ഇനി മുതൽ നിങ്ങൾക്കും പച്ചമുളക് നൂറുമേനി!! ഈ വീഡിയോ ഒന്നു കണ്ടു നോക്കു! Green Chilly Organic farming

Поділитися
Вставка
  • Опубліковано 11 лют 2025
  • പച്ചമുളകിന്റെ വിത്ത് മുതൽ വിളവുവരെയുള്ള പരിചരണവും, വളപ്രയോഗവും, കീടശല്യ നിവാരണവും .
    ഞാൻ വിത്തുകൾ തിരിച്ചു അയച്ചവരുടെ പേരുകൾ :
    rooby krishnan, jayashree, geetha, reema, kikkily, auren, divya, saritha, dafvan, seena, anitha, sashidharan, vineetha, sowmya, smitha, bindu, aneeta, dhanya, vincent, shibu, merina, seena, prakash, soumya, rubina, sibi mathew, usha.

КОМЕНТАРІ • 877

  • @thresiammajoseph4836
    @thresiammajoseph4836 4 роки тому +1

    ഹലോ രമ.. പച്ചമുളകിന്റെ വീഡിയോ കണ്ടു. വളരെ സന്തോഷം. നന്നായി ശ്രദ്ധിച്ചിട്ടു എനിക്ക് തോന്നിയത് കുഞ്ഞുമക്കളെ പരിചരിക്കുന്നത് പോലെ തന്നെയാണ് ഇതും എന്നാണ്. മക്കൾക്കു ബാലാരിഷ്ടത വന്നാൽ കൊച്ചു പൊടിവൈദ്യങ്ങൾ ചെയ്യുന്നപോലെ തന്നെ മുളകിന്റെ പേര് വിളവ് തരുന്ന രീതി അതിന്റെ വിത്യാസം ഇളകുരുടിപ് വളം ചേർക്കൽ പരിപാലനം എല്ലാം നമ്മൾ അനുഭവത്തിലൂടെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നു. രമാ.. തന്റെ ഈ സന്തോഷം കൃഷിയിലൂടെ കിട്ടുന്ന ഊർജം ഞങ്ങള്ക്ക് ഓരോരുത്തർക്കും പങ്കുവെക്കുന്നതിൽ വളരെ നന്ദി ഉണ്ട്. വീഡിയോസ് എല്ലാം എല്ലാ രീതിയിലും ഒന്നിനൊന്നു മേത്തരം. താങ്ക് യു രമാ ഗോഡ് ബ്ലെസ് യു നസ്കാരം 🤝🤝

    • @remasterracegarden
      @remasterracegarden  4 роки тому

      വളരെ നന്ദി ചേച്ചി ഈ വാക്കുകൾക്കു

  • @hemarajn1676
    @hemarajn1676 4 роки тому +1

    രമാ, ഈ വീഡിയോ വളരെ ഉപകാരപ്രദമായി. ഞാൻ 6 ഇനം വളർത്തുന്നുണ്ട്. ഇപ്പോൾ 1 മാസമായി പച്ചമുളക് വാങ്ങാറില്ല. ഇപ്പോൾ 2 പിരിയൻ മുളകു ചെടികൾ പൂവിട്ടിട്ടുമുണ്ട്. ഈ വീഡിയോയിൽ നിന്നും കിട്ടിയ അറിവുകൾ കൂടി പ്രയോജനപ്പെടുത്തി മികച്ച. വിളവിന് ശ്രമിക്കുന്നതാണ്. വളരെ നന്ദി .

