യേശുവേ ഓട്ടിസം ഉളള എന്റെ മകളുടെ സ്വഭാവത്തിന് മാറ്റം വരുത്തി തരണമേ. അവൾക്ക് ഉറക്കം ഇല്ല.കൈ കൊണ്ട് ഒന്നും എടുക്കാൻ പറ്റില്ല. നമമൾ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റില്ല.കർത്താവേ അവളുടെ കാലിന്റെ സ്വാധീനക്കുറവ് മാറ്റി തരണമേ കർത്താവേ അവളുടെ പ്രായത്തിന് അനുസരിച്ചു ഉള്ള ശരീരവളർച്ചയും ബുദ്ധി വളർച്ചയും അവൾക്ക് കൊടുത്തു അനുഗ്രഹിക്കണമേ . കർത്താവേ ഞങ്ങളോട് കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ
നാഥാ സ്തുതി 🙏🏻🌹. നാഥാ കാത്തുകൊള്ളണമേ 🙏🏻. ഞാൻ ഒരുപാട് കടങ്ങളാൽ ഭാരപെടുകയാണ് നാഥാ 🙏🏻. എന്നെ കൈവിടരുതേ നാഥാ 🙏🏻🌹. Bsc കഴിഞ്ഞ മോനു ഒരു ജോലി ലഭിക്കണേ നാഥാ 🙏🏻🌹.
യേശുവേ എന്റെ മരുമകൻ മദ്യം കഴിച്ച് എന്റെ മകളെ ചീത്ത വിളിക്കും വീട്ടിൽ ചോറുണ്ടു കൊണ്ടിരിക്കുന്ന പാത്രം വലിചെറിയുന്ന സ്വാഭാവവും പുകവലിയും മറ്റ് എല്ലാ ദുശീലങ്ങളിൽ നിന്നും മോചനം നൽകണമേ കൃപ ചൊരിയണമേ പരിശുദ്ധാത്മാവ് കൊണ്ട് നിറച്ച് ദൈവീകമായ ചിന്തകളാൽ നിറക്കണമേ
കർത്താവേ ഞാൻ ആരോടെങ്കിലും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ മറ്റുള്ളവരോട് ദ്രോഹം ചെയ്തിട്ടുണ്ട് ഞാൻ മറ്റുള്ളവരോട് ദേഷ്യപ്പെട്ടിട്ടുണ്ട് എന്റെ അറിവില്ലായ്മ കൊണ്ട് ഞാൻ ചെയ്തുപോയ തെറ്റുകൾക്ക് ഞാൻ മാപ്പ് ചോദിക്കുന്നു കർത്താവേ
മാതാവേ എന്നോട് വലിക്കുകയാണ് എന്നെ കുടുംബത്തെ സംരക്ഷിക്കണേ രക്ഷിക്കണേ എന്നൊരു മോചനം എനിക്ക് തരണേ അമ്മേ ഞാൻ വലിക്കുകയാണ് എനിക്ക് ജോലിയില്ല എന്റെ വിസ തീർന്നിരിക്കുകയാണ് ഞാൻ കുവൈറ്റിൽ ആണ് എത്രയും പെട്ടെന്ന് സാധിച്ചു തരണേ അമ്മേ നിന്റെ മുൻപിൽ വന്ന ഒരു സാക്ഷി പറയുവാൻ എന്നെ ഇടയാകണേ🙏🏼🙏🏼
thank God sister you are blessed Pls pray for my family ദൈവസ്നേഹത്തിൽ നിറയാനും ആഴപെട്ട് പ്രാർത്ഥിക്കാനുള്ള കൃപ വചനം ഹൃദയത്തിൽ നിറയാൻ എനിക്കായി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻എന്റെ ഭർത്താവിനും മക്കൾക്കും ദൈവഭയവും എളിമയും ഉണ്ടാകുവാൻ പ്രാർത്ഥിക്കണമേ 🙏🏻🙏🏻 മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് ല്ലോ വിശുദ്ധരുടെ പ്രാർത്ഥന അവിടുന്ന് ഏറ്റെടുക്കും 🙏🏻🙏🏻
