CCTV ചതിച്ചാശാനേ...ജ്വല്ലറിയിൽ നിന്ന് 6 പവൻ മോഷ്ടിച്ച പ്രതി പിടിയിൽ | Kozhikode

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 24

  • @shylasuresh3679
    @shylasuresh3679 3 дні тому +14

    കൊള്ളാം CCTV ഉണ്ടായിട്ടും ഇങ്ങനെ കാണിക്കുന്നു ഇതുപോലെയുള്ള പൊട്ടന്മാർ. ആരും അറിഞ്ഞില്ലന്ന് ഓർത്ത് സമാധാനമായി പോയി അപ്പോൾ ആണ് അറിഞ്ഞത് ഇത് എല്ലാവരും അറിഞ്ഞാന്ന് കഷ്ടം..

  • @Abutty-hm1th
    @Abutty-hm1th День тому

    ഇത്രയും സ്വർണം ഒരു ആളുടെ മുന്നിൽ വെച്ച് കൊടുത്തു പോവാൻ പാടുണ്ടോ 👍

  • @jayanappusons791
    @jayanappusons791 3 дні тому +11

    സൂപ്പർ പൊട്ടൻ 24 മണിക്കൂറും ഓരോരുത്തനും നിരീക്ഷണത്തിലാണെന്ന് ഈഉണ്ണാക്കന് അറിഞ്ഞൂടെ...
    നീ തീർന്നെടാ തീർന്നു😅

  • @geethapradeep461
    @geethapradeep461 3 дні тому +8

    പാവം യുവാവ്. അയാളെ പൊതുമധ്യത്തിൽ നാറ്റിച്ചത് വഴി മലബാർ ഗോൾഡിന്റെ പരസ്യവുമായി. കഷ്ടം തന്നെ മുതലാളി 😮😮😮

    • @binsonputhuparambil1937
      @binsonputhuparambil1937 День тому +1

      മോഷണം തനിക്ക് ഒരു തെറ്റ് അല്ല അല്ലേ..?

  • @balqezbegumbalqez983
    @balqezbegumbalqez983 3 дні тому +3

    Pavam

  • @KrishnakumarKrishnakumar-oy6od

    എടുത്ത ദൃശ്യം കാണുന്നില്ലല്ലോ

  • @majeednoordeenmajeednoorde8194

    വീട്ടേര് അവൻ മന്ദബുദ്ധിയുള്ളവനാണ്

  • @FirosTk-pe6cv
    @FirosTk-pe6cv День тому

    ഇത് ട്രയൽ നോക്കിയതാണ് സാരമില്ല ഒരു ആറുമാസത്തെ കോയ്‌സ് കണ്ണൂർ സെന്റർജയലിൽനിന്ന് ഫ്രീയായി കിട്ടും താമസവും ഭക്ഷണവും ഗവർണ്മെന്റ് ചിലവിൽ കോഴ്‌സ് പൂർത്തിയാക്കി പുറത്തിറങ്ങിയാൽ ജോലിയുറപ്പാണ്. കണ്ണൂകാരൻ

  • @rajeevankp952
    @rajeevankp952 2 дні тому +1

    മാനസിക രോഗിയായി മാറിയവനാവണം അവൻ ലോകം മാറി കിതാബിൽ പഠിച്ചതല്ല യഥാർത്ഥ ലോകം കുടുങ്ങി 🤣

  • @jinu937
    @jinu937 2 дні тому +1

    അയാൾ കള്ളനൊന്നും അല്ല!
    Cctv യോട് ചോദിച്ചിട്ടാണ് എടുത്തത് 🫣

  • @Lakshmi-dn1yi
    @Lakshmi-dn1yi 3 дні тому +25

    പാവങ്ങൾ ചെന്നാൽ മലബാർ ഗോൾഡ് ജീവനക്കാർ ചുറ്റും നിൽക്കും. ഇവനെപോലുള്ളവർക്ക് കക്കാൻ ഒരു തടസ്സവും ഇല്ല

    • @sheebarahim3689
      @sheebarahim3689 3 дні тому +5

      എല്ലാവരും അങ്ങനെ അല്ല ചിലർ മാത്രം മലബാർ ഗോൾഡിൽ അങ്ങനെ ആരും കുടിനില്ക്കാറില്ല അവിടെ ആൾക്കാർ വരുമ്പോൾ അവർ കസ്റ്റമാറുടെ ആവശ്യം അനുസരിച്ചു ഗോൾഡ് എടുത്തു കൊടുക്കാൻ ഒരാളെ പറഞ്ഞുവിടും എല്ലാവർക്കും വലിയ സ്‌നേഹവും ആണ്

    • @geniusmasterbrain4216
      @geniusmasterbrain4216 3 дні тому +3

      ഏതാ നിൻ്റെ പാവങ്ങൾ? ഓ, പാവങ്ങള്..

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 дні тому

      പാവങ്ങൾ സ്വർണം വാങ്ങാറില്ല

  • @Sidharth-m2p
    @Sidharth-m2p 3 дні тому

    ❤❤

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 3 дні тому +6

    നാണം കെട്ടവൻ

  • @mrabu3255
    @mrabu3255 2 дні тому

    Ippo pidi kittikkanum😂

  • @RinziMehrin
    @RinziMehrin 3 дні тому +9

    ഇപ്പൊൾ.ചെറിയ.ഒരു.പെട്ടികടയിലും.ഉണ്ട്.C.C.T.V.😂😂

  • @RafeequeRafi-w2j
    @RafeequeRafi-w2j 2 дні тому

    പൊട്ടൻ 🤣🤣🤣🤣

  • @pelefans6549
    @pelefans6549 3 дні тому

    Koya , muslim veendum kallanmar muslims aanu full aayittu ,....hindu boys better

    • @Gireeshh-q7b
      @Gireeshh-q7b 3 дні тому +14

      @@pelefans6549 thengakola ellayidathum kanam ithupole comment. Arenkilum thettukanichal avide jathiyum mathavum konduvarum. Hindu, Muslim, Cristian etc.. arayalum nallathum cheethayum alkkar ellakoottathilum und. Kallatharam kanichal Avan kallan thanneyanu. Just relegion nokki mathram criticise cheyyaruth

  • @raiza7607
    @raiza7607 2 дні тому

    പാവം ജാബർ എല്ലാം ശൈതാൻ്റെ തന്ത്രത്തിൽ വീണു പോയ് ആ ദീനി ആയ ചെറുപ്പക്കാരൻ
    യാ സത്താർ യാ മതാർ യാ ഹൂ 🎉🎉
    😂