കിടിലൻ പ്രസംഗത്തിന്റെ അവസാന ഭാഗം... കോരിത്തരിപ്പിക്കും...!!! | Kummanam Usthad New Speech 2020

Поділитися
Вставка
  • Опубліковано 18 вер 2024
  • പലരുടെയും മനസ്സ് മാറ്റിയ പ്രഭാഷണം... കുമ്മനം ഉസ്താദ് പൊളിച്ചു...
    Speech By Al Hafiz Nisamudheen Azhari Kummanam
    ഈ മതപ്രഭാഷണം ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ..
    Kummanam Nisamudheen azhari Speech
    Islamic Prabhashanam MalayalamIslamic Speech In Malayalam
    Islamic Prabhashanam Malayalam
    islamic speech malayalam 2020
    kummanam nisamudheen azhari al-kasimi new speech
    kummanam nisamudheen azhari al-kasimi live
    kummanam nisamudheen azhari al-kasimi new
    kummanam usthad speech
    al hafiz kummanam nisamudheen
    al hafiz kummanam azhari
    kummanam nisamudheen 2020
    kummanam nisamudheen azhari al qasimi new speech
    kummanam nisamudheen azhari al qasimi live
    kummanam nisamudheen azhari al qasimi new
    Malayalam islamic speech new
    Islamic Speech 2020
    Latest islamic Speech
    Malayalam Islamic Speech 2020
    Islamic Prabhashanam Malayalam
    Mathaprasamgam 2020
    Mathaprabhashanam 2020
    malayalam islamic videos
    ...........................................................................................
    Copy Right Content Owner :
    Musiland Islamic Channel
    Kakkanad
    Kochi
    Email: abdulkhadarkakkanadekm@gmail.com
    Please Share and Subscribe My Channel
    ......................................................................................
    About Our Channel:
    Mathaprabhashanam | Mathaprasangam | Islamic Speech Malayalam is a Malayalam Islamic Speech channel. In this, We always propagetes the Peacefull and Mercyfull islamic messeges to the Public including Muslims and Non muslims. All contents which is uploaded to this channels are Our orginal contents. We consider all opinions of our viewers to make our channel is very useful.
    Please support us.
    Thank You
    kummanam nisamudeen ashari,
    kummanam nisamudheen azhari,
    kummanam nisamudeen ashari speech,
    kummanam nisamudheen azhari al-kasimi,
    kummanam nisamudheen speech,
    kummanam nisamudheen azhari al-qasimi,
    kummanam nisamudheen prabhashanam,
    kummanam nisamudheen azhari speech,
    kummanam nisamudheen azhari charithram,
    hafiz kummanam nisamudheen azhari dua,
    kummanam nisamudheen full speech,
    hafiz kummanam nisamudheen azhari,
    al hafil kummanam nisamudheen,
    hafiz kummanam nisamudheen azhari 2020
    kummanam nizamudeen azhari,
    kummanam nizamudheen azhari,
    kummanam nizamuddin speech,
    kummanam nizamudheen azhari 2020,
    kummanam nizamudheen azhari speech 2020,
    kummanam nisamudheen speech,
    kummanam nizamudheen azhari speech,
    kummanam nizamuddin azhari,
    kummanam nizamuddin azhari speech,
    kummanam nizamuddin usthad,
    kummanam nizamuddin prabhashanam,
    kummanam nizamuddin ansari,
    kummanam nizamuddin 2020,
    kummanam nizamudheen azhari new speech,
    kummanam nisamudheen 2019,
    kummanam nizamuddin speech download mp3

КОМЕНТАРІ • 610

  • @hamsak.a1501
    @hamsak.a1501 4 роки тому +126

    മാഷാ അല്ലാഹ്,, ഉസ്താദിന്റെ പ്രസംഗം കേട്ടാൽ കരഞ്ഞു പോകും,,, ഒരു പ്രത്യേക ശൈലി യാ ഉസ്താദിന്റെ പ്രസംഗത്തിന്,, ഏതു വിഷയം ആണെങ്കിലും അത് ഭംഗിയായി അവതരിപ്പിക്കും,, അള്ളാഹു താങ്കൾക് ഭാഗ്യം തരട്ടെ

