ചൈനാടൗണിൻ്റെ സെറ്റിലുണ്ടായ ആ ദുരനുഭവം തുറന്ന് പറഞ്ഞ് നടി | Actress Shivani Bhai | Chinatown Movie

Поділитися
Вставка
  • Опубліковано 12 вер 2024
  • Hema Committee Report : തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് Actress Shivani. കതകിൽ മുട്ടിയ നടനെതിരെ പരാതി നൽകി. പുറത്താക്കാൻ ശ്രമിച്ചപ്പോൾ രക്ഷിച്ചത് Mohanlalഎന്നും നടി.
    #actressshivani #hemacommitteereport #malayalamfilmindustry #malayalamnews #news18kerala #keralanews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 223

  • @jafarjafar9119
    @jafarjafar9119 17 днів тому +64

    ഭാര്യയും മക്കളും ഉണ്ടെന്ന് ഇവൻമാർക്ക് കൂടി ബോധം വേണം.ഇല്ലാത്തവരെ മാനം എന്തിന് കാക്കണം

  • @shainsheed
    @shainsheed 17 днів тому +5

    വ്യക്തമായ മറുപടിയാണ് ശിവാനി പറയുന്നത് ❤️

  • @letstalkaboutbusiness7408
    @letstalkaboutbusiness7408 17 днів тому +52

    സ്വരാജ് ചേട്ടനെ പൊക്കി 😂😂😂

    • @coconutpunch123
      @coconutpunch123 16 днів тому

      സുരാജ് ആയിരിക്കില്ല. അഭിനയിക്കുന്ന നടയിയെ മാറ്റണം എന്ന് ആന്റണി പെരുമ്പാവൂരിനോട് പറയാൻ ഉള്ള ധൈര്യം ഒന്നും സുരാജ് ന് ഉണ്ടാവില്ല. ദിലീപ് അല്ലെങ്കിൽ ജയറാം.

    • @tcltv-ei2eu
      @tcltv-ei2eu 16 днів тому

      DILEEP

  • @shijukarthik8481
    @shijukarthik8481 17 днів тому +92

    സുരാജ് വെഞ്ഞാറമൂട്

    • @tiyaanpsy4130
      @tiyaanpsy4130 17 днів тому +5

      Pinne suraj ennu vecha super star alle...ithrem swaadheenam indaavan

    • @shijukarthik8481
      @shijukarthik8481 17 днів тому

      @@tiyaanpsy4130 wait n see

    • @safutm6314
      @safutm6314 16 днів тому +5

      പുള്ളിക്കാരൻ script വായിച്ചിട്ട് സിനിമ ചെയ്യാൻ തുടങ്ങിയത് തന്നെ action hero biju വിനു ശേഷമാണ്. ഇവൾ വെറുതെ വെളുപ്പിക്കാൻ വന്നതാണ്, door മുട്ടി ഓടി എന്നൊക്കെ പറഞ്ഞു മറ്റുള്ളവരെ ആക്ഷേപിക്കാൻ.

    • @RAJIVJF
      @RAJIVJF 16 днів тому

      Jayaram

    • @GeeveeJacob
      @GeeveeJacob 16 днів тому

      ​@@RAJIVJFdileep 😅

  • @lazyseller4631
    @lazyseller4631 17 днів тому +7

    Oru clue tharo

  • @abhijithkshaji9930
    @abhijithkshaji9930 17 днів тому +5

    Lalettan 😊♥️

  • @philipphilip5197
    @philipphilip5197 17 днів тому +10

    You take a membership in AMMA please please. Meet personally with Mr. Idavela Babu.

  • @Georgeraju539
    @Georgeraju539 17 днів тому +69

    Suraj venjarumoodu😂

    • @coconutpunch123
      @coconutpunch123 16 днів тому +3

      നടിയെ മാറ്റണം എന്ന് സുരാജ് മോഹൻ ലാൽ നിർമിക്കുന്ന സിനിമയിൽ പറഞ്ഞു. അതും സുരാജ് ഒന്നും അല്ലാതിരുന്ന 2010 കാലത്ത് 😂. ഇതൊക്കെ വല്ല മണ്ടന്മാർ വിശ്വസിക്കും.
      ദിലീപ് അല്ലെങ്കിൽ ജയറാം

