GT 650 യെ കുറിച്ച് ഇനിയും വീഡിയോസ് വരുന്നുണ്ട്. പിന്നെ ഒരു ഗിവ് അവയും ഉണ്ട് 😉 Use coupon code STRELL15 at www.royalbrothers.com/ for renting this or any motorcycle across India.
ഞാൻ മറ്റു വണ്ടികൾ ഓടിക്കാറുണ്ട് but അതൊക്കെ just ഓന്നു ഓടിക്കറെ ഉള്ളു appachi 160 yum scty yum annu kooduthal odikkaru appo ഇനി 200cc varea upgrade cheythathano nallath..........My dream is a sports tourer
Go for CBR 250R ഇതൊരു Sportiness ന്റെ തുടക്കമാണ് 😍250CC super refined buttersmooth engine😘comfortable riding position,മാത്രല്ല pillion seat ഉം കൊള്ളാം😍The Best and most refined Single cylinder Bike under 300cc segment 😘😘😘
Strell മച്ചാനെ എല്ലാ videos ഉം കാണാറുണ്ട്. നിങ്ങ അടിപൊളിയാണ് 😎. എന്റെ (basically വണ്ടിയില്ലാത്ത 2stroke lover)കുറെ നാളായുള്ള ഒരു ആഗ്രഹമാണ് മച്ചാൻ YAMAHA RD 350 ht ന്ടെ experience ഒന്ന് episode ആക്കണം.. അവിടെ(bnglr)അതൊരു rare വണ്ടി അല്ലല്ലോ..ഇവിടുത്തെ 2strokers നടേ വലിയൊരു ആഗ്രഹവും അതുതന്നെയാണ്.. ഒരു load support. പറ്റില്ലെന്ന് മാത്രം പറയരുത്. Please🙏🙏🙏
The Best Continental GT650 review i have seen till now😍 you gave all the required information and didn't leave anything at all..! Each and every small detail that you described about the weight, the height, the clutch feel, the confidence over 140kmph and pillion are all extremely necessary for short people like me (5'2) as we are always confused whether a bike will suit our capabilities or not. Thank you so much for the detailed review 😊 Keep up the Good work😍
heyy strell , it would have been great if you do a video series of 'pure sound' showing the upshifts, downshifts.i Love your riding style! pure sound video is lit! its soo satisfying to see the tacho and speedo when you take bike through curves, doing the perfect shifts, rev matching! expecting such a video from you 😃
മനോഹരമായ റിവ്യൂ ആണ്... ഇനിയും ഇതു പോലെ ഡീറ്റൈൽഡ് ആയ റിവ്യൂസ് പ്രതീക്ഷിക്കുന്നു...3 lak കൊടുത്ത് ഇതു എടുക്കുന്നതിനേക്കാൾ നല്ലത് ഒരു 3.5 lak കൊടുത്താൽ ഹാർലി 2014 സ്ട്രീറ്റ് സെക്കന്റ് ഹാൻഡ് കിട്ടും..അല്ലേൽ ഒരു 4.5 മുതൽ ഹാർലി അയേൺ 883 2013 മോഡൽ മുതൽ കിട്ടും..
Hi Strell, this is one of many reviews I have watched. Really good work. I have a suggestion that when you're show the riders seating position and leaning toward to show the riding position, it would be good to have a picture beside the video to show the riding position. Just for a clear idea of the viewers. Otherwise great job. Thanks.
Awesome review.. പിന്നെ fuel meter ഇന്റെ പ്രാന്ത്... digital fuel gauge ആദ്യം ഇറക്കിയ Thunderbird മുതൽ ആ പ്രശ്നം അങ്ങനെ തന്നെ ഉണ്ട്. ഇത് വരെ RE അത് correct ചെയ്തില്ല എന്നത് സങ്കടമാണ്..
It's heavy and the seating is not comfortable for off roads. I rode around solid 10km of tough off road and had pain over my upper back and wrist area.
