വളരെ നല്ലൊരു വചനം ...ഈശോയെ മറ്റുള്ളവരെ വിധിക്കാതെ ,നിന്റെ കൃപ കൊണ്ടാണ് ഞാൻ ഇന്ന് ഈ അവസ്ഥയിൽ നന്നായിരിക്കുന്നത് എന്ന് മനസ്സിലാക്കി നന്ദിയുടെ ഹൃദയത്തോടെ ആയിരിക്കാൻ കൃപ നൽകണേ ...ആമേൻ ...ഹല്ലേലൂയാ .
*യേശുവിൻ്റെ നാമത്തിൽ ഞാൻ യാചിക്കുന്നു വിധിക്കാൻ ഉള്ള എൻ്റെ പ്രവണതയെ പൂർണ്ണമായി എടുത്ത് കളഞ്ഞ് എൻ്റെ ഹൃദയത്തിൽ സ്നേഹം നിറക്കണമേ!!!* *പരിശുദ്ധാൽമാവേ എൻ്റെ ഉള്ളിൽ വന്ന് നിറയണമേ....ദൈവമേ സ്തുതി ദൈവമേ നന്ദി ഹല്ലേലൂയ* 🙏🙏🙏
❤❤❤❤❤
വളരെ നല്ലൊരു വചനം ...ഈശോയെ മറ്റുള്ളവരെ വിധിക്കാതെ ,നിന്റെ കൃപ കൊണ്ടാണ് ഞാൻ ഇന്ന് ഈ അവസ്ഥയിൽ നന്നായിരിക്കുന്നത് എന്ന് മനസ്സിലാക്കി നന്ദിയുടെ ഹൃദയത്തോടെ ആയിരിക്കാൻ കൃപ നൽകണേ ...ആമേൻ ...ഹല്ലേലൂയാ .
മറ്റുള്ളവരെ വിധിക്കുന്ന എന്റെ സ്വഭാവം കർത്താവെ മാറ്റിത്തരണേ
*യേശുവിൻ്റെ നാമത്തിൽ ഞാൻ യാചിക്കുന്നു വിധിക്കാൻ ഉള്ള എൻ്റെ പ്രവണതയെ പൂർണ്ണമായി എടുത്ത് കളഞ്ഞ് എൻ്റെ ഹൃദയത്തിൽ സ്നേഹം നിറക്കണമേ!!!*
*പരിശുദ്ധാൽമാവേ എൻ്റെ ഉള്ളിൽ വന്ന് നിറയണമേ....ദൈവമേ സ്തുതി ദൈവമേ നന്ദി ഹല്ലേലൂയ* 🙏🙏🙏
Praise the Lord❤
Thank you father
Thank you father god bless you
So heart changing talk 🔥🔥🔥
🙏
teach me lord never to be judgemental from this time on until my end
Amen🌹
Nalloru vachanam
Thank you father