ആപത്തില്‍ ആശ്വാസ വചനങ്ങള്‍. Fr. Daniel Poovannathil.

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 312

  • @MolyMoly-j9w
    @MolyMoly-j9w Місяць тому +1

    കർത്താവായ എന്റെ ഈശോയെ ഞങളുടെ കുമ്പത്തെ അങേകുസമർപ്പിക്കുന്നു ഇല്ല ആസ്വസ്ഥതകളെയും ഏറ്റെടുക്കേണമേരോഗ സുഖം തന്നു അനുഗ്രഹിക്കേണമേ ammen🙏🙏🙏

  • @sachinfrancis3150
    @sachinfrancis3150 4 роки тому +8

    എന്റെ മോളുടെ കുടുംബ ജീവിത തത്തിൽ ഈശോയെ നി ഇടപെടണമെ രണ്ടു പേർക്കും കടുത്ത ദൈവ വിശ്വാസം ഉണ്ടാകേണമെ

  • @sachinfrancis3150
    @sachinfrancis3150 3 роки тому +2

    ഈശോയെ നന്ദി അച്ചൻ പറഞ്ഞതു പോലെ മൂന്നു മാസം ബൈബിൾ വായിച്ചു പിന്നെ എനിക്കത് നിറുത്താൻ പറ്റുന്നില്ല തുടർച്ചയായി ബൈബിൾ മുഴുവനും വായിച്ചു ഇപ്പോൾ രണ്ടാമതും വായന തുടങ്ങി ഒരു പ്രാർത്ഥനാ സഹായം വേണമെ എന്റെ മകളുടെ കുഞ്ഞ് 2 വയസ്സായി ഒന്നും സംസാരിക്കുന്നില്ല അച്ചന്റെ പ്രാർത്ഥനയിൽ ഓർക്കേണമെ

  • @minianimon3321
    @minianimon3321 2 роки тому +6

    ഈശോയെ എന്റെ ഭാവനത്തെ സമർപ്പിക്കുന്നു. വിശ്വാസത്തെ വർധിപ്പിച്ചു തരണേ. അനുഗ്രഹിക്കണേ ഈശോയെ 🙏🙏🙏🙏

  • @lissammasebastian2617
    @lissammasebastian2617 4 роки тому +7

    യേശുവേ എന്റെ മക്കളേ അനുഗ്രഹിക്കണേ. ദൈവസ്നേഹവും പരസ്നേഹവും, വിശുദ്ധിയും നൽകി എന്റെ മക്കളേ അനുഗ്രഹിക്കേണമേ.

  • @dennymvmeloorputhusseryvar3102
    @dennymvmeloorputhusseryvar3102 4 місяці тому +2

    അച്ച ഞാനൊരു കപ്യരാണ് വിശുദ്ധിയോടെ സേവനം ചെയ്യാൻ എനിക്ക് വേണ്ടി പ്രാർഥികനെ

  • @raphaelpm891
    @raphaelpm891 2 роки тому +7

    ഈശോയെ എൻ്റെ വിശ്വാസം വർധിപ്പിച്ചു തരേണമേ ആമേൻ 🙏🙏🌱

  • @sindhujayakumar4062
    @sindhujayakumar4062 2 роки тому +1

    ഈശോയെ.... സ്തുതിക്കുന്നു 🙏
    ദൈവത്തെ സ്നേഹിക്കാനും....
    കൂടുതൽ ആരാധിക്കാനും....
    വിശ്വസിക്കാനും... അച്ഛന്റെ വചന ഹോഷത്തിലൂടെ ഞങ്ങൾക്ക് കൃപ കിട്ടുന്നു....
    ഈശോയെ.... ഒരായിരം നന്ദി 🙏
    അവിടുന്ന് എല്ലാവരെയും അനുഗ്രഹിക്കേണമേ.... 🙏 🙏 🙏

  • @agneshelen4799
    @agneshelen4799 4 роки тому +5

    യേശുവേ ഞങ്ങളെ സുഖപ്പെടുത്തണമേ അപ്പോൾ ഞങ്ങൾ സൗഖൃമുള്ളവരാകും.യേശുവേ രക്ഷിക്കണെ അപ്പോൾ ഞങ്ങൾ രക്ഷിപ്പെടും.യേശുവേ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്ന് ഞങ്ങളെ അനുഗ്രഹിക്കണെ .