കെവിൻ എന്നമകനെ സുഖപ്പെടുത്തണെ അമ്മേ സ്ഥലം വിൽപ്പനനയാകിതരണം 80 മക്കൾ ക് വിദേശത്ത് ജോലി ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു സാബതതീകബുദധിമുടടിനെമാററിതരരണേ
ജോലി മേഖലയിലുള്ള തടസ്സങ്ങൾ പ്രയാസങ്ങൾ മാറാൻ പ്രാർത്ഥിക്കണമേ ശമ്പള വർദ്ധനവിനായി പ്രാർത്ഥിക്കണമേ എന്നെ മാറ്റി നിർത്തുന്ന അവഹേളിക്കുന്ന സാഹചര്യത്തിൽ നിന്നും വലിയ ഒരു അനുഗ്രഹത്തിനായി പ്രാർത്ഥിക്കണമേ സഭയുടെ സ്ഥാപനത്തിൽ ആണ് ജോലി ചെയ്യുന്നത് എന്നും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാറുണ്ട് എന്നെ ഓർത്തു പ്രാർത്ഥിക്കണമേ
എന്റെ മകൻ പ്ലസ് ടു കഴിഞ്ഞു ഒന്നിനും പോകാതെ ഇരിക്കുകയാണ് എന്തെങ്കിലും ഒരു കോഴ്സ് തിരഞ്ഞെടുത്തു ആല്മവിശ്വാസത്തോടെ മുന്നോട്ട് ദൈവ ത്തിൽ ആശ്രയിച്ചു ജീവിക്കുവാൻ പ്രാർത്ഥിക്കണേ
എനിക്ക് പ്രാർത്ഥനയിൽ വിശ്വാസമാണ് എന്നാലും പരീക്ഷണമാണ് ചില പരീക്ഷണം എനിക്ക് സഹിക്കാൻ പറ്റുന്നില്ല എന്റെ മകളെ കടം വാങ്ങി പഠിക്കാൻ വിട്ടിരിക്കുന്നു കടം എന്ന് പറഞ്ഞാൽ പലിശക്ക് അവൾക്ക് രോഗവസ്ഥയാണ് ഒന്ന് മാറുമ്പോൾ മറ്റൊന്ന് കടബദ്ധത കാരണം പേടിച്ചിട്ടു പുറത്തിറങ്ങാൻ പറ്റുന്നില്ല ഇപ്പോൾ ഞാൻ ഈ വാച നത്തിൽ വിശ്വസിക്കുന്നു എന്റെ മകളുടെ വേദനകൾ മാറ്റികൊടുക്കണം ഈശോ അതിനായി ദയവായി പ്രാർത്ഥിക്കണമേ sister ഞങ്ങൾക്കായി അപേക്ഷിക്കണമേ
അമ്മയേ ഞാൻ പ്രാർത്ഥിക്കുന്നു ആമേൻ പക്ഷേ എന്നും ഞാൻ ഈശോയെ വിളിച്ചു അപേഷിക്കുന്നു എന്നിക് നാട്ടിൽ ഇല്ല എന്നാലും ഞാൻ വിളിക്കുന്നു എന്നെയ എന്റെയ കുടുബത്തേയും കാത്തു റാഷിക്കണേയ്
ഞാൻ പല കാരണങ്ങളാലും ഒരു പാട് ടെൻഷൻ അനുഭവിക്കുന്നു കുടുംബത്ത് സമധാനം ഇല്ലാ തൊഴിലിൽ സമധാനം ഇല്ലാ. എങ്കിലും രോഗിയ്ക്കീ മാറ്റരുത് എന്ന് ആദ്യം പ്രാർത്ഥിക്കും. പിന്നെ കുടുംബത്ത് സമധാനം ഉണ്ടാകണേ എന്ന്. പിന്നെ എന്റെ ഈ ഗതി മക്കൾക്കു ഉണ്ടാവരുത് എന്ന് . എനിക്കും എന്റെ തൊഴിലിനും. എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ.....
