Aggression ഇല്ലാതെ ആയെന്ന് പറഞ്ഞു | Most kills ever in scrims കാണിച്ചു കൊടുത്തു! | 32 KILLS BY BLIND

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 1,1 тис.

  • @DarkBoyGaming
    @DarkBoyGaming 3 роки тому +2957

    ഒത്തു നിന്നാൽ മലയും പോരും
    എന്ന് പറയുന്നത് സത്യമാണ്.
    ടീം വർക്ക് അത് തന്നെയാണ്
    പിള്ളേരുടെ മെയിൻ...!!
    Team Blind ❤️

    • @instajin2638
      @instajin2638 3 роки тому +40

      കമന്റ് രാജാവ് വന്നു😂🤙

    • @noufalkallara9026
      @noufalkallara9026 3 роки тому +30

      Enta mone ingane poyal ne 100k adikkum🤣🤣0videos

    • @brucewayne6223
      @brucewayne6223 3 роки тому +33

      @@vercetti46 ella vidosilum support chey chey enn spam aakune timil nalla oru content iital thaniye support kittum🙂❤️

    • @mikhael8845
      @mikhael8845 3 роки тому +3

      hai comment rajaveee

    • @aroowzop5821
      @aroowzop5821 3 роки тому +3

      Cmt king😘😘😘😘😘😘😘

  • @redox7408
    @redox7408 3 роки тому +2729

    ഞാൻ അപ്പോഴും പറയാറുണ്ട് ഇപ്പോഴും പറയുന്നു *ഒന്നും അവസാനിച്ചിട്ടില്ല* 😇❤️

    • @maverik7639
      @maverik7639 3 роки тому +14

      Karadi!❤️👀🐼🐼🐼🐼

    • @kishor02
      @kishor02 3 роки тому +12

      Uber bruh♥️😂👍

    • @ssb8075
      @ssb8075 3 роки тому +2

      Bella karadi 🐼🐼🐼

    • @Hornbillishere
      @Hornbillishere 3 роки тому +7

      @@vercetti46 oodra

    • @rohithp7349
      @rohithp7349 3 роки тому +1

      Nee yo

  • @PNXLive
    @PNXLive 3 роки тому +349

    Athokke Athre Ullu 😍🔥❤️❤️ The Same Day I Met Psycho

  • @ANUGRAH.K
    @ANUGRAH.K 3 роки тому +425

    Urapaan xpain
    Urapaan Blind♥️

  • @adarshdiv
    @adarshdiv 3 роки тому +514

    കൂടെ ആരുമില്ല എന്ന് തോന്നിയാൽ...
    എല്ലാം നഷ്ടമായി എന്ന് തോന്നിയാൽ...
    തലയുയർത്തി നോക്കാം ആ തീ,അത് ഞാനാണ്🔥XPAIN
    22:52

    • @goat-ly7vt
      @goat-ly7vt 3 роки тому +17

      കൊച്ചാണ്ടിനെ നേർക് നിന്ന് അടിക്കാൻ പറ്റില്ല

    • @wchad76672
      @wchad76672 3 роки тому +1

      Theee💥🔥

  • @abhi-di4td
    @abhi-di4td 3 роки тому +490

    ഉറപ്പാണ് കൊച്ചാണ്ടി. 😂✨✨✨✨✨✨
    XPAIN....the silent killer😈💖💖💖💖💖💖
    Chillandi expain ❤️💌💌💌😘💌💌💌❤️

  • @arjunpeeliyat4850
    @arjunpeeliyat4850 3 роки тому +85

    You said aggression, i heard XPAIN ❣️

  • @amal.loj.
    @amal.loj. 3 роки тому +557

    TeamWork ആണ് ഏറ്റവും വല്യ ശക്തി!!
    അതാണ്‌ ഇവരുടെ Main 💥
    BLIND ❤️

    • @malappuramyt
      @malappuramyt 3 роки тому +4

      പിന്നെല്ലാ🤩😍

    • @goat-ly7vt
      @goat-ly7vt 3 роки тому

      കൊച്ചാണ്ടി ആണ് ശക്തി

  • @sreeram1364
    @sreeram1364 3 роки тому +187

    Chimp : I am doing stunt okke
    Psycho :already done😎

  • @jokergaming1737
    @jokergaming1737 3 роки тому +56

    ചുമ്മാതെ അല്ലല്ലോ ഇവർ ഇവിടെ വരെ എത്തിയത്..വല്ലപ്പോഴും ലൈവ് കണ്ട് classic എന്താ scrims എന്താ എന്നു അറിയാതെ ചുമ്മാ കിടന്ന് പറയുന്നവരുടെ അണ്ണാക്കിൽ...# believe in Blind 💕💕