  • @ribinkuriakose23
    @ribinkuriakose23 3 місяці тому

    ഈശോയെ അങ്ങ് തന്ന അനുഗ്രഹങ്ങൾക്ക് ഒരായിരം നന്ദി ❤🙏🏼

  • @wilfredantony9323
    @wilfredantony9323 4 роки тому +4

    ഈശോയെ എന്റെ കുടുംബത്തിനെ പിന് തുടരുന്ന ദുഷ്ടന്മാരുടെ കെണികളിൽനിന്നും എന്നെയും എന്റെ കുടുംബത്തിനേം കാത്തുരക്ഷിക്കണമേ, രോഗാവസ്ഥയിൽ കഴിയുന്ന എന്റെ മാതാപിതാക്കൾക്കും എന്റെ കുടുംബത്തിനും സൗക്കിയവും നൽകി അനുഗ്രഗിക്കണമേ ആമേൻ ആമേൻ ആമേൻ

  • @daisyjm4805
    @daisyjm4805 5 місяців тому +1

    യേശുവേ അനുഗ്രഹിക്കേണമേ 🙏🙏

  • @saehiaraj
    @saehiaraj 4 роки тому +1

    കർത്താവെ ഞങ്ങളെ കാക്കണമേ
    എന്റെ ദ്യാനൂട്ടന്റെ വായിലെ cyst ഓപ്പറേഷൻ കൂടാതെ സൗക്യപ്പെടുത്തണേ എന്റെ കഴുത്തിലെ തലയിലെ വേദന മാറ്റിത്തരണേ മണിയുടെ തലയുടെ
    അസുഖങ്ങൾ മാറ്റിത്തരണേ

  • @stiffiyajudy3021
    @stiffiyajudy3021 4 роки тому +4

    യേശുവേ എന്നെയും എന്റെ കുടുബത്തെയും എന്റെ ചേട്ടായിയെയും കാത്തു കൊള്ളേണമേ ആമ്മേൻ 🙏🙏🙏🙏

  • @sebastianseban2160
    @sebastianseban2160 4 роки тому +2

    Nanni nanni orayiram koooooodi nanni yeshuve

  • @bennyreni4881
    @bennyreni4881 3 місяці тому

    യേശുവേ മക്കളുടെമേൽ കരുണയായിരിക്കണമേ കുടുംപജീവിതത്തെ അനുഗ്രഹിക്കണമേ അമേൻ

  • @srtresamathew5491
    @srtresamathew5491 4 роки тому +7

    ഈശോയെ വചനാഭിഷേകം നൽകി അനുഗ്രഹിക്കണേ

    • @minisamuel4899
      @minisamuel4899 4 роки тому

      ഈശോയേ എൻ്റെ കുടുംബത്തേ വിശ്വാസത്തിൽ സ്ഥിരപ്പെടുത്തണമേ....

  • @RosilynFrancis
    @RosilynFrancis 2 місяці тому

    Daniel Acchane, Karthavu anugrahikkatte. May Lord Jesus Christ bless you with more power and strength to teach and preach the Word of God.

  • @sebastianseban2160
    @sebastianseban2160 4 роки тому +1

    Yeshuve ente chechide mon alanu deiva vishwasam nalkaname

  • @agneshelen4799
    @agneshelen4799 4 роки тому +12

    യേശുവേ എന്റെ ജീവിത പങ്കാളി സഭയോടും കൂദാശകളോടുമുള്ള വിശ്വാസമില്ലായ്മ മാറ്റി എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ. കനിയണെ....

  • @annaniz7356
    @annaniz7356 4 роки тому +2

    Eshoyaaaa karuna thonanama amen

  • @mariammajacob130
    @mariammajacob130 4 роки тому +1

    Psalms 121, Isaiah 40:29-31, Isaiah 41:10, Isaiah 43: 5, 6, Isaiah 55:10-12, Deut: 33:25, John 15:3, Ezekiel 36:25, Numbers 16:47, Revelation 5:8, Revelation 8:3, Luke17:5 Thank you My Lord Jesus for ur powerful words. Bless our Daniel Atchen amen

    • @marymathew4154
      @marymathew4154 4 роки тому

      Thankyou dear Lord Jesus for everything..

