നിങ്ങളുടെ ജീവിതത്തിൽ ഒരു മിറാക്കിൾ സംഭവിക്കുന്നു 🙏🙏🙏

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 242

  • @josephantony4584
    @josephantony4584 Місяць тому +30

    മറ്റൊരാളുടെ വഞ്ചനയിലൂടെ തകർന്നു തരിപ്പണമായ ഒരാളാണ് ഞാൻ ഈ ഉപദേശങ്ങൾ എന്നെ ശക്തിപ്പെടുത്തുന്നു. എനിക്കു വലിയ പ്രചോദനങ്ങൾ നല്കുന്നു Thanks Universe.Thanks Divine.Thanks Angels.Thanks mam Krishna Bindu.❤❤❤❤❤

    • @kochuartist7116
      @kochuartist7116 Місяць тому +8

      വിഷമിക്കാതിരിക്കുക സെയിം ഞങ്ങളുടെ ജീവിതത്തിലും സംഭവിച്ചതാണ് മറ്റൊരാളുടെ ചതിയിലൂടെ തകർന്നു തരിപ്പണമായി ആത്മഹത്യയുടെ വക്കിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്നതാണ് തീവ്രമായ അതിൽനിന്ന് കൈപിടിച്ച് ഉയർത്തിയത് യൂണിവേഴ്സിന്‍റെ സപ്പോർട്ട് മാത്രമായിരുന്നു യൂണിവേഴ്സ് അതിനുവേണ്ടി കുറച്ച് നല്ല വ്യക്തിത്വങ്ങളെ നിയോഗിച്ചു എന്നുള്ളതാണ് ഞങ്ങളെ അത്ഭുതപ്പെടുത്തിയത് ഈ അവസരത്തിൽ എല്ലാവർക്കും നന്ദി പറയാൻ ഈ അവസരം ഞാൻ വിനിയോഗിക്കുന്നു 🙏🙏🙏🙏

    • @minithankachan318
      @minithankachan318 Місяць тому +1

      Yes %Correct. Thanku .🙏❤️

  • @user-fb7ec1mb7l
    @user-fb7ec1mb7l Місяць тому +3

    🙏എല്ലാം തകർന്നു, ജീവിതം തീർന്നു എന്ന് കരുതിയതാണ്. എണീറ്റു വരുന്നതേയുള്ളു. മാഡത്തിന്റെ വാക്കുകളിലൂടെ ഒരുപാട് ആശ്വാസം തോന്നുന്നു. നന്ദി യൂണിവേഴ്സ് 🙏

  • @ravikumarbalan7206
    @ravikumarbalan7206 Місяць тому +2

    Thank you universe..... ഒരു miracle നടന്നാൽ മാത്രമേ ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ കഴിയു

  • @suma4466
    @suma4466 Місяць тому +8

    ഇതിലെ എല്ലാ നല്ല കാര്യങ്ങളും എന്റെ ലൈഫിൽ വന്നു ചേർന്നിരിക്കുന്നു ഒത്തിരി നന്ദി യൂണിവേഴ്സ് ❤️🌹🙏🏽 നന്ദി മാഡം 🥰🙏🏽

  • @ajitjjithu9043
    @ajitjjithu9043 Місяць тому +1

    Thank you God🙏🙏🙏 Thank youUnivers🙏🙏🙏 Thank youMam🙏🙏🙏❤️❤️❤️❤️എല്ലാം നല്ലത് പോലെവന്നു ഭവിക്കട്ടെ 🙏🙏🙏മാഡം പറഞ്ഞ എല്ലാ കാര്യങ്ങളും യൂണിവേഴ്സ് എന്റെ ജീവിതത്തിൽ നടത്തി തരും ഞാൻ യൂണിവേഴ്സിൽ വിശ്വസിക്കുന്നു 🙏🙏🙏❤️❤️❤️❤️എല്ലാം ദൈവത്തിന്റെ അനുഗ്രഹം പോലെ നടക്കും 🙏🙏🙏God bless you Mam 🙏🙏🙏❤️❤️❤️❤️

  • @kochuartist7116
    @kochuartist7116 Місяць тому +9

    ഞങ്ങൾക്ക് തിരിച്ചു കിട്ടിയ ജീവിതത്തെ ഗ്രാറ്റിട്യൂട് പറയുന്നു യൂണിവേഴ്സ് 🙏🙏🙏🙏

  • @sreekumarbabu531
    @sreekumarbabu531 Місяць тому +9

    എന്നിലേക്കു വന്ന എല്ലാ സമൃഥിക്കും ഞാൻ എന്റെ യൂണിവേഴ്സിനോട് നന്ദി പറയുന്നു... Thank you universe 🙏🙏🙏

