#BBMS6

Поділитися
Вставка
  • Опубліковано 28 вер 2024
  • #BBMS6 "പി ടി ക്ലാസ് നടത്തുമ്പോൾ ഡ്രസ്സ് കോഡ് മസ്റ്റാണ് "ഹൗസിൽ നടന്ന റോക്കി-രസ്മിൻ ഫൈറ്റ്
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Fights #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

КОМЕНТАРІ • 857

  • @Nuchuuh6551
    @Nuchuuh6551 6 місяців тому +2983

    Bigboss ൽ ഇപ്പോ തീരെ ഇഷ്ടമില്ലാത്ത ഒരാളാണ് jasmine😬

    • @jidushanid9897
      @jidushanid9897 6 місяців тому +1

      🙌

    • @asifnbr6155
      @asifnbr6155 6 місяців тому +29

      അവളെ വിചാരം അവൾ വലിയ സംഭവം ആണെന്നാണ് 🥴🥴. കയിഞ്ഞ സീസൺ മൊത്തം റിപീറ്റ് അടിച്ചു കണ്ടു പോയേക്കുവാ അവൾ. പിന്നെ പേർളി ആവാൻ നോക്കുക ആണ്. അതിന് അവൾ എത്ര തല കുത്തി മറഞ്ഞിട്ടും കാര്യം ഇല്ല എന്ന് ആ വാണത്തിനോട് പറഞ്ഞു കൊടുക്ക് 🥴

    • @gopika2192
      @gopika2192 6 місяців тому +4

      Sathyam😬

    • @Twinkle_rose-v4f
      @Twinkle_rose-v4f 6 місяців тому +4

      ​@@asifnbr6155 yss ath kond nalla over avalkkund

    • @NishaJoy-qp6eq
      @NishaJoy-qp6eq 6 місяців тому +1

      👍👍👍👍

  • @AChuzzzzs
    @AChuzzzzs 6 місяців тому +2283

    Rocky yod വലിയ താല്പര്യം ഇല്ല...പക്ഷേ ലവൻ ജാസ്മിനെ വറചട്ടിയിൽ ഇട്ടു വറുക്കുന്നത് കാണാൻ നല്ല രസം ആണ്😂😂

    • @murshida8893
      @murshida8893 6 місяців тому +34

      അതേ അതെ..ഒരു മനസ്സുഖം ല്ലേ..😂

    • @AChuzzzzs
      @AChuzzzzs 6 місяців тому +10

      @@murshida8893 pinnalalte🤭🤣

    • @rizanazaan8911
      @rizanazaan8911 6 місяців тому +8

      Sathyam😂💯

    • @hopeeacademy8490
      @hopeeacademy8490 6 місяців тому +3

      True

    • @Aparna_Remesan
      @Aparna_Remesan 6 місяців тому +6

      അവൾക് സത്യത്തിൽ ഇതൊന്നും കിട്ടിയാൽ പോരാ😏😏

  • @safeenashik9713
    @safeenashik9713 6 місяців тому +732

    Apsarade captain performance 💯 super .she do very well 💪
    She is strong contestant.

  • @diyahh6346
    @diyahh6346 6 місяців тому +173

    എല്ലാം കണ്ടു കാറ്റും കൊണ്ട് കിടക്കുന്ന അൻസിബ 😂❤💥

    • @VillageDreams-trt124T
      @VillageDreams-trt124T 5 місяців тому +1

      വലിയ തറവാടി അല്ലേ😂😂😂

    • @bennybenny5447
      @bennybenny5447 5 місяців тому +1

      ആരെയും അധികം വെറുപ്പിക്കാത്ത ആളാ അൽസിബ 🙏

    • @SajithaSajithasunil-fe4zj
      @SajithaSajithasunil-fe4zj 4 місяці тому

      അതു റോക്കിയുടെ സൈഡ് ആയതു കൊണ്ട്.. അതു കൊണ്ടാണ് സിജോയെ ഇടിച്ചു പുറത്തായപ്പോൾ ഇരുന്നു മോങ്ങിയത് റോക്കി പോയ സങ്കടം കൊണ്ടു ​@@bennybenny5447

