      Reply njan thanna mathiyo chetta?😂

    • @hrithikvishnu8929
      @hrithikvishnu8929 3 роки тому +1

      @@mrpowercruiser5695 Kyaaaa setttaaaaa. Ningal ivdeyum vanna

    • @mrpowercruiser5695
      @mrpowercruiser5695 3 роки тому +1

      @@hrithikvishnu8929 😂

    • @sangeethks6519
      @sangeethks6519 2 роки тому +1

      Vibrations വളരെ കുറവാണ് 4k rpm nu മുകളിൽ

  • @joyal589
    @joyal589 3 роки тому +1

    Proud dominar ownr🤩

  • @thanseermubarak2363
    @thanseermubarak2363 3 роки тому +3

    Domi Uyir❤️

    • @domrider6301
      @domrider6301 3 роки тому

      ua-cam.com/video/i397u-Fu-zA/v-deo.html.

  • @ente_channel
    @ente_channel 3 роки тому

    Oru nalla camera vangu bro...kashtam

  • @NIKHIL-wt5ez
    @NIKHIL-wt5ez 3 роки тому +1

    Begginersinu pattumo

  • @thomaskoshy8294
    @thomaskoshy8294 3 роки тому +5

    Dominar....🔥🔥🔥

  • @devandev5457
    @devandev5457 3 роки тому +1

    bijueettaa himalayanil anu front tyre 21 vannollu dominaril 17 inch wheels anu u told its 21

  • @akshayachuz6518
    @akshayachuz6518 3 роки тому

    2019 il BS4 il ee paranjath okke und. Paranjathil pakuthiyum adisthana rahitham aanu. Vandi onnude arinjit review cheyy

  • @ashesbro007
    @ashesbro007 3 роки тому +2

    Waiting for you bijuika

  • @nex3058
    @nex3058 3 роки тому +15

    Mojo onnu review cheyuvo....?

    • @fuzrohdah
      @fuzrohdah 3 роки тому +3

      Nokanda bro. Athine review cheyyan vendi sponsor cheyyan aarum varilla. Not even Mahindra.

    • @unknownunknown5854
      @unknownunknown5854 3 роки тому +3

      അതൊരു ജിന്നാണ് ബഹൻ 😂♥️

    • @nex3058
      @nex3058 3 роки тому +2

      Bro Most underrated ayii poya vandi anu mojoo....😭

  • @indiradileepkumar5425
    @indiradileepkumar5425 3 роки тому +2

    BS6 TVS APACHE RR310 Review idumo?

  • @e-mithramnileshwar7305
    @e-mithramnileshwar7305 3 роки тому +5

    3:11 Front Bumper

  • @anwarlanaz
    @anwarlanaz 2 роки тому

    njanum ittayrunnu video nalla vandiya

  • @whoiss77
    @whoiss77 3 роки тому +10

    ഡോമിനർ ആടാർ ആണ് 🔥

  • @binoybaby8150
    @binoybaby8150 3 роки тому

    Baiju chetta scrap policy please explain

  • @michaelsarza1264
    @michaelsarza1264 2 роки тому

    why Kawasaki BAJAJ dont sell this model/version in the Philippine Market..?
    thank you

  • @sajinjohnson7583
    @sajinjohnson7583 3 роки тому +1

    ഇത്തരത്തിലുള്ള നമ്പർ plate allowed aano

  • @sreekalarajan5447
    @sreekalarajan5447 3 роки тому

    #BaijuNNair hi uncle iam sanjay from shoranur njan plus 2 il padikkunnu unclinu sukham allee hyundai i20 asta top model 2020 1.2 engane aanu perfomence um mattum engane aanu nallathano uncle ee varient value for money aanoo

  • @jaisiljames007
    @jaisiljames007 3 роки тому +1

    Baijuetta,
    For a change ithinte review akiline kondu cheyyikkamayirunnu...

  • @anandhum.s8949
    @anandhum.s8949 3 роки тому

    Baiju cheta Pulsar RS 200 onu review chyamo, please!