മകൻ പോളിനോട് കൂടെ ജോലി ചെയ്യുന്നവരും മറ്റുള്ളവരും എവിടെ ചെന്നാലും അവഗണിയും മാറ്റിനിർത്തലും അംഗീകാരവും കൊടുക്കാതെ പെരുമാറുന്നു അവൻറെ മേൽ തടസ്സങ്ങളും അന്ധകാര ശക്തികളെയും എടുത്തു മാറ്റണം പ്രാർത്ഥിക്കണേ
എന്റെ ഈശോപ്പാ ഞങ്ങളുടെ വലിയൊരു കടഭാരം അങ്ങ് ഏറ്റെടുത്തോനെ 🙏🙏
എന്റെ ഭർത്താവിന്റെ മദ്യപാനം എടുത്ത് മാററണമേ എന്റെ സാമ്പത്തിക കടങൾ എടുത്ത് മാററണമേ ഞങളെ ആപതിൽ നിന്ന് രക്ഷികണമേ കൈവിടലേ
Yentealalku Joly
Kittan prartjiks
Name sodter
കർത്താവേ എന്നെ വേദനിപ്പിക്കുന്നവരെ അങ്ങയുടെ തൃപ്പാദത്തിൽ ഞാൻ സമർപ്പിക്കുന്നു
യേശുവേ ഞാൻ എന്റെ അധരങ്ങൾ കൊണ്ട് പാപം ചെയ്യാതിരിക്കാൻ എന്റെ നാവിന് കടിഞ്ഞാൺ ഇടണമേ. യേശുവേ എന്നോട് കരുണ തോന്നണമെ.
യേശുവേ ഓട്ടിസം ഉളള എന്റെ മകളുടെ സ്വഭാവത്തിന് മാറ്റം വരുത്തി തരണമേ. അവൾക്ക് ഉറക്കം ഇല്ല.കൈ കൊണ്ട് ഒന്നും എടുക്കാൻ പറ്റില്ല. നമമൾ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റില്ല.കർത്താവേ അവളുടെ കാലിന്റെ സ്വാധീനക്കുറവ് മാറ്റി തരണമേ കർത്താവേ അവളുടെ പ്രായത്തിന് അനുസരിച്ചു ഉള്ള ശരീരവളർച്ചയും ബുദ്ധി വളർച്ചയും അവൾക്ക് കൊടുത്തു അനുഗ്രഹിക്കണമേ . കർത്താവേ ഞങ്ങളോട് കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ
നാഥാ സ്തുതി 🙏🏻🌹. നാഥാ കാത്തുകൊള്ളണമേ 🙏🏻. ഞാൻ ഒരുപാട് കടങ്ങളാൽ ഭാരപെടുകയാണ് നാഥാ 🙏🏻. എന്നെ കൈവിടരുതേ നാഥാ 🙏🏻🌹. Bsc കഴിഞ്ഞ മോനു ഒരു ജോലി ലഭിക്കണേ നാഥാ 🙏🏻🌹.
യേശുവേ എന്റെ മരുമകൻ മദ്യം കഴിച്ച് എന്റെ മകളെ ചീത്ത വിളിക്കും വീട്ടിൽ ചോറുണ്ടു കൊണ്ടിരിക്കുന്ന പാത്രം വലിചെറിയുന്ന സ്വാഭാവവും പുകവലിയും മറ്റ് എല്ലാ ദുശീലങ്ങളിൽ നിന്നും മോചനം നൽകണമേ കൃപ ചൊരിയണമേ പരിശുദ്ധാത്മാവ് കൊണ്ട് നിറച്ച് ദൈവീകമായ ചിന്തകളാൽ നിറക്കണമേ
Ente molkk husbandinekkal eshtam kude jolycheyunna boy friend jeevitham theerum enn yathorubothavum illa pray for my daughter
കർത്താവേ ഞാൻ ആരോടെങ്കിലും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ മറ്റുള്ളവരോട് ദ്രോഹം ചെയ്തിട്ടുണ്ട് ഞാൻ മറ്റുള്ളവരോട് ദേഷ്യപ്പെട്ടിട്ടുണ്ട് എന്റെ അറിവില്ലായ്മ കൊണ്ട് ഞാൻ ചെയ്തുപോയ തെറ്റുകൾക്ക് ഞാൻ മാപ്പ് ചോദിക്കുന്നു കർത്താവേ
ഞങ്ങളുടെ മകന്റെ സകല ദുഃശീലങളും മാറ്റി നല്ല ഒരു കുടുംബജീവിതം നയിക്കുന്ന തിനായി പ്രാർത്ഥിക്കണമേ
