തേങ്ങ ചുരണ്ടൽ എളുപ്പം ചെയ്യാൻ പഠിപ്പിച്ചു തന്ന ടീച്ചർക്ക് ഒരായിരം നന്ദി അറിയിക്കുന്നു . നല്ല വിവരം. നല്ല അറിവ് .ഇനിയുo ഇതു പോലെയുള്ള അറിവുകൾ പഠിപ്പിച്ച് തരണം .ഞാൻ കമൻ്റ് വായിച്ചപ്പോൾ വളരെയധികം വിശ മംതോന്നി .ഇനിയും വരണം
തേങ്ങ വെള്ളത്തിൽ ഇട്ട് ഫ്രീസറിൽ വെച്ച് തണുപ്പിച്ച എടുക്കുന്ന നേരം കൊണ്ട് 5 തേങ്ങ ചിരകി എടുക്കാം ചിരകി എടുക്കുന്ന രുചി മിക്സിയിൽ ഇട്ട് അടിച്ചാൽ കിട്ടുമോ 🤨😏
ഇങ്ങനെ തേങ്ങ ചിരകുന്നത് വളഞ്ഞ വഴിയാണ്.. സാധാരണ ചിരവ കൊണ്ട് 2 mnt kondu chiravam.. സമയോം, curantum ലാഭിക്കാം,. Pinne വെണ്ടയ്ക്ക tips ഒന്ന് പരീക്ഷിച്ചു നോക്കട്ടെ 👍
പച്ച തേങ്ങ ചിരണ്ടുന്നത് തന്നെയാണ് എളുപ്പം. ഉണക്ക തേങ്ങയാണെങ്കിൽ ചിരണ്ടുമ്പോൾ ചിരട്ടയിൽ നിന്ന് വിട്ടുപോകാറുണ്ട്. അത് ചെറിയ പീസ് ആക്കി മിക്സിയിൽ ഇട്ടു അടിച്ചു പീര ആക്കിയെടുക്കാറുണ്ട്
Itu pala veetamma marum tenga ilaki varumpol igane cheyaranu pathivu. Viewsne kittanamenkil engane Head line kodukanamenu chechi brilliant ayi katithanu. Good work 😌
ആദ്യം അരമണികുർ വെള്ളത്തിൽ 2) അരമണിക്കൂർ വെള്ളത്തിന്ന് പൂറത്ത് 3)ഫ്രീസറിൽ ഒരു മണിക്കൂർ 4) വീണ്ടും വെള്ളത്തിൽ അരമണിക്കൂർ 5) പിന്നെ ഇളക്കണം 6)അരിയണം എന്നിട്ട് മിക്സിയിൽ നന്നായി അരച്ചെടുക്കുക ആകെ 2മിനീറ്റുകൊണ്ട് തേങ്ങ ചിരകിയത് ബഹൂത്ത് സന്തോയം ബുദ്ധി അപാരം തന്നെ
കൊക്ക് (കൊച്ച ) നെ പിടിക്കുന്നത് അറിയാമോ? പറയാം ഇതിനായി നമുക്ക് വേണ്ടത് കുരുമുളക് വലിപ്പത്തിൽ ഉരുളയാക്കി എടുത്ത രണ്ടു നെയ്യ് ആണ്.പിന്നെ കൊക്ക് കൂടുതൽ ഉള്ള വയൽ കണ്ടു പിടിക്കുക വയലിൽ മീൻ പിടിക്കാനെത്തിയ കൊക്കിനെ തെങ്ങിന്റെ മറവിൽ നിന്നും നിരീക്ഷിക്കുക അടുത്ത step മെല്ലെ പതിയെ പതിയെ ഒച്ചയുണ്ടാക്കാതെ വയലിലേക്ക് ഇറങ്ങി കൊക്കിന്റെ പിറകിലൂടെ പോയി കൊക്കിന്റ കഴുത്തു പിടിക്കുക കൈയിൽ കിട്ടിയ കൊക്കിനെ വെള്ള മില്ലാത്ത കര ഭഗത്തേക്ക് കൊണ്ട് വരിക. എന്നിട്ട് നമ്മൾ ആദ്യം കരുതിയ കുരുമുളക് വലിപ്പത്തിൽ ഉരുട്ടി വെച്ച നെയ്യ് കൊക്കിന്റ രണ്ടു കണ്ണിന്റെ മുകളിലായി പറ്റിച്ചു വെക്കുക എന്നിട്ട് കൊക്കിനെ നല്ല വെയിലുള്ള വയലിൽ കൊണ്ട് വെക്കുക 10 മിനുട്ട് നമ്മൾ ആദ്യം പറഞ്ഞ തെങ്ങിന്റെ മറവിൽ പോയി വീണ്ടും നിരീക്ഷിക്കുക. വെയിൽ കൊണ്ട് നെയ്യ് ഉരുകി ഒലിച്ചു കണ്ണ് കാണാതെ തപ്പി തടഞ്ഞു ആടി ഉലഞ്ഞു കളിക്കുന്ന കൊക്കിനെ നമുക്ക് പോയി എളുപ്പത്തിൽ വളരെ ഈസിയായി പിടിക്കാവുന്നതാണ്..... ഇങ്ങനെ ആണ് കൊക്കിനെ പിടിക്കുക. ഇഷ്ടപ്പെട്ടെങ്കിൽ എല്ലാവർക്കും ഷെയർ ചെയ്യാൻ മറക്കല്ലേ 💕💕💕💕💕 സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം ഹാരിസ്
കൊക്കിനെ പിടിക്കാൻ കൊക്കിൻ്റെ തലയിൽ വെണ്ണ വെക്കുക വെണ്ണ ഉരുകി കൊക്കിൻ്റെ കണ്ണിൽ ആവും പിന്നെ അതിന് കണ്ണ് കാണില്ല എന്നിട്ട് കൊക്കിനെ പിടിക്കും പോലെ ".. " 2തേങ്ങ ചിരവാൻ 5 മണിക്കൂർ
ചിരവ മോഷ്ടിക്കപ്പെട്ടാൽവീണ്ടും വാങ്ങും വരെ ഇങ്ങനെ ചെയ്യാം but, ആദ്യമായി kitchen ഇൽ കേറുന്നവർ കത്തി എടുത്ത് കളിക്കല്ലേ, പിന്നെ ഒരിക്കലും ചിറകേണ്ടി varilla😁
E പറയുന്നതുപോലെ ഇല്ല അതിലും നല്ലത് തേങ്ങ ചുരണ്ടി ഇടുന്നതാണ് നല്ലത് എല്ലാം എളുപ്പം നോക്കികൊണ്ട് ഒരു കാര്യമില്ല പഴയ നാടൻ രീതിയിൽ തന്നെയാണ് നല്ലത് കാരണം ചുരണ്ടി എടുക്കുന്ന അത്ര സുഖം ഏതെല്ലാം ഇവിടെ ഏതെല്ലാം രീതിയിൽ ചെയ്താലും ശരിയാവില്ല ഇതാണ് തൃപ്തി ഇപ്പോൾ കാണിച്ചു കൊണ്ടിരിക്കുന്ന രീതിയിൽ ആയാൽ ചുരുങ്ങിയത് അഞ്ചു തേങ്ങ എങ്കിലും ദുരന്തം
ഈ ടൈം കൊണ്ട് സൂപ്പറായി ചിരകി എടുക്കാം
പിന്നല്ലാതെ, ഓരോ ഉടായിപ്പ്
Ya
അതെ
🤦♀️🤦♀️
Athe
ഇതിലും ഭേദം ആ തേങ്ങ ചിരകി എടുക്കുന്നത് തന്നെയാണ് എളുപ്പം ..🙏
Ethra budhimutano peesakunna neramkond chirandi edukam oro kandupidutham😏😏
Crct
@@Football-i5d oru ഉപകാരവും ഇല്ല.തന്നല്ല...cassette valinja പോലുള്ള സംസാരം ബോർ ആനുടോ
Crct
Crct
രണ്ടു നാളികേരത്തിന് പറ്റിയ സമയം കൊണ്ട് മൂന്ന് നാളികേരം ചിരവി എടുക്കാം അതിന്റെ ടേസ്റ്റ് ഒന്ന് വേറെ തന്നെയാണ്
Athu correct
correct , I will scrape 5 coconut by this time.
Ningal ethra expert aayalum ithinekaal vegathil thenga chirakan pattilla suhrithe... Ini athava ningal athil expert aanengil jnangal ithil expert aanu ketto... Ellarum orupolallo... So pls dont criticize ...
