Surprise For Mummy and our son🤩|| ഒരു കുഞ്ഞു ഞെട്ടിക്കൽ🤩

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 324

  • @user-so2gu5eq1c
    @user-so2gu5eq1c 5 місяців тому +265

    Kunjimani vannathinu shesham kanunnavar undoooo

  • @Melaina1997
    @Melaina1997 6 місяців тому +27

    കുഞ്ഞിനെ കണ്ടപ്പോഴുള്ള ചേച്ചീടെ സന്തോഷം 😍 ഒരേ സമയം കണ്ണു നിറയേം ചിരിക്കയും ചെയ്തു ഞാൻ 😂😘

  • @tomV7558
    @tomV7558 4 роки тому +21

    മക്കളെ എപ്പോഴും കൂടെ നിർത്തണം , കുട്ടികൾ വലുതാവുമ്പോൾ പഠനത്തിനും ജോലിക്കും വേറെ പോകും , so കുട്ടികളുടെ സാന്നിധ്യം നിങ്ങൾക്കും കിട്ടില്ല നിങ്ങളുടെ സാന്നിധ്യം അവർക്കും കിട്ടില്ല

  • @busharanm62
    @busharanm62 7 місяців тому +226

    2024ഇൽ കാണുന്ന ഞാൻ

  • @umeshchandran1976
    @umeshchandran1976 Рік тому +71

    എൻ്റെ മക്കളെ ഓർത്തു പോയി.. 😢 നിങ്ങള് ഇപ്പോ ഒന്നായി ചേർന്ന് ജീവിക്കുന്നത് കാണുമ്പോൾ സന്തോഷം...❤

  • @anandanand.s7087
    @anandanand.s7087 3 роки тому +25

    Dear Bro, നിങ്ങളുടെ ഈ വീഡിയോ മനസ്സിനെ വല്ലാതെ ഉലക്കുന്നതാണ്, കുഞ്ഞിന്റെ മനസ്സ് അവന്റെ ആ മുഖത്തേക്ക് നോക്കി നിങ്ങള്ക്കെങ്ങനെ പോകാൻ കഴിയുന്നു.കുഞ്ഞുങ്ങൾ അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിൻ തണലിൽ വളരേണം, ഈ മെസ്സേജ് ഞാൻ അയക്കുന്ന ഈ ടൈം ബ്രോയുടെ വീടിന്റെ പാല് കാച്ചൽ വരേ കഴിഞ്ഞിട്ടുണ്ട്. ഇനിയെങ്കിലും നിങ്ങൾ ഒരുമിച്ച് ആ കുഞ്ഞു മോനെയും കൂട്ടി സന്തോഷത്തോടെ ജീവിക്കു. അതിലും വലുതായി ഭൂമിയിൽ നേടാൻ ഒന്നുമില്ല.

  • @farhathfaru1617
    @farhathfaru1617 9 місяців тому +279

    2023il ee video kanunna njn😂❤

  • @beenajoseph9643
    @beenajoseph9643 5 років тому +25

    എന്റെ മോനെ ഓർത്തുപോയി..അതാണ് പ്രവാസി 😢😢😢കണ്ണ് നിറഞ്ഞു 💞💞💞എന്നും സന്തോഷമായിരിക്കട്ടെ നിങ്ങളുടെ ജീവിതം 💪💪💖💖

    • @Kaippans
      @Kaippans  5 років тому +1

      ❤️❤️thank you ❤️

  • @sidharathca2057
    @sidharathca2057 3 роки тому +21

    നിങ്ങളുടെ വീഡിയോ ആദ്യമായിട്ട് കാണുകയാ ഓരോ വീഡിയോസും കണ്ട് ഇവിടെ എത്തി എന്റെ കണ്ണ് നിറഞ്ഞ് പോയി

  • @sheejabiju4674
    @sheejabiju4674 5 років тому +60

    സന്തോഷം കൊണ്ട് കരഞ്ഞുപോയി കേട്ടോ. ആ പെട്ടി തുറന്നപ്പോഴുള്ള കുഞ്ഞിന്റെ സന്തോഷം കണ്ടോ ഇതാണ് പ്രവാസികളുടെ പ്രതേകത

    • @Kaippans
      @Kaippans  5 років тому +2

      😊❤️❤️❤️🤩🤩🤩

  • @LenisWorldMalayalam
    @LenisWorldMalayalam 4 роки тому +11

    എനിക്ക് ഇപ്പോ ente മോനെ കാണാൻ തോന്നുവാ. ശേരികും കണ്ണ് വെറുതെ നിറയുവാ. എന്റെ മോനും വിളിക്കുമ്പോൾ ചാടി വരും എന്റെ അടുത്ത് അന്നേരം തോന്നുന്ന ആ സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റില്ല 😍🥺🥺

