iPhone 16 detailed unboxing and initial impressions video Malayalam

Поділитися
Вставка
  • Опубліковано 14 лис 2024

КОМЕНТАРІ • 321

  • @nsandeepkannoth2481
    @nsandeepkannoth2481 Місяць тому +391

    ഇങ്ങേരുടെ വീഡിയോ കാണുമ്പോൾ മോട്ടോ ആഡ് വരുന്നത് എനിക്ക് മാത്രമാണോ 😂😂

    • @tvrashid
      @tvrashid Місяць тому +33

      Moto നല്ല കാശ് വാരിയെറിയുന്നെണ്ട് തോന്നുന്നു. ഏത് ടെക് വീഡിയോ കാണുമ്പോഴും വരുന്നത് അവരുടെ പരസ്യങ്ങൾ മാത്രം

    • @King_sura
      @King_sura Місяць тому +2

      Aa hate moto

    • @yesbeverse5604
      @yesbeverse5604 Місяць тому +2

      Verupikal aan moto ipo

    • @msvysakh
      @msvysakh Місяць тому +1

      Enikkum moto'de ad varunn🤣🤣🤣

    • @appu45editz92
      @appu45editz92 Місяць тому +2

      Enikum moto add varunund

  • @kuwaitmalayali6272
    @kuwaitmalayali6272 Місяць тому +42

    പാവങ്ങൾ ആപ്പിൾ ഫാൻ 10 വർഷം മുന്നേ ഉള്ള ഫീച്ചർ ഇപ്പൊ എത്തുന്നത് ഉള്ളൂ

    • @lathakumarir9954
      @lathakumarir9954 Місяць тому +4

      Find your own happiness bro. Let others be in their happiness

    • @Iamanandhu555
      @Iamanandhu555 14 днів тому

      Not everyone buy it phone for show off.. Some one buy it because they love it's futures

  • @aujsurya8304
    @aujsurya8304 Місяць тому +88

    Waiting for Samsung S25 ultra and Xaiomi 15 ultra❤️‍🔥❤️‍🔥🧨🧨

  • @nishanisha6974
    @nishanisha6974 Місяць тому +8

    Broo adipoli video njn Bronte vellyaaa fan an❤

  • @poweronmb1051
    @poweronmb1051 Місяць тому +13

    കാമറ ബട്ടിന് 2006 സോണി syber ഷോർട് ഉണ്ടായ feature ആണ് 😂😂😂😂😂😂

  • @ukrn17
    @ukrn17 Місяць тому +10

    16 Plus, white colour, it’s just 🤌

    • @daisonedward7282
      @daisonedward7282 Місяць тому

      Bro camara clarity egane ind

    • @ukrn17
      @ukrn17 Місяць тому

      @@daisonedward7282 good, even 2x censor crop also

  • @abhinavabhinavkr3473
    @abhinavabhinavkr3473 Місяць тому +5

    16 pro max detailed review w8ing bro 🙂🕊️

  • @cuts12
    @cuts12 Місяць тому +9

    Shazaminteyum pratapjiyudeyum mrperfecttechnteyum video kaanunnavar ❤

  • @iamvishnu1860
    @iamvishnu1860 Місяць тому +7

    Audio quality താങ്കൾ പറഞ്ഞത് പോലെ തന്നെ അത്ര better ആയി തോന്നിയില്ല..
    പിന്നെ ഈ price കൊടുക്കുമ്പോൾ 60Hz display and 128 gb storage 😮😮😮
    അതു കൂടെ ഒന്ന് മാറ്റിയിരുന്നേൽ i phone 16 നല്ല ഒരു update ആണെന്ന് പറയാമായിരുന്നു ✌🏻

    • @abhilashnb3670
      @abhilashnb3670 День тому

      Bro sathyam ,xperia Pavam..Avrude phone indiayil illanne ullu ..xperia 1 4k oled display irangitt ethre varshayi..xperia 1 vi full hd ayitt kurech..apps ipozhum 4k avathond🤣🤣

  • @athulspeaks5065
    @athulspeaks5065 Місяць тому +5

    Pants Pocket-ൽ ഇടുമ്പോൾ accidentally button press ആയി galleryൽ photos കാണുന്നുണ്ടോ ?