  • @lubabababa4719
    @lubabababa4719 Рік тому +6

    ഉസ്താദേ......
    നിങ്ങളുടെ പ്രാബക്ഷണം
    എനിക്ക് ഏറെ ഇഷ്ടം ആണ്
    എപ്പോഴും കേൾക്കാറുള്ളത് ഉസ്താദിന്റെ പ്രഭാഷണം എത്ര കേട്ടാലും മതിയാവില്ല പിന്നെയും പിന്നെയും കേൾക്കാൻ ആവേശം ആണ് 🤲🤲🤲🤲
    ദുആയിൽ ഒരിടം എപ്പോഴും പ്രതീക്ഷിക്കുന്നു 🤲🤲

  • @naseerakpa8233
    @naseerakpa8233 2 роки тому +33

    മാഷാ അള്ളാ ഉസ്താദിന്റെ പ്രസംഗം എനിക്ക് ഏറെ ഇഷ്ടമാണ് എത്ര കേട്ടാലും മതിവരില്ല മതിയാവില്ല വീണ്ടും കേൾക്കാനും അതുപോലെ പ്രവർത്തിക്കാനുള്ള തൗഫീഖ് നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @dilbarsaman7496
    @dilbarsaman7496 3 роки тому +30

    ഈ ഉസ്താദിന്റെ ശൈലിയാണ് എനിക്കിഷ്ടം

  • @shanushan9698
    @shanushan9698 4 роки тому +189

    ഉസ്താദിന്റെ സ്വഹാബ സ്വഹാബഎന്ന വിളി കേൾക്കുമ്പോൾ ഉള്ളിൽ കുളിര് പെയ്യുന്നു . അല്ലാഹു അവരെയും നമ്മളെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ.
    ആമീൻ

  • @safurappsafu7565
    @safurappsafu7565 2 роки тому +10

    അല്ലാഹുവേ ഞങ്ങൾക്ക് നീ നല്ല ബുദ്ധി തരനേ

  • @aleedtech7685
    @aleedtech7685 2 роки тому +14

    ഉസ്താതിന്റെ ഖുർആൻ പാരായണം ഞാൻ ഒരുപാട് ഇഷ്ട്ടപ്പെടുന്നു മനസ്സിൽ എന്തോ വല്ലാത്തൊരു കുളിര്

  • @aneeshs1699
    @aneeshs1699 Рік тому +7

    ഉസ്താദേ എന്റെ ഭർത്താവിന് ഒരുപാട് പലിശ കടങ്ങൾ ഉണ്ട് കടങ്ങൾ വീടി കുടുംബത്തോടൊപ്പം സമാധാനമുള്ള ഒരു ജീവിതം കിട്ടാൻ ദുബായിൽ ഉൾപ്പെടുത്തണം

  • @jamshiedakkara1066
    @jamshiedakkara1066 2 роки тому +31

    ഉസ്താദിന്റെ പ്രഭാഷണം ഹൃദയം ഉൽക്കിടിലം കൊള്ളുന്നു നമ്മെ എല്ലാവരെയും അല്ലാഹുവിന്റെ ഇഷ്ടത്തിലായി ജീവിച്ചു മരിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ

  • @malup5709
    @malup5709 2 роки тому +5

    ഉസ്താദിന്റെ പ്രസംഗം കേൾക്കാൻ വലിയ ഇഷ്ടമാൺ കഴിയുന്നതും എല്ലാം കേൾക്കാറുണ്ട്

  • @sayeedkannoth1710
    @sayeedkannoth1710 2 роки тому +9

    ഈമാൻ നൽകി അനുഗ്രഹിക്കണേ അള്ളാഹ് 🤲🏻

  • @abdulsaleem6333
    @abdulsaleem6333 2 роки тому +7

    എന്റെ മോൾക്ക് കല്യാണം ശെരിയാവാൻ ദുആ ചെയ്യണേ ഉസ്താദേ 😢😢

  • @alhamdulillah2943
    @alhamdulillah2943 Рік тому +4

    എല്ല് തെമ്മാനം കൊണ്ട് നടക്കാൻ വയ്യ ഉസ്താദ് ദുആ ചെയ്യണം
    മരിച്ചവർക്ക് വേണ്ടി ദുആ ചെയ്യണം
    മക്കൾക്ക് ഒക്കെ ഒരു വീട് ഉണ്ടാവാൻ ദുആ ചെയ്യണം.............