    • @malluadamgaming1452
      @malluadamgaming1452 16 днів тому +1

      ജയറാം ജഗതി

    • @tcltv-ei2eu
      @tcltv-ei2eu 16 днів тому

      dileep

  • @shijuvedh8840
    @shijuvedh8840 17 днів тому +18

    പുല്ല് എങ്ങനെ ചോദിച്ചിട്ടും ആളുടെ പേര് പറയുന്നില്ലല്ലോ😅😅😅…സ്വാധീനം യു ഉണ്ടെങ്കിൽ മറ്റവൻ തന്നെ

  • @neelimack2093
    @neelimack2093 17 днів тому +6

    ഒരു നല്ല ആളെ പറഞ്ഞുതരൂ...... കേൾക്കാൻ കൊതിയായിട്ടാ 😢

  • @alpha_of_alpha
    @alpha_of_alpha 17 днів тому +8

    വല്ല കോമഡി കാണിച്ചതാവും. ഇല്ലെങ്കിൽ കതകിൽ മുട്ടിയിട്ട് ഓടുന്നത് എന്തിന്? 😄

  • @jennisonkoshy3151
    @jennisonkoshy3151 17 днів тому +32

    She just came to save the face of Amma Association

    • @gokulcr8114
      @gokulcr8114 17 днів тому +6

      Amma full Raji vechade . Ninake oke negative mathre patttola

    • @user-v2qdfg-v53e
      @user-v2qdfg-v53e 17 днів тому +5

      yes paid talk

    • @mahalotarot
      @mahalotarot 17 днів тому +2

      ​@@gokulcr8114Amma full raaji വെച്ചത് ഇപ്പൊൾ അല്ലെ? ഈ പെണ്ണ് പറഞ്ഞ ന്യൂസ് ഇന്ന് രാവിലത്തെ ആണ്.

    • @jennisonkoshy3151
      @jennisonkoshy3151 17 днів тому +1

      @@gokulcr8114 potta my comment was given early... AMMA resigned later

    • @jennisonkoshy3151
      @jennisonkoshy3151 17 днів тому +1

      @@mahalotarot CORRECT

  • @sajeeshkumar2624
    @sajeeshkumar2624 17 днів тому +11

    വാപുരനുവേണ്ടി ഒരു അമ്പലം എരുമേലിയിൽ ഉടനെ പണിയുക ❤️❤️👍👍👍

  • @tiyaanpsy4130
    @tiyaanpsy4130 17 днів тому +13

    Ettante fan girl ethi❤

  • @yuvaan2979
    @yuvaan2979 17 днів тому +13

    മാമാ യിൽ മെമ്പർഷിപ് തന്നോ ഇടവേള ബാബു

  • @sreeharikannan3344
    @sreeharikannan3344 17 днів тому +14

    നിനക്കൊക്കെ പോയി ചത്ത്‌ കൂടെ മാമകളെ...
    ഓരോ വണങ്ങൾ

  • @fav333
    @fav333 17 днів тому +8

    സ്കൂളിൽ പോവുന്ന കുട്ടികളുള്ള ചൈന ടൗണിൽ അഭിനയിച്ച പ്രമുഖ നടനാര് 🤔

  • @SidharthparvelGovar
    @SidharthparvelGovar 17 днів тому +3

    മാന്യത ഉള്ള ഒരു നടി ❤

  • @SIVAPRASAD-ix3ts
    @SIVAPRASAD-ix3ts 17 днів тому +4

    മുട്ടൽ വിദഗ്ധർ എല്ലാ സിനിമാ സെറ്റിലും ഉണ്ടോ

  • @bhoomi2645
    @bhoomi2645 16 днів тому +6

    സുരാജ് കോഴി ആണെന്ന് അയ്യാളുടെ നാട്ടുകാർക്ക് മുഴുവൻ അറിയാം ബസ്സ്റ്റാന്റ് നിരങ്ങി നടന്നവൻ ആണെന്ന് കേട്ടിട്ടുണ്ട്

