Ponmudi Homestay |ജീവിതത്തിലെ നല്ലൊരു നിമിഷം ഓർമ്മയിൽ വരച്ചു ചേർത്ത് ഒരു കൊച്ചു കുടുംബത്തിന്റെ യാത്ര

Поділитися
Вставка

КОМЕНТАРІ • 195

  • @shylanelson9258
    @shylanelson9258 2 роки тому +3

    പൊന്മുടിയുടെ പ്രകൃതി സൗന്ദര്യം വീഡിയോയിലൂടെ കണ്ടപ്പോൾ എന്റെ ജന്മദേശമായ പീരുമേട്ടിലാണോ, അവിടുത്തെ എസ്റ്റേറ്റിലാണോ എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി. വളരെ സന്തോഷം തോന്നി. നല്ല അവതരണം. ആശംസകൾ.

  • @sanadhrivlogs
    @sanadhrivlogs 2 роки тому

    വളരെ മനോഹരമായ കാഴ്ചകൾ ശരിക്കും എസ്റ്റേറ്റും ബംഗ്ലാവും കാഴ്ചകൾ മനോഹരമായിരുന്നു വെള്ളച്ചാട്ടം ഒക്കെ കണ്ടപ്പോ ശരിക്കും അധ്‍ഭുതം വന്നു

  • @m.thankachanjoseph
    @m.thankachanjoseph 2 роки тому +1

    നന്നായി അവതരിപ്പിച്ചു.
    പുതിയ അറിവ്.

  • @shafivt
    @shafivt 2 роки тому +1

    Gud👍 മനോഹരമായിട്ടുണ്ട്

  • @manupalode4001
    @manupalode4001 2 роки тому +1

    പൊന്മുടി നമ്മുടെ അടുത്താ. ഒരുപാട് തവണ പോയിട്ടുണ്ട്. വീഡിയോ കണ്ടു. കൊള്ളാം.... 👍

  • @AdvSIShah
    @AdvSIShah 2 роки тому

    കൊള്ളാം. കണ്ണിനു ഇമ്പമുള്ള കാഴ്ച

  • @sanilkumar2040
    @sanilkumar2040 2 роки тому +1

    നന്നായിട്ടുണ്ട് 👌👌

  • @shajum6336
    @shajum6336 2 роки тому +1

    ചേട്ടനെ കണ്ടപ്പോൾ... ഈയിടെ ചാനലുകളിലൊക്കെ വന്ന ... ഒരു സംവിധായകനെ.. ഓർമവന്നു.. 🤔

  • @udayankb1233
    @udayankb1233 2 роки тому +1

    നന്നായിട്ടുണ്ട്

  • @santhoshnair2070
    @santhoshnair2070 2 роки тому +1

    കൊള്ളാം 👌🏻

  • @radhakrishnanappukuttan6607
    @radhakrishnanappukuttan6607 2 роки тому +1

    മഞ്ജു വാർര്യ രുടെ സൗണ്ട് പോലെ തോന്നുന്നു മാഡം നിങ്ങളുടെ അവതരണം

  • @EchayumKochum
    @EchayumKochum 2 роки тому +1

    Good one. Good vibes. subscribed 👍

  • @sanjaykumar-xe4gc
    @sanjaykumar-xe4gc 2 роки тому +1

    മനോഹരം, ഗുഡ്...

  • @SalilValiparambil
    @SalilValiparambil 2 роки тому +1

    നല്ല അവതരണം- പോയി കാണാൻ തോന്നുന്നു - തീർച്ചയായും പോകും !! നന്ദി.

  • @ahamedareekadan2903
    @ahamedareekadan2903 2 роки тому

    വളരെ നല്ല ഫോട്ടോഗ്രഫി, നല്ല വിവരണം

  • @sunukumae
    @sunukumae 2 роки тому +1

    wawww .. nice .. കൊള്ളാം

  • @praveenkaroth1631
    @praveenkaroth1631 2 роки тому +1

    നന്നായി അവതരിപ്പിച്ചു. പൊൻമുടി പോകുന്നവർക്ക് വളരെ ഉപകാരപ്പെടും ഈ വീഡിയോ

  • @shajahankp1541
    @shajahankp1541 2 роки тому +1

    സൂപ്പർ

  • @PramodKumar-jv1bh
    @PramodKumar-jv1bh 2 роки тому +1

    Nice presentation and information.