സത്യസന്ധമായ റിവ്യൂ കാണാൻ Strell മച്ചാന്റെ വീഡിയോകൾ മാത്രം കാണുക❤ BRO എന്നും നിങ്ങളിലുള്ള ഞങ്ങളുടെ വിശ്വാസം നിലനിർത്തിക്കോണ്ട് മുന്നോട്ട് പോവുക... 😎😂 കേരളത്തിലെ NO 1 UTUBER ആകണമെന്നാണ് ആഗ്രഹം😘
@@user-et9sw9nr5n kuzhampilla bro but ithil paranjapole you will get wrist pain and back pain during long rides, but enniku thonnune posture used aaya pain pokumenna
Got an interceptor 650. Driving on Texas roads. So underpowered for 650 cc. Sitting is comfortable on INT 650. It does feel not safe above 100 km/hr though. Drove 200 km straight before getting tired on INT 650. Just to compare
അപ്പോ, കനമാണ് പ്രശ്നം.... അതു പക്ഷേ എല്ലാ എൻഫീൽഡ് വണ്ടികൾക്കുമുള്ള പ്രശ്നമാണല്ലോ..... പിന്നെ ഞാൻ നേരത്തേ ചോദിച്ചിരുന്ന ആ ചോദ്യം - നമ്മൾ മലയാളികളുടെ ദേശീയ വസ്ത്രമായ മുണ്ടും സ്ലിപ്പറുമിട്ടു കൊണ്ട് ഇത് സുഖമായി ഓടിക്കാൻ പറ്റുമോ എന്ന്, അതിനൊരു മറുപടി പ്രതീക്ഷിക്കുന്നു.
@@strellinmalayalam , അതു മതി. മുണ്ടുടുത്ത് സ്ഥിരമായി ഓടിക്കാനല്ല, വല്ലപ്പോഴും മാത്രം. പിന്നെ മുണ്ടുടുത്ത് വല്യ സ്പീഡിലും പോകാനാകില്ലല്ലോ. മറുപടിക്ക് നന്ദി ബ്രോ.
@@strellinmalayalam @Sajeevkumar ഇന്റർസെപ്റ്റർ ഞാൻ ടെസ്റ്റ് ഡ്രൈവ് ചെയ്തത് മുണ്ട് ഉടുത്തിട്ടാണ്.. ചെറിയ ദൂരം പ്രശനം ഇല്ല, പക്ഷെ ലോങ്ങ് ഡിസ്റ്റൻസ് leg shield/ protector ഉപയോഗിക്കണം എന്ന് തോന്നി... അതിനു മുണ്ട് പറ്റുമോ എന്ന് സംശയം ആണ് .
സ്‌ട്രെൽ പറഞ്ഞ കോൺഫിഡൻസ് കുറവ് എൻഫീൽഡ് ഓടിക്കുന്ന.... സാധാരണ ശരീര പ്രകൃതമുള്ള എല്ലാവർക്കും കാണും... 😁😁😁😁😁 പക്ഷെ വാസ്തവത്തിൽ... RE കസ്റ്റമേഴ്സിന് നൽകുന്ന ബ്രേക്കിംഗ് സിസ്റ്റത്തിൽ ഞാൻ ഒട്ടും തൃപ്തനല്ല...... കാരണം സ്‌ട്രെൽ തന്നെ പറഞ്ഞു.... Heavy weight..... അങ്ങനെയുള്ള ഈ വണ്ടികൾക്ക് പൊതുവെ നൽകുന്ന ബ്രേക്കിംഗ് സിസ്റ്റം അത്രയ്ക്ക് പോരാ.... ഇത് എന്റെ മാത്രം അഭിപ്രായമാണേ... ഇനി ഇതിന്റെ പേരിൽ എന്റെ നെഞ്ചത്ത് പൊങ്കാല നടത്തരുത് plz..... 😁😁😁😁😁😁😁😁😁
Bro nan ee bike edukan vendi irikukayanu But review kandapoo Enik thonni🤗 bullet 350s single silinder edukam enu vijarichu 🤭 Karanam nan eeddhu varea 200cc mugalil oru bike um ride cheythittila so thanks for your ❤wonderfull review All the best ❤
Ariyendath verum service intraval,service cost, any issues from engine, long journey kk pattuo ..i mean .enthelum problems vanna service centre nde kaaryam, video cheythillelum ithinoru reply tharan pattuo...munpum chothichirunnu
GT 650 യെ കുറിച്ച് ഇനിയും വീഡിയോസ് വരുന്നുണ്ട്. പിന്നെ ഒരു ഗിവ് അവയും ഉണ്ട് 😉
Use coupon code STRELL15 at www.royalbrothers.com/ for renting this or any motorcycle across India.
