Super ഇത്താ👍👍. നല്ലോണം മനസ്സിലാക്കി പറഞ്ഞു തന്നു.എന്നെ പോലെ വീട്ടിലിരുന്നു stiching പഠിക്കുന്നവർക് ഒരുപാട് ഉപകാരപ്രദമാണ് ഇത്തയുടെ വീഡിയോ. മാഷാ അല്ലാഹ് ഇങ്ങനൊരു ഉമ്മാനെ കിട്ടിയത് നിങ്ങളുടെ മക്കളുടെ ഭാഗ്യം..🥰🥰😍😍
Assalamu aliakum iththa... Ende drss okke njna thanne aan thaykkar ,,, but ennnalum oru paad doubts undaayirunnu... Iththa nde videos kanumbho orupaad doubts clear aakunnu... Itha nde video kand njan first time elastic vech oru pants stitch cheythu... Alhamdulillah.. 😍😍😍thanks iththa
നമ്പർ അയച്ചു തന്നാൽ add ചെയ്യാം.. കുട്ടിയുടെ അര മുതൽ വേണ്ട ഇറക്കം എടുക്കുക. അരവണ്ണം എടുക്കുക. കുട്ടി യുടെ അതെങ്കിലും pants ഉണ്ടെങ്കിൽ croch area എടുക്കുക.
Pants ന് ilastic ആണെങ്കിൽ അതിനനുസരിച്ചു നീളം വേണം എടുക്കാൻ. പിന്നെ തയ്യൽ തുമ്പും കൂട്ടണം. കുട്ടി യുടെ length 15 ആണെന്ന് വിചാരിക്കുക. കൂടെ ilastic ന് 2 ഇഞ്ചു. ഇലാസ്റ്റിക് ന്റെ വീതി ക്ക് അനുസരിച്ചു കൂട്ടാം കുറക്കാം. പിന്നെ താഴെ മടക്കി തയ്ക്കാൻ 2 ഇഞ്ച്. അങ്ങനെ 19 ഇഞ്ച് എടുക്കുക. Croch area എത്രയാണോ അതിന്റെ കൂടെ ഇലാസ്റ്റിക് ന് വേണ്ട അളവ് കൂടി കൂട്ടി അടയാളപ്പെടുത്തുക. ശേഷം ഇന്നത്തെ വീഡിയോ യിൽ കാണുന്ന പോലെ cut ചെയ്യാം താഴെ വീതി നിങ്ങളുടെ ഇഷ്ടം പോലെ കൂട്ടുകയും കുറക്കുക യും ചെയ്യാം
Super ഇത്താ👍👍. നല്ലോണം മനസ്സിലാക്കി പറഞ്ഞു തന്നു.എന്നെ പോലെ വീട്ടിലിരുന്നു stiching പഠിക്കുന്നവർക് ഒരുപാട് ഉപകാരപ്രദമാണ് ഇത്തയുടെ വീഡിയോ. മാഷാ അല്ലാഹ് ഇങ്ങനൊരു ഉമ്മാനെ കിട്ടിയത് നിങ്ങളുടെ മക്കളുടെ ഭാഗ്യം..🥰🥰😍😍
😍😍😊
ഒരുപാട് ആയി ഇത് ഒന്ന് പഠിച്ചെടുക്കാൻ ആഗ്രഹിക്കുന്നു
ഇതാ.... ഇൻശാ അല്ലാഹ്.... ചെയ്തു നോക്കാം....👍👌
😊😍👍
Pencil pant cuttingonn papperil cut cheyth kanikko
9207890651 ൽ എന്നെ contact ചെയ്യൂ
Assalamu aliakum iththa... Ende drss okke njna thanne aan thaykkar ,,, but ennnalum oru paad doubts undaayirunnu... Iththa nde videos kanumbho orupaad doubts clear aakunnu... Itha nde video kand njan first time elastic vech oru pants stitch cheythu... Alhamdulillah.. 😍😍😍thanks iththa
😊😊😍
Nannayi manassilayi light colour cloth idukkumbol chalk dark use cheyyane
K 😊😊
K ശ്രെദ്ധിക്കാം ട്ടോ 😊😊
Elasticinte bagath 11/2inch kootiyaal pore krochin
1" ilastic ആണെങ്കിൽ അത് മതി
Njhan inn ee pant stitch cheidhu .nalla perfect ayit kititund 👍🏻
അൽഹംദുലില്ലാഹ് 🤲
ഇത്ത നല്ല മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തരുന്നുണ്ട് 👍👍👍👍
അൽഹംദുലില്ലാഹ് 😊😊😍
Uniform pant ഇങ്ങനെ ആണോ stich ചെയ്യുന്നത്
അല്ല
Ningade samsaram areyum akarshikkunnadaan.. masha allah... 💮💮💮
അൽഹംദുലില്ലാഹ് 😍😍😊😊
Enth Mailanchiyaa nail il use cheythirikkunathnn parayoo plzz...nalla colour und..