  • @dulcetofdn5536
    @dulcetofdn5536 3 місяці тому

    ഈശോതമ്പുരാനെ എന്നെയും കുടുംബത്തെയും അങ്ങയുടെ മക്കളാക്കി മാറ്റിയതിന് ❤️🙏🏻🙏🏻🙏🏻🙏🏻❤️ഞങ്ങളെന്നും ദൈവമേ നിന്റെ ദാസരായിരിക്കും 🙏🏻🙏🏻

  • @sheebajiji8780
    @sheebajiji8780 4 роки тому +2

    എന്റെ ഈശോ ഈ ദൈവ വചനങ്ങൾ എന്നിൽ വിശ്വാസത്തിന്റെ ശക്തി ഉയർത്തട്ടെ

  • @seenajohny7867
    @seenajohny7867 3 місяці тому

    ഈശോയെ വിശാസം വർധിപ്പിക്കണേ

  • @bindumanoj9101
    @bindumanoj9101 4 роки тому +2

    Dear Achaaaa.....very very powerful

  • @jesnajeena770
    @jesnajeena770 4 роки тому +2

    Acha ee nalla vachana prasangam thannathinu karthavinu kodanu kodi Nanni esuve sthothram esuve Nanni hallelujah hallelujah hallelujah hallelujah hallelujah hallelujah 😍💕💝😍😍😍💗❤️💞

  • @kuruvilakj3196
    @kuruvilakj3196 4 роки тому +3

    3 മാസം ബൈബിൾ വായിക്കാൻ ദൈവം അനുഗ്രഹിതിന് ഓർത്തു നന്ദി അർപ്പിക്കുന്നു

  • @pova8844
    @pova8844 4 роки тому +1

    എൻ്റെ മകളുടെ ജോലി തടസം മറ്റിതരണമെ ഈശോയെ

  • @jainjosephl690
    @jainjosephl690 4 роки тому

    Amen praise the lord haleluya praise the lord haleluya praise the lord haleluya praise the lord haleluya

  • @marymr7909
    @marymr7909 4 роки тому +1

    യാത്രയിൽ ആയിരിക്കുന്ന മകനെയും സഹയാത്രികരെയും കാത്തുകൊള്ളണമെ ആമേൻ

  • @reethammajames
    @reethammajames 3 місяці тому

    Dhaivame. Anna. Vajanam. Padippikkanamae. Amen❤❤

  • @AmmuAmmu-yb9tp
    @AmmuAmmu-yb9tp 4 роки тому +2

    ഈശോയെ എന്റെ കുടുംബത്തിൽ ഒന്നിച്ചു പ്രാര്ഥിക്കാനുള്ള കൃപ Taraname

  • @maryverghese2223
    @maryverghese2223 4 роки тому +3

    Eesoye snehamole vivaham nadakan anugrahikename ssthikunnu eesoye sthikkunnu ammen

  • @marykuttyt9529
    @marykuttyt9529 4 роки тому +1

    Parishuthalmave ente makanu dhaiva bjayavum vishvasavum ulla oru penkittye nelkaname ennu eshoyodum parishutha ammudeum mathyasthinayi prarthikkunnu amen amen amen

  • @daisysebastian1552
    @daisysebastian1552 4 роки тому +5

    ഞങ്ങളെ ഉപദ്രവിക്കുന്ന അയൽവക്കത്തുള്ള മാനസിക അസ്ഥ സ്ഥത അനഭവിക്കുന്നവരെ സൗഖ്യപ്പെടുത്തണമെ ഞങ്ങളുടെ ദുഖങ്ങളെ മാറ്റിത്തരണമേ, ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ

  • @tomperumpally6750
    @tomperumpally6750 4 роки тому +11

    ഇന്നോളം നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ദൈവമേ നന്ദി...

    • @thresiammajoseph3744
      @thresiammajoseph3744 4 роки тому

      ദൈവമേ ഞാൻ അങ്ങയെ സ്തുതിക്കുന്നു. The si amma Joseph

  • @thomasanthony2877
    @thomasanthony2877 4 роки тому

    ഞങ്ങളുടെ ബിസിനസ് നല്ല രീതിയിൽ നടക്കുവാനും ഞങ്ങളുടെ കടബാധ്യതകൾ മാറി കിട്ടുവാനും മാധ്യസ്ഥം അപേക്ഷിക്കണമേ .

