ഇലക്ട്രിക്ക് കാർ എടുത്ത് മുട്ടൻ പണി കിട്ടി വണ്ടി എന്നും വഴിയിൽ | Nexon EV 90000KM Review

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 553

  • @RoadPulse
    @RoadPulse  8 місяців тому +10

    Tata EV Whatsapp Group : chat.whatsapp.com/FQN3QhKjpqoIGlAtpB6fsV
    ടാറ്റായുടെ ഇലക്ട്രിക്ക് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ജോയിൻ ചെയാം !!

    • @Universe36.9
      @Universe36.9 7 місяців тому +1

      Consumer court ell poku bro

    • @maheshkumarvishnu5432
      @maheshkumarvishnu5432 7 місяців тому

      കമ്പനികൾക്ക്. ഒന്നും ഇപോൾ ഉത്തരവാദിത്തമില്ല സർവ്വീസ് സെന്ററുകൾ ഫ്രാഞ്ചൈസി അടിസ്ഥാനത്തിൽ നൽകിത്തുടങ്ങിയ കാലം മുതൽ ഈ പ്രശ്നങ്ങൾ. തുടങ്ങിയതാണ്

    • @premjithpremarajan5448
      @premjithpremarajan5448 7 місяців тому

      Tata electric vandikal service centre koduthal charging checku cheyane avarku pattu. Ver electric electric complaint undenkil avar tata ku electric kit kodutha Company ye vilikkum . Avarke athu nanakan pattu. Valli pidikkaan thaalparyamillaatthathu kondu maximum enthelum paranju ozhivaakum.

    • @ManushKaliyath
      @ManushKaliyath 5 місяців тому

      Bro .. we had the same issue 20k kilometres nte ullile..njangalodum parnju drive above 20% only .. 3 thavana tow cheythu kondupovandi vannu.. it goes to limb mode and it shows critical error.. ennitu orupaadu fight cheythu battery replacement kitty .. dont back off go fight with them and get it replaced. Our dealer is KVR tata kannur

  • @BijuEK-k6v
    @BijuEK-k6v 7 місяців тому +66

    ഞാനും വണ്ടി ബുക്ക് ചെയ്തിരുന്നു. ഇത് അറിഞ്ഞപ്പോൾ cancel ചെയ്തു.കാര്യം അറിയിച്ചതിൽ Thanks

    • @അമൃതകൃപ
      @അമൃതകൃപ 7 місяців тому +5

      ഞാനും വാങ്ങാൻ ഉദ്യേശിച്ചിരുന്നു...ഇനിയില്ല..ദൈവ ഗുരുത്വമുണ്ട്

    • @Heman11-2
      @Heman11-2 4 місяці тому

      Bro ellarkum e anubhavam alla.
      New editions are actually better.

  • @juwelbabyuk8806
    @juwelbabyuk8806 8 місяців тому +112

    16 ലക്ഷം rs ആരെങ്കിലും ഇലക്ട്രിക് വണ്ടി വാങ്ങിക്കും ? 5 ലക്ഷം rs കൊടുത്തു നല്ല ഒരു പെട്രോൾ വണ്ടി വാങ്ങിക്കുക ബാലൻസ് 11 ലക്ഷം ബാങ്കിൽ ഇടുക മാസം ഒരു 6000 rs പലിശ കിട്ടും അ ക്യാഷ് എടുത്തു പെട്രോൾ അടിച്ചു ഓട് എല്ലാദിവസവും ലോങ്ങ്‌ ഓട്ടം ഓടില്ലല്ലോ എങ്ങനെ നോക്കിയാലും ലാഭം കുറച്ചു വർഷം കഴിഞ്ഞു കാർ വിറ്റാലും മുക്കാൽ ഭാഗം ക്യാഷ് കിട്ടും ഇലക്ട്രിക് വാഹനം വിറ്റാൽ വാങ്ങാൻ പോലും ആരും വരില്ല 🙏

    • @-zb9ql
      @-zb9ql 8 місяців тому +2

      👍💯

    • @thrissurvlogger6506
      @thrissurvlogger6506 8 місяців тому +4

      സത്യം 🙏ev വളരുന്നേ ഉള്ളു 🙏🙏പുള്ളി ഓക്കേ ev
      . യുടെ വളർച്ചയുടെ വളം മാത്രം ആയി പാവം 🙏🙏

    • @Backyardstudio5
      @Backyardstudio5 7 місяців тому +1

      Nice financial plan.

    • @sadaranaKkaran
      @sadaranaKkaran 7 місяців тому +13

      Enki motham kash bankil itt bus il poko

    • @Backyardstudio5
      @Backyardstudio5 7 місяців тому +1

      @@sadaranaKkaran petrol/ diesel car odikumbol car inde comfort and convince kittum, in addition cash um waste aakilla, refueling inu tension um illa, electric il athu onnum convient alla expensive aanu , charging network develop aaytilla, time consuming aanu pinne 6-7 years aakumbo battery complaint aayal oru paad lakhs cost varum.

  • @shamseercv3435
    @shamseercv3435 8 місяців тому +291

    എൻ്റെ സുഹൃത്തെ ഇലക്ട്രിക് വണ്ടികൾ ഇനിയും ഒരു പത്ത് വർഷമെങ്കിലും കഴിഞ്ഞാലെ വാങ്ങിക്കാവൂ കാരണം അതിൻ്റെ തകരാർ അപ്പോഴാണ് കമ്പനിക്ക് പോലും മനസ്സിലാവുന്നത് 😂😂😂

    • @SacredScenes
      @SacredScenes 8 місяців тому +25

      ആര് പറഞ്ഞു പത്തു വര്ഷം കഴിഞാളെ വാങ്ങാവു എന്നു. ദയവായി ടാറ്റ വാങ്ങരുത്. കാരണം സർവീസ് സെന്റര് വളരെ മോശമാണ് . അവര്ക്കു വണ്ടിയെപ്പറ്റി അറിയില്ല. ഏതെങ്ങിലും mg യോ ഹ്യുണ്ടായിയോ എലക്ട്രിക് വണ്ടികളെ പ്പറ്റി ഇങ്ങനെയൊരു കംപ്ലയിൻറ് ഉണ്ടോ?

    • @svXPs
      @svXPs 8 місяців тому +13

      ഞാൻ ഒരു EV owner ആണ്. 3.5 വർഷം കഴിഞ്ഞു. 1.6 ലക്ഷം km ഓടി. 85,000 km ന് battery മാറ്റേണ്ടി വന്നു (under warranty). പിന്നെ service ശോകം ആണ്. അതിന് Tata ക്കും നല്ല പങ്കുണ്ട്.

    • @kcefx
      @kcefx 8 місяців тому +7

      tatakk mathrame aa prashnam ullu🤣

    • @jeffsmathew3659
      @jeffsmathew3659 8 місяців тому +1

      Agane parayalle chetta

    • @HkJ3708
      @HkJ3708 8 місяців тому +5

      ​​@@SacredScenesMG,Mahindra, Citroen, Hyundai,BYD etc.. ella vandikalkum pucca aan no complaints ellam foreign technology and battery aan but Tata is producing their own battery and software that's the main problem.😅

  • @aswinraj6606
    @aswinraj6606 8 місяців тому +30

    ചേട്ടാ ഞാൻ ഒരു കാര്യം പറയാം അവമ്മാരുടെ ഷോറൂമിന്റെ മുമ്പിൽ nexon ഒരു ലോറിൽ കേറ്റി അതിനു മുകളിൽ ഒരു flexum പ്രിന്റ്‌ ചെയ്തു ഇട്ടു നോക്ക് പിറ്റേ ദിവസം തീരുമാനം ആകും NB ഫ്ലെക്സിൽ NEXON EV ആരും എടുക്കല്ലേ പണികിട്ടും എന്ന് വേണം എഴുതാൻ

  • @themusicfestivalganamela2446
    @themusicfestivalganamela2446 8 місяців тому +32

    I am a Tata tiago EV user for one year. No issues. Please give for service to Luxon Tata.

    • @svXPs
      @svXPs 8 місяців тому +2

      Listen to video. He given multiple times to Luxon also.

