നോമ്പുതുറക്ക് അഫ്ഗാനി ചിക്കനും ബട്ടൂരയും/Afghani Chicken Gravy / No yeast Batura Recipe/ Nombuthura

Поділитися
Вставка
  • Опубліковано 6 вер 2024
  • Batura and chicken afghani gravy recipe/ Ramadan recipes / iftar dish
    എന്റെ മിക്ക വിഡിയോസിന്റെയും ഒരു 1 മിനുട്ട് short version എന്റെ instagram പേജിൽ കൊടുക്കാറുണ്ട്ട്ടോ. സമയമുണ്ടേൽ ചെക്ക് ചെയ്യണേ
    / ayeshas_kitche_n
    My facebook: m.facebook.com...
    Follow my facebook page - / ayeshas-kitchen-the-ta...
    Follow my Blog - www.tastymalab...
    For paid product promotions watsapp me
    Ayeshas number - 91 7306561106
    Or mail me at rizareenu@gmail.com
    ----=======----===
    -----------------------------------

КОМЕНТАРІ • 575

  • @ayeshas_kitchen
    @ayeshas_kitchen  2 роки тому +28

    Poricha pathiri mutton curry- ua-cam.com/video/cwF8GzLaAjs/v-deo.html

    • @zuhara2931
      @zuhara2931 2 роки тому +2

      ഇത്താ..njn messengeril msg ayachittnd..onn നോക്കണേ...noufi cm enna accountil ninn...

    • @abdusamad2668
      @abdusamad2668 2 роки тому

      Ith njan ഉണ്ടാക്കി.supr

    • @jabidasanam1080
      @jabidasanam1080 2 роки тому +1

      ഒന്നും നോകീല ഇന്ന് തന്നെ ഉണ്ടാക്കി .പൊളി

    • @muhammedjunaid8836
      @muhammedjunaid8836 2 роки тому

      dhubail Ethio

    • @zayanzzwold81
      @zayanzzwold81 2 роки тому

      Njan undakki. But soft aayillya ath ntha angine aayath

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 2 роки тому +6

    ഇന്നലത്തെ വീഡിയോ കണ്ട മുതൽ ഭയങ്കര ടെൻഷനാണ്. രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും മനസിൽ അത് തന്നെയാണ്. എത്രയും പെട്ടെന്ന് ശിഫ നൽകണേ അള്ളാ🤲🤲🤲

  • @jazwasworld4754
    @jazwasworld4754 2 роки тому +117

    ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ഇണ്ടോ ✌️✌️💙

  • @muhammedirfanebrahim11
    @muhammedirfanebrahim11 2 роки тому +7

    സത്യം.. എനിക്കും വിഷമം ഉണ്ടായി.. ഒരുപാട് പേരുടെ ദുആ ഉണ്ട്.. എന്റെ എളാപ്പ യും same situation തരണം ചെയ്തു അൽഹംദുലില്ലാഹ്.. ഇപ്പൊ കുഴപ്പമൊന്നുമില്ലാതെ സുഖായിട്ടിരിക്കുന്നു.. എല്ലാം ജീവിതത്തിലെ ഓരോ അവസ്ഥകളാണ്.. അല്ലാഹു എല്ലാം എളുപ്പമാകട്ടെ

  • @logomax6092
    @logomax6092 2 роки тому +67

    Masha allah👍👍ഇന്നലെ മുതൽ വല്ലാത്ത വിഷമത്തി ലാ ഇക്കാറ്റെ അസുഖം എത്രയും പെടടെന്ന് ശിഫയാകാട്ടെ 🤲🤲🤲🤲

  • @sheejasheejasalam2729
    @sheejasheejasalam2729 2 роки тому +15

    Last video kandathu muthal manassinu vallathoru vishamam
    Ethrayum vegam ellaam shifa aakatte ennu dua cheyunnu🤲
    Innath recipe super👍😋