  • @memyself4864
    @memyself4864 Рік тому +13

    Makkale pirinjulla jeevitham orkkan vayya ...kannu niranju kandappo😊

  • @silverscreentalks2481
    @silverscreentalks2481 5 років тому +10

    മക്കളെ കൂടെ നിർത്തുക, നിങ്ങളുടെ അച്ഛനമ്മമാർ ഇങ്ങനെ പോയിരുന്നെങ്കിൽ ennaalochichittundo?

    • @Kaippans
      @Kaippans  5 років тому +3

      Kude nirthan anu njangal sramikunnathu ethrayum pettannu nadakum ennu viswasikunnu

    • @silverscreentalks2481
      @silverscreentalks2481 5 років тому

      @@Kaippans 😊👍

  • @JerinJMJ1
    @JerinJMJ1 4 місяці тому +1

    Kunj chechine muruke kettipidicha kandappo aa kunj ethra maathram miss cheythittundenn feel cheythu ❤️njnum ente kunjinte koode illa.... Appo sherikkum feel aakunnu

  • @harithasuresh3493
    @harithasuresh3493 10 місяців тому +4

    Hi ഈ അടുത്താണ് നിങ്ങളെ കണ്ടു തുടങ്ങിയത് ഞങ്ങളുടെ വീട്ടിലും ഇത് പോലെ ആയിരുന്നു എന്റെ മോളും കൊച്ചുമോനെ എന്റെ അടുത്താക്കി സൗദിയിൽ മരുമോൻ ഖത്തറിൽ ഇതുപോലെ രണ്ടുപേരും ഒരുമിച്ച് കൊച്ചിയിൽ ടു ഡേയ്‌സ് നിന്ന് കൊറോണ കാരണം മോനെ കാണാൻ വന്നത് രണ്ടു വർഷത്തിന് ശേഷം 🥰🥰 ഇപ്പൊ അവർ യുകെയിൽ oxfordil എല്ലാവരും ഒരുമിച്ചു താമസിക്കുന്നു കൊച്ചുമോൻ year twovil❤️❤️🥰🥰

  • @simijoseph5524
    @simijoseph5524 10 місяців тому +3

    Achoda pavam kunju,njn ipo ithupole vishamikunu,ningale pole orumichu jeevikan sadhikate ennu njn agrahikunu,prardhikunu...sathoshamai vedio kandapol...

  • @satheeshchenthoni9928
    @satheeshchenthoni9928 Рік тому +17

    ഞങ്ങടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😍

  • @hassankabeer7978
    @hassankabeer7978 5 років тому +26

    മക്കളെ ഈ സമയത്ത് നിങ്ങളുടെ അടുത്തല്ലേ ഉണ്ടാവേണ്ടത് bcz അവരക് സ്നേഹം കിട്ടേണ്ട സമയത്ത് നിങ്ങൾ അടുത്ത് വേണ്ടേ രണ്ടാളും മക്കളെ നാട്ടിലും നിർത്തി ജോലിക് വേണ്ടി വിദേശത്തു പോവുന്നു. എന്തിനാ അങ്ങനെയൊക്കെ ജോലി ചെയ്യുന്നേ? മക്കളെ ദൈവം തരുന്നതാണ് അവരെ എപ്പോഴും ചേർത്ത് നിർത്തുക.

    • @Kaippans
      @Kaippans  5 років тому +13

      എല്ലാരും അവരവരുടെ ബാധ്യതകളും മക്കളെ നല്ല ഒരു ഭാവി കണ്ടിട്ടാണ് പോകുന്നത് എന്ത് ചെയ്യാനാണ്
      എല്ലാം ഒരുമിച്ചു ആകും എന്ന പ്രതീക്ഷ ആണ് ❤️

    • @sayarahkidsonlineboutique2976
      @sayarahkidsonlineboutique2976 6 місяців тому +3

      2024 l valare happy aayi kaanunnu

    • @nila-cg4nf
      @nila-cg4nf 6 місяців тому +2

      @@Kaippans aa pratheeksha daivam kaathu.. ningal ellarum ipo dhe orumich kunjimaniye kaathirikkunnu.. karthaav anugrahikatte 😍

  • @ushajoseph1727
    @ushajoseph1727 5 років тому +5

    Karannju poyi njan...god bless u all. Monu umma, umma...