    • @joseprasanth1385
      @joseprasanth1385 5 місяців тому

      Panni purake varunnude appol padikum

  • @TheGeorgeous
    @TheGeorgeous 7 місяців тому +39

    90k Km in 3 years. He already saved more than 6 lakhs in petrol costs.
    Such one sided arguments

  • @Kylaq24
    @Kylaq24 8 місяців тому +19

    ഞാൻ മാരുതി RITZ ഡീസൽ 14 വർഷമായി ഉപയോഗിക്കുന്ന കസ്റ്റമർ ആണ് ഇതുവരെയും ഒരു പ്രശ്നമുണ്ടായിട്ടില്ല👍
    മനസ്സമാധാനമായി നമുക്ക് എവിടെ വേണമെങ്കിലും യാത്ര ചെയ്യാം😊 എല്ലായിടത്തും സർവീസ് സെന്ററുണ്ട്👍
    ഇലക്ട്രിക് വാഹനം ഇപ്പോൾ അതിന്റെ ശൈശവദിശയിലാണ് അഞ്ചു കൊല്ലം കഴിയുമ്പോൾ മാറ്റം വരും 👍

    • @MrJv1899
      @MrJv1899 7 місяців тому +2

      ഞാനും Ritz Diesal 12 വർഷം പഴേത് നിലവിൽ ഒരു പ്രശ്നം വും ഇല്ല

    • @Kylaq24
      @Kylaq24 7 місяців тому +1

      @@MrJv1899 Ritz ഡീസൽ വണ്ടി കൊടുക്കരുത്, റീ രജിസ്ട്രേഷൻ ചെയ്ത് ഉപയോഗിക്കുക

    • @saheernk1517
      @saheernk1517 7 місяців тому +2

      എന്റെ ritz മോൻ 15 years ആയി കൂടെ കൂടിയിട്ട് 3.25 km ആയി ഇതുവരെ പാതിവഴികായിട്ടില്ല
      ഒരു പാട് ആൾകാർ ചോദിച്ചു കൊടുക്കുകയുമില്ല
      ❤❤❤❤❤

    • @Kylaq24
      @Kylaq24 7 місяців тому +1

      @@saheernk1517 റീ രജിസ്ട്രേഷൻ നടത്തിയോ

    • @sajidek2629
      @sajidek2629 7 місяців тому +1

      ഞാൻ എൻ്റെ swift 2009 october model 15 വർഷമായി ഉപയോഗിക്കുന്നു good condition 220 000 km ഓടി

  • @hareendrababu5592
    @hareendrababu5592 8 місяців тому +68

    Ratan Tata ക്ക് ഒരു കംപ്ലയിന്റ് അയക്കു, 100 % പരിഹാരം ഉണ്ടാകും, ഇവൻ മാർക്ക് ഇതിന് പറ്റി ഒന്നും അറിയില്ല, ഒരു ഇവി കാർ വെടിക്കാൻ ഇരുന്നുനത് ആണ്, തങ്ങൾ എന്നെ രക്ഷച്ചു, Tks

    • @shyamkaranath-vt3sj
      @shyamkaranath-vt3sj 8 місяців тому +6

      രത്തൻ ടാറ്റയല്ല ഇപ്പോൾ ടാറ്റയുടെ ചെയർമാൻ

    • @praseedgs6555
      @praseedgs6555 8 місяців тому +1

      😂😂

    • @B_lux
      @B_lux 8 місяців тому +9

      Aha pinne ayalkk ithalle pani

    • @_._thej._23
      @_._thej._23 7 місяців тому

      Nexon ev full option eduta nan potan ayyi😩😩😩

    • @shivbaba2672
      @shivbaba2672 7 місяців тому

      Rathan Tata and Usaphali are the biggest fraud. Mahindra is the best in india

  • @abhilashptpm
    @abhilashptpm 8 місяців тому +36

    dear friends I have two electrical vehicles one is Tiago and other one is Ace truck. I am happy with its performance. Tata is the only budjet range vehicle manufacturer and its a begining. Those who are going to buy EV's should also expect some problems as well. But it is totally depends case by case. This is my experience. My electrical Ace also show some glitches, I used to disconnect the auxiliary battery for some time mostly solve the problem. However I used to spend 25000 Rs per month before and now paying electricity bill of 3000 only. small problems thus not bothering me. Now both of my EV's cloacked beyond 25000 kms, I hope I can utalize the vehicle in the warranty period itself.
    thank you

  • @Baki_Hanma_97
    @Baki_Hanma_97 7 місяців тому +7

    📌നിങ്ങൾ പറഞ്ഞതിൽ കാര്യം ഇണ്ട്. അവർ എങ്ങനേലും കിലോമീറ്റർ കഴിച്ചിട്ട് കയ്യൊഴിയാൻ ആണ് നോക്കുന്നത്... അതാവുമ്പോ അവർക്ക് ക്യാഷ് കിട്ടൂലോ...
    ശെരിക്ക് ഈ കമ്പനിക്കെതിരെ കേസ് കൊടുക്കാണ് ചെയ്യേണ്ടത്...💯

  • @salamvs6268
    @salamvs6268 5 місяців тому +4

    എൻ്റെ സുഹൃത്തിൻ്റെ വണ്ടി 3 മാസം ആയിട്ട് കംപ്ലയ്ൻ്റ് ആയി കമ്പനിയിൽ കിടക്കുന്നു .ഞാൻ അതു കാരണം MG കോമറ്റ് എടുത്തു .

  • @blastpower8633
    @blastpower8633 7 місяців тому +7

    Thanks a lot....my friend have a plan to buy nexon ev..after i share this video to my friend family..they change their mind...now they booked kia seltos ..maybe within months it will be delivered...

  • @joseph1257
    @joseph1257 8 місяців тому +30

    TATA ഉയിർ💪... ചേട്ടൻറെ പതിനാറ് ലക്ഷം രൂപ പോയി...
    TATA ഉയിർ💪... പക്ഷേ ഞാൻ Kia സെൽറ്റോസ് പെട്രോൾ മോഡൽ എടുത്തു... നാലു വർഷത്തിലധികമായി ഒരു കുഴപ്പവുമില്ല... EV ഓടിക്കുന്ന അതെ ഫീൽ വൈബ്രേഷൻ ഒന്നുമില്ല...
    TATA ഉയിർ... TATA ഉയിർ💪... കമൻറ് ഇടുമ്പോൾ ഇങ്ങനെ ഇടാൻ പാടുള്ളൂ... പിന്നെ EVയാണ് സൂപ്പർ... പിന്നെ ഡീസൽ ടർബോ ആണ് സൂപ്പർ... ഇങ്ങനെ ആരെങ്കിലുമൊക്കെ പറഞ്ഞാൽ അങ്ങോട്ട് സമ്മതിച്ചു കൊടുത്തേക്കണം... പക്ഷേ സ്വന്തമായിട്ട് കാശുകൊടുത്ത് വണ്ടി മേടിക്കുമ്പോൾ ഏതെങ്കിലും പെട്രോൾ മോഡൽ വണ്ടി എടുത്താൽ വലിയ കുഴപ്പമൊന്നുമില്ലാതെ ഒരു പത്തിരുപത്തഞ്ചു കൊല്ലം വരെ ഓടിക്കാം... പെട്രോൾ ആണെങ്കിലും ടാറ്റ ഒഴിവാക്കുന്നതായിരിക്കും ബുദ്ധി...

    • @ginnisgeorge4051
      @ginnisgeorge4051 7 місяців тому +2

      😂

    • @JustinJ-ch6gz
      @JustinJ-ch6gz 7 місяців тому +1

      Sathyam

    • @Lovebeatz-m6l
      @Lovebeatz-m6l 6 місяців тому +2

      കൂടുതൽ വിലക്ക് എടുക്കുവാണെങ്കിൽ ev എടുക്കാത്തതാണ് നല്ലത്

    • @shajir998
      @shajir998 6 місяців тому +1

      ഞാൻ വാങ്ങനിരുന്നതാണ് ഇപ്പോൾ വേണ്ടാന്ന് വെക്കുകയാണ്.

    • @Ms-a_1
      @Ms-a_1 6 місяців тому +1

      Nee Kia enna lotta companiyude Ev eduthu nokku. Kia lotta car eduthu enikku Pani kittiyatha.

