സമാധാനം നിറഞ്ഞ ജീവിതത്തിനായി ഇത് ചൊല്ലിക്കോളൂ..

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 275

  • @JubairiyaJubairiya-m8h
    @JubairiyaJubairiya-m8h 2 місяці тому +4

    ഉസ്താദ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ഞങ്ങൾ ഫുള്ള് ടെൻഷനിലാണ് പ്രത്യേകിച്ച് ദുആ ചെയ്യണം,,🤲🤲🤲😢😢

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 2 місяці тому +31

    അല്ലാഹുവേ ഞങ്ങളുടെഈ കുടുബത്തിൽ നിന്റെ സന്തോഷം സമാധാനം നൽകണേ അള്ളാ എല്ലാവരുടെയും പ്രയാസങ്ങളും ബുദ്ധിമുട്ട് കളും നിക്കി റാഹത്തുള്ള ജീവിതം നൽകണേ അള്ളാ റബ്ബേ നീ തുണ സല്ലല്ലാഹു അല മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസല്ലം 🤲🤲🤲🤲🤲👍👍

    • @faisalvly7739
      @faisalvly7739 2 місяці тому +1

      Padavum പൈസയും കിട്ടാനുണ്ട് kittan ലോൺശരിയാകാൻ dua

    • @muhammedafsal6602
      @muhammedafsal6602 2 місяці тому

      വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു

    • @jaziyafathima7852
      @jaziyafathima7852 2 місяці тому

      Ameen 🤲🏻🤲🏻

    • @mujeebrahiman6697
      @mujeebrahiman6697 2 місяці тому

      Aameen ya rabbalAalameen

    • @fousiyabasheer7806
      @fousiyabasheer7806 2 місяці тому

      Aameen yarabal Aalameen 🤲🏻

  • @muhammediqbaloml
    @muhammediqbaloml 2 місяці тому +4

    മകൾ നന്നാവാൻ വീട് ആവാൻ കുടുംബം ജീവിതം സന്തോഷം ഉണ്ടാവാൻ ഇക്കയുടെ മനസ്സിൽ എന്നോട് സ്നേഹം ഉണ്ടാവാൻ മൂത്രം സാമ്പത്തമായ അസുഖം മാറാൻ ദുഹാ ചെയ്യണം ഉസ്താദ്

  • @muhammadnasim4760
    @muhammadnasim4760 2 місяці тому +2

    ഉസ്താദെ വളരെ പ്രയാസത്തിലാണ് സാമ്പത്തികമായിട്ട് ഒരുപാട് കടം ഉണ്ട് വീട് ഇല്ല വാടക വീട്ടിലാണ് എല്ലാം റാഹത്തിലാകാൻ വേണ്ടി ദുആ ചെയ്യണം

  • @ShakkirShakkie
    @ShakkirShakkie 2 місяці тому +3

    സ്വാലിഹത്തായ ഇണയെ കിട്ടാൻ ദുആ ചെയ്യണേ 😔🤲🤲

  • @risvanasheri6984
    @risvanasheri6984 2 місяці тому +3

    ഇക്കാക്കക്ക് പണി ശെരിയാവാൻ ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താതെ 🤲🤲🤲

  • @Y_A_S_I_N_123
    @Y_A_S_I_N_123 2 місяці тому +3

    ഉസ്താദെ എന്റെ മക്കൾക്കും മാപ്പൾക്കും പിന്നെ മരണപെട്ട എന്റെ ഉപ്പാക്കും വേണ്ടി ദുഹാ ച്ചെയ്യണെ

  • @sanumilululu4774
    @sanumilululu4774 2 місяці тому +4

    എൻ്റെ ഉപ്പയും വല്ലിമയും ഖബറിലാണ് ദുആ ചെയ്യണം ഉസ്താദേ

  • @SakiNaser
    @SakiNaser 2 місяці тому +4

    മരിച്ചു പോയ എന്റെ ആങ്ങളക്കും കുടുമ്പത്തിൽ നിന്ന് മരിച്ചു പോയ എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം ഉസ്താതെ

  • @shibil4648
    @shibil4648 2 місяці тому +3

    ഉസ്താദ് എന്റെ മോനെ ദുബായിലാണ് അവന് അച്ചായന്മാരെ കടയിലാണ് ആ കടയിൽ നിന്ന് വേറെ നല്ലൊരു വിസ സൗദിയിലേക്ക് കിട്ടാൻ ഉസ്താദ് പ്രത്യേകിച്ച് ചെയ്യണം

