Це відео не доступне.
Перепрошуємо.

വയലിനിൽ അത്ഭുതം തീർക്കുന്ന പെൺകുട്ടി.|VIOLINIST|WORLD MUSIC DAY| GIRL | MARTINA CHARLES |GOODNESS TV

Поділитися
Вставка
  • Опубліковано 20 чер 2024
  • സംഗീതം പഠിപ്പിക്കാൻ വീടും സ്ഥലവും വിറ്റു.ഇന്ന് ദൈവാനുഗ്രഹം കൊണ്ട് വയലിനിൽ അത്ഭുതം തീർക്കുന്നു ഈ പെൺകുട്ടി| VIOLINIST|WORLD MUSIC DAY| GIRL | MARTINA CHARLES |GOODNESS TV
    #goodnesstv #violinist #church #catholic #interview #musician
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official UA-cam channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    UA-cam Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2024 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

КОМЕНТАРІ • 102

  • @silumaain8891
    @silumaain8891 Місяць тому +13

    ദൈവത്തിന്റെ വരദാനമാണ് ഈ മിടുക്കി കുട്ടി 🙏

  • @daminjinu
    @daminjinu Місяць тому +12

    മോളുടെ കഴിവ് 100 %, ആ അച്ചന് 101 % ❤️

  • @lissyma3095
    @lissyma3095 Місяць тому +9

    മോളുടെ അധ്വാനത്തിന്റെ ഫലം ദൈവം തരും. വിനയത്തിന്റെ നിറകുടങ്ങളായ മാതാപിതാക്കൾക്ക് കിട്ടിയ വരദാനം ആണ് മാർട്ടിന.ദൈവം ഇനിയും ഒത്തിരി ഒത്തിരി ഉയര രങ്ങളിലേക്ക് മോളെ എത്തിക്കട്ടെ. മനുഷ്യമനസ്സുകളെ സന്തോഷത്താൽ നിറയ്ക്കാൻ കഴിയട്ടെ. എന്നാശംസിക്കുന്നു🎻🎻

  • @scariasebastian5347
    @scariasebastian5347 Місяць тому +9

    മോൾ ഇനിയും സംഗീത ലോകത്തു വലിയ ഉയരങ്ങൾ കീഴടക്കി പ്രശസ്ത ആകട്ടെ എന്നു പ്രാർത്ഥിക്കുന്നു .

  • @georgemg8760
    @georgemg8760 Місяць тому +12

    മകൾ മാതാപിതാക്കൾക്ക് ദൈവം തന്ന വരദാനമാണ്

  • @jostharayil5709
    @jostharayil5709 Місяць тому +21

    അതിരമ്പുഴ അപ്പച്ചൻ എന്നൊരു വലിയ വയിലിൻ കലാകാരനെ ഓർമ്മവരുന്നു

  • @francisclement4223
    @francisclement4223 Місяць тому +9

    മാർട്ടിന മോളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ,
    എല്ലാവിധ നന്മകളും നേരുന്നു .

  • @anupajose429
    @anupajose429 Місяць тому +9

    വളരെ വലിയ പ്രതിഭ... ദൈവം അനുഗ്രഹിക്കട്ടെ 🙏🏽
    അതിൽ വളരാൻ മാത്രമല്ല, അർഹമായ അംഗീകരം കിട്ടാൻ കഴിയട്ടെ 🙏🏽

  • @unnijohn4770
    @unnijohn4770 Місяць тому +8

    ഹായ്‌ മോളെ..., പ്രിയ ബാലഭാസ്കാരിന്റെ നിര്യാണത്തിൽ ഇന്നും ദുഃഖിക്കുന്ന ഒരു മ്യൂസിക് ആസ്വാദകനാന്നു ഞാൻ, മോളുടെ ഇന്നത്തെ പെർഫോമൻസ് കണ്ടപ്പോൾ സത്യത്തിൽ ബാലഭാസ്കരെ ഓ ർമ്മവന്നു, തീർച്ചയായും മോൾ എല്ലാവരും അറിയപ്പെടുന്ന ഒരു കലാകാരിയായി മാറും, അതിനു മോളുടെ വിനയം മുതൽക്കുട്ടായി മാറും തീർച്ച, ഒരു കാര്യം കൂടി കുറിച്ചോട്ടെ, മോളുടെ പപ്പയെ കണ്ടാൽ ഒരു പുരോഹിതനെപ്പോലെ തോന്നുന്നു, നിങ്ങളെ പരിചയപ്പെടുത്തിയ ചാനലിനും നന്ദി ❤💐🙏🙏.

