ഉപ്പ മിണ്ടുന്നില്ല എന്ന പരാതി ഇനി ആരും പറയരുത് 😁♥️ ഉപ്പാക്ക് ഞാൻ കൊടുത്ത പെരുന്നാൾ സമ്മാനങ്ങൾ 🎁♥️

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 1,2 тис.

  • @Reshmi_shalu_
    @Reshmi_shalu_ 8 місяців тому +852

    ഞാനും എന്റെ അമ്മക്ക് ഡ്രസ്സ്‌ വാങ്ങി കൊടുത്തപ്പോൾ അമ്മക്ക് ഉണ്ടയാ സന്തോഷം അത് വേറെ തന്നെ ആയിരുന്നു🥰❤️ ഇത് കണ്ടപ്പോൾ എനിക്ക് അതാണ് ഓർമ്മ വന്നേ ഉപ്പച്ചിക്ക് ഒരുപാട് സന്തോഷം ആയിട്ടുണ്ടാവും എന്തൊരു അമ്മമാരും അച്ഛന്മാരും ആഗ്രഹിക്കുന്ന കാര്യമാണ് ഇത് ❤️

  • @mhdsali2283
    @mhdsali2283 8 місяців тому +577

    ഉപ്പാനോട് സംസാരിക്കാൻ തന്നെ ഹനാൻ നല്ല റെസ്‌പെക്ട് കൊടുക്കുന്നുണ്ട് thats good ❤

  • @Nichus-y
    @Nichus-y 8 місяців тому +344

    ഇത്രയും നല്ല മക്കളെ കിട്ടിയ ഉമ്മയും ഉപ്പയും ഭാഗ്യവാന്മാരാണ്, അതേപോലെ തന്നെ ഇത്രയും നല്ല ഉമ്മയെയും ഉപ്പയെയും കിട്ടിയ മക്കളെ നിങ്ങളും ഭാഗ്യവാന്മാരാ, സ്റ്റീലെ ഇയ്യ് പൊളിയാട്ടോ 😍😍👍🏻

    • @shefeequepk5349
      @shefeequepk5349 8 місяців тому +2

      അവരവരുടെ ഫാമിലിയെ ഇങ്ങനെ ഒക്കെ സന്തോഷത്തോടെ കൂടെ കൊണ്ടു പോകാൻ സാധിക്കുന്നതാണ് .. ആരേലും ഒക്കെ ഇതുപോലെ മുന്നിട്ട് ഇറങ്ങിയാൽ മതിയെന്നുള്ളു.. ഇതുപോലെ ഉള്ള സന്തോഷ നിമിഷങ്ങള്ക്ക് വേണ്ടി ഇടക് ഒക്കെ അമ്മ അച്ഛൻ അല്ലെങ്കില് ഉപ്പ ഉമ്മ എന്നിവർക്ക് എന്തേലും ഒക്കെ ഇടക്ക് സർപ്രൈസ് ആയിട്ട് കൊടുക്കുക.. ഇതുപോലെ ചെറിയ ചെറിയ സന്തോഷത്തിലൂടെ വലിയ ഒരു ഐക്യം ഫാമിലിടെ ഇടയിൽ നില നിർത്തുക...എല്ലാവരും തമ്മില് എപ്പോഴും കമ്മ്യൂണിക്കേഷൻ ഉണ്ടായിരിക്കണം .

  • @asminaasmina1071
    @asminaasmina1071 8 місяців тому +144

    മാഷാ അല്ലാഹ് ഞാൻ നിങ്ങളുടെ വീട്ടിൽ എപ്പോഴും ശ്രദ്ദിക്കുന്ന കാര്യം ഏതൊരാൾക്കും cmfrt place ആണ് ഇങ്ങളുടെ വീട് 🤍അതിൽ പ്രധാന കാരണം നിങ്ങളുടെ മാതാപിതാക്കൾ ആണ് 😍ഇന്ന് നിഹാൽ അത്ര നേരം അവിടെ കിടന്നു ഉറങ്ങി എങ്കിൽ നിങ്ങളുടെ വീട്ടിലെ അവസ്ഥ വളരെ സന്തോഷം ആയത് കൊണ്ട് മാത്രമാണ്... പലപ്പോഴും ശ്രദ്ദിക്കാറുണ്ട് ഫുഡ്‌ ഒക്കെ കഴിക്കാൻ എത്ര പേരുണ്ട് എന്നിട്ടും ഒരു നിമിഷം പോലും ആരിലും ഒരു അസ്വസ്ഥത കാണാറില്ല... അഭിമാനം പിന്നെ സന്തോഷം... ഇങ്ങളുടെ ജീവിതം നല്ല രീതിയിൽ പോകട്ടെ... ഐ ലവ് ur parents 😍😍😍😍😍😍എപ്പോഴെങ്കിലും നേരിൽ കാണാൻ ആഗ്രഹം... ഞാൻ നാദാപുരം ആണ് അത് കൊണ്ട് കാണാൻ ചാൻസ് ഇല്ല 😀.... സമ്മാനം എന്തും ആയിക്കോട്ടെ അത് അവർക്കു ഭയങ്കരം സന്തോഷം ആയിരിക്കും...

