പൊറോട്ടയും ബീഫ് ഫ്രൈയും കൂട്ടി ഒരു നാടൻ തീറ്റ മത്സരം

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ •

  • @misterabu7989
    @misterabu7989 Рік тому +486

    ഇവരുടെ സ്ഥിരം പ്രേക്ഷകർ ഉണ്ടെങ്കിൽ ഹാജർ ഇട്ടോളിം 🤍🫂💖

  • @anasvi3436
    @anasvi3436 Рік тому +306

    ഓരോ വിഡിയോ കഴിയുമ്പോഴും വീഡിയോ പൊളി ആയി വരുന്നുണ്ട് പിന്നെ അളിയമാർ പവർ അല്ലെ 😍🤩🤩

  • @varunv1045
    @varunv1045 Рік тому +87

    ഷൈജു ഏട്ടന് പുതിയ ഒരു എതിരാളി... രാജേഷ് അളിയൻ 😍.. ഇജ്ജാതി commentary😄👌

  • @lethikal4469
    @lethikal4469 Рік тому +39

    എല്ലാരും കലക്കി, subscriber നെ ഉൾപ്പെടുത്തി ഉള്ള മത്സരം 👍🏻, preveen കൂടി വേണം ആയിരുന്നു, allways Nk, Rk, sreejith fan 🥰❤️

  • @deepasunilkumar9262
    @deepasunilkumar9262 Рік тому +31

    അയോ... രാജേഷ് അളിയന്റെ കമെൻഡ്രി.... 😂😂😂😂powli 👌🏻👌🏻👌🏻

  • @drsenoritagirlgaming4353
    @drsenoritagirlgaming4353 Рік тому +76

    അച്ചാറ് ബിസിനസ്‌ നല്ല രീതിയിൽ വിജയിക്കട്ടെ 🥳🥳🥳🥳🥳

  • @helanjose1723
    @helanjose1723 Рік тому +53

    Kimbo🥰😝 Rajeshettan fan❤️ commentary poli😂

  • @karthikaab1505
    @karthikaab1505 Рік тому +113

    മലയാളികളുടെ ദേശിയ ഭക്ഷണം കൊണ്ട് വന്നതിനു അളിയന്മാർക്ക് അഭിനന്ദങ്ങൾ 😍😍😍എല്ലാരേയും കൊതിപ്പിക്കുന്ന നാടൻ പൊറോട്ടയും ബീഫും👌👌👌ഇനി തണ്ണിമത്തൻ തീറ്റ മത്സരം വയ്ക്കണം എല്ലാ അളിയന്മാരെയും ഉൾപ്പെടുത്തി

  • @rocky5765
    @rocky5765 Рік тому +32

    KD അളിയൻ വന്നു ഫുൾ പവർ 🔥🔥🔥🔥😍❤‍🔥 കിബോയ് മുത്താണ് 😍❤️

  • @rojidas1407
    @rojidas1407 Рік тому +27

    രാജേഷ് അളിയൻ commentary full power on🔥🔥

  • @ammusammu2943
    @ammusammu2943 Рік тому +20

    Challenge അടിപൊളി.... അവസാനത്തെ പാട്ട് സൂപ്പർ 😂😂ഏട്ടന്മാർ തകർക്കുവാണല്ലോ.... ഗുഡ് ലക്ക് 👍👍

  • @ajithts7514
    @ajithts7514 Рік тому +16

    Aliyans വീഡിയോ കാത്തിരുന്നവർ എത്ര പേരുണ്ട്

  • @Ammuttaa
    @Ammuttaa Рік тому +14

    കിംബോ.. നന്ദപ്പൻ പിന്നെ ശങ്കരി... 🥰

  • @kpmoochikkalfamily
    @kpmoochikkalfamily Рік тому +13

    KD.. 🥰അച്ചാർ ബിസിനസ് നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ അമ്മയുടെ കൈ പുണ്യ എല്ലാവരിലും അറിയട്ടെ 🥰😋 💞 miss you അമ്മ