  • @thasneemabasheer114
    @thasneemabasheer114 2 роки тому +3

    Aluminium vesselsum non stick kum use chayyathatha nallath
    Cast iron ,steel vessels aani nallath

  • @mufiscookinglab8932
    @mufiscookinglab8932 2 роки тому +2

    Alloohh😯 innathe nomb thurak vendi afgani chicken and battura aakaan ellaam ready aaki vech phone eduth nokkiyappo ithante video kandath🤩🥰

  • @happyfamilywithafsi4052
    @happyfamilywithafsi4052 2 роки тому +77

    എത്ര പേരുടെ ദുആ ആണ് ഈ മാസം ഇക്കാക് കിട്ടിയത് അല്ലെ... എല്ലാവരുടെ ദുആയും പടച്ചവൻ സ്വീകരിച്ച് പൂർണമായും ശിഫ നൽകട്ടെ.... ആമീൻ 🤲🤲🤲🤲🤲

  • @jaamshija5954
    @jaamshija5954 2 роки тому +1

    ഇത്ത, ikkande അസുഖം അള്ളാഹു എത്രയും പെട്ടെന്ന് ഷിഫയാക്കിത്തരട്ടെ, ആമീൻ, പ്രാർത്ഥനയിൽ ulppedutham

  • @vlogsbyalisha
    @vlogsbyalisha 2 роки тому +2

    Ithade last video orupad vishamippichu😔ikade asukham ellam pettenn marattenn allahuvinod dua 🤲 cheyyunnu
    Innathe recipe adipoly 😍masha allahh

  • @ANOOSWORLD469
    @ANOOSWORLD469 2 роки тому

    Itha idaykkokke ithante videos kanarund....innale ithante video kandath muthal entho oru vishamam.....ente dua yil und....allah ee ramadan masathinte barkkath kond shifayakki tharatte....

  • @risha7415
    @risha7415 2 роки тому +24

    Video adipoli.. Pinna ithatha 20 th nu entho ikkante result varum paranjille insha allah ann okke bedhamayittindakum epozhum dua chyyalind❤

    • @ayeshas_kitchen
      @ayeshas_kitchen  2 роки тому +3

      🙏🙏🥰aameen

    • @nazaaa8461
      @nazaaa8461 2 роки тому

      Njanum prathyekam dua cheythirunuuu🤲🏻🤲🏻🤲🏻

    • @logomax6092
      @logomax6092 2 роки тому +1

      @@ayeshas_kitchen ഞാൻ പ്രാർത്ഥന യിൽ ഉൾ പെടുത്തുo🤲

  • @raseenaaseez3789
    @raseenaaseez3789 2 роки тому +1

    Itha ee video kanumvozhum ullil innalethe video aanu.... Dua il ennum ulpeduthind vishamikkaruth tto❤️ result namuk santhosham nalkunnath aavtte

  • @salma4657
    @salma4657 Місяць тому

    ഞാൻ ഇന്ന് ഉണ്ടാക്കി മോൾക്കും ഇക്കാക്കും നല്ല ഇഷ്ടായി
    അഫ്ഗാനി ചിക്കനും ബാറ്റൂരയും

  • @shamilvettom8931
    @shamilvettom8931 2 роки тому +1

    Ikkante asugam kettitt vallatha sangadayi Allahu ethrayum pettanh shifa nalkatte ullarinha prarthanayund koode

  • @sulfiahusni2888
    @sulfiahusni2888 2 роки тому +1

    Itha innu jumua niskarichapol ente manasil ningalde familyude mughamaayirunnu
    Njan dua cheythitundu
    Vishamikkanda itha
    Allah bless uuu