  • @grrag
    @grrag 8 місяців тому +354

    വായ് തുറന്നാൽ thug അടിക്കുന്ന ഉപ്പ ആണ് enta hero 😂❤️

  • @HarisKunju-xb9cx
    @HarisKunju-xb9cx 8 місяців тому +128

    മാഷാ അല്ലാഹ് ഇഷ്ട്ടപെട്ടു... ഉപ്പമാരോട് ഇങ്ങനെ സംസാരിക്കുമ്പോൾ കിട്ടുന്ന ഒരു സന്ദോഷം അത് വേറെ തന്നെ ആണ് 🥰🥰

  • @ashwathyashwathy
    @ashwathyashwathy 8 місяців тому +22

    അല്ലാഹുവേ ഇങ്ങനെ ഒരു ഉപ്പാനെയും ഉമ്മാനെയും ആങ്ങളമാരെയും കിട്ടാൻ ഭാഗ്യമില്ലാതെ ആയിപ്പോയി ഈ സഹോദരിക്ക് 😢

  • @shuhaibshahudeen7328
    @shuhaibshahudeen7328 8 місяців тому +6

    നിങ്ങളുടെ ആഗ്രഹത്തിന് അനുസരിച് എല്ലാർക്കും കൊടുക്കാൻ പടച്ചവൻ... എല്ലാ ഹയ്റും നൽകട്ടെ...

  • @subairhafsath6157
    @subairhafsath6157 8 місяців тому +96

    ആയിഷുമ്മാത്തക്കും ഉമ്മച്ചികും ഓരോമിച്ചാകുമോ എടുക്കുന്നത്. ഉപ്പച്ചീന്റെ സംസാരം കേട്ടു. മക്കൾ മേടിച്ചുകൊടുക്കുന്നത് വലിയ സന്തോഷമാകും രക്ഷിതാക്കൾക്കു. റബ്ബ് ഇനിയും ഒരുപാട് ഉയരങ്ങള്ളിൽ എത്തിക്കട്ടെ.

  • @amalu-
    @amalu- 8 місяців тому +158

    എത്ര അവർ വാങ്ങിയാലും മക്കൾ വാങ്ങിതരുന്ന എത്രയും spcl ആണ് എല്ലാ മക്കൾക്കും ഇത് പോലെ ചെയ്യാൻ കഴിയട്ടെ ❤❤