@@jessypaul8519 swapnathil aayirikkum
Currect
ഇതിന്റെ പകുതി സമയം കൊണ്ട് സൂപ്പർ ആയി ചിരകി എടുക്കാം
Atee
Correct
അത് ശെരിയാ
Yes
ഇത്രയും സമയം ഉണ്ടെങ്കിൽ 4 തേങ്ങ ചെയ്യാം ഇതാണോ എളുപ്പവഴി
തേങ്ങ ചുരണ്ടൽ എളുപ്പം ചെയ്യാൻ പഠിപ്പിച്ചു തന്ന ടീച്ചർക്ക് ഒരായിരം നന്ദി അറിയിക്കുന്നു . നല്ല വിവരം. നല്ല അറിവ് .ഇനിയുo ഇതു പോലെയുള്ള അറിവുകൾ പഠിപ്പിച്ച് തരണം .ഞാൻ കമൻ്റ് വായിച്ചപ്പോൾ വളരെയധികം വിശ മംതോന്നി .ഇനിയും വരണം
ഇതിന് ഫ്രിഡ്ജ് വേണം. കത്തി വേണം തണുത്ത വെള്ളം വേണം ഇതിലും നല്ലത് ഒരു ചിരവ വാങ്ങൽ ആണ് നല്ലത്
😄
😂
ഇതു കണ്ടപ്പോൾ ആണു മനസ്സിലായത് തേങ്ങാ ചിരവയിൽ തിരുമുന്നത് എന്തെളുപ്പമാണന്ന് ഇനി സന്തോഷത്തോടെ തിരുമും ടിപ്പിനു നന്ദി
😅😅😆😆😆😆😆
😂😂😂😂
😁😁
👍
🤣🤣🤣🤣
Fresh തേങ്ങ ഉടച്ച ഉടൻ തിരുമി എടുക്കുന്നതാണ് ഗുണവും, എളുപ്പവും
ഇത് കണ്ട് കുറേസമയം വെറുതെ കളഞ്ഞു
നിന്ന് ജയരാജനിലേയ്ക്ക്
Adhe
അതെ
S
Thanks a lot. Valiya upakaram. Chiravi edukkunnathilum bhedam ithu thanneya
നീ കിടുവാണ് മോളെ ... കൂടുതൽ ടിപ്പുകൾ പ്രതീക്ഷിക്കുന്നു.....💯💯💯💯❤️❤️❤️
ഈ ടൈം കൊണ്ട് തേങ്ങ ചിരകി കറി വെച്ചു കഴിഞ്ഞിട്ടുണ്ടാവും 😜
Beautiful tips madam. Thank you very much.
തേങ്ങ വെള്ളത്തിൽ ഇട്ട് ഫ്രീസറിൽ വെച്ച് തണുപ്പിച്ച എടുക്കുന്ന നേരം കൊണ്ട് 5 തേങ്ങ ചിരകി എടുക്കാം
ചിരകി എടുക്കുന്ന രുചി മിക്സിയിൽ ഇട്ട് അടിച്ചാൽ കിട്ടുമോ 🤨😏
Orilalum kitilla
ഇല്ല 😁
Correct
Correct
Ella
ചേച്ചിയുടെ tips എല്ലാം നോക്കാറുണ്ട്.Super ആണ്.All the best.!
Thatha....ellam adipoli tips aane. .
Super 👌👌👌
തേങ്ങയുടെ ടിപ്പ് മാറ്റിവെച്ചാൽ ബാക്കി എല്ലാ കാര്യങ്ങളും ഉപകാരപ്രദമായതാണ്....👍🏻
ഈ സമയം കൊണ്ട് ഒരു കല്യാണത്തിന് വേണ്ട തേങ്ങ ചിരവി എടുക്കാം 🥴
കറക്റ്റ്
😀😀
Correct
ഈ വീഡിയോ കണ്ടപ്പോഴാണ് തേങ്ങ ചിറകുന്നത് എത്ര എളുപ്പമാണെന്ന് മനസിലായത്..😐 ഇനി മടിയില്ലാതെ ചെയ്യാം 🙏
😂
correct
Nalla tip aanu. Vayyathavarkku useful aanu.. Treatment nte bhaagamaay chilarkku thega chiravumbol ulla strain moolam kayyil neer vararundu avarkku useful aanu
Biscuit thanuthadh njangal eappoyum oyivaakkaaran padhiv aa tips pwoli😍
എന്റെ ചേച്ചീ :ഇതു പോലുള Tips കെണ്ട് ഇനിയും വന്നേക്കല്ലേ🙏
Valara onnum keteyella
1980 muthal cheyyunnathaanu. Ella mixi booklettilum ullathaanu.