  • @jessyabraham1510
    @jessyabraham1510 2 роки тому

    Amen thank god, father god bless your work.pray for obstacles, debit,and diseases of my father, family members and anjumol

  • @josephpappachan9129
    @josephpappachan9129 3 роки тому

    ഈശോയെ P. V ജോസഫിൻ്റെ ഇക്കാമ്മ പുതുക്കാനുള്ള തടസങ്ങൾ മാറ്റിതരണമേ🙏

  • @lijisajan5696
    @lijisajan5696 4 роки тому +14

    ഈശോയേ ഞങ്ങളെ എപ്പോഴും കൈപിടിച്ചു നടത്തേണമേ

  • @sathyanraymond9028
    @sathyanraymond9028 4 роки тому

    Amen praise the Lord JESUS Christ Amen hallelujah

  • @mayaashly2007
    @mayaashly2007 4 роки тому +4

    Hallelujah ,praise the lord.Very powerful talk help me in crisis.Thank you Father

  • @elizabethabraham5372
    @elizabethabraham5372 Рік тому

    Esoye nangale parisudhalmavinalum vachanathalum nirakkaname japamala chollanulla anugraham tharane atyhunnathante sakthi nangalil nirayaname

  • @sulochanakr119
    @sulochanakr119 4 роки тому +5

    ''യേശുവേ കരുണ ചൊരിയണമെ

  • @minimoljose8584
    @minimoljose8584 4 роки тому +2

    Jesus increase my faith

  • @sophiathomas5098
    @sophiathomas5098 4 роки тому +2

    Hallelujah hallelujah,hallelujah

  • @c.kjames169
    @c.kjames169 4 роки тому +4

    Very powerful and blessed message, thanks Daniel Acha God bless you 🙏 Hallelujah 🙏 Amen 🙏

  • @omanafrancis8244
    @omanafrancis8244 4 роки тому

    ഈശോയെ കരുണ തോന്നണേ.... 🙏🌹

  • @mariamjose8452
    @mariamjose8452 4 роки тому +4

    Fr.
    your blessings from priesthood...of you ..to my brother suffering Covid positive at quatar
    Oh lord Jesus touch my brother vergheese through fr. Daniel now
    Praise the Lord

  • @lisakurian8893
    @lisakurian8893 4 роки тому +3

    Halleluyya

  • @soniasajan520
    @soniasajan520 4 роки тому +2

    യേശുവേ 'ഞങ്ങളുടെ മകളെ വിശ്വാസ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരണം. അവളുടെ വിവാഹം ഏറ്റം സന്തോഷ പ്രദമായി നടത്തപ്പെടുവാനും നല്ല ഒരു ക്രിസ്തീയ കുടുംബ ജീവിതം നയിക്കുവാൻ കൃപയുണ്ടാകണമേ

  • @theresinamulloor800
    @theresinamulloor800 3 роки тому +1

    Bowie i canot leave Bible. ...i am without respiration id i will ont read the Bible. ..PRAISE THE LORD

  • @lalammaandrewsandrewlalamm1139
    @lalammaandrewsandrewlalamm1139 4 роки тому +4

    അച്ചോ എന്റെ ഭർത്താവിന് വേണ്ടി പ്രത്യകം പ്രാർത്ഥിക്കണം. എന്റെ മക്കളുടെ ജീവിതയാത്രയിൽ കർത്താവെ അവരോടൊപ്പം ഉണ്ടായിരിക്കണമേ. ആമേൻ...

  • @jainjosephl690
    @jainjosephl690 4 роки тому

    Amen praise the lord haleluya praise the lord haleluya

  • @jasminanil391
    @jasminanil391 4 роки тому +4

    ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @liyapaul8465
    @liyapaul8465 4 роки тому +2

    Amen..... Amen...... Amen

  • @manitm478
    @manitm478 4 роки тому +2

    ഈശോയെ എന്റെ കുടുംബത്തിലെ ഞങ്ങളെ ഒരോ , രുത്തരം വചനം ത്തിൽ വിശ്വസീച്ച് വചനം പറഞ്ഞ് പ്രാത്ഥിക്കാൻ കൃ തരണേ.

  • @kjthankachan2386
    @kjthankachan2386 4 роки тому

    PraiseTheLordPraiseTheLord PraiseTheLordPraiseTheLord PraiseTheLordPraiseTheLord ThankuJeasus ThankuJeasus ThankuJeasus

    • @kjthankachan2386
      @kjthankachan2386 4 роки тому

      Halleluyya Jeasus Halleluyya Jeasus Halleluyya Jeasus Halleluyya Jeasus Halleluyya Jeasus Halleluyya Rooha Rooha Rooha

  • @marymathew4154
    @marymathew4154 4 роки тому

    Plz.pray.for us dear Rev. Daniel acha...

