നിങ്ങളുടെ സംശയങ്ങൾ ഡോക്ടറോട് തന്നെ നേരിട്ട് ചോദിക്കാം. താഴെ കാണുന്ന ലിങ്കിൽ കയറി WhatsApp-ൽ ബന്ധപെടുക.. wa.link/t8jl2z Dr. Nishad PK Senior consultant pain physician, Cortex spine and pain care, Kozhikode Contact: Cortex spine and pain care, Kozhikode +91 8111 847 319 +91 9400551999 ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക chat.whatsapp.com/Cs4rbSIQLPzGsl7Xuz4hdX
Thank u Dr നേരിൽ കണ്ട് ട്രീറ്റ്മെന്റ് എടുക്കണം എനിക്ക് ഡിസ്ക് പ്രോബ്ലം ആണ് വേദന കൊണ്ട് ശെരിക്കും ബുദ്ധിമുട്ട് ഉണ്ട്, ഈ നമ്പറിൽ കുറേ വിളിച്ചിരുന്നു കാൾ കിട്ടുന്നില്ല
Dr. Enik edakk നടുവിന്റെ left side pain ഉണ്ടാവും. അതും വല്ലപ്പോഴും. ഇപ്പൊ കാൽ മുട്ട് വരെ pain ഉണ്ട്. കൂടുതൽ time നിന്നാൽ ആണ് മുട്ട് വരെ pain ഉണ്ടാവുന്നത്. കുറച്ചു rest എടുത്താൽ pain kurayunnund..
Dr. എനിക്ക് രണ്ട് കാല് മുട്ട് വേദനയാണ്, നടുവേദന ചെറുതായിട്ട് ഉള്ളു. MRI എടുത്തപ്പോൾ നടുവിന് തള്ളൽ ഉണ്ടെന്നാണ് പറഞ്ഞത്. Exercise ചെയ്യാൻ പറഞ്ഞു. കൽമുട്ട് ഭയകര വേദന യാണ്, നടക്കാൻ ബുദ്ധിമുട്ടാണ്,
സർ ഞാൻ ഈ ബുദ്ധിമുട്ട് ആറു വർഷത്തോളമായി സഹിക്കുന്ന 30 വയസ്സുള്ള സ്ത്രീയാണ് ഒരുപാട് ഡോക്ടറിനെ കണ്ടു ചികിത്സ നടത്തി ഭേദമൊന്നുമില്ല നിങ്ങളുടെ ഈ വീഡിയോ മേൽപ്പറഞ്ഞ ഏതോ ഒരു തരം അസുഖമാണ് എനിക്ക് അത് നിങ്ങൾ തിരിച്ചറിയുമെന്നും നിങ്ങളിലൂടെ എനിക്ക് ഭേദമാക്കാം പറ്റുമെന്നും തോന്നുന്നുണ്ട് സർജറി ചെയ്തിട്ടോ അല്ലാത്ത ചികിത്സകളിലൂടെ എങ്ങനെയെങ്കിലും എനിക്ക് എൻറെ പഴയ ജീവിതം തിരിച്ചു കിട്ടണം ഇപ്പോൾ ഈ വേദന സഹിച്ചുകൊണ്ട് വളരെയധികം കഷ്ടപ്പെട്ടാണ് വീട്ടുജോലികൾ ചെയ്യുന്നത് കാണാത്ത രോഗം ആയതുകൊണ്ട് ആർക്കും പറഞ്ഞാൽ വിശ്വാസം വരുന്നില്ല