😂😂
Itoke nma kandu.noki avrk monetization kootam Ula trick,😀😛🤣🤣🤣👍🌚🥳aaanuuuu....
😄
ഈ ടൈമ് കൊണ്ട് എത്ര തേങ്ങ നമുക്ക് ചിരകി എടുക്കാൻകഴിയും
true
Correct
Kkil
തേങ്ങ മുറിക്കൽ ഒഴിച്ച് ബാക്കി ടിപ്പുകളൊക്കെ കൊള്ളാം😍
Correct
Correct
Nalla idea. Ithrakkum paniylla thenga chiraviyedukkan. Iniyundo ithupolulla ideas
Biscuit inte tip kollamallo. Chaidu nokanam. Baki okke njan chaiyyarullatha. Ariyathavark upakarapedunma video aanu. Thanks .
Thumbnail കണ്ടപ്പോൾ കരുതി ഗ്ലാസ് കൊണ്ടാവും തേങ്ങ തിരിക്കുന്നതെന്ന് 🙄🙄
Ha ha
@@vimalamohan6612hu hu
ഇങ്ങനെ തേങ്ങ ചിരകുന്നത് വളഞ്ഞ വഴിയാണ്.. സാധാരണ ചിരവ കൊണ്ട് 2 mnt kondu chiravam.. സമയോം, curantum ലാഭിക്കാം,. Pinne വെണ്ടയ്ക്ക tips ഒന്ന് പരീക്ഷിച്ചു നോക്കട്ടെ 👍
പച്ച തേങ്ങ ചിരണ്ടുന്നത് തന്നെയാണ് എളുപ്പം. ഉണക്ക തേങ്ങയാണെങ്കിൽ ചിരണ്ടുമ്പോൾ ചിരട്ടയിൽ നിന്ന് വിട്ടുപോകാറുണ്ട്. അത് ചെറിയ പീസ് ആക്കി മിക്സിയിൽ ഇട്ടു അടിച്ചു പീര ആക്കിയെടുക്കാറുണ്ട്
പച്ച തേങ്ങ ചിരണ്ടി ഇടുന്നതാണ് നല്ലത് ഉണക്ക തേങ്ങ കുത്തി അടർത്തി മിക്സിയിലിട്ട് പാൽ അടുത്തു പീര യാക്കി വെക്കുകയാണ് നല്ലത്
ഭയങ്കര പു പു പു ത്തി
Galfil. Thamsikunnavrk. Pattunnathane
തേങ്ങ ചിരകുന്നത് ഒഴിച് ബാക്കി എല്ലാ ടിപ്സും ഇഷ്ടായി👌👌👌👌
Njan engane thenga cheyyunnath valare use ful tip aan prethyegich nombinokk
ഇത്രയും പ്രയാസം ഇല്ലല്ലോ തേങ്ങ ചിരകിയെടുക്കാൻ 😂
ശരിയാണ് 😂
Correct🤣
Shariyan
Ethinte. Pakuthisamayam. Konndu. 4. Thenga. Chiranndi. Edukkaam. Ee. Cheryi. Pece. Aakkunna. Samayam. Madhi.
👍👍
ഈ സമയം കൊണ്ട് തേങ്ങ ചിരവി അരച്ച് കറിയുംവച്ചു food കഴിച്ചു ഒരു ഉറക്കവും ആകും പോ പോ poooooo
😄😄
😄😄😄😄
😃😄😜😝😛
Po myre
Ithrayum nnaal ee kutty evideyaayirunnu. Nalla tips
പ്രാന്ത് ഈ നേരം കൊണ്ട് തേങ്ങാ ചിരവി എടുക്കാമല്ലോ
പിന്നെ ഇതിലും എളുപ്പം ചിരവയിൽ ചിരവുന്നതാണ് ഇതൊക്കെയാണ് പണി
😂😂
@@AbdulAzeez-ux7mn 👌👌👌🤣🤣🤣🤣🤣
തേങ്ങയുടെ tip.. ഒഴിച്ച് ബാക്കി എല്ലാം നല്ല useful... Aayirunnu
ingane cheithal puttinoke ittal vere taste varum ruchi marum chirakiyidunnatha nallathu chirakan vayyathavarku e idea nallatha friend
ഇത്രയും പാട് പെടുന്ന സമയം കൊണ്ട് ഈസിയായി ചിരകിയെടുക്കാം
👍
Pinne allathe😀😀
ഒരുപാട് വലിച്ച് നീട്ടുന്നു
Athae!