  • @suku.ssukumaran4264
    @suku.ssukumaran4264 4 роки тому +6

    ഞാൻ പല കൃഷി ചെയ്യുന്ന വീഡിയോ കണ്ടിട്ടുണ്ട് എനിക്ക് ചേച്ചിയുടെ അവതരണ ശെലിയും എല്ലാം ഇഷ്ടമായി വളരെ ഉപകാരപ്രദം

    • @remasterracegarden
      @remasterracegarden  4 роки тому

      നന്ദി 🙏😊

    • @salinisalini7988
      @salinisalini7988 3 роки тому

      ചേച്ചി എനിക്ക് വെള്ള കാന്താരി വിത്ത് വേണം

  • @athirav6543
    @athirav6543 4 роки тому +1

    Thankuuu chechi.....orupad upakaaramayi chechi njan mulak kurudicha bhagam odichukalayumaayirunnu ...orupad poov aayathinu sheshamaanu kurudichuponath .....orupad sankadamayirunnu ini hydrogen peroxide use cheyyaam thankuuu....god bless u chechi

  • @manefk.m.
    @manefk.m. 4 роки тому +1

    നല്ല വിവരണം, തുമ്പച്ചെടിയുടെയും ഹൈഡ്രജൻ പെറോക്സൈഡിൻ്റെയും കാര്യം പുതിയ അറിവുകളാണ്, നന്ദി മാഡം...

  • @shahana1676
    @shahana1676 4 роки тому +1

    ഇത് പോലൊരു വീഡിയോ കാത്തിരിക്കുകയായിരുന്നു. എനിക്ക് കുറച്ചു മുളക് കൃഷി ഉണ്ട്. വളരെ നന്ദി 👍👍❤️❤️

  • @abinmendez
    @abinmendez 4 роки тому +3

    കുറഞ്ഞ സമയം.... ഒത്തിരി അറിവുകൾ.... നല്ല അവതരണം..... സൂപ്പർ.....

  • @sheebakhader1269
    @sheebakhader1269 3 роки тому

    മുളക് കൃഷിയെ കുറിച്ച് നല്ല രീതിയിൽ പറഞ്ഞ് തന്ന രമ ചേച്ചിയോട് നന്ദി അറിയിക്കുന്നു🥰❤️ സന്തോഷം😀

  • @athira2905
    @athira2905 4 роки тому +1

    Aunty nalla avatharanam, orupad ishtapettu mikka videosum kanarund, ethoke kanumbo sherikum krishi ishtapedunnu orupad, 😊

    • @remasterracegarden
      @remasterracegarden  4 роки тому +1

      Thank you dear Athira 😍

    • @athira2905
      @athira2905 4 роки тому

      Hi aunty, njanum cheriya thothil krishi thudagitund, sthala parumithi ullath kond dwarf veggies aanu thalpariyam, dwarf variety vazhuthanayo, vere veggies undaki aunty plz suggest the name 😊

  • @rajithapraveenkumar4016
    @rajithapraveenkumar4016 4 роки тому +1

    രമ ചേച്ചി
    തുമ്പയും ചാണകവും കൊണ്ടുള്ള വളം കാണിച്ചപ്പോഴാണ് ഞാൻ റോഡിൽ നിന്ന് ഉണങ്ങിയ തുമ്പ പറച്ചു കൊണ്ടുനട്ടത് പക്ഷേ അതു ഉണങ്ങി പോയി
    മഴ പെയ്തു രണ്ടാഴ്ച കഴിഞ്ഞപ്പോൾ നിറയെ തുമ്പ ചെടികൾ മുളച്ചു വന്നിരിക്കുന്നു എനിക്ക് വളരെ സന്തോഷമായി
    കുറച്ചു കൂടി വലിപ്പം വച്ചാൽ അതിൽ നിന്നും കുറച്ചെടുത്ത് മുളകിന്‌ ഇട്ടു കൊടുക്കണം
    അടതാപ്പിനെ ഒന്നു പരിചയ പൊടുത്താമോ ഒരു വിത്ത് എനിക്ക് കവർ അയച്ചാൽ തരികയും വേണം
    എന്റെ കോവയ്ക്കയിൽ നിറയെ കായ് ഉണ്ട് പുതിയ പുതിയ അറിവുകൾ പറഞ്ഞു തരുന്നതിന് നന്ദി💞💞💞