  • @haripriyaprema3179
    @haripriyaprema3179 Місяць тому +1

    Yes I strongly claim this positive energy thank you my lord and universe 🙏 🙏🙏🙏🙏🙏

  • @kishoranu7227
    @kishoranu7227 Місяць тому +4

    Thank you univers 🙏🏻🙏🏻🙏🏻🙏🏻❤❤❤❤.ഈ റീഡിങ്ങിൽ പറഞ്ഞിരിക്കുന്ന പോസിറ്റീവ് എനർജീസും എന്റെ ലൈഫിൽ നടന്നതിനായി ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു. എന്റെ ഭർത്താവ് third party യെ ഉപേക്ഷിച് എന്നിലേക്ക് വന്നതിനും ഇനി ഒരിക്കലും എന്നിൽ നിന്നു വിട്ട് പിരിയാത്ത വിധം എന്റെ ഭർത്താവിനെ നൽകിയതിനും ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു 🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤

  • @vishnudas1109
    @vishnudas1109 Місяць тому +6

    പ്രപഞ്ച ശക്തിയെ വിശ്വസിക്കുന്നു 🙏🙏🙏thankyou universe 🙏🙏🙏

  • @sajikumar4783
    @sajikumar4783 Місяць тому +1

    Thank you Universe 🙏 Thank you Guardian angels 🙏 Thank you God 🙏 Thank you Masters 🙏 Thank you mam 🙏🌺🍀

  • @user-hi3on1xt5l
    @user-hi3on1xt5l Місяць тому +6

    Mam ഒരുപാട് തകർന്ന് എല്ലാം നഷ്ടപ്പെട്ടു 0 ആയി ജീവിതം പോയി പണം പോയി രോഗിയായി മരിക്കാൻ പേടി അത് കൊണ്ടിന്ന് ജീവിച്ചിരിക്കുന്നു

  • @Revamma-pb8mp
    @Revamma-pb8mp Місяць тому +9

    എല്ലാനല്ലാതു പോലെ വന്നു ഭാവിക്കട്ടേ 888യുണിവേഴ്സ് അനുഗ്രഹിക്കട്ടേ പ്രർത്ഥിക്കുന്നു❤❤❤🌹🌹🌹🙏🙏

  • @rithulvlogs2086
    @rithulvlogs2086 Місяць тому +1

    എല്ലാ നല്ല കാര്യങ്ങളും എന്റെ ജീവിതത്തിൽ വന്നുകൊണ്ടിരിക്കുന്നു. താങ്ക്യൂ divine താങ്ക് യു യൂണിവേഴ്സ് ❤️❤️

  • @rameshvaidyr5582
    @rameshvaidyr5582 Місяць тому +1

    Thank you universe Thank you universe Thank you universe

  • @anandvasudev1048
    @anandvasudev1048 Місяць тому +3

    ഓം ഗം ഗണപതായേ നമഃ
    ഓം വിഘ്‌നേശ്വരായ നമഃ
    ഓം മഹാഗണപതായേ നമഃ
    ഓം നമഃ ശിവായ
    ഓം ഗ്രിം നമഃ ശിവായ
    ഓം നമോ നാരായണായ നമഃ
    ഓം നമോ ഭഗവതേ വാസുദേവായ നമഃ
    ഹരേ കൃഷ്ണ... കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ... രാമ രാമ ഹരേ ഹരേ 🌹🌹🌹🙏🌹🌹🌹

  • @rahulms4517
    @rahulms4517 Місяць тому +1

    Tankyou universe tankyou tankyou claim it positive energy all types

  • @sreekumarannair3707
    @sreekumarannair3707 Місяць тому +5

    നന്ദി പറയുന്നു മാഡം.
    ഓം നമഃശിവായ
    എല്ലാം എല്ലാം നല്ലതിന് ആകട്ടെ.