  • @Obito-p2e
    @Obito-p2e Місяць тому +6

    Camera control button arelum use cheyuvo camera open akkan nallatha but bakki ellam cheyyan easy displayil thanneya

  • @ThasleemaThasleema-p3g
    @ThasleemaThasleema-p3g Місяць тому +3

    Nalla camera Android mobile suggest cheyyamo? Under 20k

    • @SajinKrishh
      @SajinKrishh Місяць тому

      Vivo✅

    • @salmapp7686
      @salmapp7686 Місяць тому

      Narzo 70 pro,vivo t3(no ultrawide)
      Offeril moto edge 50 fusion 20 k kittunnund. It would be the best option😊

    • @ReshTechy
      @ReshTechy Місяць тому

      Realme Narzo 70 pro, Vivo T3, CMF phone 1

  • @ManuMadhav-p9r
    @ManuMadhav-p9r 3 дні тому

    Which i phone is best for gaming?

  • @Mallumedia11
    @Mallumedia11 Місяць тому +1

    Oneplus 8T use ചെയ്യുന്നു. ഗ്രീൻ ലൈൻ വന്നിരുന്നു, 1 മണിക്കൂറിനുള്ളിൽ സർവീസ് സെന്റർ ൽ നിന്ന് ഡിസ്പ്ലേ ഫ്രീ ആയി മാറി കിട്ടി. 4 വർഷം ആയി. ഇപ്പോഴും ഫോൺ ഫുൾ പവർ ആണ്, നോ lag, ബെറ്റർ ബാറ്ററി, ക്യാമറ പെർഫോമൻസ് അല്പം കുറഞ്ഞിട്ടുണ്ട്. Otherwise superb ഫോൺ. നോ ഇഷ്യൂ, നോ ടെൻഷൻ. കിടിലം

  • @ManikandanBinoy-eg9ui
    @ManikandanBinoy-eg9ui Місяць тому +2

    MOTO edge 50 neo കൊള്ളമോ അതിന് android update ക്യത്യമായി കിട്ടുമോ

  • @പ്രവാസികിച്ചൺ-ഭ7ര

    16 plus / 16 pro max deferent??

  • @mashoor7421
    @mashoor7421 Місяць тому +1

    ഇമോഡലാണ് വെറൈറ്റി ഭംഗിയുള്ളത് ഫോൺ സൂപ്പർ

  • @mohamedameen2265
    @mohamedameen2265 Місяць тому +1

    Rugged phones nte oru review undavo?
    Athepole satellite phones nteyum venam

  • @minrocky209
    @minrocky209 Місяць тому +2

    Bro bbd sale ill ninum poco f6 medikan plan undh worth aakumo aa priceill... Atho vere eethelum recommendation undoo?? Plzz reply

  • @rafeekkakkodi6751
    @rafeekkakkodi6751 Місяць тому +40

    എന്നാണോ ആപ്പിൾ 5000 mah ബാറ്ററിയും മിനിമം 44 watt ചാർജിങ് സ്പീടും കൊണ്ടുവരുന്നത് അന്ന് ഒരു i ഫോൺ എടുക്കും

    • @JITHINM-kr4dv
      @JITHINM-kr4dv Місяць тому +8

      😂😂 In 2200 Big innovation

    • @VishnuKovukn
      @VishnuKovukn Місяць тому +6

      നീ എടുക്കണ്ട എടാ നാളെ നമ്മൾ ഉണ്ടാവോ എന്താ ഉറപ്പ് ആഗ്രഹം ഉണ്ടേ പണം ഉണ്ടേ ഇന്ന് മേടിക് 😂

    • @JITHINM-kr4dv
      @JITHINM-kr4dv Місяць тому +5

      @@VishnuKovukn കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം Iphone മേടിച്ച് കളയുന്നത് മണ്ടത്തരം അല്ലേ