  • @AChuzzzzs
    @AChuzzzzs 6 місяців тому +428

    Apsara നല്ല player ആണ്..പക്ഷേ emotionally week ആവരുത്... ഇങ്ങോട്ട് കിട്ടിയാൽ 10അങ്ങോട്ട് കൊടുക്കണം...
    സാന്ത്വനം ജയന്തി charector okke ഇങ്ങോട്ട് edukku ചേച്ചി😂..

    • @LightUp-m2j
      @LightUp-m2j 6 місяців тому

      അപ്പെ അവളു പൂറ്റിലോട അടി കൊല്ലും പോടി പൂറീ

    • @Mayavathi_official
      @Mayavathi_official 6 місяців тому +16

      അങ്ങനെ character എടുക്കാൻ ആണെങ്കിൽ അവിടെ വേദികയുടെ മുന്നിൽ പിടിച്ചു നിൽക്കാൻ ആളുണ്ടാവില്ല 😂

    • @kripakrishnan961
      @kripakrishnan961 6 місяців тому

      😂😂😂😂

    • @AChuzzzzs
      @AChuzzzzs 6 місяців тому +5

      @@Mayavathi_official saranaya koodi onu vedika aayi mariyal polichene ...a Jasmin ok kandam vazhi oodum 😄👍

    • @Mayavathi_official
      @Mayavathi_official 6 місяців тому +5

      @@AChuzzzzs Actually വേദികയുടെ നേരെ opposite character ആണ് Saranya 😂

  • @itsme-em1jv
    @itsme-em1jv 6 місяців тому +19

    ഇതൊക്കെ കണ്ടിട്ട് എനിക്ക് മാത്രാണോ ചിരി വരണേ,,,,😂🤭🤭

  • @anunandhaanu3225
    @anunandhaanu3225 6 місяців тому +94

    Sijo❤ arjun❤ apsara❤ sreethu❤ jinto❤rocky❤

  • @khabilkhabil4932
    @khabilkhabil4932 6 місяців тому +36

    Rishi❤Arjun❤Sreethu❤

  • @Helnapetter
    @Helnapetter 6 місяців тому +342

    Arjun chettan kalip Avan wait cheyunavarundo😌

    • @Tojo_jzf
      @Tojo_jzf 6 місяців тому +18

      Kelippane aano ishtam

    • @nakshathraanil6109
      @nakshathraanil6109 6 місяців тому +7

      Und❤😂

    • @Helnapetter
      @Helnapetter 6 місяців тому +3

      @@nakshathraanil6109 😂

    • @kokachii318
      @kokachii318 6 місяців тому +18

      ആ വാഴ കുലക്കത്തില്ല ബ്രോ 💯💯💯

    • @nakshathraanil6109
      @nakshathraanil6109 6 місяців тому +7

      @@kokachii318 Enn thaanano theermaanikkane..frst enne aalu nice aayitt nikkum pinne kaanam thanni konam...ath kaanumbo manasillaavum..he is just❤️‍🔥

  • @AldrinAntony-le3xj
    @AldrinAntony-le3xj 6 місяців тому +148

    വാടാ വന്ന് നെഞ്ചത്തോട്ട് കേറാടാ 🔥🔥ഇജ്ജാതി 😂😂

    • @abrahmanrahman346
      @abrahmanrahman346 4 місяці тому

      Rasminte Vali poyi🤣

    • @justinjose6550
      @justinjose6550 4 місяці тому

      ​@@abrahmanrahman3462 ennom moonji😂😂😂

    • @abrahmanrahman346
      @abrahmanrahman346 6 днів тому

      ​@@justinjose6550enthayalum resmine Rocky panjikk ittu orupaad sandosham ee vedeo kaanumbol 🤣🤣

  • @sudhibabu7045
    @sudhibabu7045 5 місяців тому +39

    റെസ്‌മിനെ പൊരിക്കാൻ റോക്കി തന്നെ വേണമായിരുന്നു...

