ലളിതമായ അവതരണം.. വളരെ പ്രയോജനകരവും. മുദ്രകളെ പറ്റി അറിയാൻ യൂട്യൂബ് മുഴുവൻ പരതിയിട്ടും ഇത്രയും നന്നായി അവതരിപ്പിച്ച വേറൊന്നും കണ്ടതേ ഇല്ല... അഭിനന്ദനങ്ങൾ..♥️
😮 വളരെ മനോഹരം ആയിട്ട് വളരെ ലളിതമായി അവതരിപ്പിച്ചിട്ടുള്ള ഈ പരിപാടിക്ക് എല്ലാ വിജയാശംസകളും നേരുന്നു ഇത് നടത്തിയിട്ടുള്ള അധ്യാപികക്ക് എല്ലാ അഭിനന്ദനങ്ങളും അർപ്പിക്കുന്നു,🙏🙏
വളരെ നല്ല അവതരണം.മുദ്രകൾ മനസ്സിലാക്കാൻ,നല്ലവണ്ണം സഹായിക്കും.ചെറിയ ഒരു നിർദ്ദേശം, മുദ്രകൾ കാണിക്കുന്ന സമയം വിരലുകൾ ഏതെല്ലാം എങ്ങനെ പിടിക്കുന്നു എന്നുകൂടി സൂചിപ്പിക്കുന്നത്, മനസ്സിലാക്കാൻ, കൂടുതൽ നന്നായിരിക്കും എന്ന് തോന്നുന്നു.
സ്തുത്യർഹമായ ഒരു സേവനമാണിത്. ധാരാളം പഠിതാക്കളും മുദ്രകളുടെ അർത്ഥങ്ങൾ സന്ദർഭാനുസരണം മനസ്സിലാക്കാൻ പ്രാപ്തരായവരുൾപ്പടെ യുള്ള ആസ്വാദകരും റ്റീച്ചറിന്റെ ക്ലാസുകൾ ശ്രദ്ധിക്കട്ടെ, പ്രയോജന പ്പെടുത്തട്ടെ എന്ന് ആശംസിക്കുന്നു. |
കഥകളിയെ അടുത്തറിയുന്നതിന് ഏറെ പ്രയോജനപ്പെടുന്ന നല്ലൊരുദ്യമം. അവതരണം വളരെ നന്നായി. എല്ലാ ആശംസകളും നേരുന്നു. കഥകളി എന്ന വിശ്വോത്തര കലയ്ക്ക് ഏറെ ആസ്വാദകരുണ്ടാവാൻ ഈ ഉദ്യമം ഹേതുവാകും എന്നത് നിസ്സംശയം.
പ്രീതമിസ്സ് ❤️❤️❤️❤️❤️ ഫെനിയാണ്... ഓർമ്മയിലുണ്ടാവും എന്നെനിക്കറിയാം... ക്ലാസിൽ പഠിപ്പക്കുമ്പോൾ കഥകളി പദങ്ങളുടെ ഭാഗങ്ങൾ കാണിച്ച് തന്ന് ആ പാഠഭാഗവും കഥകളിയും ഒരുപോലെ ഞങ്ങളുടെ മനസ്സിലേക്ക് എന്നെന്നേക്കുമായി പതിപ്പിച്ചുതന്ന അത്രമാത്രം പ്രതിഭയുള്ള സ്നേഹമുള്ള നല്ലൊരു അധ്യാപികയുടെ വിദ്യാർത്ഥിയാവാൻ സാധിച്ചത് വലിയ ഭാഗ്യം ആയി കരുതുന്ന ഒരാളാണ് ഞാൻ 😊😊😊. ഇന്ന് ഈ വിഡിയോ കണ്ട് ഞാൻ പഴയ ഹൈസ്‌കൂൾ ക്ലാസ്സിൽ തിരിച്ചെത്തിയ പ്രതീതി ആയിരുന്നു. ഇവിടെ ഇങ്ങനെ സൈബർ സാറിന്റെ പ്രോഗ്രാമിലൂടെ ഈ ഒരു അനുഭവം! ഒരുപാട് സന്തോഷം! ഒരുപാടിഷ്ടം!!! 🤗🤗🤗🥰🥰🥰🥰
Excellant expkanation about the Kathakali Mudras. I am a great fan of Kathakali , especially the kathakali padams. .Now i am satisfied with your detailed explanation about the mudras. Thank you so much Maam.