  • @parissbound8535
    @parissbound8535 4 місяці тому +5

    *ഇന്ത്യൻ വാഹന വിപണി നല്ല പോലെ മനസ്സിലാക്കിയ കമ്പനി മാരുതി തന്നെ*

  • @swathydas6711
    @swathydas6711 8 місяців тому +74

    ഇതൊന്നും സെർവീസ് സെന്ററിന്റെ കുഴപ്പമല്ല. വാഹനത്തിന്റെ kuzപ്പം മാത്രം ആണ്. ടാറ്റയ്ക്ക്(രത്തൻ) താങ്കൾ ഒരു mail അയച്ചു നോക്കൂ, അല്ലെങ്കിൽ അദ്ദേഹത്തിന്റെ ട്വിറ്ററിൽ അയക്കൂ. എന്തെങ്കിലും പരിഹാരം ഉണ്ടായേക്കാം, അത് കൊണ്ടും പ്രയോജനം ഉണ്ടായില്ലെങ്കിൽ consumer ഫോറത്തിൽ പരാതി കൊടുക്കൂ, അനുകൂലമായ ഒരു വിധി കിട്ടും, കാരണം സമാനമായ കേസുകളിൽ വാഹന ഉടമയ്ക്ക് അനുകൂലമായ അനവധി വിധികൾ വന്നിട്ടുണ്ട്.

    • @pranavjs
      @pranavjs 8 місяців тому

      Prashnam undayi eduthond poitum fix cheyan akunilla enalle pulli paranjath? Fixable allenki under Warrenty parts matti / vandi matti kodukandath ara? Jilla panchayath president ano?🤔

    • @swathydas6711
      @swathydas6711 8 місяців тому

      @@pranavjs Fix ചെയ്യാൻ പറ്റേണ്ടേ, മറ്റു വണ്ടികളും സർവീസ് സെന്ററുകളിൽ അല്ലേ സർവീസ് അല്ലെങ്കിൽ repair ചെയ്യുന്നത്. Luxon toyota വരെ കൈകാര്യം ചെയ്യുന്നവർ അല്ലേ? അവരും കൈ ഒഴിയുന്നു എന്നല്ലേ മനസിലാക്കാൻ സാധിക്കുന്നത് വിഡിയോയിൽ നിന്നും. അടിസ്ഥാന നിലവാരം പുലർത്താൻ tata ഇനിയും പഠിക്കേണ്ടി ഇരിക്കുന്നു.

    • @VijeeshP-lu1nu
      @VijeeshP-lu1nu 8 місяців тому +2

      ​@@swathydas6711ബിൽഡ് കോളിറ്റി ഇല്ലായ്മയാണ് പ്രശ്നം
      . അങ്ങനെ ഉള്ള കമ്പനികളുടെ വാങ്ങിയാൽ ഇതായിരിക്കും
      അവസ്ഥ 😂
      പപ്പടം സേഫ്റ്റി എന്നൊക്കെ പറഞ്ഞ് ഇതിലേക്ക് പോകും
      മാരുതിയുടെ കുഴപ്പമില്ലാത്ത മോഡലുകൾ എടുത്താൽ ഓടും, ഇത് സേഫ്റ്റി ഉണ്ടാവും പക്ഷേ കോളിറ്റി ഉണ്ടാവില്ല പുറത്തേക്ക് പോകാൻ പറ്റില്ല എന്ന് സാരം ഇദ്ദേഹത്തിന്റെ അവസ്ഥയും
      അതുകൊണ്ട് മണ്ടൻ ഫാൻസ് ഒന്നാംസ്ഥാനത്തേക്ക് ഇതുപോലുള്ള ഉത്തരവാദിത്വം ഇല്ലാത്ത ഒരു കോളിറ്റിയും ഇല്ലാത്ത മുതലാളിക്ക് ഒരു ശ്രദ്ധയുമില്ലാതെ കമ്പനികളിൽ നിന്നും വാങ്ങാതിരിക്കുക

    • @anoopissacissac1985
      @anoopissacissac1985 8 місяців тому +1

      ടെസ്‌ല വാങ്ങ്ങു അതാണ് ബെറ്റർ

  • @mubarakklm786
    @mubarakklm786 6 місяців тому +4

    അല്ലെങ്കിലും ടാറ്റയുടെ കാറുകൾ എല്ലാം മോശമാണ് വളരെ മോശമാണ് ബിൽഡ് കോളിറ്റി ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല അത് മാത്രമേ ഉള്ളൂ പക്ഷേ ഒരു സാധനത്തിനും ക്വാളിറ്റി ഇല്ല പല വണ്ടികളിൽ നിന്നും മനസ്സിലാക്കിയ കാര്യം അതാണ്😢

    • @Ramesh-tr2ih
      @Ramesh-tr2ih 6 місяців тому

      ഈ പറയുന്നത് എൻറെ അനുഭവത്തിൽ ശരിയല്ല.എൻറെ ടാറ്റ കാർ (Nexon -ഇലക്ട്രിക് അല്ല) എത്രയോ കാലമായി വളരെ ഭംഗിയായിട്ടാണ് പ്രവർത്തിക്കുന്നത്. എനിക്ക് യാതൊരു പ്രശ്നവുമില്ല.

  • @Gypsy29242
    @Gypsy29242 8 місяців тому +11

    Lithium iron നും lithium ion phosphate ബാറ്ററിക്കും ഈ പ്രോബ്ലം ഉണ്ട്‌ സുഹൃത്തേ...60000 km നു മുകളിൽ ആയിട്ടുണ്ടെങ്കിൽ... Battery മാനേജ് ment സിസ്റ്റം കംപ്ലയിന്റ് അല്ലെങ്കിൽ ഷെല്ല് weak ഓ ഉണ്ടാകും....
    മൊബൈൽ ഫോണുകൾ സർവീസ് ചെയ്യുന്നവർക്ക് ഈ പ്രോബ്ലം അറിയാം...

  • @srikumarkpsrikumarkp
    @srikumarkpsrikumarkp 8 місяців тому +13

    I am using a cherolet beat diesel , very fuel efficient 23km/litter diesel , quality of build is very good and better than new cars now selling , comfortable suspension, i felt the ride is better than some cars selling now in india.😄😄😄

    • @milans3747
      @milans3747 8 місяців тому +3

      Athoke Sheri thanne , but unreliable alle ... maintenance oke sookshichillel 8inte paniya beat Diesel. My fav small hatch but reliability Karanam edukan oru madi

    • @manu7815
      @manu7815 8 місяців тому

      നല്ല വണ്ടിയൊക്കെ തന്നെ പക്ഷേ അവർ പറ്റിച്ചു കടന്നു കളഞ്ഞില്ലേ????

    • @wandercheff
      @wandercheff 8 місяців тому

      yes

  • @vineethyoutubization
    @vineethyoutubization 8 місяців тому +31

    വണ്ടി കംപ്ലൈന്റ് ആയാൽ എല്ലാവരും ഇതുപോലെ സോഷ്യൽ മീഡിയ യിൽ വന്നിരുന്നു മോങ്ങും, നിയമപരമായി അതിനെ എങ്ങിനെ നേരിടാം അല്ലെങ്കിൽ എങ്ങിനെ ആണ് അതിന്റെ വഴികൾ എന്ന് ആരും വീഡിയോ ചെയ്യുന്നില്ല

    • @prasadkumar6430
      @prasadkumar6430 8 місяців тому +4

      Consumer കോർട്ടിൽ 10 വർഷം കേസ് നടത്തണം

    • @RockyRock-vv3ex
      @RockyRock-vv3ex 6 місяців тому

      Bro ഒരു video ഇട്ടാൽ, ടാറ്റാ മാനേജ്മെന്റ് ഇടപെട്ട് സോൾവ് ആക്കും.. Consumer കോർട്ടിൽ പോയാൽ അറിയാം അതിനെ പറ്റി

    • @mathewk.joseph9988
      @mathewk.joseph9988 6 місяців тому

      ഒരു കാര്യവും ഇല്ല. ഇവന്മാർ സുപ്രീം കോടതി വരെ പോകും. നമ്മൾക്ക് അത് പറ്റില്ലാലോ.

  • @adilshahshajahan3750
    @adilshahshajahan3750 8 місяців тому +8

    Bro refer to gokulam tata, kurach bhedhm aa avr nd e issue battery’de cells weak ayatha. Aa cells replace chytha maravunna preshname ollu.