    • @RasiyaRaziyabv
      @RasiyaRaziyabv 3 місяці тому +1

      അയ്യോ എന്നിട് റോക്കി എവിടെ 😂😂😂😂

    • @abrahmanrahman346
      @abrahmanrahman346 6 днів тому

      Resminte Vali kuch poyi 🤣

  • @AslamThikkodi
    @AslamThikkodi 6 місяців тому +4

    റോക്കി 🌹🌹🌹🌹🌹

  • @Ro_xil961
    @Ro_xil961 6 місяців тому +83

    Jasmine gabri combo ishtamallathavar undoo🔥😵😵

  • @abrahmanrahman346
    @abrahmanrahman346 5 місяців тому +15

    Rocky was the real king 🔥

  • @siyadsiya2562
    @siyadsiya2562 6 місяців тому +141

    Rishi fans undo❤

    • @rahana7894
      @rahana7894 6 місяців тому +2

      ഇന്നലെ മുതൽ ഞാൻ ഋഷി ഫാൻസിന്റെ കൂടെ കൂടി 😁

  • @Navajyothi2023
    @Navajyothi2023 6 місяців тому +32

    Rocky ne ഒന്ന് പുറത്താക്കി തരോ... Bhayankara over aanu... Rishi ayaalde koode irikanath enik aanu ഇഷ്ടപ്പെടാത്തത്

  • @Fathima-298
    @Fathima-298 6 місяців тому +51

    Arjun ❤

  • @reejamaryz3565
    @reejamaryz3565 6 місяців тому +31

    Sijo❤

  • @voxo444
    @voxo444 6 місяців тому +10

    Resmin 💥💥💥💥💥

  • @Anabiln209p
    @Anabiln209p 6 місяців тому +2

    Rocky Hero Da 💯💯💯🔥🔥🔥🔥

  • @MajeedMaji-o2y
    @MajeedMaji-o2y 6 місяців тому +11

    Jasmin ee showyil ninn purath ponam ennullavar common...

  • @Saitrick01
    @Saitrick01 5 місяців тому +2

    Rockstar ❤❤

  • @abrahmanrahman346
    @abrahmanrahman346 4 місяці тому +5

    King Rocky 🔥

  • @ShabiiLl-q8b
    @ShabiiLl-q8b 6 місяців тому +68

    Padakkam jasmin 😬

    • @shahinasaji8280
      @shahinasaji8280 6 місяців тому +13

      പടക്കം അല്ല അതിനും അപ്പുറം ആണ് പിഴച്ചവൾ

    • @shameershameer3428
      @shameershameer3428 6 місяців тому +10

      Vedi jasmin

    • @ah-sk7gy
      @ah-sk7gy 6 місяців тому +3

      @@shahinasaji8280enthinaado aa words okke use Cheyenne ? Avalude family okke ith kanunille..futureil nigale makkal ingane aayalo

    • @AChuzzzzs
      @AChuzzzzs 6 місяців тому

      കൂതറ...ജാസ്മിൻ....

    • @varadha7546
      @varadha7546 6 місяців тому +3

      ​​@@ah-sk7gyavde gabri kiss oke kodukndlo😂😂😂😂😂😂
      Avl alle alogikmde veetkar kanunn