എല്ലാവർക്കും ചിരണ്ടാൻ പറ്റില്ല. നടുവേദന, കാലുവേദന ഉള്ളവർ എന്ത് ചെയ്യും.
തേങ്ങ ചിരകൽ മാറ്റി നിർത്തിയാൽ ബാക്കിയെല്ലാം ok ആണ് 👍👍
ഹഹഹ 😆
Time കളഞ്ഞു....ഇതുപോലുള്ള ടിപ്സുമയി വരല്ലേ.... തേങ്ങ ചിരകിയത് ഉടനെ ഉപയോഗിക്കുമ്പോൾ അല്ലേ രുചിയുള്ളൂ.
Itu pala veetamma marum tenga ilaki varumpol igane cheyaranu pathivu. Viewsne kittanamenkil engane Head line kodukanamenu chechi brilliant ayi katithanu. Good work 😌
വെറുതെ ഇതുപോലെ കുറേ ആളുകൾ യൂട്യൂബ് ഒരു ബിസ്സിനെസ്സ് ആക്കി മാറ്റിയിട്ടുണ്ട്.. Very good..
അദ്യമയിട്ടു അടുക്കളയിൽ കയരുന്നവർക്കു ഇതു ഉപകരിക്കും
Correct..
ആദ്യം അരമണികുർ
വെള്ളത്തിൽ 2) അരമണിക്കൂർ വെള്ളത്തിന്ന്
പൂറത്ത് 3)ഫ്രീസറിൽ ഒരു
മണിക്കൂർ 4) വീണ്ടും വെള്ളത്തിൽ അരമണിക്കൂർ
5) പിന്നെ ഇളക്കണം
6)അരിയണം എന്നിട്ട്
മിക്സിയിൽ നന്നായി അരച്ചെടുക്കുക
ആകെ 2മിനീറ്റുകൊണ്ട്
തേങ്ങ ചിരകിയത്
ബഹൂത്ത് സന്തോയം
ബുദ്ധി അപാരം തന്നെ
🤣🤣🤣
🤣🤣🤣
Ithinekkaal eluppam chirakiyerukkunnathaaa... Time waste cheyyaanaayitt oro kandupidithangal
😅
🤣🤣🤣
തേങ്ങ ടിപ്പ് വലിയ പരിപാടിക്കൊക്കെ ഉപകാരപ്പെടും 👍
തേങ്ങ chiravan മടി ഉള്ളവർക്കെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ടല്ലോ
Nice ഐഡിയ
ഇനിയും ടിപ്സ് പറയണേ 🙏🏻
New subscriber.....
Othiri ishttaaaii video........a helpful video...except grating coconut
കാലത്തെ ദോശക്ക് തേങ്ങാ ചട്നി ഉണ്ടാക്കണമെങ്കിൽ തലേ ദിവസം രാത്രി പണി തുടങ്ങണം'
😂😂
😂😂
ಠಿヮಠʕಠ_ಠʔ🍴🍴🍴🍴🍴🍴🥄🥢
അപ്പം പരത്തുന്നത് വളരെ നന്നായിട്ടുണ്ട്. സൂപ്പർ
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ജോലിയാണ് തേങ്ങ പൊതിക്കൽ (ചിരണ്ടൽ)
പൂട്ടിനോക്കെ നല്ലത് തേങ്ങാ ചിരിവുന്നതാ നല്ലേ പുട്ടിനു ടേസ്റ്റും അതാ ബാക്കിയുള്ളതിനൊക്കെ ok👍🏻
തേങ്ങ ചിരവി എടുക്കുന്നതിന്ന് ഇത്രയും സമയത്തിൻ്റെ ആവശ്യമില്ല.