  • @SnapDragon-ql9ew
    @SnapDragon-ql9ew 8 місяців тому +6

    Pinne ethokke full software alle run chunna updation okke enthalum
    Bug indavum

  • @sreemuruganks1355
    @sreemuruganks1355 8 місяців тому +67

    വണ്ടിഎടുപ്പിക്കാൻ നമ്മുടെ കാൽ പിടിക്കും, വണ്ടി നമ്മളെ അടിച്ചേൽപ്പിച്ചാൽ പിന്നെ അവരുടെ കാൽപിടിക്കണം 😂😂

  • @kisoolka
    @kisoolka 8 місяців тому +14

    I am having the same problem, Nexon EV dark 2022, 32000 km only, sudde drop of battery at 10% , since 4 months , they told me same thing , no problem with battery, you charge at 20% soc

  • @swaswatAggrawal
    @swaswatAggrawal 5 місяців тому +2

    ലോങ്ങ് റൈഡിനും ഏറ്റവും മികച്ച ഓപ്ഷൻ നെക്സോൺ EV തന്നെ!😎

  • @RamST007
    @RamST007 5 місяців тому +1

    90,000 KM ആകുമ്പോഴും ഈ പർഫോർമൻസ്! നെക്സോൺ EV വണ്ടി ഉഗ്രൻ തന്നെ!🔥

  • @varghesechamakkala123
    @varghesechamakkala123 8 місяців тому +14

    ഇലക്ട്രിക് വാഹനങ്ങൾ ഇപ്പോഴും അതിൻ്റെ ശൈശവദശയിൽ ആണ്.. roadworthy ആകുവാൻ ഇനിയും ദശകങ്ങൾ എടുക്കും ...

    • @udayabanucp7833
      @udayabanucp7833 8 місяців тому

      Yes...

    • @SacredScenes
      @SacredScenes 8 місяців тому

      TATA only

    • @rejn92
      @rejn92 8 місяців тому +1

      Not like that. If ur guaranteeing range of 350km it should give around 280-300. But owners saying they are getting 120-150. So TATA is cheating their customers by giving fake promise. There are many other electric cars in market which is giving good range. kia Ev6 is one such brand giving superb performance.its costly but not giving false promises to customer

  • @svXPs
    @svXPs 8 місяців тому +4

    ഇപ്പോഴെങ്കിലും negative reviews വരാൻ തുടങ്ങിയതിൽ സന്തോഷം ഉണ്ട്. പുതിയ വണ്ടി എടുക്കുമ്പോൾ അതിൻ്റേതായ risk ഉണ്ട്. അതൊന്നും സഹിക്കാൻ തയ്യാറല്ലാതെ വണ്ടി എടുത്താൽ പ്രശ്നം ആകാൻ സാധ്യത ഉണ്ട്. കൂടുതൽ വിവരങ്ങൾ പിന്നീട് സമയം പോലെ ഇടാം.
    NB: ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ട് ഇതൊന്നും നിങ്ങളുടെ EV ഗ്രൂപ്പിൽ പോലും കണ്ടില്ലല്ലോ. എല്ലാവരുമായി സംസാരിച്ചാൽ കുറച്ചു ഉപകാരങ്ങളും, പഴയ അറിവുകളും കിട്ടിയേനെ

    • @Marcko1234
      @Marcko1234 8 місяців тому

      Cash mudakki vandi edukunne risk edukkan aanoo.eV vandide problems sahikkan vendi enthinu edukkanam.vere options eshtam pole undalloo

    • @HkJ3708
      @HkJ3708 8 місяців тому

      ​@@Marcko1234Nexon EV mathram aan problem. Go for other company EVs.

    • @svXPs
      @svXPs 8 місяців тому

      @@Marcko1234 Njan risk എടുത്ത ആണ് വാഹനം (Nexon EV) വാങ്ങിയത്. 3.5 വർഷം കഴിഞ്ഞു. 1.66 ലക്ഷം km ആയി.

    • @svXPs
      @svXPs 8 місяців тому

      @@HkJ3708 Afford ചെയ്യാൻ സാധിക്കുമെങ്കിൽ അത് നല്ലതാണ്.

    • @svXPs
      @svXPs 8 місяців тому

      @@Marcko1234 ഞാൻ Nexon EV വണ്ടി എടുത്തിട്ട് 3.5 വർഷം കഴിഞ്ഞു. ഇപ്പൊൾ 1.6 ലക്ഷം km ആയി. Risk എന്തൊക്കെയാണ് എന്ന് ആലോചിച്ചു തന്നെയാണ് എടുത്തത്. അല്ലെങ്കിൽ എടുക്കാൻ ആരും നിർബന്ധിക്കുന്നില്ലല്ലോ.

  • @PKSDev
    @PKSDev 6 місяців тому +3

    ടാറ്റ സർവ്വീസ് മഹാ മോശമാണെന്ന് അവര്തന്നെ ചിരിച്ചു സമ്മതിച്ചിട്ടുണ്ട്. TAFE യുടെ കാര്യത്തിൽ Fiat നെ ശ്വാസംമുട്ടിച്ചപ്പോ ഞാനും അനുഭവിച്ചതാ🫢🥺

    • @sajeshkannnur
      @sajeshkannnur 4 місяці тому

      It’s not only service centre
      Manufacuring quality still not good
      I am using japaneese car
      In 8 years no complaints

  • @madhun3349
    @madhun3349 8 місяців тому +10

    Service വളരെ മോശം., എന്റെ magic iris (വെള്ളിമൂങ്ങ ) എടുത്തിട്ട് 9വർഷം.., 5വർഷം മുൻപ് engine മാറ്റിവക്കണം എന്ന് പറഞ്ഞിട്ട് ഇതുവരെ ലോക്കൽ സിർവിസിൽ engin u ഒരു കുഴപ്പവും ഇല്ല.

  • @jaisworldofficial4617
    @jaisworldofficial4617 8 місяців тому +5

    Consumer court complaint ചെയ്യയുക.പുതിയത് car replacement വേണം പറയുക.

  • @അമൃതകൃപ
    @അമൃതകൃപ 7 місяців тому +2

    എന്റെ വീടിന്റെ അടുത്തുള്ള electric car ഉപയോഗിച്ച്...complaint ഉണ്ടെന്നു പറയുന്നു...customer court case കൊടുക്കുക

  • @Rajbirmandal94
    @Rajbirmandal94 5 місяців тому +1

    ഇന്നോളം ഒരു പ്രശ്നവുമില്ല, നെക്സോൺ EV അടിപൊളി!

  • @angelheart3011
    @angelheart3011 4 місяці тому +1

    8% battery പോയി എന്നാണ് അർത്ഥം, അത് ഓരോ പ്രാവശ്യവും recharge ചെയ്യുമ്പോഴും കുറഞ്ഞ് വരും, li ion battery problem ആണ്, ഓന്നും ചെയ്യാൻ പറ്റില്ല, maximum 2000 cycle recharge ചെയ്യാനേ കഴിയൂ, അഥ് കഴിയുമ്പോൾ 50-60% battery പോകും, അത്രയും ആകുമ്പോൾ ഓഫ് ആകും... ഫോണും അങ്ങനെ ആണ്...

  • @sonynewtipsmalayalam8612
    @sonynewtipsmalayalam8612 8 місяців тому +4

    അറിവില്ലാത്തതു കൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്. ഒരു മൊബൈൽ ഫോണിൻറെ ബാറ്ററി 10% താഴെയാകുമ്പോൾ മൊബൈൽ ഫോൺ വാണിങ് വരും. ഐഫോൺ ആണെങ്കിൽ പോലും ബാറ്ററിയുടെ രീതി അങ്ങനെയാണ്

    • @sreeramramesh1000
      @sreeramramesh1000 8 місяців тому

      താങ്കളുടെ Ev യുടെ നമ്പർ എഴുതൂ..

  • @BijoJoseph-yi8tk
    @BijoJoseph-yi8tk 8 місяців тому +4

    വളരെ ഉപകാരം, എന്റെ ബ്രോ lexon സർവീസ് എടുത്തപ്പോൾ നന്നായി എന്ന് ഓർത്തു, ഇപ്പോഴും ചങ്കരൻ തെങ്ങിൽ തന്നെ ആണല്ലേ?