    • @santhoshkumar-qj1cd
      @santhoshkumar-qj1cd Місяць тому +1

      എടുക്കാൻ ഉദ്ദേശം ഇല്ലെങ്കിൽ അത് പറഞ്ഞാൽ പോരെ

    • @King_sura
      @King_sura Місяць тому

      ​@@JITHINM-kr4dvnee vanganda njangal vagichond

  • @Mr.Lo_ca_l
    @Mr.Lo_ca_l Місяць тому +1

    Brother ഇതിന്റെ Review ക്ക് Waiting❤️.
    എനിക്ക് എടുക്കണം എന്ന് ഒണ്ട്

  • @kailasxdd
    @kailasxdd Місяць тому +11

    Can't buy still watching😅

  • @amalreghu6450
    @amalreghu6450 Місяць тому +1

    Adipoli ❤❤ super iphone 16 .. ( Iiked I phone 16 series)

  • @sakeerramshi1854
    @sakeerramshi1854 Місяць тому

    Please 16 num 16 pro Max nteyum camera comparison cheyyavo

  • @abichembottikkal
    @abichembottikkal Місяць тому

    16pro,pro max തമ്മിൽ കാര്യമായി എന്താ മാറ്റം size മാത്രമോ 🙆‍♂️

  • @zyphradox
    @zyphradox Місяць тому +4

    s23 is best to purchase now 💥

  • @videocuts122
    @videocuts122 Місяць тому +1

    Bro use cheythittu review idavoo

  • @chirayiljohn
    @chirayiljohn Місяць тому +3

    എന്റെ 15 pro കൊടുത്തു 16 പ്രോ എടുത്തു ...വലിയ വ്യത്യാസം ഒന്നും ഇല്ല...ഇപ്പോൾ തോന്നുന്നു വേണ്ടായിരുന്നു എന്ന്..😢

    • @ചിയാൻവിക്രം
      @ചിയാൻവിക്രം Місяць тому

      Bro exchange ചെയ്തു 16pro എടുത്തപ്പോൾ എത്ര രൂപ അധികം കൊടുക്കേണ്ടി വന്നു? ഒരു dout ചോദിച്ചതാട്ടോ 🙂. അധികം ആയോ എന്നറിയാൻ ആയിരുന്നു.

  • @saranindokera3293
    @saranindokera3293 Місяць тому +2

    Sony ah camera control Pande erakkiyathalleee? Pinne Entha puthuma?

  • @amjithvazhattu7781
    @amjithvazhattu7781 Місяць тому +2

    എല്ലാവർക്കും നീല ആണല്ലോ,വേറെ കളർ ഒന്നും ഇല്ലേ.അതോ ഓരോ സമയത്താണ് ഓരോ കളർ ഇറങ്ങുന്നത്.
    14,15 ഉളളവർ അപ്ഗ്രേഡ് ചെയ്യുക ആണെങ്കിൽ അടുത്ത വർഷങ്ങളിൽ ഇറങ്ങുന്നത് നോക്കുന്നത് ആവും നല്ലത്.ക്യാമറ button മിക്കവാറും പലർക്കും ശല്യം ആകും ഉപയോഗിച്ച് കുറച്ചു കഴിയുമ്പോൾ,തടസ്സം ആകും.പോക്കറ്റിൽ ഇടുമ്പോഴും എടുക്കുമ്പോഴും ഒക്കെ ക്യാമറ ഓൺ ആകുമ്പോൾ..

  • @sarathmohan8977
    @sarathmohan8977 Місяць тому

    iPhone 15 or iphone 16 which should you suggest?

