ആഭ്യന്തര മത്സരങ്ങൾ കളിക്കണം എന്ന നിർദ്ദേശം പാലിച്ച് ഫോം വീണ്ടെടുത്ത കരുൺ നായരെ ടീമിൽ എടുക്കണം. രോഹിത് പന്ത് Kohli ഇവരെക്കാൾ നന്നായി കരുൺ നായർ, ശ്രേയസ് കളിക്കും
ഗിൽ & ശ്രേയസ് അയ്യർ ഇവർ രണ്ടുപേരും ഇന്ത്യൻ പിച്ചിൽ മാത്രം ബാറ്റ് ചെയ്യാൻ അറിയുന്നവരാണ് അതുകൊണ്ട് അവർ ഐപിഎൽ കളിക്കട്ടെ ലോകത്ത് ഏത് പിച്ചിൽ ആണെങ്കിലും ഒരു 30 റൺസ് എങ്കിലും എടുക്കാൻ സാധിക്കുന്ന താരങ്ങളെ ടീമിലേക്ക് കൊണ്ടുവരണം
സഞ്ജു മുത്താണ് നമ്മക്ക്
ആഭ്യന്തര മത്സരങ്ങൾ കളിക്കണം എന്ന നിർദ്ദേശം പാലിച്ച് ഫോം വീണ്ടെടുത്ത കരുൺ നായരെ ടീമിൽ എടുക്കണം. രോഹിത് പന്ത് Kohli ഇവരെക്കാൾ നന്നായി കരുൺ നായർ, ശ്രേയസ് കളിക്കും
🙏💕👏👏
ഗവസ്കർ ദ്രാവിഡ് ഓപ്പൺ ചെയ്യണം ടീം തിരിച്ചു വിളിക്കണം
My eleven for champians trophy
Rohith(c)
Jaiswal
Kohli
Rahul(w)
Nitish reddy
Hardik
Jadeja
Axer
Shami
Kuldeep
Bumrah
ഗിൽ & ശ്രേയസ് അയ്യർ ഇവർ രണ്ടുപേരും ഇന്ത്യൻ പിച്ചിൽ മാത്രം ബാറ്റ് ചെയ്യാൻ അറിയുന്നവരാണ് അതുകൊണ്ട് അവർ ഐപിഎൽ കളിക്കട്ടെ ലോകത്ത് ഏത് പിച്ചിൽ ആണെങ്കിലും ഒരു 30 റൺസ് എങ്കിലും എടുക്കാൻ സാധിക്കുന്ന താരങ്ങളെ ടീമിലേക്ക് കൊണ്ടുവരണം
Appol 7 batsman chernnu 210 mathiyo 😂😂😂
ODI-il indiakk purath Gillnteey Avarage 57.5 ann!
നിന്റെ അവതരണം കൊള്ളാം പക്ഷെ തള്ള് 80% എങ്കിലും ഉണ്ട്... അത് കുറച്ചു സത്യസന്ധത യായി വാർത്തകൾ അവതരിപ്പിക്കുക 🙏
Onnu podee
ഇവിടെ പലർക്കും ടീം ജയിക്കണം എന്നല്ല. സഞ്ജു കളിക്കണം. എന്തിനു ആരു കളിച്ചാലും ഇന്ത്യ ജയിക്കണം എന്ന് പറയണം.