നാടൻ മൈലാഞ്ചി ഇല അരച്ചിടും
@@PassionnFashion45 Haa nalla colour und😍
Lining churidar correct cutting stitching kanikkamo
ചെയ്യാം...😍😊
Assalamualaikum.. Ethaaa, Njhan ysterdy this alavil 👖 thaychu..
ആണോ... Ok ആയില്ലേ
Late ayi nigalde channel kannan.nan nanayittu stichu cheyerunu.eppo enik back pain annnu appo cheyunath kurava.eththaate video kandappo kothiyavunu
പെട്ടെന്ന് back pain മാറാൻ പ്രാർത്ഥിക്കാം ട്ടോ 🤲🤲🤲
cigarette pant. front band and back elastic കാണിക്കാമോ .
Band ഉം ഇലാസ്റ്റികും കൂടി ചെയ്യുന്നത് വീഡിയോ ഉണ്ട്..
You പറഞ്ഞ pencil pant ചെയ്യാം ട്ടോ
Ee mettirial name enthan
ഇത് കോട്ടൺ
Itha orupadu helpful aanu itha da videos ..njn palazzo pants switch cheythu ithu😍😍😍ini ithum njn switch cheyyum.... video eallm nannakunnud... nalla presentation😍😍😍
Thank you dear... സന്തോഷമായി... Share ചെയ്യണേ...
😊😍😍mm
New subscrbr ആണ് ഒത്തിരി ഇഷ്ട്ടമായി thnk u itha...ട്രൈ ചെയ്യും insha allah..
😍😊
Share ചെയ്യൂ..😊
Xxl, xxxl ulla aalkk ethra pant stitch cheyyan mtr cloth vendi varum. Croach area ethra edukkendi varum
2.25
Waist round +10÷3= croch width
Clear ആയില്ലെങ്കിൽ wtsp ൽ എന്നെ contact ചെയ്യൂ
Manassilaayi you tub chanel nokkiyane chaan stich cheyyare parancu tannatine oru pad santhosham thank yuo
😍😊
Etha njan new subscriber aanu ethade Ella videos orupad useful aanu. Nannayi manassilakunnumund tnx etha
😍😍😊
Share ചെയ്യണേ..
Thank you.. കൂട്ടുകാർക്കും share ചെയ്യൂ ട്ടോ
Hlo pocket varunna pantinte video eduuu
ഇൻശാ അല്ലാഹ്
6 month baby girlsin pattiya petticoat stitching and cutting kaanikaavo itha
കാണിക്കാം
Wa alikum salam.njan inn cutt cheydha topinde pant idhe model aayirunnu.45 vayasulla Oru ummak.kuttigalude model stich chaidhal pettann thunn pottum.idhupole stich chaidhal nannavum.adhina ippo nokiyadh.pettan thanne kitti jazakallah 😍👌.tops cutt chaidhu.pant nale.inn samayamilla.nomballe.jazakallah.