    • @remasterracegarden
      @remasterracegarden  4 роки тому

      Sure Rajitha അടതാപ്പ് വിളവെടുക്കുന്നതു മാർച്ച്‌ മാസം ആണ് അപ്പോൾ തരാം

    • @rajithapraveenkumar4016
      @rajithapraveenkumar4016 4 роки тому

      Thank you chechi

  • @arunsethu3076
    @arunsethu3076 4 роки тому +1

    വളരെസ്വാഭാവികത യോടെ ഉപകാരപ്രദമായ വീഡിയോസാണ് താങ്കൾ ചെയ്യുന്നത്

  • @sisnageorge2335
    @sisnageorge2335 4 роки тому +1

    നല്ല വീഡിയോ.ഉറുമ്പിനെ ഓടിക്കാനുളള വിദ്യ പറഞ്ഞുതന്നത് വളരെ ഉപകാരമായി.താങ്ക്സ്

  • @jomonchirapurathu6550
    @jomonchirapurathu6550 4 роки тому +1

    ഞാനൊരു പുതിയ പ്രേക്ഷകനാണ് വിത്തുകൾക്ക് എന്ത് വിലയാണ' ജൂലൈയിൽ ഏതൊക്കെ കൃഷി ചെയ്യാം ഈ ചാനൽ വളരെ ഉപകാരപ്രദമാണ് 'ദൈവം അനൂ ഗ്രഹിക്കട്ടെ

    • @remasterracegarden
      @remasterracegarden  4 роки тому

      സർ കവർ അയക്കു ചാർജ് ഇല്ല

  • @anamika.v9049
    @anamika.v9049 4 роки тому +1

    സൂപ്പർ ചേച്ചി..... ഉറുമ്പിനെ ഓടിക്കാൻ പറഞ്ഞു തന്നതിന് താങ്ക്സ്... ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു..

  • @ashrafc.m.431
    @ashrafc.m.431 4 роки тому +2

    വളരെ നല്ല ഒരു വീഡിയോ ,വ്യക്തമായി എല്ലാം പറഞ്ഞു തരുന്നത് കൊണ്ട് നല്ലപോലെ മനസ്സിലാകുന്നുണ്ട് നന്ദി.

    • @remasterracegarden
      @remasterracegarden  4 роки тому +1

      Thank you sir

    • @praseedac3443
      @praseedac3443 4 роки тому

      മുളക് വിത്ത് കിട്ടി സന്തോഷം കൂട്ടുകാരി

  • @lathavp2028
    @lathavp2028 4 роки тому +1

    ഹായ് ചേച്ചി
    നല്ല അറിവ് തന്നതിന് നന്ദി .തുമ്പച്ചെടിഉപയോഗിക്കുന്നത് പുതിയ അറിവാണ് .

  • @sasidharanviswanathan8029
    @sasidharanviswanathan8029 3 роки тому

    നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി. നല്ല തരം മുളകിന്റെ വിത്തുകള്‍ ഉണ്ടാവുമോ. ഉണ്ടെങ്കില്‍ കവർ അയക്കാം

  • @2010TKX
    @2010TKX 4 роки тому +1

    Very useful video. Thanks chechi. എനിക്ക് 3ചട്ടി മുളക് ഉണ്ട്. ധാരാളം കിട്ടുന്നുണ്ട്. Neighbors inum കൊടുക്കുന്നുണ്ട്. എനിക്ക് വെള്ളക്കാന്താരിയും ഉജ്വല യും കിട്ടിയാൽ നന്നായിരുന്നു. Cover അയക്കട്ടെ ചേച്ചി. Pls

    • @remasterracegarden
      @remasterracegarden  4 роки тому

      വിത്ത് ആയില്ല സോണി

    • @2010TKX
      @2010TKX 4 роки тому

      @@remasterracegarden സോറി ചേച്ചി ഞാൻ കവർ saturday അയച്ചു പോയി. സാരമില്ല വിത്ത്‌ ആകുമ്പോൾ എനിക്ക് തന്നാൽ മതി. ജൂലൈ യിലെ ശക്തമായ മഴ കഴിഞ്ഞിട്ടു അത് നടാം. Thanks a Lot... ചേച്ചി

  • @abdurshiman.vvarikkeerkand6862
    @abdurshiman.vvarikkeerkand6862 4 роки тому +1

