പിഷാരടി നന്നായി. ജോസി ചേട്ടനെ വർഷങ്ങൾക്ക് മുൻപ് തന്നെ അറിയാം കൺവെൻഷൻ പാട്ടുകളുടെ സ്റ്റുഡിയോ റെക്കോർഡിങ് സമയങ്ങളിൽ. ഇദ്ദേഹത്തെ എത്തിച്ചതിൽ സന്തോഷം. സ്റ്റുഡിയോയിൽ വായിക്കുന്നത് കേൾക്കാൻ വലിയ രസമാ..അതിനുള്ള ഭാഗ്യം ലഭിച്ചതിലും സന്തോഷം. അപ്ഡേറ്റഡ് ആണ് ഒരു പാട് instruments ഉണ്ടാകും കൈവശം. 🙏
പലരും ചെയ്ത ഹിറ്റാക്കിയ പാട്ടുകൾ പിന്നീട് സ്റ്റേജിലും പല ഫ്ലാറ്റ്ഫോമുകളിലുമവതരിപ്പിച്ചത്കൊണ്ട് മലയാളി രാജേഷ് ചേർത്തല എന്ന കലാകാരനെ ഇത്രയതികം പോപ്പുലറാക്കിയിടണ്ടെങ്കിൽ അതിന്റെയൊക്കെ അമരക്കാരനായ ജോസേട്ടൻ എന്നോ അതിന്റെ പതിന്മടങ്ങ് മുകളിൽ എത്തേണ്ട മനുഷ്യനായിരുന്നു 👏👏👏👌👌
രാജേഷ് ചേട്ടനും ഒരു പുലി തന്നെ ആണ്.. 2009 വർഷം ഞാൻ പരിചയപ്പെടുന്ന സമയം അദ്ദേഹം കുറെ പടങ്ങൾക് വായിച്ചിട്ടുണ്ട്.. പക്ഷെ അന്നൊന്നും സോഷ്യൽ മീഡിയ വഴി ഉള്ള പബ്ലിസിറ്റി ഇല്ലല്ലോ
ഈ പെർഫോമൻസിനെ മൂന്നായി തരം തരിക്കാം... ഭൂതകാലം, വർത്തമാന കാലം, ഭാവികാലം കഴിഞ്ഞ കാലത്ത് ഈ Flut തന്ന വികാരവും ആവേശവും ചെറുതല്ല. ഈ വർത്തമാന കാലത്തും ഇതൊക്കെ കേൾക്കുമ്പോൾ മനസ്സും ശരീരവും തണുക്കുന്നു എന്നതാണ് വേറൊരു പ്രത്യേകത. ഇനി വരാൻ പോകുന്ന കാലത്തേക്കാവട്ടെ ഇതൊക്കെ ഇങ്ങനൊക്കെയൊ അല്ലെങ്കിൽ അതിൽ കൂടുതലായോ വരും തലമുറ ആസ്വദിക്കും എന്നുള്ള കാര്യം തീർച്ചയാണ്. കാരണം ഇതൊക്കെ പിറവി കൊണ്ടത് പണത്തിൻ്റെ മൂല്ല്യത്തിൽ നിന്നല്ല, ഹൃദയ സാന്നിദ്യത്തിൽ നിന്നാണ് എന്നതാണ്.
ഈ ക്യാമറമാനെ സൈഡിലിരിക്കുന്നവരിൽ ചിലരെ അലർജി ആണെന്ന് തോന്നുന്നു അവരെ മാത്രം ഫോക്സ് ചെയ്തു കാണിക്കുന്നില്ല പന്തിയിൽ തന്നെ രണ്ടുത്തരം വിളമ്പൽ ഷെയമം മിസ്റ്റർ ക്യാമറമേൻ
ഇങ്ങനെ ആരും അറിയാതെ പോകുന്ന ഗംഭീര കലാകാരൻമാരെ പൊതുജനങ്ങളെ പരിചയപ്പെടുത്തുന്നത് അഭിനന്ദനാർഹം . തുടർന്നും പ്രതീക്ഷിക്കുന്നു❤
കലാകാരൻ എന്ന് അക്ഷരം തെറ്റാതെ വിളിക്കാം 👍🏼👍🏼👍🏼
ഒന്നും പറയാനില്ല. ഈ അനുഗ്രഹീത കലാകാരനെ പരിചയപ്പെടുത്തിയതിന് വളരെ വളരെ നന്ദി ❤❤❤❤❤.