  • @alenreji6328
    @alenreji6328 3 роки тому +442

    Le Chimp (all the time): Bro can we push?😅😅

  • @cowboy266
    @cowboy266 3 роки тому +171

    🔥🔥(smile in pain)

  • @roguebro1640
    @roguebro1640 3 роки тому +94

    Psycho : " Xpain frag എടുക്കാൻ തുടങ്ങിയാൽ, Xpain form ആയാൽ പിന്നെ അത് പോലെ easy ആയ ഒരു match വേറെ ഇല്ല."❤️❤️❤️
    PSYCHO IS A TRUE IGL. He knows his players. He knows his team.

    • @BlindPsycho
      @BlindPsycho  3 роки тому +49

    • @roguebro1640
      @roguebro1640 3 роки тому +27

      @@BlindPsycho 😱😱😱never did I think that I'll get a reply frm my fav STREAMER ❤️❤️❤️. MADE MY DAY BROTHER.

  • @sebinshaji956
    @sebinshaji956 3 роки тому +64

    Xpain chumma thee🔥🔥
    Urappan kochandi
    Urappan blind😚❤

  • @Mcd1248
    @Mcd1248 3 роки тому +241

    Legends watch this on stream എന്ന കമന്റ്‌ വന്നോ?

  • @aljio7
    @aljio7 3 роки тому +25

    0:29Into കാണുമ്പോൾ ഉള്ള feeling ഒന്നു വേറെ തന്നയാ Mona powereshhh 🔥

  • @psycho_kaztro3277
    @psycho_kaztro3277 3 роки тому +297

    Livil kand Romanjafication vannavar ondoo......💥💥😘😘
    PsYcHo uyirr 😘😘❤️❤️😌😌

  • @ardhrakrishna
    @ardhrakrishna 3 роки тому +91

    14:18 Lobby vegam clear aakiyal exit adikkandallo🌝💥

  • @m4jodd316
    @m4jodd316 3 роки тому +1352

    XpaiN ഫോം ആയാൽ കളി ജയ്യ്ക്കുമെന്ന കാര്യം എത്ര പേർക് അറിയാ😏😎🤏

    • @m4jodd316
      @m4jodd316 3 роки тому +19

      @@abhinavabhi420 ippa arinjile set 👍😌

    • @charan9726
      @charan9726 3 роки тому +6

      Ariyillayirunnu . thanks for your valuable information

    • @m4jodd316
      @m4jodd316 3 роки тому +4

      @@charan9726 welcome ❤️🙂

    • @rayu9836
      @rayu9836 3 роки тому +2

      Maanga 🙈🔥kochu gallan 🙈

    • @holdmybeer3738
      @holdmybeer3738 3 роки тому +2

      @@m4jodd316 glacier or lizard or any other??

  • @bimalkrishna7488
    @bimalkrishna7488 3 роки тому +51

    ഉറക്കംവന്ന് തനിയെ കണ്ണടഞ്ഞ് പോയ സമയത്ത് ഡിന്നറടിച്ച് ഉറക്കം കളഞ്ഞേക്കണ്. ❤️🔥

  • @gamerxplod6314
    @gamerxplod6314 3 роки тому +29

    Xpain🔥🔥
    ലെ വില്ലി : ഇതിലും വലിയ ഗത്തികെട്ടവൻ വേറെ ആരെങ്കിലും ഉണ്ടാകുമോ എന്റെ പടച്ചോനെ😝😝😝