Dr, എനിക്ക് 2 വർഷം മുമ്പ് കാലിന് തരി പ്പും വേധ നയും നടക്കാൻ പ്രയാസവും ഉണ്ടായി. 6 മാസം ചികിത്സ നടത്തി 75 % കുറഞ്ഞു MRI ൽ DISK ൽ ഞരമ്പ് കുടുങ്ങിയതാണന്നാണ് കാരണം. എന്നു് . ഇപ്പോൾ വീണ്ടും കാലിന് അടിഭാഗം വരെ വേധന ഉണ്ട് . കുറച്ച്നേരം നിന്ന് ജോലി ചെയ്താലും നടന്നാലും പിന്നെ കാലിന് പാദത്തിന്റെ അടിയിൽ വേധനയാണ് എന്ത് treatment എടുക്കണം
5 വർഷം മുമ്പ് ഞാൻ ബാത്ത് റൂമിൽ വീഞ്ഞു. അന്ന് നടുവിന് നല്ല വേദന എടുത്തിരുന്നു പിന്നെ കാൽ തരിപ്പായി . ഇപ്പോൾ കാലിൻ്റെ ഉപ്പുറ്റി യുടെ അടുത്തൊന്നും തൊട്ടാൽ അറിയില്ല
ഡോക്ടർ പറഞ്ഞതുപോലെ നടുവേദന വന്നതിനുശേഷം ഇടതുഭാഗം ഞരബ് വലിഞ്ഞു വേദന താഴെക്ക് വരുന്നു .. ഞാൻ Roll-on or ഞരമ്പെണ്ണ പുരട്ടി തിരുമ്മി വേദന കുറക്കുന്നു . ഞാൻ തൃപ്പൂണിത്തുറ ഗവർമെന്റ് ഹോസ്പിറ്റലിൽ പലപ്പോഴും പോകാറുണ്ട് . ഈ അസുഖത്തിന് ഏത് ഡോക്ടറെയാണ് കാണേണ്ടത്
Sir ഞാൻ 25വയസുള്ള പെൺകുട്ടിയാണ്.എനിക്ക് 20വർഷം ആയി കാലിനു വേദനയൂണ്ട്. ഏത് ഹോസ്പിറ്റലിൽ പോയാലും clacium കുറവ് എന്നാണ് പറഞ്ഞിരുന്നത്. ഇപ്പോൾ 2വർഷം മുൻപ് x ray എടുത്തപ്പോൾ disc അകലുന്നു എന്നു പറഞ്ഞു. മരുന്ന് കഴിക്കുമ്പോൾ കുറയും ഒരുദിവസം കഴിച്ചില്ല എങ്കിൽ വീണ്ടും വേദന കൂടുന്നു. ഇപ്പോൾ നടുവിനും കാലിനും വേദന ആണ്. കാലിനു പോകച്ചിലും മരവിപ്പും ഉണ്ട്.മറുപടി tharaumo
Dr, എനിക്ക് നടുവേദനയാണ് തുടങ്ങി യത് പിന്നിട് കാലിനാണ് വേദന മൂഡ്മുതൽ തയോട് ആണ് വേതന MRA എടുത്തു ഡിസ്‌കിൽ നിർകേഡ് ഉണ്ട് നെരംബ് ഡിസ്കിൽ ഡെചയ്തു എന്നാണ് പറഞ്ഞു കാലിൽ ഭയങ്കര വേദനയാണ് അത് എത്കൊണ്ടാണ്
ഏഴ് വർഷം മുമ്പ് ഗർഭിണിയായ സമയത്ത് റോഡിൽ വീണിട്ട് ഉണ്ടായിരുന്നു അതിനുശേഷമാണ് വേദന തുടങ്ങിയത് മാസമുറ സമയത്ത് വേദന അസഹനീയം ആകും നട്ടെല്ലിനെ ഉള്ളിൽനിന്നും വലത്തേ കാലിലേക്കും മുതുകിൽ ഊടെ കഴുത്തിൽ ഏക്കും തലയിലേക്കു വലത്തേ കയ്യിലേക്കും വേദന ഉണ്ടാകാറുണ്ട് നാലു വർഷം മുമ്പേ രണ്ട് കൈകൾക്കും തരിപ്പ് വന്നതിനാൽ സർജറി ചെയ്തിട്ടുണ്ടായിരുന്നു അതിനുശേഷമാണ് കാൽവേദന കൂടിയത്
നിങ്ങളുടെ സംശയങ്ങൾ ഡോക്ടറോട് തന്നെ നേരിട്ട് ചോദിക്കാം. താഴെ കാണുന്ന ലിങ്കിൽ കയറി WhatsApp-ൽ ബന്ധപെടുക..
