Alayum Kaattin Hrudayam | Malayalam Audio Song | Remaster Vatsalyam Mammootty| Geetha K J Yesudas

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 94

  • @bilalbilu9707
    @bilalbilu9707 Рік тому +76

    കണ്ണുനീർ ഒഴുകിപോയത് എത്രയാണന്നു ഒരു കണക്കും ഇല്ല. അത്രയും മനുഷ്യനെ നെഞ്ചോട് ചേർത്തു നിർത്തുന്ന സിനിമ.. ❤

  • @amanushalu
    @amanushalu Рік тому +14

    കരഞ്ഞതിന് കണക്കില്ല 😢 എന്തൊരു ഫിലിം? ഹനീഫ ഇക്ക ഡയറക്ടർ. മമ്മൂക്ക ,ദാസേട്ടൻ, രവീന്ദ്രൻ മാഷ്, കൈഡ്പ്രം sir . Super

  • @JomonFrango-lb9lc
    @JomonFrango-lb9lc Рік тому +24

    തിരിച്ചറിവ് വന്ന കാലം മുതൽ കണ്ടപ്പോൾ എല്ലാം കണ്ണുകലക്കിയ സിനിമ

  • @prajeeshpayyannur3455
    @prajeeshpayyannur3455 Рік тому +24

    ❤❤ഡയറക്ടർ കൊച്ചിൻ ഹനീഫ 😢😢🎉❤❤

  • @santhoshkk5671
    @santhoshkk5671 11 місяців тому +4

    ലോഹിതദാസ് തിരക്കഥ.. എല്ലാം ഒന്നിനൊന്നു മെച്ചം

  • @minimallu
    @minimallu День тому +1

    Sp venkitesh magic

  • @mura1242
    @mura1242 Рік тому +23

    ഒരിക്കലും മരണമില്ലാത്ത ഗാനങ്ങൾ 🙏🙏🙏😥😥

  • @saheermuhammedsaheer7985
    @saheermuhammedsaheer7985 Рік тому +8

    ഒത്തിരി ഇഷ്ടം ഒത്തിരി സങ്കടം കണ്ണീരും വന്നിട്ട് ഉണ്ട് ഇത് കാണുമ്പോൾ എല്ലാം മമ്മുക്ക ❤❤

  • @KamalPremvedhanikkunnakodeeswa
    @KamalPremvedhanikkunnakodeeswa 8 місяців тому +4

    എന്റെ ഒരു കൂട്ടുകാരൻ ഒരിക്കൽ ഈ പാട്ട് ആരോ mobile ൽ play ചെയ്തപ്പോ എന്നോട് ചോയ്ച്ചു 👉🏼..
    ആരാടാ ഇങ്ങനൊക്കെ എഴുതിയത്?? 😢, പിടച്ചിൽ ആണ്, അലഞ്ഞു തിരിഞ്ഞ കാറ്റിന്റെ ഹൃദയം അരയാൽ കൊമ്പിൽ ഇരുന്നു തേങ്ങി എന്ന് 🥺🙏🏼!!
    Legend Kaithapram Sir 😘🙏🏼..
    SPV SIR 😍🙏🏼
    DAS SIR 😘🙏🏼
    COCHIN HANEEFA 😘🙏🏼
    LOHITHADAS SIR 😍🙏🏼
    MAMMOOTY 😍🙏🏼.
    എന്റ പൊന്നോ!!! അമ്മാതിരി RANGE ITEM 🙏🏼🙏🏼👌🏼👌🏼

  • @SpeedAudios2
    @SpeedAudios2  Рік тому +30

    അലയും കാറ്റിൻ ഹൃദയം അരയാൽക്കൊമ്പിൽ തേങ്ങി
    ഓലപുടവത്തുമ്പിൽ പാടം കണ്ണീരൊപ്പി
    രാമായണം കേൾക്കാതെയായ്‌
    പൊൻമൈനകൾ മിണ്ടാതെയായ്‌
    ഓ..ഓ.....ഓ.. (അലയും...)
    പൈക്കിടാവേങ്ങി നിന്നു പാൽമണം വീണലിഞ്ഞു (2)
    യാത്രയായി ഞാറ്റുവേലയും
    ആത്മസൗഹൃദം നിറഞ്ഞൊരു സൂര്യനും
    ഓ..ഓ.....ഓ.. (അലയും...)
    വൈദേഹി പോകയായി വനവാസ കാലമായി (2)
    രാമരാജധാനി വീണ്ടും ശൂന്യമായ്‌
    വിമൂകയായ്‌ സരയൂനദി
    ഓ..ഓ.....ഓ.. (അലയും...)