  • @jayavijayan8884
    @jayavijayan8884 Місяць тому +1

    ഈ മിറക്കിൾസ് ഞാൻ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു 🪷Thank you Mam, Thank Universe🙏With love,... ❤️

  • @AjithaBabu-wl3be
    @AjithaBabu-wl3be Місяць тому +1

    Thank you mother univers🙏❤
    Thank you angels🙏❤
    Thank you divine🙏❤
    Thank you maam❤❤

  • @gayathrikr2793
    @gayathrikr2793 Місяць тому +2

    ഓം വജ്രഖോഷം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🌹🌹🌹🌹🌹🌹🌹🌹🌹🌹🌼🌼🌼🌼🌼🌼🌼🌼🙏🙏🙏🙏🙏🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🙏🙏🙏🙏🙏🙏🙏🙏💯💯 correct ആണ് 💯💯💯 I am Strongly Claim This Divine Positivity Reading 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌈🌈🌈🌈🌈🧚🏻‍♀️🧚🏻‍♀️🧚🧚🧚🧚🏻‍♂️🧚🏻‍♂️🧚🧚🏻‍♀️🧚🏻‍♀️🧚🏻‍♀️🧚🧚🏻‍♀️🌹🌹🌹🌹🌹🌹🪔🪔🪔🪔🪔🙏🙏🙏🙏🙏 ഓം നമഃ ശിവായ🪔🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എൻ്റെ അനുഭവങ്ങളും വിഷമങ്ങളും,ആണ് പറഞ്ഞതെല്ലാം🙏 Thankyou Very Very much Univers ❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🧚🏻‍♀️🧚🧚🧚🏻‍♂️🧚🏻‍♂️🧚🧚🧚🏻‍♀️🧚🏻‍♀️🧚🏻‍♀️🌈🌈🌈🌈🌈🌈🌈🌈🌈🙏🙏🙏🙏🙏🙏 Thankyou Very much Angels ❤️🙏🧚🏻‍♀️🧚🧚🏻‍♂️🧚🏻‍♂️🧚🏻‍♂️🧚🧚🧚🏻‍♀️🧚🧚🧚🏻‍♂️🧚🏻‍♂️🧚🏻‍♂️🧚🧚🧚🧚🧚🏻‍♀️🧚🏻‍♀️🧚🏻‍♀️🧚🏻‍♀️🧚🏻‍♀️🌈🌈🌈🌈🌈🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🧚🏻‍♀️🧚🧚🏻‍♂️🧚🧚🧚🧚🏻‍♂️🧚🧚🧚🧚🧚🧚🧚🏻‍♀️🧚111,11:11,222,333,444,555,666,777,888,999🧚🙏🙏🙏🙏🙏🙏🧚🧚🏻‍♂️🧚🏻‍♀️🧚🏻‍♀️🧚🏻‍♀️🌈🌈🌈🌈🌈🌈🌈🧚🏻‍♀️🧚🏻‍♀️🧚🏻‍♂️🧚🧚🌹🌹🌹🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏 അമ്മേ ശരണം 🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌼🌼🌼🌼🌼🌼🌼🌹🌹🌹🌹🌹🌹🌼🌼🌼🙏🙏🙏🙏🙏🙏🙏🙏 ഓം ലക്ഷ്മീ നാരായണായ നമഃ 🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🌹🌼🌼🌼🌼🌹🌹🌹🌹🌹🌹🌹🌼🌼🌼🌼🌼🌼🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SheebaN-mm2bb
    @SheebaN-mm2bb Місяць тому +1

    പ്രവഞ്ചശക്തിൽ വിശ്വസിക്കുന്നു thank you univers 🙏🙏🙏🙏🙏

  • @rithulvlogs2086
    @rithulvlogs2086 Місяць тому +1

    എനിക്ക് കിട്ടിയ എല്ലാ സൗഭാഗ്യങ്ങൾക്കും നന്ദി യൂണിവേഴ്സ്

  • @KanchanaKanju-wr8dg
    @KanchanaKanju-wr8dg Місяць тому +1

    E റീഡിങ്ങിൽ പറഞ്ഞ പോസറ്റീവ് കാര്യങ്ങൾ എല്ലാം ഞൻ clem ചെയുന്നു താങ്ക്സ് മം... താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻

  • @subhashanair6676
    @subhashanair6676 Місяць тому +1

    Ennilekku Vanna ella positivesinum universe ode nanni parayunnu🙏🙏🙏 thanks universe thanks madam thanks thanks thanks 🙏💯🙏💯🙏💯🙏💯🙏