    ഞാൻ ഇന്ന് യൂ ടേബിൽ ചേച്ചിയുടെ മുളക് കൃഷിയെ കുറിച്ചുള്ള വീഡിയോ കണ്ട് വളരെ ഉപകാര

  • @reejap.y8412
    @reejap.y8412 4 роки тому +2

    Mulakitta kuridippnu e marunnu use chaithu nokkam thanks

  • @praseedavgopal3411
    @praseedavgopal3411 4 роки тому +2

    ഇന്നത്തെ ഒത്തിരി ഇഷ്ടമായി തുമ്പ പരീക്ഷിക്കണം പുതിയ അറിവാണ് അത് .ഇനി കറിവേപ്പ് ചെയ്യണേ ചേച്ചി😊👍

  • @ganesanchirayath1502
    @ganesanchirayath1502 4 роки тому +2

    പുതിയ അറിവുകൾ പറഞ്ഞു തന്നതിന് വളരെ സന്തോഷമുണ്ട്

  • @raviarts1620
    @raviarts1620 Рік тому

    ഞാൻ ഒരു വർഷമായി സ്ഥിരമായി കാണുന്നതാ. അവതരണം വളരെ നന്നായിരിക്കുന്നു.വളരെ നന്ദി. എനിക്കും വിത്ത് വേണം എന്തൊക്കെ വിത്തുണ്ട്, ക്യാപ്‌സികത്തിന്റ, നിളമുള്ള പൈറിന്റവിത്ത് ഇതു കൂടി തരുമോ? ഉടൻ തന്നെ കവർ അയച്ചു തരാം.

  • @sivadasgopalapillai4153
    @sivadasgopalapillai4153 4 роки тому +1

    pachamulakinte krishireethi paranju thannathine valere nanni.

  • @manjulanair1005
    @manjulanair1005 4 роки тому +1

    പുതിയ അറിവാണല്ലോ തുമ്പ ചെടി പ്രയോഗo. Thank you dear.

  • @abdurshiman.vvarikkeerkand6862
    @abdurshiman.vvarikkeerkand6862 4 роки тому +1

    ഞാൻ ഇന്ന് താങ്കളുടെ മുളക് കൃമിയെപ്പറ്റിയുള്ള വീഡിയോയു ടുബിൽ കണ്ടിരുന്ന ഇത് വളരെ ഉപകാ പ്രഥമാക്കുന്ന ജനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്ന..എനിക്ക് ഉജ്ജ്വല എന്ന മുളകിൻ്റെ വിത്ത് അയച്ചതരണ ചെന്ന് അപേക്ഷിക്കുന്ന എൻ്റെ അഡ്രസ്സു ക വും ഞാൻ അയച്ചുതരാം എന്ന് അബു' രഹിമാൻ കോഴിക്കോട്

    • @remasterracegarden
      @remasterracegarden  4 роки тому

      വിത്ത് ഇപ്പോൾ ആയിട്ടില്ല

  • @abhay3954
    @abhay3954 4 роки тому +1

    Pne njan pachamulaku nattittundu ee paranja kaaryangal cheythu nokkam nalla video

  • @Mumthaz_latheef
    @Mumthaz_latheef 4 роки тому +1

    👍Good. Thumba chedy use cheyyunnath puthiya arivanu. Urumbu no raksha. ...wiĺl try new trick . ...

  • @ushavijayakumar3096
    @ushavijayakumar3096 4 роки тому +2

    thanks rema for the valuable information .

  • @Lifeofmom-hema
    @Lifeofmom-hema 3 роки тому

    Oru pad time edukathe valare bangiyaya avathranam anu chechiyude prathyagatha

  • @sindhukrishna3496
    @sindhukrishna3496 4 роки тому +1

    Rema ente cheriya adukkala thottathil pachamulaku undavan thudagi. Ella vidioyum kanarudu. Valare eshtamayi

  • @sobhaunnikrishnan2899
    @sobhaunnikrishnan2899 4 роки тому +2

    Hai Rema all your videos are very nice &informative .I watch all of them.Very inspiring also

    • @remasterracegarden
      @remasterracegarden  4 роки тому

      നന്ദി ശോഭ 😍

    • @narayannands468
      @narayannands468 4 роки тому

      867 comments is a record. It say now keralites are very much interested in agriculture.your vedeios persuade them. It is a great help. God may bless you always. Broad minded .