  • @kochuzz7085
    @kochuzz7085 Рік тому +33

    Kim boy നെ എനിക്ക് ഭയങ്കര ഇഷ്ടം ആണ് ❤️✨️🥰🥰🥰

  • @arurajarun6903
    @arurajarun6903 Рік тому +13

    രാജേഷ് അളിയൻ പൊളി,,❤❤❤

  • @vinitharadhakrishnan8216
    @vinitharadhakrishnan8216 Рік тому +2

    നിങ്ങൾ എല്ലാരും സൂപ്പർ ആണ് ശ്രീജിത്ത്‌ എപ്പോഴും ഫുൾ എനർജി ആണ്. സൂപ്പർ ആണ്. കഴിക്കാൻ അത്ര പവർ ഇല്ലെന്നു തോന്നുന്നു 🤭വിജയിച്ച ബിനു അണ്ണന് അഭിനന്ദനങ്ങൾ കിം ബോയ്ക്കും

  • @suryagayathritp5375
    @suryagayathritp5375 Рік тому +8

    Love your content and your friendship❤️

  • @amruthavinod1126
    @amruthavinod1126 Рік тому +234

    ലേഡീസ് സബ്സ്ക്രൈബ്ഴ്സിന് ഈ ഓപ്പർട്യൂണിറ്റി ഉണ്ടോ 🙋🏻‍♀️☺️😊😄😜😜😜😁😁🥰🥰😍😍

    • @അവന്തിക-ല2ച
      @അവന്തിക-ല2ച Рік тому +10

      Athe നമ്മളെ കൂടെ പരിഗണിക്കാൻ പറയണം 😀

    • @sreejith_aliyanz
      @sreejith_aliyanz Рік тому +35

      ഉടനെ ഉണ്ടാകും സ്ത്രീകളെ മാത്രം പങ്കെടുപ്പിച്ച്❤

    • @amruthavinod1126
      @amruthavinod1126 Рік тому +5

      @@sreejith_aliyanz OK boss 😁🥰Katta waiting 😇🥳

    • @abhinav18318
      @abhinav18318 Рік тому +2

      Athu nyaayam😂

    • @mayamanu3745
      @mayamanu3745 Рік тому

      👍👍

  • @amalraj647
    @amalraj647 Рік тому +1

    നീങ്ങളുട വിഡിയോസ് എല്ലാം ഞാൻ കാണുന്നുണ്ട്ട് സൂപ്പർ ആണ് എന്റെ നാട് മാവേലിക്കര ഞാൻ nattil വരുപോൾ നിങ്ങള കാണാൻ വരും കേട്ടോ negal എല്ലാവരും polleya ok

  • @Anwarkeralapothvalarthal
    @Anwarkeralapothvalarthal Рік тому +14

    യാ മോനെ ബോറോട്ട ബീഫ് ഫ്രൈ 😋😋😋😋വീഡിയോ പൊളിച്ചു 👌👌👌

  • @Tijothomass.
    @Tijothomass. Рік тому +34

    അളിയൻമാർ ഒരു രക്ഷയുമില്ല super❤️

  • @sarithajayeshsaikrishna
    @sarithajayeshsaikrishna Рік тому +44

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആഹാരമാണ് ബീഫും പൊറോട്ടയും മലയാളികളുടെ ദേശീയ ഭക്ഷണം😍❤😘😍😘😘❤❤❤❤

  • @captainjacksparrow9741
    @captainjacksparrow9741 Рік тому +36

    നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ എന്തൊരു സന്ദോഷം ആണെന്ന് അറിയോ... ❤ അളിയൻസ് ഇഷ്ടം ❤

  • @Ft_achu____d
    @Ft_achu____d Рік тому

    എനിക്ക് ശ്രീജിത്തിനെ ഒരുപാട് ഇഷ്ട്ടം ആണ് ❤️❤️❤️ നിങ്ങളെ കാണാൻ ആഗ്രഹം ഉടൻ ശ്രീജിത്തിനെ മാത്രം അല്ലാട്ടോ എല്ലാവരേം