  • @sebastianseban2160
    @sebastianseban2160 4 роки тому +1

    Ente eshoye ente kudumbathil idapedanam

  • @sr.roselitf.c.c6541
    @sr.roselitf.c.c6541 4 роки тому +1

    Meto sann t saji Mercy Jesy babu et holy spirit nirayan 🙏 God bless us

  • @noshiyadas8966
    @noshiyadas8966 4 роки тому

    Fr.Daniel In Jesus Christ Father Son & The Holy Spirit Bls My Daughter Nile Divine Get Ranking MBBS Seat In RIMS Medical College Raichur Karnataka In This NEET Exam In 13th Sep 2020..Amen...Am Always Blsd Vn Ever I Hear This Adoration Amen..I Need To Witness pray am Blsd Amen

  • @lisakurian8893
    @lisakurian8893 4 роки тому +2

    Ammen

  • @kuruvilakj3196
    @kuruvilakj3196 4 роки тому

    വിശുദ്ധ കുർബാന നൂറു ശതമാനവും ഭക്തിപൂർവ്വം പങ്കെടുക്കാൻ 4 മക്കളെയും ഞങ്ങൾ രണ്ടു പേരും പരിശുദ്ധാതമ് നിറയാണമ ദൈവ സ്നേഹത്തിലും ജഞാനം ലഭിക്കാൻ പ്രാർത്ഥന വരം ബൈബിൾ വചനം ഏറ്റു പറഞ്ഞു നടക്കാൻ കൃപ തരണമെന്ന് ഈശോയാ പ്രാർത്ഥികുണു

  • @valsammavarghese5285
    @valsammavarghese5285 4 роки тому +1

    വിശ്വസത്തോടെ രണ്ടാം തവണ. ആമേൻ.

  • @salomiwillson6171
    @salomiwillson6171 4 роки тому +3

    Thanks God

  • @babyjoseph2368
    @babyjoseph2368 4 роки тому +1

    My God my Lord please bring my children closer to you and bless them with a bright future

  • @reenabenoy2047
    @reenabenoy2047 4 роки тому +19

    എന്റെ ഈശോയെ. കൈ വെടിയരുതേ ...എന്റെ ജീവിതത്തിൽ ഇടപെടണം.

  • @jungkook9.767
    @jungkook9.767 4 роки тому +1

    Jesus I love you

  • @maryjoseph8611
    @maryjoseph8611 4 роки тому +2

    🙏🙏🙏👏👏👏സ്തോത്രം ദൈവമേ🙌🔥🔥🔥

  • @thresyammanaduvilatu2586
    @thresyammanaduvilatu2586 4 роки тому

    Thank you father
    Thank you Jesus esoye aaradhana haleluya amen

  • @Derin-n3y
    @Derin-n3y 2 місяці тому

    Eashoye ente kudumbathe anugrqhikkane

  • @jesuslovebysanthia1393
    @jesuslovebysanthia1393 4 роки тому

    കർത്ത വെ എനിക്ക് പ്രാർഥിക്കുന്ന കാര്യങ്ങൾ സാധിച്ച് തരണമെ പ്രാർഥിക്കുന്ന വ്യക്തിയെ കാണിച്ച് തരണമെ സുവി ക്ഷേക്ഷ വേല ചെയൻ അനുഗ്രഹിക്കണമെ യേശു വെഹലലുയ ഹല്ലേലുയ

  • @BrigitGeorge-xv4fb
    @BrigitGeorge-xv4fb 5 місяців тому

    Karthave karuna ayirikaneme on me and my daughter and give her fear of God.

