First time iam commenting on a music video, brilliant work, super music , good effort, lots of emotion expressed in every single line of the lyrics.especially sitara chechi singing style super
*'പാട്ട്' മനോഹരമാണെങ്കിലും 'camera' കിടുവാണ്....* *'അഭിനയം' ഒരു രക്ഷയും ഇല്ലെങ്കിലും നിങ്ങൾ തിരഞ്ഞെടുത്ത 'topic' പൊളിയാണ്..* *എനിക്ക് ഇഷ്ട്ടപ്പെട്ടെങ്കിലും ഈ വീഡിയോ വേറെ ലെവലാണ്....*
കരഞ്ഞു പോയി പ്രതികരിക്കാനാവാതെ വേദനിച്ചു ജീവിച്ച് മൺമറഞ്ഞു പോയ എല്ലാ പൂർവികർക്കും കണ്ണീർ പുഷ്പങ്ങൾ .... ചിറമുറുക്കിയും മടയടച്ചും പാടത്ത് ചെളിയിൽ ചവിട്ടിത്താഴ്ത്തിയും ഇല്ലാതാക്കാൻ നോക്കിയ ഒരു വംശം ... അമ്മിഞ്ഞപ്പാല് പോലും നിഷേധിക്കപ്പെട്ട് വിശന്നും ഉറുമ്പരിച്ചും പാടവരമ്പിലെ കുഴികളിൽ ജീവൻ പൊലിഞ്ഞ എന്റെ കുഞ്ഞുങ്ങളേ... നമ്മുടെ ഈ മണ്ണിൽ ഉയരാതെ പോയ കരച്ചിൽ ഉറഞ്ഞുകിടപ്പുണ്ട്........
@@kdsdv3264 intercaste and inter religious marriage നടക്കണം....ഒരുപാട് ഉണ്ടാകണം...10 il ഒരെണ്ണം എങ്കിലും അങ്ങനെ ഉണ്ടാകണം.....അപ്പോൽ പിന്നെ പുതിയ ഒരു തലമുറ ചിന്തിക്കുന്നത് ആയി വളരും....
അടിപൊളി ഇതിലെ actress tiktok il ഒരു ഭാഗം ഇട്ടപ്പോൾ കണ്ടിട്ട് ഇഷ്ടമായി അപ്പോൾ full കാണാൻ ഒരു ആഗ്രഹം അങ്ങനെ തിരഞ്ഞു വന്നതാ 🥰 എന്തായാലും വെറുതെ ആയില്ല അടിപൊളി song 😍super feel 👍
ഒരുപാട് ഇഷ്ട്ടപെട്ടു കരഞ്ഞു പോയി 😢 എന്റെ പൂർവികർ പണ്ട് കാലങ്ങളിൽ അനുഭവിച്ചത്. ആര്യൻമ്മാരുടെ കൊടും ചതിയിൽ പെട്ടു മരിച്ച എന്റെ പൂർവ്വപിതാക്കൾ 😢 അന്നത്തെ കാലത്ത് നെഞ്ചും വിരിച്ചു നടന്ന കറുത്തവിപ്ലവകാരി യജമാനൻ അയ്യൻകാളി...
Good theme. n awsm play .. ...വടക്കൻ മലബാറിന്റെ സ്വന്തം തെയ്യം ....അടിച്ചമർത്തപ്പെട്ടവന്റെ കൂടെ നിന്ന് ഉയർന്നുവന്ന ...തെറ്റിനെ വിരൽ ചൂണ്ടി ....ജന്മിയോട് പട പൊരുതാൻ കരുത്ത് പകർന്നവ.....കെട്ടിയാടുന്ന ഓരോ തെയ്യകൊലവും ഓരോ വികാരമാണ്.....❣️❣️❣️❣️...cngrtz whole d team ...
ശരിക്കും എല്ലാ സ്റ്റോറയിലും കണ്ടിട്ടുള്ളത് സ്ത്രീ മരിക്കുന്നതും...അവളെ മൊത്തത്തിൽ അടിച്ചമർത്തുന്നതും ഒക്കെയാണ്....പക്ഷെ..... ആദ്യമായിട്ടാണ് ഒരു മ്യൂസിക് വിഡിയോയിൽ സ്ത്രീ ഒരു തീ ആയി മാറുന്നതും....അവളെ ഉപയോഗിക്കാൻ സ്രെമിച്ചമവനെ കൊല്ലുന്നതും കാണുന്നത്....സാദാരണ മുത്തശ്ശി കഥകളിൽ നിന്നും കേട്ടിട്ടുള്ള നീലി എന്ന കഥയിലും നിന്നും നേരെ opposite ആക്കി അത് ഇന്നത്തെ തലമുറക്ക് ഒരു പാഠവും ആയി.... Great work....Sithara mam nte sound koode aayapo സംഗതി തകർത്തു.....👍👍👍👍👍👏👏👏👏
@@eldhosenechoor സത്യമല്ലേ......😊😊കണ്ടപ്പോ എനിക്കും ഭയങ്കര സന്തോഷായി..... അതില് ആ ladyyude character ....അതുതന്നെയാണ് നാമ്മളൊക്കെ സമൂഹത്തിൽ പ്രദീഷിക്കുന്നതും.....മനസ്സ് nirajita commenta.....😊😊😊👍
കണ്ടാൽ അറപ്പോടെ നോക്കുന്ന തബ്രാക്കമാർക്ക് രാത്രിയിൽ തൊടാൻ താഴ്ന്ന ജാതിയെ മതി...... ജീവനുള്ള വരികൾ.... ജീവിതം തന്നെയാണ് ഇത് hates of you all team... Brilliant work❤
പെണ്ണിന്റെ അഭിമാനത്തെ ചൂഷണം ചെയ്യുന്ന ഓരോരുത്തരും ഇല്ലാതാവണം എങ്കിൽ ഓരോ പെണ്ണിന്റെ ഉള്ളിലും പെണ്ണിന്റെ കൂടെയും ഇങ്ങനെ ഒരു കരുത്തുണ്ടാവണം. Spr ആണ് ആൽബം 👍👍
എത്ര മനോഹരമായ ചിത്രീകരണം . സിത്താര ചേച്ചീടെ ശബ്ദം കൂടിയായപ്പോൾ മികച്ച ആവിഷ്ക്കാരമായി മാറി .അവസാന ഭാഗം കണ്ടപ്പോൾ രോമാഞ്ചം വന്നു . പ്രതികരിക്കുന്ന സ്ത്രീകളെയാണ് ഇഷ്ടം .