യേശുവേ എൻ്റെ മക്കളോട് കരുണ തോന്നണമെ
ഈശോയെ സ്വന്തമായൊരു ഭവനമെന്ന വർഷങ്ങൾ പഴക്കമുള്ള എന്റെപ്രാർത്ഥന ഈവർഷം നടത്തിത്തരണമെ. ആ മേൻ
മാതാവേ എന്നോട് വലിക്കുകയാണ് എന്നെ കുടുംബത്തെ സംരക്ഷിക്കണേ രക്ഷിക്കണേ എന്നൊരു മോചനം എനിക്ക് തരണേ അമ്മേ ഞാൻ വലിക്കുകയാണ് എനിക്ക് ജോലിയില്ല എന്റെ വിസ തീർന്നിരിക്കുകയാണ് ഞാൻ കുവൈറ്റിൽ ആണ് എത്രയും പെട്ടെന്ന് സാധിച്ചു തരണേ അമ്മേ നിന്റെ മുൻപിൽ വന്ന ഒരു സാക്ഷി പറയുവാൻ എന്നെ ഇടയാകണേ🙏🏼🙏🏼
കർതതാവേ എന്നെ വേദനിപ്പിക്കുന്ന ആളുകളെ തൃപ്പാദതതിൽ സമർപ്പിക്കുന്നു
ഈശോയെ എന്റെ നിയോഗവും പ്രാർഥനയും അങ്ങയുടെ തൃപാദത്തിൽ വെക്കുന്നു, അങ്ങ് അത് നടത്തി തരണമേ 🙏🏻എന്റെ ഇഷ്ടമല്ല ഈശോയുടെ ഇഷ്ടം നിറവേറട്ടെ 🙏🏻
എന്റെ ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടണമേ എ൬െ സഹായിക്കേണമേ🙏🙏🙏🙏🙏😭😭😭😭😭😭
എൻറെ ഈശോയെഞങ്ങളുടെ കടബാരങ്ങൾ അങ്ങയുടെ കുരിശിനോട് ചേർത്തുവയ്ക്കുന്ന
ഈശോയെ എന്റെ മക്കളുടെ വിവാഹ തടസം നിക്കി തരേണമേ
thank God sister you are blessed Pls pray for my family ദൈവസ്നേഹത്തിൽ നിറയാനും ആഴപെട്ട് പ്രാർത്ഥിക്കാനുള്ള കൃപ വചനം ഹൃദയത്തിൽ നിറയാൻ എനിക്കായി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻എന്റെ ഭർത്താവിനും മക്കൾക്കും ദൈവഭയവും എളിമയും ഉണ്ടാകുവാൻ പ്രാർത്ഥിക്കണമേ 🙏🏻🙏🏻 മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് ല്ലോ വിശുദ്ധരുടെ പ്രാർത്ഥന അവിടുന്ന് ഏറ്റെടുക്കും 🙏🏻🙏🏻
Bbbbbb
കെവിൻ എന്നമകനെ സുഖപ്പെടുത്തണെ അമ്മേ സ്ഥലം വിൽപ്പനനയാകിതരണം 80 മക്കൾ ക് വിദേശത്ത് ജോലി ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു സാബതതീകബുദധിമുടടിനെമാററിതരരണേ
ഈശോയെ എന്റെ ഇപ്പോഴത്തെ പ്രത്യേക ആവശ്യങ്ങളിൽ ഇടപെടണമേ. കരുണ തോന്നണമേ. ആമ്മേൻ.
ജോലിയിൽ ഉയർച്ച തരണമേ കർത്താവെ 🙏
പാവിയായ എന്നോട് ക്ഷമിക്കണമേ കർത്താവേ🙏🏻
ജോലി മേഖലയിലുള്ള തടസ്സങ്ങൾ പ്രയാസങ്ങൾ മാറാൻ പ്രാർത്ഥിക്കണമേ ശമ്പള വർദ്ധനവിനായി പ്രാർത്ഥിക്കണമേ എന്നെ മാറ്റി നിർത്തുന്ന അവഹേളിക്കുന്ന സാഹചര്യത്തിൽ നിന്നും വലിയ ഒരു അനുഗ്രഹത്തിനായി പ്രാർത്ഥിക്കണമേ സഭയുടെ സ്ഥാപനത്തിൽ ആണ് ജോലി ചെയ്യുന്നത് എന്നും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാറുണ്ട് എന്നെ ഓർത്തു പ്രാർത്ഥിക്കണമേ
എന്റെ മകനെ ഞാൻ സമർപ്പിക്കുന്നു. അവനു വേണ്ടി പ്രാർത്ഥിക്കണമേ .
