En Manasam Ennum | Malayalam Movie Song | Jeevitham | K.J.Yesudas | Vanijayaram | Madhu | K.R.Vijaya

Поділитися
Вставка
  • Опубліковано 14 жов 2024
  • Watch | En Manasam Ennum | Malayalam Movie Song | Jeevitham | K.J.Yesudas | Vanijayaram | Madhu | K.R.Vijaya
    Song : En Manasam Ennum Ninde Alayam
    Film : Jeevitham
    Singer : K.J.Yesudas | Vanijayaram
    Music : Gagai Amaran
    Lyrics : Poovachal Kader
    Directed by : K.Vijayan
    Story by : Basanth
    Starring : Madhu | K.R.Vijaya
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

КОМЕНТАРІ • 142

  • @AnibinoyEv
    @AnibinoyEv 5 місяців тому +42

    2024ലും ഈ പാട്ട് കേൾക്കുന്ന വർ ഉണ്ട് ഒരുപാട് ഇഷ്ടമാണ് ഈ പാട്ട്

    • @bayjubayju5651
      @bayjubayju5651 2 місяці тому +1

      2024 ഓഗസ്റ്റ് 13 ഞാൻ വീണ്ടും കേൾക്കുന്നു

  • @madhusoodhanannair2677
    @madhusoodhanannair2677 6 місяців тому +17

    2024 നു മാർച്ച്‌ 26 നും ഞാൻ എന്റെ ഇഷ്ട ഗാനം കേൾക്കുന്നു ❤️😊

  • @ShajinReghu-r5x
    @ShajinReghu-r5x Місяць тому +5

    ആ ചിരി എന്ത് ഭംഗി

  • @Mr331970
    @Mr331970 Місяць тому +4

    എന്റെ പ്രിയപ്പെട്ട ഗാനം... ഈ ഗാനം ഇപ്പോൾ പാടാൻ എനിക്ക് കഴിഞ്ഞു അതിൽ അതിയായ സന്തോഷം

  • @sindhu7452
    @sindhu7452 11 місяців тому +21

    എത്ര വട്ടം ഗാനം കേട്ടു
    എന്ത് മനോഹരമായിരിക്കുന്നു

  • @devadas754
    @devadas754 Рік тому +25

    പൂവച്ചൽ ഖാദർ ഗംഗേമരൻ യേശുദാസ് മധു കെ ആർ വിജയടീമിന്റെ എവർഗ്രീൻ സോങ് ♥️♥️♥️♥️

  • @sunilkumar-gs3wt
    @sunilkumar-gs3wt 9 місяців тому +8

    ഒരിക്കലും മനസ്സിൽ നിന്നും മാഞ്ഞുപോവാത്ത ഗാനം, ഈ പ്രണയജോഡികൾ അതുപോലെ തന്നേ....🎉🎉🎉🎉❤️❤️❤️

  • @asokkumar5827
    @asokkumar5827 Місяць тому +4

    ഇപ്പോഴും.....2024 സെപ്റ്റംബർ

  • @adheevmon6212
    @adheevmon6212 Рік тому +9

    എന്റ് അമ്മക്ക് ഇഷ്ടമുള്ള പാട്ടാണ് ഇത്. പണ്ട് ടെപ്രക്കോർഡ് ഉള്ളപ്പോൾ ഈ പാട്ട് ആണ് കൂടുതൽ കേൾക്കാറുള്ളത്.

  • @jesnasajesh1010
    @jesnasajesh1010 Рік тому +23

    ഒരിക്കലും മടുപ്പ് വരാത്ത അടിപൊളി ഗാനം. ഇതിന്റെ അണിയറ ശില്പികൾക്ക് നന്ദി 👏👏

  • @shaheen.s1710
    @shaheen.s1710 Рік тому +7

    ഈ സിനിമ ഞാൻ ആദ്യം കാണുന്നെ ഒൻപതിൽ പഠിക്കുമ്പോൾ 🌷🌷🌷🌷

  • @shylajashylaja8581
    @shylajashylaja8581 2 роки тому +13

    നൊസ്റ്റാൾജിയ ❤️❤️

  • @prasakholiyathprasakholiya590
    @prasakholiyathprasakholiya590 5 місяців тому +11

    2024ലും കേൾക്കുന്നു

  • @radharahul6904
    @radharahul6904 9 місяців тому +3

    ഇപ്പോഴും ഈ ഗാനം കേൾക്കാൻ എന്ത് രസമാണ്.

