കരയുന്ന കുഞ്ഞിനെ പാലുള്ളു എന്ന് പറയുന്നത് എത്ര ശരിയാ. എല്ലാവർക്കും അഭിനന്ദനങ്ങൾ 👏👏👏👏 ഒരാൾ മാത്രം ഇങ്ങനെ പ്രതികരിച്ചിരുന്നുവെങ്കിൽ റെയിൽവേ പോലീസ് കൂട്ടത്തോടെ വന്ന് അടിച്ചു ശരിയാക്കി അവസാനം ജയിലിൽ കിടക്കേണ്ട അവസ്ഥയായേനെ. ഇത് ഇപ്പോൾ എല്ലാവരും ഒരുമിച്ച് നിന്നത് കൊണ്ട് ഒരു മുടക്കവും പറയാതെ യാത്രക്കായി രണ്ട് ബസ് അനുവദിച്ചു തന്നു.
8.15 ന്റെ train സമയത്ത് പുറപ്പെട്ടു. അതിന് train നേരത്തെ പുറപ്പെട്ടു എന്ന വാര്‍ത്ത എങ്ങനെ. മാപ്രകള്‍ വാര്‍ത്ത അവന്റെ mano ധാര്‍മ്മo അല്ലെങ്കില്‍ അവന്റെ രാഷ്ട്രീയ മത താല്‍പര്യം അനുസരിച്ച് സൃഷ്ടിച്ചു
ഈ വാർത്തയിലെ ഏറ്റവും പ്രധാനപ്പെട്ട വിവരം ഈ ദിവസം കണ്ണൂർ എക്സിക്ക്യുട്ടീവ് എപ്പോൾ എത്തി, നിലമ്പൂർ ട്രെയിൻ എപ്പോൾ പോയി എന്നതാണ്. അത് വാർത്തയിൽ ഇല്ല. 8:10 ന് മുന്പ് നിലമ്പൂർ ട്രെയിൻ എടുത്തു എന്നാണ് ആദ്യം കേൾക്കുമ്പോൾ തോന്നുക
റെയിൽവേ എന്തു വിശദീകരണം കൊടുത്താലും, പൊതുജനങ്ങൾക്ക് യാത്രയ്ക്കുള്ളതാണല്ലോ ട്രെയിൻ അപ്പോൾഅവരുടെ സൗകര്യം നോക്കണം. ട്രെയിൻ താമസിച്ചു എത്തുന്നത് യാത്രക്കാരുടെ കുഴപ്പമല്ലല്ലോ?
ഇത് എന്തൊരു വാർത്തയാണ് ദയവ് ചെയ്തു തെറ്റിദ്ധാരണ പരത്തരുത്, കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സും ഷൊർണുർ പാസ്സന്ജറും കണക്ടിങ് ട്രെയിൻ അല്ല, എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് റിസർവേഷൻ ഉള്ള ട്രെയിൻ ആണ്. അത് മാത്രമല്ല എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് ന്റെ ടൈം ഷൊർണുരിൽ എത്തേണ്ടത് 7:47-7:50 ആണ്. ഷൊർണുർ പാസ്സന്ജർ ട്രെയിൻ 8:10 നും. ഇന്നലെ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് ഷൊർണുർ എത്തിയത് 8:18 ന്, ഷൊർണുർ പാസ്സന്ജർ ന്റെ ഒഫീഷ്യൽ ടൈമിഗ് 8:10 ന് ആണ് പുറപ്പെടേണ്ടത്. അത് ടൈമിൽ പുറപ്പെട്ടതുകൊണ്ട് എക്സിക്യൂട്ടീവ് എക്സ്പ്രസിൽ വന്നവർക് ട്രെയിൻ മിസ്സ് ആയി. അതിന് പകരം രണ്ട് ബസ് തന്നെ ഏർപ്പാടാക്കി കൊടുത്തത് റെയിൽവേ ചെയ്ത വലിയ കാര്യമാണ്. പക്ഷെ നിങ്ങൾ ഇങ്ങനെ ന്യൂസ് കൊടുക്കുന്നത് വളരെ മോശമായിപ്പോയി 🙏🏻. റെയിൽവേ യും ksrtc യും ഒക്കെ നമ്മുടെ സ്വത്താണ്. അതിനെ കള്ളങ്ങൾ പ്രചരിപ്പിച്ചു അപകീർത്തിപെടുത്തരുത് pls🙏🏻
This is the crucial information about the news. Purposefully or not they hid it. These days media persons don’t even know what are the minimum information to be included in the news to cover the incident.