  • @arunimaarunima7987
    @arunimaarunima7987 4 роки тому +1

    Amme ammayude videos ellam valare useful aanu. Ammayude videos enikkum krishi cheyan prachothanamayi. Enikku cover ayaychal ammayude gardenilulla mulaku inangalude vithukal ayachu tharavo. Especially vella kanthari

  • @visalamramesh4204
    @visalamramesh4204 4 роки тому +1

    Chechiyude video ippozhanu kanunnathu...super enikkum Krishi cheyyanamennudu...thank you...seeds venam .....cover ayakkam

  • @sravikumar3818
    @sravikumar3818 4 роки тому +1

    പല Vlog ഉം കണ്ടിട്ടുണ്ട്. അതിൽ നിന്നും വ്യത്യസ്തമായ vlog,നല്ല അറിവുകൾ.👏

    • @remasterracegarden
      @remasterracegarden  4 роки тому

      Thank you sir

    • @sravikumar3818
      @sravikumar3818 4 роки тому

      രമേ, സുഡോമോണസ്, ബൂവേറിയ തുടങ്ങിയവ കൈകാര്യം ചെയ്യുമ്പോൾ
      കർശനമായും കൈയുറകളും മാസ്കും ഉപയോഗിക്കുക

  • @sujaabumon7935
    @sujaabumon7935 4 роки тому +1

    അയച്ച വിത്തുകൾ കിട്ടി. വളരെ നന്ദി വെള്ള കാന്താരി വിത്തിന് കവർ അയച്ചിട്ടുണ്ട്.

  • @thressiammathomas5237
    @thressiammathomas5237 4 роки тому +4

    Hai Rema, വിത്ത് അയച്ചു തന്നത് കിട്ടി. നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.
    എന്ന്,
    ത്രേസ്യാമ്മ തോമസ്

  • @albinsibichristinosibi1215
    @albinsibichristinosibi1215 4 роки тому +1

    Thank you chechi
    Urumbsalyam kurayan enthu chayyanam ennariyathe vishamikukayayirunnu.

  • @nishamohandas4865
    @nishamohandas4865 4 роки тому +1

    Checchi super video..vithukal inn kiti...thank you very much

  • @jithinbhaskar1837
    @jithinbhaskar1837 4 роки тому +1

    ചേച്ചി അയച്ചുതന്ന വിത്തുകൾ കിട്ടി...thanks

  • @anniestephen8712
    @anniestephen8712 4 роки тому +1

    Hai Rama ,very good explanations about chilly

  • @nikushebinsunil817
    @nikushebinsunil817 4 роки тому +1

    ചേച്ചി അയച്ചു തന്ന വിത്തുകൾ കിട്ടി നന്ദി🙏🙏🙏🙏

  • @prasadbaby2845
    @prasadbaby2845 4 роки тому +1

    ചേച്ചി എനിക്ക് വഴുതന വിത്തുകൾ കിട്ടി വളരെ നന്ദി. സിന്ധു തൃശ്ശൂർ

  • @remyaammu7540
    @remyaammu7540 4 роки тому +1

    Nalla video.. kanumbol thanne nalla oru feel kittunnu. Njanum kurachokke chedi nattitund.

  • @smithapradeep3273
    @smithapradeep3273 4 роки тому +1

    Chechi ente mulakinum ithupole problems undu inganoru video thannathinu nanni

  • @remyaarunremya7961
    @remyaarunremya7961 4 роки тому +1

    Chechiyude ela video sum kanarund valare helpful thank u..