  • @vishnuthampi2614
    @vishnuthampi2614 3 роки тому +30

    ഡിന്നർ അടിച്ചു കഴിഞ്ഞു ഒരു ചിരി ഉണ്ട് .. എന്റെ മോനെ 😍❤️

  • @iiam_aravind
    @iiam_aravind 3 роки тому +19

    Le Xpain: i almost died in your stunt bro..!!!!!😂😂😂

  • @vishnuvijay7552
    @vishnuvijay7552 3 роки тому +21

    കൊച്ചാണ്ടി അടി തുടങ്ങിയ മേലും താഷും നോക്കാറില്ല sir ❤ ഉറപ്പാണ് XPAIN

  • @prdvampiregaming9719
    @prdvampiregaming9719 3 роки тому +386

    എപ്പോഴും പറയുന്ന പോലെ ഇത് ലൈവിൽ കണ്ട legends Undo 😁🔥

  • @manikandanharidas
    @manikandanharidas 3 роки тому +88

    Ith live il kand somanjam vannu 🥺🔥

  • @pesnseive9609
    @pesnseive9609 3 роки тому +3

    Last aah 1vs 3 14 killooo etha adi kekkan bendi kanddood ninkknne njn 😁🙌🏻🙌🏻

  • @kakashinub409
    @kakashinub409 3 роки тому +30

    17:06 Mass Entry 🔥🔥🔥🔥

  • @AJ-by2ge
    @AJ-by2ge 3 роки тому +22

    Xpain record cheyn marannu😑. Allel theepori adi kanarnnu. Lastathe 1v3 yum. Miss it😥

  • @LISANx
    @LISANx 3 роки тому +40

    old blind is back 🔥

  • @alviz-j1h
    @alviz-j1h 3 роки тому +25

    ITS NOT ENDED.ITS JUST BEGINING.☠️☠️☠️☠️

  • @agent47_47
    @agent47_47 3 роки тому +2

    Firt intro BGM aggressive ഇല്ലന്ന് പറഞ്ഞവൻ മാർക്ക് അണ്ണാക്കിൽ അടിച്ചാണല്ലോ
    Psycho is Lubbb❤❤❤

  • @aneeshc2716
    @aneeshc2716 3 роки тому +13

    This is what happens when Xpain is in form❤️❤️❤️❤️🔥🔥🔥🔥🔥

  • @opgaming5026
    @opgaming5026 3 роки тому +1

    Lastile psychode aa santhosham uff romaanjification

  • @Manu-eg1ee
    @Manu-eg1ee 3 роки тому +28

    Viewers want Aggression ... Psycho shows Agression 💣🔥

  • @raptor2525
    @raptor2525 3 роки тому +5

    ഒട്ടും പ്രദീക്ഷിചില്ല പെട്ടന്ന് കണ്ടപ്പോൾ വിശ്വസിക്കാനും പറ്റില്ല PSYCHO MASS അല്ല മരണ MASS.. LOVE U PSYCHO 💖💖

  • @10xtrader
    @10xtrader 3 роки тому +11

    It's just 40% aggressive. Imagine if the whole squad go mad🔥🔥🔥

  • @franklinep.j2579
    @franklinep.j2579 3 роки тому +1

    17:06 ഈ സീൻ കണ്ടിട്ട് Transformers സിനിമയിലെ ഒരു ഭാഗം പോലെ ഉണ്ട്😳

  • @afal007
    @afal007 3 роки тому +45

    *ഏത് കൊലകൊമ്പന്റെ വെല്ലുവിളിയും Blind Squad ഒന്ന് നെഞ്ചും വിരിച്ച് നിന്നാ തീരാവുന്നതേ ഉള്ളൂ 💙🔥....!*

  • @shivinxd1391
    @shivinxd1391 3 роки тому +11

    Ithaan xpain 😌❤
    Ufff ejjathi🔥🔥
    Believe in blind ❤🔥
    Psycho 😍❤❤
    Willy,chimp baby gawds ❤🔥

  • @devil1457
    @devil1457 3 роки тому +24

    🔥XPAIN PEWER🔥

  • @mohammedimran4202
    @mohammedimran4202 3 роки тому +8

    Xpain form ayal mathi pinna onnum nokanda....xpain uyir❤️❤️❤️

  • @mohammadrameez4514
    @mohammadrameez4514 3 роки тому +7

    17:06 uff that vechile seen mass💥

  • @pramod6641
    @pramod6641 3 роки тому +2

    Last x pain wipe itt bgm vannappo aarkkokke goosebumps vann🔥

  • @shivshankerkartha8039
    @shivshankerkartha8039 3 роки тому +50

    This is what happens when psycho plays aggressively

  • @JIBIN_THOMAS.
    @JIBIN_THOMAS. 3 роки тому +2

    Entaaa aliyaaaa xpaîn pwlichuu onnum parayan ilaaaa

  • @emiii9631
    @emiii9631 3 роки тому +3

    Eaatha kaliiii... I'm very much excited when psycho says “athrolluuu atherolluuu"🔥