elavidayum egane thanee ane railway work cheyunathe, punctuality ll be maintained at source station, they cant keep a after its departure time in the platform without a technical reason, next time ee protest cheyunavre ethre case edukanam,
Misleading caption Train സമയത്തിന് മുന്നെ പുറപ്പെട്ടു എന്നു കേൾക്കുമ്പോൾ scheduled departure time ന് മുന്നെ പുറപ്പെട്ടു എന്നാണ് അ൪ത്ഥം വരുന്നത്, പക്ഷെ സംഗതി അതല്ല.. ആളെ പറ്റിക്കാതെ നി൪ത്തി പോയീനെടേയ്..
ജനങ്ങളുടെ സമയത്തിനും വില ഉണ്ട്! ആദ്യത്തെ വണ്ടി ലേറ്റ് ആയി വന്നാൽ അതിനു പരിഹാരം കാണേണ്ടത് ജനങ്ങൾ അല്ലാ, റെയിൽവേ തന്നെ ആൺ. ജനങ്ങൾ customers ആണ് അല്ലാതെ അടിമകൾ അല്ലാ!
നിലമ്പൂർ - കോട്ടയം വണ്ടി വൈകീട്ട് മിക്ക ദിവസങ്ങളിലും പുതുക്കാട് ഒരുപാട് സമയം പിടിച്ചിടുന്നുണ്ട്. കാലങ്ങളോളമായി പരാതി പറയുന്നുണ്ട്. ഒരു കാര്യവുമില്ല ... ആരുടേയൊക്കെയോ പിടിപ്പുകേടിൻ്റെ ഫലം യാത്രക്കാർ അനുഭവിക്കുന്നു. .... കഷ്ടം
ഇതിനു പരിഹാരം കാണാൻ രാത്രി 8.40 കോഴിക്കോടിനു പോകുന്നെ ട്രെയിൻ അതേസമയത്ത് നിലമ്പൂരിലേയ്ക്കും. കോയമ്പത്തൂരിൽ നിന്ന് വരുന്ന വണ്ടി കോഴിക്കോട്ടേയ്ക്കും ഓടിയ്ക്കു ക.
വെറുതെ തള്ളി മറിക്കേണ്ട. ട്രെയിൻ 8.15 നു കറക്റ്റ് സമയത്ത് ആണ് പോയത്. മറ്റേ ട്രെയിൻ ലേറ്റ് ആയി. അത് കാരണം ഇവർക്ക് ട്രെയിൻ കിട്ടിയില്ല. ബുദ്ധിമുട്ട് ഉണ്ടാവും. പക്ഷെ ട്രെയിൻ നേരത്തെ പോയി എന്ന് പറയരുത്
Bhaion Bahno mithron mere pyare Desh wasion Ab ki BAAR 400 Paar,Bhayam venda Jaagrata mati Sarkkaar oppamundu,🦴deee epppp varum ellaam shariyaakum,Madiyil kanamilla ED ye Bhayamilla,Virattalonnum ingottu venda ketto😂😂😂😂
Late akanam bro Pani nadakunathodu late avunu paraja idapally annu work avide Nirthanda avasyam ila Speed limit ind Apo kurachu time povum.But executive ne railway late akan mattu chila karanagal koodi ind executive nu munpill Alappy nu 3:20nu athayathu 30minite munill Chennai SF purapedum athum executive vum kanaka orupadu stops ind Ithinidalu Ekmnu kayaruna Legendary Train KERALA SF ,Pine Thursday Friday anell 4:45nu Kochuveli nu Varuna SFs um indavum Aa randu vandikal palapozhum paraja time etharila Kerala Delhi pokenda vandiya Kochuveli vandiyum long annu Avayude late ethratholam annu athinu anusariche pirake varuna Chennai super fast num, Executive num odan pattu apoo swabhavikamayum Executive Shoranur ethumbo 10or 25minite vare late avum executive nu buffer kurachu ekm thirissur vare ind enirunalum Palapozhum athu Polum pidikan executive nu kazhiyarila..