Interceptor koodi😊
Ath enik thanne
Broo Kawasaki 300 video cheyumoo
220 ഇതു വരെ വന്നില്ല
Zx6r inte review idumo bro
ഇത്രേം സബ്സ്ക്രൈബർസ് ആയിട്ടും സത്യസന്ധമായി മാത്രം review ചെയ്യുന്ന strell ന്റെ ആ വലിയ മനസ് ആരും കാണാതെ പോകരുത്😁😘
😁
Sathyam...
Njan കണ്ണ് അടച്ചു വിശ്വസിക്കുന്ന youtuber strell അല്ലാതെ വേറെ ആരും ഇല്ല❤️❤️❤️❤️🥰🥰🥰🥰. #Strell മുത്ത് 😘😘😘😘
Njanum....
Njnum
@@syamakochu2657 ✌️✌️
ഞാനും
👍👍👍
Bro ഇതെലും വണ്ടി ഇഷ്ടപ്പെട്ടാൽ അപ്പൊ നിങ്ങൾ പറയും activa il നിന്നും upgrage ചയ്യുന്നവർക്ക് പറ്റില്ലെന്ന് അപ്പൊ ആ flow അങ്ങു പോകും
😁 scooteril ninnum oru 200cc vare aanu njan kaanunna upgrade. Pathukke padichu poyal kure karyangal padikkam 😊✌
ഞാൻ മറ്റു വണ്ടികൾ ഓടിക്കാറുണ്ട് but അതൊക്കെ just ഓന്നു ഓടിക്കറെ ഉള്ളു appachi 160 yum scty yum annu kooduthal odikkaru appo ഇനി 200cc varea upgrade cheythathano nallath..........My dream is a sports tourer
ANd tq 4 ur replay this means a lot
Go for CBR 250R ഇതൊരു Sportiness ന്റെ തുടക്കമാണ് 😍250CC super refined buttersmooth engine😘comfortable riding position,മാത്രല്ല pillion seat ഉം കൊള്ളാം😍The Best and most refined Single cylinder Bike under 300cc segment 😘😘😘
Njan R3 anu nokki vachirunnu bro ...Hw is that compared 2 cbr
13:30 choose ചെയ്യാൻ പറ്റിയ ഒരു വണ്ടി CBR 650F... 😍
StreLL ♥️😘
@Baby Fireblade CBR600r with 4 cylinder vere level😍Bt India yil 650f alle ulloo
@Baby Fireblade aiwaahh😍😍😍Pwolichhh😘😘😘CBR250r koode onnu upadation vannaal😙😚
@Baby Fireblade 😍😍😘😘
നിങ്ങൾ മഹാൻ ആണ് Strell Brooi ♥️♥️♥️
😂
അത് സത്യം 😘😘😘
*Strell*
*karikku*
*m4tech*
*Ivar 3 perum ane ente heroes but ivar 3 perum jaichitullavar ane* 😅
Lol😂🤣
And Firoz ikkaa
Anthada emmada food village firozz ikkana ozivakya
M4tech full acting
My Strell , Vandified , Nuziha Ajmal
ente ettavum ishtapetta youtubers ❤️
*അടപടലം വെയ്റ്റിംഗ് ആയിരുന്നു മുത്തേ ഈ വീഡിയോക്ക് വേണ്ടി എന്തായാലും താങ്ക്സ് ഫോർ ദി വീഡിയോ പിന്നെ എല്ലാവർക്കും എന്റെ valentines day ആശംസകൾ* ❤
Ennoodo bala😧
Kumbidi ki 💪🏻
Thanne nan ella videosilum kaanaarunde thazhe eppozhum comment idaarundalle
മച്ചാനെ തിരുമ്പി വന്നാ??