  • @Joeljacob2024
    @Joeljacob2024 6 місяців тому +131

    ജാസ്മിനെ ഇപ്പൊ ഒട്ടും ഇഷ്ടപ്പെടാത്തവരുണ്ടോ 🙂👍

  • @vrr2300
    @vrr2300 6 місяців тому +2

    Rocky ഭായ്..🎉🎉🎉🎉🎉

  • @Mewithmineworld
    @Mewithmineworld 6 місяців тому +13

    Big boss❌
    അയൽക്കൂട്ടം ✅

  • @skyblue450
    @skyblue450 6 місяців тому +10

    Resmin ❤

  • @junu-tt8vh
    @junu-tt8vh 6 місяців тому +4

    1:28 muthal 2x kand nokk🤣

  • @JainabrengleBrengle-jq6br
    @JainabrengleBrengle-jq6br 6 місяців тому +3

    Rocky oru nalla contestant aanu

  • @Devil7-ts2gj
    @Devil7-ts2gj 5 місяців тому +2

    Rocky e karyathil nyc ayrunnu🔥

  • @mujeebrahman7722
    @mujeebrahman7722 6 місяців тому +6

    rocky ❤️

  • @yourrbeeee
    @yourrbeeee 6 місяців тому +7

    Rocky😌🔥🔥🔥🔥

  • @inzafathima7231
    @inzafathima7231 6 місяців тому +4

    Rocky fans ❤️

  • @FAEZVLOG1111
    @FAEZVLOG1111 6 місяців тому +7

    റെസ്മിൻ good🥰💞traning

  • @aadilmlpm4862
    @aadilmlpm4862 6 місяців тому +35

    റോക്കി ഒക്കെ എന്ത് ലോക്കൽ ആണ് ഇവനെ ഒക്കെ ബസ് സ്റ്റാൻഡിൽ ആണോ പെറ്റ് ഇട്ടത്... വേസ്റ്റ്സ്

    • @lilfatness4553
      @lilfatness4553 6 місяців тому

      Sathyam. Chumma pro content endakan nokkiva

  • @subinraj8114
    @subinraj8114 5 місяців тому +1

    ഇത് ഇപ്പൊ കാണുന്ന ആ പെണ്ണ് 😮😮😮എനിക്ക് ദൈവാനുഗ്രഹം ഉണ്ട് ഇല്ലെങ്കിൽ കവാല പൊളിഞ്ഞേനെ

  • @Safidha_i_h
    @Safidha_i_h 6 місяців тому +20

    Jasmin haters evide veruu🤭🤭

  • @rishadrishad2867
    @rishadrishad2867 6 місяців тому +2

    റോകി സൂപ്പർ 👍🏼👍🏼👍🏼

  • @proud55555
    @proud55555 5 місяців тому +1

    Rocky ❤️

  • @shafimp2816
    @shafimp2816 6 місяців тому +2

    Arjun❤️‍🔥

  • @SafwanaCheppu-x9u
    @SafwanaCheppu-x9u 6 місяців тому +2

    Resmin super

  • @althafmuhammed5434
    @althafmuhammed5434 5 місяців тому +4

    റോക്കി ആനൊരുതൻ 🎉

  • @shabinperuval908
    @shabinperuval908 6 місяців тому +5

    അവിടെ അതാ അൻസിബ...ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന് പറഞ്ഞു ഇടിക്കുന്നു

  • @hanihaniii461
    @hanihaniii461 3 місяці тому +1

    Jinto❤

  • @thressiajulietk.j8285
    @thressiajulietk.j8285 6 місяців тому +2

    Apsara,arjun❤❤❤

  • @Yousaf12310
    @Yousaf12310 5 місяців тому +1

    Ithaanh rocky ye mattu contents'maayi verthirikkunath... big salute rocky bhai ❤

  • @vzkannan10
    @vzkannan10 6 місяців тому +1

    4:07 arjun😂

  • @salihmhd_v
    @salihmhd_v 5 місяців тому +1

    Avide kanni thillakkunnuivide roky❤

  • @rizanazaan8911
    @rizanazaan8911 6 місяців тому +8

    Le arjun fans:ivan onn vaaya thurann kittiyirunnengii😂😅

    • @Saann_._x
      @Saann_._x 6 місяців тому +1

      Satyam 😂 Arjun ❤️

  • @kunjuzzbb3
    @kunjuzzbb3 6 місяців тому +2

    ARJUN POLI🤩🤩🤣

  • @thanuzzzvlog8824
    @thanuzzzvlog8824 6 місяців тому +17

    Rocky എന്തിന varthe ഒരു ആവശ്യവും ഇല്ലാതെ ഓരോ പ്രശ്നം undakkununne അവനും പുറത്ത് പോവാനുള്ള സമയം ആയിട്ടുണ്ടാവും 😂