    • @richardsvarghese7157
      @richardsvarghese7157 Місяць тому

      western classic pieces are difficult to interpret. She is best in india

    • @richardsvarghese7157
      @richardsvarghese7157 Місяць тому

      You can search Mozart and JS Bach pieces in youtube 👍

    • @leeliksonlazar
      @leeliksonlazar Місяць тому

      May God bless you and your family 🎉

  • @pradeepchandra4162
    @pradeepchandra4162 Місяць тому +1

    She's an amazing concert violinist.. that kind of exposure is really needed.. she's very precious.. take care of the jewel.

  • @reenamathew3320
    @reenamathew3320 Місяць тому +5

    Marteena മോളെ ദൈവം കൂടുതൽ ആയി ഇനിയും ഒത്തിരി അനുഗ്രഹിക്കട്ടെ...... 🥰🥰🥰❤❤❤

  • @neerajsonasona6864
    @neerajsonasona6864 Місяць тому +2

    15 വയസുള്ള ഉക്രെയിൻ വയലിനിസ്റ്റ് കരോ ലിനയെ ഓർമ വരുന്നു. നല്ല പർ ഫോമെൻസ് ❤❤❤❤

  • @wilsonpallath137
    @wilsonpallath137 Місяць тому +4

    ഒരുപാട് ഒരുപാട് ഉയരങ്ങളിലേക്കെത്തട്ടെ... 👍🎊🎊🎊🎊🎉🎉🎉

  • @rajagopalrajapuram8940
    @rajagopalrajapuram8940 Місяць тому

    പാവനം, പരിശുദ്ദ്ധം, സുന്ദരം. മഹത്തരം...❤

  • @jobyjoseph3431
    @jobyjoseph3431 Місяць тому +1

    എത്ര വിനയത്തോടെയാ ഈ മോളു സംസാരിക്കുന്നതു.....!!!! Ethra കഷ്ടപ്പെട്ടിട്ടുണ്ടാവും, ഇത്ര ത്ര പഠിച്ചെടുക്കാൻ. മോളെ ദൈവം അനുഗ്രഹിക്കട്ടെ...!!!

  • @sajinisunil8495
    @sajinisunil8495 Місяць тому +3

    God Bless this humble prodigy, Chosen by God. May she sing bring Glory to God through her blessed fingers and beautiful heart..❤ 🎉

  • @srlinetskd6935
    @srlinetskd6935 Місяць тому +5

    Well done Martina....God bless you....🎉

  • @leopaul1955
    @leopaul1955 Місяць тому +8

    God Bless Martina

  • @jemyfrancis313
    @jemyfrancis313 Місяць тому +2

    Very good Marteenamole. God Bless you all.

  • @joseabraham4453
    @joseabraham4453 Місяць тому +3

    Superb! Violin is no easy string instrument. Music is a unique gift of God. It can raise or quell an emotion. Keep it up!

  • @ponnachanthomas1510
    @ponnachanthomas1510 Місяць тому +2

    Amazing talent. It's the gift of God. May God bless you

  • @saju346
    @saju346 Місяць тому +1

    ഹായ് മോളെ... 🙏 നല്ലൊരു സംഗീത ടീം ഉണ്ടാക്കൂ... മോള് വയലിനു ഇമ്പോർട്ടൻറ് കൊടുത്തുകൊണ്ട്.... എങ്കിലേ ലോകം അറിയൂ... വിദേശ രാജ്യങ്ങളിൽ ആയിരുന്നു എങ്കിൽ മോൾ ഇപ്പോൾ സൂപ്പർ സ്റ്റാർ ആകുമായിരുന്നു... യാനി, ടീം അറിയാമല്ലോ... 👍