    • @PramodKumar-fo8qq
      @PramodKumar-fo8qq Рік тому

      😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😴😢😢😢😢😢😢😢😢😢😢🎉😢😢😢😢🎉😢😢😮😢🎉😢😢😢😢 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢🎉😢😢😂😄😢😢👌

    • @GeethaShaji-mk3yu
      @GeethaShaji-mk3yu Рік тому

      O
      Lo po😅
      Kl ok ppl😅k xx x AA hi po ok if we 😅hm ml g hm na GN plp

  • @cicilypk7635
    @cicilypk7635 Рік тому +6

    Real ജീവിതാനുഭവം. അറിയാതെ കണ്ണീർ ഒഴുകുകയാണ്

  • @MiniRamesh-ub1jm
    @MiniRamesh-ub1jm Рік тому +9

    ❤❤😢 2024 kanunnavare undo ❤ super Film super song

  • @jibinshyam4609
    @jibinshyam4609 Рік тому +7

    2023 sep 3 vare kettu.. Ini etranal kelkan kazhilla😢 athinu daivam ayuse tharatte🙏🏻

  • @binuk.t1376
    @binuk.t1376 Рік тому +9

    Aayiram vattam e song ket karanjittund

  • @SameeraKundthod
    @SameeraKundthod 12 днів тому +2

    2025 കേൾക്കുന്നവരുണ്ടോ

  • @Sajakhil
    @Sajakhil Рік тому +3

    2023 kazhinjalum ee paattukal hridayathil undakum

  • @വാനരം
    @വാനരം Рік тому +5

    ഒരു കൊച്ചിൻ ഹനീഫ സിനിമ 🥺

    • @santhoshkk5671
      @santhoshkk5671 11 місяців тому

      ലോഹിതദാസ് effect

  • @abbasnlm-kh6zd
    @abbasnlm-kh6zd Рік тому +3

    കൊച്ചിൻ ഹനീക്ക് പ്രണാമം 🌹🌹🌹

  • @adam_l_c3800
    @adam_l_c3800 Рік тому +4

    04/01/2024 aarelum കേൾക്കുന്നുണ്ടോ 😢😢

  • @SoneshP
    @SoneshP 10 місяців тому +1

    My favourite actor Mammootty ❤❤❤

  • @Rejith.g
    @Rejith.g Рік тому +2

    ജീവിത തിൻ്റെ പകുതി മരു ഭുമിൽ കിടന്ന് ഉണ്ടാക്കിയത് എല്ലാം. കുടുബത്തിന്ന് വേണ്ടി ചിലവാക്കി
    Lock down . time.😢
    ആർക്കും വേണ്ടാത്ത അവൻ ആയി 😢😢😢

    • @harisaamiyan1540
      @harisaamiyan1540 Рік тому

      വിഷമിക്കരുത് നന്മ കൾ ഒരിക്കലും ബാക്കി ആവില്ല

    • @JayanthiPradeep-b4b
      @JayanthiPradeep-b4b 11 місяців тому

      Vishamikkalle dear

  • @AkiBhai-m4j
    @AkiBhai-m4j Рік тому +2

    Mammuka ❤❤❤❤❤❤❤❤❤❤❤❤❤😢😢😢

  • @SasiC-hf8zp
    @SasiC-hf8zp Місяць тому

    Heart touch song❤

  • @കൽഹാരം
    @കൽഹാരം Рік тому +3

    S. P venkitesh dasettan👍🎼

  • @shanoofkkvburma
    @shanoofkkvburma 7 місяців тому +2

    2024 പകുതിക്ക് ശേഷം ആരേലും കേൾക്കുന്നുണ്ടോ

  • @cheruthgaming1193
    @cheruthgaming1193 Рік тому +1

    Super💖👀

  • @jayasree6284
    @jayasree6284 8 місяців тому

    യാത്രയായി ഞാറ്റുവേല യും

  • @VinuJoseph-qq1eu
    @VinuJoseph-qq1eu Рік тому +2

    2023 oct 10 ee kaatu thedi ethi❤

  • @sandeepsundaran4686
    @sandeepsundaran4686 Рік тому +8

    ❤❤❤

  • @subairshamsudeen
    @subairshamsudeen Рік тому +6

    ❤❤😢😢😢❤❤

  • @KannanbabuBabu
    @KannanbabuBabu Рік тому +6

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreejithck7368
    @sreejithck7368 Рік тому +2