കരയുന്ന കുഞ്ഞിനെ പാലുള്ളു എന്ന് പറയുന്നത് എത്ര ശരിയാ. എല്ലാവർക്കും അഭിനന്ദനങ്ങൾ 👏👏👏👏 ഒരാൾ മാത്രം ഇങ്ങനെ പ്രതികരിച്ചിരുന്നുവെങ്കിൽ റെയിൽവേ പോലീസ് കൂട്ടത്തോടെ വന്ന് അടിച്ചു ശരിയാക്കി അവസാനം ജയിലിൽ കിടക്കേണ്ട അവസ്ഥയായേനെ. ഇത് ഇപ്പോൾ എല്ലാവരും ഒരുമിച്ച് നിന്നത് കൊണ്ട് ഒരു മുടക്കവും പറയാതെ യാത്രക്കായി രണ്ട് ബസ് അനുവദിച്ചു തന്നു.
Train correct സമയത്ത് ആണ് പോയിട്ടുള്ളത്.
@darkknightrises1522 എങ്കിൽ പിന്നെ പ്രതിഷേധിച്ചവർക്കും അതിന് പരിഹാരം കണ്ടവർക്കും ഇത് വർത്തായാക്കിയ മീഡിയായ്ക്കും എല്ലാം പ്രാന്ത് ആയിരുന്നിരിക്കണം.
വാർത്ത തെറ്റാണ് വളച്ചൊടിച്ചു വന്ദേ ഭരതിന് വേണ്ടി അകാരണമായി പിടിച്ചിട്ടത് കൊണ്ട് യാത്രക്കാർക്ക് ഷൊർണൂർ നിലമ്പൂർ ട്രെയിൻ മിസ്സ് ആയി
Ath engana
വന്ദേ ഭാരത്തിനു വേണ്ടി പിടിച്ചിട്ടത് ആരാ?? യാത്രക്കാരോ അതോ റെയിൽവേയോ??
Pocso സെല്ലമ്മയുടെ അസുഖം മനസിലായി
മര്യാദക്ക് ടിക്കറ്റ് എടുത്തു യാത്ര ചെയ്യുന്ന കേരളത്തിൽ ഇതൊരപമാനം
ജനങ്ങൾ ഇങ്ങനെ നേരിട്ട് ഇറങ്ങണം
ചരിത്രത്തിൽ ആദ്യമായി ട്രെയിൻ നേരത്തെ പുറപ്പെട്ടു 😂😂😂
മോന് കാര്യം മനസ്സിലായില്ല ,പൊട്ടൻ ആണോ
Ethinu munbum undayittu
@@abbasabbas4257 കാര്യം മോന് മനസിലായില്ല ,വിവരം കുറവ് ആണ് എന്ന് തോന്നുന്നു
😂😂😂അധിശയം തന്നെ
Stop this special emphasis on women and children!.