  • @BeKind369
    @BeKind369 Рік тому +5

    ഓർമ്മകൾ ഒരുപാട് ഉള്ള പാട്ട് ❤️❤️❤️

  • @rajeevpulincunnoo2715
    @rajeevpulincunnoo2715 7 місяців тому +5

    2024 ലിലും ഈ പാട്ട് കേൾക്കുന്നു

  • @balanbalan1743
    @balanbalan1743 3 місяці тому +2

    എത്രകേട്ടാലും മതി വരില്ല ഇനി ഇത്തരം ഗാനം ഒരിക്കലും ജനിക്കില്ല❤️❤️❤️❤️

  • @KumarisindhuKumarisindhu-y9k
    @KumarisindhuKumarisindhu-y9k 10 днів тому +1

    👌patt

  • @samadkurikkalkurikkal5788
    @samadkurikkalkurikkal5788 6 місяців тому +3

    Still in 2024❤❤❤

  • @najeebmv2
    @najeebmv2 15 днів тому +1

    100%❤

  • @JayaPralash
    @JayaPralash 6 місяців тому +2

    ഇത് എന്തൊരു പാട്ടാണ് ഈശ്വരാ🙏👍👍❤️❤️❤️❤️

  • @madhusoodhanannair2677
    @madhusoodhanannair2677 6 місяців тому +3

    എന്തൊരു പാട്ട്? എത്ര കേട്ടിട്ടും മതിയാകുന്നില്ല. Music ഈസ്‌ super also ലിറിക്‌സ്..

  • @kamarudheenkamaru8959
    @kamarudheenkamaru8959 4 місяці тому +2

    മധു kR വിജയ സൂപ്പർ ❤❤❤❤❤❤പാട്ട് സൂപ്പർ 💛💛💛💛💛💛

  • @sijith.pantheerpadam1386
    @sijith.pantheerpadam1386 3 місяці тому +2

    എൻ ഉയിരെ ഉയിരിൻ ഉറവെ
    എന്താ വരി അടിപൊളി

  • @Songs4u999
    @Songs4u999 Рік тому +3

    Super വരികൾ

  • @rajeeshkarolil5747
    @rajeeshkarolil5747 4 місяці тому +1

    നല്ലൊരു ജോഡിയാണ് 👍👍👍

  • @Johnnyjohn-u8n
    @Johnnyjohn-u8n Рік тому +3

    Entha feel❤❤❤ gangai amaran orukiya super song❤❤❤❤❤

  • @shanojkr3049
    @shanojkr3049 3 місяці тому

    ആ ചിരിയിലാണ് ഈ പാട്ടിന്റെ ആത്മാവ്
    ദാസേട്ടൻ ❤️ മാധുരിയമ്മ 💪🏽💪🏽💪🏽

  • @hussaintk3559
    @hussaintk3559 7 місяців тому +2

    സിനിമ ജീവിതം എൻ്റെ നല്ല പ്രയതിൽകണ്ട സിനിമ 87ലാണന്ന തോന്നുന്നു

  • @sunithaachary4712
    @sunithaachary4712 Місяць тому +1

    എന്റ ഗാനം❤️❤️❤️❤️❤️

  • @Mini-n9j
    @Mini-n9j 11 місяців тому +1

    എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടമുള്ള പാട്ട്

  • @nishabinu7855
    @nishabinu7855 12 днів тому

    സൂപ്പർ song ❤️❤️❤️❤️❤️💞💞

  • @anselemgeorge7312
    @anselemgeorge7312 2 роки тому +7

    Very nice song.