Valantines day wish 2 years ago 🙄
Strell മച്ചാനെ എല്ലാ videos ഉം കാണാറുണ്ട്. നിങ്ങ അടിപൊളിയാണ് 😎.
എന്റെ (basically വണ്ടിയില്ലാത്ത 2stroke lover)കുറെ നാളായുള്ള ഒരു ആഗ്രഹമാണ് മച്ചാൻ YAMAHA RD 350 ht ന്ടെ experience ഒന്ന് episode ആക്കണം.. അവിടെ(bnglr)അതൊരു rare വണ്ടി അല്ലല്ലോ..ഇവിടുത്തെ 2strokers നടേ വലിയൊരു ആഗ്രഹവും അതുതന്നെയാണ്.. ഒരു load support. പറ്റില്ലെന്ന് മാത്രം പറയരുത്. Please🙏🙏🙏
Njan try cheyyam 😊👍
@@strellinmalayalam Thank you bro...
@@strellinmalayalam plz do it bro 💓💓💓
Pls bro..eager to see it..2 stroke lover😍
@@strellinmalayalam pls
Ee fuel meterine pranthaa🤣🤣🤣..
I like that intro .. Entirely rare...
My first bike was 15 v2. > gixxer 150 > classic 350 > rc 200 and now Gt 650....
enik prasnam aayi thonniyath
1: backil irikkunna aal insurance venam ethu nimishavum therich veezham
2: shoe, jeans oke ittu odichillenki sookshikkanam nice aayi thottal mathi sukam anubavapedum
3: pathiye pokaan sukam illa full body weight wristil feel cheyyum pinne oru tharippum...
pakshe ithokke marakkaaan oru Nalla highway Keri oru piditham pidicha mathi 🔥 Raksha illa GT❤️
Learned a lot from this channel strell bro😍😍
Vandi edukkan plan ullavar machaande(STRELL)🔥 review nokkiyaaa madhi 99% correct😘😘aayirikyum⚡⚡
The waiting is over😍😍😍strell machan back😍😍
ഒന്നു മനസിലായി.
പല GT review വീഡിയോസും തള്ളൽ മാത്രമായിരുന്നു എന്ന്.
Genuine review തന്നതിന് താങ്ക്സ് strell സഹോ
Honest review ever😍😍😍 strell ishttam
Strell ബ്രോ പാവപെട്ട വീട്ടിലെ പിള്ളേർ എന്ന നിലയിൽ കമ്യൂട്ടർ ബൈക്ക് കൂടെ റിവ്യൂ ചെയ്യാമോ. ഒരുമിച്ച് ഒരു വീഡിയോ ആയാലും മതി
Haha. Ella vandiyudeyum oru ABS version irangan kaathirikukaya. 150cc motham cheyyam.
Mathi... Athu mathi muthu...
Gixxer sf onne chyannee
Adhan strell no discrimination among bikes
@@chrisvarghese4979 😂😂
ബ്രോ നന്നായി വിവരിച്ചു തന്നു അടിപൊളി review 👌✌😎😍
I was using a 215 kg bike, weight is good in highway for stability but very difficult to park and take the bike out from parking.
The Best Continental GT650 review i have seen till now😍 you gave all the required information and didn't leave anything at all..! Each and every small detail that you described about the weight, the height, the clutch feel, the confidence over 140kmph and pillion are all extremely necessary for short people like me (5'2) as we are always confused whether a bike will suit our capabilities or not. Thank you so much for the detailed review 😊 Keep up the Good work😍
Dhushta
Malayalam review varan late akumenn karuthy nyn english review kand 😅😅
😁
heyy strell , it would have been great if you do a video series of 'pure sound' showing the upshifts, downshifts.i Love your riding style!
pure sound video is lit! its soo satisfying to see the tacho and speedo when you take bike through curves, doing the perfect shifts, rev matching! expecting such a video from you 😃
Sure 👍
@@strellinmalayalam btw, nice review on GT ! 😃👍 nice thumbnail photo!