  • @sandrasandrasaiju
    @sandrasandrasaiju 6 місяців тому +8

    Jasmin maravazha with gabri

  • @_.Lofi_kid._
    @_.Lofi_kid._ 4 місяці тому +2

    Satisfaction 😌😁

  • @SanaAbdulla-gi3lo
    @SanaAbdulla-gi3lo 6 місяців тому +23

    Jasmine nth cheythittan ninghal ingna verukkunnath. She is a genuine player❤‍🔥

  • @JOJOPranksters-o6p
    @JOJOPranksters-o6p 6 місяців тому +2

    *no one can replace rishi💯🔥*
    *4 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @shahanashanu8808
    @shahanashanu8808 6 місяців тому +4

    Jasimine ellarum support cheyyathe adeeen ozhivvakkanulla vazhi nokki ole kana kuna varthanam kettittu chornj verinn

  • @muhdrahlan5513
    @muhdrahlan5513 6 місяців тому +14

    Rocky anavashyamyi content undakiyatha rasmin sijoyode adhye paranjin shorts idan

  • @ParthipArzt
    @ParthipArzt 6 місяців тому +25

    Jasmine avide ninnu purath akanamm

  • @drsandramariamjose1687
    @drsandramariamjose1687 6 місяців тому +2

    Can bigboss stop this program for ever ....season by season theerey standard illatha show ayi maarunnu.....

  • @Hajarabeegam-b5q
    @Hajarabeegam-b5q 6 місяців тому +26

    ജാസ്മിൻ haters ഉണ്ടോ 😡😡

  • @rajeshmuraleedharamenon2386
    @rajeshmuraleedharamenon2386 6 місяців тому +2

    ഋഷി 😍

  • @kannanamrutham8837
    @kannanamrutham8837 6 місяців тому +2

    ജാസ്മിനെ എത്രയും പെട്ടന്ന് പുറത്താക്കണം റോക്കിയും എത്രയും പെട്ടന്ന് പുറത്ത് പോകണം

  • @Prahasanam_
    @Prahasanam_ 6 місяців тому +1

    TOP -5
    SIJO,ROCKEY,JINTO,APSARA,JANMONI

    • @achu7777
      @achu7777 4 місяці тому

      Janmoni poyi Rocky poyi baakki jinto apsara sijo ind

  • @ashokkumarpr3518
    @ashokkumarpr3518 3 місяці тому

    Rocky poli

  • @SideekSideeq
    @SideekSideeq 6 місяців тому +4

    Rocky porath pokanam....😬

  • @adarsh-e2f
    @adarsh-e2f 3 місяці тому

    2:35

  • @imnithish
    @imnithish 5 місяців тому

    ipo avde rockyne pole samsarikan patana ottaruthan ila. rocky pevver 🔥

  • @v4vlog912
    @v4vlog912 6 місяців тому +1

    Rockybaii

  • @shajiberly6607
    @shajiberly6607 4 місяці тому +1

    Palayam market is better

  • @anusasi1500
    @anusasi1500 6 місяців тому +2

    rockyy

  • @safiyabasheer5025
    @safiyabasheer5025 6 місяців тому +2

    Rocky pwolii ❤

  • @TOXICxWIPER
    @TOXICxWIPER 5 місяців тому +1

    Ivarenna k yo

  • @user_mashhhhh02
    @user_mashhhhh02 6 місяців тому +2

    Adthath roky avanam porthavan idhin yojikunnavar lik😂😂

  • @VineeshmvVineeshmv-d2p
    @VineeshmvVineeshmv-d2p 5 місяців тому +1

    Sreregha verum kadam aanu athinte aavasyam athilundennu rhonnanilla

  • @LIWADOCS
    @LIWADOCS 6 місяців тому +1

    Sijo❤Sreerekha❤Rocky❤Apsara❤ Gabri👎 Jasmine👎

  • @madmaddysworld
    @madmaddysworld 6 місяців тому

    Please pull out Jasmine and Gabri from the show initially itself so that will get some good contestants