  • @YADHUKrishan-b9c
    @YADHUKrishan-b9c Місяць тому +1

    Samsung s23 fe vs vivo t3 ultra ethhanu nalthu

  • @maheshkj702
    @maheshkj702 Місяць тому

    Bro led tv reviews onum parayaoo , ee varunna big billion or great indian sale il edukan aanu

  • @karthikkallada8095
    @karthikkallada8095 Місяць тому

    Rear Camera alignment has similarity with Xperia 5 V...both has same camera specs...Afterall sony is providing sensors to Apple...😊

  • @kkcutz_5624
    @kkcutz_5624 Місяць тому +20

    Samsung S25 series wating ❤️

  • @aswinaswi7424
    @aswinaswi7424 Місяць тому

    Iphone 14 Pro or 16 Plus
    Which is better?

  • @_rhn_6340
    @_rhn_6340 Місяць тому +1

    Njan iphone 13 use cheyunnu
    50k kku eduthatha,more than 2 years ayi
    Ini upgrade cheyu anel iphone 18 vellom avu,athinte avashyame ollu

  • @ChrisJCromwel-ms2bd
    @ChrisJCromwel-ms2bd Місяць тому +2

    Iphone 13 bb days ethrayak kittum. Onnu reply theranney🙃

  • @Akshay-ni6ft
    @Akshay-ni6ft Місяць тому

    Bro iphone 13pro vs 16 comparison video cheyyamo

  • @SKM_VLOGS
    @SKM_VLOGS Місяць тому +1

    Inbuilt call recording undo?

  • @AdGhhj-f7u
    @AdGhhj-f7u Місяць тому +1

    In second brand which TV is good in QLED

  • @reelvsreal0
    @reelvsreal0 Місяць тому +25

    അടുത്ത വർഷത്തെ 17 സീരീസിൽ വരാൻ പോകുന്ന പുതിയ ഐറ്റം...കുലുക്കിയാൽ ടോർച്ച് കത്തും.പക്ഷെ പ്രോ ഫോണുകളിൽ മാത്രം..ലെ iphone ഫാൻസ് "യാ മോനെ തീപ്പൊരി ഐറ്റം"😂😂😂😂..

  • @cibinkoshy6164
    @cibinkoshy6164 Місяць тому +1

    iPhone 15 to 16 upgrade chiyunathe okay aanno

  • @sceneri779
    @sceneri779 Місяць тому +1

    ജനപ്രിയൻ ആയിട്ട് കാര്യം ഇല്ല പണം വേണം 😊

  • @FRQ.lovebeal
    @FRQ.lovebeal Місяць тому +1

    *ഈ ഫോണിൽ കാണുന്ന ഞാൻ 🤒🤒🤒😌നാളെ തന്നെ നില്കും*

  • @my-te-ch-cruise4733
    @my-te-ch-cruise4733 Місяць тому +1

    ithano broyude main varumanam allel vera job indoo

  • @Suraj.Surendran
    @Suraj.Surendran Місяць тому

    5:17 Night View il Light reflection ippazhum iPhones il issue ahnello.

  • @sajeevsivaram3322
    @sajeevsivaram3322 Місяць тому +1

    Call recording...?

  • @aaromalsatheesh1413
    @aaromalsatheesh1413 Місяць тому +1

    Ethu video eduthalum onnunkil adipoli allenkil kuzhapamilla. Ithu thanne review

  • @syamkrishna4525
    @syamkrishna4525 Місяць тому +1

    Janapriyan ?

  • @Krishna-jc4dg
    @Krishna-jc4dg Місяць тому

    ചേട്ടാ ഇത് കാണുമ്പോ realme c67 പോലെ ഇണ്ട്

  • @cristianogggnjj
    @cristianogggnjj Місяць тому +4

    ഏറ്റവും വലിയ ഉപകാരം 60 Hertz display കിട്ടും 😅 2024

  • @jayadeepravindran4740
    @jayadeepravindran4740 Місяць тому

    Ethra okke tension undegi enthine vedikanam

  • @mashoor7421
    @mashoor7421 Місяць тому +1

    സൗണ്ട് കേൾപ്പിച്ചില്ല

  • @salman.2556
    @salman.2556 Місяць тому +3

    16 and 15 cumbersome video ഇടണേ

  • @abhinandjs6310
    @abhinandjs6310 Місяць тому

    Plus version nirthiyooo

  • @Asthra_op
    @Asthra_op Місяць тому

    Iphone 16 നം 16 pro yum തമ്മിൽ ഉള്ള വ്യത്യാസം എന്താ???