  • @user-tl8hi4ot5e
    @user-tl8hi4ot5e 8 місяців тому +106

    ee family ennum santhoshathode munnot pokatte❤❤❤

  • @ShabaShameer
    @ShabaShameer 8 місяців тому +142

    ഉമ്മിക്ക് കൊടുക്കുന്നത് കാണാൻ waiting😘😍🫂എന്റെ അനിയൻകുട്ടന്മാർക്കും 😘😘❤❤❤

  • @muthusgamingyt
    @muthusgamingyt 8 місяців тому +327

    Home tour venam ennullaver like adii❤

    • @wtsp_viral
      @wtsp_viral 8 місяців тому +3

      വീട് മൊത്തം സ്റ്റോറിയിലൂടെ കണ്ടിട്ടുണ്ടേ...😂

  • @muflihajunaid6015
    @muflihajunaid6015 8 місяців тому +59

    പടച്ചോനെ...... സിദ്ധീഖ് സർ അല്ലെ അത്😍.ഇങ്ങളെ ഉപ്പ എന്റെ സ്കൂളിലെ അദ്ധ്യാപകൻ ആയിരുന്നു(പുല്ലങ്കോട് ). സർ എന്നെ പഠിപ്പിച്ചിട്ടൊന്നുമില്ല എന്നാലും കണ്ടിട്ടുണ്ട്. സർ വളരെ ഉഷാറാണ്. സത്യമായിട്ടും എനിക്ക് ഇത് വരെ സാറേ മനസ്സിലാട്ടില്ലെന്നും. ഈ വ്ലോഗ് കണ്ടപ്പോഴാണ് മനസ്സിലായത് . കുറേ വർഷങ്ങൾക്ക് ശേഷം വീണ്ടും ഇങ്ങനെ ഒരു platform ലൂടെ കാണുമ്പോൾ വല്ലാത്തൊരു സന്ദോഷം 😍ഏകദേശം 10 വർഷത്തിന് ശേഷമാണ് ഞാൻ സർനെ കാണുന്നത്

  • @RahmahNisa-d9k
    @RahmahNisa-d9k 8 місяців тому +29

    ഉ പ്പാ നിങ്ങളെ പൊന്നു മൊനെ ഒന്ന് ചുംബിച്ചു ടാ യിരുന്നോ എന്നാ നമുക്കും വലിയ സന്തോഷമാകും

  • @fathimaa8383
    @fathimaa8383 8 місяців тому +2

    മാതാപിതാക്കൾക്ക് നമ്മുടെ പൈസ കൊണ്ട് അവർക്ക് ആവശ്യമുള്ളത് ഗിഫ്റ്റ് കൊടുക്കാൻ കഴിയുമ്പോൾ, അത് വാങ്ങുമ്പോൾ അവരുടെ മുഖത്ത് ഉണ്ടാകുന്ന സന്തോഷം, അത് കാണുമ്പോൾ, 🥹❤️

  • @shameerbabu2292
    @shameerbabu2292 8 місяців тому +84

    ഉമ്മാന്റെ ചിരി തന്നെയാ ഈ മോനും കിട്ടിക്നെ 😂❤

  • @MeghanaSebastian-rw5fw
    @MeghanaSebastian-rw5fw 8 місяців тому +86

    ഉപ്പ പാവം ആയതൊണ്ട് ആണ് നിങ്ങൾക്ക് വീഡിയോ ഇടാൻ പറ്റുന്നെ... ഇല്ലെങ്കിൽ ഉപ്പാ നിങ്ങളെ കണ്ടം വഴി പണ്ടേ ഓടിച്ചെനെ😑❤️💓

  • @SalmabinthIbrahim
    @SalmabinthIbrahim 8 місяців тому +13

    ഉപ്പച്ചി മിണ്ടാതിരിക്കുന്നത് പോലെയല്ല ഉ പ്പ പൊളി ആണല്ലോ

  • @shabeebas5615
    @shabeebas5615 8 місяців тому +5

    Ee oru vlog kandappo orupaad sandhosham..... ഉപ്പന്റെയും ഉമ്മന്റേയും മുഖത്തെ പുഞ്ചിരി ആണ് ee ലോകത്തെ ഏറ്റവും വലിയ sandhosham..... Adh എന്നും നിലനിൽക്കട്ടെ..... ആമീൻ

  • @Usmanmanu666
    @Usmanmanu666 8 місяців тому +54

    അപ്പോ ഈ വീഡിയോസ് കാണുന്നവർക്ക് പെരുന്നാൾ ഒന്നുമില്ല haanaan ikka💝

  • @nisfansabith4510
    @nisfansabith4510 8 місяців тому +8

    ഉപ്പാന്റെ ആ സന്തോഷം ആ ചിരിയും ❤

  • @muhammedameen.p4822
    @muhammedameen.p4822 8 місяців тому +28

    കണ്ട് കണ്ട് ഉറക്കത്തിലെ സ്വപ്നത്തിൽ പോലും ഇങ്ങളെ ഫാമിലിയെയാണ് കാണുന്നത് ഹനാനെ...❤🥹😙

  • @user-rb5ze7db9l
    @user-rb5ze7db9l 8 місяців тому

    എനിക്ക് ഇഷ്ട്ടം മായ കുടുമ്പം മാണ് എപ്പോയും അള്ളാഹുവി നെ ഒർത്ത് ജീവിക്കുന്ന കുടുമ്പം എന്റെ കുടുമ്പം ഇങ്ങനെ തന്നെയാണ്