I'm from Sri Lanka, I really don't know the meaning of the song ! But I could connect to the emotions and I got the story. Such an awesome work! I loved it! Congrats to the cast & crew.
Years ago, India as a whole had one of the dirtiest cultures in the world. Our state of Kerala has changed a lot because of the Communist Party behind it. It is still present in all other states in India.
Happy to see your comment ❤️, if you want to know meaning of any lines, plz mention time duration ( Like, 1:10 - 1:25 ).. I will try to help you.. thank you ❤️
താഴ്ന്ന ജാതി ആയവന്റെ വീട്ടിൽ നിന്ന് വെള്ളം കുടിക്കാത്ത നല്ലവർ ഇപ്പോഴും ഉണ്ട്..... ഉത്തർ പ്രദേശിൽ അല്ല.. ഈ കേരളത്തിലും... ഈ കാലഘട്ടത്തിന്റെ വിഷം ഇപ്പോഴും ഉള്ളിൽ വെച്ച് നടക്കുന്നതും ഇടക്ക് അത് വെളിയിൽ ചാടി "മധു " വും "kevin" ഉം ആവുന്നതും നമ്മൾ കാണുന്നു. അനീതിക്കെതിരെ പൊരുതി ജീവൻ അർപ്പിച്ചവർക്കും ഇപ്പോഴും പൊരുതുന്നവർക്കും നീലി ശക്തി പകരട്ടെ . ജയ് ഭിം.
കല്യാണം ആലോചിക്കുന്ന സമയത്തും വീട്ടുകാർക്കും നാട്ടുകാർക്കും ഭീകര ജാതി നോട്ടവാ.. അയിത്തവും തീണ്ടലും തൊടീലും ഒക്കെ... എവിടെങ്കിലും കോലിൽ തുണി ചുറ്റിയ കണ്ടാൽ പീഡിപ്പിക്കുന്നതിനു ജാതീം ഇല്ല. മതോം ഇല്ല... നല്ല concept.. nice making...
നല്ല വരികൾ... അഭിനയവും... ഗതകാല സ്മരണകളുടെ മൂർച്ചയുള്ള വ്യാഖ്യാനം. ഒരു ജനതയുടെ കണ്ണീരും കിനാവും തൊട്ടറിയാനുള്ള ശ്രമം.. കൊള്ളാം അഭിനന്ദനങ്ങൾ ഇതിന്റെ എല്ലാ പ്രവർത്തകർക്കും.
ഇത് കഴിഞ്ഞ കാലത്തിൻ്റെ ഓർമ്മപ്പെടുത്തലാണ് ഇനി ഒരു കാലത്തും നീയെന്നൊ ഞാനെന്നൊ വിവേചനം ഇല്ലാതിരിക്കട്ടെ ഇതിന് ജീവൻ നൽകിയ പാട്ടുകാരി സീതാര ചേച്ചിക്ക് എൻ്റെ അഭിവാദ്യങ്ങൾ
ഈ ചിത്രീകരണം കണ്ടപ്പോൾ ഇന്നും അസഹനീയമായ ഒരു സമൂഹത്തെക്കുറിച്ചോർക്കുമ്പോൾ കരഞ്ഞു പോയി😢👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌 എത്ര പറഞ്ഞാലും മതിയാവില്ല പറയാൻ വാക്കുകളില്ല🔥🔥🔥🔥
Romba naal wait panni paatha song. My my fav song. Vera vera level. Song, making, singer voice, cinemotography. Editing. Ipdi oru padaipukku national award kodukalaam
Good attempt. Totally ചരിത്ര സാക്ഷ്യം. കണ്ണ് നിറഞ്ഞു പോയി 😍😍ഇനി next ആൽബം ചെയ്യണം. അത് ശൂദ്ര സ്ത്രീകളുടെ കണ്ണീരിൽ കുതിർന്ന സംബന്ധത്തിന്റെയും തിരുവാതിരക്കളിയുടെയുമൊക്കെയാവട്ടെ.അതും മായാതിരിക്കട്ടെ.പുതിയ തലമുറ അറിയട്ടെ 🙏🙏🙏🙏🙏
പാടത്തും ചേറിലും പണിയെടുക്കുന്ന,മനുഷ്യരുടെ കൂട്ടത്തിൽ പോലും ഉൾപെടുത്താൻ മടിച്ച,മുന്നിൽ നിന്നും ആട്ടിയോടിക്കപ്പെട്ട,ആട്ടലും തുപ്പലും സഹിച്ച എന്റെ പൂർവ്വികരോട് ജന്മിമാർ കാട്ടിയ ക്രൂരതകളുടെ ചെറിയ ഒരു ഭാഗം കാണിച്ചു തന്നതിന് ടീമംഗങ്ങൾക്ക് ഒരു ബിഗ് ഹായ്
അറിയില്ല എന്താ പറയേണ്ടത് എന്ന് പണ്ടു കാലത്ത് എത്രത്തോളം വേദനകൾ സഹിച്ചവരാണവ൪ ഒന്നും തുറന്നു പറയാൻ പറ്റാതെ മരിച്ചുപോയ എത്രയോ ആളുകൾ 💔 ഇപ്പോൾ ആണ് കാണുന്നത് നന്നായിട്ടുണ്ട് ❤
ആദ്യമായി കേൾക്കുന്നത് 1 വർഷത്തിന് ശേഷമാണു....ഇത്രത്തോളം ഹൃദയത്തിൽ തട്ടുന്ന രീതിയിൽ ഒരു കാലത്ത് കേരളത്തിൽ നിലനിന്നിരുന്ന ജാതിയതയുടെ കറുത്ത മുഖം അവതരിപ്പിച്ചതിൽ അഭിനന്ദിക്കുന്നു... അതിലേറെ ഈ ജാതിയതയും വേർതിരിവും ഇപ്പോഴും പല ഇടങ്ങളിലും നിലനിൽക്കുന്നതിൽ ലജ്ജ തോന്നുന്നു....
