കുറഞ്ഞ വിലയിൽ അഗ്ലോനിമ സൂപ്പർ കോമ്പോ 9947117792

Поділитися
Вставка
  • Опубліковано 22 гру 2024
  • Location ernakulam puthencruz mattakuzhy 9947117792 chat.whatsapp....

КОМЕНТАРІ • 185

  • @Mydreamgarden2020
    @Mydreamgarden2020  6 місяців тому +2

    chat.whatsapp.com/FebzgZ2oCPP4tpnqoCPAAu

  • @Simples703
    @Simples703 6 місяців тому +11

    ചെടികൾ അടിപൊളിയാണ് ♥️അത് പറഞ്ഞാൽ തീരാത്ത സ്നേഹമാണ് ചെടിയോട്🥰 ഓരോ ദിവസവും അതിന്റെ അടുത്ത് ഞാൻ പോയിനോക്കും മക്കളെ പോലെ സ്നേഹം കൊടുക്കണം അവർ നമുക്കും ആ സ്നേഹം തിരിച്ചു തരും ഉറപ്പാണ് ♥️♥️♥️

  • @sajithaPk-h9l
    @sajithaPk-h9l 6 місяців тому +1

    വളരെ നല്ല ചെടിയും അവതരണവും ചെടികൾ വളരെ ഇഷ്ടമാണ്. ഇത്രയും മനോഹരമായ ഇല ചെടികൾ ആദ്യമായിട്ടാണ് കാണുന്നത്.

  • @shabna3533
    @shabna3533 6 місяців тому +2

    First time anu njan e chanal kandad. Kandapol vedio skip cheyan nokiyada.but plants kandapol adin thoniyilla.ella plantum supeb and helthy plants aanu

  • @noufalnp7375
    @noufalnp7375 5 місяців тому +1

    ഒന്നും പറയാനില്ല.... അത്ര യ്ക്ക് നല്ല മനസ്സിന് ഉടമ യാണ് ചേച്ചി 🥰

  • @BeenaSaju-in3dj
    @BeenaSaju-in3dj 6 місяців тому +1

    Super & healthy plants 👍
    നിങ്ങളുടെ വീഡിയോ സിന്റെ ഏറ്റവും നല്ല ക്വാളിറ്റി അതിന്റെ അടുക്കും ചിട്ടയുമാണ്. എന്ത് ഭംഗിയിലാണ്. വെച്ചിരിക്കുന്നത്. നിങ്ങളുടെ പാക്കിംഗ് അടിപൊളി.❤❤❤

  • @JannanooniNooni-fp3us
    @JannanooniNooni-fp3us 5 місяців тому +1

    Santhoshavum sanghadavum ee massanghalil njanghelkundaayi.appooyum ee plants okke kanumpool oru santhoshamaan

  • @fathimafathi9852
    @fathimafathi9852 6 місяців тому +2

    എല്ലാം എപ്പോഴത്തെയും പോലെ സുന്ദരി പ്ലാന്റ്സ് 👍🏻👍🏻👍🏻👍🏻.. നല്ല വിശദീകരണവും 👍🏻👍🏻👍🏻👍🏻

  • @rishumiju5199
    @rishumiju5199 6 місяців тому +2

    എനിക്ക് ഇങ്ങനത്തെ ചെടികൾ ഇഷ്ടമാണ് ഞാൻ ആദ്യമായിട്ടാണ് നിങ്ങളെ വീഡിയോസ് കാണുന്നത്

  • @fbn1809
    @fbn1809 6 місяців тому +1

    Enik oru thavan gift kittyirunn ...zz dwarf ...super plant ...eppozhum cute healthy❤..tv standil aa erupp kaanumbo thanne oru vip look aanu❤
    Thank you so much...best wishes

  • @daffodils8282
    @daffodils8282 6 місяців тому +2

    Ee vedeo othiri eshttam ayi , ethil kanicha oru plant polum enikkilla. Gift plant kittiyal kollam, ennum cmnt edarund. Iuck undakane🎉🎉🎉

  • @anumansu9018
    @anumansu9018 6 місяців тому +1

    ഈ വിഡിയോയിലെ ചെടികൾ ആണ് എന്നെ ചെടികളോടുള്ള ഇഷ്ടം കൂട്ടിയത് എല്ലാം അടിപൊളി

  • @shyneegeorgegeorge3670
    @shyneegeorgegeorge3670 6 місяців тому +1

    I bought so many plants from so many sellers.But Lincy is different.She always sent me very healthy plants and her packing is superb.