യേശുവേ സ്തുതി 🙏🙏. ഞാൻ കടങ്ങളാൽ ഭാരപെടുകയാണ്. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏. വാങ്ങിച്ച കടങ്ങളെല്ലാം കൊടുത്തു തീർക്കാൻ കഴിയണേ 🙏
എന്റെ കട ബാധ്യത മാറ്റിത്തരാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏
എന്റെ മകളുടെ വിവാഹം വേഗത്തിൽ നടക്കണമേ കർത്താവെ 🙏
എന്റെ മകൻ പ്ലസ് ടു കഴിഞ്ഞു ഒന്നിനും പോകാതെ ഇരിക്കുകയാണ് എന്തെങ്കിലും ഒരു കോഴ്സ് തിരഞ്ഞെടുത്തു ആല്മവിശ്വാസത്തോടെ മുന്നോട്ട് ദൈവ ത്തിൽ ആശ്രയിച്ചു ജീവിക്കുവാൻ പ്രാർത്ഥിക്കണേ
എനിക്ക് പ്രാർത്ഥനയിൽ വിശ്വാസമാണ് എന്നാലും പരീക്ഷണമാണ് ചില പരീക്ഷണം എനിക്ക് സഹിക്കാൻ പറ്റുന്നില്ല എന്റെ മകളെ കടം വാങ്ങി പഠിക്കാൻ വിട്ടിരിക്കുന്നു കടം എന്ന് പറഞ്ഞാൽ പലിശക്ക് അവൾക്ക് രോഗവസ്ഥയാണ് ഒന്ന് മാറുമ്പോൾ മറ്റൊന്ന് കടബദ്ധത കാരണം പേടിച്ചിട്ടു പുറത്തിറങ്ങാൻ പറ്റുന്നില്ല ഇപ്പോൾ ഞാൻ ഈ വാച നത്തിൽ വിശ്വസിക്കുന്നു എന്റെ മകളുടെ വേദനകൾ മാറ്റികൊടുക്കണം ഈശോ അതിനായി ദയവായി പ്രാർത്ഥിക്കണമേ sister ഞങ്ങൾക്കായി അപേക്ഷിക്കണമേ
Adharam thadasam marikittan athinulla prarthanaa 🙏🙏🙏🙏
അമ്മയേ ഞാൻ പ്രാർത്ഥിക്കുന്നു ആമേൻ പക്ഷേ എന്നും ഞാൻ ഈശോയെ വിളിച്ചു അപേഷിക്കുന്നു എന്നിക് നാട്ടിൽ ഇല്ല എന്നാലും ഞാൻ വിളിക്കുന്നു
എന്നെയ എന്റെയ കുടുബത്തേയും കാത്തു റാഷിക്കണേയ്
എന്റെ പേര് ജോളി എന്റെ ജീവിതം കടബാദൃതയാൽ കഷ്പെടുകയാണ് എന്നെ സഹായിക്കേണമേ ഈശോയേ
Nalla oru lifepartnerne Ende magalkku kittuvan Manama nondhu prarthikkunnu Ammen 🙏
ദൈവമേ എന്റെ ഭർത്താവിന്റെ സകല ദുഃശീലങളും മാറ്റി നല്ല ഒരു കുടുംബനാഥനായി തീരുനനതിനായി പ്രാർത്ഥിക്കണമേ
എന്റെ കർത്താവെ എന്റെ ദുഃഖം മാറ്റി തരണേ
എന്റെ വിവാഹ തടസ്സം മാറി നല്ല ഒരു ജീവിത പങ്കാളിയെ ലഭിക്കുവാൻ
ഞാൻ പല കാരണങ്ങളാലും ഒരു പാട് ടെൻഷൻ അനുഭവിക്കുന്നു കുടുംബത്ത് സമധാനം ഇല്ലാ തൊഴിലിൽ സമധാനം ഇല്ലാ. എങ്കിലും രോഗിയ്ക്കീ മാറ്റരുത് എന്ന് ആദ്യം പ്രാർത്ഥിക്കും. പിന്നെ കുടുംബത്ത് സമധാനം ഉണ്ടാകണേ എന്ന്. പിന്നെ എന്റെ ഈ ഗതി മക്കൾക്കു ഉണ്ടാവരുത് എന്ന് .
