സോളാർ | PM Surya Ghar Malayalam Review | Solar installation review malayalam | solar plant kerala

Поділитися
Вставка
  • Опубліковано 12 тра 2024
  • വീട്ടിൽ സോളാർ വയ്ക്കുന്ന വർ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും | PM Surya Ghar Malayalam Review | Solar installation review malayalam | solar plant kerala
    #pmsuryodayyojana #pmsuryaghar #pmsuryagharyojana #solarplantkerala #luminousproductions #solarplant #luminoussolar

КОМЕНТАРІ • 50

  • @paulfrancis1670
    @paulfrancis1670 Місяць тому +12

    BMG അൽപം കൂടി സൌണ്ട് കൂട്ടിയിട്ടാൽ നന്നായിരുന്നു. ഇടക്ക് പറയുന്നത് കാരണം Music ശരിക്ക് കേൾക്കാൻ പറ്റിയില്ല.😅😅😅

  • @sunnysebastian2106
    @sunnysebastian2106 Місяць тому +5

    ആദ്യം തേൻ തന്നു സുഖിപ്പിക്കും, പിന്നിട് വിഷം തന്നു ചത്തോളാൻ പറയും, ഇതാണ് എല്ലാ പുതിയ സംവിധാനത്തിലും കാണുന്നത്, ഉദാഹരണം gas, cng, solar.

  • @user-oy1im9zn9s
    @user-oy1im9zn9s Місяць тому +3

    സീറോ ബില്ല് ഭംഗിവാക്കാണ് മാസം മുന്നൂറോ നാനൂറോ അടക്കണം ഇദ്ദേഹത്തിന് മാസം ബില്ല് കൊടുക്കാത്തത് എന്താണന്നറിയില്ല.

  • @jithugeorge6503
    @jithugeorge6503 Місяць тому +5

    ഈ വർക്ക് quality പോരാ ചേട്ടാ…use ചെയ്തിരിക്കുന്ന screw,saddle,pipe മുതൽ എല്ലാം quality കുറവാണ്.പിന്നെ 78000 രൂപ സബ്സിഡി കഴിഞ്ഞ് 122000 രൂപ അല്ലേ പോയുള്ളൂ…ലാഭം ആയെന്ന് വിചാരിച്ചാൽ മതി.

  • @paulkozhikkadan6793
    @paulkozhikkadan6793 Місяць тому +1

    ഞാൻ എറണാകുളത്താണ് രണ്ട് മാസമായി Solar Fit ചെയ്തിട്ട് പണി എല്ലാം
    ഭംഗി ആണ് ഇതു വരെ Meter വച്ചിട്ട ല്ല അതുകൊണ്ട് conection കാട്ടിയിട്ടില്ല ഇ പ്പോൾ ആരും എടുക്കാതിരിക്കുന്നതാണ് നല്ലത് രണ്ട- ലക്ഷം രൂപയോളം കൊടുത്തു കഴിഞ്ഞു.

  • @k.ooommen5879
    @k.ooommen5879 Місяць тому +1

    മിടുക്കൻ

  • @manojjoseph5145
    @manojjoseph5145 2 місяці тому +4

    ട്രെസ് വർക്കിന്റെ മുകളിൽ അല്ലാത്തത് കാരണം,, ബൈ ഫേഷ്യൽ പാനൽ ആയിരുന്നു അവിടെ നല്ലത്,,,, ടോട്ടൽ എമൗണ്ട് എത്ര ആയി 3kv അല്ലെ ഈ പ്ലാന്റ്

  • @ashokkartha
    @ashokkartha Місяць тому +1

    എഫിഷൻസി നഷ്ടപ്പെട്ട സോളാർ പാനലുകൾ നീക്കം ചെയ്ത് കൊടുക്കപ്പെടും. ഇൻസ്റ്റാൾ ചെയ്ത സ്ഥാപനം തിരിച്ചെടുക്കാൻ തയ്യാറായില്ലെങ്കിൽ മാത്രം DMൽ ബന്ധപ്പെടുക.

  • @vdantony
    @vdantony 2 місяці тому +3

    സോളാർ പാനൽ ഇപ്പോഴത്തെ അവസ്ഥയിൽ ആരും വക്കാരുര്ത്ത

  • @user-hs9iw1to8f
    @user-hs9iw1to8f Місяць тому +5

    KSEB pattikal pani tharum.

  • @sivaramankumaran7289
    @sivaramankumaran7289 Місяць тому +2

    കറണ്ടു പോകുമ്പോൾ ചേട്ടൻ എന്തു ചെയ്യും മേലോട്ടു നോക്കിയിരിക്കുമോ

  • @sreekumarm6335
    @sreekumarm6335 Місяць тому +1

    2ലക്ഷം ബാങ്ക് ലോൺ കിട്ടുന്നതിന് kseb recomend ചെയ്യുമോ

  • @Ajith54321
    @Ajith54321 29 днів тому +1

    Rayzon pannel കൊള്ളാമോ

  • @rajk3164
    @rajk3164 2 місяці тому

    Off grid, is eligible for subsidies?