  • @BINS555
    @BINS555 17 днів тому +3

    ലാലേട്ടൻ 🔥🔥🔥🔥🔥

  • @VargheseVar
    @VargheseVar 17 днів тому +45

    സുരാജ് വെഞ്ഞാറമൂട് 😂

    • @coconutpunch123
      @coconutpunch123 16 днів тому

      ഒരിക്കലും അല്ല. സുരാജ് അന്ന് ഒന്നും അല്ല.ദിലീപ് അല്ലെങ്കിൽ ജയറാം

    • @tcltv-ei2eu
      @tcltv-ei2eu 16 днів тому

      dileep

  • @shabeershumsudheen6773
    @shabeershumsudheen6773 17 днів тому +21

    Lalletan❤

  • @User9801-vk6sp
    @User9801-vk6sp 17 днів тому +6

    ഇറങ്ങി വാടാ സുരാജേ തുരപ്പാ😂

  • @BINS555
    @BINS555 17 днів тому +5

    മമ്മൂട്ടി ഒക്കെ മാളത്തിൽ ഒളിച്ചു 🤣😂😂

  • @shahinm2347
    @shahinm2347 16 днів тому

    👍🏻👍🏻well said

  • @div41
    @div41 17 днів тому +5

    അതു chilappol thamashaykku aanengilo ayal muttiyittu odukayalle cheythathu😮

  • @beauty9369
    @beauty9369 17 днів тому +6

    അങ്ങനെ സുരാജ് ന്റെ കാര്യം തീർപ്പായി

    • @coconutpunch123
      @coconutpunch123 16 днів тому

      സുരാജ് അല്ല സുരാജ് ന് അതിനുള്ള ധൈര്യം ഉണ്ടാവില്ല.

  • @Sangujiju
    @Sangujiju 17 днів тому

    Nerathe complaint cheythenne paranjit pinne enthina producer ningal thammil enthenkilum issues undo enne chodiche🤔

  • @sajujoseph6646
    @sajujoseph6646 17 днів тому +6

    ദിലീപ്,ജയറാം, സുരാജ് ഇവരിൽ ആരാണ്???????

    • @minimanoj7193
      @minimanoj7193 17 днів тому

      സ്കൂളിൽ പോകുന്ന കുട്ടികൾ ഉള്ള ആരോ ആണ്

    • @parvathyramesh5524
      @parvathyramesh5524 17 днів тому

      Apo dileep arikkum

    • @RAJIVJF
      @RAJIVJF 16 днів тому +1

      She acted with Jayaram in Rahasya police before Chinatown.

    • @coconutpunch123
      @coconutpunch123 16 днів тому

      ദിലീപ് ആകാൻ ആണ് സാധ്യത അല്ലെങ്കിൽ ജയറാം.
      സുരാജ് no way

    • @tcltv-ei2eu
      @tcltv-ei2eu 16 днів тому

      dileep

  • @Kuttanthampuraan
    @Kuttanthampuraan 17 днів тому +6

    ശ്രീ രാജരാജേശ്വരി അധോലോകം

  • @felixjoseph1559
    @felixjoseph1559 17 днів тому +10

    എനിക്ക് സമ്മതമുള്ള പരപുരുഷൻ എന്റെ ദേഹത്ത് തൊടുമ്പോൾഅതൊരു നല്ല അനുഭവം എനിക്ക് സമ്മതമില്ലാതെ ഒരു പരപുരുഷൻ എന്റെ ദേഹത്ത് തൊടുമ്പോൾ അതൊരു മോശം അനുഭവവും എന്ന് പറയുന്നതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ

    • @aram7117
      @aram7117 17 днів тому +8

      അങ്ങനെയല്ലേ എല്ലാ മനുഷ്യരും.. സ്നേഹസ്പർശം എല്ലാവർക്കും വേണം.. അത് പീഡകനിൽ നിന്നു അതു ഉണ്ടാവില്ലല്ലോ

    • @SAMEERABDULLASAFI
      @SAMEERABDULLASAFI 17 днів тому +4

      Pink ennoru movie athu kandal
      Pala dharanakalum marum

    • @harikrishnan2713
      @harikrishnan2713 17 днів тому +7

      Pinne illathe.. angane alle vendathum.

    • @UNNIUNNI8111-t6l
      @UNNIUNNI8111-t6l 17 днів тому +2

      അതിപ്പം നിൻ്റെ തള്ളയോട് അടുത്ത് വരാൻ പറ😂😂😂

  • @abijithp92
    @abijithp92 17 днів тому +6

    ആർക്കെങ്കിലും അറിയാമെങ്കിൽ പറ...
    ആരാണു aa നടൻ?