  • @JijeshJiju-j6t
    @JijeshJiju-j6t Місяць тому +5

    വെൽക്കം യൂണിവേഴ്സ് ♥️♥️എനിക്ക് തന്ന സൗഭാഗ്യങ്ങൾക്ക് ഒരുപാട് ഒരുപാട് നന്ദി ♥️♥️

  • @user-qo9sp5pv1e
    @user-qo9sp5pv1e Місяць тому +1

    🌺🙏🌺 Thank You Mam 🌺🙏🌺 Thank God 🌺🙏🌺 Thank universe 🌺🙏🌺

  • @sreekuttysreekutty2933
    @sreekuttysreekutty2933 Місяць тому +1

    Happy.reding❤❤❤
    Thanku.universe❤❤❤

  • @sarithaka5800
    @sarithaka5800 Місяць тому +1

    എനിക്ക് കിട്ടിയ ജോലിക്കു നന്ദി പറയുന്നു universe

  • @madhusoodananpillai.b6767
    @madhusoodananpillai.b6767 Місяць тому +1

    Thank you beloved Universe

  • @Sofia-xf3wd
    @Sofia-xf3wd Місяць тому +1

    Ethil. Kanunna. Ellam. Postive. Karayangal. Ente. Lifel. Attract. Cheyyunnu. Abudance. Attract. Ente. Lifel. Attract. Cheyyunnu. Thank. You. Universe. Thank. You. Divine. Thank. You. Angel. Thank. You. Miracile❤❤❤

  • @Mohandas-sp4sv
    @Mohandas-sp4sv Місяць тому +2

    Mam പറഞ്ഞ പോലെ എല്ലാവർക്കും നല്ലതു സംഭവിക്കട്ടെ
    Thank you univeres
    Thank you Angels
    Thank you mam

  • @kpkrishnan1358
    @kpkrishnan1358 Місяць тому +1

    Njan.ellam.thakarnavanane.universine.viswasikkunnu.rekshappedum.enne.thonnunnu.sathyam.jayikkatte.nanni.namaskkaram🎉🎉🎉🎉🎉

  • @SeejaRaju-wu2vj
    @SeejaRaju-wu2vj Місяць тому +1

    Thank you universe ❤️❤️ 20:00

  • @priyast7851
    @priyast7851 Місяць тому +1

    | claim this thank you universe❤

  • @AnandabaiPk-jr9mo
    @AnandabaiPk-jr9mo Місяць тому +1

    Thanks universe. Ella iswaryangalum. Nalkane

  • @binitharejanan8291
    @binitharejanan8291 Місяць тому +1

    നന്ദി യൂണിവേഴ്സ്.
    ഓം നമോ ഭഗവതേ വാസുദേവായ

  • @DheviBhagavathi
    @DheviBhagavathi Місяць тому +1

    Thanks God 🙏. Thanks Universe 🙏. Thanks Angels 🙏. I trust in the blessing of God, Universe and Angeles 🙏. I received all positive energies in my life 🙏. I claim a strong permanent reunion with my dear in very soon ❤❤❤❤❤. I claim a miracle in my life ❤❤❤. My dear I forgive, but I can't forget you ❤❤❤❤❤. My dear, you're my most precise gift of God and Universe ❤❤❤❤❤. My dear, I am waiting for your great presence in my long love life ❤❤❤❤❤. My dear God bless U 👍🌹🙏. Thanks mam, God bless u 🙏.

  • @user-ci5id6tg9j
    @user-ci5id6tg9j Місяць тому +1

    Thanks. Mam. And. Universe. Vattapoojayatil. Nin nnum. Universe. Uyarthunnu. .thanks.❤❤❤

  • @LeelamaRamakrishnanNair
    @LeelamaRamakrishnanNair Місяць тому +1

    Thanks
    God🙏
    Thanks universe 🙏
    Thank you mam ❤️

  • @vasanthynn2901
    @vasanthynn2901 Місяць тому +1

    Sathyamaanu Mam...paranjath..❤enikum..saambathika budhimutilaanu...veedu..bankil loan adakaan pattaathe jepthi vannekaanu Mam...njaan oru Cancer patient aanu Mam...eniki vendi paranja pole thonni..bagavaan Rakshikumennu viswasikkunnu...Thank you Universe....Thank you Universe ...Thank you Universe..🙏🙏🙏