മതവും ആചാരവും എല്ലാ കാലത്തും പെണ്ണിനും അധികാരത്തിനും വേണ്ടി ആണ് ഉണ്ടാക്കിയതാണ്.. ഹിന്ദു മതം ആയാലും ക്രിസ്തു മതം ആയാലും ഇസ്ലാം ആയാലും.. ഇപ്പോ ഒന്നും പറ്റാത്തത് കൊണ്ട് പഞ്ചാര തൂകി പെയിന്റ് അടിച്ചു നടക്കുന്നു അത്രേ ഉള്ളൂ.. പറ്റുന്ന ഇടങ്ങളിൽ പ്രവർത്തിക്കുന്നുമുണ്ട്.. പാകിസ്ഥാനും അഫ്ഗാനും ആഫ്രിക്കൻ രാജ്യങ്ങളും ഒക്കെ ഉദാഹരണം
ഒരു കാലഘട്ടത്തിലെ നമ്മുടെ പൂർവികർ അനുഭവിച്ച അനീതികൾ വളരെ ഭംഗിയായി വരച്ചു കാട്ടിയിരിക്കുന്നു.. നന്നായി ഫീൽ ചെയ്യുന്നു ... ഈ പാട്ട് കേൾക്കുമ്പോഴും കാണുമ്പോഴും good work...
First time iam commenting on a music video, brilliant work, super music , good effort, lots of emotion expressed in every single line of the lyrics.especially sitara chechi singing style super
Orupadu orupadu santhosham 🔥♥️🙏
Pls share full short film link
@@malathismswathi2021 This is not short film.It's music video 😊
@@shonesony6755 ohhh🤣🤣🤣k
@@sk304 lower caste being exploited by upper caste
ഈ പാട്ട് പാടിയ സിതാര ചേച്ചിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ ❤️
❤❤❤❤
❤❤❤
@@anusunil4483 पीपी
9
Oo
O99
Ooo
L
L
O
O
O
999999
L
@@anusunil4483
❤❤
ജാതിക്കെതിരെ പോരാടിയ അയ്യങ്കാളിയെന്ന മഹാത്മവിനെ മറക്കില്ല ഒരിക്കലും 🙏🙏
👍👍👍 നല്ല വരികൾ
Crt👍👍👍👍👍
Neyum njnm mathram ormakalil ezhuthyal pora, nadaryanam, , ormakalil mathram jeevikunondado ipozhm jathy vivechanam nadakane, enthale, elam sariyakm ale? hahahahahahahahahahahahahahahhahahahahahahahahahahahahahahahahahahahahahahahahahahhahahahaha
@@adarshsb2822 അപ്പൊ പറയു ഞാൻ എന്റെ ഭാഗത്തുനിന്ന് എന്തുചെയ്യണം
@@mizhisamith2461 ooo
ഇഷ്ട്ടപെട്ടവർ ഇവിടെ present പറഞ്ഞു പോണേ.... അത്രയ്ക്കും കിടുക്കി 👍👍👍👍👍👍😭😭😭😭
❤
🙏🙏
Present
Řé@@ponnuzvava5671 2
@@evosfaril1720 a
ഇതിന്റെ ഒരു ഭാഗം ആകാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന്.. കൊതിച്ചു പോയി....അത്ര മനോഹരമായ making.... എല്ലാ മേഖലയിലും...സമ്പൂർണ വിജയം...ഒരു വലിയ സല്യൂട്ട്....
Happy to hear that ❤️ Thank you so much 😊
Thnku dr orupadu santhosham
Thank you so much ❤️
@@MASKMEDIAPRODUCTION oru story angu tharam.. ithu pole aakuvoo???❤️ pls. reply
@@Mygem7 DM eldhose nechoor on Fb or insta
*'പാട്ട്' മനോഹരമാണെങ്കിലും 'camera' കിടുവാണ്....*
*'അഭിനയം' ഒരു രക്ഷയും ഇല്ലെങ്കിലും നിങ്ങൾ തിരഞ്ഞെടുത്ത 'topic' പൊളിയാണ്..*
*എനിക്ക് ഇഷ്ട്ടപ്പെട്ടെങ്കിലും ഈ വീഡിയോ വേറെ ലെവലാണ്....*
♥️🔥
Pwoli saaaaanam myrrr...
Ith thanneyanu njnm parayan aagrahichath
😛
Ennalum dislike adichavar malayalees allarikum allee🙄🙄🙄
ഞങ്ങളുടെ കുട്ടികളെ പഠിപ്പിച്ചില്ലെങ്കിൽ
നിങ്ങളുടെ പാടങ്ങൾ കൊയ്യില്ല എന്നു പറഞ്ഞ ഇരട്ടചങ്കൻ അയ്യൻകാളി എന്ന മഹാന്മാവിനെ ഓർമ്മ വന്നു ❤❤❤❤❤🙏🙏🙏
അതെ.. അയ്യങ്കളിയുടെ വീറും വാശിയുമുള്ള കൊച്ചുമക്കൾ ഒരുപാട് ഉണ്ട്.. ഈ കൊച്ചു കേരളത്തിൽ..
ഇന്നും അങ്ങനെ thanne നിലനിൽക്കുന്നു.. ഈ വേർതിരിവ്
P
@@arvindgurud3768 3xx
കരഞ്ഞു പോയി
പ്രതികരിക്കാനാവാതെ വേദനിച്ചു ജീവിച്ച് മൺമറഞ്ഞു പോയ എല്ലാ പൂർവികർക്കും കണ്ണീർ പുഷ്പങ്ങൾ .... ചിറമുറുക്കിയും മടയടച്ചും പാടത്ത് ചെളിയിൽ ചവിട്ടിത്താഴ്ത്തിയും ഇല്ലാതാക്കാൻ നോക്കിയ ഒരു വംശം ... അമ്മിഞ്ഞപ്പാല് പോലും നിഷേധിക്കപ്പെട്ട് വിശന്നും ഉറുമ്പരിച്ചും പാടവരമ്പിലെ കുഴികളിൽ ജീവൻ പൊലിഞ്ഞ എന്റെ കുഞ്ഞുങ്ങളേ...
നമ്മുടെ ഈ മണ്ണിൽ ഉയരാതെ പോയ കരച്ചിൽ ഉറഞ്ഞുകിടപ്പുണ്ട്........
♥️♥️♥️
♥️
🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏😢😢😢
ഈ എഴുത്തും ശരിക്ക് മനസ്സിൽ കൊണ്ടു....
ഇന്നും നമ്മുടെ നാട്ടിൽ വളരെ ശക്തമായി തന്നെ ജാതിയുടെയും നിറത്തിന്റെയും വേർതിരിവുകൾ നിലനിൽക്കുന്നുണ്ട് .....
സത്യം...