  • @jayakrishnanvc6526
    @jayakrishnanvc6526 8 місяців тому +4

    Petrol Tiago car supper Aannuoo... Njaan Eddithe.... Out side workshop ill upto first service i am doing my car's service❤❤❤❤❤

    • @അമൃതകൃപ
      @അമൃതകൃപ 7 місяців тому

      tigor നശിപ്പിച്ചു എന്റെ...വലിവ് ഉണ്ട്

  • @bkmedia4727
    @bkmedia4727 5 місяців тому +1

    Ithu BMS cut off avunnathanu . Battery safetyku vendiyanu BMS control upayogikunnthu . Athu below 25 % ayal automatic aitu battery power cut off avum.

  • @motherslove686
    @motherslove686 8 місяців тому +3

    EVകൾ 10 വർഷം എങ്കിലും കഴിഞ്ഞു എടുക്കുന്നതാണ് നല്ലത്. അപ്പോഴേ നമ്മുടെ അടുത്ത വർക്ക്ഷോപ്പിൽ ഇതൊക്കെ നന്നാക്കാൻ അറിയുന്ന ആൾക്കാരുണ്ടാവൂ

    • @udayabanucp7833
      @udayabanucp7833 8 місяців тому

      True...its shortcomings are yet to be identified and rectified. It takes time. Wait for yet another 7 to 10 yrs

  • @bijeeshnairamc
    @bijeeshnairamc 8 місяців тому +4

    Ethil batry tanneyanu maati vakendath , ethelm oru cell week avaam , groupiloke join cheythille avarod chodiku

  • @sonynewtipsmalayalam8612
    @sonynewtipsmalayalam8612 8 місяців тому +19

    താങ്കൾ പറയുന്നതൊന്നും ശരിയല്ല താങ്കൾ ഒരു ലക്ഷം കിലോമീറ്റർ അടുത്ത് വണ്ടി ഓടിച്ച ആൾ ആണല്ലോ ടാറ്റായുടെ വണ്ടിയാണ് ഈ കേരളത്തിലും ഇന്ത്യ മുഴുവൻ കൂടുതലുള്ളത് അതിനാൽ ചില പ്രശ്നങ്ങളുണ്ട് ബാറ്ററി ഒത്തിരി താത്ത കഴിഞ്ഞാൽ മൊബൈൽ ഫോണിന് ആണെങ്കിലും കുഴപ്പമുണ്ട് ബാറ്ററിയുടെ പ്രത്യേകതയാണ് ഈ കാര്യങ്ങൾ ഒന്നും അറിയത്തില്ല വണ്ടി ചാടിക്കയറി വാങ്ങിയിട്ട് പ്രശ്നങ്ങളാണെന്ന് പറഞ്ഞ് ബഹളം വെച്ചിട്ട് ഒന്നും ഒരു കാര്യമില്ല ടാറ്റയുടെ നെക്സോണിവി വളരെ നല്ല വണ്ടിയാണ് ഞാൻ ഉപയോഗിക്കുന്നതാണ്

    • @joseph1257
      @joseph1257 8 місяців тому +4

      EV victim spotted!

    • @BijuCv-e1k
      @BijuCv-e1k 7 місяців тому +1

      👎

    • @ajikumar2327
      @ajikumar2327 7 місяців тому +1

      ഇതുപോലെ ഒരു പറിഞ്ഞ കമ്പനി

  • @anishg9697
    @anishg9697 6 місяців тому

    Now I reversed my decision to buy tata ev . Thanks to share your experience

  • @nandhus9816
    @nandhus9816 8 місяців тому +5

    Electric വണ്ടികളുടെ ചെറിയ issues ഒക്കെ പരിഹരിക്കാനുളള skill and knowledge മാത്രമേ ഇവർക്കുളളൂ.. Complicated ആയ or trace ചെയ്യാൻ ബുദ്ധിമുട്ടുളള issues address ചെയ്യാനുള്ള knowledge ഒന്നും അവർക്ക് ഇല്ല..അവർക്കും basic knowledge മാത്രമേ ഉള്ളൂ..Toyota, Maruti,Honda ഒക്കെ ev field ലേക്ക് വന്നാലെ ഇവരുടെ service ഉം മെച്ചപ്പെടൂ..

  • @krishnakumar-um5ie
    @krishnakumar-um5ie 8 місяців тому +2

    Dedicated To all who used to complaint about tata service center's.... If they sell a faulty product, it's difficult to resolve it's problems

  • @sankaranarayananariyandath6381
    @sankaranarayananariyandath6381 7 місяців тому +1

    എന്റെ പല സുഹൃത്തുക്കളും വാങ്ങിയിട്ടുണ്ട്, ആരും പരാതി പറഞ്ഞില്ല

  • @angelheart3011
    @angelheart3011 4 місяці тому +2

    വിവരമുള്ളവർ ആരെങ്കിലും ടാറ്റായുടെ വണ്ടി എടുക്കുമോ? 🥴

  • @harikrishnanharikrishnan.s331
    @harikrishnanharikrishnan.s331 7 місяців тому +1

    93k odiya vandike 320 range onnum kittilla.Battery use chiyunna anusarihe efficiency kurayum. Mobile phone polum 10% kazhinjal performance kurayum.

    • @arunec2000
      @arunec2000 6 місяців тому

      angane kurayilla.ithu few cells degrade ayatu aanu.athu replace cheytal mathi.simple issue aanu

  • @electronzzzbenjo8803
    @electronzzzbenjo8803 8 місяців тому +1

    Proof videoyil add cheyyu....ithil just parayunne ullu...below 10 or 20 % vandi neutral avunnu enn.....

  • @kala-ujala
    @kala-ujala 8 місяців тому +14

    We have a Nexon EV...for 5 years now..no problems at all..last week we went to bangalore and came back.. It's a good car..more value for money..done 68000km...still going strong..

    • @AOI1601
      @AOI1601 8 місяців тому +1

      The ownership experience differs from person to person

    • @SacredScenes
      @SacredScenes 8 місяців тому +4

      അതിന് വണ്ടി ഇറങ്ങിയിട്ട് 5 വർഷം ആയില്ലല്ലോ?

    • @CubeTitles
      @CubeTitles 8 місяців тому +4

      Nexon EV released on 9 September 2023.
      😂😂😂😂 Are you working for TATA. Probably Yes 😂😂😂😂

    • @deepubabu5026
      @deepubabu5026 8 місяців тому +1

      Sept 2023 Nexon ev facelift aadey launch aaye.. pazhe nexon vannittu Kure naalayi

    • @AOI1601
      @AOI1601 8 місяців тому +3

      So what you guys are saying is that you owned Nexon ev from 2019 when it was launched nationally in 2020 😂

  • @Noushukaliyath
    @Noushukaliyath 7 місяців тому +1

    Endh kondan marudhi e v irakkathad enn chindhichal madhi

  • @harikrishnanharikrishnan.s331
    @harikrishnanharikrishnan.s331 7 місяців тому +1

    Byd, mg rate kudi para athoke athikam roadil illathakonde users review and problems ariyathe

  • @daicoloureee20
    @daicoloureee20 7 місяців тому

    Bro naatila choodu koodi battery range korayum Njan uae aanu Njan tesla model 3 long aanu use cheyyunathu enta vadiyuda range 600 kms aanu choodu samayathu 360km kittu thanuppu samayathu around 600 kittununde tata yude prashnamalla choodu samayathu battery pack cooler battery valikkum.

  • @udaybhanu2158
    @udaybhanu2158 7 місяців тому

    ലോകം മുഴുവൻ അറിയപ്പെടുന്ന ഇന്ത്യയിലെ ബ്രാൻഡ് ആണ് TATA. ഒരുപാട് തവണ സീറോ യില് ഔട്ട് ആയ സച്ചിൻ ടെണ്ടുൽക്കർ നല്ല ക്രിക്കറ്റ് കളിക്കാരൻ അല്ലെന്ന്
    ആരും പറയില്ല.