അദ്ദേഹത്തെ കണ്ടാൽ ഇത്തരം തീപ്പൊരി ഐറ്റം കയ്യിലുള്ള ആളായി തോന്നുകയെ ഇല്ല... ഇജ്ജാതി മനുഷ്യൻ ❤️❤️❤️
Satyam.👍
ഇവരെയൊക്കെ ആരു അറിയുന്ന് പാട്ട് ഇറങ്ങുമ്പോൾ തന്നെ അംഗീകാരം നൽകി ആദരിക്കണം ഇത് ഇപ്പൊൾ എത്ര വർഷം ആയി ❤❤❤❤❤❤❤🎉🎉🎉🎉🎉
ഒന്നും പറയാനില്ല...
ആലപ്പുഴ ക്കാരൻ എന്ന നിലക്ക് proud of you ❤️❤️❤️❤️
പിഷാരടി നന്നായി. ജോസി ചേട്ടനെ വർഷങ്ങൾക്ക് മുൻപ് തന്നെ അറിയാം കൺവെൻഷൻ പാട്ടുകളുടെ സ്റ്റുഡിയോ റെക്കോർഡിങ് സമയങ്ങളിൽ. ഇദ്ദേഹത്തെ എത്തിച്ചതിൽ സന്തോഷം. സ്റ്റുഡിയോയിൽ വായിക്കുന്നത് കേൾക്കാൻ വലിയ രസമാ..അതിനുള്ള ഭാഗ്യം ലഭിച്ചതിലും സന്തോഷം. അപ്ഡേറ്റഡ് ആണ് ഒരു പാട് instruments ഉണ്ടാകും കൈവശം. 🙏
പലരും ചെയ്ത ഹിറ്റാക്കിയ പാട്ടുകൾ പിന്നീട് സ്റ്റേജിലും പല ഫ്ലാറ്റ്ഫോമുകളിലുമവതരിപ്പിച്ചത്കൊണ്ട് മലയാളി രാജേഷ് ചേർത്തല എന്ന കലാകാരനെ ഇത്രയതികം പോപ്പുലറാക്കിയിടണ്ടെങ്കിൽ അതിന്റെയൊക്കെ അമരക്കാരനായ ജോസേട്ടൻ എന്നോ അതിന്റെ പതിന്മടങ്ങ് മുകളിൽ എത്തേണ്ട മനുഷ്യനായിരുന്നു
👏👏👏👌👌
Currect കാലം പുറത്തുകൊണ്ടുവരും അതാണ്
@@Babus-ob7pr👍
രാജേഷ് ചേട്ടനും ഒരു പുലി തന്നെ ആണ്.. 2009 വർഷം ഞാൻ പരിചയപ്പെടുന്ന സമയം അദ്ദേഹം കുറെ പടങ്ങൾക് വായിച്ചിട്ടുണ്ട്.. പക്ഷെ അന്നൊന്നും സോഷ്യൽ മീഡിയ വഴി ഉള്ള പബ്ലിസിറ്റി ഇല്ലല്ലോ
❤❤❤❤എന്താ സൂപ്പർ ആണല്ലോ ഇദ്ദേഹത്തെ പരിചയപ്പെടുത്തിയ പിഷാരടി നന്ദി അറിയിക്കുന്നു 🎉🎉🎉🎉🎉🎉സൂപ്പർ കേട്ടിരുന്നു പോകും നന്നായിട്ടുണ്ട് ആശംസകൾ ❤❤❤🎉🎉🎉🎉
അയാളോളം മഹാനായ ആരും തന്നെ ആ വേദിയിൽ ഇല്ല
ഇതിലൊന്നും വീണു പോവല്ലേ സ്വയം മറന്ന് പാട്ടിൽ മാത്രം ആയി പോവുന്നു❤ അതുമല്ല വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു❤ വീണുപോയാൽ മറ്റൊരു ജോലിയും നടക്കില്ല
അതിമനോഹരം ജോസി ചേട്ടാ. ♥️♥️♥️
പാടുന്നതിനേക്കാൾ ബുദ്ധിമുട്ടുള്ള കാര്യം എത്ര സിമ്പിൾ ആയിട്ടാണ് പുള്ളി കൈകര്യം ചെയ്യുന്നേ 😮😮😮 ❤❤
പാടുന്നത് സിമ്പൾ അല്ല മോനെ അതിന് അനുഗ്രിയ ശബ്‌ദം വേണം ഓടകുയലിന് പകരം വേറെ ഏതേലും ആണേൽ ഈ സ്വരം കിട്ടില്ല
🤣🤣🤣 100% wrong,
A vocalist can't compensate his/her vocal damage just by resting.
