എന്ത് kastadi തക്കതായ ശിക്ഷ കൊടുക്കണം ഇവിടെ നമ്മുടെ വയനാട്ടിൽ thetamalyil ഒരു ഉമ്മയെ ഒരുത്തൻ കഴുത ഞെരിച്ചു കൊന്നിട്ട് 2 മാസം തികഞ്ഞോ എന്തോ ഇപ്പൊ അവനിതാ ഇവിടെ ഇറങ്ങി നടക്കുന്നു എന്ന് കേൾക്കുന്നു enthoru മനുഷ്യന്മാർ
സംഗതി വളരെ ദയനീയമാണ്. ഇതുപോലെ വര്ഷങ്ങള്ക്കു മുമ്പ് ഒരു ഹിന്ദി നടൻ മദ്യപിച്ചു വണ്ടിയൊടിച്ചു റോഡ് സൈഡിൽ കിടന്നുറങ്ങിയ ആറു പേരുടെ മേൽ വണ്ടി കയറ്റി കൊന്നു. കേസുണ്ടായെങ്കിലും ആ നടൻ പിന്നീട് കുറ്റ വിമുക്തൻ ആയി രക്ഷപെട്ടു. ഹിന്ദി നടൻ ആരെന്നു പ്രത്യകം പറയേണ്ടതില്ലല്ലോ. വാഹനം പോകുന്ന റോഡിൽ രാത്രി ആരെയും കിടന്നുറങ്ങാൻ അനുവദിക്കരുത് എന്നാണ് എന്റെ അഭിപ്രായം
കഷ്ടം വീടില്ലാത്തതു കൊണ്ടല്ലേ വഴിയിൽ കിടക്കേണ്ടി വന്നത്😢😢
കൊലക്കുറ്റത്തിന് കേസെടുത്തു അകത്തിടണം
കണ്ണൂരാണ് PP കേസ് ഓർമ്മയില്ലേ അതുപോലെ പോകും പാവങ്ങൾ മരിച്ചവർ പോയ് . പരിക്കു പറ്റിയവരുടെ കാര്യം ആരും നോക്കാനുണ്ടാകില്ല'
കസ്റ്റഡിയിൽ ഉള്ളവരുടെ ഫോട്ടോ കൂടി കാണിക്ക്
എന്ത് kastadi തക്കതായ ശിക്ഷ കൊടുക്കണം ഇവിടെ നമ്മുടെ വയനാട്ടിൽ thetamalyil ഒരു ഉമ്മയെ ഒരുത്തൻ കഴുത ഞെരിച്ചു കൊന്നിട്ട് 2 മാസം തികഞ്ഞോ എന്തോ ഇപ്പൊ അവനിതാ ഇവിടെ ഇറങ്ങി നടക്കുന്നു എന്ന് കേൾക്കുന്നു enthoru മനുഷ്യന്മാർ
ശ്രീറാം വെങ്കിടി മാമന്റെ അച്ഛൻ ലോറി ഡ്രൈവറുടെ വേഷത്തിൽ !
സംഗതി വളരെ ദയനീയമാണ്. ഇതുപോലെ വര്ഷങ്ങള്ക്കു മുമ്പ് ഒരു ഹിന്ദി നടൻ മദ്യപിച്ചു വണ്ടിയൊടിച്ചു റോഡ് സൈഡിൽ കിടന്നുറങ്ങിയ ആറു പേരുടെ മേൽ വണ്ടി കയറ്റി കൊന്നു. കേസുണ്ടായെങ്കിലും ആ നടൻ പിന്നീട് കുറ്റ വിമുക്തൻ ആയി രക്ഷപെട്ടു. ഹിന്ദി നടൻ ആരെന്നു പ്രത്യകം പറയേണ്ടതില്ലല്ലോ. വാഹനം പോകുന്ന റോഡിൽ രാത്രി ആരെയും കിടന്നുറങ്ങാൻ അനുവദിക്കരുത് എന്നാണ് എന്റെ അഭിപ്രായം
രാവിലെ തന്നെ സങ്കടം വന്നു
എൻ്റെ നാട്ടിലെ ലോറി ഞാൻ കണ്ടിട്ടുണ്ട്.
Kaliyugam ennum negative news matram