😊😊😍🤲
Cotton cloth aakumbolcloth churingillay athine inch kootano
ചെറിയ വ്യത്യാസം അല്ലെ വരുള്ളൂ
തയ്ക്കുന്ന മുമ്പേ ഒന്ന് wash ചെയ്ത് iron ചെയ്താൽ മതി
Simple ayai oru top stichitich cheyanath kaniko?
ഉണ്ടല്ലോ
Eleven years old atrayane alave please
Waist round ഉം length ഉം എടുത്താൽ മതി. ബാക്കി calculate ചെയ്യാം
@@PassionnFashion45
Thanks
കട്ടിയുള്ള സിൽക്ക് Cloth കൊണ്ട് frock അടിക്കുന്ന Model പറഞ്ഞ് തരുമോ....
ഇൻശാ അല്ലാഹ്
Assalamu alaikkum 11vayassaya molk alave atrayaane mole slim aane
എന്നെ ഒന്ന് contact ചെയ്യോ
Ithaa ithe pantinu side open thazhe cheyyunnath kanichu tharumi
👍👍
65 wight ullavark croch area athra avum, niskarikkan okke erikkan kayyanam athinanea,aravannam palosakk 13 ane, adukkar,, athin croch16 adukar
Croch length 14 ഉം width 16 ഉം
@@PassionnFashion45 ok, thaych nokkatte
Aari work design plzz cheyamo
നോക്കാം ട്ടോ...
കോട്ടൺ സിൽക്ക് തുണി കൊണ്ട് പെൻസിൽ പാന്റ് സ്റ്റിച് ചെയ്യാൻ പറ്റുമോ
ഓ
5 വയസ്സുള്ള കുട്ടിക്കുള്ള പലാസ പാന്റ് എങ്ങനെ തൈക്കാം ഒന്നു കാണിച്ചുത്തരുമോ
You ന് എന്റെ wtsp ക്ലാസ്സിൽ ചേരാൻ താല്പര്യം ഉണ്ടോ
നമ്പർ അയച്ചു തന്നാൽ add ചെയ്യാം.. കുട്ടിയുടെ അര മുതൽ വേണ്ട ഇറക്കം എടുക്കുക. അരവണ്ണം എടുക്കുക. കുട്ടി യുടെ അതെങ്കിലും pants ഉണ്ടെങ്കിൽ croch area എടുക്കുക.
Pants ന് ilastic ആണെങ്കിൽ അതിനനുസരിച്ചു നീളം വേണം എടുക്കാൻ. പിന്നെ തയ്യൽ തുമ്പും കൂട്ടണം. കുട്ടി യുടെ length 15 ആണെന്ന് വിചാരിക്കുക. കൂടെ ilastic ന് 2 ഇഞ്ചു. ഇലാസ്റ്റിക് ന്റെ വീതി ക്ക് അനുസരിച്ചു കൂട്ടാം കുറക്കാം. പിന്നെ താഴെ മടക്കി തയ്ക്കാൻ 2 ഇഞ്ച്. അങ്ങനെ 19 ഇഞ്ച് എടുക്കുക. Croch area എത്രയാണോ അതിന്റെ കൂടെ ഇലാസ്റ്റിക് ന് വേണ്ട അളവ് കൂടി കൂട്ടി അടയാളപ്പെടുത്തുക. ശേഷം ഇന്നത്തെ വീഡിയോ യിൽ കാണുന്ന പോലെ cut ചെയ്യാം താഴെ വീതി നിങ്ങളുടെ ഇഷ്ടം പോലെ കൂട്ടുകയും കുറക്കുക യും ചെയ്യാം
ഇങ്ങനെ പറഞ്ഞു തരാൻ time എടുക്കും. Wtsp ഗ്രുപ്പ് നിങ്ങൾ ക്ക് ഉപകാരം ആവുമെന്ന് തോന്നുന്നു
@@PassionnFashion45 ഗ്രൂപ്പ് ഉണ്ടോ
Great work very informative .princec cut top cutting and stiching kanikumo
ചെയ്തിട്ടുണ്ട്. നോക്കൂ ട്ടോ
Masha alla
ഇതിൽ തന്നെ Pocetവെക്കുന്നതും കൂടി കാണിച്ചു ടെ
Pocket വെക്കുന്നത് ചെയ്തിട്ടുണ്ട്
Thatha sound disturbance s nokkanam tto
ഇൻശാ അല്ലാഹ്.. ശ്രദ്ധിക്കാം ട്ടോ
Nalla istha pettinn manasilagunn
അൽഹംദുലില്ലാഹ് 😊😍
Ithra valipm illatha cloth aanenkil 4 aayi fold chwythitano 15 "mark cheyyendath
അതെ
Ee pant daily use cheyyunna dressukalk thaykanoo
ഓ prblm ഒന്നുമില്ല...