Nice. Was waiting for this review 😘😘
Continental GT 650 : അപമാനിച്ച് കഴിഞ്ഞെങ്കിൽ ഞാൻ പോക്കൊട്ടെ....
Best review # strell
മനോഹരമായ റിവ്യൂ ആണ്... ഇനിയും ഇതു പോലെ ഡീറ്റൈൽഡ് ആയ റിവ്യൂസ് പ്രതീക്ഷിക്കുന്നു...3 lak കൊടുത്ത് ഇതു എടുക്കുന്നതിനേക്കാൾ നല്ലത് ഒരു 3.5 lak കൊടുത്താൽ ഹാർലി 2014 സ്ട്രീറ്റ് സെക്കന്റ് ഹാൻഡ് കിട്ടും..അല്ലേൽ ഒരു 4.5 മുതൽ ഹാർലി അയേൺ 883 2013 മോഡൽ മുതൽ കിട്ടും..
Thanks bro. Oru cheriya suggestion, 2014 Harley street athrakke nallathalla. 2 kaaryangal. 1) Athram nalla braking alla. Front single side disc aanu. 2) Heating issues kooduthal aanu. Shoe sole okke melt aavunnu ennu keelkunnu.
Athukonde Harley Street Rod athinte okke kuravu pariharichu vannathanu. Athu better vandiya.
Strell In Malayalam Iron 883 പൊളി വണ്ടിയാണ് ബ്രോ.. എന്റെ ബ്രോന്റെൽ ഉണ്ട്...
Hi Strell, this is one of many reviews I have watched. Really good work. I have a suggestion that when you're show the riders seating position and leaning toward to show the riding position, it would be good to have a picture beside the video to show the riding position. Just for a clear idea of the viewers. Otherwise great job. Thanks.
Nice suggestion bro, u can find that in my gt video
👌👏👍അടിപൊളിവിവരണം എല്ലാം സത്യം മാത്രം 👍
Very beautiful voice and video, intercepter 650 full review please
നല്ല ഒരു റിവ്യു, ഇംഗ്ലീഷ് ചാനലിൽ ആദ്യം വീഡിയോ കണ്ടു.രണ്ടു ചാനലും കിടിലൻ.
സെക്കന്റ് ഹാൻഡ് ഒരു ബൈക്ക് വാങ്ങുമ്പോ നോക്കേണ്ട കാര്യങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ ,😊
Bro sathyam paranjal, second hand bike enikke eduthu valya sheelam illa. Puthiya bike edukkan aanu njan ellareyum sahayichittullathu. Arun_smokkiyode onnu chodikku. Adhehathinu ennekal vivaram undavum ee vishayathil.
@@strellinmalayalam 🤗🤗👏👏👏
Njan ithu odichitund... Soundum feelum oke kollam... But kai vedanayum nadavu vedanayum varumennu urappa... Ottum comfortable allatha riding position. Pinne riding position comfortable allathond nammuk oru confidence um kittilla speed kootan. Ee vedioyil parnja karyamoke 100% satyam anu.
Waiting for interceptor review...strell eshtam
Genuine ആയ റിവ്യൂ 🕵acceptable
Strelle 'പടച്ചോനെ എൻഫീല്ഡ നുമ്മടെ പ്ലാൻ polliju ' ormayundo sulaimane😊😊😊
😁
Begginers nu vendi Ulla vedio ku vendi katta waiting 😍😍
Review while driving that's fun to watch
Strell ചേട്ടൻ മുത്താണ്.....
Exhaust sound polichu....interceptor aayit oru riding comparison koode Edo bro...😀😀
Nice review .....Katta waiting for next reviews😍
Awesome review.. പിന്നെ fuel meter ഇന്റെ പ്രാന്ത്... digital fuel gauge ആദ്യം ഇറക്കിയ Thunderbird മുതൽ ആ പ്രശ്നം അങ്ങനെ തന്നെ ഉണ്ട്. ഇത് വരെ RE അത് correct ചെയ്തില്ല എന്നത് സങ്കടമാണ്..