    • @Kaippans
      @Kaippans  5 років тому

      Thank you 😊 ❤️🤩

  • @nazilnazeee9107
    @nazilnazeee9107 5 років тому +2

    Ente kannu niranjupoyi njan athyamayitta we channel kannunnathe supper feeling annu machaneeee

    • @Kaippans
      @Kaippans  5 років тому

      Thank you bro❤️🤩

  • @mahinsha2116
    @mahinsha2116 Рік тому +2

    Mone kandapol Feel aayi,njanum oru pravasiyanu, enikum cheriya monund

  • @mercymathew7005
    @mercymathew7005 Рік тому +1

    Eppol ningal orumichayille ehanu daivam enna sathyam mone Kannapolis njagalude kunjine orthupoyi mone nattilanu njangalkum vendi prarthikanam

  • @tintuanu3388
    @tintuanu3388 Місяць тому

    അവനെ കാണാൻ വേണ്ടി മാത്രം ആണ് ഈ വീഡിയോസ് കാണുന്നത്.... അത്ര ഇഷ്ടം ❤❤❤

  • @susanbinu7810
    @susanbinu7810 3 роки тому +2

    കരയിച്ചു കൊന്നു, മമ്മി എന്ന് പറഞ്ഞു കുഞ്ഞു തോളിൽ ചാടി കയറിയപ്പോൾ, എന്റെ ഹാർട്ട്‌ തകർന്ന് പൊട്ടി കരഞ്ഞു ഞാൻ, കാരണം ഇത് ആണ് ഞങ്ങളുടെ അവസ്ഥയും, ഗോഡ് ബ്ലെസ് യൂ ഓൾ

  • @tintuanu3388
    @tintuanu3388 Місяць тому

    Kunjine കണ്ട് സങ്കടം വന്നു... പാവം. മുത്ത് ❤❤❤❤❤

  • @user-vt1ff1ix7m
    @user-vt1ff1ix7m 5 років тому +53

    എന്റെ ദൈവമേ കരഞ്ഞു പോയി...എന്റെ മോന്റെ പ്രായം... എങ്ങനെ പിരിഞ്ഞു നിൽക്കാൻ കഴിയുന്നു.... വേഗം തന്നെ മോനെയും കൂടെ കൂട്ടണെ ചേച്ചി😢😢 മോന്റെ മുഖം.... തോളിൽ ചേർന്നുള്ള കിടപ്പ്.... എല്ലാം എന്നെ ഒരുപാട് വേദനിപ്പിച്ചു.... എത്രയും വേഗം നിങ്ങള് ഒന്നിച്ച് ജീവിക്കാൻ സർവ ശക്തൻ കരുണ ചൊരിയറ്റെ🙏🙏😢😢

    • @Kaippans
      @Kaippans  5 років тому +2

      ❤️❤️❤️

  • @LifeandTravelwithBellas
    @LifeandTravelwithBellas 5 років тому +7

    Beautiful video. Cried😅 mon looks soo happy!

  • @jomoljose1713
    @jomoljose1713 5 років тому +3

    Ithupole ulla videos epolum Oru prethika feel tharum😍

  • @semiappu8180
    @semiappu8180 5 років тому +6

    എന്താ ഒരു സന്തോഷം ഇഷ്ട്ടായി

    • @Kaippans
      @Kaippans  5 років тому +1

      Thank you 😊

  • @mylifegallery7715
    @mylifegallery7715 5 років тому +2

    Hoo chechi kannu niranju...😍😍ethra kashtapettalum naatilethiyal nammal kondu pokunna sadhanagal kanumbol makkale mukathundakunna happy adh vere thanneya

    • @Kaippans
      @Kaippans  5 років тому

      Santhosm kanan thanne vallatha oru feeling anu ❤️❤️

  • @liyaanna2942
    @liyaanna2942 Рік тому +2

    Chechide naadano achachnte naadano kottarakara. 😍 ente veed chengamanada😍

  • @aswathymithun9246
    @aswathymithun9246 4 роки тому +3

    As kunjinte sangadam enik orkan polum kazhiyunila... Aa Monte mukathe sangadam .. pls iny athine ottak aki pokalle.. njanum oru Pravasi amma aanu . Njangalde veetil koodal aanu Feb enik aake 10 days leave ullu. Ettanu one month Ettan parayunne mole ettante koode kond pokum ennanu ipozhe enik tension aavunund ente mole kanathe njan engane irikum ennu polum orth ... Ee amma engane sahikunnu ee kunju mone kanathe... Pls dayavu cheyth aa monem kond poku.. ipozhanu avark ammayude care vendath ath miss cheyyale pls pls