  • @abdulazees4619
    @abdulazees4619 4 роки тому +1

    രമ ചേച്ചിയുടെ അവതരണം ഏറെ ഇഷ്ട്ടം.സംസാരത്തിൽ തന്നെ ഒരിഷ്ട്ടം തോന്നുന്നു

  • @Xavier-rx6sl
    @Xavier-rx6sl 4 роки тому +2

    Hi,,, interesting videos,,,sincere presentation,,love agriculture,,,god bless,,, very beneficial and useful

  • @minisam3168
    @minisam3168 4 роки тому +1

    Hai remachechi sukamalle pinne yenikku chechi ayacha vithukal kitti orupadu nanniyundu yennu mini sam

  • @safnamt835
    @safnamt835 4 роки тому +1

    Thank you chechi
    Thumba chedi cheyith nokum
    Ini aduthath kariveppilayude tips aayikotte

  • @saseendrabalan5850
    @saseendrabalan5850 4 роки тому +1

    Chechi super njanum pachamulaku nattittundu. This video is very useful to me. Tnq chechi 👍😊

  • @sree8984
    @sree8984 4 роки тому +1

    Haii chechi.. 100% useful.. thank u

  • @jeejabaia.v7176
    @jeejabaia.v7176 4 роки тому +1

    Thankyou so much ,good guidance

  • @lillyjose7868
    @lillyjose7868 4 роки тому +6

    ഹായ് രമ ഞാൻ ആകാംക്ഷയോടെ കാത്തിരുന്ന വീഡിയോ .വളരെ ലളിതമായ അവതരണം ഒത്തിരി ഇഷ്ടമായി.നാളെത്തന്നെ മുളകു കൃഷി തുടങ്ങും.മറ്റുള്ളവരെ കൂടി ഉള്ള അറിവ് പങ്കവയ്ക്കാൻ കാണികന്ന ഈ സന്മനസ്സിന് ആയിരമായിരം നന്ദി. ദൈവാനുഗ്രഹം സമ്യദ്ധമായി ഉണ്ടാകട്ടെ

  • @rahmathparapurathethil251
    @rahmathparapurathethil251 4 роки тому +1

    Thank you orupad search nadathiya vedio ellupathil cheyan pattunna margam

  • @psdsajith
    @psdsajith 4 роки тому +1

    Very useful video
    Thank you

  • @ridhingeorge1329
    @ridhingeorge1329 4 роки тому +1

    Enikku upakarapettu thanks

  • @deepthig9445
    @deepthig9445 4 роки тому +3

    U r a treasure
    Love u
    I'm Deepthi
    I love nature
    I feel u r a person who love nature sincerely

  • @parvathynirmalbhavan3905
    @parvathynirmalbhavan3905 4 роки тому +1

    ഹായ് രമ
    വിഡിയോ നന്നായിട്ടുണ്ട് .തുമ്പ ചെടിയെ പറ്റിയുള്ളത് പുതിയ അറിവാണ് .ചെയ്തു നോക്കട്ടെ .
    👌👌

  • @bijigeorge424
    @bijigeorge424 4 роки тому +2

    Thank u chechi for your valuable information

  • @anjushenoy1936
    @anjushenoy1936 4 роки тому +1

    Valare nalla video Chechi👌👌👌👏👏👏👏Chechiyude thottathile chedikal kanumbo thanne manasinu santhoshamanu 🙏🙏🙏🙏😍😍

  • @anihajithesh7091
    @anihajithesh7091 4 роки тому

    Thanks very great information

  • @cvr8192
    @cvr8192 4 роки тому +1

    Very useful &informative explanation.

  • @sujachandran7143
    @sujachandran7143 4 роки тому

    വീഡിയോ വളരെ നന്നായിട്ടുണ് നന്ദി
    വിത്ത് വേണം രമ

  • @lathasundaresan5236
    @lathasundaresan5236 4 роки тому +1

    ഉറുമ്പിനുള്ളസൊല്യൂഷൻ പറഞ്ഞതിന് ഒരുപാടു നന്ദി

  • @sarithalohi5322
    @sarithalohi5322 3 роки тому +1

    Chechi nallaavatharanam

  • @kanakamat4279
    @kanakamat4279 4 роки тому +3

    Very good presentation!

  • @jyothiradeethya8696
    @jyothiradeethya8696 4 роки тому +1

    Thank you for the valuable information .thumbachedi ippol rare aanu.super video.