👍kuttikalkk enganeyan measurements (waist round &croch length)bodiyil ninnum eduth ee pants stitch cheyyunnad? Common formula enthenkilum undoo.(like plazzo) please reply
9207890651 ൽ contact me
Elastikinte length ethra edukandeth
അര വണ്ണത്തിൽ നിന്ന് 4 ഇഞ്ചു കുറച്ച് മതി
Idupole ulla thuni oond narrow pant cheyyumbol keeri pokunnu..ithreem nalleel adichitt orikkal idan pattulluu..appol sangadaakunn
തുണി അലക്കിയിട്ട് ചുരുങ്ങി പോവുന്നു എന്നാണോ പറയുന്നത്
Itha super adutha WhatsApp classil enne aad cheyyumo
ഓ ചെയ്യാലോ... Insta യിൽ details തരൂ
Elastic allathe kayar cheyyan pato
പറ്റും
@@PassionnFashion45 Thnk you
10-11 year's illa kuttikalk elastic adakkam croch area yude measurement ethra Vendi varum
Nallathupole manassilayi thanks 💓💓💓💓kattoor cafe Hafsath mam nte sound pole thonniyo njan subscribe theythootto mashaallah. 4 vayasulla kuttikk croach area ethra venam
😊😊😍
അതാരാ hafsath mam
Kattoor cafe UA-cam channelAfsath
Length 38 venamenkilo
കൂട്ടിയാൽ മതി
Xxl nu 15inch ano edukandathu
കൂട്ടണം
Polichu 😍😍 masha allah nallonam manasilavunnund ttooooo 👌👌❤️
അൽഹംദുലില്ലാഹ്...😊
Thank you...😊😍
പാന്റിന്റെ ലൈനിങ് വെക്കുന്നുണ്ടെങ്കിൽ ലൈനിങ് യോജിപ്പിച് സ്റ്റിച് ചെയ്താൽ പോരെ. പ്ലീസ് reply
Ys
2x ഉള്ളവർക്ക് ഇത് ഒന്ന് അളവെടുത്ത് കാണിക്കുമോ
Croch area 17 എടുക്കുക. Waist 4 fold ൽ 15. Croch width 17.
@@PassionnFashion45
ജസാക്കല്ലാഹ് ഖൈർ😘😘😘
Suuuperrrr nallnnnmm mnsilaayi
അൽഹംദുലില്ലാഹ് 😊😊
നന്നായി മനസ്സിലാകുന്നുണ്ട് ഇത്ത super vedeo masha allah
അൽഹംദുലില്ലാഹ്...
Share pls
Ok
Enneyum gruppil ad cheyyumo
നമ്പർ, പേര് തരൂ...😊😊😍
8921614918 Fathima Faisal
XL pant cheyan ee alav mathiyo
പോരാ.. Length കൂട്ടണം
Patyala pant stiching kanikkoo
Heavy pattyala.