  • @SaluDiaries
    @SaluDiaries 6 місяців тому +1

    Gift plant കിട്ടാനുള്ള ഭാഗ്യം ഇല്ല. വീഡിയോ എപ്പോഴും കാണാറുണ്ട്.Healthy & beautiful plants

  • @MNOPQ-j7f
    @MNOPQ-j7f 6 місяців тому +2

    Nigelude video kannan nallaresaman adipoli plantsum super giftum❤❤❤❤

  • @mohdansil89
    @mohdansil89 6 місяців тому +2

    എല്ലാം അടിപൊളി ചെടികൾ ആണ് എല്ലാം ഇഷ്‌ടായി 🥰🥰👍🏻

  • @ShemeeraRayamarakkar
    @ShemeeraRayamarakkar 6 місяців тому +1

    ഞാൻ dream ഗാർഡനിൽ നിന്നും കുറെ plants vagittund ellam അടിപൊളി എല്ലാം നന്നായി പിടിച്ചു കിട്ടിട്ടുണ്ട്.packing adipoliyaaa .എല്ലാവർക്കും വാങ്ങാം ഒന്നും പേടിക്കണ്ട ചെടി നല്ല ഹെൽത്തിയാ.....

  • @madhavikuttyv9905
    @madhavikuttyv9905 6 місяців тому +1

    നല്ല video ! കിടിലൻ Combo offers !!! എല്ലാ videos ലും ഉപകാര പ്രദമായ informations um അടങ്ങിയിട്ടുണ്ട് എന്നൊരു പ്രത്യേകത ഉണ്ട്. വില വളരെ reasonable ആണ്, plants healthy ആണ്‌ സ്വതവേ , packing also superr 🥰 Happy selling 👍

  • @safeelavv4631
    @safeelavv4631 5 місяців тому +2

    Adipoli plants Masha allah

  • @rubeenamujeeb5812
    @rubeenamujeeb5812 6 місяців тому +1

    എല്ലാ plantsum supar &healthy 🎉🎉
    എല്ലാം കണ്ടു കൊതിയാവുന്നു. വാങ്ങാൻ നിർവാഹമില്ല 😟

  • @bettyjoshy5072
    @bettyjoshy5072 6 місяців тому +1

    സൂപ്പർ cmbo, വിലക്കൊത്തമൂല്ല്യം എല്ലാ comboയിലും.
    Colourful.....

  • @noorinoorjahan1361
    @noorinoorjahan1361 6 місяців тому +1

    ഞാൻ ഡ്രീം ഗാർഡനിൽ നിന്നും പ്ലാൻ്റുകൾ വാങ്ങിയിട്ടുണ്ട് എല്ലാം സൂപ്പർ പ്ലാൻസ് ആണ് നല്ല പാക്കിങ് ആണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @nilofarrameez1178
    @nilofarrameez1178 6 місяців тому +1

    I'm a regular customer of My Dreams Garden and it is my favorite destination for Aglaonemas and Calatheas ❤❤

  • @shahinayusaf3232
    @shahinayusaf3232 6 місяців тому +1

    Healthy plants 🥰😍 dream garden ൽ നിന്നും plant വാങ്ങാറുണ്ട്, packing 👌👌

  • @sarabenny9178
    @sarabenny9178 6 місяців тому +1

    Ellam vegam sale agatte.njanum vangarunde nalla plantsum packing aanu ...ellarum vegam vangicholin...God bless you always