  • @azharmohd5281
    @azharmohd5281 3 роки тому +1

    'ആർക്കാട aggression വേണ്ടെ'
    Pewer 🔥🔥🔥

  • @emonenade7897
    @emonenade7897 3 роки тому +17

    Psycho: chim r u there
    Chimp: let's push 👌

  • @Ajmal9764
    @Ajmal9764 3 роки тому +1

    Aaarkkkada aaarkkkada aggressive aavande... last chiri loved it 🥰🥰🥰

  • @thunde6gfx
    @thunde6gfx 3 роки тому +7

    Team work നെ തോല്പിക്കാൻ ആവില്ല മക്കളെ💯
    Blind💯❤

  • @spanio3724
    @spanio3724 3 роки тому +1

    Epezhele ingane varu vannalo ..😍 aa introyil thanks romanjification 🤩🤩🤩

  • @soumyank954
    @soumyank954 3 роки тому +15

    Liveil kend kili pari 🥺🔥

  • @toxicmod8953
    @toxicmod8953 3 роки тому +5

    Pever കൂടിട്ടെ ഒള്ളു കുറഞ്ഞിട്ടില്ല,💓💓💓💓💓🔥🔥🔥🔥🔥🔥🔥🔥

  • @unnimaya5871
    @unnimaya5871 3 роки тому +14

    Lastilathe dailogue “arrkaada agressieve kannandath arrkadaa?” Ya monayy romanjification😵🔥

  • @akshaysobhan
    @akshaysobhan 3 роки тому +20

    റൂമിന് എന്ത് പറ്റിയെന്നു ആരെങ്കിലും ചോദിച്ചാൽ, കുറച്ച് അന്ധൻമാർ കേറി മേഞ്ഞതാണെന്ന് പറഞ്ഞെക്ക്.🔥🔥

    • @jacobjohn8063
      @jacobjohn8063 3 роки тому +2

      Underrated Comment💥❤

    • @rono2op767
      @rono2op767 3 роки тому +1

      😂👌🇵🇹🤝

    • @aswin74
      @aswin74 3 роки тому +1

      @@jacobjohn8063 nyanum athaan comment cheyyan vannath🔥

  • @kirancs2338
    @kirancs2338 3 роки тому +8

    ഉറപ്പാണ് Xpain❤️💥

  • @slayer_4937
    @slayer_4937 3 роки тому +6

    Xpain is really an instrument for destruction🔥🔥🔥🔥🔥

  • @Iamrachu
    @Iamrachu 3 роки тому +47

    Kochandi - X Pain - THE SILENT KILLER 🔥🔥😂

  • @assassin_4611
    @assassin_4611 3 роки тому +46

    DJ on the floor gooyz❤️

    • @malappuramyt
      @malappuramyt 3 роки тому +1

      അപ്പുകുട്ടൻ ഫാൻ 😜

  • @Upbeatmediabygautham25
    @Upbeatmediabygautham25 3 роки тому +5

    IGL + EXPAIN + WILLIAMZ+ CHIMP
    "*എന്താ അടി *" TEAM BLIND

  • @fearxeric9175
    @fearxeric9175 3 роки тому +1

    എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല ഇപ്പോഴും കാണുന്നു ഇനിയും കാണും അത്രക്കും ഇഷ്ടമാണ് ഈ ടീമിനെ ഇതിലെ മുതുക്കളെ. Xpain അത് ഒരു ജിന്നാണ് 😍💖🔥

  • @jintaahh
    @jintaahh 3 роки тому +67

    An unforgettable dinner😌❤️

    • @jowin5195
      @jowin5195 3 роки тому +3

      True 🙈🙈🙈🙈

    • @jintaahh
      @jintaahh 3 роки тому

      @@vercetti46 😑

    • @fayas_faaz
      @fayas_faaz 3 роки тому

      @@vercetti46 ente ponj kocherkka elladthum indalla randadi maari iri ini valla therim parayum avntr oru copy paste