എനിക്കും എന്റെ തൊഴിലിനും. എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ.....
Please pray for my kids exam
നല്ലൊരു ജീവിത പങ്കാളിയെ ഭർത്താവായി ലഭിക്കാൻ കൃപ നൽകണമെന്ന് അപേക്ഷിക്കുന്നു
എന്നെ പരിഗണിക്കാം കേട്ടോ ഞാൻ ഫ്രീയാണ്
Molea nindea pearu ok age
Eaducation
Karthave ente kadangaloke matti tharane 🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ മോളുടെ എക്സാം കഴിഞ്ഞ് റിസൾട്ട് വരാൻ ആയി..... അവൾക്ക് നല്ല മാർക്ക് കിട്ടുവാൻ പ്രാർത്ഥിക്കണമേ..... ❤❤❤❤
Ente kochmonn thadasam mari vidheshath povan vendi prarthikanee🙏
മകൻ പോളിനോട് കൂടെ ജോലി ചെയ്യുന്നവരും മറ്റുള്ളവരും എവിടെ ചെന്നാലും അവഗണിയും മാറ്റിനിർത്തലും അംഗീകാരവും കൊടുക്കാതെ പെരുമാറുന്നു അവൻറെ മേൽ തടസ്സങ്ങളും അന്ധകാര ശക്തികളെയും എടുത്തു മാറ്റണം പ്രാർത്ഥിക്കണേ
എന്റെ ഭർത്താവ് ഗോപിനാഥ് വന്ന് എന്നെ കൊണ്ടു പോകുവാൻ വേണ്ടി പ്രാർത്ഥിക്കേണമേ 🙏😭
എന്റെ കട ബാധ്യത തീരുവാൻ പ്രാർത്ഥിക്കണമേ
Enta eeshoyee njanglka oru kutty tharannma date flow vijikannama moh exam pass aeikannama Amen 🙏
Rejani Yeesoye ente kudumbathie ella anthakarasakthiyeillathakkename kudumba samadhanam tharename kadabadhyathakalum mattitharename prarthikkanulla kreupa tharenam appa
മക്കളുടെ ജോലി ശരിയാക്കിത്തരണേ
Endey makan venti prarthikename. Avan manasantharapedanum parishuthalmavil nirayuvanum
Prarthikename. 🙏🙏Amen
എന്റെ മകൾ മെർലിനെഎംബിബിസ് അവസാനവർഷ പരീക്ഷയിൽ വിജയിപ്പിക്കേണമേ
Ella thadasaghal maruvan prarthikename...
Ame ente prarthana neyogam (new job) sadichutharename
Amen
🙏🙏🙏🙏
Praise the Lord.
ആമേൻ 🙏🙏❤❤❤👌
ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെ
മോൾ എഴുതിയ 1ELTട exam ന് വിജയം നൽകാൻ പ്രാർത്ഥിക്കണമെ
എന്റെ വീട്ടിലും എന്റെ സഹോദരന്റെ വീട്ടിലും സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കണേ
Mathave njangalude kadangal veedan pattaname.amen
ഷീബയുടെ വിവാഹം നടക്കാൻ കൃപ നൽകണമെന്ന് അപേക്ഷിക്കുന്നു
Isoye ante mone jolikoduthe anugrehikaname bavanam tharaname amen
എന്റെ മകന് നല്ല ജോലി ലഭിക്കാൻ പ്രാർത്ഥീക്കേണമെ.