ജി താങ്കളുടെ റിവ്യൂ എനിക്ക് വളരെ ഇഷ്ടമാണ്, ഹീറോ x pulse കൂടെ ഉൾപെടുത്താൻ മറക്കല്ലേ
Strell Fans hit Like ❤️
Re lovers aayirikku dislike adichekkunne.....ninga pwoliyaan machane...poraayma indenkil porayma thanne parayum onnum marach vekathe.....athaan strell
സത്യം പറഞ്ഞോ നിങ്ങൾക്കു activa യോട് എന്തോ വൈരാക്യം ഇല്ലേ 😂
😂
Athu matram alla.. cbr oro kollavum color matti irakum ...vere oru changum indavilla
Muhammed RAFI cb 300 vannu
Cbr 400 varum enoke rumours kelkand
Vanna Honda 🔥
Honda കു വന്തു changes allergy 😂😁
ഹോണ്ടയെ തൊട്ട് കളി വേണ്ടാട്ടാ😛😛😛
Strell bro...Activayil ninnu upgrade cheytu gt vaagunnatinte abhiprayam valutaaytt bike oodich sheelam ollatta oraaal (I mn gear and all) but road balance nallonam ond enthaanu strell bro abhiprayam??? Serious aayt chodichataaa reply taranee
What is the reason behind it ? Why GT is not good for off road driving
It's heavy and the seating is not comfortable for off roads. I rode around solid 10km of tough off road and had pain over my upper back and wrist area.
Aetta super video
Your malayalam and taking style are very nice and friendly to hear it is actually very casual... Please maintain it ...Well done
Waiting for interceptor detailed review 😍
Edu thanda SRELL machane iyy pwoliya
I don’t speak this language but somehow appreciate this review.
എനിക്ക് തീരെ interest ഇല്ലാത്ത വണ്ടിയുടെ റിവ്യൂ ആയിട്ടും മുഴുവൻ വിഡിയോ കണ്ടു. നിങ്ങളുടെ വോയ്സ് കേൾക്കാൻ വേണ്ടി മാത്രം . 😍
എന്നാ പറഞ്ഞാലും എനിക്ക് continental Gt ഇഷ്ട്ടം👍😍👌
സത്യസന്ധമായ റിവ്യൂ കാണാൻ Strell മച്ചാന്റെ വീഡിയോകൾ മാത്രം കാണുക❤ BRO എന്നും നിങ്ങളിലുള്ള ഞങ്ങളുടെ വിശ്വാസം നിലനിർത്തിക്കോണ്ട് മുന്നോട്ട് പോവുക... 😎😂 കേരളത്തിലെ NO 1 UTUBER ആകണമെന്നാണ് ആഗ്രഹം😘
Mt15 waitng
chettante vedios ellam very usefull aanu chetta.luv yu lot😍😍😍
I booked a bs6 continental GT 650....does it have any difference in power compared to bs4?..is it bs6 GT 650 a good bike?
മച്ചാന്റെ റിവ്യൂ കണ്ടാൽ വണ്ടി ഓടിച്ച ഫിൽ ആണ്😍
english channelil kandu athu kayingu nere engot ponnu
Strell bro ..ningalk ee vandi athrayk angat istpettathayi tonnunilla review kandit ...entayalum thnx for this informative review ❣️
4 days , 1200km, city, highway pinne off roading. Ithellam cheythittum enikke ithinodu sneham unde 😊. Pakshe amithamaaya oru thaalparyam illa 😊
@@strellinmalayalam athu ningade oro dialogues ilum feel cheytu bro ....but frankly ningal muth aanu ..karanam ithra detailed aayi aarum riding discomfort ne patti paranjilla !
Ninja 300 onnu review cheyoo plzzzz...
Most honest review on youtube
strell bro.. CB300 , detail review cheyyuvo!!?
March first week vandi varum ennanu keetathu. Ellam paranju set aaki vachittunde. Vere scene illenkil, review aadhyam varum 😊
@@strellinmalayalam waiting...