  • @varunsuresh7263
    @varunsuresh7263 6 місяців тому +1

    Bigg boss❎ kudumbavilak 2✅

  • @SSR_061
    @SSR_061 6 місяців тому +3

    Rocky 😤😤avan mohanlal vann ithin vazhakk paranjillengi big bosiinodulla aa repect ang poovum

  • @hassanmuhammed7713
    @hassanmuhammed7713 6 місяців тому +2

    Jasmine gunda look

  • @anupamapr210
    @anupamapr210 6 місяців тому +6

    Rocky nu pranth anooo... Avalk parayan alle patu... Arkum poyi angottt dress code cheyyikan pauuoo.. Rocky verum show... Ithoke endh issue aa... Avanu... Pranth

  • @sreekuttus2638
    @sreekuttus2638 6 місяців тому +2

    ലെ: റോക്കി നിന്നെ നേരത്തെ നോക്കിവെച്ചതാണ്

    • @anupamapr210
      @anupamapr210 6 місяців тому +1

      Athe personal grudge aanu avan

  • @abdulazeezm4729
    @abdulazeezm4729 5 місяців тому

    റോബിൻ ആൺകുട്ടിയായിരുന്നു❤❤

  • @geetz555
    @geetz555 6 місяців тому +1

    Sree rekha bhayangara over analle😮epolum oru raajavinte bhavam😂

  • @SP-hh9pz
    @SP-hh9pz 4 місяці тому +60

    റോക്കി ഉള്ളപ്പോൾ നല്ലൊരു നേരം പോക്ക് ഉണ്ടായിരുന്നു.... 👍🏻👍🏻

  • @Waynesterr
    @Waynesterr 6 місяців тому +2

    Rocky❤

  • @Arsha_930
    @Arsha_930 6 місяців тому +1

    Sijo❤️

  • @Krishnadas-qy4zo
    @Krishnadas-qy4zo 6 місяців тому

    Resmin❤

  • @Evax.ahhh__
    @Evax.ahhh__ 6 місяців тому +459

    ജാസ്മിനെ എത്രയും പെട്ടന്ന് പുറത്താവണം എന്നെ ഉള്ളവരുണ്ടോ 🙂👍

    • @jidushanid9897
      @jidushanid9897 6 місяців тому +1

      🙌

    • @Queen-qm9vb
      @Queen-qm9vb 6 місяців тому +7

      Illa

    • @Saann_._x
      @Saann_._x 6 місяців тому +2

      Yeeesss maravazha Jasmine 🥶🥶🥶 avl verum 🐕 show aannnn premikunne oke ok ethrayalm oru limit ind elathilmm ivrkke purth irangiya nallapole snehich nadannudeeee athond ethreyum petten randennathinem purth aaknm