wa.link/t8jl2z
Dr. Nishad PK
Senior consultant pain physician,
Cortex spine and pain care, Kozhikode
Contact:
Cortex spine and pain care, Kozhikode
+91 8111 847 319
+91 9400551999
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp.com/Cs4rbSIQLPzGsl7Xuz4hdX
വളരെ വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി... 🙏🙏🙏🙏🙏
, Dr. നല്ല ഉപദേശം തന്നതിനാൽ നന്ദി എനിക്ക് ഇടുപ്പു മുതൽ ഉപ്പൂറ്റി വരെ വേദ നയാണ്
Naduvedanaedathekalhiveadana
Oru paadu perk gunam cheyyunna Video.... Thank you sir
Thank u Dr നേരിൽ കണ്ട് ട്രീറ്റ്മെന്റ് എടുക്കണം എനിക്ക് ഡിസ്ക് പ്രോബ്ലം ആണ് വേദന കൊണ്ട് ശെരിക്കും ബുദ്ധിമുട്ട് ഉണ്ട്, ഈ നമ്പറിൽ കുറേ വിളിച്ചിരുന്നു കാൾ കിട്ടുന്നില്ല
Namaskaaram dr 🙏🙏
I am having some problems Dr explained but my advice to patients first consult with a general physician before a specialist.
Thanks usefully
Dr എനിക്ക് നടുവ് മുതൽ കാലിന്റെ അടിഭാഗം വരെ വേദനയാണ് ഒരു കാലിനാണ് വേദന
എനിക്കും same undu
ഞാനും അനുഭവിച്ചുകൊണ്ടിരിക്കുന്നു
Excercise ലൂടെ കുറക്കാൻ പറ്റും.. ഞാൻ excercise ചെയ്തതിനു ശേഷം two years ആയിട്ട് ആ pain ഇല്ല
Dr. Enik edakk നടുവിന്റെ left side pain ഉണ്ടാവും. അതും വല്ലപ്പോഴും. ഇപ്പൊ കാൽ മുട്ട് വരെ pain ഉണ്ട്. കൂടുതൽ time നിന്നാൽ ആണ് മുട്ട് വരെ pain ഉണ്ടാവുന്നത്. കുറച്ചു rest എടുത്താൽ pain kurayunnund..
Dr. എനിക്ക് രണ്ട് കാല് മുട്ട് വേദനയാണ്, നടുവേദന ചെറുതായിട്ട് ഉള്ളു. MRI എടുത്തപ്പോൾ നടുവിന് തള്ളൽ ഉണ്ടെന്നാണ് പറഞ്ഞത്. Exercise ചെയ്യാൻ പറഞ്ഞു. കൽമുട്ട് ഭയകര വേദന യാണ്, നടക്കാൻ ബുദ്ധിമുട്ടാണ്,
Parihara marggangal parayumo Dr,,,💕👍
Back pain kalil adiyilaku pain undu oru gulikaparanjutharamo kure kalamayi phone no tharumo
Thanks🙏🙏🙏
I had this problem last month