  • @mychoice1623
    @mychoice1623 Рік тому +64

    ഇന്നത്തെ ഹൈലൈറ് രാജേഷളിയന്റെ അന്നൗൺസ്‌മെന്റ്... 😁😁

  • @annariyajoy7289
    @annariyajoy7289 Рік тому +7

    നന്ദു etta നമുക്ക് അടുത്ത തവണ ജയിക്കം🥰🤗 നന്ദു ഏട്ടൻ fan girl 😻💗🔥

  • @linolals3267
    @linolals3267 Рік тому +10

    Waiting ayrn🥰
    Rajesh aliyan power🤣🔥

  • @babithakidangara2436
    @babithakidangara2436 Рік тому +28

    ആ കഴിക്ക് കഴിക്കു 😋😋 ഒരാളെയും എടുത്തു പറയുന്നില്ല എല്ലാരും അടിപൊളി ആയിട്ട് മത്സരിച്ചു 👌🤓രാജേഷേട്ടന്റെ commentary പൊളിച്ചു 🥳🥰

  • @nehidhanechus3523
    @nehidhanechus3523 Рік тому +3

    ഹോ കണ്ടിട്ടു കൊതിയാവുന്നു നിങ്ങൾക്ക് എന്തേലും പറ്റിയാൽ ഓന്നും പറയല്ലേ 😋😋😋😋😋😋😋😋

  • @divyaaami6804
    @divyaaami6804 Рік тому +2

    Katta waiting Aarunnu vediok vendi.... Aliyanmaar polichu , Powerrr🔥🔥🔥🔥 . Rajesh Aliyan oru rekshayumillatha prolsahanumaanu ... Pullide oru energy 🔥🔥🔥🔥🔥🔥

  • @syalil229
    @syalil229 Рік тому +3

    Rajeshettane kaanan vendi Videos kaanunnavarundo guys ?
    RAJESHETTAN ❤😂

  • @sindhuponnu1043
    @sindhuponnu1043 Рік тому +17

    ഇന്നത്തെ പോലെ എല്ലായ്പോഴും ഇൻട്രോയിൽ എല്ലാരും കൂടി ഒരു പാട്ടാകാം 😍

  • @Hannah_hannu
    @Hannah_hannu Рік тому +1

    അയ്യോ... കണ്ടിട്ട് കൊതി ആകുന്നല്ലോ.. 🤤നിങ്ങൾ എല്ലാവരെയും ഒരുപാട് ഇഷ്ടം 😍

  • @Azeez87
    @Azeez87 Рік тому +18

    KD അളിയൻ വീട്ടിൽ പോയി അമ്മയോട് : അമ്മേ ആ മാറ്റി വെച്ച ബീഫും 20 പൊറോട്ടയും ഇങ്ങെടുത്തേ, Camera ഉള്ളത് കൊണ്ട് മത്സരത്തിൽ ഒന്നും കഴിക്കാൻ പറ്റിയില്ല 🤣🤣🤣🤣

  • @jeenakannan7329
    @jeenakannan7329 Рік тому +1

    എന്റെ മോൾ നന്ദുന്റെ ഭയങ്കര ഫാനാണ്. നന്ദു ജയിക്കുന്നത് അവൾക്കു ഏറ്റവും ഇഷ്ടം. K D super 🥰

  • @hima1109
    @hima1109 Рік тому +1

    നിങ്ങൾ അളിയന്മാരുടെ ഏകാന്ത.... ചന്ദ്രികെ..... കലക്കി..... 🫰👌👌👌👌🥳🥳🥳

  • @swathiiiiiichandran
    @swathiiiiiichandran Рік тому +14

    Noodles eating challenge venam😌

  • @vijoyviju7530
    @vijoyviju7530 Рік тому +9

    കിം ബോയ് ഇഷ്ടം ❤❤

  • @sreeyeshreethisha5051
    @sreeyeshreethisha5051 Рік тому

    യുട്യൂബ് ഓപ്പൺ ആകുമ്പോ 1st നോക്കുന്നത് അളിയൻസിന്റെ വീഡിയോ വന്നോന്നാ... ഒത്തിരി ഇഷ്ടം 😍😍🥰❤️❤️