@@strellinmalayalam waiting
Bro, 3 Bikes, Harley Davidson FatBob and Fatboy. Suzuki Hayabusa
Sir please
diesel engine kurich oru review (Torres) old army bullet
Njaan beginner rider aanu and I'm getting my by 650 tomorrow!
Bro engane ind bike?oru short review tharamo?
@@user-et9sw9nr5n kuzhampilla bro but ithil paranjapole you will get wrist pain and back pain during long rides, but enniku thonnune posture used aaya pain pokumenna
RE k fuel indicator ullath thenne valliya karyam annneeeee😅
Video kollaaam. 110 cc bikes il cheriya trip cheyunnath kond engine problems undoo?? Idak idak engine rest koduth trip cheyn pattumo (200km trip aan mean cheythe)
Fuel meter ne pranthoo!!!😂😂😂
Bg noise❤️ cmpltly chilling review. Keep up the good work
Broo.. orupaad tall allattavarkk gt nallatanoooo
Bajaj D-400 ഇതിനേക്കാൾ നല്ലതാണോ...ഒന്ന് പറയുവോ
Strell bro rc 200 review chey... Katta waiting anu😫
Got an interceptor 650. Driving on Texas roads. So underpowered for 650 cc. Sitting is comfortable on INT 650. It does feel not safe above 100 km/hr though.
Drove 200 km straight before getting tired on INT 650. Just to compare
അപ്പോ, കനമാണ് പ്രശ്നം.... അതു പക്ഷേ എല്ലാ എൻഫീൽഡ് വണ്ടികൾക്കുമുള്ള പ്രശ്നമാണല്ലോ.....
പിന്നെ ഞാൻ നേരത്തേ ചോദിച്ചിരുന്ന ആ ചോദ്യം - നമ്മൾ മലയാളികളുടെ ദേശീയ വസ്ത്രമായ മുണ്ടും സ്ലിപ്പറുമിട്ടു കൊണ്ട് ഇത് സുഖമായി ഓടിക്കാൻ പറ്റുമോ എന്ന്, അതിനൊരു മറുപടി പ്രതീക്ഷിക്കുന്നു.
Munde okay aanu. Slipper ittal slip aavan saadhyatha unde
@@strellinmalayalam , അതു മതി. മുണ്ടുടുത്ത് സ്ഥിരമായി ഓടിക്കാനല്ല, വല്ലപ്പോഴും മാത്രം. പിന്നെ മുണ്ടുടുത്ത് വല്യ സ്പീഡിലും പോകാനാകില്ലല്ലോ. മറുപടിക്ക് നന്ദി ബ്രോ.
@@strellinmalayalam @Sajeevkumar ഇന്റർസെപ്റ്റർ ഞാൻ ടെസ്റ്റ് ഡ്രൈവ് ചെയ്തത് മുണ്ട് ഉടുത്തിട്ടാണ്.. ചെറിയ ദൂരം പ്രശനം ഇല്ല, പക്ഷെ ലോങ്ങ് ഡിസ്റ്റൻസ് leg shield/ protector ഉപയോഗിക്കണം എന്ന് തോന്നി... അതിനു മുണ്ട് പറ്റുമോ എന്ന് സംശയം ആണ് .
ninghalu dhyriyam ayy udukkedeii munduu.. akathu vellom ondaya mathy.. :p
മച്ചാനേ വീഡിയോ പൊളിച്ച്..👌
Waiting for Interceptor...
#twins650 ഇസ്‌തം😘
#strell പെരുത്തിഷ്ടം..😍
GT600inte photo kanditt RX100 aanenn paranyunna ente chunk!
Njan avane enth cheyyanam?😰
Kill that busted 🤪🤪
Hi ! Enik ipo oru RS200 und. Continental lot upgrade cheyunath thett akumo ? Enik vandiyude retro looks ishtamayi.
Notification kandu vannavar etra peru und
Njn actually activa 3g scooter il ninn classic 350lott aan upgrade cheydhath.... bt weight anelum onnum oru discomfort um feel cheydhila....