  • @jithendrants
    @jithendrants 8 місяців тому +11

    H,-------60,000km ------- വണ്ടിയുടെ ബാറ്ററി ആയുസ്സ് ഉള്ളൂ
    1, സാർ -- നിങ്ങളുടെ പരാതി എന്നത്
    ******************************
    ഒറ്റ ചാർജിൽ 120കിലോമീറ്റർ കിട്ടും --- എന്നു പറഞ്ഞ വാഹനം
    20% താഴെ വാഹനം ഓടിക്കുമ്പോൾ---- വാഹനം നിന്നുപോകുന്നു എന്നുള്ളതാണ് പരാതി
    1, വാഹനം 40000 കിലോമീറ്റർ കൂടുതൽ ഓടിയതിനു ശേഷം ഈ പ്രശ്നങ്ങൾ വന്നുചേരും
    2, ഈ വാഹനത്തിൽ ബാറ്ററിക്ക് അകത്തുള്ള സെല്ലുകൾ ഒന്നിനുപുറകെ ഒന്നായി പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു
    3,. 20% അടുത്തെത്തുമ്പോൾ
    ഇതിലേതെങ്കിലും ഒരു സെല്ല് മറ്റ് സെല്ലുകളെ അപേക്ഷിച്ച് പ്രവർത്തനക്ഷമത കുറഞ്ഞാൽ
    അപ്പോൾ തന്നെ ബാറ്ററി മാനേജ്മെൻറ് സിസ്റ്റത്തിൽ നിന്ന് അലാം ജനറേറ്റ് ആകുകയും വാഹനം ഇന്ന് പോകുകയും ചെയ്യും
    4, TATA:-- ബാറ്ററിക്ക് വാറണ്ടി കഴിയാത്തതാണ് എങ്കിൽ അവർക്ക് ഈ ബാങ്ക് മൊത്തത്തിൽ മാറുക എന്നുള്ളത് വലിയ നഷ്ടങ്ങൾ ഉണ്ടാക്കുന്നതാണ്
    അതുകൊണ്ട് ബാറ്ററി മുഴുവൻ മാറണം എന്ന് പറയാൻ അവർക്ക് സാധിക്കില്ല
    നമ്മൾ നിത്യോപയോഗത്തിൽ ഉപയോഗിക്കുന്ന ഫോണുകളിൽ പോലും ഈ പ്രശ്നങ്ങളുണ്ട്
    ഞങ്ങളെപ്പോലുള്ളവർ എപ്പോഴും പവർ ബാങ്ക് കുത്തിയാണ് ഇതൊക്കെ പ്രവർത്തിപ്പിക്കുന്നത്
    Redmi --2019------20% ചാർജ് എത്തിക്കഴിഞ്ഞാൽ ഫ്ലാഷ് ഇട്ടാൽ ഫോൺ ഓഫ് ആയി പോകും
    10% ചാർജുള്ള ഈ ഫോൺ റീചാർജ് ചെയ്താൽ ഒരു മണിക്കൂർ കൊണ്ട് 100% ചാർജ് ആവും
    ഫോൺ 100% ചാർജ് ആയതിനുശേഷം വെറുതെ എടുത്തു വച്ചാൽ ഒരു മണിക്കൂർ കൊണ്ട് ഒരു പ്രവർത്തനവും ചെയ്യാതെ ബാറ്ററി ചാർജ് 90 ആവും
    ഇന്ത്യ എന്ന മഹാരാജ്യത്തിലെ ഒരു കമ്പനിക്കും ലിഥിയം അയൺ ബാറ്ററി സ്വന്തമായി വികസിപ്പിക്കാൻ സാധിക്കുന്നില്ല
    5, ഇന്നേവരെ ഇറങ്ങിയിട്ടുള്ള എല്ലാ ഇലക്ട്രിക് വാഹനങ്ങളുടെയും
    പുറത്തുകാണുന്ന മെറ്റൽ ബോഡി ഒഴിച്ച് എല്ലാ ഭാഗങ്ങളും ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്
    ഒന്നെങ്കിൽ ചൈന നിർമ്മിതമായ വാഹനം തന്നെ മേടിക്കുക
    അവർക്ക് ഇങ്ങനെയുള്ള പ്രശ്നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാൻ സാധിച്ചേക്കാം

    • @varunn534
      @varunn534 8 місяців тому

      Tata evs using Japanese made battery.

    • @jithendrants
      @jithendrants 8 місяців тому

      @@varunn534 motor and control unit from??????
      Battery manufacturers name ?

    • @varunn534
      @varunn534 8 місяців тому +1

      @@jithendrants
      Envision AESC, Japan is battery supplier to Tata evs.
      Valeo - France based company's India division is supplying traction motor to Tata evs

    • @jithendrants
      @jithendrants 8 місяців тому

      @@varunn534 hi
      തെറ്റാണ്---- ഞാൻ നേരിട്ട് അന്വേഷിച്ചു
      Battery cell--- gotion china ---- ഇവരിൽനിന്നും സെല്ലുകൾ വാങ്ങി അസംബ്ലി ചെയ്യുകയാണ് ചെയ്യുന്നത്
      Motor:--prestolite electric Beijing -- CHINA
      യുദ്ധവിമാനങ്ങളുടെ നിർമ്മാണ രംഗത്തെ മികവ് ലോകത്തിനുമുന്നിൽ കാണിക്കാത്ത ചൈന
      അമേരിക്കയുടെ. F35 കിടപിടിക്കുന്ന ലോകത്തിലെ ഏറ്റവും ശക്തമായ ഫൈറ്റർ പ്ലെയിൻ 4 വർഷംകൊണ്ട് ചൈന നിർമിച്ചു
      എണ്ണയുടെ ഇറക്കുമതി മാറ്റിനിർത്തിയാൽ
      ഇന്ത്യ ഏറ്റവും വലിയ ഇറക്കുമതി നടത്തുന്ന രാജ്യം ചൈനയാണ്
      Reliance jio-- ഇരുമ്പുപെട്ടി മാറ്റിനിർത്തിയാൽ ജിയോ ഉപയോഗിക്കുന്ന എല്ലാ ടെലികോം ഉപകരണങ്ങളും ചൈനയിൽ നിർമ്മിതമാണ്
      ഞാൻ റിലയൻസ് ജിയോ യിൽ ജോലി ചെയ്യുന്നു അതുകൊണ്ട് കൃത്യമായി എനിക്ക് കാണാം അതിന്മേലുള്ള സ്റ്റിക്കറിൽ എല്ലാം ഒഴുകി വിട്ടിരിക്കുന്നത് മെയ്ഡ് ഫ്രം ചൈന എന്നാണ്

    • @jithendrants
      @jithendrants 8 місяців тому

      നിലവിലെ സാഹചര്യത്തിൽ താങ്കൾ പറഞ്ഞത് തെറ്റാണ്
      ഞാൻ നേരിട്ട് ചോദിച്ചറിഞ്ഞു
      Battery:--- cell--- gotion --- CHINA -------TATA & GOTION --- സെല്ലുകളുടെ നിർമ്മാണം പരിപാലനം എന്നിവയ്ക്കുവേണ്ടി ഇവർ തമ്മിൽ സംയുക്ത സംരംഭത്തിൽ ഏർപ്പെട്ടിരിക്കുന്നു
      Motor :--- prestolite , electric ----- CHINA -- മോട്ടോറുകളും അവയുടെ ഇൻവെർട്ടർ നിർമ്മാണത്തിനുമായി ഇവർ തമ്മിൽ സംയുക്ത സംരംഭത്തിൽ കരാറിൽ എത്തിച്ചേർന്നിരിക്കുന്നു
      RELIANCE JIO:---- ഇരുമ്പുപെട്ടി മാറ്റിനിർത്തിയാൽ --------ഇവർ ഉപയോഗിക്കുന്ന എല്ലാ ടെലികോം ഉപകരണങ്ങളും------ നിർമ്മാണം നടത്തിയിരിക്കുന്നത് ചൈനയിൽ നിന്നാണ്
      ഞാൻ റിലയൻസ് ജിയോ യിലാണ് ജോലിചെയ്യുന്നത് അവരുടെ എല്ലാ ടെലികോം ഉപകരണങ്ങളുടെ പുറകിലും എഴുതിവെച്ചിരിക്കുന്നത് മെയ്ഡ് ഫ്രം ചൈന എന്നാണ്

  • @shijoalex2009
    @shijoalex2009 3 місяці тому +1

    Tata I'll ullavarkku neram velukkunne ullu , but company kku nerathe veluthu...athanu karyam

  • @rajivmenon100
    @rajivmenon100 7 місяців тому +1

    5 lakhnu nalla old model 2nd innova kittum Chetta ,njan pazhaya bolt vandi upayogichirunu. Service Mosham ayond koduthatha. Kazhinja 4 kollam ayi old innova upayogikkunu .