  • @sakeenabeevi6999
    @sakeenabeevi6999 2 місяці тому +2

    എല്ലാ പ്രയാസത്തിലും ബുദ്ധിമുട്ടിൽ നിന്നും രക്ഷ കിട്ടാൻ ദുആ ചെയ്യണം

  • @Rukiyamp-k3y
    @Rukiyamp-k3y 2 місяці тому +2

    ഉസ്താദേ വല്ലാത്ത സങ്കടത്തോടെ പറയട്ടെ എന്റെ ജേഷ്ഠത്തിക്ക് ബ്രെസ്റ്റിന് പുകച്ചിലും വേദന യുംDr നെ കാണിച്ചപ്പോൾ ടെസ്റ്റ്‌ചയ്തു റിസൾട്നാളെ യാണ് കാണിക്കുന്ന ദ് അതിൽ ഒരു കുഴപ്പമില്ല ദേ രഹത്തകൻ ദുആ ചെയ്യണേ.. ഒരു രോഗ വും ഇല്ലാദേ എല്ലാം ശിഫ യായി കിട്ടാൻ ദുആ cheyyane😭👍

  • @muhammadshaheem4997
    @muhammadshaheem4997 2 місяці тому +3

    മക്കൾ സ്വാലിഹാവാൻ വേണ്ടി ദുആ ചെയ്യണം

  • @محمدمحمد-و1ذ9ب
    @محمدمحمد-و1ذ9ب 2 місяці тому +1

    ദുഹാ വസിയ്യത്തോടെ മക്കൾ അനുസരാനാ സ്വഭാവം നന്നായി കിട്ടാനും മകൻ തയ്രോട് രോഗം മാറിക്കിട്ടനും മക്കൾ ഉന്നത വീജയത്തിൽ ഏതാനും ദുഹാ ചെയണം ഉസ്താദ്

  • @RasiyaMoideen776
    @RasiyaMoideen776 2 місяці тому +2

    മോന്ക് ഹൈറായ ജോലി ആവാൻ ദുആ ചെയ്യണം 🤲

  • @sareenahk2370
    @sareenahk2370 2 місяці тому +3

    എന്റ്റെ ഉപ്പ മരിച്ചിട്ട് 11മാസം ഉമ്മ മരിച്ചിട്ട് 29 ദിവസം പ്രത്യേകം ദുആ ചെയ്യണം

  • @ZeenathNadirsha-ow2br
    @ZeenathNadirsha-ow2br 2 місяці тому +2

    എന്റെ ഭർത്താവിന്റെ ശാസംമുട്ട് മാറാൻ ദുആ ചെയ്യണേ ഉസ്താദേ 🤲

  • @subaidasubaida4004
    @subaidasubaida4004 2 місяці тому +2

    എല്ലാ ഹലാലായ മുറദ് വീട്ടി തരാൻ ഉസ്താത് ദുആ ചെയ്യണേ ഒരു പാട് പ്രയാസത്തിൽ ആണ് 😞🤲🏼

  • @sulekhaferos9623
    @sulekhaferos9623 2 місяці тому +2

    ഉസ്താദ് എല്ലാവർക്കും പനിയാണ് മാറാൻ ദുആ ചെയ്യണേ

    • @jaziyafathima7852
      @jaziyafathima7852 2 місяці тому

      പെട്ടന്ന് ശിഫ നൽകട്ടെ 🤲🏻🤲🏻ആമീൻ 🤲🏻🤲🏻

  • @jaziyafathima7852
    @jaziyafathima7852 2 місяці тому +1

    ഹലാലായ മുറാദ്കൾ ഹാസിലാക്കാനും കടം വീടാനും സ്വന്തം വീട് ആകാനും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @SaheeraUnais-iy8mn
    @SaheeraUnais-iy8mn 2 місяці тому +3

    എനിക് അസുഖം മാറാൻ ഉസ്താദ് ദുഹാ chayydam

  • @sheebaharis6608
    @sheebaharis6608 2 місяці тому +3

    എന്റെ ഭർത്താവിന്റെ പിതാവും മാതാവും സഹോദരനും ഇന്ന് ഖബറിലാണ്. ദുആ ചെയ്യണേ ഉസ്താദേ...