  • @sreekumariaji2368
    @sreekumariaji2368 Місяць тому +1

    Thank you Universe 🙏💓

  • @suhasinisanthosh4047
    @suhasinisanthosh4047 Місяць тому +1

    Thankyou for this words ..poditive affirmations...want to be emotionally finnancially stable...releasing negativity....negative nd toxic people🙏

  • @sudhauday1487
    @sudhauday1487 Місяць тому +1

    Thank you universe 🙏🙏🙏🙏

  • @jayasree5750
    @jayasree5750 Місяць тому +1

    Thank you Universe🙏 Thank you Mam🙏

  • @SreedeviSunilKumar-sm7hy
    @SreedeviSunilKumar-sm7hy Місяць тому +2

    Thank youugod thank you universe thank you mam

  • @soudhaminie3722
    @soudhaminie3722 Місяць тому +1

    എന്നിലേക്ക്‌ വരുന്ന എല്ലാ നന്മകളും ഞാൻ സന്തോഷ ത്തോടെ സ്വീകരിക്കുന്നു ❤️❤️❤️🙏om namasivaya 🙏thanku mam❤️❤️❤️❤️❤️❤️

  • @jayeshkorothan1416
    @jayeshkorothan1416 Місяць тому +1

    Soo positive reading ❤❤❤ thank you mam ❤️ thank you universe ❤

  • @lakshmig3677
    @lakshmig3677 Місяць тому +1

    Mam you r very great... oro vakkum valare adikam positiveness kondu varunnu... Thank you so much mam❤ Thank you so much divine🙏Thank you Universe 🙏

  • @BabuBapa-hm7tu
    @BabuBapa-hm7tu Місяць тому +1

    ചേച്ചിയുടെ ❤️നാവ് പൊന്നാവട്ടെ ❤️യൂണിവേഴ്സിന് ❤️ഒരായിരം ❤️നന്ദി ❤️നന്ദി ❤️നന്ദി

  • @pradeepkamalan9429
    @pradeepkamalan9429 Місяць тому +1

    Thank you universe

  • @abhijithashok9275
    @abhijithashok9275 Місяць тому +1

    Thank you ma'am thank you universe thankyou god

  • @ranjnisanilkumar5192
    @ranjnisanilkumar5192 Місяць тому +1

    Thanku Mam, Thanku Universe 🙏🙏🙏

  • @radhamoneypm9086
    @radhamoneypm9086 Місяць тому +1

    ഇതിൽ പറയുന്ന എല്ലാ നല്ലകാര്യങ്ങളും എന്റെ ജീവിതത്തിൽ ഉണ്ടാകുന്നതിനു യൂണിവേഴ്‌സ് തുണക്കട്ടെ

  • @geethabharathiamma8780
    @geethabharathiamma8780 Місяць тому +1

    Thank you universe❤❤❤

  • @user-hi3on1xt5l
    @user-hi3on1xt5l Місяць тому +2

    Mam ഒരുപാട് പ്രയാസങ്ങളുണ്ട് പ്രാർത്ഥിക്കണേ എൻഡ്‌ കാര്യത്തിന് ഇറങ്ങിയാലും തടസമാണ് വിസ്വസിച്ചു വഞ്ചിച്ചു ഒരുപാട് പൈസ കടം വന്നു mam പറഞ്ഞത് 100/ ശരിയാണ് 🙏🙏🙏🙏🌹