  • @jefinsvlog914
    @jefinsvlog914 2 роки тому

    ലാസ്റ്റ് വീഡിയോ കണ്ടപ്പോൾ ആകെ ഒരു ടെൻഷൻ എന്തായാലും ഈ മാസത്തിന്റെ ബർകത്തുകൊണ്ട് പൂർണ ശിഫ തരട്ടെ അള്ളാഹു 🤲ikkak പ്രാർത്ഥന ഉണ്ട് നിങ്ങളുടെ പ്രാർത്ഥന യിൽ ഞങ്ങളെയും ഉൾപെടുത്തണേ 🤲

  • @user-ei6ok2gz7x
    @user-ei6ok2gz7x 2 роки тому +3

    ലാസ്റ്റ് വീഡിയോ കണ്ട് വിഷമിച്ചിരുന്നു നോമ്പ് തുറയുടെ ഐറ്റംസ് പോലും ഉണ്ടാക്കാൻ കഴിഞ്ഞില്ല, എന്തോ വല്ലാത്ത അവസ്ഥ ആയിപോയി അനിയത്തി, അള്ളാഹു എല്ലാം പൂർണമായും മാറ്റി തരട്ടെ ആമീൻ 🤲, നിങ്ങൾ തളരാതെ നിന്നതിനു ഒരു ബിഗ് സല്യൂട്ട്

  • @Nahalanafigh
    @Nahalanafigh Рік тому

    Idakide ithade e recipe njan try akkarund...ivde ika mon bayankara ishta...inn nombu thura nastha ithade recipe thanne aan...inn adyamayita afgani try akkunad

  • @soumyamohan1615
    @soumyamohan1615 2 роки тому +1

    Ayisha last video kandathu muthal orupadu pray chyunnudu.. Allam shariyakum.. God bless you dear

  • @abdullafahim7905
    @abdullafahim7905 2 роки тому

    അസ്സലാമുഅലൈക്കും നിന്റെ ലാസ്റ്റ് വീഡിയോ കണ്ടതിൽ നല്ലോണം ട്ടെൻഷൻ ആയിപോയി അല്ലാഹു ഇക്കാക് എത്രയും പെട്ടന്ന് ശിഫ ആകണേ അല്ലാഹ് 🤲🏻🤲🏻🤲🏻aameen

  • @thasleenashameer4441
    @thasleenashameer4441 2 роки тому +1

    എന്റെ ഉമ്മയും MVR ൽ ആണ് കാണിക്കുന്നത്
    ... Allahu ellavreyum ഇത്തരം asugangale thott kakkatte..
    ഉള്ളവർക്ക് പെട്ടെന്ന് ശിഫ നൽകട്ടെ...

  • @nazreenmahmood1193
    @nazreenmahmood1193 2 роки тому +1

    nan undakie nalla curry AyshaS kitchen mikka curry nan undakie nokarund I love it all

  • @naseeranasi3649
    @naseeranasi3649 2 роки тому +2

    Njan undaakki poli, resturentil polm kittoola, kidu taste, thank u ithaaa

  • @sabiranoushad1855
    @sabiranoushad1855 2 роки тому +7

    ഞാൻ കുറെ ദിസമായി ഇത് ഉണ്ടാക്കാൻ നോക്കുന്നു ഇത്ര സിംബളാണെന്ന് അറിഞ്ഞില്ല😀 ഇൻഷാ അളളാ ഈ നോമ്പിന് ഉണ്ടാക്കി നോക്കണം🥰🥰🥰

  • @jaseenasiddiqe1955
    @jaseenasiddiqe1955 2 роки тому +2

    അസ്സലാമു അലൈക്കും ആയിഷ അളളാഹു ഇക്കാന്‍റെ അസൂഖം എത്രയും പെട്ടന്ന് ശിഫയാക്കിതരട്ടെ ആമീന്‍ അളളാന്‍റെ കാവലും അനുഗ്രഹവും ഉണ്ടാവട്ടെ ആമീന്‍ ഇക്കാനെ കാണും പോള്‍ നല്ലാ വിശമം ഇക്കാ പഴയപോലെ ഉഷാറായിതിരിച്ച്വരും ഇന്‍ഷാ അളളാ

  • @shafeeqmus7204
    @shafeeqmus7204 2 роки тому +408

    ലാസ്റ്റ് വീഡിയോ കണ്ടതിന്റെ ഹാങ്ങോവർ ഇപ്പോഴും മാറിയിട്ടില്ല അയ്ഷത്ത.. എന്തോ ഒരു വിഷമം.. പലർക്കും ഉണ്ടായിട്ടുണ്ടാകും ഈ വിഷമം ..