Media always highlights them
Always like this
Podei
Fr
അത് ചിലപ്പോൾ ഇന്നലത്തെ ട്രെയിൻ ലേറ്റ് ആയി ഇന്ന് വന്നതാണെങ്കിലോ 🤔
😂😂😂😂
😂😂😂😂
😂😂😂😂
😂😂😂
😂😂
അങ്ങനെവരാൻ വഴിയില്ലല്ലോ 🤔
ഒന്നുടെ ഒന്ന് നോക്ക് ചിലപ്പോ അത് കഴിഞ്ഞ ദിവസം എത്തേണ്ട ട്രെയിൻ ആയിരിക്കും
ഒരിക്കലും നേരത്തെ വരുന്നല്ലോ 😂
8.15 ന്റെ train സമയത്ത് പുറപ്പെട്ടു. അതിന് train നേരത്തെ പുറപ്പെട്ടു എന്ന വാര്‍ത്ത എങ്ങനെ. മാപ്രകള്‍ വാര്‍ത്ത അവന്റെ mano ധാര്‍മ്മo അല്ലെങ്കില്‍ അവന്റെ രാഷ്ട്രീയ മത താല്‍പര്യം അനുസരിച്ച് സൃഷ്ടിച്ചു
ഇതിലും മതം കുത്തി ക്കേറ്റണോ
@@babup6446 athe 💯
അത് തന്നെയാണ് സത്യം ... പക്ഷെ റയിൽവേ ബസ് ഏർപ്പാടാക്കിയത് എന്തിനാവും ?
ഈ മാധ്യമപ്രവർത്തകക്ക് എന്തെങ്കിലും വിഷയത്തെപ്പറ്റി ഒരു അറിവുമില്ല
ഇവനൊക്കെ ഇത് സ്ഥിരം പരിപാടിയാണ്.. sncheduled departure time ന് മുന്നെ ഒരു ട്രെയിനും depart ചെയ്യാ൯ പാടില്ല..
നാട്ടുകാർക്ക് ഒരുപകാരവും ഉണ്ടാകരുത് നരകിക്കണം നിർബന്ധാ😂
നാട്ടുകാർക്ക് ഉപയോഗം ഇല്ലെന്നോ ട്രെയിനോ '?
കെഎസ്ആർടിസി യേക്കാൾ ഉപയോഗം ട്രെയിൻ തന്നെയാണ്
@@radhikasunil9280upakaram okke und..but kuthi niracch narakicch aanu yathra ennu mathram..nammal cash koduthane pokunnath..ksrtc de Vila manasilakanel midnight okke evdelum kudunganam . ksrtc bus mathre expect cheyyan pattoo.. private undakilla..
ഇന്നലെ വരണ്ട ട്രെയിൻ ഇന്ന് പ്രതീക്ഷിച്ചു നിൽക്കുന്ന നാട്ടുകാരുടെ സ്വഭാവം മാറണ്ട കാലമായി യന്ന് തോന്നുന്നു.
ഈ വാർത്തയിലെ ഏറ്റവും പ്രധാനപ്പെട്ട വിവരം ഈ ദിവസം കണ്ണൂർ എക്സിക്ക്യുട്ടീവ് എപ്പോൾ എത്തി, നിലമ്പൂർ ട്രെയിൻ എപ്പോൾ പോയി എന്നതാണ്. അത് വാർത്തയിൽ ഇല്ല. 8:10 ന് മുന്പ് നിലമ്പൂർ ട്രെയിൻ എടുത്തു എന്നാണ് ആദ്യം കേൾക്കുമ്പോൾ തോന്നുക
ആലപ്പുഴ കണ്ണൂർ എക്സ്പ്രസ്സ് ഷൊർണുർ കഴിഞ്ഞാൽ നിലമ്പുർ ട്രെയിൻ കയറണമെങ്കിൽ മരണ ഓട്ടം ഓടണം.
ലെ ട്രെയിൻ :. ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത് 🤣🤣ഞാൻ നേരെത്തെ പോണ്.... 🚂🚋🚋🚋🚋
'ജനങ്ങളെ ദ്രോഹിക്കാൻ 1001 വഴികൾ' എന്ന പുസ്തകവുമായി റെയിൽവേ ഉടൻ വരുന്നതാണ് .
ഈ യാത്രക്കാരുടെ ഒരു കാര്യം,, ഇന്നലെ വരെ ട്രെയിൻ ലേറ്റ് ആയി എന്നായിരുന്നു പരാതി,, ഇന്ന് കുറച്ചു നേരത്തെ ആയിപ്പോയി എന്നാണ് കുറ്റം,, 🤪🤪🤪
അപ്പോ നാട്ടുകാരുടെ സമയത്തിന് ഒന്നും ഒരു വിലയും ഇല്ല
അതിന് കണ്ണൂർ എക്സിക്യൂട്ടീവും നിലമ്പുർ പാസഞ്ചറും കണക്ഷൻ ട്രെയിൻ അല്ലല്ലോ...
