ഈ ട്രോൾസ് ഒക്കെ കാണുമ്പോൾ ചിരിക്കുമെങ്കിലും പണ്ട് ഞാനും ഒരു short film ൽ ഒരു സീനിൽ അഭിനയിച്ചത് ഓർമ്മ വരും.. അതും അന്ന് നെത്തോലി പോലിരിക്കുന്ന ഞാനും കൂട്ടുകാരും മറ്റൊരുത്തനെ ഭീഷിണിപ്പെടുത്തുന്നത്.. ദൈവം സഹായിച്ച് അത് പൂർത്തിയായില്ല.. വെറുതേ ഷൂട്ടിംഗ് കാണാൻ പോയ എന്നെയും പിടിച്ചു ഒരു സീനിൽ ഇട്ടതാണ്. 😇😇😇.. അതെങ്ങാനും ഇറങ്ങിയിരുന്നേൽ ട്രോളന്മാർക്ക് ആഘോഷിക്കാൻ ഒരു short film കൂടി കിട്ടിയേനെ.. 😂😂😂
തലൈവാ എല്ലാവരും ആ 1 ലക്ഷത്തിലും രണ്ടേമുക്കാൽ കോടിയിലും പോയപ്പോൾ നിങ്ങൾ മറ്റൊരു ട്രോളുമായ് എത്തി വീണ്ടും വ്യത്യസ്തനായിരിക്കുന്നു....😊💕👍...പിന്നെ എല്ലാ comments നും replay നൽകുന്നു അവിടെയും വ്യത്യസ്തനായിരിക്കുന്നു....
നിങ്ങൾക്കു മാത്രം എവിടന്നാ ഇതുപോലെ ഉള്ള ഷോർട്ട് ഫിലംസ് കിട്ടണേ 😂😂💓
Athoru crct qn....🤣
😂😂😂👍👍
അതൊരു കല ആണ് 😂
@@anjanat.s9390 hi
😂😂😂 ഹോ ഭയങ്കരം തന്നെ ചിരിച്ചു ചിരിച്ചു ചത്ത്
പവിഴം ഒരു കുടം വെള്ളം ആ വാഴക്കന്നിനു നനക്ക് 😂😂😂ഇജ്ജാതി ഐറ്റം....
പവിഴം ഒരു കുടം വെള്ളം ആ വാഴക്ക് ഒഴിക്ക്😂😂
2:11 ഈ കിളവിയുടെ പപ്പയാണോ അയാൾ? 🤭🤭
ഈ ട്രോൾസ് ഒക്കെ കാണുമ്പോൾ ചിരിക്കുമെങ്കിലും പണ്ട് ഞാനും ഒരു short film ൽ ഒരു സീനിൽ അഭിനയിച്ചത് ഓർമ്മ വരും.. അതും അന്ന് നെത്തോലി പോലിരിക്കുന്ന ഞാനും കൂട്ടുകാരും മറ്റൊരുത്തനെ ഭീഷിണിപ്പെടുത്തുന്നത്.. ദൈവം സഹായിച്ച് അത് പൂർത്തിയായില്ല.. വെറുതേ ഷൂട്ടിംഗ് കാണാൻ പോയ എന്നെയും പിടിച്ചു ഒരു സീനിൽ ഇട്ടതാണ്. 😇😇😇..
അതെങ്ങാനും ഇറങ്ങിയിരുന്നേൽ ട്രോളന്മാർക്ക് ആഘോഷിക്കാൻ ഒരു short film കൂടി കിട്ടിയേനെ.. 😂😂😂
ഇജ്ജാതി 😂
ഇതൊക്കെ ഒരു ഉപജീവനമാർഗ്ഗമല്ലേ സ്ഹേഹിതരേ... സ്നേഹിതരെ😂 ട്രോളൻക്കീ മൂർദ്ദാബാദ്. ങാഹാ അല്ലേ വേണ്ട. തള്ളി ട്ടോ ട്രോളി ട്ടോ ജീവിച്ച് പോട്ട്. 😂😂
Same to
ഓരോരുത്തർക്ക് ചേരുന്നത് ഓരോരുത്തർ ചെയ്യുന്നു. :::: ചിലതിൽ ചിലതൊക്കെ സദേവിച്ചില്ലെങ്കിൽ ചിലരെങ്ങിനെ അന്നം തിന്നും
തലൈവാ എല്ലാവരും ആ 1 ലക്ഷത്തിലും രണ്ടേമുക്കാൽ കോടിയിലും പോയപ്പോൾ നിങ്ങൾ മറ്റൊരു ട്രോളുമായ് എത്തി വീണ്ടും വ്യത്യസ്തനായിരിക്കുന്നു....😊💕👍...പിന്നെ എല്ലാ comments നും replay നൽകുന്നു അവിടെയും വ്യത്യസ്തനായിരിക്കുന്നു....