  • @elizabeththomas787
    @elizabeththomas787 3 роки тому

    Where do we get pseudomonas ? Why do we use ? Please do reply

  • @krishnachandrantg6753
    @krishnachandrantg6753 3 роки тому

    Mulakinu thanal nirbandhamano.. nalla veyil ullayodath nadamo... Kandhari kooduthal nannavan evide nadanam.

  • @neethuvmohan7880
    @neethuvmohan7880 4 роки тому +1

    നന്നായിട്ടുണ്ട് chechi. വിവരണം വളരെ നന്നായിട്ടുണ്ട്

  • @nandinik3760
    @nandinik3760 4 роки тому +1

    Nalla avatharanam.Nalla ariv

  • @sulajos9300
    @sulajos9300 4 роки тому +2

    Very informative vdo ,,, can u plz upload a vdo exclusively about bio fertilizing of all plants starting from beginning ,, like what all to give to plants , how frequently , fertilizing during winter , rainy and summer season ,, thank u

  • @vincenttl1284
    @vincenttl1284 4 роки тому +1

    nalla arivukal rema pachamulaku thottam beautiful

  • @sidheequepp6649
    @sidheequepp6649 4 роки тому +1

    വളരെ ഉപകാരപ്രദം

  • @thamanprem7879
    @thamanprem7879 3 роки тому

    Chechi👌, Ella chedikkum hydrogen peroxide use cheyyamo

  • @geethavadanian7723
    @geethavadanian7723 4 роки тому +1

    Madam can u share the video which contains drumstick leaf fertiliser please as we r vegetarians

    • @remasterracegarden
      @remasterracegarden  4 роки тому

      ഗീത മുരിങ്ങ ഇല വളത്തെ പറ്റിയുള്ള വീഡിയോ ഇട്ടിട്ടുണ്ട് കാണു

    • @geethavadanian7723
      @geethavadanian7723 4 роки тому

      Rema's Terrace Garden thanks madam . I had sent cover for seeds . Hope u received it

  • @rohitkrishna1216
    @rohitkrishna1216 4 роки тому +1

    Ngan kathirunna vedio verygood.but thumba illa pakaram what use cheyyam

  • @anishchackoacp6002
    @anishchackoacp6002 4 роки тому +1

    Very nice treatment method

  • @dottymarydasan8079
    @dottymarydasan8079 4 роки тому +1

    Kavar ayachittund vith aykane vedio ellam valare nallathanu

  • @seenyapaul9746
    @seenyapaul9746 4 роки тому +1

    Thanks chechi, vithu cover kitti

  • @devnam9094
    @devnam9094 4 роки тому +1

    Cheri thakkaiude vith ayo chechi. Enik vendaude vithum venam. Ariyikkane chechi

    • @remasterracegarden
      @remasterracegarden  4 роки тому

      തക്കാളി ഇപ്പോൾ നടേണ്ട

  • @asifsalim4734
    @asifsalim4734 4 роки тому +1

    നല്ല അറിവ് .നല്ല അവതരണം 👌

  • @raseenaismail757
    @raseenaismail757 4 роки тому +1

    ഹായ് ചേച്ചി
    സൂപ്പർബ് വീഡിയോ. തുമ്പ, പച്ച ചാണകം വളപ്രയോഗം ചെയ്യാറുണ്ട്. നല്ല റിസൾട്ട്‌ ആണ്. എനിക്ക് വിത്ത് അയച്ചില്ലേ എപ്പോ ൾ അയക്കും. വെയ്റ്റിങ്. Thank u

    • @remasterracegarden
      @remasterracegarden  4 роки тому

      റസീന അയച്ചിട്ടുണ്ട്

    • @raseenaismail757
      @raseenaismail757 4 роки тому

      @@remasterracegarden thank you ചേച്ചി കിട്ടിയിട്ട് അറിയിക്കാമെ

  • @deepthig9445
    @deepthig9445 4 роки тому +1

    Ee paranja perile mulaku oronnayi parichayappeduthamo

  • @meenaraj7611
    @meenaraj7611 4 роки тому +1

    Enniku caver ketti thanks

  • @thansirasik7752
    @thansirasik7752 4 роки тому +1

    Thank you chechi enik vith kitti

  • @PrajeeTimes
    @PrajeeTimes 4 роки тому +3

    nice video, informative !