റെയിൽവേ എന്തു വിശദീകരണം കൊടുത്താലും, പൊതുജനങ്ങൾക്ക് യാത്രയ്ക്കുള്ളതാണല്ലോ ട്രെയിൻ അപ്പോൾഅവരുടെ സൗകര്യം നോക്കണം. ട്രെയിൻ താമസിച്ചു എത്തുന്നത് യാത്രക്കാരുടെ കുഴപ്പമല്ലല്ലോ?
ഇത് എന്തൊരു വാർത്തയാണ്
ദയവ് ചെയ്തു തെറ്റിദ്ധാരണ പരത്തരുത്, കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സും ഷൊർണുർ പാസ്സന്ജറും കണക്ടിങ് ട്രെയിൻ അല്ല, എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് റിസർവേഷൻ ഉള്ള ട്രെയിൻ ആണ്. അത് മാത്രമല്ല എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് ന്റെ ടൈം ഷൊർണുരിൽ എത്തേണ്ടത് 7:47-7:50 ആണ്. ഷൊർണുർ പാസ്സന്ജർ ട്രെയിൻ 8:10 നും. ഇന്നലെ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് ഷൊർണുർ എത്തിയത് 8:18 ന്, ഷൊർണുർ പാസ്സന്ജർ ന്റെ ഒഫീഷ്യൽ ടൈമിഗ് 8:10 ന് ആണ് പുറപ്പെടേണ്ടത്. അത് ടൈമിൽ പുറപ്പെട്ടതുകൊണ്ട് എക്സിക്യൂട്ടീവ് എക്സ്പ്രസിൽ വന്നവർക് ട്രെയിൻ മിസ്സ് ആയി. അതിന് പകരം രണ്ട് ബസ് തന്നെ ഏർപ്പാടാക്കി കൊടുത്തത് റെയിൽവേ ചെയ്ത വലിയ കാര്യമാണ്. പക്ഷെ നിങ്ങൾ ഇങ്ങനെ ന്യൂസ് കൊടുക്കുന്നത് വളരെ മോശമായിപ്പോയി 🙏🏻. റെയിൽവേ യും ksrtc യും ഒക്കെ നമ്മുടെ സ്വത്താണ്. അതിനെ കള്ളങ്ങൾ പ്രചരിപ്പിച്ചു അപകീർത്തിപെടുത്തരുത് pls🙏🏻
This is the crucial information about the news. Purposefully or not they hid it. These days media persons don’t even know what are the minimum information to be included in the news to cover the incident.
എനിക്കും ഇതുപോലെ എറണാകുകത്തുന്നു പറ്റീട്ടുണ്ട്, അന്ന് ഞൻ പെട്ട പാട്
ട്രെയിൻ തടഞ്ഞാൽ വലിയ കേസ് ആണ് ...എല്ലാവർക്കും പണി കിട്ടും
വെറുതെ പോയി തടഞ്ഞത് alla
എന്തിനി
കോപ്പാണ്
@@azizksrgdRailway case strong aanu. Court il poyi poyi madikkum. Fine um last varum
Crct timeine edukan padullu , nerathe varam . Allel pinne nthina train ticket and timings okke?