  • @Jusair_thaj
    @Jusair_thaj 8 місяців тому +31

    Uppante sound ippela onne mariyayikk kettath mashallah

  • @anandthrissur6116
    @anandthrissur6116 8 місяців тому +32

    നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമാണ്
    നിങ്ങൾ ( ക ) ക്ക് പകരം ( ച ) ആണ് ഉച്ചരിക്കുന്നത്
    ഉദാഹരണം നിസ്കരിക്കാൻ എന്നതിന് നിസ്കരിചാൻ എന്നല്ലേ
    കേൾക്കാൻ നല്ല രസമാണ്

  • @Nydhx
    @Nydhx 8 місяців тому +15

    These parents are lucky to have such good children's 🤍

  • @Hasnathalip
    @Hasnathalip 8 місяців тому +9

    7:46 ഈ പാട്ട് Shorts ആയി ഇടുമോ....
    പറ്റുമെങ്കിൽ നിങ്ങളെല്ലാവരും പാടുന്നത്.
    How beautifully you all are singing ♥️

  • @shameemamp1076
    @shameemamp1076 8 місяців тому +3

    4:04 aadyaayittann uppana ithra santhoshathodeyu active aayittu kaninne😍❤️

  • @SanoojaSanu-kf9cc
    @SanoojaSanu-kf9cc 8 місяців тому

    ഹാനാന്റെ സോങ് സൂപ്പർ ഫീൽ ഓരോ പാട്ടും താങ്കളുടെ രീതിയിൽ പാടുമ്പോൾ wow സൂപ്പർ 🥰

  • @ns..world..6856
    @ns..world..6856 8 місяців тому +18

    സ്കൂട്ടി സർപ്രൈസ് ആയി കൊടുത്തിട്ട് പോലും ഇത്രയും ഹാപ്പി ആയിട്ടില്ല 😅

  • @MessiMessi-ik8jg
    @MessiMessi-ik8jg 8 місяців тому +22

    3:34 box thurkpo uppant aa santhosham

  • @Reelshots-c8l
    @Reelshots-c8l 8 місяців тому +160

    എല്ലാവര്ക്കും പല സമ്മാനങ്ങളും കൊടുത്തു eeechhu ന് മാത്രം ഇതുവരെ ഒന്നും കൊടുത്തില്ല 😢

  • @Nichus-y
    @Nichus-y 8 місяців тому +25

    ഉപ്പയും ഉമ്മയും കൂടി നല്ലൊരു പാട്ട് പാടണം 👍🏻👍🏻

  • @Farhan.mohmmd.
    @Farhan.mohmmd. 8 місяців тому +46

    Uppaa paavam orghnoodthnn villichente paraadhi😂🥹❤️❤️❤️

  • @handystores
    @handystores 8 місяців тому +12

    Family യെ കണ്ടതിൽ സന്തോഷം

  • @rabeehnalakath_
    @rabeehnalakath_ 8 місяців тому +13

    ഇനിമുതൽ ഉള്ള വിഡിയോസിൽ ഉപ്പാനെ ഉൾപ്പെടുത്തണം🙏🏻

  • @firozbabu86
    @firozbabu86 8 місяців тому +8

    ഈ വ്ലോഗ് ഇനിക്ക് ഏറ്റവും ഇഷ്ടയത് ഉപാന്റെ സംസാരം 👍

  • @Rinshhaa-
    @Rinshhaa- 8 місяців тому +11

    7:46 ee song full paduooo🥹💗

  • @All_is_well610
    @All_is_well610 8 місяців тому +4

    Athyayittan oru teacher and HM nte makkalk ithram freedom and freak ayitt kanunnath..😮❤..appum inganeyum nadakkum lle🎉🎉

  • @Ziyan369
    @Ziyan369 8 місяців тому +17

    Hananshoi ingl മുന്നു പേരും paadum appoo ee singing talent evdunn heriditory വന്നതായിരിക്കും ഉപ്പ, ഉമ്മ who sings... 😊🤗