ചെയ്യാം ട്ടോ
😍😍😊
Chudi bottom onnu paranju tharumo
ഓ. എന്നെ contact ചെയ്യുമോ...9207890651 ൽ
Simple plain top nde video cheyyamo
ചെയ്തു.
ua-cam.com/video/olIAo-_ZN5I/v-deo.html
Cutting 👆👆👆
ua-cam.com/video/-zuD7p_hYsc/v-deo.html
Stitching 👆👆👆
@@PassionnFashion45 ok☺️. Kandu nokkam tto
Clearayi parunnond biginnersine nannayi manasilakunnund thku etha orupad perk usefulan
അൽഹംദുലില്ലാഹ്... Share pls...
Itha ningal poli aanu, very very useful aayittulla videos aanu idunnath, ningal bhayankara inspiration aanu
Thank you 😊😊😍
Thank God...🤲🤲
Abaya stitchng and ctting kanikuo pls
ഇൻശാ അല്ലാഹ്...😍😊
വാട്സാപ്പിൽ തൈകുന്നത് പടിക്കാം എന്നാണോ നിങ്ങൾ പറഞ്ഞത്? Plz rply
Wtsp ക്ലാസ്സ് ചെയ്യുന്നുണ്ട് ഞാൻ
U r so inspiring for me . Barakallah .
M binge watching ur videos
അൽഹംദുലില്ലാഹ് 🤲🤲
44&46 hip ulla oralkk crouch length ethraya edukendath?
17 മതി
9 vayassulla molk we pantinte alavu parayo
Top pant kunju shall number etra thuni vanganam enthanu nallathu
Beads work kodukkananu
Insha allah 😃😃
😊
Ithaa elastic vech taikumbo materialil aravannam crct alav aano yedukentadh..... Adho kooti yedukkano... Pls rply😍
അരവണ്ണത്തിൽ നിന്ന് 4 ഇഞ്ച് കുറച്ച് എടുത്താൽ മതി
ക്രോച് ഏരിയ 14.5ആണ്. അപ്പോൾ അലാസ്റ്റിക് ഇടാനുള്ള 3ഇഞ്ച് കൂട്ടി 17.5എടുക്കണോ. അതോ 3ഇഞ്ച് കുറച്ചു തയോടു 11.5ആണോ കൊടുക്കേണ്ടത്
Croch ന്റെ കൂടെ ഇലാസ്റ്റിക് ന് കൂട്ടി എടുക്കണം
താങ്ക്സ് mam
പാന്റ് ധരിക്കുമ്പോൾ ഒരു side കയറിപോവുന്നത് എന്ത് കൊണ്ടാണ്.
ധരിക്കുമ്പോൾ ആണോ... അതോ തയ്ക്കുമ്പോളോ
ധരിക്കുമ്പോൾ
Orubad പേര് പറയുന്ന പ്രശ്നമാ
തയ്ച് കഴിഞ്ഞു നോക്കുമ്പോൾ ഈ prblm കാണുന്നുണ്ടോ... അതോ ധരിച്ച ശേഷം മാത്രമാണോ
@@PassionnFashion45 ധരിച്ച ശേഷമാണ് കാണുന്നത്
Thnku
😊😍
Pattanne answer tharumo please
എന്താണ് question
Back sidil matram elastic vekkan anel etraya measurement venm ennonunparayamo??
വീഡിയോ ചെയ്യാം ട്ടോ
@@PassionnFashion45 ok....thank u
Enikk Insta Illalo appo enth cheyum whatsap clsil cheran interest und
ഇതിൽ നമ്പർ അയക്കൂ.. Or വേറെ ആരുടെയെങ്കിലും insta വഴി അയക്കാം.. ആരെങ്കിലും help ചെയ്യാതിരിക്കില്ല. പേരും നമ്പർ ഉം കിട്ടിയാൽ മതി
Thanks...