  • @hahahahahaha11ha
    @hahahahahaha11ha 2 роки тому +6

    Pppoliyattoo song nice 👌 👍

  • @kuttanep1259
    @kuttanep1259 22 дні тому

    2024 സെപ്റ്റംബർ മാസത്തിൽ ഈപാട്ട് ഞാൻ കുറെ തവണക്കേട്ടു

  • @jayanjithu2534
    @jayanjithu2534 9 місяців тому +1

    ഇതാണ് പാട്ട്

  • @venkedasubramanian1304
    @venkedasubramanian1304 2 роки тому +5

    Super super.

  • @HiranPR
    @HiranPR 3 місяці тому

    Dhe kettukondu ezhuthunnu... Adhi sundharam..❤❤

  • @babupunatthil8931
    @babupunatthil8931 Рік тому +1

    Anik bayankara eshtanu ee paattu❤❤

  • @subashk1454
    @subashk1454 5 місяців тому +1

    സൂപ്പർ പാട്ട്❤

  • @sivanandansreedharan2746
    @sivanandansreedharan2746 11 місяців тому +2

    Excellent song❤❤

  • @valsalakt1800
    @valsalakt1800 3 місяці тому

    ഒത്തിരി ഇഷ്ടമുള്ള ഒരു song❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @shylajhaanand5035
    @shylajhaanand5035 Місяць тому

    Ennum orupad eshtam ❤

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew Місяць тому

    My favorite actor madhu sir anu enikku oru padu ishta mulla nadan anu

  • @jayakrishnan8495
    @jayakrishnan8495 2 місяці тому

    Super songs kettirinnu pokum

  • @alkafp.s8025
    @alkafp.s8025 4 місяці тому

    സൂപ്പർ ആൾക്കാഫ്

  • @AivaJohny
    @AivaJohny Місяць тому

    എന്റെ അമ്മയുടെ കൂടെ അവസാനമായി എന്റെ നാട്ടിൽ വച്ചു കണ്ട സിനിമ. നാട് എന്ന് വച്ചാൽ കോട്ടയം ജില്ലാ. മമ്മൂട്ടി യുടെ പഞ്ചായത്ത്‌. ചെമ്പ്. ഞാനും സിനിമ താരം മമ്മൂട്ടിയും അന്ന് ഒരു പച്ചയത്തിലാണ് താമസിച്ചിരുന്നത്.

    • @vishnupkvardhan
      @vishnupkvardhan 21 день тому

      പഞ്ചായത്ത്‌ 👍🏼

  • @sunandwizard6013
    @sunandwizard6013 6 місяців тому

    ❤️.enthoru feel anu kelkkumbo.😊❤️❤️❤️

  • @rafeekvaru4848
    @rafeekvaru4848 3 місяці тому

    ഇതിലെ പാട്ടുകൾ എല്ലാം സൂപ്പർ

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew 8 місяців тому

    Madhu Sir orupadu karayippichu

  • @vasanthakrishnan6982
    @vasanthakrishnan6982 Місяць тому

    Soopper

  • @vasanthakrishnan6982
    @vasanthakrishnan6982 Місяць тому

    🥰😘

  • @SureshKumar-kd9ct
    @SureshKumar-kd9ct 3 місяці тому

    ഇഷ്ട്ടം മയ് ട്ട് അനു ആണ് ☑️💯നീആയി ട്ടോ എപ്പോ ഴും

  • @sureshkumar-eh4lr
    @sureshkumar-eh4lr 4 місяці тому

    singing and acting, super

  • @rajeevknr
    @rajeevknr Рік тому +77

    2023 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ?