    • @Kaippans
      @Kaippans  4 роки тому

      Thanks for your comment
      Athinulla sramathil anu njangal 🤩

  • @Leopaul2023
    @Leopaul2023 5 років тому +4

    aliya super ....enjoy dears 😍😍😍mummy irangi vanna moments miss ayi ...superb

    • @Kaippans
      @Kaippans  5 років тому +2

      Thank you bai athu camera ente kayil ayirinnu. Mummy kettipidichapol edukkan pattiyilla

  • @subairntirur4031
    @subairntirur4031 5 років тому +6

    കലക്കി
    നാട്ടിലെത്തുന്ന ആ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തത

    • @Kaippans
      @Kaippans  5 років тому

      Thank you ❤️🤩

  • @littleflower4472
    @littleflower4472 3 роки тому +4

    💞💞💞 Surprise valare nannayittunde,thank U so much 💞💞💞

  • @shinivs27
    @shinivs27 Рік тому +3

    God bless uuu.... Happy for youuu guyzzz..... Adhym okke vicharikarind palarum enthaa kunjine okke naatil vitit pone en... Situation kond mathrm aanu palarkkum angana cheyyendi varunnath.... Very happy ith kandapoo.. insta reel il kandapo ivida vann you tube il thappi pidich kanda video aanuu.... Keep going guyzzz....❤

  • @prijipthomas1446
    @prijipthomas1446 10 місяців тому +1

    Hi,
    Actually ee video njan epozha kandae😢..njanum puratha...kunju naatilum.2 yr aayi kandittu. Nala missing aanu..sum situations 😢. Any way..epol ningal orumichu aanalo.sherikum njan ee video kandapo karanju poi. And also missing my babie too much😢

  • @TomandJerry-bm5ox
    @TomandJerry-bm5ox 6 місяців тому +2

    Kotarakara yil evidea ya vidd chechi

  • @sarafktpm
    @sarafktpm 7 місяців тому +32

    2024 ഇവരുടെ shorts കണ്ടു വന്നവരുണ്ടോ?

  • @susanbasil6937
    @susanbasil6937 5 років тому +6

    Wife so beautiful and cute🤩🤩😍😍😍😍😍

  • @sobinkphilip
    @sobinkphilip 5 років тому +3

    Sambhavam kalakki super

  • @nachusaaji4662
    @nachusaaji4662 5 років тому +1

    Mon orumich nirthi snehikkathe... enthin engane cash sambaadjikunu

  • @Shynibabu
    @Shynibabu 5 років тому +4

    Ambada kalla... Pavam kunju... Mummy superb.... Ellarum happy.... Enjoy your vacation.... 🤩🤩🤩🤩🤩🤩

    • @Kaippans
      @Kaippans  5 років тому

      😊🤩🤩🤩thank you 😊

  • @babufaisal255
    @babufaisal255 5 років тому +6

    Kannu niranju poy..endina ee kochine thanichakki poye

    • @Kaippans
      @Kaippans  5 років тому

      Oralum avante family vittu pokan agrahikilla pinne sahajaryagalanu nammale ellam pravasi akkunathu

  • @ezrafarmtech8436
    @ezrafarmtech8436 5 років тому +2

    Sharickum njettichu kalanjalloda. Santhoshamayiii

    • @Kaippans
      @Kaippans  5 років тому

      Thank you 😊 🤩😍❤️

  • @niyamolj1876
    @niyamolj1876 5 років тому +3

    Mon.....Mummy vannneee.........

    • @Kaippans
      @Kaippans  5 років тому

      🤩🤩🤩🤩 thank you 😊

  • @manuprasadkl-0686
    @manuprasadkl-0686 6 місяців тому

    ഒരു നിമിഷം ഞാൻ ഇത് കണ്ടു എന്റെ നാട്ടിൽ ഉള്ള ഭാര്യയും മക്കളെയും ഓർത്തു സ്വപ്നം കണ്ടു ഇരുന്നു പോയി. പുറകിൽ കൂടെ ഫിനാന്സ് മാനേജർ വന്നു തോളിൽ കയ്യിട്ടു ഉപദേശിച്ചപ്പോൾ ആണ് എനിക്ക് മനസ്സിൽ ആയതു , ഞാൻ ഇപ്പോളും പുര നിറഞ്ഞു നിൽക്കുന്ന 90'S kID ആണ് എന്ന് ...ഭ്രമയുഗം സിനിമ കണ്ടതിന്റെ ആണോ എന്ന് ഒരു സംശയം .....