Puttinu apol thanne thenga thirumanam freesarle njan ettapol manja color vannu
Foreign il. It's really useful dear. Coconut grater illathidathu
Oru maasam veyil kollichal madhi onnude Adipoli Aayi edukkam🥳
ഇത്രയും സമയം വേണ്ടല്ലോ . ചിരവി എടുക്കാൻ 🥺
Seen in some other vlog also. I have tried. Very useful and timesaving tip sister
ഇതിന്റെ പകുതി സമയം കൊണ്ട് തേങ്ങ ചിരകി എടുക്കലോ
Whip adichu kodukkuka..mixiyil
ബിസ്ക്കറ്റ്, വെണ്ടക്ക എന്നിവയുടെ Tip super
Nanamille sister inganeyoke kolam ketan? Cherakiyedukkunnathu thanne nallathu. Social abhinayayikkunna lady kalku kollam .kashtam thanne
ഇവിടെ ചിരവകൊണ്ട് തന്നെ പെട്ടന്ന് ചിര വിയെടുക്കാം
തേങ്ങ നുറുക്കുന്ന സമയം പോലും വേണ്ട 😄
🎉🎉
ഇത് പോലെ ഉള്ള tips ആയി ഇനി vdo ഇടല്ലെ pls 🙏 ഇൗ നേരം കൊണ്ട് തേങ്ങ ചിരവി കറി വെച്ച്. കഴിഞ്ഞ് ഉണ്ടാവും..
ഇതിലും നല്ലത് ചിരവുന്നത് അല്ലെ
Veruthe cheriya kashnam kothi eduthu mixiyil adichal ethilum eluppathil chiraki kittum.
Thenga pottikkumbol vattathil pottikkathe neelathil pottichal vegam cheriya kashnangalayi kittum. Kothi edukkan pinne eluppam aakum.
All tips are Great !!!!!
മനുഷ്യനെ വിഡ്ഡി ആക്കുന്ന വീഡിയോ.
നമ്മുടെ നാടൻ രീതിയിൽ ചിരവയിൽ ചെരുണ്ടി എടുക്കാൻ ഇതിന്റെ നാലിൽ ഒന്ന് സമയം മതി. 👍👍 ഇതാണോ ടിപ്പ്?
Use Tupperware boxes to store coconut i fridge and freezer.
engane eluppam theenga cherava ennulladhalla engane samayamedth theenga cherava enn manasilayiiii👍
Enta veettile pole divasam 3 thenga thirukunnavarkku useful video
ചിരവയിൽ ചിരകിയ തേങ്ങയുടെ ടേസ്റ്റ് ഒന്ന് വേറെ തന്നെ
ഇതിൽ എത്രയോ എളുപ്പമാണ് ചിരകിയെടുക്കുന്നത്
ചിരകിയെടുത്താൽ നല്ല പീര കിട്ടും. ശ്രമിച്ചു നോക്കൂ😀
ബിസ്ക്കറ്റ് ടിപ്പുവും കൈ പത്തിരിയുടെ ടിപ്പും ഇഷ്ടായി
Itha super👍🏼🥰🥰🥰
Good tips, thanks for sharing.
കൊക്ക് (കൊച്ച ) നെ പിടിക്കുന്നത് അറിയാമോ? പറയാം
ഇതിനായി നമുക്ക് വേണ്ടത് കുരുമുളക് വലിപ്പത്തിൽ ഉരുളയാക്കി എടുത്ത രണ്ടു നെയ്യ് ആണ്.പിന്നെ കൊക്ക് കൂടുതൽ ഉള്ള വയൽ കണ്ടു പിടിക്കുക
വയലിൽ മീൻ പിടിക്കാനെത്തിയ കൊക്കിനെ തെങ്ങിന്റെ മറവിൽ നിന്നും നിരീക്ഷിക്കുക
അടുത്ത step മെല്ലെ പതിയെ പതിയെ ഒച്ചയുണ്ടാക്കാതെ വയലിലേക്ക് ഇറങ്ങി കൊക്കിന്റെ പിറകിലൂടെ പോയി കൊക്കിന്റ കഴുത്തു പിടിക്കുക
കൈയിൽ കിട്ടിയ കൊക്കിനെ വെള്ള മില്ലാത്ത കര ഭഗത്തേക്ക് കൊണ്ട് വരിക.
എന്നിട്ട് നമ്മൾ ആദ്യം കരുതിയ കുരുമുളക് വലിപ്പത്തിൽ ഉരുട്ടി വെച്ച നെയ്യ് കൊക്കിന്റ രണ്ടു കണ്ണിന്റെ മുകളിലായി പറ്റിച്ചു വെക്കുക
എന്നിട്ട് കൊക്കിനെ നല്ല വെയിലുള്ള വയലിൽ കൊണ്ട് വെക്കുക 10 മിനുട്ട് നമ്മൾ ആദ്യം പറഞ്ഞ തെങ്ങിന്റെ മറവിൽ പോയി വീണ്ടും നിരീക്ഷിക്കുക.