  • @athulp5023
    @athulp5023 3 роки тому +2

    Intro varae mood bro.kaelkunnavanne goosebumps vrum.pwoli🔥🔥🔥

  • @mohamedadhil9836
    @mohamedadhil9836 3 роки тому +3

    Ente mone intro polich🤩😍

  • @adwaith721
    @adwaith721 3 роки тому +1

    Le enemy: Ivanu prandhaa da😂😂🔥🔥.... aggression 🔥🔥🔥

  • @ashithnio
    @ashithnio 3 роки тому +24

    ആദ്യം ഒക്കെ അയാൽ Pubg കളിച്ചപ്പോൽ Team Mates ന്റെ കുറ്റപ്പെടുത്തലുകൾ ആയിരുന്നു ...പിന്നേ അങ്ങോട്ട് അദ്ദേഹം തുടക്കം ഇട്ടത് Pubg ലോകത്തിലേക്കുള്ള മലയാളികളുടെ സുൽത്താന്റെ കടന്നുവരവായിരുന്നു....ഇന്ന് Blind ന്റെ നട്ടല്ല് ആയി , കേരളത്തിന്റെ പ്രതീക്ഷകൾ ഏറീ കുറിക്കുന്നത്
    ചരിത്രം ആണ്😘🥰....The One And Only Best IGL... Blind Psycho ❤

    • @rayu9836
      @rayu9836 3 роки тому

      🔥😼

    • @ashithnio
      @ashithnio 3 роки тому

      @@rayu9836 😌

    • @ashithnio
      @ashithnio 3 роки тому

      @@rayu9836 Ninte Face 🤝👉

  • @AnandSharma-qf2vn
    @AnandSharma-qf2vn 3 роки тому +2

    EJJATHY INTROOO✌🏻✌🏻✌🏻💪🏻💪🏻POWERESH...

  • @jinuganesh7151
    @jinuganesh7151 3 роки тому +5

    Last fight Xpain uff🔥🔥🔥🔥💥💥

  • @nidhin6889
    @nidhin6889 3 роки тому +2

    Bat Gaming Ijjathi Editing 🔥 . Intro OP❤️

  • @johnsonjacob6485
    @johnsonjacob6485 3 роки тому +3

    Poli sadanam we want this type of videos 🔥

  • @cutzZY
    @cutzZY 3 роки тому +1

    Editting enthe mone⚡️

  • @anishkumara9575
    @anishkumara9575 3 роки тому +3

    Blind എന്ന ടീമിന് കുറച്ച് അഗ്രസ്സീവ് ആയ കളി ആണിത്... സ്വാഭാവികം.. പക്ഷെ ഒരു കാര്യം ഉറപ്പിച്ചു പറയാം, ചിമ്പിന്റെ കിളി പോയ മാച്ച് ആണിത്... പാവം ഒന്നും മനസ്സിലായിട്ടുണ്ടാകില്ല... 🥰Psycho എന്ന IGL ന്റെ നേതൃത്വത്തിൽ blind എന്ന ടീമിന്റെ ഒത്തൊരുമയുടെ വിജയം 🥰🥰🥰...Good wok guys... 99/100 ൽ തീർന്നാലും നിങ്ങളോടുള്ള ഇഷ്ടം ഒരിക്കലും കുറയില്ല... അത്രയ്ക്കുണ്ട് നിങ്ങളോടുള്ള സ്നേഹം... We believe in BLIND 🔥🔥🔥🔥🔥🥰🥰🥰🥰🥰🥰🥰 Love u PSYCHO🥰🥰🥰