  • @hmyb64ameenarinshida34
    @hmyb64ameenarinshida34 2 місяці тому +2

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Aameen Yarabbal Aalameen 😊😊😊

  • @SafiyatpSafiya
    @SafiyatpSafiya 2 місяці тому

    ഒരപാട് പ്രയാസങ്ങൾ ണ്ട് ഉസ്താദേ അതിൽ നിന്ന് മുക്ത്തി നേടാൻ ദുവ ചെയ്യണം

  • @muneebaps
    @muneebaps 2 місяці тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @SaifudheenSaifu-z3d
    @SaifudheenSaifu-z3d 2 місяці тому +1

    ഉമ്മാന്റെ കാലിൽ നീരുണ്ട് ഒരുപാട് വർഷായി തുടങ്ങിയിട്ട് മരുന്ന് കഴിച്ചിട്ടൊന്നും കുറവില്ല നീരുമാറാൻ ദുആചെയ്യണേ ഉസ്താദേ

    • @rahman6302
      @rahman6302 2 місяці тому

      എരിക്കിൻ്റെ ഇല ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് ചൂട് പിടിച്ച് കൊടുക് വേദന മാറും. മുരിങ്ങ ഇല പുളി ഇല കല്ലുപ്പ് ഇവ കിഴി പിടിക്കുക. നീര് മാറും

  • @shahidamujeeb2296
    @shahidamujeeb2296 2 місяці тому +2

    ദുആയിൽ ഉൾപെടുത്തണേ... ആമീൻ യാ റബ്ബൽ ആലമീൻ

  • @ShahulHameedveluthamanal
    @ShahulHameedveluthamanal 2 місяці тому

    ഉസ്താദേ ദുആയിൽ ഉൾപെടുത്തന്നെ

  • @hmyb64ameenarinshida34
    @hmyb64ameenarinshida34 2 місяці тому +2

    Barthavinte joliyil barkathundavan barkathundavan dua cheyyyane 😢😢😢

  • @ayshamol2526
    @ayshamol2526 2 місяці тому +3

    മോൻക് ജോലി ആവാൻ ദുഹാ ചെയ്യണേ

  • @saeerkp3740
    @saeerkp3740 2 місяці тому +2

    വ അലൈകും മുസ്സലാം.... അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @haseenaalfajar3961
    @haseenaalfajar3961 2 місяці тому +2

    ആമീൻ യാ റബ്ബൽ ആലമീൻ

  • @aadiljabbar8587
    @aadiljabbar8587 2 місяці тому +2

    u muire thu. Al hamdu lillah. മകന്റെ ജോലി കിട്ടാൻ ദുആ ചെയ്യണേ

  • @AneesAnee-ob1bf
    @AneesAnee-ob1bf 2 місяці тому +2

    വീട് പണി പൂർത്തീകരിക്കാൻ ദുആ ചെയ്യണം

  • @sheebaharis6608
    @sheebaharis6608 2 місяці тому +3

    ഇന്ന് പിതാവ് മരണപ്പെട്ട ദിവസം ആണ്. പ്രത്യേകം ദുആ ചെയ്യണേ

  • @anshithaanshi1480
    @anshithaanshi1480 2 місяці тому +2

    Alhamdulillah ameen

  • @Asreefa-h6k
    @Asreefa-h6k 2 місяці тому +1

    Sthalam vikkan vendi usthad prathekam duha cheyyenee Ameen

  • @JaseerJaseerolumi
    @JaseerJaseerolumi 2 місяці тому +2

    ദുഹാ ചെയ്യണേ

  • @Raseena-d3v
    @Raseena-d3v 2 місяці тому +2

    ആമീൻ 🤲🤲🤲ആമീൻ

  • @AmeerShakk
    @AmeerShakk 2 місяці тому +2

    ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲

  • @muhammadnk5110
    @muhammadnk5110 2 місяці тому +2

    ആമീൻ ആമീൻ ആമീൻ

  • @AneesaNisar
    @AneesaNisar 2 місяці тому +1

    Ente ummade Ella asugangal maranum.theere urakkamilla .Ella budimuttukal maran dua cheyanee🤲🤲🤲🤲🤲

  • @ctibrahim8948
    @ctibrahim8948 2 місяці тому

    Ente ikkakk hafiyyathodkudi ayusum undavanum Marichupoyya uppyyudyum sahodrenmarudyum kaber visalmakanum dua cheyynam 🤲🏻🤲🏻🤲🏻🤲🏻

  • @haseenav6627
    @haseenav6627 2 місяці тому +3

    അൽഹംദുലില്ലാ വീടിന്റെ തറ കെട്ടിവെച്ചിറ്റ് | വർഷം കഴിഞ്ഞു അതിലക്കുള റോഡ് തരാം എന്ന് പറഞ്ഞ് കുറെയായി ഇതുവരെയും തന്നിട്ടില്ല. എത്രയും പെട്ടന്ന് റോഡ് തരാനും വീട് പണി പെട്ടന്ന് തന്നെ തീരാനും ദുആ ചെയ്യണം