Ipo sukam aayitt kond nadkunu
Sir which is good for off-road driving GT or interceptor
Interceptor. But pls don't call me sir 😁
njhan oru amateur biker aanu.
Duke 390 , RC 399 , Dominar , continental GT...
ithil ethanu bro enikku suggest cheyyuka...
build quality , service quality , daily use...
ithellam consider cheytha oru reply
tharooo pls.
njhan orikkalum top speed udheshichu oru vandi ishtappedarilla...
enikku vendathu oru nalla riding feel anu
സ്‌ട്രെൽ പറഞ്ഞ കോൺഫിഡൻസ് കുറവ് എൻഫീൽഡ് ഓടിക്കുന്ന.... സാധാരണ ശരീര പ്രകൃതമുള്ള എല്ലാവർക്കും കാണും... 😁😁😁😁😁
പക്ഷെ വാസ്തവത്തിൽ...
RE കസ്റ്റമേഴ്സിന് നൽകുന്ന ബ്രേക്കിംഗ് സിസ്റ്റത്തിൽ ഞാൻ ഒട്ടും തൃപ്തനല്ല...... കാരണം സ്‌ട്രെൽ തന്നെ പറഞ്ഞു.... Heavy weight.....
അങ്ങനെയുള്ള ഈ വണ്ടികൾക്ക് പൊതുവെ നൽകുന്ന ബ്രേക്കിംഗ് സിസ്റ്റം അത്രയ്ക്ക് പോരാ....
ഇത് എന്റെ മാത്രം അഭിപ്രായമാണേ... ഇനി ഇതിന്റെ പേരിൽ എന്റെ നെഞ്ചത്ത് പൊങ്കാല നടത്തരുത് plz..... 😁😁😁😁😁😁😁😁😁
correct bro njan enta "re" koduthu
Odichu parijayam agum
Review pwoli. Broi . Wow Riding place pwoli broiii
Strell bro. Njan fz v3 brointe review kandittu edukan nilkuvaa so pettanu athinte video idamoo plzz
Vandi ee weekend undavum.
strell athu oru prathibhasamanu🌬🌠💕😍
Bro ente frndinte kayyilund vandi ride cheyyan poliyanu slow aaytt povumbol kayyillekk kooduthal weight varunnund
Yes, athanu scene.
Bro nan ee bike edukan vendi irikukayanu
But review kandapoo
Enik thonni🤗 bullet 350s single silinder edukam enu vijarichu 🤭
Karanam nan eeddhu varea 200cc mugalil oru bike um ride cheythittila so thanks for your ❤wonderfull review
All the best ❤
👍 expecting a review of standard 350 😎💖
Review undaakum channelil noku
Appreciate your review. I was confused when you said cornering, I feel the right word is banking.
Thoughts about Dominar 2019
Friendly 400cc bike bro if you have rided 150cc bike also you can ride it but slightly overweight
You got good general knowledge.
12:07 fuel meter ന് പ്രാന്താണ് 😅😆
Strell njn athyavishyam hight and slim ane. Appo enikk ith nokkunnayhano, intercepter nokkunnathano nallath
Duke 250 abs irangiya review cheyyane bro.
Sure
appaya abs version eragunath
March - April akumbo varum ennan showroominn paranjath
ആകെ youtube il കേറുന്നത് strell മുത്തിന്റെ❤❤❤ video കാണാനാണ് .
Bro will u review the ninja 650
If I could get one 😊 . Unfortunately none of my friends has the latest version.
Latest version venda.. Oru 2014 or 2015 mathi
HD 750 street kittuo munpum chothichirunnu oru review
Ariyendath verum service intraval,service cost, any issues from engine, long journey kk pattuo ..i mean
.enthelum problems vanna service centre nde kaaryam, video cheythillelum ithinoru reply tharan pattuo...munpum chothichirunnu
@@strellinmalayalam contact @showroom bro
Strell mutthanu 😍😍😍, oru rakshayilla bro
I like exhaust note and the retro look..
Bro ethoru cafe racer alle,athukond tour chayyamo.???comfort orekalum kettela