  • @sriamazon5044
    @sriamazon5044 3 роки тому +1

    sir ground clearance 220mm ennan paranjath, but 157mm aan

  • @vishnuvenugopal1157
    @vishnuvenugopal1157 3 роки тому +2

    Biju cheta bmw g310 r bs6 review cheyamoo

  • @justinpottackal
    @justinpottackal 3 роки тому

    Pls make video of tvs rtr 200 4 v. Which also market killer

  • @vinayakmohan7565
    @vinayakmohan7565 3 роки тому +1

    Dream bike

  • @muhammedfayiz6412
    @muhammedfayiz6412 3 роки тому +22

    ക്യാമറാമാന്റെ വണ്ടിയായിട്ട് പോലും ആ ക്യാമറമാനെ ഒന്ന് കാണിച്ചതിലല്ലോ 😔

  • @vishnusaji6350
    @vishnusaji6350 3 роки тому

    Chetta tankinte avde olla ah black saadanam bs4 thott ondarn

  • @nabeelamal9909
    @nabeelamal9909 3 роки тому +4

    Dominar🔥😌💥

  • @anilm4768
    @anilm4768 3 роки тому +2

    Domi lovers ♥️♥️

    • @domrider6301
      @domrider6301 3 роки тому

      ua-cam.com/video/i397u-Fu-zA/v-deo.html.

  • @Rozario00723
    @Rozario00723 3 роки тому

    Allwyn Nissane kurich oru video cheyyamo? (History)

  • @swafwanbinkammukutty5516
    @swafwanbinkammukutty5516 3 роки тому +1

    എല്ലാരും ഓടിക്കോ 🏃‍♀️🏃‍♀️

  • @bibints
    @bibints 3 роки тому +18

    *Mahindra* *Mojo* യെ ഈ ചാനലിൽ കാണാൻ ആഗ്രഹം ഉണ്ട്...😁

    • @anilct512
      @anilct512 3 роки тому +1

      പറ്റില്ല അവൾ പ്രസവിച്ച് കിടക്കുക ആണ് കൂട്ടുക്കാരാ:

    • @shibilshanhyder9348
      @shibilshanhyder9348 3 роки тому

      @@anilct512
      Athe aankutty

  • @jobinabrahamgeorge6318
    @jobinabrahamgeorge6318 3 роки тому

    ചേട്ടാ CNG കാറുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @loheshroyalmech824
    @loheshroyalmech824 3 роки тому

    Naked Gixxer 250ടെ റിവ്യൂ ഒന്ന് ചെയ്യാമോ??