ഇന്നു യാദൃശ്ചികമായിട്ടാണു യു ട്യൂബിൽ നിങ്ങൾക്കും ആ സ്വദിക്കാം നമ്മുടെ കഥകളി എന്ന വിഷയം കണ്ടത് വളരെ നന്നായിട്ടുണ്ട് പുതുതായി കഥകളി ആസ്വദിക്കുവാൻ ആഗ്രഹിക്കുന്ന വർക്ക് മാത്രമല്ല കഥകളിയെപ്പറ്റി നല്ല വണ്ണം അറിയുന്നവർക്കു കൂടി ഉപകാരപ്രദമാണു എനിയും ഇതേ രീതിയിലുള്ള അവതരണങ്ങൾ പ്രതീക്ഷിക്കുന്നു
ലളിതമായ അവതരണം.. വളരെ പ്രയോജനകരവും. മുദ്രകളെ പറ്റി അറിയാൻ യൂട്യൂബ് മുഴുവൻ പരതിയിട്ടും ഇത്രയും നന്നായി അവതരിപ്പിച്ച വേറൊന്നും കണ്ടതേ ഇല്ല... അഭിനന്ദനങ്ങൾ..♥️
വളരെ നന്ദി
കഥകളിയിലെ മുദ്രകളെ ഒരു ചെറിയ കുട്ടിക്ക് പോലും മനസ്സിലാക്കാൻ തക്ക വിധത്തിൽ ലളിതമായും അതിമനോഹരമായും പരിചയപ്പെടുത്തുന്നു... 👌
അഭിനന്ദനങ്ങൾ 🙏
വളരെ മനോഹരമായി അവതരിപ്പിച്ചു....🙏🏻🙏🏻🙏🏻
😮 വളരെ മനോഹരം ആയിട്ട് വളരെ ലളിതമായി അവതരിപ്പിച്ചിട്ടുള്ള ഈ പരിപാടിക്ക് എല്ലാ വിജയാശംസകളും നേരുന്നു ഇത് നടത്തിയിട്ടുള്ള അധ്യാപികക്ക് എല്ലാ അഭിനന്ദനങ്ങളും അർപ്പിക്കുന്നു,🙏🙏
andi ഞാൻ ഇന്നലെ മുതലാണ് പഠിക്കാൻ തുടങ്ങി എനിക്ക് ഇതിനു മുൻപ് കഥകളി ഇനിക്കറിയത്തിലാതിരുന്നു
കഥകളിയുടെ തറവാട്ടിലാണ് ജനിച്ചതെങ്കിലും മുദ്രകൾ പഠി ക്കാൻ. കഴിഞ്ഞില്ല. ഈ ഉദ്യമം ഏറ്റവും സ്ലഘനീയം. താങ്ക് you very much.
എന്നെപ്പോലെ വലിയ കഥകളി അറിവുകൾ ഇല്ലാത്തവർക്ക് ഏറെ പ്രയോജനകരം നല്ല അവതരണം
വളരെ നല്ല അവതരണം.മുദ്രകൾ മനസ്സിലാക്കാൻ,നല്ലവണ്ണം സഹായിക്കും.ചെറിയ ഒരു നിർദ്ദേശം, മുദ്രകൾ കാണിക്കുന്ന സമയം വിരലുകൾ ഏതെല്ലാം എങ്ങനെ പിടിക്കുന്നു എന്നുകൂടി സൂചിപ്പിക്കുന്നത്, മനസ്സിലാക്കാൻ, കൂടുതൽ നന്നായിരിക്കും എന്ന് തോന്നുന്നു.
സ്തുത്യർഹമായ ഒരു സേവനമാണിത്. ധാരാളം പഠിതാക്കളും മുദ്രകളുടെ അർത്ഥങ്ങൾ സന്ദർഭാനുസരണം മനസ്സിലാക്കാൻ പ്രാപ്തരായവരുൾപ്പടെ
യുള്ള ആസ്വാദകരും റ്റീച്ചറിന്റെ ക്ലാസുകൾ ശ്രദ്ധിക്കട്ടെ, പ്രയോജന
പ്പെടുത്തട്ടെ എന്ന് ആശംസിക്കുന്നു.
|
വ്യക്തവും ലളിതവുമായി അവതരിപ്പിച്ചിരിക്കുന്നു.
പ്രീത ടീച്ചർക്കും സംവിധായകനും എല്ലാ ആശംസകളും
Thank you Smitha
കഥകളിയെ അടുത്തറിയുന്നതിന് ഏറെ പ്രയോജനപ്പെടുന്ന നല്ലൊരുദ്യമം. അവതരണം വളരെ നന്നായി.
എല്ലാ ആശംസകളും നേരുന്നു.