  • @jenniferannjames
    @jenniferannjames Місяць тому

    Afghani chicken innu try cheytu...pwoliyayirunu tto.. restaurantil kittumbol enteyum husinteyum fav aayirunu..innu undaki vannapol athe taste..thanks itha😍❤️

  • @hafsahafsa4473
    @hafsahafsa4473 2 роки тому

    Hi itha njan ningalde battura making video nokiyanu adhyamayi battura undakeeth. Adipoliyayi vannu. Ivde ellarkum ishtanu. Insha allaah ikkade asukham shifayavan njanum dua cheyyam..

  • @fathimaishal7906
    @fathimaishal7906 2 роки тому +1

    Vallathoru vishamathilaa njn ayesha.. Innalethe video kandathumudhal

  • @sumimajid6148
    @sumimajid6148 2 роки тому

    Last vedio kandappol vallatha tention ee ramadante barkath kond Allahu vegathil shifa nalkatte. Aameen

  • @zenhaamina7389
    @zenhaamina7389 2 роки тому +3

    ഞാൻ ഇന്ന് നോമ്പ് തുറക്ക് ഉണ്ടാക്കിയത് ഇതാണ് so supper✌🏻

  • @MazinMahinRabeeh
    @MazinMahinRabeeh 10 місяців тому +1

    Can I use more cashew instead of fresh cream

  • @divyatijo7000
    @divyatijo7000 2 роки тому +18

    Dear കഴിഞ്ഞ 2 days ഞാൻ ഒത്തിരി തവണ നിങ്ങളെ ഓർത്തു. എൻ്റെ prathanayil നിങ്ങടെ familye ഓർത്തു

  • @lulufathima7119
    @lulufathima7119 2 роки тому

    Enikkum aa video kandappo vallatha vishamam aaipo ennepole aakalle rabbe ennan ente prarthana aysha anubavicha athe vedanayairunu njanum anubhavichath Allah kakkatte aameen

  • @shamcpaika3387
    @shamcpaika3387 2 роки тому

    Garam masalayudem elakka podiyude middle ntho 1 item 1/4 tspn add cheyyunnund…. Ath enthaanenn paranjilla

  • @zainuumaiba6784
    @zainuumaiba6784 2 роки тому

    Ithoose food pwoli...തൈരും ചിക്കനും വിരുദ്ധ ആഹാരമല്ലേ... തുടർച്ചയായുള്ള വിരുദ്ധ ആഹാരത്തിന്റെ ഉപയോഗം കരളിനെ സാരമായി ബാധിക്കും... ശ്രദ്ധിക്കുമല്ലോ...

  • @faseelajaseer4118
    @faseelajaseer4118 2 роки тому

    Jnan kazhinja video kandirunnu eppozhu vshamam mariyittilla,jnan duayil ulpedthiyitund ningaleyum kudumbatheyum.padachavan allavarkum arogyamulla deergayuss therate,,ameen

  • @afeelaafee197
    @afeelaafee197 2 роки тому

    Fridjil vechath purath vechitt sada ooshmavil vannale upayogikkavu annand parann kettan but ith fridjil vechittanallo choodakkunnath ith shariyano🤔

  • @biriyaniexpressshafeeq1383
    @biriyaniexpressshafeeq1383 2 роки тому +3

    ഞാൻ ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടമായി. ഒരു verity രുചി.. Thank u🌹❤

  • @binthyousafali6888
    @binthyousafali6888 2 роки тому

    Last video kandappo thottu manasinu vallathoru vishamam...pnne ayeshathade samsaram kelkumbozha oru samadhanam...orupaad vshamagal ullapolum etha video etirunille...athoke orkumbo..allah namuk ethrem shifa thannille...eniyum shifayodukoodeyulla dheerkhayus allah pradhanam cheyyatte...