    • @bindhubindhu976
      @bindhubindhu976 Рік тому +2

      ഉണ്ട് ❤❤❤❤👌👌👌👍👍👍

    • @Romanticreverb
      @Romanticreverb Рік тому +3

      ഇതൊക്കെയല്ലേ പാട്ട്... ഇപ്പോൾ ഇറങ്ങുന്നതൊക്കെ പാട്ടെന്നു പറയാൻ പറ്റുമോ .. ആദിയും അന്തവും ഇല്ലാത്ത... ഭാവങ്ങളോ വൈകാരികതയോ ജനിപ്പിക്കാത്ത കുറെ സ്വരങ്ങളല്ലേ ഇപ്പോൾ ഇറങ്ങുന്നതൊക്കെയും

    • @supriyarajesh3420
      @supriyarajesh3420 11 місяців тому

      Yes

    • @rajeshppuryilkumar7102
      @rajeshppuryilkumar7102 10 місяців тому

      No

    • @rajeshppuryilkumar7102
      @rajeshppuryilkumar7102 10 місяців тому

      Undenkil

  • @kilukkam-lv9gu
    @kilukkam-lv9gu 8 місяців тому

    Super song

  • @SureshKumar-kd9ct
    @SureshKumar-kd9ct 4 місяці тому

    സൂക്ഷിസ് സൂപ്പർ താ കണ്ണ്

  • @vijeshmk2006
    @vijeshmk2006 Рік тому

    സോങ് ❤❤❤👌👌👌

  • @SureshKumar-kd9ct
    @SureshKumar-kd9ct 2 місяці тому

    ഇഷ്ട്ടം മയ് പാട്ട് കണ്ണ് ഇഷ്ട്ടം മയ്

  • @rameshanpk4441
    @rameshanpk4441 9 місяців тому

    ഈ പടത്തിൽ അഭിനയിക്കു ബോൾ മധുവിന് എത്ര വയസുണ്ട്....

  • @shaharbanea4849
    @shaharbanea4849 Рік тому

    Suuuuper song ❤❤❤

  • @rafeekvaru4848
    @rafeekvaru4848 3 місяці тому

    ❤️

  • @minitr1131
    @minitr1131 Рік тому

    En manasam....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @beenaj8799
    @beenaj8799 2 роки тому +2

    👌👌

  • @sreekumarputhalath9252
    @sreekumarputhalath9252 3 місяці тому

    Nalla cinema anu

  • @shaiju4575
    @shaiju4575 Рік тому +1

    അമ്മുവിന്റെ ഇഷ്ട്ടഗാനം

  • @banilkumar7150
    @banilkumar7150 2 місяці тому

    👍♥️🌹👌

  • @rajeesh193
    @rajeesh193 29 днів тому

    ee patt Aath cinemayilathanu
    Mavinum Aaraam kalathinga annu

  • @minitr1131
    @minitr1131 Рік тому +1

    Very Nostalgic ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @PrabeeshPs-j4d
    @PrabeeshPs-j4d Місяць тому

    Chembuchira Shiva movies. 0rmakale ennum❤❤❤

  • @lillys3907
    @lillys3907 4 місяці тому

    ❤❤❤❤❤👍👍👍👍👍

  • @teachcrazy2431
    @teachcrazy2431 3 місяці тому

    Ela masam varum kelkum tirich povum

  • @sara4yu
    @sara4yu Рік тому

    My favourite song. thank you so much. Mm❤❤❤

  • @gafoorna2552
    @gafoorna2552 Рік тому

    ❤❤❤ഇഷ്ടം

  • @ushasreenivasan6146
    @ushasreenivasan6146 Рік тому

    My fvrt song.😍😍❤️❤️❤️❤️

  • @tech4sudhi837
    @tech4sudhi837 2 роки тому +4

    Old is gold

  • @reejassajeer3801
    @reejassajeer3801 Рік тому

    Super super super ❤❤

  • @madhusoodhanannair2677
    @madhusoodhanannair2677 6 місяців тому +1

    ഇതിൽ KR. Vijaya എത്ര സുന്ദരി??? ❤️

  • @preethabaiju3300
    @preethabaiju3300 Рік тому

    Supoer❤❤❤❤❤❤

  • @vahidkottarathil6822
    @vahidkottarathil6822 Рік тому

    madu❤

  • @madhusoodhanannair2677
    @madhusoodhanannair2677 6 місяців тому +2

    ചെമ്മീനിൽ ഷീലക്ക് പകരം KR വിജയ ആയിരുന്നു വെങ്കിൽ നന്നായിരുന്നു.. ശെരിക്കും കറുത്തമ്മ അവർ വേണമായിരുന്നു.. സുന്ദരിയും ❤️