@@jamsheerajamsheera9389 ningal add ayo njn no send cheyth kodthittund
@@sf-sh9rw എന്നെ ഗ്രൂപ്പില് add ചെയ്തുട്ടോ.... നിങ്ങൾ നമ്പർ അയച്ചീണല്ലോ add ചെയ്തോളും
Walaikum salam
Valare istapettu nanai manasilavunnund
അൽഹംദുലില്ലാഹ്...😍😍😊
Simple
Thanks 😊😊
Elastic ethra inch veethiyaa ithaa
Ivide waist round pantinte aravannam anoo ithaa .ee aravannathil ninn 4 inch kurach anoo elastic
1
നമ്മുടെ അരവണ്ണത്തിൽ നിന്ന് 4 കുറച്ചു
Thanks
Nalla thadi ullavark croch area ethra venam
17,18 ഒക്കെ വേണ്ടി വരും
Itha enik pattiyala vettunadh katti tharo
വീഡിയോ ചെയ്യാം ട്ടോ
very useful video..nalla presentation ..
അൽഹംദുലില്ലാഹ്... Share ചെയ്യണേ... Useful ആവട്ടെ എല്ലാർക്കും
പാന്റിന്റെ താഴെ ഭാഗം ഓപ്പണ് കൊടുത്തില്ലേ
ഇല്ല
Nall onam. Manassilaayi .by in students
😍😊
Evidunnan clothes vangarullad
കോഴിക്കോട്, മുക്കം എല്ലായിടത്തും
New subscriber😍😍😍
Really loved this channel ❣️
😍😍😊
Share ചെയ്യൂ...
സിഗരറ്റ് പാന്റ് അടിക്കുമ്പോൾ ഇറക്കം എത്രയാണ് കൂട്ടുക?
ആവശ്യം പോലെ കൂട്ടാം
Assalamu alaikkum
വ അലൈകുമുസ്സലാം
Mashalh nallyi virthyi masilayi
അൽഹംദുലില്ലാഹ് 🤲🤲
വളരെ നല്ല ക്ലാസ്സ്. നന്നായിട്ടുണ്ട്. നന്ദി
അൽഹംദുലില്ലാഹ് 🤲🤲
Pencil pant um cigarette pantum same aaano
Ys
Thnks dear
😊😍
👍👍nice class
Thanks
Whats app grp classin fee undo??
No..😊😊
New subscriber 😍😍😍
😊😍
Hi ഇത്ത നിങ്ങളെ വിഡിയോസ് കാണാറുണ്ട്. Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ആഗ്രഹം ഉണ്ട്. ഇന്ശാല്ലാഹ്
ആണോ.. Insta യിൽ പേരും സ്ഥലവും നമ്പറും അയച്ചു തരൂ
Insta ഇല്ലാത്തവർ എങ്ങനെ വാട് സപ്പ് ഗ്രൂപ്പിൽ ആഡ് ചെയ്യുന്നത്
ആരുടെയെങ്കിലും insta വഴി എനിക്ക് പേരും നമ്പറും send ചെയ്താൽ മതി.
@@PassionnFashion45 ok 👍👍
New subscriber 🥰
👍👍😊😍
Assalaamu alaikum ithaa ..Nannaayi manassilaavunnund 😍😍😍
അൽഹംദുലില്ലാഹ്...
40" hipp റൗണ്ട് ഉള്ള ആൾക്ക് എത്ര ഇഞ്ച് തുണി എടുക്കണം ഇത്താ
2 മീറ്റർ മതി
@@PassionnFashion45 തുണി fold ചെയ്തു ഇടേണ്ടത് എത്ര ഇൻചാണ്
@@PassionnFashion45 ഈ വീഡിയോയിൽ 15 ഇഞ്ച് ലാണല്ലോ ഫോൾഡ് ചെയ്യുന്നത് ,40" ഹിപ്പ് റൗണ്ട് ഉള്ള ആൾക്ക് എത്ര ഇൻചിലാണ് ഫോൾഡ് ചെയ്യേണ്ടത്
Super itha nannayi manasilakunnund
Thank you.. അൽഹംദുലില്ലാഹ്
Big thanks
😍😍
Share ചെയ്യൂ... Pls
Masha allah
ഇത്ത. അസ്സലാമു അലൈക്കും
വ അലൈകുമുസ്സലാം
😍😍😊