  • @sameeramuhammed8916
    @sameeramuhammed8916 2 роки тому +2

    Hi itha sugmano
    Ikkante asugam atherayum pettane maratte ellaverayum prathenaundee

  • @ChickEn-7uv29vx9
    @ChickEn-7uv29vx9 2 роки тому +1

    2days ayittt vallatha vishamamayirunnu,Inn video kandappol aswasam,😍

  • @sameerampkunnath2606
    @sameerampkunnath2606 2 роки тому

    innathe vediode notification kandappol orupadu santhosham thoni ikkak sugalyanu innaleyalle arinjathu a oru vashamathilayirunnupakshevedio kandappol happy ithak engane ithinokke sadiknu njangalode parayandayirunnu arinja hangovar mariyitilla

  • @sahiramuhammedali988
    @sahiramuhammedali988 2 роки тому

    Aysha thallararuth nammal thallarnnaal avarum thallarum ellaam allaahu poornna shifa nalkatay

  • @pransithu9437
    @pransithu9437 Рік тому

    Chechi ..
    Chicken marinate cheyth fridgil vekamooo... nalye aan function..
    2 kg chickenty
    Ingredients onu paruoo .
    Plzz

  • @ckck8262
    @ckck8262 2 роки тому

    nice video ... nllnm tips nd tricks okkae prnj tharunnundallo .. thnks itha

  • @thomassebastian4987
    @thomassebastian4987 2 роки тому +1

    Madam ithinu sabala aakkanam

  • @nusaibathk8153
    @nusaibathk8153 2 роки тому

    Batoora endae makalku ishtamulla foodanu. Afkani chicken ethra simple aayitta itha parannu thannade. Thank uuu

  • @sajnamahin5826
    @sajnamahin5826 Рік тому

    Njan innu afghani chicken undakki superrrr ellavarkum ishtayiiii💞💞💞💞

  • @rajibiju8337
    @rajibiju8337 2 роки тому +2

    ദൈവം എന്നും കൂടെ ഉണ്ടാകും നല്ലതേ വരു

  • @fathimauppala5442
    @fathimauppala5442 2 роки тому

    Hi chechi ramalan okke kajinchitt kurach days without fire cooking recipe idumo plzz. Enik madrasayil cheyyana easy Madi nalla kidu recipe venam

  • @fathimahanna9174
    @fathimahanna9174 2 роки тому +38

    നല്ല ടെൻഷൻ ഉണ്ട് ഇത്ത... ഇക്കാടെ അസുഖം ബദ്രീങ്ങളെ ബർകത് കൊണ്ട് പൂർണ ശിഫ നൽകട്ടെ 🤲🤲🤲🤲🤲😢😢😢

  • @hayahzehra5959
    @hayahzehra5959 2 роки тому

    Hi... Ayeshatha.... 😍 comments kndath pole thanne kazhinja video de aa hangover ang vittu maarunilla...... Lots of love❤

  • @jamsheenasiraj9415
    @jamsheenasiraj9415 2 роки тому

    Ayeshathaa.. enikk ennalathe vidio kanditt ippoozhum athinte shok maariyittillaaa ithaaaa..enikk nalla veshamamund ... Ithade confidents enikk nalla ishttamaayi🥰🥰🥰🥰🥰🥰

  • @shabanashebuz1381
    @shabanashebuz1381 2 роки тому +2

    Curryk fresh cream nirbanthano🙃

  • @jaseeranizar6323
    @jaseeranizar6323 2 роки тому +2

    Itha...fresh cream illangil...varea option undoo....