    Haneef sir 🙏🙏🙏🙏🙏

    • @santhoshkk5671
      @santhoshkk5671 11 місяців тому +1

      A k ലോഹിതദാസ്

  • @jayasree6284
    @jayasree6284 Рік тому

    യാത്റയായ്

  • @shajahanalikunj9996
    @shajahanalikunj9996 Рік тому +4

    ❤❤❤❤❤❤❤

  • @vipinp7607
    @vipinp7607 Рік тому +5

    ❤❤ 0:37

  • @jayasree6284
    @jayasree6284 Рік тому +2

    ആത്മസൗഹൃദംനിറഞ്ഞൊരാ

  • @shajinafizal
    @shajinafizal Місяць тому +2

    20 12 2024 2 50 pm

  • @XavierSebatian
    @XavierSebatian 6 місяців тому

    njan 20-7 - 2024 il kellkkunnavar 👍

  • @shyalajack8532
    @shyalajack8532 11 місяців тому

    🙏🙏🙏❤️

  • @tharishaa355
    @tharishaa355 Рік тому +14

    രാമായണം കേൾക്കാതെയായി...... പൊൻ മൈനകൾ മിണ്ടാതെയായി

    • @Roshanxxx111
      @Roshanxxx111 8 місяців тому

      Ho aa portion vallatha feel anu

  • @SalalahSalalah-q7s
    @SalalahSalalah-q7s Рік тому

    ❤❤❤Suppar❤❤❤

  • @harfizsha5750
    @harfizsha5750 Рік тому +3

    😢❤

  • @sreekalasreekala761
    @sreekalasreekala761 Рік тому

    ❤️❤️❤️❤️❤️👍

  • @jasmedia7984
    @jasmedia7984 11 місяців тому +2

    2024 ലും kelkunnavarundo

    • @nahassha4440
      @nahassha4440 8 місяців тому

      1-05-2024 3:07 pm saudi time kelkkunnundu

  • @shahanashihab9159
    @shahanashihab9159 Рік тому +1

    2023 oct 6 vare kettu

  • @jayasree6284
    @jayasree6284 Рік тому

    യാത്റയായ്ഞാറ്റുവേലയും

  • @shibukumar2647
    @shibukumar2647 Рік тому +3

    😊

  • @jayasree6284
    @jayasree6284 Рік тому

    യാത്റയായ്ഞാറ്റുവേലയുംആത്മസൗഹൃദം

  • @SruthiKishor-w6g
    @SruthiKishor-w6g Рік тому +2

    😢😢😢

  • @jayasree6284
    @jayasree6284 Рік тому +1

    പൊൻമൈനകൾമിൻടാതെയായി

  • @mayas4122
    @mayas4122 10 місяців тому

    9-3-24❤

  • @jayasree6284
    @jayasree6284 Рік тому +1

    അലയുംകാറ്റിൻഹൃദയംഅരയാൽകൊംപിൽ

  • @SowmyaVp-h7s
    @SowmyaVp-h7s Рік тому +1

    Ante hasbantintea RatheeshinteOrmagalanethil

  • @jayasree6284
    @jayasree6284 Рік тому +1

    അലയുംകാറ്റിൻഹൃദയംഅരയാൽ

  • @SpeedAudios2
    @SpeedAudios2  11 місяців тому

    Thamarakkannanurangenam HD Video Song
    ua-cam.com/video/7hQFGiibPIw/v-deo.html
    ua-cam.com/video/7hQFGiibPIw/v-deo.html

  • @jayasree6284
    @jayasree6284 Рік тому

    യാത്റയായ്ഞാറ്റുവേലയുംആത്മസൗഹൃദംനിറഞ്ഞൊരീ

  • @prajeeshpayyannur3455
    @prajeeshpayyannur3455 Рік тому +1

    രവീന്ദ്രൻ മാഷ് കൈതപ്രം സർ യേശുദസ്❤❤❤

  • @ramshirusns503
    @ramshirusns503 Рік тому +6

    ❤❤❤❤❤❤❤

  • @taitusdc
    @taitusdc Рік тому +3

    ❤❤😢❤❤❤

  • @sirajdheen2078
    @sirajdheen2078 Рік тому +3

    ❤❤❤

  • @jayasree6284
    @jayasree6284 Рік тому +1

    പൊൻമൈനകൾമിൻടാതെയായി

  • @rejimonkv9686
    @rejimonkv9686 Рік тому +5

    ❤❤❤❤❤

  • @basilpjoy8592
    @basilpjoy8592 Рік тому +1

    ❤️🥰❤️

  • @DheerajJyothish-v5w
    @DheerajJyothish-v5w Рік тому +2

    ❤❤❤❤❤

  • @sijoc.t2883
    @sijoc.t2883 Рік тому +1

    ❤❤❤❤❤

  • @Gamebrotherboy
    @Gamebrotherboy Рік тому

    ❤❤❤❤❤

  • @ShajiShajihussain
    @ShajiShajihussain 25 днів тому +1

    ❤️❤️❤️❤️❤️

  • @Nishasakeernishasakeer253
    @Nishasakeernishasakeer253 Рік тому

    ❤️❤️❤️❤️