    • @Devikhaaaa
      @Devikhaaaa 6 місяців тому +2

      Llaa

    • @zayaanriza1250
      @zayaanriza1250 6 місяців тому +2

      Avala bigboss purathaakkula

  • @premsankar1154
    @premsankar1154 6 місяців тому +25

    അൻസിബയെ പോലെ ഇങ്ങനെ ചുമ്മാ ഇരിക്കാനും ഒരു കഴിവ് വേണം 😂

  • @ajinasct6746
    @ajinasct6746 6 місяців тому +337

    Arjun, sijo, Rishi, Apsara, Jinto ❣️❣️❣️❤️❤️❤️❤️

  • @roxyy186
    @roxyy186 6 місяців тому +249

    Jasmin verum mara vaazha 😌🔥🔥

    • @balus3051
      @balus3051 6 місяців тому +2

      Nalla structure aaanu

    • @rahana7894
      @rahana7894 6 місяців тому +2

      സത്യം. അവളെയും ഗബ്രിയേയും നോമിനേഷനിൽ കൊണ്ട് വരണം

    • @roxyy186
      @roxyy186 6 місяців тому

      ​@@rahana7894sathyam👍❤️

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 6 місяців тому

      @@balus3051 🤢🤮

  • @shahalnm9742
    @shahalnm9742 6 місяців тому +175

    Rocky ഈ കാണിച്ചത് തെറ്റാണ് .
    ഇത് ഇത്രയും വലിയ പ്രശ്നം ആക്കേണ്ട കാര്യം ഒന്നുമില്ല !

  • @fathimapachi1712
    @fathimapachi1712 6 місяців тому +225

    3:29 ശ്രീരേഖ എന്തിനാ കള്ളം പറയണേ 😂ബാക്കിൽ കൈ കെട്ടി സംസാരിച്ചത് ഞങ്ങൾ കണ്ടതല്ലേ

    • @sruthi_9652
      @sruthi_9652 6 місяців тому +17

      She’s a liar

    • @sruthi_9652
      @sruthi_9652 6 місяців тому

      She’s a liar and manipulator

    • @aaliyaah4554_
      @aaliyaah4554_ 6 місяців тому +1

      Yes

    • @arya23456
      @arya23456 6 місяців тому +10

      Avaluu kalliya

    • @ReenuReji
      @ReenuReji 6 місяців тому +1

      Bakkil Kaye kettathayum samsarichu

  • @harshaunni.c6792
    @harshaunni.c6792 6 місяців тому +146

    Resmin ആ task proper ആയിതന്നെ ചെയ്തിരുന്നല്ലൊ.വെറുതെ കിടന്ന് നിലവിളിക്കുന്നോർക്കാണല്ലൊ അല്ലേലും fans . ഒരു കാര്യോം ഇല്ലാതെ അവൻ ആ പെണ്ണിന്റെ നെഞ്ചത്ത്ക്ക് തള്ളി തള്ളി വരുവാ.

    • @Abhi-n3o
      @Abhi-n3o 6 місяців тому

      Pennu annu enokke enthina paryunney ellavarum orupole thannaya annum pennum Elam orupoleyannu avde

    • @harshaunni.c6792
      @harshaunni.c6792 6 місяців тому +6

      @@Abhi-n3o equality തോന്നുന്ന പോലെ Use ചെയ്യാനുള്ളതല്ല. Space ഇടേണ്ട സ്ഥലത്ത് Space ഇടണം. അതിനുള്ള വിവേകത്തെ ആണ് അടിസ്ഥാനപരമായി Commonsense എന്ന് പറയുന്നത്.അതില്ലാത്തവർക്ക് പിന്നെ എന്തും ചെയ്യാലൊ.

    • @Abhi-n3o
      @Abhi-n3o 6 місяців тому

      @@harshaunni.c6792 aayikottey space identhaduthu space idanam athu ok but
      Aanu pennu enokkey avde gender vachu paryunnathu renduperum thulyarannu
      Gender nokki biggbossil aarum kalikanda atha njn parnjathu

    • @gamingarena3063
      @gamingarena3063 4 місяці тому

      ​@@Abhi-n3oaanu aayaalum Penn aayaalum ent aayaalum samsaarikkumbo oru distance keepeyt samsaarikkanam allathe nenjathott chenn kerukayalla cheyyende