  • @lubanathkunjumon7365
    @lubanathkunjumon7365 4 роки тому +1

    ee chedichutty avide ninnu vangiyadanu ed kittan antha cheyyendad

  • @lillykuttyvarghese4737
    @lillykuttyvarghese4737 4 роки тому +2

    Hai njan valare nalai noki erunna video aane valare nannai nalla presentation enike ella pachakarikalum unde neighbours enum kodukarunde enium nalla videos pratheekshiukonde Hydrogenperoxide evide kittum

    • @remasterracegarden
      @remasterracegarden  4 роки тому

      Hi Lilly മെഡിക്കൽ ഷോപ്പിൽ കിട്ടും

  • @RahulRahul-jv6ce
    @RahulRahul-jv6ce 4 роки тому +1

    Curry veppila krishiye kurichu parayamo

  • @jayanthivasanthvasanth9816
    @jayanthivasanthvasanth9816 4 роки тому +1

    Vithukal kitti thank you

  • @asharu9999
    @asharu9999 4 роки тому +1

    ലൈക്കും subscribum ചെയ്തിട്ടുണ്ട് മുളക് തൈയെ കുറിച്ചുള്ള വീഡിയോ കണ്ടു 👍🏻👍🏻👍🏻 വിത്തിനു വേണ്ടി കവർ അയക്കുന്നുണ്ട്..

  • @padmapillai4216
    @padmapillai4216 4 роки тому +1

    പ്രിയ രമ, ഞാൻ ഗ്രോ ബാഗിൽ ഒരു വർഷം മുൻപ് മാതളനാരങ്ങ നട്ടു. ഇ പ്പോൾ അതിൽ നിറയെ പൂക്കൾ ഉണ്ട്. കായ് വരുന്നില്ല പക്ഷേ പൂക്കൾ കൊഴിയുന്നു. പച്ചക്കറി വേസ്റ്റ് ആണ് ഇടുന്നത്. ഇപ്പൊൾ കമ്പ് കൊതൻ പറ്റുമോ? കായ് വരാൻ എന്ത് ചെയ്യണം?

    • @remasterracegarden
      @remasterracegarden  4 роки тому

      പദ്മ ഒന്നാമത് grow ബാഗിൽ മാതളം നട്ടാൽ ശരിയാവില്ല വലിയ പാത്രത്തിൽ നടണം എന്നിട്ട് ജൈവ സ്ലറി എല്ലു പൊടി പൊട്ടാഷ് ഇവ കൊടുക്കണം

  • @lathamohan302
    @lathamohan302 4 роки тому +1

    ഉപകാരപ്രദമായ വീഡിയോ. എനിക്കും വെണ്ട, മുളക് എന്നിവയുടെ വിത്തുകൾ വേണം. കവർ അയച്ചാൽ തരുമോ?

  • @sushamaanil7798
    @sushamaanil7798 4 роки тому +1

    Hai mam, super video, videos എല്ലാം ഒന്നിനൊന്നു മെച്ചം.... 👌😍😍Thank you mam...

  • @jinishahari1912
    @jinishahari1912 4 роки тому +1

    Addicted to your video njnum ipo krishi cheythu thudangy

  • @abhay3954
    @abhay3954 4 роки тому +1

    Hi chechi ente tomato neelam vechu pokuvanu ithil koodutal shikarangal varan entu cheyanam

    • @remasterracegarden
      @remasterracegarden  4 роки тому

      വെയിലിൽ അല്ലെങ്കിൽ ഇങ്ങനെ നീളം വെക്കും

    • @abhay3954
      @abhay3954 4 роки тому

      @@remasterracegarden ok thankyou chechi njan ipo veyil kittunna sthalathekku maatti vechittundu

  • @nadeerusman4663
    @nadeerusman4663 4 роки тому +1

    good information.. bajimulak vith venamayrn

  • @nizamnoor4710
    @nizamnoor4710 4 роки тому

    I like all your videos very interesting