    • @ShakkirShakkie
      @ShakkirShakkie 2 місяці тому +1

      വെർക്ക് തുടങ്ങിയോ ഇത്ത ഞാൻ ഒരു വീട് പണിക്കാരൻ ആണ് അതാട്ടോ ചോദിച്ചേ എവിടെ സ്ഥലം

    • @haseenav6627
      @haseenav6627 2 місяці тому

      Thudaghittilla. Kasargod​@@ShakkirShakkie

    • @ShakkirShakkie
      @ShakkirShakkie 2 місяці тому +1

      വല്ല അഭിപ്രായം ഉണ്ടെകിൽ ചോദിക്കാം ട്ടോ ​@@haseenav6627

  • @muhammediqbaloml
    @muhammediqbaloml 2 місяці тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @haseenahameed6611
    @haseenahameed6611 2 місяці тому

    ദുആയിൽ ഉൾപെടുത്തുക

  • @rufaidas6288
    @rufaidas6288 2 місяці тому +1

    Enta makalude ella asukangalun matti theran dua cheyyane usthade

  • @Sahadiya-q1b
    @Sahadiya-q1b 2 місяці тому +1

    സ്ഥലം വിറ്റ് കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ

  • @Shareefabanu-fe3bu
    @Shareefabanu-fe3bu 2 місяці тому

    Prasavam aluppamavan duhacheyyane ustade

  • @beena5008
    @beena5008 2 місяці тому +1

    Alhamdulillah
    Alhamdhulillah
    Alhamdhulillah

  • @rukiyamuhammed6626
    @rukiyamuhammed6626 2 місяці тому +1

    🌹👍 അൽഹംദുലില്ലാ അൽഹംദുലില്ലാ മാഷാ

  • @hashermuhammed5405
    @hashermuhammed5405 2 місяці тому +2

    ആമീൻ

  • @badariya7877
    @badariya7877 2 місяці тому +2

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @rahanajafar1149
    @rahanajafar1149 2 місяці тому +1

    Kadangal veedan dua cheyyanam usthathe

  • @AdinanHadhi-cg8jh
    @AdinanHadhi-cg8jh 2 місяці тому +1

    Usthade Duaacheyyanam

  • @AnasMon-y5n
    @AnasMon-y5n 2 місяці тому +2

    അൽഹംദുലില്ലാഹ്

  • @haseenas3509
    @haseenas3509 2 місяці тому +1

    Usthadhinde duail nangaleyum Ulpeduthane usthadhe Ella muradhukalum Hasilavanum Asugangal maranum kadangal veedanum Prathyagam Dua cheyyanam Mon P S C listil und ethrayum pettann jolikitanum monde Alarji Maranum dua

  • @amnafathimap.m7376
    @amnafathimap.m7376 2 місяці тому +1

    Alhamdulillah Alhamdulillah Alhamdulillah 🤲🏻🤲🏻🤲🏻🤲🏻

  • @Fathimanoora-i7f
    @Fathimanoora-i7f 2 місяці тому +2

    എന്റെ ഇക്കാ ഇന്ന് ജോലിയിൽകയറി ദുഹാ ചയ്യണം

  • @kadeejakadeeja5291
    @kadeejakadeeja5291 2 місяці тому +1

    امين ياربلاالمين امين ياربلاالمين

  • @MUHAMMEDSABIQUEK
    @MUHAMMEDSABIQUEK 2 місяці тому +2

    ആമീൻ ആമീൻ

  • @SabithaShiyam
    @SabithaShiyam 2 місяці тому +1

    Kadangal veeti kittan duaa cheyanam usthathe🤲😢

  • @sanumilululu4774
    @sanumilululu4774 2 місяці тому

    Ameen ameen ameen 🤲🤲🤲

  • @safarunnisa2412
    @safarunnisa2412 2 місяці тому +2

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @shaikmuhammedmuhammad483
    @shaikmuhammedmuhammad483 2 місяці тому +1