  • @shikha255
    @shikha255 Місяць тому +1

    Thank you universe🙏🙏🙏❤❤❤

  • @jinshaprakash6534
    @jinshaprakash6534 Місяць тому +1

    Yellam nallath varuthi tharane Thank you universe ❤ Thank you madam

  • @RudraIyyer-mq8fw
    @RudraIyyer-mq8fw Місяць тому +1

    Thank you Universe 🙏Thank you mam 🙏

  • @manjudasan8360
    @manjudasan8360 Місяць тому +1

    Thanks madam Thank you universe

  • @vijayalaksmymenon2437
    @vijayalaksmymenon2437 Місяць тому +1

    Perfect reading. Thank you

  • @mohananparaprath2291
    @mohananparaprath2291 Місяць тому +1

    Thanku universe 🙏thanku കൃഷ്ണബിന്ദു 🙏❤️❤️❤️🌹🌹🌹ഞാൻ affermation 100%വിശ്വാസത്തോടെ തന്നെയാണ് ചെയ്യുന്നത് എന്റെ മഹാദേവൻ എന്റെ കൂടെത്തന്നെ നിന്ന് മുന്നോട്ടു നയിക്കയാണെന്നു feel ചെയ്യുന്നു 🙏ഈ റീഡിങ് കേൾക്കുമ്പോൾ തന്നെ ഒരുപാട് കരഞ്ഞുതീർത്ത് അറിയാതെ കരഞ്ഞു പോയതാണ് കാരണം ഇതൊക്കെ ഞാൻ അനുഭവിച്ചു ഇനി എനിക്ക് വയ്യ സഹനശക്തി ഒരുപാട് കുറഞ്ഞു പറ്റുന്നില്ല ഒരുപാട് പ്രതീക്ഷയോടെ മുന്നോട്ടു പോവുന്നു 🙏🙏🙏🙏🙏🙏മഹാദേവ കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏🙏thanku മോളെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ശ്രീജമോഹൻ അത്തം

  • @najmaka9200
    @najmaka9200 Місяць тому +1

    I love the reading ❤❤❤

  • @user-hn3yb5db3m
    @user-hn3yb5db3m Місяць тому +1

    🎉good message informative verymuch good reading sincere reading thank you universe krishnabindhu

  • @aestheticlily3750
    @aestheticlily3750 Місяць тому +1

    Thank you universe 🙏🏻🙏🏻thank you ma'm🙏🏻🙏🏻

  • @SaranyaMs-yf5mh
    @SaranyaMs-yf5mh Місяць тому +1

    Thanku universe🙏

  • @Shivam88886
    @Shivam88886 Місяць тому +1

    Thank you univers🙏🙏🙏

  • @ThankamGMohan
    @ThankamGMohan Місяць тому +1

    ❤❤❤. Thanku ji. Thanku universe. OM MAHADEVAYA NAMAHA. PLZ BLEZ ME JI

  • @gourirajl3410
    @gourirajl3410 Місяць тому +1

    Thank you thank you somuch❤❤❤

  • @s.s3897
    @s.s3897 Місяць тому +1

    Thank God❤️

  • @jayasree1013
    @jayasree1013 Місяць тому +1

    നല്ല റീഡിങ്
    Thank you Universe

  • @ambily.sanandhan2126
    @ambily.sanandhan2126 Місяць тому +1

    Thank you universe. Thank you mam

  • @ambikavijayan2164
    @ambikavijayan2164 Місяць тому +1

    Thank u മാഡം ഇനി എന്നെ വിട്ടു പോകരുത് എന്റെ പേഴ്സൺ ❤ അതിനായി എപ്പോഴും പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയാണ് 💕💕

  • @reejats3863
    @reejats3863 Місяць тому +1

    Thanku മാഡം thanku univers ❤

  • @minithankachan318
    @minithankachan318 Місяць тому +1

    Thanku univers. Yes%correct.

  • @user-sp7dm4jg3y
    @user-sp7dm4jg3y Місяць тому +1

    Njanum vanjikkappetta oru sthree aanu. Maranathinte munnil ninnum daivam Kai pidichu uyarthiyathanu. Oru caseil kudungi vishamichirikkayanu . Caseil vijayikkan prarthikkane. Reading kettu samadhanam santhosham. Thank u universe. Thank u madam. Daivam anugrahikkatte ennu mathram.

  • @nilaamazha4428
    @nilaamazha4428 Місяць тому +2

    Thank u mam.. Thank u univers.. എനിക്കുറപ്പുണ്ട് ഈ പ്ര പഞ്ചം എനിക്ക് വേണ്ടതെല്ലാം തരും. ഈ പ്ര പഞ്ചത്തിൽ നിന്നും ഒരുപാട് സന്തോഷങ്ങൾ ഞാൻ അനുഭവിച്ചു.. ഇനിയും ഒരുപാട് ഈ പ്ര പഞ്ചം എനിക്ക് തരുമെന്നും എനിക്കറിയാം...