  • @nimmyjames4233
    @nimmyjames4233 5 років тому +3

    Vedeo kandu ente kannuniranju...

    • @Kaippans
      @Kaippans  5 років тому

      ☺️☺️☺️☺️☺️😇

  • @telixwilfred4214
    @telixwilfred4214 3 роки тому +1

    Sherikkum karanju poy makkals ine kurich orthu

  • @priyasdkworld
    @priyasdkworld 4 роки тому +1

    ഞെട്ടിച്ചു ഡിയർ. നൈസ് വീഡിയോ

  • @amlreviews6160
    @amlreviews6160 5 років тому +3

    Super super speechless

  • @linsonjohnson9658
    @linsonjohnson9658 5 років тому +1

    Da bhayaggaraaaa😍😍

    • @Kaippans
      @Kaippans  5 років тому

      🤩🤩🤩❤️

  • @haseenashakkeer1459
    @haseenashakkeer1459 4 місяці тому +3

    2024 ilkanunna njan

  • @craftsbymegha6620
    @craftsbymegha6620 5 років тому +2

    Kollalooo

  • @sansvlogs444
    @sansvlogs444 4 роки тому +5

    MAY GOD HELP YOU PEOPLE TO LIVE TOGETHER...

  • @rajirajan547
    @rajirajan547 5 років тому +3

    കൊള്ളാം .

  • @nimababy9663
    @nimababy9663 5 років тому +4

    Adipoli enjoy with your family God bless you all

  • @adarshmohan3677
    @adarshmohan3677 11 місяців тому +1

    Chengamanaduuu kotttarakara roadanonnnn oru dout

  • @hafiz8905
    @hafiz8905 5 років тому +1

    Nigal പോവുമ്പോൾ കുഞ്ഞിനേയും kootikondupovuka....

  • @goldenfutureMunnaponnu
    @goldenfutureMunnaponnu 5 років тому +1

    Orupadu karangu poyi anikkum ethe vidhiyanu .

    • @Kaippans
      @Kaippans  5 років тому

      Ellam ok akum❤️

  • @sumilijo2117
    @sumilijo2117 6 місяців тому

    Paavam kunjintem ammadem sneham 😢

  • @ashishbiju2928
    @ashishbiju2928 5 років тому +1

    Rajesh achacha surprise pollichu

    • @Kaippans
      @Kaippans  5 років тому +1

      Thank you bro😊❤️

  • @alimalirimseasy4815
    @alimalirimseasy4815 5 років тому +2

    Familye motham kaanan patiyathil sandosham...

  • @jineshrajan2036
    @jineshrajan2036 5 років тому +4

    Nice video. Kunjiney koodey kondu ponam.

    • @Kaippans
      @Kaippans  5 років тому

      Athinulla planilanu

  • @nidhinpaulsonthendnvlogs458
    @nidhinpaulsonthendnvlogs458 4 роки тому +2

    Kidilan surprise

  • @user-sr1sw6vu9h
    @user-sr1sw6vu9h 2 місяці тому

    Njanum thaippo കാണുന്നു
    എന്റെ മോള് paranjatha kaippans ne
    ന്റെ mol last month uk kk poyi അതിനു ശേഷം aa njan kaanaan thudangiye

  • @ARTOFSARATHLAL
    @ARTOFSARATHLAL 5 місяців тому

    ഞാനുണ്ട്❤❤❤❤😂😂

  • @Lybfood
    @Lybfood 4 роки тому

    Njanipazha ithu kande....njanum ithe polathe avasthayil poyitund...athu kond kandapo kannu niranju

  • @Sreeju1979
    @Sreeju1979 5 років тому +2

    So sweet... enjoy

  • @VipinJosh-ut7jt
    @VipinJosh-ut7jt 4 місяці тому +1

    ഈ വീഡിയോ കണ്ട് എന്നോട് കരഞ്ഞു പോയി കാരണം ഞാൻ എന്റെ മോനെ കാണാതെ നിൽക്കുന്നത് കുറച്ചായി 😢😢😢