കഥകളി എന്ന വിശ്വോത്തര കലയ്ക്ക് ഏറെ ആസ്വാദകരുണ്ടാവാൻ ഈ ഉദ്യമം ഹേതുവാകും എന്നത് നിസ്സംശയം.
വളരെ ഭംഗിയായി പറഞ്ഞു തന്നു. Thank you Mam🙏🏻🙏🏻🙏🏻
Preetha misse... super ayittund 👍👍👍👌👌👏👏
Thank you
ഹരി ഓം അറിവുകൾ പങ്കു വച്ചതിൽ സന്തോഷം.🙏
പ്രീതമിസ്സ് ❤️❤️❤️❤️❤️
ഫെനിയാണ്... ഓർമ്മയിലുണ്ടാവും എന്നെനിക്കറിയാം... ക്ലാസിൽ പഠിപ്പക്കുമ്പോൾ കഥകളി പദങ്ങളുടെ ഭാഗങ്ങൾ കാണിച്ച് തന്ന് ആ പാഠഭാഗവും കഥകളിയും ഒരുപോലെ ഞങ്ങളുടെ മനസ്സിലേക്ക് എന്നെന്നേക്കുമായി പതിപ്പിച്ചുതന്ന അത്രമാത്രം പ്രതിഭയുള്ള സ്നേഹമുള്ള നല്ലൊരു അധ്യാപികയുടെ വിദ്യാർത്ഥിയാവാൻ സാധിച്ചത് വലിയ ഭാഗ്യം ആയി കരുതുന്ന ഒരാളാണ് ഞാൻ 😊😊😊. ഇന്ന് ഈ വിഡിയോ കണ്ട് ഞാൻ പഴയ ഹൈസ്‌കൂൾ ക്ലാസ്സിൽ തിരിച്ചെത്തിയ പ്രതീതി ആയിരുന്നു. ഇവിടെ ഇങ്ങനെ സൈബർ സാറിന്റെ പ്രോഗ്രാമിലൂടെ ഈ ഒരു അനുഭവം! ഒരുപാട് സന്തോഷം! ഒരുപാടിഷ്ടം!!! 🤗🤗🤗🥰🥰🥰🥰
നല്ലവാക്കുകൾക്ക് നന്ദി ഫെനി. ടീച്ചർക്ക് അഹങ്കരിക്കാം അവരുടെ ശിഷ്യരെ ഓർത്ത്♥️♥️♥️
Preetha polichu molu
Really interesting video😍👌 waiting for more videos from Preetha miss🥰😇
Excellant expkanation about the Kathakali Mudras. I am a great fan of Kathakali , especially the kathakali padams. .Now i am satisfied with your detailed explanation about the mudras. Thank you so much Maam.
please tell me kathakali mudras in English
വളരെ ഉപകാരപ്രദമായ വീഡിയോ.. നന്ദി Ak saiber & ടീച്ചർ
Thank you
Very Informative, Thank you Preetha Teacher.
You are welcome 😊
വളരെ നന്നാവുന്നുണ്ട്.... ഇത് ഇന്നലെ കിട്ടിയിരുന്നെങ്കിൽ എനിക്ക് വളരെ ഉപകാരമായിരുന്നു..... 👍🙏...
Thanks ടീച്ചർ.... 🙏
മനോഹരമായ അവതരണം. നന്നായിപ്പറഞ്ഞു. അഭിനന്ദനങ്ങൾ. തുടരുക.
അതി ഗംഭീരം 🙏🏼🙏🏼 ഒരുപാട് പേർക്ക് പ്രയോജനപ്പെട്ടും
Preetha very good.
Good initiative .Very informative.👍
ഇന്നു യാദൃശ്ചികമായിട്ടാണു യു ട്യൂബിൽ നിങ്ങൾക്കും ആ സ്വദിക്കാം നമ്മുടെ കഥകളി എന്ന വിഷയം കണ്ടത്
വളരെ നന്നായിട്ടുണ്ട്
പുതുതായി കഥകളി ആസ്വദിക്കുവാൻ ആഗ്രഹിക്കുന്ന വർക്ക് മാത്രമല്ല കഥകളിയെപ്പറ്റി നല്ല വണ്ണം അറിയുന്നവർക്കു കൂടി ഉപകാരപ്രദമാണു
എനിയും ഇതേ രീതിയിലുള്ള അവതരണങ്ങൾ പ്രതീക്ഷിക്കുന്നു
വളരെ സന്തോഷം, നന്ദി
Expecting more
Thank you. Very soon
വളരെ നന്നായിരിക്കുന്നു.
എല്ലാ ഭാവുകങ്ങളും🌹
Excellent explanations.