  • @roseshine265
    @roseshine265 Місяць тому +2

    Outstanding Performance

  • @aurnelful
    @aurnelful Місяць тому +8

    inborn talent given by god

  • @vijayan4959
    @vijayan4959 Місяць тому +2

    മനോഹരം 👌👌👌👍🙏

  • @eco-spiritualspark3888
    @eco-spiritualspark3888 Місяць тому +3

    Beautiful music flowing through the hands touched by God.....really wonderful.👍👍

  • @annmathew352
    @annmathew352 Місяць тому +5

    Super Martinamol 😍🥳

  • @joseantony675
    @joseantony675 Місяць тому +5

    God bless you 🙏

  • @tomit.t4061
    @tomit.t4061 Місяць тому +4

    Super best wishes

  • @herbertk.c5046
    @herbertk.c5046 Місяць тому

    Dear Martina... you are a blessing. Really wonderful !!❤

  • @6262472
    @6262472 Місяць тому +1

    It’s a Blessing and gift from above.
    Humble Thyself in the site of the Lord and He Will lift you up.🙏

  • @antonyallopilly3924
    @antonyallopilly3924 Місяць тому +5

    Super.molea.

  • @chackojoseph408
    @chackojoseph408 Місяць тому +3

    Super. God bless you Martina. ❤️‍🔥

  • @4jfather
    @4jfather Місяць тому +4

    മിടുക്കി❤❤❤

  • @binnochanthomas7292
    @binnochanthomas7292 Місяць тому +1

    ohhhhhh,, what a beuutiful talent ,, may God bless you mole,,,

  • @lalichenmylanthara
    @lalichenmylanthara Місяць тому +2

    All the best wishes in your life, and May God bless you and your family abundantly.

  • @vijayannair5829
    @vijayannair5829 Місяць тому +1

    May God bless marteena in all times especially in music world

  • @user-kq9kx4yg3j
    @user-kq9kx4yg3j Місяць тому +3

    God bless Martina abundantly ❤🙏

  • @norbertnorbertancil279
    @norbertnorbertancil279 Місяць тому

    ദൈവമെ നിനക്ക് ഒരായിരം നന്ദി 🙏

  • @sebastianvj2518
    @sebastianvj2518 Місяць тому +3

    God bless Martinamol

  • @girijabhavaniamma7674
    @girijabhavaniamma7674 Місяць тому

    Soothing effect. Thank you Baby🌹🌹🌹 God bless you

  • @michaelelanjiperavoor5814
    @michaelelanjiperavoor5814 Місяць тому +2

    May God bless martina abundantly ❤

  • @MartinMV-rv1ur
    @MartinMV-rv1ur Місяць тому +1

    Great gift of God

  • @Theconquerer549
    @Theconquerer549 Місяць тому +5

    👍👍👍👌👌

  • @josevellikara3088
    @josevellikara3088 Місяць тому +1

    May Almighty bless her abundantly to sing HIS MELODIES

  • @ajitsaji8034
    @ajitsaji8034 Місяць тому +2

    Graceful

  • @JOSEPO-xp9pr
    @JOSEPO-xp9pr Місяць тому +1

    Blessed family ❤

  • @sajeevtj8601
    @sajeevtj8601 Місяць тому

    Kalakki മോളെ godblessyou🎉🎉🎉🎉🎉

  • @josephkuttyabraham5891
    @josephkuttyabraham5891 Місяць тому +1

    God bless Martina mol

  • @josemo1833
    @josemo1833 Місяць тому

    Ardent faith in Jesus is behind her success in violin concert...God blessyou

  • @mathewpanamkat2595
    @mathewpanamkat2595 Місяць тому +1

    All success to you, mole!

  • @MeevalDas
    @MeevalDas Місяць тому +5

    ❤❤❤

  • @littymathew1105
    @littymathew1105 Місяць тому +1

    God bless you Martina mol

  • @lijojose3743
    @lijojose3743 Місяць тому +1

    Supper 👍 🙏

  • @vinodtj3937
    @vinodtj3937 Місяць тому +1

    God's Gift..