  • @kantharees-250
    @kantharees-250 5 років тому +2

    Santhosham Ellavarkum

  • @younuyounu3971
    @younuyounu3971 5 років тому +2

    Super bro💐💐💐💐

    • @Kaippans
      @Kaippans  5 років тому

      Thank you 😊 ❤️

  • @user-zj2ys5dd4t
    @user-zj2ys5dd4t 2 місяці тому

    ❤❤❤ God bless

  • @Kumar-hv8dz
    @Kumar-hv8dz 5 років тому +3

    ഇത് കണ്ടപ്പോൾ സന്തോഷം തോന്നിയില്ല, സങ്കടമാണ് തോന്നിയത്,

  • @babyshopplanet6884
    @babyshopplanet6884 3 місяці тому

    😅😅😅😅 lovely 😊

  • @user-bw9zx7vj7q
    @user-bw9zx7vj7q 4 місяці тому

    Achodaaa😢😢

  • @villainrobin
    @villainrobin 6 місяців тому +1

    2024🥰🥰

  • @deeepusrpillaiktr7166
    @deeepusrpillaiktr7166 5 років тому +1

    Superb

  • @manjulajp
    @manjulajp 5 років тому +2

    Rasayittundu

  • @zameehajamal3615
    @zameehajamal3615 4 місяці тому +1

    2024…😂

  • @user-gy9nw1vu3f
    @user-gy9nw1vu3f 5 місяців тому +2

    2024 il kanunna njn 😹

  • @Jobyponvelil
    @Jobyponvelil 5 років тому +1

    Nannayi..

    • @Kaippans
      @Kaippans  5 років тому

      😊❤️❤️❤️

  • @jishaj52
    @jishaj52 5 років тому +2

    Molly auntyk oru surprise♥️👍😁

  • @neenazworld2.024
    @neenazworld2.024 Рік тому

    Ntammo vallatha feeling ane kannu niranju poii

  • @user-yi8de6pr4d
    @user-yi8de6pr4d 7 місяців тому +3

    2024 ൽ കാണുന്ന ഞാൻ😂

  • @Shanisflavoursofmalabar
    @Shanisflavoursofmalabar 5 років тому +3

    Dears ee prayathil adine ottakidallae.grandmothers nammalekkal kunjungale care cheyyum but ennalm ammaye need cheyyndavm pavam.ente monum ade age an adond paranjunellutto.ennod vishamam thonardae.

    • @Kaippans
      @Kaippans  5 років тому +1

      ഞങ്ങള് ഒരുമിച്ചു നിൽക്കാൻ ഉള്ള പ്ലാനിൽ ആണ് രണ്ടു പേരും ഇപ്പോൾ രണ്ടു രാജ്യത്തു അല്ലെ അതാണ് പറ്റിപോയതു

  • @ARTOFSARATHLAL
    @ARTOFSARATHLAL 5 місяців тому

    ഞാൻ സ്ഥിരമായി കാണുന്നതാണ്

  • @binoymathew8270
    @binoymathew8270 5 років тому +2

    Super

    • @Kaippans
      @Kaippans  5 років тому +1

      Thank you 😊

  • @amala6722
    @amala6722 5 років тому +1

    Adipoli

  • @j_o_b_i_n1834
    @j_o_b_i_n1834 5 років тому +2

    superb kidukkachi

  • @saranyasathya4057
    @saranyasathya4057 5 місяців тому

    Kottarakkara lu evideya veedu

  • @ebiraj2960
    @ebiraj2960 6 місяців тому +2

    2024 മാർച്ച്‌ 3നു ഈ വീഡിയോ കാണുന്ന ഞാൻ 😂😂

  • @minibiju16118
    @minibiju16118 5 років тому +1

    Mm kollam

  • @aneeshthankachan5201
    @aneeshthankachan5201 5 років тому

    Nejettichu poli

  • @user-ej8gm5dn1p
    @user-ej8gm5dn1p 9 місяців тому +1

    സുന്ദരകുട്ടനാ ♥️♥️♥️

  • @shahdhanmuhammadshahdhan2690
    @shahdhanmuhammadshahdhan2690 11 місяців тому

    Chechi entha joli cheyyunnat

  • @goldenfutureMunnaponnu
    @goldenfutureMunnaponnu 5 років тому

    Same situation as

  • @johnmathew-td9dm
    @johnmathew-td9dm 6 місяців тому

    MARRIED LIFE BEFORE 4 YEARS SO
    ❤❤"CUTE"

  • @prasanthkottarakkara.pspra6625
    @prasanthkottarakkara.pspra6625 4 роки тому

    Nammude kottarakkara

  • @preethavayalapra2565
    @preethavayalapra2565 2 місяці тому

    Njanum