സർ ഞാൻ ഈ ബുദ്ധിമുട്ട് ആറു വർഷത്തോളമായി സഹിക്കുന്ന 30 വയസ്സുള്ള സ്ത്രീയാണ് ഒരുപാട് ഡോക്ടറിനെ കണ്ടു ചികിത്സ നടത്തി ഭേദമൊന്നുമില്ല നിങ്ങളുടെ ഈ വീഡിയോ മേൽപ്പറഞ്ഞ ഏതോ ഒരു തരം അസുഖമാണ് എനിക്ക് അത് നിങ്ങൾ തിരിച്ചറിയുമെന്നും നിങ്ങളിലൂടെ എനിക്ക് ഭേദമാക്കാം പറ്റുമെന്നും തോന്നുന്നുണ്ട് സർജറി ചെയ്തിട്ടോ അല്ലാത്ത ചികിത്സകളിലൂടെ എങ്ങനെയെങ്കിലും എനിക്ക് എൻറെ പഴയ ജീവിതം തിരിച്ചു കിട്ടണം ഇപ്പോൾ ഈ വേദന സഹിച്ചുകൊണ്ട് വളരെയധികം കഷ്ടപ്പെട്ടാണ് വീട്ടുജോലികൾ ചെയ്യുന്നത് കാണാത്ത രോഗം ആയതുകൊണ്ട് ആർക്കും പറഞ്ഞാൽ വിശ്വാസം വരുന്നില്ല
Anikum disku prashnam indu
Phisio exaceiss kanikkamo
Dr സാറേ എനിക്ക് മുട്ടും കാലിന്റെ അടി മാത്രം ഭയങ്കര വേദന കാല് മടക്കി ഇരിക്കാൻ പറ്റുന്നുന്നില്ല
Dr epozhan perambra varika jan dre kanichirunnu
I have sciatica
Sir ലാസ്റ്റ് പറഞ്ഞ കാര്യം എനിക് ഉള്ളതാണ് ഞാൻ ഒന്ന് വീണിരുന്നു eppo ചികിത്സയിൽ ആണ് sir എത് time കോൺടാക്ട് ചെയ്യാൻ പറ്റും
Thanks
Lumbar canal stenosis enik 29 vayyassil undayi. Ipo 5 yrs nu sesam veendum varunn...numbness on foot.
Scoliosis related aano
Dr, എനിക്ക് 2 വർഷം മുമ്പ് കാലിന് തരി പ്പും വേധ നയും നടക്കാൻ പ്രയാസവും ഉണ്ടായി. 6 മാസം ചികിത്സ നടത്തി 75 % കുറഞ്ഞു MRI ൽ DISK ൽ ഞരമ്പ് കുടുങ്ങിയതാണന്നാണ് കാരണം. എന്നു് . ഇപ്പോൾ വീണ്ടും കാലിന് അടിഭാഗം വരെ വേധന ഉണ്ട് . കുറച്ച്നേരം നിന്ന് ജോലി ചെയ്താലും നടന്നാലും പിന്നെ കാലിന് പാദത്തിന്റെ അടിയിൽ വേധനയാണ് എന്ത് treatment എടുക്കണം
5 വർഷം മുമ്പ് ഞാൻ ബാത്ത് റൂമിൽ വീഞ്ഞു. അന്ന് നടുവിന് നല്ല വേദന എടുത്തിരുന്നു പിന്നെ കാൽ തരിപ്പായി . ഇപ്പോൾ കാലിൻ്റെ ഉപ്പുറ്റി യുടെ അടുത്തൊന്നും തൊട്ടാൽ അറിയില്ല
എനിക്കും ഇ ദേ പ്രശ്നം ആണ്
ഇങ്ങനത്തെ കാപ്ഷൻ കാണുമ്പോൾ തന്നെ ആൾക്കാർ സ്ക്കിപ്പ് ചെയ്യും.
ഡോക്ടർ പറഞ്ഞതുപോലെ നടുവേദന വന്നതിനുശേഷം ഇടതുഭാഗം ഞരബ് വലിഞ്ഞു വേദന താഴെക്ക് വരുന്നു .. ഞാൻ Roll-on or ഞരമ്പെണ്ണ പുരട്ടി തിരുമ്മി വേദന കുറക്കുന്നു . ഞാൻ തൃപ്പൂണിത്തുറ ഗവർമെന്റ് ഹോസ്പിറ്റലിൽ പലപ്പോഴും പോകാറുണ്ട് . ഈ അസുഖത്തിന് ഏത് ഡോക്ടറെയാണ് കാണേണ്ടത്
എന്തെങ്കിലും ഇനി ചെയ്യാൻ കഴിയോ?