വെയിൽ കൊണ്ട് നെയ്യ് ഉരുകി ഒലിച്ചു കണ്ണ് കാണാതെ തപ്പി തടഞ്ഞു ആടി ഉലഞ്ഞു കളിക്കുന്ന കൊക്കിനെ നമുക്ക് പോയി എളുപ്പത്തിൽ വളരെ ഈസിയായി പിടിക്കാവുന്നതാണ്..... ഇങ്ങനെ ആണ് കൊക്കിനെ പിടിക്കുക. ഇഷ്ടപ്പെട്ടെങ്കിൽ എല്ലാവർക്കും ഷെയർ ചെയ്യാൻ മറക്കല്ലേ 💕💕💕💕💕 സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം ഹാരിസ്
😃😃👍
😂😂😂😂.... വല്ലാത്തൊരു കണ്ടുപിടുത്തം
🤣🤣🤣🤣
Vaananamadichukokkintekannilpzhichalmathi....... Eluppampidikkaam✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌
എൻ്റെ പോന്നു ഹാരിസ് നമിച്ചു
ഞാൻ ഈ നേരം കൊണ്ട് തേങ്ങാ ചിരവി തോരനും വയ്കും...😂😂
ഇതിന്റെ പകുതി പണി ഇലല്ലോ ചേച്ചി തേങ്ങ ചിരണ്ടാൻ.ഈ ജാതി ടിപ്സ് പറഞ്ഞു കൊടുക്കരുതേ
ഞാൻ കറിയും വക്കും..കഞ്ഞിയും വക്കും....പിന്നെ.ഇച്ചിരി...തേങ്ങാ പായസവും
@@happyvilla8729 പായസം വെച്ചാൽ ഇത്തിരി....
ഈ സമയം കൊണ്ട് പത്തു തേങ്ങ ചിരകിയെടുക്കാം 😄😄
😀😀😀😀
അതെ
കൈപ്പത്തിരി suppar 👍👍👍
Aa kaipathiriyude recipe onnu idumo pls
ഇത്രയും ബുദ്ധിമുട്ടില്ലാതെ തിരുമ്മി എടുക്കാം....
Yes
Correct 💯👍
Ee samayamindel. 10thenga thirummiyedukkam
കൈ വേദന ഉള്ളവർക്ക് നല്ലത
അല്ലപിന്നെ.എന്തിനാ ഇത്രേം കഷ്ട പെടുന്നെ.
ചിരകുന്നതല്ലേ ഇതിലും എളുപ്പം 😄ബാക്കിയെല്ലാ ടിപ്സ് 👍🏻
ഗ്ലാസ് കൊറച്ചുനേരം ചൂടുവെള്ളത്തിലിട്ടുവെച്ച മതി വേഗം വിട്ടുകിട്ടും ഉരുട്ടിപ്പൊട്ടിക്കേണ്ട 😇
😀😀😀
😂😂
😂😂
😄😁😆😆😅
അതെ
excellent tips. thanks
Chirava ellathavark best tippanu
ഇത്രക്കൊന്നും സമയം കളയേണ്ട ആവശൃം തന്നെ ഇല്ല. തേങ പൊളിച്ച് അപ്പോൾ തന്നെ ചെറിയ കഷ്ണങള്‍ ആക്കി മിക്സിയില് അടിച്ചെടുത്താൽ മതി
ഒരു തേങ്ങ ചിരണ്ടാൻ 3മിനിറ്റ്മതി ഇതിൽപറഞ്ഞപോലെ ചെയ്യാൻ 3മണിക്കൂർവേണം നടക്കുന്നകാര്യം പറ സഹോദരി 🤭🤭🤭
👍👍👍👍
Kananum vrithi illa
Athe
ഇതിന്റെ പകുതി സമയം കൊണ്ട് തേങ്ങാ ചിരവി കറി ഉണ്ടാക്കാം നല്ല രുചിയും ഉണ്ടാവു
തേങ്ങ ചെരണ്ടുന്ന വിവരണം ഒഴികെ എല്ലാം ഉപകാരപ്രദം.