  • @rimshabasheerr4183
    @rimshabasheerr4183 8 місяців тому +20

    Ingade koodeyullavare preethippeduthaan ingalkk ennum kazhiyatte❤

  • @RahmahNisa-d9k
    @RahmahNisa-d9k 8 місяців тому +20

    അള്ളാ ഹ് ഈ പൊന്നുമൊനെ നീ ഉയർത്തണേ നാഥാ

  • @Afrlly
    @Afrlly 8 місяців тому +1

    ഇജ്ജ് എന്താ സാന്താക്ലോസ് ഓ എന്തായാലും പൊളിച്ചു ഉപ്പച്ചി♥️

  • @shadilsha818
    @shadilsha818 8 місяців тому +3

    Mashallah ഉമ്മകും ഉപ്പകും ആയുസും ആരോഗ്യവും ഉണ്ടാവട്ടെ ❤❤

  • @Shaharbanu-w5p
    @Shaharbanu-w5p 8 місяців тому +23

    അനു ഉമ്മച്ചിക് ഗിഫ്റ്റ് കൊടുക്കുന്നത് കാണാൻ വൈറ്റിംഗ് ആണ് ഞങ്ങൾ

  • @mohammadshibili7646
    @mohammadshibili7646 8 місяців тому +3

    നിങ്ങൾ കുടുംബം മുഴുവൻ SINGERS ആ ലേ ❤

  • @threepinkoosdiaries6813
    @threepinkoosdiaries6813 8 місяців тому

    Sirne കണ്ടതിൽ ഒരുപാട് സന്തോഷം.എന്നെയൊക്കെ ഒരുപാട് പാട്ടു പഠിപ്പിച്ചയാണ്. എല്ലാ വിഡിയോലും ഞാൻ sir ഉണ്ടോന്ന് നോക്കാറുണ്ട്

  • @sufairaic5862
    @sufairaic5862 8 місяців тому +29

    Oru videosum mudangathe kanunnavar 👍🏻 shorts&video❤

  • @minhasajid.
    @minhasajid. 8 місяців тому +15

    4:04 thiss mommntt😂❤️

  • @Fatimajumana-uz6ji
    @Fatimajumana-uz6ji 8 місяців тому +53

    Uppa ingane mindunnath njan athyamaayittan kaanunath

  • @Jaseenajasi-wc1rp
    @Jaseenajasi-wc1rp 8 місяців тому +8

    So happy❤
    അടുത്തത് ഉമ്മച്ചിക്ക്🥰🥰

  • @floki118
    @floki118 8 місяців тому +9

    ഹാവു...അങ്ങനെ ആ സൗണ്ട് ഒന്ന് ആദ്യമായി കേട്ടു 😅.

  • @spex077
    @spex077 8 місяців тому +1

    3:00 Ellarku orupole avishyulla saaanam - “sneham”

  • @FIDHA-li9gt
    @FIDHA-li9gt 8 місяців тому +15

    ❤mashallahh nalla familyyy

  • @Hidha._16
    @Hidha._16 8 місяців тому +13

    Le steel : chemistry inte oru weakness ahnnu😌🙌🏻🧫

  • @Ayshhaa342
    @Ayshhaa342 8 місяців тому +44

    His smile says his Happiness....!!❤🥰

  • @afee4084
    @afee4084 8 місяців тому

    പൊന്നുപോലത്തെ ഉപ്പക്കും ഉമ്മക്കും കിട്ടിയ ഭാഗ്യമാണ് ഹനാൻ ❤

  • @AyishaShifa-ul9kc
    @AyishaShifa-ul9kc 8 місяців тому +14

    Nalla famlyyy aahn.. 😊😙😍

  • @Chinjachlumutfak
    @Chinjachlumutfak 8 місяців тому +9

    Ninnapole oru mone kittiyath ummantheyum uppantheyum baghyamanu tto. Mashaalla 🥰🥰🥰

  • @5iinan.
    @5iinan. 8 місяців тому +2224

    Oru 10 like tarooo🥲

    • @msaleel9757
      @msaleel9757 8 місяців тому +22

      Tarathilla❤

    • @tenz5032
      @tenz5032 8 місяців тому +44

      Eee like kittit entha kaaryam

    • @Nhlllllll
      @Nhlllllll 8 місяців тому +32

      Ohh 37 like aayallo paisakaaran aayallo iyy🔥

    • @ambili.....ambiliii3020
      @ambili.....ambiliii3020 8 місяців тому +7

      Iyal veendum vanno

    • @Rameezaaami
      @Rameezaaami 8 місяців тому +63

      Inkkum tharoo ennal 10 like😂😢

  • @ajumon6015
    @ajumon6015 8 місяців тому

    Every middle class boy's dream❤. Enikum ithupole ente mathapithakkale santhoshippikkan allahu anugrahikkatte