  • @annammamonachannarakathara6978
    @annammamonachannarakathara6978 4 роки тому +2

    Ishoye കരുണ ayirikaname 🙏 🙏 🙏

  • @aloysiusku5105
    @aloysiusku5105 4 роки тому

    Very powerful talk and blessed prayer achy bless you in the name of Jesus Christ

  • @elsycj3922
    @elsycj3922 4 роки тому +1

    Bless Mariamma proct her from all evil attacks give her peace of mind thank you Jesus praise you Jesus

  • @sicilyjames1803
    @sicilyjames1803 4 роки тому +1

    Praise the Lord. Hallelujah

  • @lisakurian8893
    @lisakurian8893 4 роки тому +5

    Essooo karunaayirikaname

  • @sudhamathew2442
    @sudhamathew2442 4 роки тому +3

    Amen Hallelujah

  • @salypeter2162
    @salypeter2162 3 роки тому

    Thanks. Ahha. Giving. Peeceful. Speech🙏

  • @noshiyadas8966
    @noshiyadas8966 4 роки тому

    Lord Taanq for all the verses Showered Thru Ur Blsd Son Rev.Fr.Daniel...Pray for My Daughter Nile Divine To Witness In Getting A Medical Seat MBBS In RIMS Medical College Raichur Karnataka In This NEET Exam 13th Sep 2020..Amen

  • @jessysajan6016
    @jessysajan6016 4 роки тому +1

    God bless you Acha

  • @BrigitGeorge-xv4fb
    @BrigitGeorge-xv4fb 5 місяців тому

    Ente Esoye,ente Karthave

  • @santhykmathew6808
    @santhykmathew6808 4 роки тому +3

    ആമേൻ

  • @annaaniyan532
    @annaaniyan532 4 роки тому +2

    Thank you Jesus 🙏

  • @brigitbrigit4566
    @brigitbrigit4566 4 роки тому

    Esoye karuna ayirikaname

  • @brigitbrigit4566
    @brigitbrigit4566 4 роки тому

    I believe in you Jesus.

  • @antonygeorge8484
    @antonygeorge8484 4 роки тому

    Father I would say Thank you in the name of our Lord. All the praise and glory to our Lord. 🙏🙏

  • @manojachandy5966
    @manojachandy5966 4 роки тому +2

    Hallaluya Amen.

  • @rajeshfrancis4598
    @rajeshfrancis4598 4 роки тому

    Saba shalom
    Are. Mariyam.

  • @bindujose4309
    @bindujose4309 4 роки тому

    ആമേൻ, ഹല്ലേലൂയ

  • @preethythomas6162
    @preethythomas6162 4 роки тому +10

    എന്റെ ഭർത്താവ് സജി മദ്യപാനത്തിന് അടിപ്പെട്ടു വല്ലാത്ത ഭീകര അന്തരീക്ഷം സൃഷ്ട്ടികുകയും ജീവിതം ഡ്യൂസകമാക്കുകയും കുത്തഴിഞ്ഞ ജീവിതവും നയിക്കുകയും ആണ്. പ്രാർത്ഥിക്കണെ.

  • @annemullappilli2808
    @annemullappilli2808 4 роки тому

    Abba padre te adoramos y te bendecimos ahora y por siempre, bendiga Dios padre a Padre Daniel, porque está ayudando al mundo entero.

  • @elcylawrence9358
    @elcylawrence9358 4 роки тому +3

    എന്റെക൪ത്താവെ.എന്റെവിസഅടിക്കാ൯.തടസമായഎല്ലാമേഘലയു൦എടുത്തുമാറ്റണമേ.എന്റെജോലിനഷ്ടപെട്ടു.ഒരുജോലിതന്നനുഗ്രഹിക്കണമേ.....🙏🙏🙏🙏🙏🙏🙏🙏🙏

  • @mayanair9957
    @mayanair9957 4 роки тому +1

    Praise the Lord

  • @remypanikar912
    @remypanikar912 4 роки тому +5

    praise the lord, thank you father .

  • @roselinsebastian1307
    @roselinsebastian1307 4 роки тому +1

    Amen thank you jesus

  • @elcylawrence9358
    @elcylawrence9358 4 роки тому +3

    എന്റെഈശോയെഞാ൯.എന്റെരണ്ടുമക്കൾ.ഹാ൪ട്ടുരോഗികളാണു.വിജയനു.ഹാ൪ട്ടുബ്ളോക്കു.പുഷ്പലില്ലിക്കുഹാ൪ട്ടുബീപി.വളരെലോയാണു.ക൪ത്താവേ.......സൗഖഽപെടുത്തണമേ........

    • @marywilson3958
      @marywilson3958 4 роки тому

      Ente yeshuve ente jeevithathille Ella karyanghal eshoyy avidunne ariyunalla ennode karunna yudakaneme yeshuve sthuthi