ഈ ട്രെയിൻ സ്ഥിരം ഇങ്ങനെ തന്നെയാ
Appo vandebharathinnu vaendy baki aellaa vandiyum pidich idunatho
elavidayum egane thanee ane railway work cheyunathe, punctuality ll be maintained at source station, they cant keep a after its departure time in the platform without a technical reason, next time ee protest cheyunavre ethre case edukanam,
Bro njn avde ondarn inn, kannur executive 7:45 shornur ethandeyan aaa vandi oravisyvumillathe 25 min vallathol naghar pidichit, athont njghlk nilambur train miss ayi ith innum innalem thodanghiyathalla kore aayi sahikkunnu, itrem kaalam complaint cheythittum train time change chyyan oru nadapadim eduthittilla, innippo ellarum ottakettayi pradhishedhichu 😂😂😂, avde kaanan vann ninna kozhikode vandikaril pakuthi perum nalla support aarn ⚡
Pinne news parayunne athe pole angh viswasikkalle😄, njnghlk inn aa train miss ayath 5 min vatyasathil aan, kannun executive 8: 20 ne shornur ethiyath, appo oru 5 min wait aakin vech entha ippo scn, pinne nilambur route vere train onnummilla aaake ollath raja rani athanel 9 45 inan vaniyambalam vech cross cheyyunath, so shornur vech eee vandi 10 min wait aakin vech vlya koyappm onnum ondavthilla, ith chumma 300+ aalkare ticket edth oombikkanayittt 😮💨
Video il evide sthreekalum kuttikalum
Mass❤
കൃത്യ സമയം പാലിക്കാറില്ല എന്നത് അനുഭവം സമയത്തിന് മുന്നേ എന്നത് അത്ഭുതം
Vallach odicha vaartha
Train correct samayath purappetallum preshnam aano
ഇന്നി കേസ് തീർക്കാൻ ഡൽഹിയിൽ പോയാൽ മതി 😅😅😅
Vandhebharath കാരണം കൊറേ ട്രെയിൻ പിടിച്ച് ഇടുക്കയും അവരുടെ connection train miss avarum ഉണ്ട്.
എന്നാൽ railway യോട് ഒരു connection train ഇടാൻ പറ (കാര്യം ഒന്നും ഇല്ല)
നിനക്കൊക്കെ ലേറ്റ് ആണെന്നല്ലേ പ്രശ്നം 😆😆
ഇങ്ങനെ വേണം പ്രതികരിക്കാൻ.
കോടാനുകോടി ജനങ്ങളെ പിഴിഞ്ഞ് പൈസ ഉണ്ടാക്കിയാലും ജനങ്ങൾക്ക് വേണ്ടി ട്രെയിൻ ഓടിക്കാൻ തയ്യാറല്ല.
Misleading caption
Train സമയത്തിന് മുന്നെ പുറപ്പെട്ടു എന്നു കേൾക്കുമ്പോൾ scheduled departure time ന് മുന്നെ പുറപ്പെട്ടു എന്നാണ് അ൪ത്ഥം വരുന്നത്, പക്ഷെ സംഗതി അതല്ല..
ആളെ പറ്റിക്കാതെ നി൪ത്തി പോയീനെടേയ്..
ഞങ്ങൾക്കു ഇതേ പോലെ problem ഉണ്ടായിരുന്നു but ഞാനും എന്റെ mother മാത്രമേ അന്ന് പ്രതികരിക്കാൻ ഉണ്ടായിരുന്നുള്ളൂ
ആ സമയത്തു ട്രെയിൻ കിട്ടിയില്ലെങ്കിൽ അന്ന് അവിടെ കിടക്കേണ്ടി വരും എവിക്കും ബസ് കിട്ടൂല
ജനം ❤️❤️❤️
Railway case varum. Mumbai Delhi okke kaanam😂
Yes, back il nadannu madikkum. Paisa full theerum
തലയ്ക്കു സ്ഥിരത ഇല്ലാത്ത യാത്രക്കാർ
Woww
ട്രെയിൻ തടഞ്ഞതിനു കേസ് പുറകെ വരും 🤣🤣🤣
ഉണ്ട ആണ്... ഓരോ തെമ്മാടികൾ കാരണം ആണ്
Thiricchum case kodukkaam..nerathe poyathinu..
ജനങ്ങളുടെ സമയത്തിനും വില ഉണ്ട്! ആദ്യത്തെ വണ്ടി ലേറ്റ് ആയി വന്നാൽ അതിനു പരിഹാരം കാണേണ്ടത് ജനങ്ങൾ അല്ലാ, റെയിൽവേ തന്നെ ആൺ.
ജനങ്ങൾ customers ആണ് അല്ലാതെ അടിമകൾ അല്ലാ!