    അൽഹംദുലില്ലാ

  • @halalulu-u6x
    @halalulu-u6x 2 місяці тому +1

    Duayil ulpeduthane usthade

  • @shanidvlogp4974
    @shanidvlogp4974 2 місяці тому +1

    സന്തോഷം ഉണ്ടാവാൻ 🤲🤲🤲🤲

  • @jaseeljsjaseeljs908
    @jaseeljsjaseeljs908 2 місяці тому +1

    Aameen

  • @r.k.uvlogs5782
    @r.k.uvlogs5782 2 місяці тому +1

    Aameen Aameen Aameen

  • @suharahamsa4661
    @suharahamsa4661 2 місяці тому +1

    Alhamdu lillah allahu qabboolakkatte

  • @najeebparengal4135
    @najeebparengal4135 2 місяці тому +1

    Ente manassilulla ella karyangalum niraveraan😢duaayil ulpedutjane usthade

  • @SavadSavad-tq8ps
    @SavadSavad-tq8ps 2 місяці тому +1

    Assalamualaikum duayil prathyekam ulpeduthane usthade

  • @hmyb64ameenarinshida34
    @hmyb64ameenarinshida34 2 місяці тому +1

    Usthade kadangal veeduvanum hairaya veedundavanum dua cheyyane 😢😢😢

  • @ansaansary9512
    @ansaansary9512 2 місяці тому +1

    Ameen

  • @amnafathimap.m7376
    @amnafathimap.m7376 2 місяці тому +1

    Duayil ulpeduthane usthathe 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shamilasalim4883
    @shamilasalim4883 2 місяці тому +1

    Duayil ulpeduthane

  • @Misiriya-S
    @Misiriya-S 2 місяці тому +1

    duail ulpeduthane

  • @NaseemaUsman-ol4ek
    @NaseemaUsman-ol4ek 2 місяці тому +1

    Alhamdhulilllllaaaaaa........❤❤❤❤❤❤❤❤❤

  • @JubairiyaJubairiya-m8h
    @JubairiyaJubairiya-m8h 2 місяці тому +2

    ആമീൻ യാ റബ്ബൽ ആലമീൻ, 🤲🤲

  • @NabeeraMisba
    @NabeeraMisba 2 місяці тому +1

    Isthade kuttik Nallapedi vannittund
    Ath maran dua cheyyane

  • @aneesaashi
    @aneesaashi 2 місяці тому +1

    Salihathaya oru kuji indavan dua chayyanne usthadthe 🤲

  • @thasni2848
    @thasni2848 2 місяці тому +1

    Ameen ameen

  • @SALMANSHAREEF-rx2zr
    @SALMANSHAREEF-rx2zr 2 місяці тому +1

    Rogaghal maran duha cheyanam

  • @saibunnisasaibunnisa7223
    @saibunnisasaibunnisa7223 2 місяці тому +1

    Alhamdulillah 🤲🤲🤲

  • @MuhammedshafadPk
    @MuhammedshafadPk 2 місяці тому +1

    Aameen ya rabbal Aalameen

  • @User.1.2.364
    @User.1.2.364 2 місяці тому +1

    الحمدلله...🤍

  • @saifujamsheer1295
    @saifujamsheer1295 2 місяці тому +3

    ഭർത്താവ് വിന്റെ ദുശീലം മാറാൻ dua

  • @ismailfathima9175
    @ismailfathima9175 2 місяці тому

    Alhamdulillah Alhamdulillah 🤲🏽🤲🏽🤲🏽

  • @Muhammedminhaj809
    @Muhammedminhaj809 2 місяці тому +1

    Alhamdullilah Alhamdullilah Alhamdullilah

  • @NisaSharaf
    @NisaSharaf 2 місяці тому +1

    Kadam veedan Duacheyyane

  • @ctibrahim8948
    @ctibrahim8948 2 місяці тому

    Alhamdulilla Alhamdulilla Alhamdulilla 🤲🏻🤲🏻🤲🏻

  • @user-nahazuha
    @user-nahazuha 2 місяці тому +1

    Alhamdulillahameen

  • @shareefamullassery5341
    @shareefamullassery5341 2 місяці тому

    Alhemdulillah Alhemdulillah

  • @RichuPennu
    @RichuPennu 2 місяці тому +1

    Barathav galfil poyitt 8masam ayi ith vete joli onnum ayittilla usthad duha cheyyane

  • @shanifaNajeem
    @shanifaNajeem 2 місяці тому +2

    ആമീൻ 🤲

  • @anizfathima9450
    @anizfathima9450 2 місяці тому +1

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @shareefamullassery5341
    @shareefamullassery5341 2 місяці тому +2

    ALLAHU AKBAR

  • @naseemanaseema9795
    @naseemanaseema9795 2 місяці тому +1

    Asugam maran dua cheyyane

  • @Hassanjkoklknnklpkjjjjjliyeeyo
    @Hassanjkoklknnklpkjjjjjliyeeyo 2 місяці тому +2

    കടം വീട്ടാൻ ദൂആ വീട് തീരിച്കിടാൻദൂആ സമാധാനം കിട്ടാൻ ദൂആചെയണോ 😢😢😢😢😢😢 സഫീന

  • @mujeeb1952
    @mujeeb1952 2 місяці тому

    Duayil ulpeduthane usthade aameen