  • @lissyjoseph4673
    @lissyjoseph4673 6 місяців тому +1

    Njan First time aanu video kaanunnathu. Ellam very healthy and beautiful plants ❤

  • @hibaafsal5807
    @hibaafsal5807 6 місяців тому +1

    എല്ലാ നല്ല ഹെൽത്തിപ്ലാന്റുകൾ ലിൻസിയുടെ കയ്യിൽ നിന്ന് വാങ്ങിയ പ്ലാന്റുകൾ എല്ലാം സുന്ദരികളായി ഇരിക്കുന്നു🎉🎉🎉❤❤❤❤🌹🌹🌹

  • @divyajijojuan
    @divyajijojuan 6 місяців тому +1

    Super healthy plants with affordable rate..
    Packing super ആണ് 😊
    Combos 👌👌 ആയിട്ടുണ്ട്
    All the best Dream Garden❣️

  • @chippyaleena9716
    @chippyaleena9716 5 місяців тому +1

    Chedikale snehikunnu ❤

  • @rajeswaryk1886
    @rajeswaryk1886 6 місяців тому +1

    Seedlings കാണിക്കുമ്പോൾ അതിന്റ മെച്ചുർഡ് plant ഇന്റെ pic side ൽ കാണിച്ചാൽ നന്നായിരുന്നു... തുടക്കക്കാർക്ക് കണ്ടു വാങ്ങാൻ എളുപ്പം ആയിരിക്കും

  • @parvathik1545
    @parvathik1545 6 місяців тому +1

    Adipoli plants aanu..super..Ella comboyum adipoli..
    Njan munbu vangiyittunndu packing um plants un ellam adipoli aanu..

  • @shineworldplants
    @shineworldplants 6 місяців тому +1

    Njanum vangichittunde. Super packing & healthy plants. God bless you

  • @MeriPyaariHindi
    @MeriPyaariHindi 6 місяців тому +1

    ഞാൻ ലിൻസിയുടെ ഗാർഡനിൽ നിന്നും ചെടികൾ വാങ്ങിച്ചു.ഒക്കെ നല്ല ചെടികൾ.ലിൻസിയുടെ പെരുമാറ്റം വളരെ നല്ലതാണ്.നല്ല പായ്ക്കിംഗ് ആണ്.

  • @M-u-h-m-a-d1234
    @M-u-h-m-a-d1234 5 місяців тому +1

    ചെടികൾ എല്ലാം safe ആയി ഇന്നലെ കിട്ടി... എന്താ പറയേണ്ടതെന്ന് പോലും അറിയില്ല അത്രക്ക് ഹെൽത്തി ആയ plants❤❤❤ packing ആണെങ്കിൽ perfect.... ഓൺലൈൻ ആയിവേറെ പലരോടും plants വാങ്ങിയിരുന്നു ... but ആദ്യമായാണ് ഇത്രയും satisfaction കിട്ടുന്നത് ... really worth for money and I strongly recommend you all….. Thank you dear and all very best for ur future ❤❤❤

  • @beenasunil6717
    @beenasunil6717 6 місяців тому +1

    അടിപൊളി പ്ലാൻ്റ്
    അവതരണം അതില്ലും സൂപ്പർ❤❤❤❤

  • @remasoman7094
    @remasoman7094 6 місяців тому +1

    I had purchased some plants from this girl. Very healthy plants. Her packing is excellent. She is selling the same size plants as she is showing in the video. Very reliable seller.