ആമീൻ 🙏😭😭ഈശോയെ ❤❤
Ente husbandine rekshikeneme ini meal jangludeveettilekku kallukonduvannu kudikkan thonnaruthe bhagavane Amen hallelujaha hallelujaa hallelujah
Nte kudubathil santhosham samdanm tharane kadabharagal marane nalloru joli labhikane
Ente molukku nalloru joli kittuvan parthikkunnu bhagavane Angekku sadikkathathayi onnumthanneilla. Amen hallelujaha hallelujaa hallelujah
Manasamadanam nalki amugrahikkenqme deivame..sghira vsrumqnqm illathe valayunnu..kada barathal jeevitham valayunnu..oru vazhi thurannu tharename amen
ഈശോയെ എനിക്ക് ജോലി കിട്ടണമെ
Karthave ente makal divayude jeevitha thakarchayil ninum reshikunathinuoru vazi kanikaname amen
ഞാനും അമ്മയോടും ഈശോയോടും പറയാറുണ്ട്
✝️✝️✝️ എത്ര പ്രാർത്തിച്ട്ടും. കടഭാരം മാറുന്നില്ല
കുടുംബ സമാധാനം tharanamay
Saminteum sachuvinteum joly thadasagal Matty kodukkane mathave
ആമേൻ 🙏🙏🙏
Enta apeshakal sadichu tharename enta moluda sareerathilum muhathum cheriya mushakal undu B com padikuvanu ellavarum chodikuvanu entha ethu molku vishamam undu ullil odukuvanu avidutha kripayal prarthikan angayodu apeshikunnu ammen. 😭
Jesus pls. Bless my elder daughter with a job and younger daughter with holy spirit
Sister njangalk vendi easoyod prarthikkename kadangal Karanam vallathe vishamikkunna njangalk vendi apekshikkename 🙏🙏🙏
അമ്മാ മാതാവേ മെഡിക്കൽ എൻട്രൻസിന് റിസൾട്ട കാത്തിരിക്കുന്ന എന്റെ മകനെ അനുഗ്രഹിക്കണേ
Please pray for my elder daughter for her marriage.
Younger daughter to get admission in a good college .
Sothram sothram yesuve praise the Lord
Oru nalla confession cheyyanulla krupakayi enikuveandi prarthikaname
Yeshuve Antay montay plustwo exam all am sluppamskkikodukkanamay.
Jeevitham theerum ennachinda polum Ella vivekathinayi pray for my daughter freedom venam ellarethiyilum
Plz pray for me to pass 2 nd yr bsc nursing examination
MATHEW.VK, VANDANATHIL, MANGATTOOR, KOLENCHERY, namaste AMEN STHOTHRAM HALLELUJAH KURYALAISON BAREKMOR namaste ente kadabadhyathakal theeranam enikku lotteryil onnam sammanam kittumarakanam namaste AMEN amen amen amen amen amen amen amen
🙏🙏ആമേൻ 🙏🙏
Pithaveeeee janglukku rent pay cheyyan sadikkunnilla athukondanu pithave swanthamayi oru bhavanam thareneme ennu prathikkunnathu Amen hallelujaha hallelujaa hallelujah
മക്കളുടെ ഭാവി സമർപ്പിക്കുന്നു
Esuve Dhaveed Putra Angekku ariyathathayi onnum thanne illa ennu viswasikkunnu pithave Amen hallelujaha hallelujaa hallelujah
എന്നെയും കുടുംബത്തെയും കൂടി പ്രാർത്ഥനയിൽ ഓർക്കണമേ ഞങ്ങൾ ഒത്തിരി കടബാധ്യതയിൽ ആണ് മകളുടെ വിവാഹ കൂദാശ മംഗളം ആകാൻ പ്രാർത്ഥിക്കണമേ
Amme alla makkaleum anugrahikane
എന്റെ അപ്പനും അമ്മയുക്കും ടെ ൻ ഷൻ കൂടുതലാണ് പാട് ക്ടം ഉണ്ട് പണിയില്ല അപ്പന് എന്റെ അപ്പനും അമ്മയുക്കും ടെൻ ഷൻ കൂടാതെ ഉറക്കം കിട്ടണെ 🙏🙏
Please pray for my son to fill him with holyspirit
Pray for our intention.
Ente mone engeneering kazhinju nilkunnu oru job kittuvaan prarthikkane 🙏🙏🙏
Pls. Pray for me&my family🙏🏻🙏🏻🙏🏻
Plz sister pray for my sons
ENT Mole pregent ane avelke husband karenum high-pressure ane manasika mayi vshamathil ane oonamillatha nalla oru kunjine tharene avelkum kuzhappm onnum varelle enne prarthikene
Amen ent thadassangal ellam matti ent avasyam sadichu tharaname🙏🙏🙏
Njagaluday veedena. Athiyam. Samarppikuniu.
Eashoye snehithanayi koodeyundakane 🙏🌹
Thank you Jesus praise the lord Ameen god bless you sister