എങ്ങനെ നേരിടും അതിലാണ് കാര്യം... അതുണ്ടായിരുനു അവരാണ് ഇവരാണ് എന്നൊക്കെ പറഞ്ഞിട്ട് കാര്യം മില്ല
@@kdsdv3264 intercaste and inter religious marriage നടക്കണം....ഒരുപാട് ഉണ്ടാകണം...10 il ഒരെണ്ണം എങ്കിലും അങ്ങനെ ഉണ്ടാകണം.....അപ്പോൽ പിന്നെ പുതിയ ഒരു തലമുറ ചിന്തിക്കുന്നത് ആയി വളരും....
Sheriya athu nilakkanam enkil aadyam perinte koode jaathi cherthu vilukkunnath nirthanam menon ennum nayar ennum okke cherthu idunna peru thanne jathi thirivinte paryayamaanu
@@sreekeshmohanan9728 ..... നമ്മളൊക്കെ സ്വയം മാറണം..........
ഇന്നും നമുക്കിടയിൽ താഴ്ന്നജാതിയെന്ന പേരിൽ മാറ്റിനിർത്തപ്പെടുന്ന ചില സാഹചര്യങ്ങൾ ഉണ്ട്..... ആരും ആരോടും തുറന്നു പറയുന്നില്ല എന്ന് മാത്രം.....
Sathiyam
അതെല്ലാം മാറും ഉറപ്പ് 😊👍👍👍👍
@@quartyqr1929 ഉറപ്പ് മാറും
@@shibu9481 😊👍
@@quartyqr1929 ഉറപ്പ് മാറും" വിവേചനം മാറില്ലെന്നാ പറഞ്ഞത്
ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരത്തിൽ sub തിരഞ്ഞെടുക്കുന്നതിന് വലിയൊരു salute.
എല്ലാവരും പഴയകാലത്തേക്ക് ഒന്ന് തിരിഞ്ഞ് നോക്കുന്നത് നല്ലതാണ്.
💪💪💪
🔥
Sariyanu
ചരിത്രമാണ്... ജീവിച്ചുവന്ന വഴികളാണ്.... ഓർമകളാണ്... അതിജീവനമാണ്.... ഇതൊരു ഓർമപ്പെടുത്തലാണ്.... അഭിനന്ദനങ്ങൾ....
❤
ഈ വീഡിയോ ഇഷ്ടപെട്ടിട്ടുണ്ടെങ്കിൽ അതിൽ വലിയൊരു പങ്ക് sithara ചേച്ചിക്കുണ്ട് ❣️
❤
ഒരേഒരു ദുഃഖം.. ഒരു like അല്ലേ പറ്റു 👍😪
🔥♥️🙏
മൂർച്ചയുള്ള വരികൾ.വിരൽ ചൂണ്ടുന്ന ദൃശ്യാവിഷ്‌കാരം🖤
Thnku brother
ഇത് കാണുമ്പോൾ മഹാനായ അയ്യങ്കാളിയെ ഓർമ വരുന്നു
ഇത് ഇത്ര രസകരമായി പാടിയ
സിതാര ചേച്ചിക്ക് ആയിരം ഉമ്മ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
ഈ കാലം തിരിച്ചുകൊണ്ടുവരാനാണ് ഇപ്പോൾ ചില നാട്ടുതമ്പ്രാക്കൾ ശ്രമിക്കുന്നത്... ഈ ടോപ്പിക്ക് എടുക്കാനുള്ള ധൈര്യത്തിന് 👍👍👍
🙏♥️
❤❤❤
@@salmabeevi1987 👍
😊
ആര്?? അതൊന്ന് പറഞ്ഞെ
അടിപൊളി
ഇതിലെ actress tiktok il ഒരു ഭാഗം ഇട്ടപ്പോൾ കണ്ടിട്ട് ഇഷ്ടമായി അപ്പോൾ full കാണാൻ ഒരു ആഗ്രഹം അങ്ങനെ തിരഞ്ഞു വന്നതാ 🥰 എന്തായാലും വെറുതെ ആയില്ല അടിപൊളി song 😍super feel 👍
Thank you so much ❤️ do share
Her name?
@@a.a202
Gabrellasellus
Njanum
Njanum
ചേച്ചി പാടുന്ന പാട്ട് കേൾക്കുമ്പോൾ വളരെ ഫീലാണ് 😘😘
❤️
Gaby akka fans oru like podunga
Nanum
🙋
Meeeeeeee.......❤️😍😘
Gaby akka yaru? Singer ah?
இயற்கை காதலன் entha song la vara actress name gabyalla
മഹാരാജാസ് എറണാകുളം 👍👌👌 പയ്യൻ മാസ്സ്
🔥♥️♥️♥️♥️♥️♥️🔥
ഒരുപാട് ഇഷ്ട്ടപെട്ടു കരഞ്ഞു പോയി 😢 എന്റെ പൂർവികർ പണ്ട് കാലങ്ങളിൽ അനുഭവിച്ചത്. ആര്യൻമ്മാരുടെ കൊടും ചതിയിൽ പെട്ടു മരിച്ച എന്റെ പൂർവ്വപിതാക്കൾ 😢 അന്നത്തെ കാലത്ത് നെഞ്ചും വിരിച്ചു നടന്ന കറുത്തവിപ്ലവകാരി യജമാനൻ അയ്യൻകാളി...
യജമാനൻ മഹാത്മ അയ്യങ്കാളി
ഈ കാര്യത്തിൽ അന്ന് തമ്പ്രാക്കന്മാർക് അയിത്തം ഉണ്ടായിരുന്നിലെ 😬😬😬😬
ഹ ഹ ഹാ ഇതിന് അവർക്ക് തീണ്ടൽ ഇല്ലത്രെ 💩💩💩💩
NJanum athu alochichu
അതേ പോലും. തുഫ്... ഒരു ലോഡ് പുച്ഛം ആണ്. ഇന്നും ആ കാലത്തോട്...
കേരളം ഒരു ഭ്രാന്താലയം ആണ് എന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞ സമയം
@Zeus Zeus adhilum thirichu vargiyadha aa paranjadhinu marupadi kodukaanu veendath elland shaik maare ennalella pinne shaik maronnum ingane illa
ഏൽദോ മോൻ ലെവൽ...😍😘
സിത്താര ചേച്ചി കലക്കി....🎤🎶🎵🥰😘
Maaashey
Suresh...adipoli bro
ഈ പാട്ടിനു ഏറ്റവും അനുയോജ്യമായ സൗണ്ട് സിതാര ചേച്ചിയുടേത് തന്നെ ആണു 😘😘😘
♥️
@@eldhosenechoor keep going on dear. Best of luck 😍😍😍
@@merlinchacko5514 ❤️
Good theme. n awsm play .. ...വടക്കൻ മലബാറിന്റെ സ്വന്തം തെയ്യം ....അടിച്ചമർത്തപ്പെട്ടവന്റെ കൂടെ നിന്ന് ഉയർന്നുവന്ന ...തെറ്റിനെ വിരൽ ചൂണ്ടി ....ജന്മിയോട് പട പൊരുതാൻ കരുത്ത് പകർന്നവ.....കെട്ടിയാടുന്ന ഓരോ തെയ്യകൊലവും ഓരോ വികാരമാണ്.....❣️❣️❣️❣️...cngrtz whole d team ...