റെയിൽവേ : ഇത്ര കാലം വൈകിയതിന് ആയിരുന്നു സമരം, ഇപ്പോൾ നേരത്തെ ആയതിനും സമരമോ 😮😮😮
നേരത്തെ ഇതു പോലെ ഉണ്ടായിട്ടുണ്ട്
നിലമ്പൂർ - കോട്ടയം വണ്ടി വൈകീട്ട് മിക്ക ദിവസങ്ങളിലും പുതുക്കാട് ഒരുപാട് സമയം പിടിച്ചിടുന്നുണ്ട്. കാലങ്ങളോളമായി പരാതി പറയുന്നുണ്ട്. ഒരു കാര്യവുമില്ല ... ആരുടേയൊക്കെയോ പിടിപ്പുകേടിൻ്റെ ഫലം യാത്രക്കാർ അനുഭവിക്കുന്നു. .... കഷ്ടം
Nerthe enn parayathe correct eppo poyenn parayu
🔥
ഇത് ഇങ്ങനെ ആദ്യമായിട്ട് ഒന്നും അല്ല
ജനങ്ങളെ വലക്കരുത്..ട്ടോ: അത് നന്നല്ല..''😭😭😭😂
👍👍
ഒരിക്കലെങ്കിലും train നേരത്തെ വന്നല്ലോ ആഘോഷിക്കു
News thetta kannur vandi 30 min late aayi, nilambur train miss aayi, stiramaayit inghana chelappo oodi okke vanna kerar bagym onde kittum, inn ellaru ottakettayi pradhikarich ⚡
ഇന്ത്യൻ റെയിൽവേയുടെ മാതൃക, ലോകമേ കണ്ടു പഠിച്ചോളൂ
Trains always late and not on time. VERY PATHETIC CONDITIONS IN GENERAL CLASS.
ഇതാണ് ജനാധിപത്യo.....
അഭിവാദ്യങ്ങൾ
Super..
എല്ലാം ലേറ്റ് ആയിട്ട് ആണ് അല്ലോ വരുന്നത്😅
9.20 am ആണ് ടൈം.
നേരായ വാർത്ത കൊടുക്കുക.
ഇതിനു പരിഹാരം കാണാൻ രാത്രി 8.40 കോഴിക്കോടിനു പോകുന്നെ ട്രെയിൻ അതേസമയത്ത് നിലമ്പൂരിലേയ്ക്കും. കോയമ്പത്തൂരിൽ നിന്ന് വരുന്ന വണ്ടി കോഴിക്കോട്ടേയ്ക്കും ഓടിയ്ക്കു ക.
Complient.... Money will get
Train nerathe poyenno😂😂
Nerathe poyathalla news mandamar oronangh parayuva, kannur executive chumma 30 min shornur thot munneyulla stationil pidichitt athond nilambur train miss aayi, 300+ aalkare ticket edth oombich, shornur aanel oru pattikkadum 😵 aake nilambur routeik 2 KSRTC matraman pinne kittuka, ithippo kore aayi inghane nilmbur train time maatan paranjal kelkula, chumma kaaliyadich pona oru train 🙂
Pakaram train venam
Superb ❤❤❤😂😂😂 Kerala… lesson for govt employees
നേരത്തെ വന്നോ
അതിശയം😊
Keralathill service nadathuna Ernad express 16605Mangalore Tvc Vandi Krithtyanistatha paraja athanu Shoranur 1:30time uchaku chilapoo 1:15nu varum Thrissur 2:34nu Late anekilum Sari Kollam 740num Varkala Siva gir 8:5num ethiyirikum.
ബസിൽ പോയാൽ പോരെ 😂😂😂
വർഗീയതയെ തോൽപ്പിച്ചു ട്രെയിൻ പോയി 😂
Modiyude India 😢😢😢
ട്രെയിൻ നേരത്തെ പോയോ അത് കൊള്ളാമല്ലോ
Dont believe railways explanation.... a worst rail service in the world
2.lakesham
Pere.nimishakote...roadileke.....Erakkan.kazhiyunna.oru.vifakam.janaggale..