  • @obito66--
    @obito66-- Рік тому

    Shangidi sir uyir 10:32

  • @greeshmavineeth8721
    @greeshmavineeth8721 Рік тому

    Aliyanz nte ella videosum ente molukk othiri eshttanu... 🔥🔥🔥🔥

  • @sajeshsajesh6249
    @sajeshsajesh6249 Рік тому +27

    അളിയൻമാർ ❤🔥....
    നാടൻ വാഴപ്പഴം തീറ്റ മൽസരം വെക്കുവോ...

  • @sakkeenasakkeena4759
    @sakkeenasakkeena4759 Рік тому +11

    കണ്ടിട്ട് കൊതി ആവുന്നു 😋😋😋😋😍😍🥰

  • @vishnukr5474
    @vishnukr5474 Рік тому +1

    എന്റെ പതിവ് കമന്റ്‌.... എനിക്കും എന്നെങ്കിലും പങ്കെടുക്കാൻ പറ്റോ മച്ചാന്മാരെ 🥲🥲നിങ്ങടെ ഒപ്പം .. കൊതിപ്പിക്കാൻ ആയിട്ട്.. അളിയൻസ് ❤❤

  • @libymjoy4370
    @libymjoy4370 Рік тому +3

    Spr👌Last song pwolichutto❤Nithinettanz premettanzzz😍

  • @snehasivadas8691
    @snehasivadas8691 Рік тому +14

    രാജേഷ് അളിയൻ വന്നപ്പോഴാ ഒരു ഓളം ഉണ്ടായത്🤗

  • @jincyshiju885
    @jincyshiju885 Рік тому

    Ningalude ellavardeyum valliya fans ane njanum ente molum❤️❤️❤️❤️ellavarum spr....video Ellam adipoli❤️❤️❤️ane....

  • @abhijithbabu8105
    @abhijithbabu8105 Рік тому

    അളിയന്മാർ കൊതിപ്പിക്കുവാണ് 😋😋രാജേഷ് ചേട്ടന്റെ comment ഒരു രക്ഷയും ഇല്ല 😄😄😄അടിപൊളി ആണ്

  • @anjaliponnuse4889
    @anjaliponnuse4889 Рік тому +22

    കിങ് boy sad ആണലോ ഇന്ന് ennapty 🥰

  • @divyaparvaty7197
    @divyaparvaty7197 Рік тому +7

    Sreejith chettan Nithin chettan 😍

  • @akbarsharaimarakkar5963
    @akbarsharaimarakkar5963 Рік тому +2

    നല്ല നാടൻ കപ്പൽ ഓടുന്നു വായിൽ.... പൊളി വീഡിയോ.. 💞💞

  • @MaheeshManu
    @MaheeshManu Рік тому

    നന്ദൂസിന്റെ ചിരി❤❤❤ ശ്രീജിത്ത് പൊളി മറ്റ് മത്സരാർത്ഥികൾ കിടു😊😊

  • @varshavijayan5461
    @varshavijayan5461 Рік тому +1

    Ningal ellarum koodi oru cooking video cheyu

  • @singleboy2098
    @singleboy2098 Рік тому +6

    രാജേഷ് അളിയനെ കാണാൻ ബേസിൽ ജോസഫിനെ പോലെയുണ്ട് 😍

  • @അവന്തിക-ല2ച
    @അവന്തിക-ല2ച Рік тому +15

    നമ്മുടെ പട്ടി കുട്ടി ഹാജർ വെച്ചിട്ടുണ്ടല്ലോ 😀

  • @jomajo5291
    @jomajo5291 Рік тому +1

    Katta waitingayirunu videoke.nigalude videos entho addictedayapole oru feeling

  • @ammusambady
    @ammusambady Рік тому +2

    Super brosss ❤❤❤എല്ലാരേം ഒത്തിരി ഇഷ്ടാ, late ayi vannalum rajesh aliyan poli

  • @Akkumon1199
    @Akkumon1199 Рік тому +5

    വീഡിയോക് kurach ushar വരുന്നത് രാജേഷ് ചേട്ടന്റെ കമന്ററി തുടങ്ങുമ്പോളാണ് 😊ഈറ്റിംഗ് challengil sreejith/rajesh chettan commentry പറഞ്ഞാൽ poli aanu❤️