  • @moncybabu1358
    @moncybabu1358 Місяць тому +1

    Mam paranjathellam enne sambathichidatholam 100% sathyammannu innu morning cheytha chakra prayer nte baghamayittannu miracle sambhavichirrikkunathu ellam sathyammannu madam Thankyou universe I love you Thankyou mam❤❤

  • @VVvijayVv-bi2bs
    @VVvijayVv-bi2bs Місяць тому +1

    ❤Thanks Universe🙏🙏

  • @Geetha-q3f
    @Geetha-q3f Місяць тому +1

    Thank you univers❤
    Thank you mam❤

  • @ShabbnaSofi
    @ShabbnaSofi Місяць тому +1

    Thank you universe ❤Thank you mam ❤

  • @athirasreelal6059
    @athirasreelal6059 Місяць тому +1

    Thank u universe

  • @abhimanueb7075
    @abhimanueb7075 Місяць тому +1

    thanks. univers. ethu. ante. reading. thanne. ante. life. succes. akkan. thanneyannu. ante. therumanam. arru. ante. life. ill. undekkilum. ellekkilum. anikkonnum. ella. emotionaly. njan. ok. annu. i. claim. to. strongly. positive. energy. ee. readingil. paranja. alla. positive. energyum. ante. life. lekku. atract. cheyunnu. ethellam. ante. life. ill. nadakkum. annu. claim. cheyunnu. thanks. univers. om. nama. sivaya. ante. life. agrahangal. allam. universil. surrender. cheyunnu. thanks. univers. good. reading

  • @rajasekharannairgopalapill9253
    @rajasekharannairgopalapill9253 Місяць тому +1

    ഓം നമഃ ശിവായ.... താങ്ക്‌സ് യൂണിവേഴ്‌സ്... 🙏🌹🙏🌹🙏🌹....

  • @RJP-mu2ld
    @RJP-mu2ld Місяць тому +1

    ❤ amaizing reading❤ Thank you my universe❤Thank you my angels maa❤

  • @c.p.mullakoya6400
    @c.p.mullakoya6400 Місяць тому +1

    Thank you very much, God bless you and continue to shower His blessings upon you forever

  • @sharadhav2265
    @sharadhav2265 Місяць тому +1

    ❤❤❤🙏🙏🙏🙏🙏🙏🙏thank you universe

  • @kavyanjalis8661
    @kavyanjalis8661 28 днів тому +2

    ❤️🌹🌹🌹🌹👌👌👌👌👌പറയാൻ വാക്കുകൾ ഇല്ല. നമിച്ചു 🥰🥰🥰🥰

  • @mayamk673
    @mayamk673 Місяць тому

    Thank you UNIVERSE 🙏🙏💓💓💓

  • @prasadvsp1158
    @prasadvsp1158 Місяць тому +1

    Very very Thank U✨🙏

  • @user-hn3yb5db3m
    @user-hn3yb5db3m Місяць тому +3

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉vashykatty തന്നെ കൃഷ്ണബിന്ദുവിനെയും മഹാദേവൻ anugrahikkatte

  • @jaimohankp1837
    @jaimohankp1837 Місяць тому +1

    Thank you Universe...Angels...!!

  • @user-qd7ki1hd2z
    @user-qd7ki1hd2z Місяць тому +1

    താങ്ക്സ് മാംഒരുപാട് നന്ദി

  • @user-og5eg1hq2f
    @user-og5eg1hq2f Місяць тому +1

    tq tq tq 🌈🙏🙏🙏🙏🙏 mam 🙏🌈

  • @bindumk1280
    @bindumk1280 Місяць тому +2

    Thankyou. Madom. Thankyouuniverse

  • @thilakarajnarayanan417
    @thilakarajnarayanan417 Місяць тому +1

    Verygoodreading.AntelifelmiraclesambavichuAntepersonvilichu.❤❤❤❤❤❤❤🎉🎉😂😂😂

  • @ambikas4805
    @ambikas4805 Місяць тому +1

    Yes
    Yes
    Yes
    Thank you universe 🙏🏻🙏🏻🙏🏻

  • @shalujestin9933
    @shalujestin9933 28 днів тому +1

    Thankyou universe 🙏🏻🙏🏻🙏🏻♥️♥️🫂🫂 trust cheyyunnu orupaadu 🙏🏻🙏🏻🙏🏻🙏🏻♥️♥️♥️🫂🫂🫂Thankyou chechy🙏🏻🙏🏻♥️

  • @user-qn1be3ux7m
    @user-qn1be3ux7m Місяць тому +1

    എന്റെ മകൻ. വെറുതെവല്ലവരും പറയുന്നത്‌ കേട്ട് എന്നേ വിട്ടുപോയി. എന്നോട് ദേഷ്യമാണ്. തമ്പുരാൻ കൊണ്ടുതരണം

  • @user-vt9si8gn4e
    @user-vt9si8gn4e Місяць тому +1

    ഓം നമഃ