  • @josepha.a2961
    @josepha.a2961 Місяць тому +1

    😂🤣😂🥰

  • @shazasheez
    @shazasheez 2 місяці тому +7

    ഒരു കാരണവശാലും സോളാർ ഫിറ്റ് ചെയ്യരുത് ഇന്ന് നമ്മൾ ഫിറ്റ് ചെയ്തിട്ട് ഗവൺമെന്റ് കൊടുത്തിട്ട് നമ്മുടെ അണ്ണാക്കിലാന്ന് ബില്ല് വെച്ചത് 314 രൂപ വരുന്ന സ്ഥാനത്താണ് 4977 വരുന്നത് അതും 7കിലോ ഒരു കാരണവശാലും ഓൺ grid വെക്കരുത്

    • @DileepNarayandilukollam
      @DileepNarayandilukollam Місяць тому +3

      സോളാർ വെച്ച എനിക്ക് 250 രൂപ മാത്രം 2 AC ഫ്രിഡ്ജ് വാഷിംഗ് എല്ലാം ഉപയോഗം ഉണ്ട്

    • @azadkt1180
      @azadkt1180 Місяць тому +1

      On gridd ano​@@DileepNarayandilukollam

    • @muralik2696
      @muralik2696 Місяць тому +2

      What nonsense are you talking

    • @DileepNarayandilukollam
      @DileepNarayandilukollam 21 день тому +1

      😂😂😂😂അയ്യോട മോനെ

  • @rahulvs4052
    @rahulvs4052 Місяць тому +1

    ഇതെവിടെയാണ് ബ്രോ? തിരുവനന്തപുരത്തു available ആണോ?

  • @retnammaknair8056
    @retnammaknair8056 2 місяці тому +1

    ഞാൻ solar ഇൻസ്റ്റാൾ ചയിച്ചു അവർ പറഞത് adani or kriloskar ആ ണ് i agree for it inverter sofar but at the time of installation they bought Ràyzon panel bifaceal but ir ganarating only 10-12kw when i try to contact with them they never respond

    • @Mr.Karshakan
      @Mr.Karshakan  Місяць тому

      Ippo ethra kilo watt kittunnund

    • @user-tv5iw5il2c
      @user-tv5iw5il2c Місяць тому

      പറ്റിക്കപ്പെടാൻ സാധ്യത ഉള്ള മേഖലയാണ്

    • @saj1230
      @saj1230 5 днів тому

      No ☀️ Rayzon is a good brand.I have installed it's monoperc ☀️ L lios panel.Getting 16 units.

    • @saj1230
      @saj1230 5 днів тому

      How much Kw

    • @saj1230
      @saj1230 5 днів тому

      Also received subsidy last week.

  • @abdulbasith7772
    @abdulbasith7772 Місяць тому +1

    Total cost ethraayi without subsidy

  • @ajuann3665
    @ajuann3665 2 місяці тому

    kseb net meter available aano?

    • @Mr.Karshakan
      @Mr.Karshakan  Місяць тому

      Ippol und
      Available alla enkil wait cheythal mathi veruthe 5000₹ adach net meter vaangaruth.

  • @Remo1988only
    @Remo1988only 2 місяці тому +1

    Total cost എത്രായാന്ന് പറയില്ല. ബില്ല് 0 ഒരിക്കലും വരില്ല fixed charge+ meter rent + generation duty + surcharge എല്ലാം വരും ഏകദേശം 300-400 മാസം മാസം ബില്ല് വരും

    • @Mr.Karshakan
      @Mr.Karshakan  2 місяці тому +3

      Monthly bill varum 180₹ bill varunnund
      2L project cost aakum

    • @rajangeorge8548
      @rajangeorge8548 Місяць тому +1

      Fuel surcharge.. Monthly fuel surcharge രണ്ടും കുടി ചേർക്കണം...

  • @erbiju8610
    @erbiju8610 2 місяці тому

    Total കോസ്റ്റ് എത്ര ആയി

  • @ukn1140
    @ukn1140 Місяць тому +1

    Kseb ക്ക് നൽകിയ കറന്റ് മഴക്കാലത്തു മടക്കി കിട്ടുമോ

  • @puliveem7138
    @puliveem7138 Місяць тому +1

    78000കയ്യിൽ കിട്ടിയോ.
    അക്കൗണ്ടിൽ വന്നോ.?

    • @Mr.Karshakan
      @Mr.Karshakan  20 днів тому

      Ithuvare kittiyilla

    • @saj1230
      @saj1230 5 днів тому

      Got subsidy last week

    • @puliveem7138
      @puliveem7138 5 днів тому

      @@saj1230 എത്ര കിട്ടി,.
      എത്ര kw വെച്ചു.
      Pm സൂര്യ ആണോ?.

    • @puliveem7138
      @puliveem7138 5 днів тому

      @@saj1230 എത്ര കിട്ടി.
      എത്ര kw
      Pm സൂര്യ ആണോ?.

    • @saj1230
      @saj1230 5 днів тому

      @@puliveem7138 3KW , 78000

  • @k.ooommen5879
    @k.ooommen5879 Місяць тому +1

    😅മിടുക്കൻ