  • @shahnajuvail2348
    @shahnajuvail2348 2 роки тому

    മനസ്സിനും കണ്ണിനും കുളിര്മയേകുന്ന സ്ഥലം ഒത്തിരി ഇഷ്ട്ടായി വീഡിയോ

  • @dreamsenator
    @dreamsenator 2 роки тому +1

    Appreciated the narration and vedio, will try once for sure

  • @RoseQuarters
    @RoseQuarters 2 роки тому +1

    നല്ലൊരു ട്രാവൽ വീഡിയോ.
    ആശംസകൾ 👍👍

  • @komathiringal
    @komathiringal 2 роки тому +1

    Good narration.. keep it up

  • @maheshmd592
    @maheshmd592 2 роки тому +1

    നന്നായി അവതരിപ്പിച്ചു. ആകർഷണീയം

  • @Maji.official.
    @Maji.official. 2 роки тому +1

    Avadharanqm poli

  • @riyasahemad5853
    @riyasahemad5853 2 роки тому +1

    അടിപൊളി ഇങ്ങനെ നല്ല നല്ല വീഡിയോസ് പ്രദീക്ഷിക്കുന്നു 👌🏻👌🏻👌🏻

  • @pearlsofgod9617
    @pearlsofgod9617 2 роки тому

    ബ്യൂട്ടിഫുൾ. പൊന്മുടിയിലെ കാഴ്ചകൾ 👌👌👌. Good sharing👏👏👏❤❤

  • @saidalaviparangodath1779
    @saidalaviparangodath1779 2 роки тому +1

    ഗുഡ്

  • @remyastalks2603
    @remyastalks2603 2 роки тому +1

    തന്മയത്വത്തോടെയുള്ള അവതരണം.

  • @sajikumar7680
    @sajikumar7680 2 роки тому +1

    ഒക്കെ അടിപൊളി നന്നായി വരട്ടെ ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ

  • @kurunthotti0910
    @kurunthotti0910 2 роки тому +1

    your attempt is very good

  • @JansonJoseph-m7v
    @JansonJoseph-m7v 2 роки тому +1

    നന്നായിട്ടുണ്ട് ♥️

  • @KATHUROCKS21991
    @KATHUROCKS21991 2 роки тому

    പൊന്മുടിയിലെ കാഴ്ചകൾ മനോഹരയിട്ടുണ്ട്, ഞാനും ഒരു വട്ടം പോയിട്ടുണ്ട്

  • @jothismenon
    @jothismenon 2 роки тому +1

    അടിപൊളി 👌

  • @saleelbabu4815
    @saleelbabu4815 2 роки тому +1

    Superb

  • @sameercall
    @sameercall 2 роки тому +1

    Nice presentation

  • @sreedaransree5342
    @sreedaransree5342 2 роки тому +1

    beautiful.👍🌹💕

  • @ansaribasheer5153
    @ansaribasheer5153 2 роки тому +1

    ഇഷ്ടമായി കേട്ടോ.. ആശംസകൾ 🌹🌹🌹🌹

  • @jobyreal1
    @jobyreal1 2 роки тому +1

    നല്ല പ്രെസെന്റേഷൻ... നല്ല സ്ഥലം ✌️✌️

  • @sudhakarannadakkal9818
    @sudhakarannadakkal9818 2 роки тому

    പോയിട്ടുണ്ട് ഇവിടെ മനോഹരമായ കാഴ്ച തന്നെ, ഓർമ്മകളിലൂടെ വീണ്ടും ഇവിടെ ചെന്നെത്തിച്ചു.വീഡിയോ നന്നായി

  • @vivekvp4225
    @vivekvp4225 2 роки тому +1

    നല്ല വിവരണം. മനോഹരമായിരിക്കുന്നു

  • @sasipookad3840
    @sasipookad3840 2 роки тому +1

    Beautiful...

  • @jayakishanmangalodayam2583
    @jayakishanmangalodayam2583 2 роки тому +1

    ബ്യൂട്ടിഫുൾ

  • @MALAPPURAMVAVAS
    @MALAPPURAMVAVAS 2 роки тому

    നല്ല മനോഹരമായ വീഡിയോ...കാഴ്ച്ചകൾ ഒരു പാട് ഇഷ്ടമായി.