  • @raheemnanath5435
    @raheemnanath5435 2 роки тому +5

    ഞാൻ ഈ അടുത്താണ് ഉസ്താദിന്റെ പ്രസംഗം കേൾക്കുന്നത് ഭയങ്കര ഇഷ്ടായി

  • @abdulrahimambattu3815
    @abdulrahimambattu3815 2 роки тому +6

    മാഷാ അല്ലാഹ് ഉസ്താദിന്റെ പ്രസംഗം വളരെ ഇഷ്ടപ്പെട്ടു. ഉസ്താദ് ഞങ്ങൾക്കുവേണ്ടി ദുആ ചെയ്യണേ. ഉസ്താദ് മുവാറ്റുപുഴ യിൽ വരുമ്പോൾ ഞങ്ങളുടെ കടയിൽനിന്നും ലൈലമാജ്നുവും കാട്ലൈടുമൊക്കെ കഴിക്കാറുണ്ട്

  • @shahidashahi7838
    @shahidashahi7838 3 роки тому +3

    അസ്സലാമു അലൈക്കും ഉസ്താദ് എൻറെ വിവാഹം കഴിഞ്ഞി ഡൈവോഴ്സ് ആയിട്ട് ആറുവർഷമായി രണ്ടാം വിവാഹത്തിന് തടസങ്ങൾ മാറാൻ ദുആ ചെയ്യണം വാപ്പയുടെ അസുഖം മാറാൻ ദുആ ചെയ്യണം അസ്സലാമു അലൈക്കും

  • @jaleelmp9972
    @jaleelmp9972 2 роки тому +11

    ഉസ്താദിന്റെ പ്രസംഗം കേട്ടാൽ കാരന്നു പോകും

  • @alhamdulillah2943
    @alhamdulillah2943 Рік тому +2

    Usthadhe halalaya muradhukal hasilavan dua cheyyanam usthad.....

  • @jamsheertvjamsheertv3910
    @jamsheertvjamsheertv3910 6 місяців тому +1

    Duayil ulpeduthene namale swrgathil urimikedhee ameen

  • @zeenathsidhikh8972
    @zeenathsidhikh8972 2 роки тому +2

    അൽഹംദുലില്ലാഹ് ആമീൻ ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @ibrahimn6310
    @ibrahimn6310 3 роки тому +4

    അള്ളാഹു ഉസ്താദ് നു ആ ഫി യത്തുള്ള ദീർഘായുസ് നൽകട്ടെ ആ മീൻ

  • @_mohd_.nayeem_.2463
    @_mohd_.nayeem_.2463 2 роки тому +12

    മാഷാഅല്ലാഹ്‌, ഉസ്താദിന്റെ പ്രസംഗം ഹൃദയത്തിൽ തട്ടുന്നതാണ് 👍

  • @ayshaaysharaheem3653
    @ayshaaysharaheem3653 3 роки тому +41

    ഉസ്താദിന്റെ voice മാഷാ അല്ലാഹ് 🥰🥰

  • @haseenahaseena3109
    @haseenahaseena3109 2 роки тому +89

    Ente bharthav arabi nattil joli sthalath maranppettu kunju kuttikalan njangalkkullath makkalude koode jeevich kothi theernittillayirunnu. Bharthavinte kabar visalamavanum nale swarkathil orumikkanum dua cheyyane usthade ameen yarabbal alameen 🤲🤲🤲🤲🤲🤲

  • @hajsalameen3356
    @hajsalameen3356 2 роки тому +10

    അസ്സലാമു അലൈക്കും ഉസ്താദ് പ്രഭാഷണം ഇഷ്ടപ്പെട്ടു എനിക്കും കുടുംബത്തിനും ദുആ ചെയ്യണേ 🤲🤲