Now latest Chirava undu so very easy to chiravan natural taste also
കവറിൽ മാവ് വെച്ചു പരന്ന പാത്രം എടുത്ത് അമർത്തിയാൽ മതി 👌👌👌
Plastic paper il it moodi paranna പാത്രം കൊണ്ട് വീഡിയോയിൽ കാണിച്ചപ്പോൾ കാണിച്ചാൽ എത്ര പെർഫെക്ഷൻ ഒരിക്കലും കിട്ടില്ല. ഓരോരോ ഉടായിപ്പ്.കഷ്ടം തന്നെ.
വെണ്ടയ്ക്ക വഴറ്റുമ്പോൾ രണ്ടു തുള്ളി lemon drops ഒറ്റിച്ചാൽ മതി. വേഗം വഴണ്ടു കിട്ടും.
ഇതിലും നല്ലത് ചവച്ചു തുപ്പുന്നതാ...
@@jijirahulal9627 😂😂ടേസ്റ്റും കൂടും
കൊക്കിനെ പിടിക്കാൻ കൊക്കിൻ്റെ തലയിൽ വെണ്ണ വെക്കുക വെണ്ണ ഉരുകി കൊക്കിൻ്റെ കണ്ണിൽ ആവും പിന്നെ അതിന് കണ്ണ് കാണില്ല എന്നിട്ട് കൊക്കിനെ പിടിക്കും പോലെ ".. " 2തേങ്ങ ചിരവാൻ 5 മണിക്കൂർ
😄😄
🤣😂
😜😝😝😝😝
😆😆😆
Nalla useful anu itha
Super tips.Thanks
ഇതിലേറെ എത്ര എളുപ്പാ തേങ്ങ ചിരവി എടുക്കാൻ 100 %😄
ചിരവ മോഷ്ടിക്കപ്പെട്ടാൽവീണ്ടും വാങ്ങും വരെ ഇങ്ങനെ ചെയ്യാം but, ആദ്യമായി kitchen ഇൽ കേറുന്നവർ കത്തി എടുത്ത് കളിക്കല്ലേ, പിന്നെ ഒരിക്കലും ചിറകേണ്ടി varilla😁
😁😁😁
E പറയുന്നതുപോലെ ഇല്ല അതിലും നല്ലത് തേങ്ങ ചുരണ്ടി ഇടുന്നതാണ് നല്ലത് എല്ലാം എളുപ്പം നോക്കികൊണ്ട് ഒരു കാര്യമില്ല പഴയ നാടൻ രീതിയിൽ തന്നെയാണ് നല്ലത് കാരണം ചുരണ്ടി എടുക്കുന്ന അത്ര സുഖം ഏതെല്ലാം ഇവിടെ ഏതെല്ലാം രീതിയിൽ ചെയ്താലും ശരിയാവില്ല ഇതാണ് തൃപ്തി ഇപ്പോൾ കാണിച്ചു കൊണ്ടിരിക്കുന്ന രീതിയിൽ ആയാൽ ചുരുങ്ങിയത് അഞ്ചു തേങ്ങ എങ്കിലും ദുരന്തം
ഇതെന്ത് ? ചിരവയില്ലേ വീട്ടിൽ
സത്യം !
Ee kandupidutham aparam thanne othoru world record aanu
Ho samayam waste akan pazhaya reethi thanne uthamam valare tastum puthiya reethi kond vayar kedakkam athra thanne
വളരെ ഉപകാരം 🙏🙏
തേങ്ങ ചിരവുന്നതാണ് ഇതിലും എളുപ്പം.. ബാക്കി ടിപ്സ് എല്ലാം ഉപകാരപ്രദം
Coconut tips very difficult 😋😘
ചിരക ഇല്ലാത്തവർക്ക് നല്ല ടിപ്സ് ആണ്
തേങ്ങ ചിരകി എടുക്കുവാൻ ഒരൊറ്റ പണിക്ക് 8 ന്റെ പണി😀
ചിരവയിൽ ചിരാവുന്നത് പോലെ ഒരിക്കലും ആവില്ല. ഇതിനു പീര പോലെ ഇരിക്കുന്നതല്ലേ നല്ലത്. മിക്സിയും കേടാവും
Currect ഓരോരുത്തർ വലിയ സംഭവം ആക്കി കൊണ്ട് വരും തേങ്ങ കൊല
🤣😅😅😅
Ente മിക്സി കേടായി ഇത് ചെയ്ത്
Thengacheradsl mathran patty’s holly baky Elam nannaytta
തേങ്ങ tip ഒഴിച് ബാക്കിയുള്ള എല്ലാം നല്ലത് തന്നെ