  • @ashifarasheed1601
    @ashifarasheed1601 2 роки тому +1

    Ithante munbitta batoora nan try cheyithittund nalla taste indayirunnu

  • @arfadappu4146
    @arfadappu4146 2 роки тому +12

    Masha allah adipoli recipe ikkande rogam allahu valare pettann shifayaki tharatte

  • @soothingmusicbysuttu...3151
    @soothingmusicbysuttu...3151 2 роки тому +5

    അഫ്ഗാനി ചിക്കൻ എനിക്കിഷ്ടമാണ്. അതിന്റെ രുചി അറിഞ്ഞാൽ വീണ്ടും കയികാം തോന്നും

  • @minaz2523
    @minaz2523 2 роки тому +1

    Vedio noki Ariyade karinji poi Aysha
    Allah shifa nalku insha Allah
    Dua cheyyum

  • @nappinafu7594
    @nappinafu7594 2 роки тому +1

    Super Afganikari...mashaallah...Ayshaitha nde...ikkandeAsugam
    ..vegambedhamavatte..AMeen

  • @nabeelbilu1118
    @nabeelbilu1118 2 роки тому +12

    ഇത്താ നിങ്ങളെ കഴിഞ്ഞ വീഡിയോ എന്നെ ഒരു പാടു വേദനിപ്പിചു 😢 കാരണം ഇക്കാക് സുഖമില്ല എന്ന് ഇത്ത പറയു०ബോഴൊകെ ഞാൻ കരുതി തണ്ടല് വേദന ആവു० എന്നാണ് ഇങ്ങനെഒരു അസുഖം ആണെന്നു കേട്ടപോൾ കുടു०ബതിൽ ഒരാൾക് പറ്റിയ പോലെ തോന്നി ഞങ്ങളെ ആയിഷാസ് കിച്ചന് ഒരു ബിഗ് സലൃൂട് 🙋‍♀🙋‍♀ എല്ലാം തരണം ചൈതതിന് 😍😍റമളാനിലെ രണ്ടാമത്തെ വെളളിയുടെ ബറകത് കൊണ്ടു० ഇന്ന് ഒരു പാടു പേർക് സമാധാനം നൽകിയ സി, എച്ച് സെൻറർ ദിവസം കൂടിയാണ് എത്രയും വേഗം കാരുണൃവാൻ ഷിഫ നൽകടെ ആമീൻ

    • @gamingwithtitan4566
      @gamingwithtitan4566 2 роки тому

      Ameen

    • @ayeshas_kitchen
      @ayeshas_kitchen  2 роки тому

      Aameen 🥰👍🙏

    • @sabisha2787
      @sabisha2787 2 роки тому

      Ameen

    • @jaseenasiddiqe1955
      @jaseenasiddiqe1955 2 роки тому

      ആമീന്‍

    • @jaseenasiddiqe1955
      @jaseenasiddiqe1955 2 роки тому +1

      എനിക്കും കേട്ടപോള്‍ നല്ലാ വിശമംആയി ഞന്‍ കുറെ കരഞ്ഞു അളളാ ഇത് പോലെ ഒരു അസൂഖം ആര്‍ക്കും തരല്ലെ വന്ന വരുടെ അസൂഖം അളളാഹു മാറ്റി കെടുക്കണെ എന്നും പ്രര്‍ത്തിച്ചു ഇനി ഇങ്ങിനെ ഉള്ളാ അസൂഖം ആര്‍ക്കും കോടുകാതെ ഇരിക്കട്ടെ ആമീന്‍

  • @azmeenacs9862
    @azmeenacs9862 2 роки тому

    Battorayum afgani chicken kariyum innale try cheythu super aan ketto . Chicken adipoly