❤❤
എല്ലാ തെയ്യവും അങ്ങനെ അല്ല ബ്രാഹ്മണ തെയ്യവും നായർ തെയ്യവും ഒക്കെ മലബാറിൽ ഉണ്ട്.
ശരിക്കും എല്ലാ സ്റ്റോറയിലും കണ്ടിട്ടുള്ളത് സ്ത്രീ മരിക്കുന്നതും...അവളെ മൊത്തത്തിൽ അടിച്ചമർത്തുന്നതും ഒക്കെയാണ്....പക്ഷെ..... ആദ്യമായിട്ടാണ് ഒരു മ്യൂസിക് വിഡിയോയിൽ സ്ത്രീ ഒരു തീ ആയി മാറുന്നതും....അവളെ ഉപയോഗിക്കാൻ സ്രെമിച്ചമവനെ കൊല്ലുന്നതും കാണുന്നത്....സാദാരണ മുത്തശ്ശി കഥകളിൽ നിന്നും കേട്ടിട്ടുള്ള നീലി എന്ന കഥയിലും നിന്നും നേരെ opposite ആക്കി അത് ഇന്നത്തെ തലമുറക്ക് ഒരു പാഠവും ആയി.... Great work....Sithara mam nte sound koode aayapo സംഗതി തകർത്തു.....👍👍👍👍👍👏👏👏👏
ഒരുപാട് സന്തോഷം തരുന്ന വാക്കുകൾ
@@eldhosenechoor സത്യമല്ലേ......😊😊കണ്ടപ്പോ എനിക്കും ഭയങ്കര സന്തോഷായി..... അതില് ആ ladyyude character ....അതുതന്നെയാണ് നാമ്മളൊക്കെ സമൂഹത്തിൽ പ്രദീഷിക്കുന്നതും.....മനസ്സ് nirajita commenta.....😊😊😊👍
Pakshe അന്ന് യഥാർത്ഥത്തിൽ nissahayar ആയിരുന്നു കീഴ് ജാതിക്കാർ... ഇത്പോലെ പ്രതികരിക്കാൻ പറ്റില്ലാരുന്നു
@@jokergothamcity9036 shariya...
നീതി ഇല്ലെങ്കിൽ നീ തീ ആകുക
കണ്ടാൽ അറപ്പോടെ നോക്കുന്ന തബ്രാക്കമാർക്ക് രാത്രിയിൽ തൊടാൻ താഴ്ന്ന ജാതിയെ മതി...... ജീവനുള്ള വരികൾ.... ജീവിതം തന്നെയാണ് ഇത് hates of you all team... Brilliant work❤
♥️
🥰
തീണ്ടാപ്പാടകലെ നിന്നൊരു തീപ്പന്തൽ കനൽ കണ്ടേ... 💓🔥🔥🔥🔥
നീലിയുടെ അവസാനത്തെ scene. It gave me goosebumps👌
♥️🔥🙏
Satym😍
Mine too
Sathyam🔥❤
@@sarahvaava5251 🔥
പെണ്ണിന്റെ അഭിമാനത്തെ ചൂഷണം ചെയ്യുന്ന ഓരോരുത്തരും ഇല്ലാതാവണം എങ്കിൽ ഓരോ പെണ്ണിന്റെ ഉള്ളിലും പെണ്ണിന്റെ കൂടെയും ഇങ്ങനെ ഒരു കരുത്തുണ്ടാവണം.
Spr ആണ് ആൽബം 👍👍
മനസ്സ് വേദനിച്ചു പോയി... മൗനമായി കണ്ണീർ പൊഴിച്ച നമ്മുടെ സഹോദരെയോർത്തപ്പോൾ...
ഒരുപാട് ഉപയോഗിച്ച് പഴകിയ വിഷയം എന്ന് തോന്നിയ ഇടത്തു നിന്നും ഒരു തീപ്പന്തം. സിത്താര ചേച്ചിയുടെ മാസ്മരിക ശബ്‍ദം. പിന്നെ ശ്യാമും
Xx no
💓💓💓💓എവിടെ നിന്നോ ഒരു രോമാഞ്ചം വന്നു തീ പോലെ
🙏♥️
Same ...☺️
@@910sandraam7 സത്യം...
Machane..... samee
Sarikkum
എത്ര മനോഹരമായാണ് സിതാര പാടിയത്...... സിതാരയ്ക്ക് ഒപ്പം ഒരു വേദിയിൽ photo എടുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം തോന്നുന്നു......
നമ്മുക്ക് ഉണ്ടായിരുന്നു ഇങ്ങനെ ഒരു കാലം. കാണുബോൾ കണ്ണ് നിറഞ്ഞു മനസ്സും മനോഹരം
So happy to hear this ❤️
SHAJU S Yes bro
Namukonnum aalojikkano polum pattatha oru pazhaya kala charithram valare manoharamayi chithrikaricha ella membersnum abhinanthanangal..👏👏👏👏👏👏👏
Plse subscribe my youtube channel 😊
Parayi petta panthirukulam oru ammayude makkal aayi jeevichirunath.
Communistukar avare thammil.thallikunath vare.u
എത്ര മനോഹരമായ ചിത്രീകരണം . സിത്താര ചേച്ചീടെ ശബ്ദം കൂടിയായപ്പോൾ മികച്ച ആവിഷ്ക്കാരമായി മാറി .അവസാന ഭാഗം കണ്ടപ്പോൾ രോമാഞ്ചം വന്നു . പ്രതികരിക്കുന്ന സ്ത്രീകളെയാണ് ഇഷ്ടം .
❤️
അതി മനോഹരമായ വരികൾ 🙂🙂
Orupadu santhosham tharunna vakkukal 🔥♥️
ഒന്നും പറയാൻ ഇല്ല അടിപൊളി... പെട്ടന്ന് അങ്ങ് തീർന്നു പോയ പോലെ 😔.. അതെ ആകെ ഉള്ള ഒരു സങ്കടം
I'm from Sri Lanka, I really don't know the meaning of the song ! But I could connect to the emotions and I got the story. Such an awesome work! I loved it! Congrats to the cast & crew.