  • @anusreem3237
    @anusreem3237 17 днів тому +1

    Ival enthina kidannu pedikkne name parayan😮

  • @shijuvedh8840
    @shijuvedh8840 17 днів тому +6

    Amazon ഡെലിവറി ആണേട മണ്ട😂😂😂

  • @nuppzzvlogzz7984
    @nuppzzvlogzz7984 17 днів тому +1

    ആരാന്നു ആ നടൻ 🤔

  • @Noushadm-j3b
    @Noushadm-j3b 17 днів тому +3

    തന്നെ ആരോ പേടിപ്പിച്ചിട്ടുണ്ടലോ പലതും പറയാതെ വിഴുങ്ങുന്നു

  • @justrelax9964
    @justrelax9964 17 днів тому +21

    ആരെന്നോ എന്തെന്നോ പറയാൻ കഴിയാത്ത അമ്മായി എന്ത് ഒണ്ടാക്കാൻ ആണ് ന്യൂസ് ചാനെലിൽ വന്നിരിക്കുന്നത്.
    കോലെട്ടനെ yum ബാക്കി main ഉണ്ണാക്കൻമാരെയും എല്ലാം രക്ഷിക്കാൻ വന്നെക്കുവ. പേടിയായിരിക്കും. അല്ലെങ്കി ഇനി ഫിലിംസ് കിട്ടിയില്ലെങ്കിലോ 😅

    • @kannanv1694
      @kannanv1694 17 днів тому +1

      Net filim il ഇവൾക്ക് നായിക role കൊടുത്തിരിക്കുന്നു

    • @neerozhikkalsreekanth3690
      @neerozhikkalsreekanth3690 17 днів тому +1

      Ithellam. Orukaliyanumakkale.

    • @sajeerbabu4327
      @sajeerbabu4327 14 днів тому

      Sudu vin nalla vishamam undalle

  • @RAJIVJF
    @RAJIVJF 16 днів тому +1

    Jayaram

  • @cianzabs6204
    @cianzabs6204 17 днів тому +3

    അങ്ങനെ പറ കുട്ടി വാതുറന്നു എവിടായിരുന്നു ഇതുവരെ

  • @ANILKUMAR-yo8ps
    @ANILKUMAR-yo8ps 16 днів тому

    ഒന്നും പറയനില്ലെങ്കിൽ പിന്നെ എന്തിന് ഈ caption . Channel rating കൂട്ടാൻ ആണോ ?

  • @praveenchandranchandran8449
    @praveenchandranchandran8449 17 днів тому +1

    മുൻനിര നടികൾ ഒന്നും വരുന്നില്ലല്ലോ

  • @meenar4784
    @meenar4784 17 днів тому +1

    News 18 vettakkaranoppam nikkunna ore oru channel

  • @weekendsandlatenights9716
    @weekendsandlatenights9716 17 днів тому +2

    Jayaram aayikude

    • @minimanoj7193
      @minimanoj7193 17 днів тому +2

      Chance കുറവാ

    • @minimanoj7193
      @minimanoj7193 17 днів тому

      സ്കൂളിൽ പോകുന്ന കുട്ടികൾ ഇല്ല

    • @weekendsandlatenights9716
      @weekendsandlatenights9716 17 днів тому

      @@minimanoj7193 2009 entho alle ee padam appo ille?

    • @RAJIVJF
      @RAJIVJF 16 днів тому

      It's Jayaram

  • @cianzabs6204
    @cianzabs6204 17 днів тому +2

    ഇനി എല്ലാ പെണ്ണുങ്ങളും തുടങ്ങും

  • @unniiguruvayoor9012
    @unniiguruvayoor9012 17 днів тому +4

    എല്ലാർക്കും ഡോറിൽ മുട്ടലാണല്ലോ യാരടാ ലവൻ 🤔

  • @danielkoshy1493
    @danielkoshy1493 17 днів тому +1

    Stop??¿??

  • @rajumondxb
    @rajumondxb 17 днів тому

    they told to tell like this to media

  • @sreekandannair6447
    @sreekandannair6447 17 днів тому

    ANTONY PERUBAVOOR NE QUESTION CHEYYANAM...
    DOOR MUTTUNNA ISSUES AAANU HEMA COMMITTEE YUDE MUNNIL ULLA COMPLAINT....