  • @noufeelanousheek5866
    @noufeelanousheek5866 2 роки тому +1

    Adipoliyane allvarkumm estamayi. full finish ayi

  • @hazfath2581
    @hazfath2581 2 роки тому +1

    Ennala njn poricha pathiri indaki adipolli aayirnnu... Theera oil kudichitilaa.... Tdy batura indaaki nookanm.... Edhu poolatha snacks t videos edanamtta... Kozhi vada t recipe njn nooki... But crispness povund... Athinte recipe onnu koodi cheyyamo... ❤️ 💖 💕 💞 ❤️

    • @ayeshas_kitchen
      @ayeshas_kitchen  2 роки тому

      🥰👍..
      Crispiness pokaan kaaranam pettennu fry aaki edukunnondannu.... Kure neram medium flame il ittitt fry aakanam... Appo👍aakum

    • @hazfath2581
      @hazfath2581 2 роки тому

      @@ayeshas_kitchen thnks sis... ❤️

  • @KhadeejathulKubra
    @KhadeejathulKubra 5 місяців тому

    ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടം ആയി 😊

  • @farzasameervlogs2355
    @farzasameervlogs2355 Рік тому

    Fresh creaminu pakaram vere nthenkilum use akkan patto itha

  • @rasifasafar371
    @rasifasafar371 5 місяців тому

    can we use baking powder instead of baking soda?

  • @muhammadesharoock3360
    @muhammadesharoock3360 Рік тому +1

    മാഷാ അള്ളാ അടിപൊളി റെസിപ്പി ആണ് ഞാൻ രണ്ടുമൂന്നു പ്രാവശ്യം ഉണ്ടാക്കി

  • @muhsinamuzi1800
    @muhsinamuzi1800 2 роки тому

    ഇത്താ എന്നും ദുആ ചെയ്യുന്നുണ്ട്.... പടച്ചവന്റെ കാവൽ ഉണ്ടാവും.. റിസൾട്ട് വന്നാൽ പറയണം കേട്ടോ... കാത്തിരിക്കുകയാണ്...

  • @rasharahees6855
    @rasharahees6855 Рік тому +1

    I tried this recipe yesterday and it was so tasty😋everyone loved it 😊

  • @rafeekraaf4255
    @rafeekraaf4255 2 роки тому +1

    അടിപൊളി. തീർച്ചയായിട്ടും ഉണ്ടാക്കി നോക്കും

  • @vinivarghese8730
    @vinivarghese8730 Рік тому

    Edhai methodil mutton use chayiedh undakhamoo

  • @santyharis1446
    @santyharis1446 Рік тому

    Magnate chayithu overnight vekkamo......plz reply

  • @ayshabi399
    @ayshabi399 2 роки тому

    Njan enn batturayum mutton curry yum aanu ethante recipe aanu enn polikkum👍🏻👍🏻

  • @ishaishu1183
    @ishaishu1183 2 роки тому +1

    Fresh cream nu pakararam wipping cream use cheyyamo????

  • @aizamesheen3539
    @aizamesheen3539 2 роки тому

    Ee recipel chicken pakarm mutton cherthal yenthelum mattem varuthano

  • @sebidaharis336
    @sebidaharis336 Рік тому

    Chilar buttoora undakumbol butter cherkunnundallo...ath must aano

  • @sameerrazeen1318
    @sameerrazeen1318 2 роки тому +1

    Maasha allaah njaan new subscriber aanu ketto. supper aayittund🤤🤤

  • @jamshisvlog1412
    @jamshisvlog1412 2 роки тому

    Super super try cheyyanam…. Enn njan Beefum poricha pathiriyum aan undakkunnadh .