Sir ഞാൻ 25വയസുള്ള പെൺകുട്ടിയാണ്.എനിക്ക് 20വർഷം ആയി കാലിനു വേദനയൂണ്ട്. ഏത് ഹോസ്പിറ്റലിൽ പോയാലും clacium കുറവ് എന്നാണ് പറഞ്ഞിരുന്നത്. ഇപ്പോൾ 2വർഷം മുൻപ് x ray എടുത്തപ്പോൾ disc അകലുന്നു എന്നു പറഞ്ഞു. മരുന്ന് കഴിക്കുമ്പോൾ കുറയും ഒരുദിവസം കഴിച്ചില്ല എങ്കിൽ വീണ്ടും വേദന കൂടുന്നു. ഇപ്പോൾ നടുവിനും കാലിനും വേദന ആണ്. കാലിനു പോകച്ചിലും മരവിപ്പും ഉണ്ട്.മറുപടി tharaumo
5 vayasu mudal naduvedanayo ?
Apol naduvedana ilairunnu. First kaluvedana ayirunnu. Pinne 2varsham munpannu naduvedana thudangiyath
ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നു ഞാൻ 😰
Anik monig nadu vethanayan
ഇതിന് ഏത് Dr ആണ് കാണിക്കണ്ടത്
Ortho
Dr, എനിക്ക് നടുവേദനയാണ് തുടങ്ങി യത് പിന്നിട് കാലിനാണ് വേദന മൂഡ്മുതൽ തയോട് ആണ് വേതന MRA എടുത്തു ഡിസ്‌കിൽ നിർകേഡ് ഉണ്ട് നെരംബ് ഡിസ്കിൽ ഡെചയ്തു എന്നാണ് പറഞ്ഞു കാലിൽ ഭയങ്കര വേദനയാണ് അത് എത്കൊണ്ടാണ്
എനിക്ക് നാടു പ്രശ്നം ആയിട്ട് കാലിന്റെ മുട്ടിന് പിറകു ഒരു കഴപ്പ് രാത്രി കിടന്നുറങ്ങാൻ പറ്റുന്നില്ല
8.26 enikkund
Valadkalintemuttintetharayumvedanayanuenthanukaranam
Kaalilekulla wedanakk purame paradise wedanayum und ee asugam marumo kure nalayi marunn kudikkunnu
ഏഴ് വർഷം മുമ്പ് ഗർഭിണിയായ സമയത്ത് റോഡിൽ വീണിട്ട് ഉണ്ടായിരുന്നു അതിനുശേഷമാണ് വേദന തുടങ്ങിയത് മാസമുറ സമയത്ത് വേദന അസഹനീയം ആകും നട്ടെല്ലിനെ ഉള്ളിൽനിന്നും വലത്തേ കാലിലേക്കും മുതുകിൽ ഊടെ കഴുത്തിൽ ഏക്കും തലയിലേക്കു വലത്തേ കയ്യിലേക്കും വേദന ഉണ്ടാകാറുണ്ട് നാലു വർഷം മുമ്പേ രണ്ട് കൈകൾക്കും തരിപ്പ് വന്നതിനാൽ സർജറി ചെയ്തിട്ടുണ്ടായിരുന്നു അതിനുശേഷമാണ് കാൽവേദന കൂടിയത്
ഇത് അനുഭവിക്കുന്ന എന്റെ ഭർത്താവ് 😥
താൻ ഏതു ഹോസ്പിറ്റലിന്റെ ദല്ലാളു പണി നടത്തുന്ന ആളാണ്... കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട് ഇങ്ങനെ ആളുകളെ നിത്യ രോഗികൾ ആക്കി ഹോസ്പിറ്റലിൽ എത്തിക്കാൻ...