  • @AniBoo-jl2ik
    @AniBoo-jl2ik Місяць тому

    ഒരു ചെറിയ സംശയം ആണ് എന്താ ഐഫോൺ മാത്രം anttuttu സ്കോർ പറയാത്തത് ഇതിൽ സപ്പോർട്ട് ചെയ്യാത്തത് കൊണ്ട് ആണോ അറിയാൻ വേണ്ടി ചോദിച്ചതാ

  • @ajma2771
    @ajma2771 Місяць тому +1

    Waiting for S25 ultra ☠️

  • @FayizAnnan
    @FayizAnnan Місяць тому +3

    ഐഫോൺ നിങ്ങൾ എന്തിന് ആണ് യൂസ് ചെയ്യുന്നത് അതിന് അനുസരിച്ച് എടുക്കുക അല്ലെങ്കിൽ ഫോട്ടോഗ്രാഫി വീഡിയോ ഗ്രെഫി ഇത് രണ്ടിനെടും ഇഷ്ടപ്പെടുന്നവർ ഐഫോൺ എടുക്കുക അല്ലാത്തവർ എടുക്കാതിരിക്കുക വെറുതെ ക്യാഷ് കളയണ്ട

  • @JagathJ7
    @JagathJ7 Місяць тому +1

    Hi bro❤.. First comment🎉

  • @ArjunPm-qz9iu
    @ArjunPm-qz9iu Місяць тому +2

    Iphone or samsung👇

  • @apjsoundtracknilambur7784
    @apjsoundtracknilambur7784 Місяць тому

    njn launchin medichu......njn 100% satisfied aan😊

    • @irfanahmd2261
      @irfanahmd2261 Місяць тому

      Bro vivid filter okka undoo? Evidya?

  • @NAPOLEON-2K
    @NAPOLEON-2K Місяць тому +2

    First view 🎉❤

  • @kishorekoduvayur
    @kishorekoduvayur Місяць тому

    Five types of customers are there
    1. Positive customers, who if have money will buy a good quality product.
    2. Negative customers, whom will not buy a product which depend upon his financial/ quality of product.
    3. Jerky customers, who asks only the price of product and will never ever buy anything.
    4. King customer, who will be generally a stupid or go for a product to show off his prestige and money and is not bothered about specs.
    5. A follower customer, who follows a King customer eventhough he can't afford the same
    iPhone customers are of 4 th and 5 th type.

  • @Vishnuleft
    @Vishnuleft 25 днів тому

    16🎉kaanunna njan….😍😍😍

  • @Demo999-m2i
    @Demo999-m2i Місяць тому +1

    Ithil vivid filter kitto

  • @shacreation9752
    @shacreation9752 Місяць тому

    Brother ,open aakumbol nalla clarityum ennal click chythal dark akukayum chyuuntg endhanu?

  • @Mr.Lo_ca_l
    @Mr.Lo_ca_l Місяць тому

    16 Colors കൊള്ളാം❤️👍🏻

  • @mashoor7421
    @mashoor7421 26 днів тому +1

    മൂന്ന് ക്വാമറയുള്ള ഐഫോൺ കണ്ട് കണ്ട് ബോറായി മാറി ഇനിയും ഐഫോൺ 3 കണ്ണുള്ള മോഡൽ മാറ്റിയില്ലെങ്കിൽ അവർക്ക് വിൽപനയിൽ ക്ഷീണം വരും