  • @mohammedeyas7544
    @mohammedeyas7544 4 роки тому +34

    സ്റ്റേജിൽ ഇരിക്കുന്ന സുഖമില്ലാത്ത ആ വ്യക്തിയുടെ ആരോഗ്യം അള്ളാഹു ശിഫ കൊടുക്കട്ടെ

  • @hamsaodupara4726
    @hamsaodupara4726 3 роки тому +4

    ഉസ്താദേ..... നല്ല കാര്യങ്ങൾ എല്ലാം നിറവേറൻ പ്രത്യാഗം ദുആ ചെയ്യുക

  • @aleedaleedbadusha4204
    @aleedaleedbadusha4204 2 роки тому +2

    Usthathinte quran parayanam enikke orupadu ishttamanu njan kelkkan eettavum ishttapedunnath usthathinte quran parayanam Masha Allah

  • @sharafudheeniringattiri6578
    @sharafudheeniringattiri6578 3 роки тому +4

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @najinaiha1106
    @najinaiha1106 2 роки тому +8

    അൽഹംദുലില്ലാഹ് മാഷാഅളളാ ആമീൻആമീൻആമീൻ

  • @shanuibnuazeez5728
    @shanuibnuazeez5728 2 роки тому +3

    Usthadinthe eth kettappol oru paad sandoshamayi. Karanam nan eppoyum ellam marach nadakkunathan .kallanam kayinnitt farthayum hijabum ett nadakkumbol palappoyum kutta peduthittund enikkum enthe ekakakum aggane nadakkana eshttam .ekka kallanam kayin 3maasam kayinnitt poyatha kadaggal und athoukke veedan prethekam duha cheyane usthade 🤲🤲😪😪😪😪

  • @bisnaalfina5717
    @bisnaalfina5717 Рік тому +3

    എന്റെ മകൾക് വേണ്ടി ദുഅഃ ചെയ്യണം ഉസ്താദേ 🤲🤲🤲🤲

  • @sulaiman.p8918
    @sulaiman.p8918 3 роки тому +15

    ദുആയിൽ ഈ എളിയവനേയും ഉള്പെടുത്തണേ ഉസ്താദേ

  • @ayishafarwina1968
    @ayishafarwina1968 Рік тому +2

    Njngalkk thannadaya inagale swlihaya haliminghle kotathil akane allaha ......ameen

  • @aseesas2981
    @aseesas2981 4 роки тому +41

    Dua yil ulpeduthane usthaad😢😢

  • @isaryaisu1438
    @isaryaisu1438 3 роки тому +12

    ،
    اَللَّٰهُمَّ اِنِّي اَسْاَلُكَ الْعَفْوَ وَالْعٰافِيَة وَالْمُعٰافٰاةَ الدّٰائِمَة فِی الدِّٖينِ وَالدُّنْيٰا وَالْآخِرَة
    آمِین

  • @SjNazeerKayamkulamSjNazeerKaya
    @SjNazeerKayamkulamSjNazeerKaya 4 роки тому +30

    അൾഹംദുലില്ലാ

  • @abdul-shahid7665
    @abdul-shahid7665 4 роки тому +19

    Usthade anik nalla pennu kittan vandi dua chaayanam usthada

    • @mathaprabhashanammathapras7305
      @mathaprabhashanammathapras7305  4 роки тому +7