Orchestra can do it 365 days an year..
എന്റെ ചങ്ങായി. Love u Joseemone❤️❤️
ഇദ്ദേഹം പണ്ട്, ഏകദേശം 20 yrs ആകും, ഞങ്ങളുടെ പള്ളിയിൽ choir ഇൽ flute വായിച്ചിട്ടുണ്ട്...
പൊളി
Lotta
ആലപ്പുഴയുടെ അഭിമാനം എന്റെ കൂട്ടുകാരന്റെ സഹോദരൻ❤️❤️❤️❤️❤️
മാഷേ ഇദ്ദേഹം ക്ലാസ്സ് എടുക്കുമോ..
Mb no കിട്ടുമോ??
ഇവരെയൊക്കെ ലോകം അറിയാതെ പോകരുത് 👍👍
ഇതൊക്കെയാണ് കഴിവ് എന്ന് പറയുന്നത് അനുഗ്രഹീത കലാകാരൻ
Great job
Bring all those who working behind the scenes... great artist.....
Great work. Thanks Pishu for bringing them forefront
ഈ വീഡിയോ മുഴുവൻ കണ്ടു ❤️❤️❤️☺️
Really BLESSED talent ❤❤❤❤
Ith pwolighu❤❤❤❤❤
Oru kaaryam koode ind😂😂 Camera menonte aaa work nammal kaanaathe povaruth.....aaa kochine thanbe edakk focus cheyyunnath.......
സൂപ്പർ ❤❤❤❤
എത്ര പേര് ഇങ്ങനെ അറിയാതെ.....
ആ ഇടക്ക് ഇടക്ക് കാണിക്കുന്ന കുട്ടി ❤
വളരെ നല്ല അവതരണം ഗംഭീരം ഇവരെ അറിയാതെ പോകരുത്❤❤❤❤❤
EXCELLENT........PERUTTHU ISHTTAPETTA🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌼🌼🌼🌼🌼🌼🌸🌻🌸🌼🌼🌼🌼🌸🌸🌸🌸🌻🌻🌻🌻🌻🌻🌻🌻
Very very very good,, ജോസേട്ടാ
Chetta superb, god bless you.
Dhaiva nugrajamulla kalakaran❤❤❤
പുതിയൊരനുഭവം.....!♥🎉
അതിഗംഭീരം.... ്് വാക്കുകളില്ല
Eathane orginal artist. 😮
Allathey studio yil erunne undakunnavanum camera yke munpil editing cheythe undakunnarum artist alla.
This is real 💯 ❤😊
Great...great artist
Enthoru feelings aanu ethu kelkumbol❤....
ഇതു കേൾക്കുമ്പോൾ മനസിലൊരു വിങ്ങലാണ്
വാക്കുകളില്ലാ
❤❤❤❤❤❤❤❤❤❤❤❤
മനോഹരം അതി മനോഹരം
ഒരു രക്ഷയും ഇല്ലാത്ത കലാകാരൻ
പൊളി.. ഒന്നും പറയാനില്ല
യഥാർത്ഥ കലാകാരൻ❤❤❤
സൂപ്പർ കലാകാരന്റെ അപാരത
Wow!!!So talented!
ഈ പെർഫോമൻസിനെ മൂന്നായി തരം തരിക്കാം...
ഭൂതകാലം, വർത്തമാന കാലം, ഭാവികാലം
കഴിഞ്ഞ കാലത്ത് ഈ Flut തന്ന വികാരവും ആവേശവും ചെറുതല്ല.
ഈ വർത്തമാന കാലത്തും ഇതൊക്കെ കേൾക്കുമ്പോൾ മനസ്സും ശരീരവും തണുക്കുന്നു എന്നതാണ് വേറൊരു പ്രത്യേകത.
ഇനി വരാൻ പോകുന്ന കാലത്തേക്കാവട്ടെ ഇതൊക്കെ ഇങ്ങനൊക്കെയൊ അല്ലെങ്കിൽ അതിൽ കൂടുതലായോ വരും തലമുറ ആസ്വദിക്കും എന്നുള്ള കാര്യം തീർച്ചയാണ്.
കാരണം ഇതൊക്കെ പിറവി കൊണ്ടത് പണത്തിൻ്റെ മൂല്ല്യത്തിൽ നിന്നല്ല, ഹൃദയ സാന്നിദ്യത്തിൽ നിന്നാണ് എന്നതാണ്.