  • @Thestrongpizza
    @Thestrongpizza Місяць тому +1

    God bless you more and more❤

  • @josephphilodas1767
    @josephphilodas1767 Місяць тому +1

    God bless you family..🎉

  • @marykuttyjomy
    @marykuttyjomy Місяць тому +1

    Super
    God bless ❤

  • @shajipaul312
    @shajipaul312 Місяць тому +2

    Congratulations 🎉🎉🎉👏👏👏

  • @anvarjohn423
    @anvarjohn423 Місяць тому

    MY DEAR GOD BLESS YOU... ALL THE BEST

  • @nirmalajacob3757
    @nirmalajacob3757 Місяць тому +1

    God bless you Martina

  • @roma.416hollybibile6
    @roma.416hollybibile6 Місяць тому +2

    🙏god bless you ❤

  • @luthiyasister4162
    @luthiyasister4162 Місяць тому +1

    God bless you mol

  • @ngamusicworld357
    @ngamusicworld357 Місяць тому +1

    God bless u mole❤

  • @harishahimas6217
    @harishahimas6217 Місяць тому

    God bless you

  • @ranijepson3888
    @ranijepson3888 Місяць тому +1

    Jesus bless you 🙏🏻

  • @xavierthanchunny1436
    @xavierthanchunny1436 Місяць тому +2

    ❤🎉

  • @sasikumarkn151
    @sasikumarkn151 Місяць тому

    God bless you molu. Go
    ❤I🙏🌹🌹🌹 ahead

  • @rijeshissac6909
    @rijeshissac6909 Місяць тому +1

    Great

  • @raniraju7459
    @raniraju7459 Місяць тому +3

    👍

  • @jansiammajohn7672
    @jansiammajohn7672 Місяць тому +1

    ❤️❤️

  • @SatheeshJohn-sb8ml
    @SatheeshJohn-sb8ml Місяць тому +1

    God Yeshua bless martina and her parents its amazing how she playing the violin inborn talent given by God Yeshua

  • @laisajames6308
    @laisajames6308 Місяць тому +1

    ❤👌

  • @gitavithiyilude4595
    @gitavithiyilude4595 25 днів тому

    മോള് സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലെത്തിയ മാലാഖ !

  • @philipjoseph818
    @philipjoseph818 Місяць тому

    ❤❤❤❤❤❤❤

  • @royjoseph1224
    @royjoseph1224 Місяць тому

  • @cicisojan2847
    @cicisojan2847 Місяць тому

    🙏🏻👌🏻👌🏻👌🏻👌🏻👍🏻👍🏻

  • @padmanabhan2472
    @padmanabhan2472 Місяць тому

    മോളെഒരോപാട്സംഗീതതത്തിൻറെഓരോപടവുകളിൽഉയരങ്ങളിൽഎത്താൻസാധിക്കട്ടെ

  • @lissythomas7174
    @lissythomas7174 Місяць тому

    👍🙏❤️👏😘🥰😊

  • @elammapkelamma2471
    @elammapkelamma2471 Місяць тому

    ❤❤❤❤❤❤🥰🥰🥰🥰🥰👍👍👍👍👍🙏🙏🙏🙏

  • @gitavithiyilude4595
    @gitavithiyilude4595 25 днів тому

    ബാലഭാസ്ക്കറിലും മേലെ

  • @gitavithiyilude4595
    @gitavithiyilude4595 Місяць тому

    മാർട്ടിനക്ക് പകരം മാർട്ടിന മാത്രം

  • @das27852
    @das27852 Місяць тому

    C R R R R AAAAAP!

  • @AppuAppu-uo9cp
    @AppuAppu-uo9cp Місяць тому

    Osecsr eppam kittum 😂😂😂😮

  • @sebastianvj2518
    @sebastianvj2518 Місяць тому +1

    God bless Martinamol

  • @albinbijualumkalthazhea
    @albinbijualumkalthazhea Місяць тому +4

    ❤❤❤

  • @ppraghavan
    @ppraghavan Місяць тому +1

    God bless you

    • @judythomas9388
      @judythomas9388 Місяць тому

      Trinity exam ആരും തോല്ക്കില്ല

  • @premramaneeyam
    @premramaneeyam Місяць тому

    God bless you...

  • @SajiErumapetty
    @SajiErumapetty Місяць тому +3

    👍

  • @user-zm6sn9io5k
    @user-zm6sn9io5k Місяць тому

    Great

  • @LThomas-b4p
    @LThomas-b4p Місяць тому

  • @dijojohn
    @dijojohn Місяць тому +4

    ❤❤❤

  • @jopauljose343
    @jopauljose343 Місяць тому +3

    ❤❤❤

  • @robyjohn9172
    @robyjohn9172 Місяць тому +3

    ❤❤❤

  • @JancyThomas-nj9vz
    @JancyThomas-nj9vz Місяць тому +1

    ❤❤❤

  • @annammachacko3388
    @annammachacko3388 Місяць тому +1

    ❤❤❤