  • @javish__jr
    @javish__jr 2 роки тому +1

    ആയിഷ മോളെ ഞങ്ങള്ക് ഫാമിലി എല്ലാരും ഇന്നലെ കൂടിയപ്പോയോ നമ്മുടെ ആയിഷസ് കിച്ചൺ ണ് പറഞ്ഞു വെഷമം എല്ലാരും പ്രാർത്ഥിച്ചു 🤲🏻🤲🏻😘🥰🤲🏻♥️

  • @minhamirfa3930
    @minhamirfa3930 2 роки тому +1

    Aysha ekkante asukam arinjitt bayankara tention aan ethrayum pettan allahu Shifa nalakatte🤲🤲
    Scaning risalt posattive aakatte🤲
    Ayshak ekkakum allahu kshamayum confidensum nalkatte. Aameen

  • @saleenasaleena2063
    @saleenasaleena2063 Рік тому

    Fresh cream illangil prashnam unda

  • @faseenashoukath449
    @faseenashoukath449 2 роки тому +7

    ഇക്കാക്ക് വേണ്ടി ഞങ്ങളുടെയൊക്കെ പ്രാർത്ഥന ഉറപ്പാഴും ഉണ്ടാവും കേട്ടോ .ഞങ്ങൾ മക്കത്ത് ഹറമിന്റെഅടുത്താണ് 🤲

  • @hazeeraashraf9441
    @hazeeraashraf9441 2 роки тому

    I have tried D's recipe spr combination n vry tsty

  • @sajasamad4346
    @sajasamad4346 2 роки тому

    Tomorrow In Sha Allah akki nokkam ayesha Ithatha

  • @rifahvk1443
    @rifahvk1443 2 роки тому

    Fresh cream nu pakarm milk cherkan pattumo

  • @syjarosh2447
    @syjarosh2447 2 роки тому

    Njan ayeshyude batoora recipe thanna epolum try cheyre eny Afghani chiknum try cheyam ta👍👍

  • @aqsa4694
    @aqsa4694 2 роки тому

    ഇത്താ നല്ല റെസിപ്പി, ഇന്ഷാ അല്ലാഹ് ട്രൈ ചെയ്യും ട്ടോ

  • @vidhubiju2810
    @vidhubiju2810 2 роки тому +1

    Ikkaku enganund itha. Athorkumbo manasil oru vishamam anu.

  • @jamshadippalakkal293
    @jamshadippalakkal293 2 роки тому

    പുതിയ മോഡൽ ഗ്രാനൈറ്റ് ഫ്രൈ pan ഒകെ വേടിച്ചുടെ ഇത്ത

  • @amnafathimaamnafathima5797
    @amnafathimaamnafathima5797 2 роки тому

    ആയിഷ എല്ലാം ശരിയാവും ഇൻ ഷാ allah

  • @kishorejames4532
    @kishorejames4532 2 роки тому +3

    Our prayers for Ayesha and family

  • @mansuthachi2846
    @mansuthachi2846 2 роки тому +2

    Ikkakk vedi dua cheyyunnund.allah ellam nalla rethiyil akki tharatte AAMEEN🤲🤲🤲

  • @Zainab-os1he
    @Zainab-os1he 2 роки тому +1

    Indakki nokki nalla taste ind 👍🏻

  • @ihsanasafeer7049
    @ihsanasafeer7049 Рік тому

    Ithaa.. thank uuu sooo much. Ente umma innu ithaade bhatura recipie aan undakiyath. Adipoli aayitu vannitundu. Saadarna undakumbo, murichu kazhikkan paadanu. Ithu nalla crispy and fluffy aayitu vannuu. Ini ee recipie mathrame follow cheyyoolu 🥰🥰🥰🥰🥰 ❤️💕

  • @aneesajabbaranujabu3357
    @aneesajabbaranujabu3357 2 роки тому

    Supparanu👍👌🏻ഞാൻ ഇണ്ടാക്കി ഇന്നലെ നല്ലോണമിഷ്ടായി

  • @shahana.shafeek2783
    @shahana.shafeek2783 2 роки тому

    Lysa laha minduunillahi ka shifaa. This dhikkir every time cheyyuka. Ente husbentine raksha peduthiyathu eee dhikir annu.