  • @bmshamsudeen9114
    @bmshamsudeen9114 2 роки тому

    Bajaj fan😊

  • @anooptorq6368
    @anooptorq6368 3 роки тому

    Front Tyre Size paranjadh 21 inch yenn alae?? Adh Himalayan Tyre sise annu! 😊

  • @thelastsonofkrypton
    @thelastsonofkrypton 3 роки тому +5

    ആരും എടുക്കരുത് dominar 400 3000 km ആയപ്പോഴേക്കും engine നുള്ളിൽ പണി തന്നു... ഷിം നോയ്‌സ് എന്ന് സംഭവം...അതിന്റെ കൂടെ കാം ഷഫ്റ്റ് തേഞ്ഞു പോയെന്നു.... പുതിയ വണ്ടി loan എടുത്താണ് മേടിച്ചത്.. ഷോറൂമിൽ ആദ്യം പറഞ്ഞപ്പോൾ അവർ പറഞ്ഞു പുതിയ വണ്ടി കുറച്ചു ഓടിക്കഴിയുമ്പോൾ റെഡി ആകുമെന്ന്...2 സർവീസ്ഇനും പറഞ്ഞു... അവർ റെഡിയാക്കിയില്ല.... വണ്ടി ഓടിക്കുമ്പോൾ കിറ്റ് കിറ്റ് സൗണ്ട് കേട്ട് മടുത്തു അങ്ങനെ 3rd സർവീസ്ഇന് വേറേ ഷോറൂമിൽ കാണിച്ചു അവർ പറഞ്ഞു 2 days അവരുടെ ഷോറൂമിൽ വെച്ചാൽ റെഡിയാക്കാമെന്നു... ഞാൻ വണ്ടി മേടിച്ച ഷോറൂമിൽ പിന്നെയും അവരോട് കാര്യം പറഞ്ഞു ഈ problem UA-camIL കുറേ ആൾക്കാർ പറഞ്ഞിട്ടുണ്ട് നിങ്ങൾ ഒന്ന് കയറി നോക്കാൻ പറഞ്ഞു ഷിം നോയ്‌സ് ഒരു കംപ്ലയിന്റ് തന്നെയാണ് എന്ന് ഞാൻ കടുപ്പിച്ചു പറഞ്ഞു.അപ്പോൾ അവർ പറഞ്ഞു ഞങ്ങൾ നോക്കിയിട്ട് പറയാം എന്ന് പറഞ്ഞു വണ്ടി ഡിസംബർ 15 ന് മുത്തൂർ ഉള്ള ഷോറൂമിൽ കയറ്റി... നിരന്തരം അവരെ ഞാൻ വിളിച്ച് വിളിച്ചു വണ്ടി കയറ്റി 11 ദിവസം അവർ പറഞ്ഞു ക്യാം ഷഫ്റ്റ് പ്രോബ്ലം ഉണ്ട്. തേഞ്ഞിരിക്കുന്നു എന്ന്... പുതിയ വണ്ടി ജൂണിൽ 26th എടുത്ത BS6 വണ്ടി... Proper ആയി അവരുടെ അടുത്ത് തന്നെ സർവീസ് ചെയ്യിപ്പിച്ച വണ്ടിയുടെ ക്യാം ഷാഫ്റ്റ് തേഞ്ഞു പോയെന്നു....2 weeks wait ചെയ്യാൻ പറഞ്ഞു ennodu ഞാൻ പറഞ്ഞു എന്റെ മേജർ problem ready ആക്കി തരാൻ... Shim noise.. അപ്പോൾ പറഞ്ഞു നോക്കാമെന്നു... അങ്ങനെ നിരന്തരം വീണ്ടും വിളിച്ച് വിളിച്ച് january 2ണ്ട്ന് വണ്ടി ready ആയെന്ന് പറഞ്ഞു വിളിച്ചു... ചെന്ന് നോക്കിയപ്പോൾ ആ കിറ്റ് കിറ്റ് സൗണ്ട് അതേപടി ഉണ്ട്... ഞാൻ പറഞ്ഞു എനിക്കു ഇത് മാറ്റി തരാൻ പറഞ്ഞിട്ട് നിങ്ങൾ എന്താ ചെയ്‌തെന്ന് ചോദിച്ചു... അപ്പോൾ പമ്പരം പോലെ ഉള്ള ഒരു ചക്രം കാണിച്ചിട്ട് പറഞ്ഞു ദേ ഇത് മാറ്റിയിട്ടുണ്ട് വാറന്റയിൽ....🙄 ഞാൻ ചോദിച്ചു ഈ കിറ്റ് കിറ്റ് സൗണ്ട് shim noise മാറ്റാൻ പറഞ്ഞിട്ട്... അപ്പോൾ ennodu പറയുവാണ് 75000 KM അല്ലെങ്കിൽ 5 yr warranty ഉണ്ട്.. അപ്പോൾ ഇനിയും കൊണ്ടുടുവന്നാൽ മതിയെന്ന്.... ബാങ്കിൽ നിന്ന് loan എടുത്താണ് ഈ വണ്ടി ആഗ്രഹിച്ചു മേടിച്ചത്... Loan അടച്ചു മുടിയുവാണ്.. അപ്പോൾ പറയുവാ പിന്നേം കൊണ്ടുവന്നാൽ മതിയെന്ന്... ഇത്രേയും irresponsible Showroom ആൾക്കാരെ വേറേ ഒരിടത്തും കണ്ടിട്ടില്ല..... എത്രയും പൈസ കൊടുത്ത് babjajinte premium bike മേടിച്ചിട്ട്.... ഒരാളും അവിടെ പോയി വഞ്ചിതർ ആകരുത്......

  • @thejusms4416
    @thejusms4416 3 роки тому +1

    Bajaj Avenger review cheyyamo

  • @akhilraj2920
    @akhilraj2920 3 роки тому +1

    Duke 250 bs6 review cheyyan pattumo

  • @machineenthusiast4393
    @machineenthusiast4393 3 роки тому +2

    Domi 🔥❤️❤️

    • @domrider6301
      @domrider6301 3 роки тому

      ua-cam.com/video/i397u-Fu-zA/v-deo.html.

  • @vidhukrishnan953
    @vidhukrishnan953 3 роки тому

    Akhil ettane irikkate oru congratulations 👏😊

  • @travellandamazingvideos
    @travellandamazingvideos 3 роки тому

    എന്റെ കോക്കിൽ ഒതുങ്ങുമെന്ന് തോന്നാത്ത, എന്നാൽ വാങ്ങാൻ ആഗ്രഹമുള്ള വണ്ടികളിൽ ഒന്ന് 🥰♥️
    ---Smk🥰🥰🚴🚴🚴