  • @KiranGz
    @KiranGz Місяць тому +1

    Protection case uag❤

  • @Suhail_Al_Azhary.Mulky786
    @Suhail_Al_Azhary.Mulky786 Місяць тому +1

    2 kidney ullu ennod vere okkke edukan end cheyyanam 🥲

  • @ArafathCom
    @ArafathCom Місяць тому +9

    പതിനഞ്ചായിരം രൂപയുടെ ഇപ്പൊ ഈ ഓഫർ വാങ്ങാൻ പറ്റിയ നല്ലൊരു മൊബൈൽ വീഡിയോ ചെയ്യാമോ

  • @hydonjose5276
    @hydonjose5276 Місяць тому

    16 plus le enkilum 120 Hz kodukarnnu

  • @aashiqsuresh73
    @aashiqsuresh73 Місяць тому

    android il ethokke pande ullathan

  • @spideyhack462
    @spideyhack462 Місяць тому

    Performance upgraded aanennu ath reethiyilanu bro ee parayunnath onnee ella testing software um upayogich 2 um thammil comparison Cheyyana ith a18 ennu ketta ath oru upgrade thanna 😂😂v

  • @powersabeesh
    @powersabeesh Місяць тому +1

    Finally video vannu

  • @BigBox-b5t
    @BigBox-b5t Місяць тому

    ഇപ്പോഴത്ത കണ്ണാപ്പി പിള്ളേരെ പോലെ 2024ലോട്ട് വരാതെ ഇപ്പോഴും അവിടെ തന്നെ

  • @slp...pleh___
    @slp...pleh___ Місяць тому +2

    Full moto add anallo🤦🏻‍♂️

  • @princemartin3686
    @princemartin3686 Місяць тому

    Bro njn iphone 16 use chyuned , nte phone camera blink ayikondirikn, athupole thanne volume respond avunila ,ipo oru bug fix update vanitnd cheyatte ???😢😢 pettan reply thanne.

    • @KYT6BI
      @KYT6BI 10 днів тому

      Cheydho

  • @tradingfan_3
    @tradingfan_3 5 днів тому

    50k yil vanna edukamayirrunnu

  • @shamil1820
    @shamil1820 Місяць тому

    Fps 60 അല്ലെ ഉള്ളു

  • @sanuthomas6437
    @sanuthomas6437 Місяць тому +1

    Eppa pinne iPhone 17 irangittu edukkam 😌

  • @newmoviesmalayalam1439
    @newmoviesmalayalam1439 Місяць тому +1

    Forst ഞാൻ ❤

  • @anily2ksane
    @anily2ksane 14 днів тому

    Calling a 80k worth phone base model..!!!!

  • @muhammedafrah777
    @muhammedafrah777 Місяць тому +8

    Watching in iPhone 16

  • @muhammadfaisalmalayilplus6641
    @muhammadfaisalmalayilplus6641 Місяць тому +6

    IPhone 25 ഇറങ്ങിയിട്ട് വേണം iphone 20 എടുക്കാൻ ഗയ്സ് 😔

    • @King_sura
      @King_sura Місяць тому +1

      Poverty

    • @drshinesha8467
      @drshinesha8467 Місяць тому

      ​@@King_sura iphone edkkunnathm povertyum thammol enthonnade bandam...

  • @frs-programming
    @frs-programming Місяць тому +1

    Heating undo? please reply

  • @muvlogs2008
    @muvlogs2008 Місяць тому

    Bro ithil vivid option enghne edukkum

  • @sarather9356
    @sarather9356 Місяць тому +4

    ഇതിനും മാത്രം 🍎 ൽ എന്നാ ഫീച്ചർ ആണ് ഉള്ളത്.. ആൻഡ്രോയ്ഡ് ൻ്റെ 4 ൽ 1 മാത്രം അപ്പ് വർക്ക് ആവൂ.... പിന്നെ ചുമ്മാ കൈൽ കൊണ്ട് നടക്കാം. കൂടെ കൊള്ളാവുന്ന ആൻഡ്രോയ്ഡ് ഫോൺ ഉണ്ടേൽ കാര്യം നടക്കും. അല്ലേൽ പെടും..