  • @modernemirates8849
    @modernemirates8849 2 роки тому +1

    Nice

  • @noufalmtp396
    @noufalmtp396 2 роки тому +1

    Super.

  • @shabanabegum7971
    @shabanabegum7971 2 роки тому +1

    Good information

  • @anescompact
    @anescompact 2 роки тому +1

    സൂപ്പർ 👌🏻👌🏻👌🏻

  • @satheeshmk8683
    @satheeshmk8683 2 роки тому +1

    നല്ല നല്ല program ചെയ്യാൻ കഴിയട്ടെ

  • @thaniniramdaily6710
    @thaniniramdaily6710 2 роки тому

    Super..... പാവങ്ങളുടെ ഊട്ടി ? = പൊന്മുടി

  • @sajiniartcom
    @sajiniartcom 2 роки тому +1

    മനോഹരം... എല്ലാം... ചിത്രീകരണം.. വിവരണം 👍🏻

  • @magicalcanvasvlog
    @magicalcanvasvlog 2 роки тому +1

    great

  • @alexgtvm8540
    @alexgtvm8540 2 роки тому +1

    വളരെ നന്നായിട്ടുണ്ട്

  • @ran1775
    @ran1775 2 роки тому +1

    മനോഹരക്കാഴ്ചകൾ ......👌👌👌👌👌💞

  • @lintoraju8677
    @lintoraju8677 2 роки тому +1

    അടിപൊളി ❤️

  • @vishnukp4718
    @vishnukp4718 2 роки тому +1

    Nice...

  • @lovetotravelzone
    @lovetotravelzone 2 роки тому

    Nice vlog, പൊന്മുടിയിൽ റൂംസ് ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം

  • @ajukocheekaran9158
    @ajukocheekaran9158 2 роки тому +2

    ഇനിയും മനോഹരമായ ഏടുകളും ആയി എത്താൻ കഴിയട്ടെ..🌳

  • @sahaafj6817
    @sahaafj6817 2 роки тому +1

    വളരെ നല്ലൊരു വീഡിയോ ❤️❤️👏

  • @shibuvk8575
    @shibuvk8575 2 роки тому +1

    മനോഹരമായ അവതരണം

  • @karthikeyananandan1721
    @karthikeyananandan1721 2 роки тому +1

    GREAT 🥰🥰🥰🥰🥰🌹👌

  • @greenvlogkitchen3467
    @greenvlogkitchen3467 2 роки тому

    Beautifull vedio👌👌adipoliyayittund

  • @rajushankar5964
    @rajushankar5964 2 роки тому +1

    It's wow Dear

  • @traveltoheritagebyrahulman8047
    @traveltoheritagebyrahulman8047 2 роки тому +1

    മനോഹരമായി അവതരിപ്പിച്ചു......
    ഇനിയും ഒരുപാട് നല്ല കാഴ്‌ചകളുമായി വരാൻ സാധിക്കട്ടെ......