  • @doityourselfbymidhun8156
    @doityourselfbymidhun8156 6 місяців тому +1

    Adipoli Quantity aanu plants ❤

  • @3ESGARDEN
    @3ESGARDEN 6 місяців тому +1

    മനോരഹരമായ കാഴ്ചയുമായെത്തുന്ന എന്റെ സ്വന്തം ഡ്രീം ഗാർഡൻ ❤❤❤

  • @sheelamullassery5519
    @sheelamullassery5519 6 місяців тому +1

    ഞാൻ dream ഗാർഡന്ന് ന്റെ ഒരു കസ്റ്റമർ ആണ്. നല്ല പാക്കിംഗ് ആണ്. വളരെ ഉത്തരവാദിത്വത്തോടു കൂടിയാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്. നമ്മുടെ ഈ നഴ്സറിയിൽ നിന്നും വാങ്ങിയ എല്ലാ അഗ്ലോനിമയും കലാത്തിയും എല്ലാം സുന്ദരി കുട്ടികളായിട്ട് ഇരിക്കുന്നു. എനിക്ക് അയച്ചു തന്നിരിക്കുന്ന എല്ലാ പ്ലാന്റുകളും നല്ല ഹെൽത്തി പ്ലാന്റുകളാണ്. വളരെ നല്ല രീതിയിൽ ഈ നഴ്സറി മുന്നോട്ടു പോകണമെന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു🙏

  • @musthafata7645
    @musthafata7645 6 місяців тому +1

    Super combo first tm kaanunne inshallah vaagikkam plants

  • @sreelathasuresan4674
    @sreelathasuresan4674 6 місяців тому +1

    Skip ചെയ്യാതെ കാണാൻ പറ്റിയ വീഡിയോ ആണ് my dream ഗാർഡന്റെ. ഞാൻ ഒരു customer ആണ്, എല്ലാം നല്ല പ്ലാന്റ്സ് ആണ്

  • @KrishnaPriyasr
    @KrishnaPriyasr 6 місяців тому +2

    Let the earth grow grass, plants that make grain, and fruit trees.wishing you all the best and joy dear 🎉❤

  • @sajithamohanan8150
    @sajithamohanan8150 6 місяців тому +1

    എല്ലാം സൂപ്പർ collections.. Well maintained 👍👍

  • @Raihana-wi2qb
    @Raihana-wi2qb 6 місяців тому +1

    Ellam super plants.kantit kothiyakunnu❤😍😍

  • @Sharonishad
    @Sharonishad 6 місяців тому +1

    Nalla offers.. Ella videosum kaanarund. Adipoli collections aanu... Plants vaangiyitund, healthy plants❤❤
    Mothathil superb👌🏻👌🏻👌🏻👌🏻

  • @sheenapk4843
    @sheenapk4843 6 місяців тому +1

    Ella vediosum kanarund gift plant super

  • @favas9810
    @favas9810 6 місяців тому +1

    സൂപ്പർ പ്ലാന്റ്സ്,😊😊😊😊

  • @muhammedbishar8735
    @muhammedbishar8735 6 місяців тому +2

    Good അഗ്ലോനിമ സുന്ദരികൾ ❤️❤️❤️

  • @rekharajaneesh636
    @rekharajaneesh636 5 місяців тому +1

    ഞാൻ കുറച്ചു busy ആയതിനാൽ ചാനൽ കണ്ടിട്ട് കുറച്ചുനാളായി. ഇനി മുതൽ കണ്ട് തുടങ്ങണം

  • @sabeenashajeer9853
    @sabeenashajeer9853 6 місяців тому +1

    Super plants❤❤❤ .oru plantinu polum damage illathe nammude kayyil kittum❤

  • @AalamsMamma
    @AalamsMamma 5 місяців тому +1

    Super u and ur plants lincy👍🏻👍🏻👍🏻👍🏻

  • @bijuvuvadakkepurathan
    @bijuvuvadakkepurathan 6 місяців тому +1

    Nalla plants kuranja vilakku. Thank you

  • @Sheeba2007
    @Sheeba2007 6 місяців тому +1

    I've purchased plant's from this seller and the plants are healthy and value for money

  • @HajaraNoufal-b7v
    @HajaraNoufal-b7v 6 місяців тому +1

    Adipoli suuper offer 🥰🥰🥰

  • @anver5649
    @anver5649 6 місяців тому +2

    Manassinu vishamam varumpo avarude idayiloode nadakumpo vallathoru manasamathanama kituka ningalude ee samrambathinu ella vitha uyarchayum nerunu