  • @asgarAli-zn1ri
    @asgarAli-zn1ri 5 місяців тому

    Njan Tata indica 2006 IL eduthittu service mosham ayathu kondu 1.5 years ayappol pakuthi vilaku koduthu

  • @sa-wq5uf
    @sa-wq5uf 5 місяців тому

    Innale kolancheri vach oru nexon valichond povunna kandu..kandit accidents onum alla..vandi complaint aahn

  • @Falcon.321go
    @Falcon.321go 5 місяців тому

    Njanum Tata car owner anu..but ithil parayunna ellam bugs alla...
    But quality issues and but and lack of service response oru problem tanna anu

  • @Falcon.321go
    @Falcon.321go 5 місяців тому

    Ennit enthai? Consumer complaint kodutho

  • @manoharanmvoo4286
    @manoharanmvoo4286 7 місяців тому +9

    90000 km കിമി ഓടിയപ്പോൾ ഇയാൾക് 12 ലക്ഷം രൂപ ലാഭം കിട്ടിക്കാണും. എന്തിനാണു പിന്നെ കരയുന്ന ത്?

  • @azhakiyaravanan9102
    @azhakiyaravanan9102 8 місяців тому

    അത് ഓക്കെ മാരുതി തന്നെ best 💕. ഞാൻ 2018 മുതൽ swift use ചെയുന്ന ഒരാൾ ആണ് ആക്കെ പണി വന്നത് ഒരു തവണ ടയർ puncher ആയത് ആണ് അല്ലാതെ ഇന്നേ വരെ റോഡിൽ ആ വാഹനം ഇടേണ്ടി വന്നിട്ടില്ല എനിക്ക്. പിന്നെ service cost നല്ല കുറവും ആണ്

  • @JAck-rp2rb
    @JAck-rp2rb 5 місяців тому +1

    91000 kilometer odichittano issues parayunne

  • @reghusadanandan9553
    @reghusadanandan9553 5 місяців тому

    I had electric car, other brand, no issues, I managed to drive with less than 5 percentage. The 20 per cent reserve, doesn’t make sense.

  • @Trader_S.F.R
    @Trader_S.F.R 7 місяців тому +1

    വാഹങ്ങൾ EV ആക്കണം എന്ന് തീരുമാനം എടുത്തവർ ആണ് ലോക കണ്ട ഏറ്റവും വലിയ മണ്ടൻ ENGINE'S ന്റെ യൂസ് ഒരിക്കലും REPLACE ചെയ്യാൻ പറ്റില്ല 🤷

  • @renilmlazar8008
    @renilmlazar8008 5 місяців тому

    Ningal Hyson Motors ileku kondu varu , South India yile etavum mikacha service center aanu

  • @johnmathew2252
    @johnmathew2252 8 місяців тому +1

    Bro, itrakku ningal time spent chitatu ningalude mistake, ningal paranja oru kaaryavum ningal cheyandya kaaryangal ilarunu… being an owner we have to be wise and must know you have a right to vouch back on them and you have a warranty to hold on, in this all struggle how many time did you complaint directly to Tata CC and got the response.

    • @niriap9780
      @niriap9780 8 місяців тому

      Ingheru oru thavana polum tata customer careil mail ayachitundaavilla .....
      Below 15% entho anennu thonunnu limp mode aanu for Tata EV....appol AC off aakum...

  • @TripBuddy46
    @TripBuddy46 8 місяців тому +4

    😡😡മൈരൻ മാർ 16 ലക്ഷം കൊടുത്തു വണ്ടി മേടിച്ചിട്ട് ഇജ്ജാതി അവസ്ഥാ..... ഈ വിഷയം... രത്തൻ tata യുടെ ശ്രെദ്ധയിൽ പെടുത്തുക.... 💯

  • @sujeshkoroth1983
    @sujeshkoroth1983 5 місяців тому

    Bro... ആക്രിക്ക് വിറ്റ്. താർ റോക്സ് എടുക്കൂ ❤👍🏻

  • @vishnuaravind5550
    @vishnuaravind5550 4 місяці тому

    Tata വാഹനങ്ങൾ വാങ്ങരുത്. Altroz എടുത്ത് കുടുങ്ങിയത് ആണ് ഞാൻ.

  • @binuj4060
    @binuj4060 7 місяців тому

    ഇപ്പോൾ തല്കാലം , വാഹനം വാങ്ങുന്നു എങ്കിൽ Petrol വാഹനം തന്നെ വാങ്ങുക. Diesel വാഹനങ്ങൾ ഇനിയുള്ള കാലം ഒരു കാരണവശാലും വാങ്ങാൻ പാടില്ല. വായു മലിനീക്കരണ തോത് ഏറ്റവും കൂടുതൽ diesel വാഹനങ്ങളിലാണ്. മലിനീകരണത്തെ അപേക്ഷിച്ച് Ev നല്ലത് തന്നെയാണ് . പക്ഷേ തുടക്കമായതിൽ പല പ്രശനങ്ങളും അത് നേരിടാൻ സാധ്യത കൂടുതലാണ്.

    • @jayarampk4081
      @jayarampk4081 6 місяців тому

      അപ്പൊ ഹെവി വാഹനങ്ങളോ.

  • @ludadoyt8317
    @ludadoyt8317 7 місяців тому +1

    I have tata tiago ev midrange and iam getting 180km range then why are u complaining not getting mileage.Your driving style cause low range

  • @dasbas6683
    @dasbas6683 8 місяців тому +1

    Software full shokam aanu athanu problem...sari aakiyalum veendum varum.....

  • @ukn1140
    @ukn1140 5 місяців тому

    25%ന് താഴെ ഓടിക്കാൻപാടില്ല 80%മുകളിൽ ചാർജ് ചെയ്യരുത് 😢പിന്നെ എങ്ങനെ ലോങ്ങ്‌ പോവും

  • @Adivasi7777
    @Adivasi7777 7 місяців тому +3

    സ്വന്തമായി ഒരു ടൊ ട്രക്ക് (tow truck) മെഡിക്കേണ്ടി വരുമെല്ലോ

  • @mundolyshams6621
    @mundolyshams6621 8 місяців тому

    Ev വാഹനത്തിൻ്റെ കാര്യം ശരിക്കും മനസ്സിലാക്കണമെങ്കിൽ warranty period കഴിയണം, battery യുടെ യഥാർത്ഥ സ്ഥിതി അറിയണമെങ്കിൽ warranty period കഴിയണം, മിക്കവാറും കൈയിൽ നിന്ന് കാശ് മുടക്കി battery വാങ്ങിക്കണം, വണ്ടിയുടെ വിലയുടെ 40% battery ക്ക് നൽകണം, Ev വാഹനം ഒരിക്കലും ലാഭകരമല്ല, നിങ്ങൾ ഒരു പ്രകൃതി സ്നേഹിയാണൊ എങ്കിൽ Ev വാഹനം വാങ്ങിചോളൂ

  • @johnvarughese3252
    @johnvarughese3252 7 місяців тому

    Use it only for city ride, ie, use it for shopping grocery shopping

  • @manus7351
    @manus7351 5 місяців тому +1

    I don't know why people are still going for electric vehicle and solar electricity... Both will never fetch you the amount invested.

    • @terminator5481
      @terminator5481 3 місяці тому +1

      Thats not true my friend. U gotta learn about a company named byd whose cars never have an issue. They have been in this industry for 15-20 yrs and they provide the most affordable evs

  • @RameshKumar-xm1nx
    @RameshKumar-xm1nx 8 місяців тому +3

    ഇവനൊക്കെ ഒരു technology ഇറക്കുമ്പോൾ അതിന്റെ calibration ജനങ്ങൾ വിയർത്തുണ്ടാക്കുന്ന പണം കൊണ്ട് അതിന്റെ പരിശോധന നടത്തി കൊടുക്കണം കൊള്ളാം.