  • @shyeshbabu8297
    @shyeshbabu8297 2 роки тому +1

    👍 👍 👍

  • @hidashmajeed2023
    @hidashmajeed2023 2 роки тому +1

    Nice 👍💐💐💕

  • @satheeshmk8683
    @satheeshmk8683 2 роки тому +1

    All the best

  • @miniskitchenkunjikrishi6959
    @miniskitchenkunjikrishi6959 2 роки тому +1

    ഗുഡ് ❤സബ് ചെയ്തുട്ടോ

  • @saheeramohdrawther4632
    @saheeramohdrawther4632 2 роки тому +1

    very nice

  • @KottaramFamily
    @KottaramFamily 2 роки тому

    Wow beautiful ponmudiil poyitund pskshe estateil poyitilla thanks for sharing

  • @raahmadas
    @raahmadas 2 роки тому +1

    വീഡിയോ നന്നായിട്ടുണ്ട്
    ഒരു യാത്ര പോയി വന്നാൽ ഉണ്ടാവുന്ന ഫീൽ... Congrats 👍👍👍👍

  • @mohanank.mohanan9709
    @mohanank.mohanan9709 2 роки тому +1

    Good 👍

  • @satheeshcochinsinger7436
    @satheeshcochinsinger7436 2 роки тому +1

    നന്നായി..., മനോഹരം 👍👍

  • @meditateandbefree6885
    @meditateandbefree6885 2 роки тому

    നല്ല കാഴ്ചകൾ സമ്മാനിച്ച വീഡിയോ

  • @C_Thomas
    @C_Thomas 2 роки тому +1

    മനോഹരമായ ചിത്രികരണവും വിവരണവും.
    ഇഷ്ടപ്പെട്ടു
    💕

  • @sunilnbharathy488
    @sunilnbharathy488 2 роки тому +1

    ചിത്രീകരണവും വിവരണവും വളരെ നന്നായിട്ടുണ്ട്. 👍 ആശംസകൾ 🎉

  • @linsukalathil
    @linsukalathil 2 роки тому +1

    Kollam 👍👌

  • @sivarajangopalan3876
    @sivarajangopalan3876 2 роки тому +1

    Sooooopper

  • @jayeshpanicker6772
    @jayeshpanicker6772 2 роки тому +1

    Manoharam.. Beautiful sceeneries❤

  • @princejoseph2097
    @princejoseph2097 2 роки тому +1

    👌👌👌super

  • @Jollymas
    @Jollymas 2 роки тому +1

    Congrats

  • @shalusivohi1567
    @shalusivohi1567 2 роки тому +1

    Beautiful.....

  • @josekottackal3505
    @josekottackal3505 2 роки тому

    Best vedio

  • @sajeererm849
    @sajeererm849 2 роки тому +1

    മനോഹരം..... 🥰

  • @aneeshrpillai
    @aneeshrpillai 2 роки тому

    നല്ലൊരു vlog ആയിരുന്നു താമസ സൈകര്യവും മറ്റും കിടു ആണല്ലോ അതുപോലെ തന്നെ കാഴ്ചകളും മനോഹരം മൂന്ന് പേരും കൂടി അടിച്ചുപൊളിക്കാൻ പോയതാണ് അല്ലേ

    • @Manushyan_1
      @Manushyan_1 2 роки тому

      അടിച്ചു പൊളിക്കാൻ അല്ല അയൽക്കൂട്ടത്തിന് പോയത് 😂😂😂
      ഇവനൊക്കെ ഏത് നാട്ടിൽ നിന്ന് വരുന്നു

  • @jaseemmk5652
    @jaseemmk5652 2 роки тому +1

    നല്ല മനോഹരമായ സ്ഥലം 👍

  • @vsudheer4919
    @vsudheer4919 2 роки тому +1

    Super ❤️❤️.

  • @sajukennady6196
    @sajukennady6196 2 роки тому +1

    Super 💞💞💞

  • @eldosearivayal6386
    @eldosearivayal6386 2 роки тому +1

    👌

  • @Nentertainment984
    @Nentertainment984 2 роки тому +1

    nice video 😍👍

  • @pradoshprabhakar7571
    @pradoshprabhakar7571 2 роки тому +1

    വളരെ നന്നായി ❤️

  • @jithinrajjithuvlogs2865
    @jithinrajjithuvlogs2865 2 роки тому +1

    👍

  • @vayalvisualmedia5195
    @vayalvisualmedia5195 2 роки тому +1

    Best wishes

  • @padmakumarrg431
    @padmakumarrg431 2 роки тому +1

    So nice interesting 👌and beautiful

  • @SANJAYKALAPURAKKAL
    @SANJAYKALAPURAKKAL 2 роки тому +1

    👍👍

  • @majeedebrahim3623
    @majeedebrahim3623 2 роки тому +1

    ഞാൻ അങ്ങോട്ട് പോകുന്നു ❤മുണ്ടക്കയം

  • @sheelajohny760
    @sheelajohny760 2 роки тому +1

    നന്നായിട്ടുണ്ട് ...❤️ ആശംസകൾ🙏

  • @KishoreKumar-wp9on
    @KishoreKumar-wp9on 2 роки тому

    Nice location

  • @sajithasrivalsan
    @sajithasrivalsan 2 роки тому +1

    💕👌🏻💕👌🏻💕👌🏻💕

  • @Abbasom1980
    @Abbasom1980 2 роки тому

    മനോഹരമായ സ്ഥലവും താമസ സൗകര്യവും.