  • @haneefahaneefa2603
    @haneefahaneefa2603 6 місяців тому +1

    Chediyude idayil itrayum neram chilavayikkan kayiyunna chechi ❤lucky girl ❤❤atrayum nalla plantas 🥰

  • @venugopalanek9599
    @venugopalanek9599 6 місяців тому +1

    അതിമനോഹരം

  • @Shaibana82
    @Shaibana82 6 місяців тому +1

    Aglonima plants roots kedayi ppovunnu entha chyyuka

  • @lakshmiparvathi-b4p
    @lakshmiparvathi-b4p 6 місяців тому +1

    എത്ര മനോഹരമാണ് ചെടികൾ കാണുവാൻ ❤

  • @aysha5937
    @aysha5937 6 місяців тому +1

    Genuine dealer,reasonable rate and healthy plants

  • @Flowercart2024
    @Flowercart2024 5 місяців тому +1

    അടിപൊളി plant

  • @AniAminas
    @AniAminas 6 місяців тому +2

    gift Plant. ellavarkum free Ayi kodakkunna nalla Manasin vendi nandhi Ariyikkunnu😊😊

  • @sreevidyanair9017
    @sreevidyanair9017 6 місяців тому +1

    Nice പ്ലാന്റ്സ്.... And packing... 👍

  • @muhammedav3514
    @muhammedav3514 6 місяців тому +1

    കുഞ്ഞു സുന്ദരി അഗ്ലോണിമ❤❤

  • @abdulnaser4717
    @abdulnaser4717 6 місяців тому +1

    ചേച്ചിടെ plants Super ആണ്

  • @ayshuuuhh
    @ayshuuuhh 6 місяців тому +1

    Ellam adipoli plants 🎉🎉🎉🎉

  • @beemaanee
    @beemaanee 6 місяців тому +1

    എനിക്ക് കഴിഞ്ഞ day എന്റെ plants കിട്ടിയായിരുന്നു packing and quality എല്ലാം perfect ആയിരുന്നു ഇനിയും purchase ചെയ്യും super plants athpole എപ്പോൾ msg ഇട്ടാലും കുറച്ചു വൈകിയാലും reply തന്നിരിക്കും അത് ചേച്ചിടെ ഒരു quality ആണ് plantsine കുറിച് എന്ത് dout ചോദിച്ചാലും അത് കറക്റ്റ് chyth തരാറുണ്ട് good job chechy