      അള്ളാഹു മുത്തുനബി (സ്വ)യുടെയും ബീവി ഖദീജ (റ)യുടെയും ബറകത്ത് കൊണ്ട് സ്വാലിഹത്തായ ഒരു ഇണയെ വേഗം നൽകട്ടെ... ആമീൻ
      തെറ്റുകൾ ഒന്നും ചെയ്യാതെ... ജീവിതത്തിൽ ഉപകരിക്കുന്ന എന്തെങ്കിലും ജോലികൾ ഇപ്പോഴും ചെയ്തുകൊണ്ട്( ഒരു സമയവും വെറുതെ കളയാതെ) മുന്നോട്ടു പോവുക.
      വിവാഹം ചെറിയ കാര്യമല്ല. മറ്റൊരു വ്യക്തിയുടെ ഉത്തരവാദിത്വം കൂടി റബ്ബിന്റെ മുന്നിൽ നാം ഏറ്റെടുക്കേണ്ട ഉടമ്പടിയാണ് നികാഹ്. ഇണയോട് ഒരുപാട് ഉത്തരവാദിത്വങ്ങൾ ഉണ്ട്. പടച്ചവനെ ഭയമുള്ള നല്ലൊരു ആലിമിനെ കണ്ടെത്തി വൈവാഹിക ജീവിതത്തെ കുറിച്ച ധാരാളം പഠിക്കുക.
      അറിവില്ലാതെ നിക്കാഹ് കഴിക്കാൻ പാടില്ല.
      നമ്മുടെ വിവാഹത്തിലൂടെ ജനിക്കുന്ന മക്കൾ അല്ലാഹുവിന്റെ ഇഷ്ടദാസന്മാരാകണം... അതിനു നാം ആഗ്രഹിച്ചതുകൊണ്ടോ, കുട്ടിയെ പഠിപ്പിച്ചതുകൊണ്ടോ കാര്യമില്ല. അള്ളാഹു ആ കുഞ്ഞിനെ(അത് ആണായാലും പെണ്ണായാലും) അങ്ങനെ പരിശുദ്ധിയുടെ വേണം ജനിപ്പിക്കാൻ.... അതിനു മാതാപിതാക്കൾ നന്നാവണം... പ്രത്യേകിച്ച് ബാപ്പ നന്നാവണം.... കുട്ടിയുടെ ജനനത്തിന്റെ തുടക്കവും കാരണവും പിതാവാണ്....

    • @abdulla.shaheel8154
      @abdulla.shaheel8154 4 роки тому

      Hjh

    • @salimm.b5699
      @salimm.b5699 3 роки тому

      Dua cheyyanotto parentsinum Eruloka vijayathinum vendi ayussinn

  • @TAITAN-k9r
    @TAITAN-k9r Місяць тому +1

    ഉസ്താദിൻ്റെ പ്രഭാഷണത്തിൽ എപ്പോഴും പഠിക്കാൻ ഉള്ള ഒരു കാര്യംമെങ്കിലും ഉണ്ടാവും

  • @fathimathnaishanak.n.8366
    @fathimathnaishanak.n.8366 2 роки тому +1

    ദുഖ യിൽ ഉൽപ്പെടുത്തെ ണെ ഉസ്താദെ

  • @jameelahaneefa2318
    @jameelahaneefa2318 2 роки тому +1

    എനിക്ക് ഇ ഉസ്താദ് ന് ആണ് ഇഷ്ടം

  • @swalahzamanofficial284
    @swalahzamanofficial284 4 роки тому +21

    Masha alla
    Usthadin aafiyathum deergayussum Allah pradanam cheyyatte....

  • @riswaanarazrazak5839
    @riswaanarazrazak5839 3 роки тому +5

    അല്ഹമ്ദുലില്ല masha allah
    Super പ്രഭാഷണം

  • @yaseen3824
    @yaseen3824 3 роки тому +13

    Masha allah നല്ല പ്രസംഗം.ആക്കി ബത്ത് നന്നാവാൻ ദുആ ചെയ്യണേ.