എന്താ ഒരു അഭിനയം😹💥അഭിനയ കുലപതികൾ 🔥😂🤣🤣
ഇവരുടെ കഴിവ് അപാരം തന്നെ .. 🤣🤣
മുഴുവനും കണ്ടു ആരെങ്കിലും ഒരാൾ നന്നാക്കുമെന്ന് വിചാരിച്ചു... നടപടിയില്ല ഹോ ആ അമ്മേച്ചി..🙏🙏🤣🤣
Name?
*I'm alone... Alone...*
Dialogue of the year 😂😂
😟
😆
This is my home അല്ലേ ശെരിക്കും ഡയലോഗ്.. 😂😂😂😂
leave me alone ennakum udesichath
India is my country...All Indians are countries
നിങ്ങൾ കണ്ടതോ കണ്ടു എന്തിനാ ഞങ്ങളെ കൂടെ വിളിച്ചു കാണിക്കുന്നേ 🤣😅😅
1:49 🤣🤣🤣 Kalaki
എന്താ പേര് ഗോവിന്ദമേനോൻ നല്ല പേര് 😂
I am alonee😹😹😹
Idyk idyk aah Vazha nte karyam vannath endinan enik manasikayi 😅😅😅😂
Vazha.... 😭😂😂😂
I am a new fan of your 😂😂😂😂😂😂😂😂😂😂😂😂
4:16😂😂😂😂
Enganatte short filmsokke undo njanathayamayitta kanunne🤣🤣🤣ithinu adictayo ennaru doubt😂😂😂
Ejjathi😂😂😂😂👍
machaney short filminte name onnu parayao
"edekrishi" 😂😂
'NirThanam Papa!' Achodaa pavaam und
Short film name?
0:35😂😂😂
എല്ലാം കണ്ടു പുളിച്ചു തകിട്ടിയതിനു ശേഷം🤮.. അവസാനം ആ സ്നേഹിതനെ പാട്ട് കേട്ടപ്പോൾ ഒരു ആസ്വാസം 🥱💥
നിങ്ങളെന്താണ് ഇതുവരെ ഇടകൃഷി ഒന്നും ചെയ്യാതിരുന്നത്. 😆😆😆
ചിരിപ്പിക്കാതെ പോ bheekaraa😃😃😃😃👊👊👊👊😅👊😅👊😅👊😅👊👊😅
അപ്പൊ ഞാൻ വരട്ടെ.. എങ്ങോട്ട്.
അല്ല പോട്ടെ
Shrt filmte name koode paryo😂
Climax twist unde ee shortfilmil oo superr
❤❤😊
പവിഴം ഒരു കൊടം വെള്ളം ആ വാഴക്കന്നിൽ നനയ്ക്കണം. ചിരിച്ച് ഒരു വഴിയായി...
Film name please
ഇതൊക്ക എങ്ങനെ ഒപ്പിക്കുന്നു 😂
😂🤣👌
Link tharooo
😭😭😭
Ee short filminte link undo
ഇതേതാ പടം 😂
This is my house ..
India is my country
🤣🤣🤣😁😁😁
പെൻഷൻ ആണോ ഉള്ളത്
Kidu
😂😊😂😁😁😁😁
😄😄😄😄😄
super
Achan naadaka nadan anenn thonunn😅😅
Short film name ?
Link undoo
😂😂😂
😂😂😂😂
😂🤣