  • @sulekhafiroz5562
    @sulekhafiroz5562 6 місяців тому +1

    Super plants❤❤njan vangiyittund 👍👍

  • @muneeratc4050
    @muneeratc4050 5 місяців тому +1

    U&Ur plants super Ur gargen also❤

  • @annettepoulose4463
    @annettepoulose4463 6 місяців тому +1

    Presentation 👌🏼👌🏼

  • @flora_hugger
    @flora_hugger 5 місяців тому +1

    My Dream Garden 💚

  • @Sheeba2007
    @Sheeba2007 6 місяців тому +1

    Keep going dear All the very best👍💯

  • @shabnashihab54
    @shabnashihab54 6 місяців тому +1

    അടിപൊളി പ്ലാന്റ്സ്

  • @preenamanoj8079
    @preenamanoj8079 6 місяців тому

    എല്ലാം നല്ല ഹെൽത്തി സുന്ദരി പ്ലാന്റ്സ് aanu❤️

  • @Sheeba2007
    @Sheeba2007 6 місяців тому +1

    Hii dear Genenuily you and your plant's arr are awesome

  • @n1yyaaaaaa
    @n1yyaaaaaa 6 місяців тому +1

    Nice plants, love your beautiful garden and it's really a dream for me 😢❤

  • @shajahanmanump7037
    @shajahanmanump7037 6 місяців тому +1

    സൂപ്പർ പ്ലാന്റ

  • @SINDHUTk-pj4cm
    @SINDHUTk-pj4cm 6 місяців тому +1

    Keep going All the very best

  • @divyaprasoon580
    @divyaprasoon580 6 місяців тому +1

    എനിക്ക് ഗിഫ്റ്റ് പ്ലാന്റ് കിട്ടി അടിപൊളിയാണ് ❤

  • @M-u-h-m-a-d1234
    @M-u-h-m-a-d1234 6 місяців тому +1

    Mind blowing sprrr healthy plants

  • @suryanarayanan_sachuzz9658
    @suryanarayanan_sachuzz9658 6 місяців тому +1

    Beautiful❤️, Healthy plants and affordable price.. 💚🌿

  • @nasserkunju2653
    @nasserkunju2653 6 місяців тому +1

    Seadlings pot cut ചെയ്താണ് ഞാന്‍ വച്ചത് ഒരു കുഴപ്പവുമില്ല,ചില plants സമയമെടുക്കും,ഞാന്‍ 10 എണ്ണം നേരിട്ട് വാങ്ങിച്ചതാണ്

  • @fayizathappi9517
    @fayizathappi9517 6 місяців тому +1

    Wow Zenstar lucky winner ❤

  • @MUHAMMEDSHABAB-yk9mt
    @MUHAMMEDSHABAB-yk9mt 6 місяців тому +1

    സൂപ്പർ സൂപ്പർ

  • @Flowercart2024
    @Flowercart2024 5 місяців тому +1

    കുറഞ്ഞ വിലയിൽ ചെടികൾ combo edu

  • @archanaanil1663
    @archanaanil1663 6 місяців тому +1

    Nice and healthy plants
    Good packing
    No delay,plants are awesome and gorgeous🎉🎉🎉🎉

  • @sajinababuraj4052
    @sajinababuraj4052 6 місяців тому +1

    അടിപൊളി offer 💞

  • @shynishameer
    @shynishameer 6 місяців тому +1

    എല്ലാം പ്ലാന്റ്സ് 👌🏻👌🏻👌🏻

  • @JanuKumaran-ki7cv
    @JanuKumaran-ki7cv 6 місяців тому +1

    വളരെ നന്നായിട്ടുണ്ട്

  • @OmanaJoy-e2t
    @OmanaJoy-e2t 6 місяців тому +1

    Kandittu kothiyavatto

  • @Saheedha-js7fj
    @Saheedha-js7fj 6 місяців тому +1

    Ee chechidea kayyinn Njan 8 plants vangiii ehnn ath vahnnu
    Trust me guyss❤❤❤❤
    Super packing and good healthy plants adi poliyahnnn vishvasich vangahmm
    Eth oru promotion onnum allaahhh
    Trust me trust me super plants iam really wonderd

  • @nejumahafis8036
    @nejumahafis8036 6 місяців тому +1

    Healthy plants ❤❤

  • @sreyasssankar7234
    @sreyasssankar7234 6 місяців тому +1

    Adipoli combo and healthy plants❤❤❤

  • @binyantony1157
    @binyantony1157 5 місяців тому

    Pink colour aglonema undavumo..rate ethra

  • @sandhyamurali4722
    @sandhyamurali4722 6 місяців тому +1

    സൂപ്പർ plants ❤️🥰

  • @AzeenaRaheemAzeena-fh6mt
    @AzeenaRaheemAzeena-fh6mt 6 місяців тому +2

    സൂപ്പർ plants❤👍❤️

  • @shibilavp2983
    @shibilavp2983 6 місяців тому +2

    Combos👌

  • @anithaskumar2565
    @anithaskumar2565 6 місяців тому +1

    Ellam nalla super healthy plants zenstar vangam ennu vigarichirikkuvayirunnu ini ippol vendallo alle gift kittumayirikkum ennu vigarikkam😂

  • @remadevis6692
    @remadevis6692 6 місяців тому +1

    Beautiful & healthy plants

  • @fathimafathi9852
    @fathimafathi9852 6 місяців тому +2

    എപ്പോഴും ഗിവ് എവെയിൽ പങ്കെടുക്കും പക്ഷെ ഒന്നും കിട്ടാറില്ല ☹️☹️ഇപ്പോഴെങ്കിലും കിട്ടുമോ