  • @Glittery_art_
    @Glittery_art_ 8 місяців тому +5

    Ummaneyum uppaneyum kond oru paat paadikoo engal😊❤️

  • @SafnaSharafu-f9v
    @SafnaSharafu-f9v 8 місяців тому +1

    Igale character endhoru adipoliya🥺
    Oralod samsarikkunna reethi aww onnum parayanilla😭❤

  • @husnahusna-cr1qm
    @husnahusna-cr1qm 8 місяців тому +9

    masha allaah❣❣❣

  • @mydiaries810
    @mydiaries810 8 місяців тому +7

    Eeechunu surprise onnum kodukanilleeeee.... ❤

  • @jabira.pjabirarasheed9170
    @jabira.pjabirarasheed9170 8 місяців тому +1

    സ്റ്റീൽ ടീ ഷർട്ട്‌ ഇട്ടിട്ട് അടിപൊളിയായിക്കണ്. ഓന് കൂടുതൽ ഷർട്ട്‌ വാങ്ങണേ ഹനാനെ. എന്നും പുള്ളി ട്രൗസറിട്ട സ്റ്റീലിനൊരു change വേണ്ടേ

  • @veenakannan3214
    @veenakannan3214 8 місяців тому +7

    ഒരുപാട് സന്തോഷം... ഉപ്പച്ചി സംസാരിച്ചപ്പോൾ വീഡിയോ വേറെ ലെവൽ ആയി 🥰🥰🥰🥰🙏

  • @muhammedmunasir1001
    @muhammedmunasir1001 8 місяців тому +1

    ഈ മനക്കലേക്ക് പ്രവേശനം ഇല്ല 😂😂

  • @shortgamer107
    @shortgamer107 8 місяців тому +7

    Oru scn song ❤ familys is full of singer it's good song ❤❤❤

  • @Jummu124
    @Jummu124 8 місяців тому +1

    ആയ്ചുമ്മാതാനേം കൂടി പെരിപ്പിച്ചാൻ മറക്കരുത് tto😂❤

  • @busharabushara8819
    @busharabushara8819 8 місяців тому +3

    നിങ്ങളുടെ വീഡിയോ കാണുവാൻ തുടങ്ങീട്ട് 2 ദിവസം ആയിട്ടൊള്ളു skip ചെയ്യാതെ കാണുന്ന വീഡിയോ 👍

  • @ansiyam2524
    @ansiyam2524 8 місяців тому +2

    Nigalude videos kanumboo manasinnu vallathoru Ashwasam anuu❤☺️❤️

  • @rufsanasinu3264
    @rufsanasinu3264 8 місяців тому +6

    ഉപ്പാനെ കാണാൻ അഫിയെ പോലെ തന്നെ 😂അതേ ചിരി 😂

  • @jakavungappara3307
    @jakavungappara3307 8 місяців тому

    ഉപ്പ നല്ലോം മിണ്ടുന്ന ആളാണ്. അനുഭവമുണ്ട്. ഞങ്ങൾ അവിടെ ഒരു വർക്ക് നോക്കാൻ വേണ്ടി വന്നിരുന്നു വെറുതെ കുറെ ചൂടായി ആളു മാറിയതാ ഒരു അര മുക്കാൽ മണിക്കൂറോളം ചൂടായതിനു ശേഷം സോറി ഒക്കെ പറഞ്ഞു.