  • @Fffilmproduction
    @Fffilmproduction 4 місяці тому +20

    Rocki undayirunnu enkiill 🔥

    • @superskings3170
      @superskings3170 3 місяці тому +2

      Chilappo resminu idi kittiyene😂😂

  • @Mewithmineworld
    @Mewithmineworld 6 місяців тому +106

    പവർ റൂമിൽ കയറിയതോടെ ജാസ്മിൻ വിചാരം തനിക്ക് ഭയങ്കര പിന്തുണയാണ് എന്നാണ്... പക്ഷേ നമ്മൾ അവളെ നോമിനേഷനിൽ കിട്ടാൻ കാത്തിരിക്കുകയാണ് എന്ന് അവൾക്ക് അറിയില്ലല്ലോ😂😂😂😂

    • @AChuzzzzs
      @AChuzzzzs 6 місяців тому +8

      Very true...
      Pakshe aa shavam udan nomination varilla...
      Mathram alla...weak aalkarude koode aval vanal..pine safe aavum....
      So,. next week avale thangi nadakuna ethelum naari veendum eduth poweryeamil prathishtikum...
      Ith angne neend povum...
      Enik angne aa thonunue...

    • @Nuchuuh6551
      @Nuchuuh6551 6 місяців тому

      Athanne😂

    • @Thisworldsucksforreal
      @Thisworldsucksforreal 6 місяців тому

      ​@@AChuzzzzsEe power teamine aadyam kalayanam

    • @AChuzzzzs
      @AChuzzzzs 6 місяців тому +1

      @@Thisworldsucksforreal correct...waste team..
      Politics kalich palarem safe aakuka aanu...
      Captian nu polum oru role ila

    • @Muzica266
      @Muzica266 6 місяців тому

      😂😂😂😂👍

  • @anjanasana460
    @anjanasana460 6 місяців тому +105

    Jasmine ishtamallathavarundo..

    • @fathimashamila885
      @fathimashamila885 6 місяців тому +4

      Game game aayitt kaanu tto😅

    • @tulips_world
      @tulips_world 6 місяців тому

      @@fathimashamila885illenkloo

    • @AnjanaAyyappankutty-cw3lg
      @AnjanaAyyappankutty-cw3lg 6 місяців тому +5

      Ishtam illathavaru mathrolu

    • @AnjanaAyyappankutty-cw3lg
      @AnjanaAyyappankutty-cw3lg 6 місяців тому +1

      ​@@fathimashamila885illa. Thannie tharra ahnu Aaa pennu

    • @tulips_world
      @tulips_world 6 місяців тому

      @@fathimashamila885oruppad kannnppi fans avale support akkunapole ellrum akooolaaw
      aval game kalikaann aan vannkkne athum
      night aan kalliii
      gabri nte oppam
      arapp
      thonnunuu

  • @Mewithmineworld
    @Mewithmineworld 6 місяців тому +102

    ശബ്ദം എടുത്ത് സംസാരിക്കുന്നതാണ് ഗെയിം എന്നാണ് എല്ലാവരുടെയും വിചാരം.. സ്നേഹത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും എന്തെങ്കിലും ഒരു കാര്യം ഇവർ സംസാരിക്കുന്നത് കണ്ടിട്ടേയില്ല😢😢😢😢

    • @redrose-ib7pq
      @redrose-ib7pq 6 місяців тому +2

      Deshyamm varumbo automatically sound koodum...aarayalum

    • @ammusudheer7437
      @ammusudheer7437 6 місяців тому +5

      Vivaravum vidyabahasavum illathavare contestant ayittu eduthal ingane irikum

    • @bpositive-le8pz
      @bpositive-le8pz 6 місяців тому

      Very correct

  • @AyushNishanth
    @AyushNishanth 6 місяців тому +150

    Arjun❤

    • @geochristythomas7141
      @geochristythomas7141 6 місяців тому

      പൂറൻ

    • @Najiiya.
      @Najiiya. 6 місяців тому +7

      Avan avide undinn thanne arinilla 😂

    • @AyushNishanth
      @AyushNishanth 6 місяців тому +1

      @@Najiiya. Avan karyathin pradhikarikkunnund alland baakki ullavarude pole ullathinum illathathinum okke Keri chaadunnillaa😌🙌