  • @steenasailesh5880
    @steenasailesh5880 Рік тому

    Vijayamatha Conventum Punyalanum❤

  • @AkRasheedAbbas
    @AkRasheedAbbas 4 місяці тому

    നൈസ്

  • @abhinarajanpr9893
    @abhinarajanpr9893 Місяць тому

    Eppozhum kelkkunnu😊

  • @VINODMAVINOD
    @VINODMAVINOD 5 місяців тому

    Yes

  • @t.kbaburajbaburaj9147
    @t.kbaburajbaburaj9147 10 місяців тому +1

    മനോഹരം 🙏🙏🙏

  • @binduanto7837
    @binduanto7837 4 місяці тому

    ഉണ്ട്

  • @sinimol6853
    @sinimol6853 5 місяців тому +1

    2024 April 27 nu kelkunu

  • @madhusudanannair2850
    @madhusudanannair2850 Рік тому +24

    എന്‍ മാനസം എന്നും നിന്റെ ആലയം
    എങ്ങും നിന്റെ ശ്രീ പദം
    തേടി വരുന്നു ഞാന്‍ കൂടെ വരുന്നു
    എന്നുയിരേ ഉയിരിന്‍ ഉറവേ
    പൂങ്കുളിരേ കുളിരിന്‍ കുടമേ
    എന്തെല്ലാം ചൊല്ലാനായി വെമ്പുന്നെന്‍ ഹൃദയം
    നീയെന്നും എന്റെ സ്വപ്നം
    നീയെന്നും എന്റെ സ്വന്തം
    (എന്‍ മാനസം)
    എന്‍ നിലാവേ നിലാവിന്‍ പ്രഭയെ
    നിന്‍ ചിരിയില്‍ അലിയും സമയം
    എന്നുള്ളില്‍ നീയേകും അഞ്ജാത മധുരം
    നീയെന്നും എന്റെ ജീവന്‍
    നീയെന്നും എന്റെ ദേവന്‍
    (എന്‍ മാനസം)

  • @sreekumarinair9545
    @sreekumarinair9545 4 місяці тому

    2024 il kelkkunnavarunde

  • @rajinikhilraji8129
    @rajinikhilraji8129 4 місяці тому

    ഒണ്ടല്ലോ

  • @vasanthakrishnan6982
    @vasanthakrishnan6982 Місяць тому

    Nhanpadunnapatte

  • @UNDERTHEVEGA
    @UNDERTHEVEGA 5 місяців тому

    ഇതിന്റെ കരോക്കെ ഉണ്ടോ ആരെങ്കിലും അടുത്ത്

  • @kunnathyusuf8334
    @kunnathyusuf8334 4 дні тому

    2024 - lim und

  • @RAHEEZ-f4z
    @RAHEEZ-f4z 10 місяців тому

    Soupersong

  • @sulochana_p.m
    @sulochana_p.m 22 дні тому

    2024 septembet

  • @കോടിക്കൽബീച്ച്

    16.03.24

  • @seenas4057
    @seenas4057 Рік тому

    Hi

  • @ushakumaricp8289
    @ushakumaricp8289 9 місяців тому

    ഇപ്പോ കേട്ടതെ ഉള്ളൂ.

  • @PrabeeshPs-j4d
    @PrabeeshPs-j4d Місяць тому

    Eente Taravdente adutulla. K R vijaya. Kodakara