  • @niyasniyas1770
    @niyasniyas1770 Місяць тому

    ടാറ്റാ സർവീസ് സെന്റർ ഉള്ള മേക്കാനിക് ഒക്കെ ട്രയിനിങ് പിള്ളേർ ആണ് വർക്ക്‌ അറിയില്ല

  • @manojsk3112
    @manojsk3112 7 місяців тому

    Bro thanks for the informatio n🙏

  • @mindspace8533
    @mindspace8533 7 місяців тому

    കാലിബ്രേഷൻ പുതിയ ബാറ്ററിയിലാണ് ചെയ്യേണ്ടത്. 3 വർഷം ഓടിയ വണ്ടിയുടെ ബാറ്ററി കാലിബ്രേറ്റ് ചെയ്തിട്ട് ഒരു പ്രയോജനവും കിട്ടില്ല. താങ്കളുടെ യഥാർത്ഥ പ്രശ്നം 8% ത്തിൽ താഴെ ഓടാൻ പറ്റുന്നില്ല. മൊബൈൽ ഫോൺ, ലാപ്ടോപ്പ് ഇങ്ങനെ എന്തായാലും 15% ത്തിൽ താഴെ വന്നാൽ ചാർജ് ചെയ്യണം. ബാറ്ററി ഡ്രെയ്ൻ ആകുന്നതു വരെ ഉപയോഗിക്കരുത്. അതിനു മുമ്പ് ചാർജ്ജ് ചെയ്തില്ലെങ്കിൽ ഇനി ബാറ്ററി കൂടി പോകും.

  • @abdulkareem1276
    @abdulkareem1276 8 місяців тому +1

    ബ്രോ ഹെഡ്ഡ് ലേക്ക് അവർക്ക് അറിയുന്ന ഭാഷയിൽ വിഡിയോ ചെയ്യൂ..

  • @HkJ3708
    @HkJ3708 8 місяців тому +4

    Ee problems ellam Nexoninu mathram aan. Vere oru companyde vandikalkum oru problemsum illa. Best budget options Mahindra XUV400 aan very reliable car aan. No software bugs and battery replacements ever reported.😊
    MG, Citroen, Mahindra, Hyundai ,BYD ivarde ellam cars pucca reliable aan. No tension for the users and very good service.❤
    Tatas main problem avar swanthamayi aan Battery and Software production but all other brands foreign technology aan use cheyyunath including Mahindra. So never choose TATA for EV segment you will suffer a lot.🥲

    • @deepubabu5026
      @deepubabu5026 8 місяців тому

      Nexon aanu count wise kooduthal.. etrem vandi oru company um irakkittilla bro.. road il irangiya manasilakum..

    • @HkJ3708
      @HkJ3708 8 місяців тому

      @@deepubabu5026 Ee erangiyathil mikka vandiyudeyum avastha aan ee vedioil kaanunath bro. Njaan ee vandikale kurich ellam padich oduvil Tata Venda enn vech XUV400 eduthathaan. Oru problevum illa. MG also no problem. Complaints full Tatakk aan EV kalk mosham view ondakkunnath TATA EVs mathram aan.😐

    • @HkJ3708
      @HkJ3708 8 місяців тому

      @@deepubabu5026 Count koodiyitt enth karyam, Company nannavanam aadyam.🙄

  • @rakeshtprtp3279
    @rakeshtprtp3279 8 місяців тому +2

    8% il bro mobile use cheyyarundo??? Appozhekkum charge cheyyille... Pinne entha prasnam???

    • @ashfak7276
      @ashfak7276 8 місяців тому

      1% vazhe use chayyarund appo prashanam avule

  • @shamsudheenshamsu1138
    @shamsudheenshamsu1138 7 місяців тому +1

    ചേട്ടൻ 16 ലക്ഷം മുടക്കി കാർ വാങ്ങിച്ചു ഇനി ടാറ്റയുടെ ഒരു സൈക്കിൾ വാങ്ങുക battery വേണ്ട പെട്രോൾ വേണ്ട...ചേട്ടൻ ഒരു ചായ കുടിച്ചു റിലാക്സ് ആകൂ... 16 ലക്ഷം പോയാച്ച്..

  • @samuelthomas4041
    @samuelthomas4041 8 місяців тому +11

    ഏതു EV യും 20% എത്തിയാൽ തീർച്ചയായും efficency കുറയും. ഇതിന് വേറെ പരിഹാരമില്ല.

    • @RoadPulse
      @RoadPulse  8 місяців тому +4

      efficency കുറഞ്ഞോട്ടെ... റോഡിൽ കിടക്കാതെ വീട്ടിൽ എത്തിക്കാൻ പട്ടണമെല്ലോ.. 20% എത്തുമ്പോൾ

  • @jacobmathew7964
    @jacobmathew7964 6 місяців тому

    ഒരു കാരണ വശാലും ഇലക്ട്രിക് വാഹനം മേടിക്കരുത് ഇതുവരെ ബാറ്ററിയുടെ കാര്യത്തിൽ ഒരു വ്യക്തതയും ഉണ്ടായിട്ടില്ല , പിന്നെ വാങ്ങിക്കുക ആണെങ്കിൽ ടു വീലർ വാങ്ങിച്ചാൽ വലിയ നഷ്ടം ഉണ്ടാകുന്നില്ല.

  • @vinodpn833
    @vinodpn833 8 місяців тому +3

    ഞാൻ ev വാങ്ങും. ഇന്ത്യൻ വിപണിയിൽ ടെസ്‌ല എത്തുമ്പോൾ മാത്രം

    • @spmvechoor
      @spmvechoor 8 місяців тому

      ആദ്യം ഇതുപോലെ പൊക്കി കൊണ്ടുപോകുന്ന വണ്ടി അവർക്കു ഉണ്ടോന്നു തിരക്കണം

  • @Shubhamabrahamajj76
    @Shubhamabrahamajj76 8 місяців тому +1

    Never change the service center frequently. Stay at one service center and record all the communications, results, verdict and arrange them meticulously to put it before the people who would have the power to help you.
    Easiest way is to sell it off, if you can bear the loss. Or invest more time and drag those service center fellows into legal way.

  • @vishnupillai300
    @vishnupillai300 8 місяців тому +2

    Adutha Varsham Maruti EVX varum..Ee paata koduthit athu edukku.Manasamadhanam undakum..

  • @Binubionic
    @Binubionic 6 місяців тому

    Sold all tata motors shares👍.very informative

  • @gkbenoy
    @gkbenoy 7 місяців тому

    Thanks for the information

  • @lockerraj
    @lockerraj 8 місяців тому +1

    Software updated aano

  • @bennytintu5534
    @bennytintu5534 4 місяці тому

    ടാറ്റക്ക് മാത്രമേ ഇങ്ങനെയുള്ള വിഷയങ്ങൾ എപ്പോഴും.... അതിനു സർവീസിനെ പറഞ്ഞിട്ട് കാര്യമില്ല... നല്ല വണ്ടി കമ്പനി ഇറക്കണം.... അല്ലാതെ ഇന്ത്യ മുഴുവൻ എങ്ങനെ സർവീസ് പ്രശ്നം വരുന്നത്?

  • @kk-1979
    @kk-1979 3 місяці тому

    100% True.

  • @laneeshk5928
    @laneeshk5928 8 місяців тому

    ചേട്ടൻ്റെ കര്യമറിയില്ല.....ഇതുപോലൊരു nexen video njan കണ്ടിരുന്നു....
    അതിൽ അദ്ദേഹം പറഞ്ഞത്..,nexen ev എടുത്തു ഹൈദരബാദ് പോയി വിജയിച്ചു...എന്നാണ്...
    Servise centre മാറി വേറെ check ചെയ്യമായിരുന്നില്ലേ....
    Complant എന്താണെന്ന് അറിയലോ

  • @jksallinone301
    @jksallinone301 8 місяців тому +3

    അടുത്ത പണി kseb വഴി വരും, പാവം വാങ്ങിക്കുന്നവൻ അംഭവിച്ചോ, എന്ത് നാടാണിത്😊😢

  • @niyasniyas1770
    @niyasniyas1770 Місяць тому

    16 ലക്ഷം രൂപ കൊടുത്തു ഇലക്ട്രിക് കാർ എടുത്ത സമയം പെട്രോൾ ഡീസൽ കാർ എടുത്തു ഇരുന്നു എങ്കിൽ ലാഭം ആയിരുന്നു

  • @angelheart3011
    @angelheart3011 4 місяці тому

    6 ലക്ഷം കൊടുത്താൽ kiger, magnite ഏതെങ്കിലും കിട്ടും... Same size, better quality 🥴