21 ദിവസത്തെഉപവാസപ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും - DAY 2 NIGHT - 9 JULY 2024

Поділитися
Вставка
  • Опубліковано 8 лип 2024
  • Vennikullam Gospel Centre Online Media
    Subscribe This Channel For More Videos
    ....................................................................
    PRAYER REQUEST - +91 9447604243
    കഴിഞ്ഞ 22 വർഷങ്ങളായി പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളത്ത് പ്രവർത്തിച്ചുവരുന്ന ക്രിസ്തീയ സഭയാണ് ഗോസ്പൽ സെന്റർ ചർച്ച്.
    ഗോസ്പൽ സെന്ററിലെ ആത്മീയ ശുശ്രൂഷകളാൽ നൂറ്കണക്കിന് ആളുകൾ അനുഗ്രഹിക്കപ്പെടുകയും ആത്മീയ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തുവരുന്നു.
    ഭൂമിയുടെ അറ്റത്തോളം നിങ്ങളെന്റെ സാക്ഷികൾ ആകണമെന്നുള്ള ക്രിസ്തുനാഥന്റെ തിരുമൊഴികളെ ഏറ്റെടുത്തുകൊണ്ട് ഭൂമിയുടെ ഏതറ്റത്തും ഇരിക്കുന്ന ആളുകൾക്കും ദൈവ വചനത്തിലൂടെയുള്ള ആശ്വാസവും ആത്മബലവും ലഭിക്കണമെന്ന ആശയത്തോടെ ഗോസ്പൽ സെന്റർ ചർച്ചിന്റെ സ്ഥാപകനും പ്രധാന ശുശ്രൂഷകനുമായ Pr Shaji M Paul ന്റെ പേരിൽ തുടങ്ങിയ യുട്യൂബ് ചാനൽ ആണ് ഇത്.
    ഗോസ്പൽ സെന്റർ ചർച്ചിലെ ആത്മീയ ശുശ്രൂഷകൾ ആയിരങ്ങൾക്ക് പ്രയോജനകരമാകാൻ വേണ്ടി തത്സമയ സംപ്രേക്ഷണങ്ങൾ ഈ മീഡിയായിലൂടെ നടത്തുകയും മാത്രമല്ല വിജ്ഞാനപ്രധവും വിലയേറിയ ആത്മീയ ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രഭാഷണങ്ങളും, ധ്യാനചിന്തകളും, ക്ലാസുകളും, സംഗീതവും ചേർന്ന നിരവധി പ്രോഗ്രാമുകൾ മനുഷ്യരുടെ നന്മയെ ലക്ഷ്യമാക്കി ഈ ചാനലിലൂടെ ജനങ്ങളിൽ എത്തിക്കുന്നു.

    * ദൈവവചനത്തിലൂടെ തെറ്റിദ്ധരിക്കപ്പെട്ടവരെ സത്യം ഗ്രഹിപ്പിക്കുക.
    * മനുഷ്യനെ നശിപ്പിക്കാനുതകുന്ന പാപത്തേക്കുറിച്ചും, ശാപത്തേക്കുറിച്ചും സകലരേയും ബോധം
    വരുത്തുക.
    * സുന്ദരവും സുരഭിലവുമായ കുടുംബങ്ങൾ ഉണ്ടാകുവാൻ കുടുംബങ്ങൾക്ക് പ്രബോധനം കൊടുക്കുക.
    * ലക്ഷ്യംതെറ്റി പോകുന്ന യുവതലമുറയെ ലക്ഷ്യബോധമുള്ളവരാക്കി മാറ്റുക.
    * സകലമനുഷ്യർക്കും സമൂഹത്തിനും ദൈവത്തിനും കൊള്ളക്കുന്നവരായി ജീവിക്കാൻ വേണ്ടുന്ന ഉപദേശങ്ങൾ കൊടുക്കുക.
    ഈ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മീഡിയയാണിത്.