Happy to hear that 😊 Thank you so much 😊
Thnkun so much 🙏🙏
Years ago, India as a whole had one of the dirtiest cultures in the world. Our state of Kerala has changed a lot because of the Communist Party behind it. It is still present in all other states in India.
Happy to see your comment ❤️, if you want to know meaning of any lines, plz mention time duration
( Like, 1:10 - 1:25 ).. I will try to help you.. thank you ❤️
I am from India 🇮🇳... And ANDHRA PRADESH state
താഴ്ന്ന ജാതി ആയവന്റെ വീട്ടിൽ നിന്ന് വെള്ളം കുടിക്കാത്ത നല്ലവർ ഇപ്പോഴും ഉണ്ട്..... ഉത്തർ പ്രദേശിൽ അല്ല.. ഈ കേരളത്തിലും... ഈ കാലഘട്ടത്തിന്റെ വിഷം ഇപ്പോഴും ഉള്ളിൽ വെച്ച് നടക്കുന്നതും ഇടക്ക് അത് വെളിയിൽ ചാടി "മധു " വും "kevin" ഉം ആവുന്നതും നമ്മൾ കാണുന്നു. അനീതിക്കെതിരെ പൊരുതി ജീവൻ അർപ്പിച്ചവർക്കും ഇപ്പോഴും പൊരുതുന്നവർക്കും നീലി ശക്തി പകരട്ടെ . ജയ് ഭിം.
Kpms
Jaathiyum mathavum niyamam moolam nirodikanam,unified civil code konduvaranam.
@@blackaryan7265 ath sathyamanu.but athra eluppam aanenn thonnunnilla
Jdjdubdbibhdihdbubdbubddubdibdhdibub3bdib3iebiwb3idbidbdijodbidbdibdibdhbdii3bibdibdiebibdibdbij3ibibdbdibjdbdj3bin3ujibdbjij3jojpdhi3bdjdhidbdbibduebbdubefbbdïddjfibdib3ibduebib3jbdddhdufjdibdibidbdibujbdubdoib3bdubdubedubdbdbdbidubddibdub3eib3ueb3ibbdbbidub3bdibbo
കല്യാണം ആലോചിക്കുന്ന സമയത്തും വീട്ടുകാർക്കും നാട്ടുകാർക്കും ഭീകര ജാതി നോട്ടവാ.. അയിത്തവും തീണ്ടലും തൊടീലും ഒക്കെ... എവിടെങ്കിലും കോലിൽ തുണി ചുറ്റിയ കണ്ടാൽ പീഡിപ്പിക്കുന്നതിനു ജാതീം ഇല്ല. മതോം ഇല്ല... നല്ല concept.. nice making...
Satyam
👍👍👌👌
Currect 👍👍
Sthym ann 😔
കറ കറക്ട്
Sitara’s Voice❤️ Gabriella ‘s performance 🔥
നല്ല വരികൾ... അഭിനയവും... ഗതകാല സ്മരണകളുടെ മൂർച്ചയുള്ള വ്യാഖ്യാനം. ഒരു ജനതയുടെ കണ്ണീരും കിനാവും തൊട്ടറിയാനുള്ള ശ്രമം.. കൊള്ളാം അഭിനന്ദനങ്ങൾ ഇതിന്റെ എല്ലാ പ്രവർത്തകർക്കും.
അന്റെ പൊന്നോ കട്ട ഫീൽ രോമാഞ്ചിഫിക്കേഷൻ 🔥🔥🔥
🙏🔥♥️
Hi
ഇത് കഴിഞ്ഞ കാലത്തിൻ്റെ ഓർമ്മപ്പെടുത്തലാണ് ഇനി ഒരു കാലത്തും നീയെന്നൊ ഞാനെന്നൊ വിവേചനം ഇല്ലാതിരിക്കട്ടെ ഇതിന് ജീവൻ നൽകിയ പാട്ടുകാരി സീതാര ചേച്ചിക്ക് എൻ്റെ അഭിവാദ്യങ്ങൾ
💚
ഈ ചിത്രീകരണം കണ്ടപ്പോൾ ഇന്നും അസഹനീയമായ ഒരു സമൂഹത്തെക്കുറിച്ചോർക്കുമ്പോൾ കരഞ്ഞു പോയി😢👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
എത്ര പറഞ്ഞാലും മതിയാവില്ല
പറയാൻ വാക്കുകളില്ല🔥🔥🔥🔥
❤
Romba naal wait panni paatha song. My my fav song. Vera vera level. Song, making, singer voice, cinemotography. Editing. Ipdi oru padaipukku national award kodukalaam
dream catcher ❤️❤️❤️
പഴയകാലത്തെ മറന്നവര്‍ക്കിടയിലേക്കൊരു ഓര്‍മ്മപെടുത്തല്‍ ടീമിന് അഭിവാദ്യങ്ങള്‍
നാടൻ പാട്ടു മുന്നോട്ടു വരുമ്പോൾ അർത്ഥങ്ങൾ. ചിന്തിക്കാനും. സംഗീതം മനസുണർത്താനും. സംവിധാനം കാലത്തെ ഓർക്കാനും. Verry good
❤🙏
ആദ്യം വിചാരിച്ചത് പെണ്ണാണ് മരിച്ചതെന്ന്.. twist...
But 2 scene lum mund vere alle
Adhyam kaanichath thamburante alkar oodicha aale konnu thookith alle.. Randamatheth thamburantem
Aa paante body thanne aavum first kandath athondalle paanante paattu nilache ennu aa timil paattil ullath
@@gokulmookkuthala6863 first aa panane konnu thookkiyathanu kaniche second thamburanem
@@neethusathian5392 ss athe... angne alle
ഒന്നിൽ കൂടുതൽ Iike തരാൻ പറ്റിയിരുന്നെൽ like button ഞക്കി പെട്ടിച്ചേനെ ഞാൻ
Song+Sithara mam+Actors reality acting 👌👌👌👌 No words to say
AdipOliii....