  • @fullonfishing1520
    @fullonfishing1520 Рік тому

    Chettammar yellam poliyanuu eni nigal yellavarum koodi oru pavappetta oru kudubathe oru dhivasathek sahaayikkana oru video cheyyanee plzz

  • @adhikrishna1346
    @adhikrishna1346 Рік тому

    ഓരോ വീഡിയോയും ഒന്നിനൊന്നു സൂപ്പർ 😍😍

  • @vaisakhpc4901
    @vaisakhpc4901 Рік тому +8

    മലയാളിയുടെ വികാരം പൊറോട്ട & ബീഫ് 😍😋

  • @bhavanasatheesh4444
    @bhavanasatheesh4444 Рік тому +4

    Waiting aayirunu ningalude videok vendi🥰

  • @swethamadona235
    @swethamadona235 Рік тому +52

    അളിയന്മാരെ ബീഫ് ഫ്രൈ കാണിച്ചു കൊതിപ്പിച്ചല്ലോ 😋😋

  • @rakhirajesh455
    @rakhirajesh455 Рік тому +3

    Polichu aliyanzmare 😊 ningal ellavarum superanu 🥰🥰🥰🥰

  • @NivedNivin-i9f
    @NivedNivin-i9f 2 місяці тому

    രാജേഷേട്ടൻ വന്നപ്പോൾ പൊളിയായി എന്നാലും നിധിൻ ചേട്ടന് ഒരുപാട് ഒരുപാട് ഇഷ്ടമാണ്

  • @amjath7489
    @amjath7489 9 місяців тому

    Porota and chicken fry malsaram varane aliyans ❤❤❤❤❤❤❤❤❤❤❤

  • @manojsisini8970
    @manojsisini8970 Рік тому

    Sreejith aliya endha paraya ningalanu ellavarudeum postive enargy 🔥🔥🔥🥳

  • @Krishna__607
    @Krishna__607 Рік тому +6

    Nandhu ettan ❤️😌

  • @lishavishnu9234
    @lishavishnu9234 Рік тому

    Edutheduthu parayaan aarulla ithile ellaarum superaaaa ♥️♥️♥️♥️♥️

  • @Kaashiv.anjali4400
    @Kaashiv.anjali4400 Рік тому +1

    ഈ വീഡിയോ പോളിയാണ് കേട്ടോ

  • @neethupradeep1770
    @neethupradeep1770 Рік тому

    Ejathi commentary rajesh etta😂😂😂😂ella aliyanmarum poliya. Poli മത്സരം 🥰🥰🥰🥰🥰🥰kannanod rajesh ettanu snehm ind🥰🥰🥰🥰 take care of ur helth kanna. Ennit mass aayi paze pole varu👍👍👍👍👍👍👍👍👍👍

  • @jomoljoslin2973
    @jomoljoslin2973 Рік тому +3

    Ennum video ittal athrem santhosham😍

  • @praneetha3914
    @praneetha3914 Рік тому

    നിങ്ങളുടെ വീഡിയോ യ്‌ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു... എല്ലാ വീഡിയോ യും പൊളിയാണ്‌ 😍