Real legend❤❤❤
Adi powliye namichu
Great 👌
അഭിനന്ദനങ്ങൾ jessie സർ
For south indians, there is Naveen krishna and
But, we have joshi ചേട്ടൻ
Josichettan 🔥🔥🔥🔥
Super❤❤👍
Awesome ❤❤
👌👌👌✌️✌️✌️
Great ❤legend
What a skill spend time with real talents not for womanizers
Hem committee team Salam
Tnq 'pushu' for this video
അല്ല എനിക്ക് ഒരു സംശയം ഈ ടിനി ടോം എന്തിനാ അവിടെ കയറി ഇരിക്കുന്നത് 😂😂😂
Aa pavam jeevich pote cheta
🤍തൊട്ടതെല്ലാം പൊന്ന് 🤗
👏🏻👏🏻👏🏻👏🏻
🔥🔥🔥🔥
👍👍👍👌
അസാധ്യം, ഇവരെയൊക്കെ അറിയാതെ പോകുന്നു
ഫസ്റ്റ് വായിച്ചു കേട്ടപ്പോൾ തന്നെ മനസ്സിലായി... മൊയ്തീനിലെ സോങ് ആണെന്ന് പിന്നെ എന്റെ മെയിൻ വായിച്ചപ്പോഴാണ് ഉറപ്പിച്ചത്
സൂപ്പർ ❤❤
ഗുഡ് സഹോ ❤️
Super
❤👍👌
ee program pettannu theernnu😢😢
Anugrahikkapettavan
അല്ലേലും ലേജ്ജവതി ഉണ്ടാക്കിയ ഓളം ഒന്നും പിന്നെ ഒരു പാട്ടും ഉണ്ടാക്കിയിട്ടില്ല ❤️❤️❤️
👍👍👍
❤❤❤
❤❤❤❤❤❤❤❤❤❤❤
അസാധ്യം❤❤❤
അക്ഷരം തെറ്റാതെ വിളിക്കാം കലാകാരൻ എന്ന ഒരു സിനിമ മുഴുവനും കണ്ട ഫീൽ ആയിരിക്കും ഒരു ഫ്ലൂട്ട് വായിക്കുന്നവന്റെ വായനയിൽ
😅😅😅
🙏🙏🙏🙏
3:10
Super❤❤❤❤ പക്ഷേ ഏതാ പാട്ട് എന്ന് മനസ്സിലായില്ല
എന്നു നിന്റെ മൊയ്തീൻ സിനിമയിലെ പാട്ട്
Nice chetta❤❤❤❤
ഈ ക്യാമറമാനെ സൈഡിലിരിക്കുന്നവരിൽ ചിലരെ അലർജി ആണെന്ന് തോന്നുന്നു
അവരെ മാത്രം ഫോക്സ് ചെയ്തു കാണിക്കുന്നില്ല
പന്തിയിൽ തന്നെ രണ്ടുത്തരം വിളമ്പൽ
ഷെയമം മിസ്റ്റർ ക്യാമറമേൻ
താങ്കൾ അവിടെ ഉണ്ടായിരുന്നോ😂
❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤😂
എന്റമ്മോ
Rajesh cherthala. He also a great musician May be he doesn't participate popular songs of Malayalam film industry
പ്രേമം ത്തില് രാജേഷ് ചേർത്തല യാണ് ഫ്ലൂട്ട് വയിച്ചിരിക്കുന്നത്...
അതിനു രാജേഷ് ചേർത്തലയെ ഇപ്പോ ആരാ ചോദിച്ചത്. ഈ പ്രോഗ്രാമിനെപ്പറ്റി പറയൂ. രാജേഷ് നല്ല artist തന്നാണ്
Onnum manasilakunnilla
😂😂ath thanglk ithinepatti vallya idea illanjitta..
Pottanano
@@anivtvm3130 ഒറിജിനൽ പൊട്ടൻ
Veedinu purathirangu...
Sbi മാനേജർ ആണോ എന്നാൽ ബാങ്കിലെ കാര്യം ഓർത്തു വേറൊന്നും ശ്രുതയുണ്ടാവില്ല അതാ
@johny
Contact number?? Pls
Super❤❤❤❤❤
സൂപ്പർ
🔥🔥🔥
❤
❤❤❤❤❤❤❤
❤❤❤
Super
❤❤❤❤❤
❤️❤️❤️❤️
❤❤❤❤❤❤❤❤
❤❤❤
❤
❤
❤