அருமையான பதிவு
கேப்ரில்லா அக்கா நடிப்பு மிக சிறப்பு
கதை பாடல் வடிவமைப்பு அழகு
குழுவினரின் உண்மையான வெற்றிக்கு வாழ்த்துக்கள்
👍
நன்றாக முடிந்தது
വളരെ മനോഹരമായ ആവിഷ്കാരം,പണ്ടും ഇന്നും സ്ത്രീകൾക്ക് നേരെയുള്ള നിച പ്രവർത്തികകുള്ള ചുട്ട മറുപടി
❤🙏
എല്ലാത്തരത്തിലും super... song compose ചെയ്ത എന്റെ പ്രിയപ്പെട്ട swt sis &frnd kripa unnikrishnan..👌❤️കിടു mole....
Super ...superrr..ചന്ദനക്കുറിയ്ക്കു ശേഷം ഞാൻ കണ്ട ഏറ്റവും മികച്ച music album ഇതാണ് ......superr
Thnku so much
I have seen this girl's tiktok videos..
She has amazing expressions...
Black beauty with excellent features and great acting skills💓
Adhu Yenna black beauty white ah irundha white beauty nu Sola matromey
@@pratheepachandran5970
I was not promoting colorism.... I meant that I love her skin tone...she's gorgeous 💓
Gabriel karuppazhaki😍😍😘❤️
@@indhulakshmi1528 antha akkavude videos ellame nan tiktokil paathrukke enakk romba pudikkum akkave, iam from kerala
@@radhikavp9176 enikkum ishtamanu ee chechine enthu sumdariyalle kanan nalla attitude um und 😍😍
സത്യം പറയാലോ കുറെ കാലം ആയി ഇങ്ങനെ നല്ല ഒരു song കേട്ടിട്ട്... എത്ര തവണ കേട്ടാലും മതിയാവില്ല...
❤
തമ്പ്രാ വഴി മാറ് പുറകെ കാളി(അയ്യൻകാളി ) വരുന്നുണ്ട്
മഹാത്മാ യജമാനൻഅയ്യൻകാളി 🌹🌹🌹🌹🌹🌹🌹🌹
Parayi petta panthirukulathil pakanar azvanjeri tjambrakale vayiyil thadayunund.
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@@blackaryan7265 നീ എല്ലായിടത്തും ചുറ്റണൊണ്ടല്ലോ, 😊👍
@Mr. Joker atheda adheham nalloru purushan anennu theliyichavanada ninakk onnum adhehathinte ezhailokkotbupolum nilkkan ulla yogyatha ellada. Ninakk ath alangarathinu thookiyittondu nadannu ethu pole Keri chorinjondirikkane pattu...........
Very good എത്ര പ്രശംസിച്ചാലും മതിയാവില്ല.... നീലി തകർത്തു... നല്ല അഭിനയം...... wow marvelous
Thnku bro
ലാസ്റ്റ് ഷോട്ട്.... 👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽. The biggest credit..... 👌👌👌
♥️
Good attempt. Totally ചരിത്ര സാക്ഷ്യം. കണ്ണ് നിറഞ്ഞു പോയി 😍😍ഇനി next ആൽബം ചെയ്യണം. അത് ശൂദ്ര സ്ത്രീകളുടെ കണ്ണീരിൽ കുതിർന്ന സംബന്ധത്തിന്റെയും തിരുവാതിരക്കളിയുടെയുമൊക്കെയാവട്ടെ.അതും മായാതിരിക്കട്ടെ.പുതിയ തലമുറ അറിയട്ടെ 🙏🙏🙏🙏🙏
Adipoli
Congrads team neeli..
Eldho😘😘
Wow
ശെരിക്കും കണ്ണ് നിറഞ്ഞു 😭😭😭😭😭😭😭😭😭നമ്മുടെ പുർവികർഒരുപാട് കഷ്ട്ടപ്പാട് അനുഭവിച്ചിട്ടുണ്ട് അല്ലേ 😭😭😭😭😭😭😭
പാടത്തും ചേറിലും പണിയെടുക്കുന്ന,മനുഷ്യരുടെ കൂട്ടത്തിൽ പോലും ഉൾപെടുത്താൻ മടിച്ച,മുന്നിൽ നിന്നും ആട്ടിയോടിക്കപ്പെട്ട,ആട്ടലും തുപ്പലും സഹിച്ച എന്റെ പൂർവ്വികരോട് ജന്മിമാർ കാട്ടിയ ക്രൂരതകളുടെ ചെറിയ ഒരു ഭാഗം കാണിച്ചു തന്നതിന് ടീമംഗങ്ങൾക്ക് ഒരു ബിഗ് ഹായ്
Eldhosettoy onnum parayanilla pwolich🥰😘
അറിയില്ല എന്താ പറയേണ്ടത് എന്ന് പണ്ടു കാലത്ത് എത്രത്തോളം വേദനകൾ സഹിച്ചവരാണവ൪ ഒന്നും തുറന്നു പറയാൻ പറ്റാതെ മരിച്ചുപോയ എത്രയോ ആളുകൾ 💔 ഇപ്പോൾ ആണ് കാണുന്നത് നന്നായിട്ടുണ്ട് ❤
Tqu ♥️
Eldhose chettan & team
Kidukki
Thimirthu
Kalakkii
Verel level aanu🥰🥰🥰🥰🥰🖤🖤🖤🖤🖤🖤🖤
Dislike Nombers 601..
ഇല്ല വർഗീയത ഇപ്പോളും അവസാനിച്ചിട്ടില്ല..pitty upon Society 😒😒
@@Blinkworld06 sanghikal..
തമ്പ്രാക്കന്മാരാവും.
434 aayittunde.
YES🙄🙄🙄🙄😏😏😏😏
@@കണ്ടൻകുറൈവൻമന്നനാർ
🙄🙄🙄🙄🙄🙄🙄🙄🤔🤔🤔
ഇയാള് എന്താണ് പറയണത്🙄🙄
*തീണ്ടാപ്പാടകലെ നിന്നൊരു തീപ്പന്തൽ കനൽ കണ്ടേ* ... 💪💪💪 *ഗംഭീരം* ... * *രോമാഞ്ചം* ...
സിതാരേച്ചി സൂപ്പർ...
❤
Sithara chechi voice ♥️ nalla varikal ...nenjill thatti .aha anthasss
Gabrella...such a beautiful women she is.. karuppazhagi❤️ acting skills are literally mind-blowing.. making..song and lyrics exceptionally good.