  • @ajumal7
    @ajumal7 8 місяців тому +7

    പാട്ട് തുടങ്ങിയാൽ ഹനാൻ വേറെ ആളാണ് !!😂😂

  • @farzasiraj2361
    @farzasiraj2361 8 місяців тому +2

    ഫാമിലി മൊത്തം പാട്ടുകാരാണല്ലോ 😂😂😂❤

  • @subruu-vx2uj
    @subruu-vx2uj 8 місяців тому +7

    Xylem kanunna steeelan innathe hero 🔥🔥🔥

  • @ahsanmansoor5162
    @ahsanmansoor5162 8 місяців тому

    Masha Allah epozhum ithepole nilanirthitharatte🤲❤️❤️❤️

  • @ScoutFnc
    @ScoutFnc 8 місяців тому +8

    Eachu nallanam padnnnd😁
    Hanankka onn shraddicho🫣😁

  • @AshifchdChulliyode
    @AshifchdChulliyode 8 місяців тому +1

    Sidheek Hassan Sir🥰
    One of my favorite Teacher🥰Mashaallah

  • @MaqboolvhMaqu
    @MaqboolvhMaqu 8 місяців тому +3

    Kanumboo thanaaa oru santhosam ❤ ulllinn inghnaa chirii varnnn ❤

  • @anoosworld2433
    @anoosworld2433 8 місяців тому +1

    Masha Allah nalla family orupad ishttaman ningalude family❤❤

  • @SalmabinthIbrahim
    @SalmabinthIbrahim 8 місяців тому +3

    ഉപ്പ ആ ഭാഗം കട്ട് ചെയ്യണം എന്നു പറഞ്ഞപ്പോൾ kattu ചെയ്യാതെ വീഡിയോ പോസ്റ്റ് ചെയ്ത ഹനാൻ ആണ് ഞങ്ങളുടെ താരം❤😂

  • @sr2369
    @sr2369 8 місяців тому

    കണ്ണീരിൽ മുങ്ങി ഞൻ സോങ് ഫുൾ ആയ്ട്ട് paadu അഡിക്റ്റഡ് ❤sooper😮

  • @rurans-o4h
    @rurans-o4h 8 місяців тому +5

    industrial preparation of iron....nte mwooneee🤣💥

  • @shafnavp3648
    @shafnavp3648 8 місяців тому +1

    മാഷാ അല്ലാഹ്....😍😍
    ഒരു എഡിറ്റിങും ഇല്ലാത്തതാണ് ഞാനീ ചാനലിൽ അഡിറ്റായത്.....
    കൂടെ ചെറുപ്പം മുതല് അറിയുന്ന ഫാമിലി ആയോണ്ടും...
    ബാറക്കല്ലാഹ്...🥰

  • @Nadiyak-d8o
    @Nadiyak-d8o 8 місяців тому +4

    Elah pernalkm vangikodknn arogyavmm afiyathm pdchon nalkate ameen❤

  • @Aleena_james.
    @Aleena_james. 8 місяців тому +1

    Eeeechuuu❤❤❤❤❤❤

  • @faheemafaizalkp4236
    @faheemafaizalkp4236 8 місяців тому +4

    Totally addicted to your vlogs!!!!❤️✨

  • @Comrade92
    @Comrade92 8 місяців тому +1

    ദേ ഉപ്പ 🥰🥰🥰🥰😘😘😘

  • @angelsnowflakez
    @angelsnowflakez 8 місяців тому +5

    600k soon💕പെട്ടന്ന് ആവട്ടെ

    • @amnafthmm
      @amnafthmm 8 місяців тому

      Aayyii🔥😍

  • @fathimathulrafa
    @fathimathulrafa 8 місяців тому +2

    Vaappachiyum monum full thug aahnello😂🔥

  • @misriyamisri1840
    @misriyamisri1840 8 місяців тому +3

    Hhmmmmmm എനിക്കൊന്നും ഇങ്ങനെത്തെ oru ഇക്കാക ഇല്ലാതായിപോയല്ലോ 🙂🫠

  • @shamil1067
    @shamil1067 8 місяців тому +1

    വാപ്പ കലിപ്പ് ഒക്കെ വിട്ട് ഫുൾ ആക്റ്റീവായി സംസാരിച്ചു കണ്ടതിൽ സന്തോഷം 😂

  • @alshifasulthan1873
    @alshifasulthan1873 8 місяців тому +6

    hanankka aychummathathakkum dress medich koduko? orkum velya happy aavum . my humble request

  • @sajithamoideen9500
    @sajithamoideen9500 8 місяців тому +2

    Umma adipoli aayi paadunnund❤

  • @Uploadingvideos-v8t
    @Uploadingvideos-v8t 8 місяців тому +7

    0:06 😊

  • @hidamisna240
    @hidamisna240 8 місяців тому +2

    Hmm kollalo upppa😂❤

  • @moideenimnaz5489
    @moideenimnaz5489 8 місяців тому +14

    Ummaa: njnum ippo schoolil ponnund monee😂qq