  • @kans3000
    @kans3000 17 днів тому +1

    അവസരം കിട്ടാൻ വേണ്ടി മാത്രം ആണ് പേര് വെളിപ്പെടുതാത്തത്

  • @shy384
    @shy384 16 днів тому

    ലാലേട്ടൻ ❤

  • @bennybenny5447
    @bennybenny5447 17 днів тому +2

    ഓരോ ദിവസവും ആളുകളുടെ എണ്ണം കൂടുന്നു

  • @manikandanbalasubramaniam2906
    @manikandanbalasubramaniam2906 17 днів тому +1

    Wayanad news evide makkale? Vedi kathagal mathram anu ippo news 😂😅

  • @vyshnavysandeep6355
    @vyshnavysandeep6355 17 днів тому +1

    Jayaramaa

  • @philipphilip5197
    @philipphilip5197 17 днів тому +1

    Shame on you lady.

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju 17 днів тому

    എന്തൊക്കെയാണ് സംഭവിക്കുന്നത്🥴

  • @jafarjafar9119
    @jafarjafar9119 17 днів тому

    ഇങ്ങനെ വേണ്ടപ്പെട്ട ആരുടെയെങ്കിലും കൂടെ മാത്രമേ ഇത്തരക്കാരുടെ അടുത്ത് പോകാനേ പാടുള്ളു

  • @sanilkumarpc
    @sanilkumarpc 17 днів тому

    കോളിംഗ് ബെൽ ഇല്ലേ

  • @ANRVision143
    @ANRVision143 16 днів тому

    Suraj venjadamood kochu kallan 😂😂😂😂

  • @madhvankutty9826
    @madhvankutty9826 17 днів тому +5

    ഒരു തമാശക്കുള്ള റാഗിംഗ് എന്നരീതിയിൽ ചെയ്തത് ആയിക്കൂടെ
    സിനിമാരംഗത്ത് ഇത്തരം തമാശകൾ സ്വാഭാവികമായി നടക്കില്ലെ
    Door knock ചെയ്ത് ഓടിപ്പോയി ഒളിഞ്ഞു.
    അപമര്യാദയായി സംസാരിച്ചില്ല പെരുമാറിയില്ല.
    ഇങ്ങനെ ഒരു വശം കൂടെ അതിൽ ഉണ്ടാവില്ലെ ?

  • @anoopmetalfreak
    @anoopmetalfreak 17 днів тому +37

    സുരാജ് ആയിരിക്കും അല്ലെങ്കിൽ ജയറാം

    • @Aswathyn3
      @Aswathyn3 17 днів тому +17

      Annan thambi movie lum ithe same aal indayi so ath Jayaram akan chance kuravane. Pullikari oru interview le paranjirunu

    • @RnKao71
      @RnKao71 17 днів тому +18

      ദിലീപ് ആയിക്കൂടെ

    • @anoopmetalfreak
      @anoopmetalfreak 17 днів тому +5

      @@Aswathyn3 രഹസ്യ പോലീസിൽ ഉണ്ട് ആദ്യം അഭിനയിച്ചത് അതാണ് ന്ന് തോന്നുന്നു

    • @anoopmetalfreak
      @anoopmetalfreak 17 днів тому +6

      @@RnKao71 ദിലീപ് ന്റെ കൂടെ ഇതിന് മുൻപ് അഭിനയിച്ചിട്ടില്ല

    • @SIVAPRASAD-ix3ts
      @SIVAPRASAD-ix3ts 17 днів тому +1

      പച്ചക്കുളം ഭാസു

  • @cianzabs6204
    @cianzabs6204 17 днів тому

    ആ സമയത്തൊക്കെ തുറക്കുന്നത് തെറ്റ്

  • @soorajthampy5220
    @soorajthampy5220 17 днів тому +2

    No doubt ദിലീപ് 🤣

  • @ashraf414
    @ashraf414 16 днів тому

    ഇനിമേൽ 5കൊല്ലത്തേക്ക് ആരും theytaril പോയി ആരും സിനിമ കാണരുത്,, ഇത് പൊതു ജനങ്ങളിൽ നിന്ന് അവർക്കുള്ള ശിക്ഷ ആവട്ടെ,

  • @Narrator842
    @Narrator842 16 днів тому

    ജയറാം അവൻ ചാൻസ് ഉണ്ട്, ജയറാം ഈ നടി മുൻപ് ഒരു സിനിമയിൽ ഒരുമിച്ചു അഭിനയിച്ചിരുന്നു. പ്രമുഖൻ ആണ്.