КОМЕНТАРІ • 37

  • @user-yd2oc5xv3l
    @user-yd2oc5xv3l 15 днів тому

    Praise the lord 🙏🙏🙏

  • @sajeenas1427
    @sajeenas1427 15 днів тому

    Amen Amen 🙏🙏

  • @levites4christ
    @levites4christ 12 днів тому

    Sthothram, AMEN🙏🏼

  • @robinroy716
    @robinroy716 16 днів тому

    Amen ♥️♥️🙏🙏

  • @bindunair7077
    @bindunair7077 16 днів тому

    Hallelujah

  • @roymathew8716
    @roymathew8716 16 днів тому

    Amen

  • @sharonbiju6116
    @sharonbiju6116 15 днів тому

    ❤❤

  • @thomasmalathu4535
    @thomasmalathu4535 16 днів тому

    🙏🙏

  • @SunimolMp
    @SunimolMp 16 днів тому

    🙏🙏🙏🙏🙏

  • @jomonkoshy7169
    @jomonkoshy7169 12 днів тому

    ❤❤❤

  • @beenajohns861
    @beenajohns861 16 днів тому +2

    ആമേൻ 🎉🎉

  • @leelammavghoommen8438
    @leelammavghoommen8438 16 днів тому +2

    Amen shthothram

  • @nishaphilipose1377
    @nishaphilipose1377 16 днів тому +3

    ആമേൻ 🙏

  • @sinabenny6755
    @sinabenny6755 16 днів тому +2

    ഹല്ലേലുയ

  • @jacob.t.george9882
    @jacob.t.george9882 16 днів тому +1

    Amen 🙏🏻 🙏🏻

  • @chithraanil5129
    @chithraanil5129 16 днів тому +1

    ആമേൻ, ആമേൻ, സ്തോത്രം

  • @bindunair7077
    @bindunair7077 16 днів тому +1

    Praise the Lord

  • @leelammaabraham7479
    @leelammaabraham7479 16 днів тому +1

    Amen sthothram Hallelujah.

  • @danielgk700
    @danielgk700 16 днів тому +1

    Amen amen 🙏🙏

  • @LijuVarkey-jw4nh
    @LijuVarkey-jw4nh 16 днів тому +2

    Aman❤🥰🥰🙏🙏

  • @sinabenny6755
    @sinabenny6755 16 днів тому +1

    Sthothram

  • @sunnysunny3108
    @sunnysunny3108 16 днів тому

    Amen Amen Amen Amen Amen 🙏 🙌 👏

  • @nimishasuresh9267
    @nimishasuresh9267 16 днів тому

    Amen❤

  • @msflemings129
    @msflemings129 16 днів тому

    Sthothram sthothram sthothram

  • @sallygeorge1707
    @sallygeorge1707 16 днів тому +1

    ദൈവസാന്നിദ്ധ്യം ഉണ്ടാകണമെങ്കിൽ പാസ് വേഡ് വേണം ഇന്ന് ലോകത്തിൽ എല്ലാത്തിനും പാസ്വേഡ് ഉണ്ട് എന്നാൽ ദൈവ സാന്നിധ്യം ഉണ്ടാകണമെങ്കിൽ സ്തുതി എന്ന പാസ് വേഡ് കൊണ്ട് തുറന്നു എങ്കിൽ മാത്രമേ അനുഗ്രഹങ്ങൾ തുറന്നു വരുത്തുള്ളു വളരെ ചിന്തിപ്പിച്ച massage ആയിരുന്നു പ്രീയ ഷാജി Pastor ന് ഇനിയും ദൈവം തൻ്റെ പരിശുദ്ധാത്മാവിന്റെ നിറവിനാൽ നിറക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഹല്ലേലുയ്യാ സ്തോത്രം

    • @ktthomas3015
      @ktthomas3015 16 днів тому

      ആ ആമേൻ ഹല്ലേലുയ്യ സ്തോത്രം

  • @remaphilip4837
    @remaphilip4837 16 днів тому +1

    pls ഇവിടെ പാട്ടുകൾ ഒന്നു എഴുതി കാണിക്കാമോ? പാട്ടുകൾ അത്ര പിടിയില്ല

  • @bindunair7077
    @bindunair7077 16 днів тому

    Hallelujah

  • @user-tk3no7bo2g
    @user-tk3no7bo2g 16 днів тому

    Amen

  • @LijuVarkey-jw4nh
    @LijuVarkey-jw4nh 16 днів тому +2

    ❤❤

  • @bindunair7077
    @bindunair7077 16 днів тому

    Amen

  • @Annies612
    @Annies612 16 днів тому

    Amen

  • @BijithaSony
    @BijithaSony 16 днів тому +2

    Amen

  • @bindunair7077
    @bindunair7077 16 днів тому +1

    Hallelujah

  • @user-hb1cv2dd7e
    @user-hb1cv2dd7e 16 днів тому +1

    Amen

  • @jomoljijijomol7291
    @jomoljijijomol7291 16 днів тому +1

    Amen