  • @user-venom2004
    @user-venom2004 Місяць тому

    Motorola yude partner aanennu thonnunnu

  • @aquariusvoyage
    @aquariusvoyage Місяць тому +9

    Change വേണമത്രേ ചേഞ്ച്😂😂

    • @ReshTechy
      @ReshTechy Місяць тому +1

      😂😂😂😂😂😂

  • @NIGHTMAREYT007
    @NIGHTMAREYT007 Місяць тому +1

    16 series vanille 15 series give away undo❤ atleast 14

    • @MaheshS-ey9jh
      @MaheshS-ey9jh Місяць тому +1

      Ivark e phones oke eaganje anne kittanne ariyo? 🤔. Review chyn. Elam vagike anno?

    • @NIGHTMAREYT007
      @NIGHTMAREYT007 Місяць тому +1

      @@MaheshS-ey9jh company snd cheyum bro,apple pole ulla valiya companies snd cheyilla athukond avark ath market I'll irangiye review cheyan patu,but realme,vivo,iqoo,moto ........etc oke ivark adhyam review product ayakkum so market I'll irangunathinu munbe avar video cheyum

    • @MaheshS-ey9jh
      @MaheshS-ey9jh Місяць тому +1

      @@NIGHTMAREYT007 apo ith open chytha thirich eaganje edukka? 🤔 Pine sale chyn pattilalo!

    • @NIGHTMAREYT007
      @NIGHTMAREYT007 Місяць тому +1

      @@MaheshS-ey9jh ath enikum aryatha karyamanu,just like show piece in big showrooms.....I think Ivar thanne edukkum ennanu athukond anallo ivark ithrem valiya collection

    • @MaheshS-ey9jh
      @MaheshS-ey9jh Місяць тому +1

      @@NIGHTMAREYT007 apo ivar athine cash pay chyendi varileyy? Apo ath nashtaley!

  • @akhilsr9283
    @akhilsr9283 Місяць тому +3

    Watching iPhone 16

    • @Habi-l2l
      @Habi-l2l Місяць тому

      How is it???

    • @akhilsr9283
      @akhilsr9283 Місяць тому +1

      @@Habi-l2l still no issue . phone poliyanu

  • @LeoDark2255
    @LeoDark2255 Місяць тому

    Iphone 13 or iphone 13 mini ഇതിൽ ഏതാണ് നല്ലത്

  • @rajmaheshd.s639
    @rajmaheshd.s639 Місяць тому

    Ningalkkavide kanaam 500 pravashyam parayanam

  • @Kalalayam9119
    @Kalalayam9119 Місяць тому +1

    പ്രതാപിനെ ഷസ്സാം തിരക്കി എന്ന് പറയാൻ പറഞ്ഞു😂😂😂😂😂

  • @ibinbaby
    @ibinbaby Місяць тому +1

    Chetta oru hai tharamo

  • @josikalathil
    @josikalathil Місяць тому +1

    കാമറയുടെ ഗുണം മാത്രമാണോ ഫോൺ, അങ്ങനെയാണെങ്കിൽ ക്യാമറ മേടിച്ചാൽ പോരെ ബ്രോ. ഒരിക്കലും നല്ലൊരു ക്യാമറയുടെ ഗുണം ഒരു ഫോണിലും കിട്ടില്ല.ഞാൻ അറിഞ്ഞെടത്തോളo അമേരിക്കൻ പ്രൊഫഷണൽ ക്യാമറമാൻ അസ്സോസിയേഷൻ ആപ്പിൾ നു എതിരെ, ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിന് ഒരു കേസ് ഫയൽ ചെയ്തിട്ടുണ്ട്. അതുകൊണ്ട് , ഈ അമിതാവേശം മതിയാക്കി ഫോണിന്റെ യഥാർത്ഥ ധർമത്തിൽ ഫോക്കസ് ചെയ്യൂ

  • @Samlolsky
    @Samlolsky Місяць тому +2

    3:40 appa churikke parajja camera control ( button ) useless ayii 😅 eyy feature kandapoo thanee enikke thonii phone shake aavulle enne 😐