♥️
മനസ്സിൽ പഴമക്കാർ അനുഭവിച്ച
വേദനയുടെ മൂല്യം തൊട്ടുണർത്തുന്നു
Perfect ayete ellam chyethete unde onnum parayan illa...athryake manoharam..njan ithe vare kandathil veche athi manoharam aye album 😍😍😍
💙
ശെരിക്കും കുളിരുകോരിപ്പോയി... ന്റമ്മോ... nthaa feel😍😍😍
Sathymm🖤👌
എന്തൊരു നല്ല മേക്കിങ് ആണ്.... ശെരിക്കും ഇഷ്ടപ്പെട്ടു... ❤
Thnku
കാലത്തിന്റെ കലാപമായ പാട്ട് ❤
❤
കൊള്ളാം.. നന്നായിടുണ്ട്. നല്ല പാട്ടും അതിനൊത്ത visuals ഉം.. 💕💓
ഒന്നും പറയാൻ ഇല്ല അടിപൊളി എല്ലാം ❤️❤️❤️❤️👍👍👍ക്യാമറ കിടു സംവിധാനം അഭിനയിച്ചവർ എല്ലാ കിടു ❤️
❤
എല്ലാം മേഖലയിലും വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.all the best team നിലി👍💐
Brother❤
Beautiful lyrics, wonderful singing and music.... and my great love to eldhose nechoor😍😍😍😍
Hari muthey
Poli😘😘😘pazhaya kalam ingane aanenn muthashi parayunnath kettittund...😍orupad ishttaayi
Thnku
ന്റെ ദൈവമേ ഒരു രക്ഷയും ഇല്ല..
ഇതിന്റെ ഒരു കുറ്റം പോലും പറയാനില്ല.... prfct
❤❤❤❤
Kiduveeee🙌🏻🙌🏻🙌🏻🙌🏻🙌🏻💯 all the best for the entire cast N crew🤩
ആദ്യമായി കേൾക്കുന്നത് 1 വർഷത്തിന് ശേഷമാണു....ഇത്രത്തോളം ഹൃദയത്തിൽ തട്ടുന്ന രീതിയിൽ ഒരു കാലത്ത് കേരളത്തിൽ നിലനിന്നിരുന്ന ജാതിയതയുടെ കറുത്ത മുഖം അവതരിപ്പിച്ചതിൽ അഭിനന്ദിക്കുന്നു... അതിലേറെ ഈ ജാതിയതയും വേർതിരിവും ഇപ്പോഴും പല ഇടങ്ങളിലും നിലനിൽക്കുന്നതിൽ ലജ്ജ തോന്നുന്നു....
♥️
ഒൻപതാമത്തെ തവണയാ വന്ന് കാണുന്നെ... പൊളി.... keep going... waiting for next vdeo....
❤️
സൂപ്പർ .....ഒരു കാലഘട്ടത്തിന്റെ നേർ കാഴ്ച്ച ....
👏👏👏👏👏 എന്ത് പറയാനാ..... വാക്കുകൾക്ക് പകർന്നു നൽകാൻ പറ്റുന്നതിലും മനോഹരം.......
❤
സൂപ്പർ ഒരു ഫിലിം കണ്ട ഫീലിംഗ് ഉണ്ട്
Thnku dr . Orupadu santhoshan
എനിക്ക് മനസിലാവാത്തത് അന്ന് അയിത്തം എന്നൊക്കെ നിലനിന്നിരുന്നു ശൂദ്രരെ തൊടുന്നത് അയിത്തം പക്ഷെ പെണ്ണിനെ രാത്രിയിൽ തേടുന്നന്നതിൽ അയിത്തവും ഇല്ല 🙄
മതവും ആചാരവും എല്ലാ കാലത്തും പെണ്ണിനും അധികാരത്തിനും വേണ്ടി ആണ് ഉണ്ടാക്കിയതാണ്.. ഹിന്ദു മതം ആയാലും ക്രിസ്തു മതം ആയാലും ഇസ്ലാം ആയാലും.. ഇപ്പോ ഒന്നും പറ്റാത്തത് കൊണ്ട് പഞ്ചാര തൂകി പെയിന്റ് അടിച്ചു നടക്കുന്നു അത്രേ ഉള്ളൂ.. പറ്റുന്ന ഇടങ്ങളിൽ പ്രവർത്തിക്കുന്നുമുണ്ട്.. പാകിസ്ഥാനും അഫ്ഗാനും ആഫ്രിക്കൻ രാജ്യങ്ങളും ഒക്കെ ഉദാഹരണം
5 pm വരെ ഒള്ളു അതു കഴിഞ്ഞു തീണ്ടൽ തൊണ്ടൽ ആകും
@@latheeshpnarayanan5630 Well Said..
@@Jacksontlva 😂😂
@@Jacksontlva 😀😀😀
ഒരു കാലഘട്ടത്തിലെ നമ്മുടെ പൂർവികർ അനുഭവിച്ച അനീതികൾ വളരെ ഭംഗിയായി വരച്ചു കാട്ടിയിരിക്കുന്നു.. നന്നായി ഫീൽ ചെയ്യുന്നു ... ഈ പാട്ട് കേൾക്കുമ്പോഴും കാണുമ്പോഴും good work...
❤️
wow awsome making and song...superb...all the best whole team...
ഭാരതീയപട്ടികജനസമാജ൦ ആലങ്ങാട് മേഖലസമിതിയുടെ അദിനന്ദനങ്ങൾ എല്ലാടീ൦വ൪ക്കേസിനു൦।।।।।നന്നായ്വരു൦ എല്ലവഴികളു൦।।👍👍👍👍👍
Best..sanghi
നന്നായിട്ടുണ്ട് വളരെ ഇഷ്ടപ്പെട്ടു.. അവസാനം അതിലേറെ മനോഹരം.. 👏👏👏👍
❤
അവസാനം രോമാഞ്ചം വന്നു
നന്നായിട്ടുണ്ട് 👌👌
❤🙏
തീണ്ടാപ്പാടകലെ നിന്നൊരു തീപ്പന്തൽ കനൽ കണ്ടേ 😍😍😍 ഉഫ് ഇജ്ജാതി 😍
❤
ഈ പാട്ട് തരുന്ന ഒരു feel അത് വേറെ തന്നെയാ
proud to be an Malayali 😘
Tqu so much ♥️
നീലി 🔥🔥
ഇപ്പോഴും ആലോചിക്കുമ്പോൾ തന്നെ രോമാഞ്ചം വരും
♥️♥️♥️♥️♥️♥️♥️
Thankyou for translate to tamil love u all my dear kerala people ..
❤️
സിതാര ചേച്ചിയുടെ ശബ്ദത്തിലുള്ള ഈ പാട്ട് വേറെ level എന്ന് തന്നെ പറയണം..... കേൾക്കുമ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും
❣️