  • @surendranpv9545
    @surendranpv9545 17 днів тому +1

    നല്ലവർ എത്ര വാരാൻ kedakunnu

  • @kabeerpk1101
    @kabeerpk1101 17 днів тому +1

    കുറെ നേരം ചുന്ന് നോക്കി ഒന്നും കിട്ടിയിട്ടില്ല🤣🤣

    • @RAJIVJF
      @RAJIVJF 16 днів тому

      Rahasya police 2009

  • @Milano1384
    @Milano1384 17 днів тому +2

    So the situation prevails..the weak and less influential are more targeted..

  • @user-od6nc7mt2g
    @user-od6nc7mt2g 17 днів тому

    Ebhinayam🤔🤔

  • @user-jj9rq9sr6x
    @user-jj9rq9sr6x 16 днів тому

    Reporter Arun anenkil ellam parayipichene ivanekond pattilla😂

  • @venugopalr2438
    @venugopalr2438 17 днів тому

    ഈ ആളു പോലീസ് ആന്നോ?

  • @rejiaudit
    @rejiaudit 17 днів тому +8

    എന്തോ ഉറക്കം വരുന്നു 😅

  • @BijukumarKw-vh4nr
    @BijukumarKw-vh4nr 17 днів тому +1

    സുരാജ്

  • @Roseroseeee860
    @Roseroseeee860 17 днів тому +8

    അതിലുള്ള 3നടന്മാർ സൂപ്പർ സ്റ്റാറുകളാരുന്നു, ലാലേട്ടൻ, ജയറാം, ദിലീപ്, ഇവരിൽ ആര് 😄

    • @newslySEEN
      @newslySEEN 17 днів тому +4

      No doubt....kovalan

    • @ShihabPkmotivation
      @ShihabPkmotivation 17 днів тому +8

      @@newslySEEN ദിലീപ് അല്ല. ദിലീപിന് ആ സിനിമയിൽ തന്നെ കാവ്യ ഉണ്ട്. വേറെ ആരോ ആണ്

    • @jishnuk4058
      @jishnuk4058 17 днів тому +1

      Lalettan alla... അവൾ പറയുന്നതിൽ und

    • @ShihabPkmotivation
      @ShihabPkmotivation 17 днів тому

      @@jishnuk4058 വെഞ്ഞാറമൂട് ആണെന്ന് തോന്നുന്നു

  • @adithyann3
    @adithyann3 17 днів тому +2

    Laleettan❤❤

  • @SujithKumar-j8e
    @SujithKumar-j8e 16 днів тому

    സൂരാജ് വെഞ്ഞാറമൂട് 😮😮

  • @akshaysethumadhavan5056
    @akshaysethumadhavan5056 16 днів тому

    Anchor pooranu name ariyand erikan patunila

  • @shijuvedh8840
    @shijuvedh8840 17 днів тому +1

    മാപ്ര::::ഒരു ബ്രേക്കിംഗ് ന്യൂസ് കിട്ടുന്നില്ലലോ eswara😂😂😂

  • @sachuashokan7424
    @sachuashokan7424 16 днів тому

    Movie rahasya police

  • @revathyrajendran7530
    @revathyrajendran7530 17 днів тому

    Sathyam bharyam makkalum ulla vijaram evrku ellalo Peru paranjalum family allalo thettukaru angane chinthicha evide thettu chyunvre shishikan pattilalo avrku elarkum family indanu parnju verthe vitta mathyo ... what's the logic behind that?

  • @kannanv1694
    @kannanv1694 17 днів тому +1

    നിങൾ പറഞ്ഞാലും ഇല്ലെങ്കിലും cini field മോശം ആണ്

  • @John67880
    @John67880 17 днів тому

    Eni 4/ 5 Year's kayinnu. Rakshtriya peedanamayittu varum

  • @Bobby-cm3uu
    @Bobby-cm3uu 17 днів тому +1

    Lalappuppente udesham vereayirukkum!