  • @ayshasana8174
    @ayshasana8174 4 роки тому +4

    Enikum usthathinte prbaashanam kettaal karachil varum manasil thattunnu

    • @mohammedeyas7544
      @mohammedeyas7544 4 роки тому

      ഉസ്താദിനെ നേരിട്ട് കണ്ടിട്ടുണ്ടോ

    • @mohammedeyas7544
      @mohammedeyas7544 4 роки тому

      Nee

  • @shamnashamnarafi4351
    @shamnashamnarafi4351 Рік тому

    ആമീൻ യാ റബ്ബൽ ആലമീൻ

  • @najiyasajeer7748
    @najiyasajeer7748 3 роки тому +23

    Iman vardikan dua cheyane usthade

  • @shalushalusidu8207
    @shalushalusidu8207 4 роки тому +16

    Jeevidatil orupad veshamathilan dua cheyyanea ustadea

  • @shajahana2730
    @shajahana2730 4 роки тому +6

    Duayil ulpeduthanum

  • @aadilvlogees2738
    @aadilvlogees2738 Рік тому

    Alhamdulillah usthad ente naattil aan usthad ee prabhashanam nadathiyath

  • @brokenbroken7744
    @brokenbroken7744 Рік тому +4

    Uffff masha allah entha voice masha allah ❤❤❤❤

  • @minsha1137
    @minsha1137 4 роки тому +7

    Poli prabashnam😍😍😍🥰🥰♥️♥️♥️♥️❤️❤️❤️❤️❤️

  • @hashimisworld2207
    @hashimisworld2207 2 роки тому +2

    Alhamdulillah
    ameen ആമീന്‍ 🤲🏻🤲🏻🤲🏻💫💫💫

  • @sulaikhaabubacker8218
    @sulaikhaabubacker8218 4 роки тому +34

    Masha Allah
    Supper ❤️❤️❤️

  • @ramlathramlath1698
    @ramlathramlath1698 3 роки тому +5

    അൽഹംദുലില്ലാഹ്.. അള്ളാഹു അക്ബർ

  • @riazabdulhameed8074
    @riazabdulhameed8074 Рік тому +1

    اللهم صل على سيدنا محمد وعلى اله وصحبه وسلم

  • @chemmichemmi9496
    @chemmichemmi9496 3 роки тому +5

    Duayil ulpadtane usthade

  • @hajarasathar6176
    @hajarasathar6176 2 роки тому +1

    Mashs allaha ങ്ങളുടെ ഉസ്താദിന് deeragus പ്രധാനം cheyyanaa allaha

  • @dawoodulhakeem3b613
    @dawoodulhakeem3b613 3 роки тому +3

    ente molk kalliyanam sheriyavaan dua cheyyane usthade 🤲🤲🤲🤲😥

  • @abdhuluabdhu4887
    @abdhuluabdhu4887 4 роки тому +5

    കിടിലൻ ഒന്നും പറയാനില്ല അൽഹംദുലില്ലാഹ്..

  • @rubeenaap5767
    @rubeenaap5767 3 роки тому +3

    Monu ifz padikknd nalla nilayil padikkan ustad duha cheyyane🤲🤲

  • @shahanaanasAhyan
    @shahanaanasAhyan 3 роки тому +8

    Usthadhe ente Nikah kayinathan nalla Life avan Dua cheyyane Aaameen.Enik nalla Oru barya avan pattane Aameen

  • @sikkanderashika484
    @sikkanderashika484 3 роки тому +2

    Duva ellaam kabulaakanum ya allah aameen aameen ya rabbalaameen

  • @gigachad5628
    @gigachad5628 4 роки тому +9

    ഉസ്താദ് song super

  • @afsath8199
    @afsath8199 Рік тому

    مشاءالله. امين 🤲

  • @AlthuMediaEduMedia
    @AlthuMediaEduMedia 3 роки тому +7

    ആരാധനകർഹൻ അള്ളാഹു മാത്രം. ഉസ്താദ് നെ ഇഷ്ടം ആണെന്നോ പ്രെസംഗം ഇഷ്ടം ആണെന്നോ പറയുക സഹോദര.

  • @customermen3053
    @customermen3053 4 роки тому +23

    മാഷാഅല്ലാഹ്‌

  • @hakkimksy993
    @hakkimksy993 Рік тому

    Makkalkku duaaa cheyyane usthad

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 3 роки тому +1

    Mashaa Allaah Aameen Alhamdulillaah duaosiyathode Aameen

  • @jameelakp4719
    @jameelakp4719 2 роки тому

    എടക്കര 🤲🤲🤲ആൽഹംദുലില്ലഹ് 🤲🤲🌹🌹🌹🌹🌹👍👍👍👍👍🌹

  • @sinjukt8499
    @sinjukt8499 Рік тому

    Urakkam varilla.urakkaokke pamba kadakkum. Presangam kettal❤

  • @welcomeyou6919
    @welcomeyou6919 4 роки тому +11

    Masha Allah

  • @hibafathima5129
    @hibafathima5129 2 роки тому

    Ente 2makkalumallahuvinte rahmathilekkyathrayayi yathrayayi deergayusum arogyavum afiyathulla other monekittan duacheyyrne