Excellent mam, nice presentation..
Thanks a lot
@@AKSaiber kathakaliyudae online class cheyyamo..
പ്രീത ടീച്ചറുടെ നമ്പർ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്. അതിൽ വിളിക്കൂ😊
Good programme. Good presentation. best wishes
വളരെ മനോഹരമായ അവതരണം....🙏👌✌️🖐️
സന്തോഷം
Excellent presentation, very informative, expecting more 😍
Thank you
Orupad thanks teacher yenik Kathakali padikan kothiyavunh ith kandathinh shehsam
Very good presentation
Superrrrrr😍😍😍😍😍
Preetha valare upakarapradam thankyouda
Thank you
super presentation
വളരെ നന്നായിരിക്കുന്നു. 🙏
Kozhikode kathakali teaching center evideyanu enn parayamo plz🙏
Cheliya kadhakali vidyalayam.chemancheri
നന്നാവുന്നുണ്ട് 👍
Excellent presentation
Orupaad sneham amme...😍💗
Informative
Very nice and very useful 👍
പറയാൻ വാക്കുകൾ ഇല്ല🙏🙏🙏🙏🙏
Superb teachere
Nalla avatharanam
Suuper 🙏🙏🏽🙏🙏
Awesome ❤
Good
Good ❤️🙏
🙏🏻🙏🏻🙏🏻👍👍👍👍
Super
Can I get in the hindi or English language
🙏🙏🙏
Superrrr
Very Informative & Simple Introduction & Speech ✌️
Thank you
പ്രീത ടീച്ചറെ അടിപൊളി
അവതരണം നന്നായി ട്ടുണ്ട്. അഭിനന്ദനങ്ങൾ ടീച്ചർ. 🙏🏻👍👏
നല്ലത് ♥
🙏
❤
Ithu vadakkan aano thekkan aano
Can you add Eng subtitles pls 😭
നല്ല അവതരണം. പക്ഷേ ഇതൊക്കെ പഠിക്കാൻ സമയം എത്ര പേർക്കു കിട്ടും?
👌🏻👌🏻👌🏻👌🏻
👍👍👍👍🙏🙏🙏🌺
Ethu kura upakara pattu
Mam i want to learn kadhakali..can i get the address of your dance school?
Please call Preetha Balakrishnan +91 94471 56432
കഥകളി ശ്ലോകങ്ങളിലൂടെ മുദ്രകൾ പറഞ്ഞു തരാമോ.
എനയും kathakali പിടിപ്പിക്കുമോ പ്ലീസ് എനിക്ക് കഥകളി പഠിക്കാൻ ഇഷ്ടമാണ് പ്ലീസ്
കഥകളിയുടെ ഏറ്റവും ആദ്യം ഉള്ള... (ചുവട് വെക്കുന്ന ഭാഗം അതിന്റ ഒരു ക്ലാസ് ഇടുമോ
അസ്സലായി.
Total mudha in kothakoli
Please tell me
മുദ്രകളുടെ രേഖാ ചിത്രം പേര് ഇവ കൂടി സ്ക്രീനിൽ കാ ണിച്ചാൽ നന്നായിരുന്നു മാഡം
കഥകളി പഠിക്കാൻ age limit ഉണ്ടോ. 35 വയസ്സായ ആൾക്ക് പഠിക്കാൻ സാധിക്കുമോ
Thanku 💓
Ma'am kathakali Clss edkarundo????
ടീച്ചറുടെ ഫോണിലേക്ക് വിളിക്കൂ. നമ്പർ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്
Enikkum Kathakali pasikkanam
ഇപ്പോൾ വീഡിയോ ഇടാറില്ലേ
കഥകളിയുടെ ഈറ്റില്ലത്തു നിന്നും എളിയ നമസ്കാരം.....
Ethra rupees avum kathakali padikan plzz reply
Discription ല്‍ ഫോണ്‍ നമ്പര്‍ കൊടുത്തിട്ടുണ്ട്
പണം നോക്കി പഠിക്കേണ്ട ഒന്നല്ല കഥകളി. അത് ഒരു കലയാണ്, ആത്മാവ് ശരീരത്തോട് പറയുന്ന കഥകളുടെ ഒരു ആവിഷ്കാരം ആണത്.
വളരെ വളരെ കേമായി ട്ടൊ
I don't understand this language 😭😭😭😭😭😭😭😭
This is Malayalam😊
മനോഹര൦
Really interesting video😍👌 waiting for more videos from Preetha miss🥰😇
Thank you
🙏🏻🙏🏻🙏🏻👍👍👍👍
Super
🙏🙏🙏