Malabarile.jillayile.utte..police.jagratha.venam😮😅😅😊😊😊Pala
samayathum.harethale.roopathile.varum😅😅😊😊
ഇന്നലെ Train കൃത്യസമയത്തു പോയി. അതും കുറ്റമായോ?
ആദ്യമായിട് നേരത്തെ പോകുന്നത് ക്ഷമിക്ക് 😂😂
ആർക്കാണ് ഇത്ര ദൃതി സാധാരണ കാർക്ക് അത്ര അത്യാവശ്യം ഒന്നും മില്ല. വെല്ല ബസ്സ് ഒക്കെ പിടിച്ച് പോയാൽ മതി ഉമാ തോമസ് 😂😂😂😂
Bro..work okke kazhinju varunavaraa
Pottanmar ,korachu kazhiyatte ellarkmm post varrum
See u in zone headquarters😂
Innalathe train vyki vannathayrikum. Onnukoodi nokike
നേരത്തെ പോയാൽ യാത്ര കാര് എന്ത് ചെയ്യും
Nerathe alla, train correct time il poyi from shornur. TVM train late aayi vannu. Eth connection trains alla, so onnum cheyyan pattilla.
What a waste of time listening to the same thing as the lady said
Railway en
വെറുതെ തള്ളി മറിക്കേണ്ട. ട്രെയിൻ 8.15 നു കറക്റ്റ് സമയത്ത് ആണ് പോയത്. മറ്റേ ട്രെയിൻ ലേറ്റ് ആയി. അത് കാരണം ഇവർക്ക് ട്രെയിൻ കിട്ടിയില്ല. ബുദ്ധിമുട്ട് ഉണ്ടാവും. പക്ഷെ ട്രെയിൻ നേരത്തെ പോയി എന്ന് പറയരുത്
Bhaion Bahno mithron mere pyare Desh wasion Ab ki BAAR 400 Paar,Bhayam venda Jaagrata mati Sarkkaar oppamundu,🦴deee epppp varum ellaam shariyaakum,Madiyil kanamilla ED ye Bhayamilla,Virattalonnum ingottu venda ketto😂😂😂😂
alkare kolalo 😂😂😂 nalath chaidalum ivan marke oke prashnam ane , elarkum avarde avarde karyam 😂
Nalla reporting.. on time pole vannal ingane irikkum.. ningalude accordingly vandi odikaanan idhu travels onnum alla..😂
Businu poyikko
Illatha busine povano??? Enthuvaade 😂
Cash ആര് കൊടുക്കും???
Aa സമയം കഴിഞ്ഞാൽ ബസ് ഇല്ല
തിരുവനന്തപുരത്ത് പണിയുന്നതിന്നു എന്തിനാ ആലപ്പുഴയിൽ നിന്ന് വരുന്ന വണ്ടി ലേറ്റ് ആകുന്നത്
Late akanam bro Pani nadakunathodu late avunu paraja idapally annu work avide Nirthanda avasyam ila Speed limit ind Apo kurachu time povum.But executive ne railway late akan mattu chila karanagal koodi ind executive nu munpill Alappy nu 3:20nu athayathu 30minite munill Chennai SF purapedum athum executive vum kanaka orupadu stops ind Ithinidalu Ekmnu kayaruna Legendary Train KERALA SF ,Pine Thursday Friday anell 4:45nu Kochuveli nu Varuna SFs um indavum Aa randu vandikal palapozhum paraja time etharila Kerala Delhi pokenda vandiya Kochuveli vandiyum long annu Avayude late ethratholam annu athinu anusariche pirake varuna Chennai super fast num, Executive num odan pattu apoo swabhavikamayum Executive Shoranur ethumbo 10or 25minite vare late avum executive nu buffer kurachu ekm thirissur vare ind enirunalum Palapozhum athu Polum pidikan executive nu kazhiyarila..
ട്രെയിൻ മലയാളി ഉപയോഗിക്കേണ്ട. നിങ്ങൾ കെ എസ് ആർ ടി സി യിൽ പൊക്കോ.
Ennal train keralathil odandaa..