  • @safnanowshad619
    @safnanowshad619 2 роки тому

    Dua cheyyane usthade

  • @lailahaillallah9938
    @lailahaillallah9938 2 роки тому +1

    Ooooo..... Our dearest ALMIGHTY ALLAH, please fly the sacred flag of "LA ILAHA ILLALLAHU MUHAMMADUR RASULULLAH (Sw.)" & bring the "TRUTH, BEAUTY, JUSTICE & PEACE" for the whole mankind family & in all over the world of your own accord..... (Amin)

  • @ashrafashru5843
    @ashrafashru5843 3 роки тому +6

    Ustadinte Sound super

  • @sana____sanoos
    @sana____sanoos 11 місяців тому

    Kadamgal veeduvanum rogangal shifayavanum makkal solihavanum thuhayil ilpeduthanaa

  • @akhilakhil9325
    @akhilakhil9325 3 роки тому +1

    angu thalllimarikkuu

  • @chuzhalimoidumoidu5233
    @chuzhalimoidumoidu5233 2 роки тому

    Usthadin afiyathulla deergayuss kodukkane allahh 🤲🤲🤲

  • @raheemvv7010
    @raheemvv7010 4 роки тому +7

    Mashalla

  • @greenyshootvtm2967
    @greenyshootvtm2967 3 роки тому +6

    ഇമാൻ കിട്ടി മരിക്കുവാൻ ദുആ ചെയ്യണേ..

  • @salamsalamsalam810
    @salamsalamsalam810 2 роки тому

    Ushadnta voice nalltha mashaalha

  • @asmasathar1236
    @asmasathar1236 2 роки тому +1

    Usthae Mon padanathil thalparyam ndavan prathyegich Quran padich kittanum ente kalb nannavanum duaa cheyyane

  • @zeenath1095
    @zeenath1095 2 роки тому +1

    മാഷാ allha

  • @fathimathazeema2799
    @fathimathazeema2799 Рік тому

    Mashaallah

  • @kadeejakadeeja2415
    @kadeejakadeeja2415 3 роки тому

    Ethra ketalum mathiyavunnilla rabbay
    അള്ളാഹു avarayyum nammalayum kakkanay
    Alhamdulilla

  • @Aboobackermb
    @Aboobackermb 3 роки тому +1

    അല്ലാഹു കാക്കട്ടെ ...

  • @beingdani1680
    @beingdani1680 4 роки тому +12

    Masha Allah 🤲🤲

  • @salimasubair8569
    @salimasubair8569 3 роки тому +5

    Assalamualikum...Dua Yil Ulpeduthane Usthadee

  • @royalgaming6699
    @royalgaming6699 Рік тому

    ദുആയിൽ ഉൾപ്പെടുത്തണേ

  • @ABDULBARIM-i9i
    @ABDULBARIM-i9i 9 місяців тому

    Super speech

  • @raziyamuneerraziyamuneer2763

    Aameen

  • @asminworld7
    @asminworld7 2 роки тому

    Usthadea orupad vishamathilanu duhacheayiyanea

  • @praseedarafeeque6954
    @praseedarafeeque6954 Місяць тому

    Bagymulla perakutty thazava usthadinde

  • @sabith3133
    @sabith3133 Рік тому

    [10/11, 7:04 AM] Muhammad Sabith. s: അസ്സലാമു അലൈകും
    [10/11, 7:04 AM] Muhammad Sabith. s: Ustad a എന്റെ വല്ലിയുമ്മമർണപട്ടു പേര് നാഫിസബീബി ഉസ്താദ് ദുആ
    ഉസ്താദ് പ്രതെഗം ദുആ ചെയണം
    [10/11, 7:04 AM] Muhammad Sabith. s: അസ്സലാമു അലൈകും

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 4 роки тому +4

    Aldha mdulillah Aameen

  • @hazeenaabdul3794
    @hazeenaabdul3794 2 роки тому +1

    Mashalla🤲🤲🤲

  • @mohammedshanibshanib2003
    @mohammedshanibshanib2003 Рік тому

    Maasha allah muraad haasilavan dua chayyane

  • @ajeenashamnas1614
    @ajeenashamnas1614 2 роки тому

    Ellarmkk vendi dua cheyyanam

  • @ayshuuayshu3820
    @ayshuuayshu3820 2 роки тому +2

    Masha allah 😊