  • @ALIOP-fz1lo
    @ALIOP-fz1lo 17 днів тому +1

    മോശമാക്കി കേൾക്കാൻ മാത്രം വിളിച്ചു ചാനൽ കാരെ നിങ്ങൾ കേരളത്തെ നാറ്റിക്കല്ലേ good acrtress

  • @coconutpunch123
    @coconutpunch123 16 днів тому

    ഒരൊറ്റ മലയാള നടൻ പോലും സ്വന്തം പെണ്മക്കളെ സിനിമ മേഖലയിലേക്ക് വിടുന്നുണ്ടോ? ഇല്ല. അതിൽ നിന്ന് തന്നെ മനസിലാക്കാം എല്ലാം

  • @user-mw7zr9mk2c
    @user-mw7zr9mk2c 17 днів тому

    രാത്രി ബാധ ഏൽക്കുന്നതാണ്

  • @beauty9369
    @beauty9369 17 днів тому

    സുരാജ് ആണ്

  • @monichanbaby6582
    @monichanbaby6582 17 днів тому +3

    കളി ച്ച് പിടി ച്ചു സിനിമയിൽ അഭിനയിക്കാൻ ആളില്ലാത്ത സ്ഥിതി എല്ലാം ജയിലാകും

  • @kunjuzneenu884
    @kunjuzneenu884 17 днів тому +1

    Ashish abu n mattanchery mafiya...malayalam film sudappi terror mafiya kayyadakum...media jihadi cash vangi ethinu kuzhal oothukayanu...😂😂😂😂

  • @anithakrishnan2948
    @anithakrishnan2948 16 днів тому

    ഇവൾക് ഇനി chance വേണം 😂അതാ എവിടെയും തൊടാതെ സംസാരിക്കുന്നതു

  • @catjarder
    @catjarder 17 днів тому

    യിതൊക്ക ആ സിനിമയിൽ അഭിനയിച്ച എല്ലാവരും നാണം കേട്ടില്ലേ പേര് പറയാതെ ഒരു മാതിരി Mr R R നിങ്ങൾ ഇങ്ങനെ ഒരു ഇന്റർവ്യൂ യെടുക്കല്ലേ ഇതാണ് സുരേഷ് ഗോപി പറഞ്ഞത് തീറ്റ എന്ന്

  • @ShameemSha-vx9uv
    @ShameemSha-vx9uv 17 днів тому

    Enthayalum avasram kittiyille 😂 Athengane Onnu parayoo😂 ammayumayittano audition poovunne😂😊😊😊😊

  • @Sanjay72071
    @Sanjay72071 17 днів тому +4

    Antoniyode paraju maatiyengil ath mohanlal thanne😂😂

    • @jishnuk4058
      @jishnuk4058 17 днів тому +2

      വീഡിയോ ഫുൾ കാണെടാ മോനെ....

  • @philipphilip5197
    @philipphilip5197 17 днів тому +1

    Do you know all the activities of Mohanlal?
    Better you mind your business.

  • @RemaN-gf4vs
    @RemaN-gf4vs 17 днів тому

    ഡോർമുട്ടൽ പ്രാങ്ക് ആയിരിക്കും അതാ തുറക്കുമ്പോൾ ആളെ കാണാൻ കഴിയാത്തത് 🤣🤣 എല്ലാം ഇത് തന്നെ പറയുന്നെ ഡോറിൽ മുട്ടി എന്ന്...!!

  • @sha-bu8kb
    @sha-bu8kb 17 днів тому +1

    So what reason she coming up here.. problem onumilakil 😂

    • @arunks6986
      @arunks6986 16 днів тому +1

      That’s what she said to prove that she had mostly good experience and 1 bad experience which was handled well by the crew.. you came here to get some masala

  • @faizzaifa8596
    @faizzaifa8596 17 днів тому

    ഈ ഡോർ ആണ് പ്രശ്നം.. സിനിമ നടന്മാർക് door ശക്കുനം ആണ്

  • @hydermarakkar7564
    @hydermarakkar7564 13 днів тому

    Ithu mohanlaaline vellapooshanvendi Vanna vyaktiyaanu. I don't care.

  • @kans3000
    @kans3000 17 днів тому

    ഫേമസ് ആകണമെങ്കിൽ ഇപ്പോൾ എളുപ്ലം ആണ് 10 കൊല്ലം മുൻപേ ഡോറിൽ മുട്ടി എന്ന് പറയാം

  • @sanilkumarpc
    @sanilkumarpc 17 днів тому

    കാർ പെൻറർ.😂😂😂😂