  • @viveksubramanian7109
    @viveksubramanian7109 3 роки тому +2

    Psychode avasanathe aa reaction ufff... Romanjification❤️💥✨

  • @alexanderthomas1509
    @alexanderthomas1509 3 роки тому +4

    The intro was also aggressive 🔥🔥🔥

  • @terrorjohn2263
    @terrorjohn2263 3 роки тому

    Etha adi🔥🔥🔥🔥🔥🔥 arkkada aggressive vende 😍 psycho lub ❤️

  • @levii8635
    @levii8635 3 роки тому +4

    Team Work Bolthee.....🔥❤️

  • @jubinmathew6899
    @jubinmathew6899 3 роки тому

    People : ith enth manga
    Psycho : Bakki Kaan mwonu😂💣❤❤

  • @minnalxkochumon1211
    @minnalxkochumon1211 3 роки тому +3

    Kattil ore oru simhame ollu BLIND 💗💗💗

  • @khalnayak4122
    @khalnayak4122 3 роки тому +1

    Ethra kandaalum mathiyavatha match xpain thee🔥🔥

  • @peekaboo3003
    @peekaboo3003 3 роки тому +3

    Dj moncy,Cute moncy,sometimes Aggressive moncy

  • @aryanyou987
    @aryanyou987 3 роки тому

    Ejjathi...ndemmooo........pinne editing vere level

  • @Aditya-wf7xz
    @Aditya-wf7xz 3 роки тому +6

    0:00 to 0:40 fast and the furious trailer pole und!😂🔥

  • @ajayjain7
    @ajayjain7 3 роки тому +2

    Last oru dialogue und aarkkada agressive vendeyy🔥🔥🔥🔥

  • @nikuzzvolg.official918
    @nikuzzvolg.official918 3 роки тому +18

    Psycho fans like umma all ❤️👇👇

  • @abhinavvenugopal8990
    @abhinavvenugopal8990 3 роки тому +1

    Eythaaa adi, romam enitt, pyschoss dialogue❤️🔥🔥🔥

  • @anulakshmi6563
    @anulakshmi6563 3 роки тому +8

    goosebumps!!💥

  • @vn5533
    @vn5533 3 роки тому +1

    കുറെ നാളുകൾക്കു ശേഷം ആണ് psycho ഒരു video ചെയ്യുന്നത്

  • @mithunmurali6435
    @mithunmurali6435 3 роки тому +6

    16:45 mass item incoming......🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @rrcvishnu6677
    @rrcvishnu6677 3 роки тому +1

    ഇത് ഞാൻ ലൈവ്ഇൽ കണ്ടു തെ എപ്പോഴും കണ്ടു... ഒന്നും പറയാനില്ല പൊളി....

    • @rrcvishnu6677
      @rrcvishnu6677 3 роки тому +2

      അതിയം ആയിട്ട് psycho ലൈക്ക് തന്നു

  • @ABHINAV-bs3vj
    @ABHINAV-bs3vj 3 роки тому +5

    ഒറ്റ പേര് - Xpain🔥🔥

  • @notfoundsaurav
    @notfoundsaurav 3 роки тому

    😂onum parayan illa psycho bro pever adi thanna ⚡️⚡️⚡️⚡️⚡️⚡️⚡️🔥

  • @akshay9526
    @akshay9526 3 роки тому +3

    എല്ലാ comntnum psycho ലൈക്ക് ഈട്ടിട്ട് ഉണ്ട് (എനിക്കും കിട്ടുമോന്ന് നോക്കാം)😌🙂🌝

  • @rishikesh73
    @rishikesh73 3 роки тому +1

    പവർ ലൈവ് ആണല്ലോ Psycho 😹♥️

  • @adaptnub5437
    @adaptnub5437 3 роки тому +3

    XPAIN ONN CHILL AAAYATHAN MAKKALE 💥

  • @trippaiee_7084
    @trippaiee_7084 3 роки тому

    ഉറപ്പാണ് spycho... ❣️ ഉറപ്പാണ് xpain..... ❣️

  • @Abhiraj4bhi
    @Abhiraj4bhi 3 роки тому +6

    Live il kanda ultra legends evide😂

  • @palasaji2.o395
    @palasaji2.o395 3 роки тому

    Psycho enna summava 😎 ..... Ath nummalu kannatha onnn onnara jinnannu 😍

  • @SG01122
    @SG01122 3 роки тому +3

    This is why we always say..... Believe in Blind❤

  • @infernogaming363
    @infernogaming363 3 роки тому +1

    കൊടുങ്കാറ്റിനെ കെട്ടി ഇടാൻ ആവില്ല
    XPAIN IS BACK TO FORM💥💥💥💥