  • @rajasreepv7895
    @rajasreepv7895 Рік тому +2

    നിങ്ങൾ എല്ലാ വീഡിയോസിലും കൊതിപ്പിക്കലാണല്ലോ

  • @ammusammu2943
    @ammusammu2943 Рік тому +7

    പഴംപൊരി with ബീഫ് challenge ചെയ്യാമോ...? പ്ലീസ്

  • @sindhuponnu1043
    @sindhuponnu1043 Рік тому +1

    രാജേഷ് ettan powerrrrrr ആ deyvame വിളി ഒരു രക്ഷയും ഇല്ല ചിരിച്ചു വഴിക്കായി

  • @athiraaneesh6161
    @athiraaneesh6161 Рік тому +5

    Nithinettan fan girl💕🥰

  • @teenaroshin4278
    @teenaroshin4278 Рік тому +1

    Last song polichu 🥰🥰❤️❤️❤️❤️

  • @rithusworld463
    @rithusworld463 Рік тому +1

    🙆‍♀️എന്റെ അളിയന്മാരെ തിന്നുന്നത് കണ്ടിട്ട് കൊതിയാവുന്നു 🤗🤗🤗

  • @athirar8043
    @athirar8043 Рік тому +2

    ചേട്ടൻമാരെല്ലാം super🥰🥰🥰🥰🥰🥰 പ്രേമേട്ടൻസ് & കിം ബോയ് 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @molivijayanmolivijayan.6740

    Nigalude videosinu venddi waiting aanu 🥰 athraykkum gambeeram aavunnund🔥

  • @vishnuprakash2300
    @vishnuprakash2300 Рік тому

    Kimpoyude familiye onnu kanikamo njan oru viodeo polum miss akkilla super poli kimpo aliyan poli anu alla varum

  • @muheenamuhi1775
    @muheenamuhi1775 Рік тому +2

    ന്റെ അളിയന്മാരെ..... കൊതിപ്പിക്കാൻ വീണ്ടും എ ത്തിയിരിക്കുന്നു 😋😋😋😋

  • @sudhinp754
    @sudhinp754 Рік тому +5

    കിംബോയ് powereeeeee🔥❤️

  • @Sethulekshmilachu
    @Sethulekshmilachu Рік тому +4

    നന്ദു ചേട്ടൻ 😍🥰

  • @adarshms582
    @adarshms582 Рік тому +2

    രാജേഷ് അളിയൻ കമെന്ററി 🔥
    കിം ബോയ്... Better ലക്ക് nxt tym 😊

  • @aneeshraju1863
    @aneeshraju1863 Рік тому +5

    K. D അളിയാ ആ ബീഫ് ഫ്രയ്‌ ഉണ്ടാക്കിയത് ഇങ്ങോട്ടു ആണല്ലേ 🥰🥰🥰🥰

  • @soumyaarun82
    @soumyaarun82 Рік тому +1

    Nigalude video ellamm poliyaaa👍👍👍😀😀😀

  • @ansala6915
    @ansala6915 Рік тому

    Nan poratum beefum kayichu vanit nokumboyan ningal de video kandath adi poli video

  • @master.steve.
    @master.steve. Рік тому +1

    Uyyooo🤤🤤🤤Ninnodokke daivam chodikumda phychos 🤤🤤🤤

  • @anandhutm5675
    @anandhutm5675 Рік тому

    വീഡിയോ oky സൂപ്പർ annuu👍❤‍🔥

  • @ammusfamilyvlog1170
    @ammusfamilyvlog1170 Рік тому +3

    Shawarma challenge cheyumo plzz

  • @ANvlogsbykannur
    @ANvlogsbykannur Рік тому +4

    എവിടെ പ്രവീൺ അളിയൻ എവിടെ 🙂🙂🙂... Challenge super✌🏻🥰

  • @kunjipathu-bk4uq
    @kunjipathu-bk4uq Рік тому +2

    ❤️.. Waiting aayirunnu... 🥰

  • @tjtoxicffyt8509
    @tjtoxicffyt8509 Рік тому +8

    Love u kd sir💘💘💘💘💘

  • @anushhareendran5415
    @anushhareendran5415 Рік тому +2

    Ooro vedio kazhiyumthorum subscribe koodunnath aarum sreddikkunnille❤❤ pysico aliyans poli❤❤❤❤

  • @binuh1b
    @binuh1b Рік тому +2

    ഒത്തുരുമ 👌

  • @praveenaka5324
    @praveenaka5324 Рік тому

    Orupad ishtam aanu nigludea team❤

  • @ASTales
    @ASTales Рік тому +1

    Avasaanathe paattu polichu ✌🏼✌🏼❤️